Ems ഉം അൻവറും കോൺഗ്രസിൽനിന്ന് Cpm ൽ വന്നു പിണറായി cpm ൽ നിന്ന് പാർട്ടിയെ R.Sടന്ന് ഒറ്റ് കൊടുക്കുന്നു
@edfredsonАй бұрын
ഇത് വയറിളക്കത്തിന്റെ ഷഡിയിടാഭാഷയാണ് ലുട്ടാപ്പീ😂😂
@ashrumedia7954Ай бұрын
അടിമത്വത്തിൽ നിന്ന് Pv അൻവർ രക്ഷപ്പെട്ടു😂
@sureshpoduval6951Ай бұрын
അൻവർ ഒരു പക്കാ ഇസ്ലാമിസ്റ്റാണ്മി.സ്റ്റർ ഇസ്ലാമിസ്റ്റ് തന്ത്രവുമായി വരരുത്.. ഈ ഇസ്ലാമിസ്റ്റുകളുടെ ആത്യന്തികമായ ആഗ്രഹം എന്താണെന്ന് നമുക്കെല്ലാവർക്കും അറിയാം##$#
@ashrumedia7954Ай бұрын
കാഫിർ സ്ക്രീൻഷോട്ടിലെ പൊളിറ്റിക്കൽ മാലിന്യം
@AsharafKozhikkaraАй бұрын
അദ്ദേഹം പറയുന്നതിൽ കാര്യമുണ്ട് കേരളത്തിലെ ജനങ്ങൾ അത് മനസ്സിലായി
@sureshpoduval6951Ай бұрын
അൻവർ ഒരു പക്കാ ഇസ്ലാമിസ്റ്റാണ്മി.സ്റ്റർ ഇസ്ലാമിസ്റ്റ് തന്ത്രവുമായി വരരുത്.. ഈ ഇസ്ലാമിസ്റ്റുകളുടെ ആത്യന്തികമായ ആഗ്രഹം എന്താണെന്ന് നമുക്കെല്ലാവർക്കും അറിയാം
@BondJFKАй бұрын
He's Islamist not qualified for CPM and Keralam
@safeervm6080Ай бұрын
@@sureshpoduval6951 പൂരം കലക്കി ജയിച്ചു ഗോപി
@abdulsalam2828Ай бұрын
സംഘ മിത്രങ്ങൾ പിണറായി ക്കു കവചം ഒരുക്കുന്നു
@jishadjishad3164Ай бұрын
റഹീമേ ഇഎംഎസ് ചരിത്രപുരുഷൻ ആയിരുന്നു പക്ഷേ പി വി അൻവർ നിലമ്പൂർ സുൽത്താൻ ആയിരുന്നു ഇന്നലെ വരെ നിങ്ങൾക്ക്. പിന്നെ ഇഎംഎസിന്റെയും എകെജിയുടെയും കാലത്തെ സിപിഎമ്മും അല്ല ഇപ്പോഴത്തെ സിപിഎം..അതും കൂടി താങ്കൾ മനസ്സിലാക്കുന്നത് നല്ലതാണ്
@sureshpoduval6951Ай бұрын
അൻവർ ഒരു പക്കാ ഇസ്ലാമിസ്റ്റാണ്മി.സ്റ്റർ ഇസ്ലാമിസ്റ്റ് തന്ത്രവുമായി വരരുത്.. ഈ ഇസ്ലാമിസ്റ്റുകളുടെ ആത്യന്തികമായ ആഗ്രഹം എന്താണെന്ന് നമുക്കെല്ലാവർക്കും അറിയാം%^$#
@jishadjishad3164Ай бұрын
@@sureshpoduval6951 ഇന്നലെവരെ അൻവർ മതേതരവാദിയും നിലമ്പൂർ സുൽത്താനും വർഗീയ വിരുദ്ധ പോരാട്ടത്തിന്റെ മുന്നണി പോരാളിയും സ്വതന്ത്ര സമര സേനാനിയുടെ മകനും ഒക്കെ ആയിരുന്നു നിങ്ങൾക്ക്. ഇന്ന് നിങ്ങൾക്ക് അദ്ദേഹം ഇസ്ലാമിക വാദിയും മതരാഷ്ട്ര വാദിയും ഒക്കെയാണ് അല്ലേ. അരി ആഹാരം കഴിക്കുന്ന കേരളത്തിലെ ജനങ്ങൾക്ക് അറിയാം സുഹൃത്തേ. കട്ടൻ ചായയും പരിപ്പുവടയും കഴിക്കുന്ന നിങ്ങൾ ഇതും ഇതിലപ്പുറവും പറയും റഹീമും നാളെ പാർട്ടി വിട്ടു കഴിഞ്ഞാൽ ഇതേ ചാപ്പ നിങ്ങൾ മിനിറ്റുകൾക്കകം ചാർത്തി കൊടുക്കും
@JamesdevassyАй бұрын
EMS Charithra purushan engine?
@JamesdevassyАй бұрын
@@sureshpoduval6951police karkku Rape cheyyan + Loot cheyyan Rights undo? Police Reforms alle vendathu●●
@shamnasshamnasappu239Ай бұрын
ഞങ്ങളും അരിയാഹാരം ആണ് കഴിക്കുന്നത് 😊
@sureshpoduval6951Ай бұрын
അൻവർ ഒരു പക്കാ ഇസ്ലാമിസ്റ്റാണ്മി.സ്റ്റർ ഇസ്ലാമിസ്റ്റ് തന്ത്രവുമായി വരരുത്.. ഈ ഇസ്ലാമിസ്റ്റുകളുടെ ആത്യന്തികമായ ആഗ്രഹം എന്താണെന്ന് നമുക്കെല്ലാവർക്കും അറിയാം@!#@
@shamnasshamnasappu239Ай бұрын
@@sureshpoduval6951 മിസ്റ്റർ പൊതുവാളേ. ത്തന്റെറ ദേഹത്തും എന്റെ ദേഹത്തും ഒഴുകുന്ന രക്തത്തിന്റെ കളർ ഒന്നുതന്നെയാ നമ്മടെ കുഞ്ഞുങ്ങൾ ഒരേ സ്കൂളിൽ ഒരേ ബഞ്ചിൽ ഇരുന്നു പഠിക്കുന്നു. ഇനിയെങ്കിലും നിർത്തി കൂടെ ഈ വർഗീയത തുപ്പുന്നത്. അൻവർ ഒരു മഹാൻ ആണെന്നൊന്നും അല്ല പറഞ്ഞത് എന്നെപ്പോലുള്ള പൂരിപക്ഷം പൊതുജന നങ്ങൾക്കും അയാൾ പറയുന്ന കാര്യങ്ങൾ സത്യം ആണെന്ന് എനിക്കും തനിക്കും അറിയാം but തനിക്കതു തുറന്നു സമ്മദിക്കാൻ കഴിയില്ല അത് തന്റെ പ്രത്യയശാസ്ത്രതിന്റെ കൊഴപ്പമാ...ആരെന്തു പറഞ്ഞാലും അത് ഉൾകൊള്ളാൻ കഴിഞ്ഞില്ലെങ്കിൽ ഇസ്ലാമിസ്റ്റുകൾ .ആകുന്ന രീതി അത് കേരളത്തിന്റെ ചരിത്രത്തിനു നിരക്കുന്നതല്ല sir
@shaijum2654Ай бұрын
റഹീമേ നിന്നെ ഒരിക്കലും ഇനി കേരള ജനത വിശുദ്ധനാക്കില്ല.
@ShereefKavumpeedikayilАй бұрын
ഒരുപാട് തള്ളി മരിക്കണ്ട ഈ പാർട്ടിക്ക് സപ്പോർട്ട് ഉള്ള ആൾക്കാർക്കും കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്
@mujeebfahmidaАй бұрын
അന്നത്തെ മാർകിസവും ഇന്നത്തെ മാർകിസവും എത്ര മാറി റഹീം സഖാവെ
@ajayanpk9736Ай бұрын
ഈ പോഴന്മാർ എപ്പൊ നോക്കിയാലും തത്തമ്മേ പൂച്ച പൂച്ച എന്നേ പറയൂ.. ജനങ്ങൾക്കിടയിൽ നാറുകയാണ് എന്ന തിരിച്ചറിവില്ല. പിണറായി അടിമകൾ.
@beat902Ай бұрын
ലുട്ടാപ്പി വന്നല്ലോ എന്തേ വരാത്തത് എന്ന് ചിന്തിച്ച് ഇരിക്കുമ്പോയാണ് ലുട്ടാപ്പി വന്നത് ശെടാ....
@ArafacargoshabiyaАй бұрын
അൻവർ ആണ് ശരി എന്ന് പൊതുജങ്ങൾ തിരിച്ചറിയുന്നു അത് കൊണ്ട് തന്നെ പിതുണ ഏറുന്ന 👌
@tradingksa2030Ай бұрын
പാർടി തരുന്നതും വാങ്ങി ഒന്നും ഉരിയാടാതെ ന്യായീകരിച്ച് മരിക്കുന്ന ഒരു സഖാവ് 😂😂😂
@comrade1311Ай бұрын
ജനങ്ങൾ എല്ലാം മനസ്സിലാക്കുന്നുണ്ട്, ഇതിനുള്ള മറുപടി ബാലറ്റ് പേപറിലൂടെ തന്നിരിക്കും.
@bijoypillai8696Ай бұрын
AA റഹീം സമരത്തിനിടെ സകാത്തിയുടെ മുലപിടിക്കുന്ന വീഡിയോ യൂട്യൂബിൽ ഉണ്ട്.
@shaijum2654Ай бұрын
😂😂😂😂
@anilkumarpunnakkal3011Ай бұрын
ലുട്ടു മെമ്മറി കാർഡ് അടിച്ചു മാറ്റി ചരിത്രം മാറ്റി 🤔
@luhna257Ай бұрын
വെളുപ്പിക്കാൻ വേണ്ടി തള്ളി മറിക്കല്ലേ സഖാവേ നിങ്ങളുടെ വളിച്ച ഡയലോഗ് കേരളം തള്ളി കളഞ്ഞതാണ്
@kannadasanmadhavan6061Ай бұрын
നിങ്ങൾ ഇട്ടാൽ ബർമുഡ. വേറെ ആരെങ്കിലും ഇട്ടാൽ വെള്ളകളസം. ഇതെങ്ങനെ ശരി ആകും 😃😃😃😃
@salimkh2237Ай бұрын
റഹീം ഒരു പഞ്ചായത്ത് വാർഡിലെങ്കിലും ജയിച്ച് കാണിച്ചിട്ട് അൻവർ MLA യെ കുറ്റപ്പെടുത്തു
@messiah471Ай бұрын
വർക്കല നിയോജക മണ്ഡലത്തിൽ നിന്ന് തോറ്റവൻ ആണ്. എനിക്ക് നേരിട്ട് അറിയാം. എന്റെ വീട്ടിൽ അന്ന് വോട്ട് തേടി വന്നിട്ടുണ്ട്. വെഞ്ഞാറമൂട് എഞ്ചിനീയറിംഗ് കോളേജിൽ എല്ലാ വെള്ളിയാഴ്ചയും ഇവന്റെ പ്രസംഗം ഞൻ കേട്ടിട്ടുണ്ട്. അടിക്കുന്നവന് വടി കൊടുക്കുന്ന സ്വഭാവം തന്നെയാ അന്നും. സീനിയേഴ്‌സിനെ ഉപയോഗിച്ച് ഞങ്ങളെ ഭീഷണിപ്പെടുത്തുകയും പാർട്ടി പരിപാടികളിൽ കൊണ്ട് പോകുകയും ചെയ്യുന്നതാണ് അന്ന് ഇവന്റെ പണി. അവരുടെ ഭാഗത്തിന് മർദ്ദനം ഉണ്ടായാൽ രണ്ടു കൂട്ടരെയും പാർട്ടി ഓഫീസിൽ വിളിച്ചു വരുത്തി സോൾവ് ചെയ്യിക്കും. കേസിനു പോയാൽ വേട്ടയാടും, ഗുണ്ടകൾ ആവശ്യം പോലെയുണ്ട്, പിന്നെ ആ പരിസരത്തോട്ട് വരാൻ കഴിയില്ല!!അങ്ങനെ ഉള്ളവർക്കേ ഇന്ന് പാർട്ടിയിൽ സ്ഥാനം ഉള്ളൂ..!!!🙏🏻🙏🏻
@sureshpoduval6951Ай бұрын
അൻവർ ഒരു പക്കാ ഇസ്ലാമിസ്റ്റാണ്മി.സ്റ്റർ ഇസ്ലാമിസ്റ്റ് തന്ത്രവുമായി വരരുത്.. ഈ ഇസ്ലാമിസ്റ്റുകളുടെ ആത്യന്തികമായ ആഗ്രഹം എന്താണെന്ന് നമുക്കെല്ലാവർക്കും അറിയാം!@#$#
@ImdadyN-gw6yjАй бұрын
@@sureshpoduval6951 മത രാഷ്ട്ര വാദം ഉള്ള ഒരു സംഘമേ ഈ രാജ്യത്തുള്ളു
@mohammedsalih3127Ай бұрын
പിണറായി വിജയൻ അംഗന പറയാൻ പാടില്ലായിരുന്നു അതാണ് ആദ്യത്തെ പിശക്
@messiah471Ай бұрын
അല്ല, ജന്മനാ സിപിഎം കാരനായാൽ മാത്രമേ നിങ്ങൾ അംഗീകരിക്കുന്നുള്ളു. എത്ര കോൺഗ്രസ് കാരുണ്ട് സിപിഎംൽ, എത്ര ബിജെപിക്കാരുണ്ട്. എതിരു പറഞ്ഞാൽ ഇവൻ നമ്മുടെ ആളല്ല ല്ലേ, ഇവൻ മാറ്റവനല്ലേ... എന്നിങ്ങനെ വർഗ്ഗീയ ചുവയുള്ള സംസാരം സിപിഎംന് പറ്റിയതല്ല. പറഞ്ഞതിന്റെ മേറിറ്റ് പരിശോധിക്കണം ആദ്യം 🙏🏻🙏🏻
@ourfootwearcpy5507Ай бұрын
വളരെ ശെരിയാണ്, അൻവർ പറയുന്നത് മുഴുവൻ മുഖൃമന്ത്രിയെയാണ്. അത് മനസ്സിലാകാത്തത് ഇടതൻമാർക്ക് മാത്രം
@Radhakrishnan-bq7owАй бұрын
ലുട്ടാപ്പി റോക്സ് ! 😅
@kingdomofheaven9729Ай бұрын
മിസ്റ്റർ ലുട്ടു എപ്പോൾ ഭൂമിയിലെത്തി😂
@faisalbabu4346Ай бұрын
മത്സരിച്ചു ജയിക്കടോ ആദ്യം എന്നിട്ട് മൈക്കിന്‌മുന്നിൽ വന്നു കുരക്കൂ
@ShamsiShamsiiАй бұрын
വേട്ടവളിയൻ
@yahiyathennalaАй бұрын
ഇവൻ നാളെ തിരികെ പറയും 😂
@Salamsalam-pp2goАй бұрын
EMS ഉം അൻവറും തുല്യരാണെന്ന് ആരെങ്കിലും പറയുമോ? കോൺഗ്രസിൽനിന്ന് വന്നു എന്ന വിഷയത്തിൽ രണ്ടുപേരും തുല്യരല്ലേ?ചോദിച്ചവനും ഊള , ഉത്തരം പറഞ്ഞവനും😊.😅
@focus2950Ай бұрын
Cpm ഇത്രയും അധഃപതിച്ച കാലം വേറെ ഉണ്ടായിട്ടില്ല. ഏകാധിപത്യ പാർട്ടി ആയി മാറി.
@muralidharanmannur2408Ай бұрын
ഇതെന്തിനാ ഇവിടെ പറയണത് Ems മോശക്കാരനാന്ന് ആരു പറഞ്ഞു
@rasheedmv1594Ай бұрын
P. V. Anwar.❤❤❤❤
@pramodcholakkal7648Ай бұрын
ഇതൊന്നും ജനം വിശ്വക്കില്ല
@RasarkRasАй бұрын
പിണറായി അടിമതത്തിൽകേരളത്തെ രക്ഷിക്കു
@muhammedshareef3761Ай бұрын
Dyfi സ്ത്രീ. പുരുഷനും ഇ എം എസ് എന്താണ് റഹീമേ😂 പാർട്ടിയെ നാറ്റിച്ചു നമ്മളുടെ നമ്മളുടെ ഒരു ഗതികേട് കേരളത്തിലെ സിപിഐഎം സിപിഎമ്മിന് ഒരു ഇനി ഒരു പാർട്ടിക്ക് ഇല്ല
@HarishPHari-gh8hbАй бұрын
ഇ.എം.എസ് ആരെന്നു അറിയാത്ത ഒരു പൊട്ടൻ
@abdulsalam2828Ай бұрын
തനിക്കു വേണ്ടി ജയ് വിളിച്ച എനിക്ക് അറപ്പു തോന്നുന്നു
@felixjoseph1559Ай бұрын
ഈ വേട്ടാവളിയൻ പ്രസംഗം നടത്തിയാൽ അവസാന സ്വന്തം പാർട്ടിക്ക് തന്നെ എന്തെങ്കിലുമൊക്കെ തെളിവ് ഇട്ടിട്ട് പോകും 😂😂😂😂😂😂😂
@kunhammedrk850Ай бұрын
ശരിയാണ്.EMS ന്റെ കമ്മ്യൂണിസ്റ്റാണൊ ലുട്ടാപ്പി ഇന്ന് നിങ്ങളുടെയും നിങ്ങളെ തമ്പ്രാന്റയും കമ്മ്യൂണിസം.
@Sa22042Ай бұрын
എന്തോ ആയിക്കോട്ടെ ഒരാൾക്ക് എതിരെ ആരോപണം വന്നു കഴിഞ്ഞാൽ അന്വേഷണവിധേയമായി മാറ്റി നിർത്തണം
@babumathai4132Ай бұрын
Pv അൻവർ ന് അഭിവാദ്യങ്ങൾ
@jamshijamshi5876Ай бұрын
ആരാ ഇത് എവിടെ ആയിരുന്നു കുറെ കാലം
@AmnuvlogАй бұрын
Luttappi
@nishadjiАй бұрын
പൊളിറ്റിക്കൽ വേസ്റ്റ്
@minnminniАй бұрын
EMS um p v anvarum congress il ninnu vannenne paranjulloo.. athu compare cheyyunnathil our thettumilla.. ithu fact
@shukoorshahАй бұрын
ബഹുമാനപെട്ട ഇ.എം.എസ് ഒരു ദിവസം കൊണ്ടല്ല ചരിത്ര പുരുഷനായത്, ഇങ്ങനെ ഓരോ വിഷയത്തിലും സ്വന്തം എനിലപാടുകൾ പറഞ്ഞുകൊണ്ട് പാർട്ടിയെകൂടി നല്ല വായിക്കു നടത്തി
@shajukajahussainАй бұрын
ഒന്ന് സൂക്ഷിച്ചു നോക്കിയേ പിസി ജോർജിനെ പോലെ തന്നെ തോന്നും അദ്ദേഹത്തിൻറെ പെരുമാറ്റവും സംസാരവും
@muhammedshafip4170Ай бұрын
ഇതാര് പൊളിറ്റിക്കൽ പൊയ്‌സണോ
@ahammedkpahammedkp4446Ай бұрын
കോൺഗ്രസ്സ് കാരനായ അൻവർ നെ ഒരു ദിവസം കൊണ്ടല്ലേ നിങ്ങൾക്കു സമ്മതനായത് ലുട്ടാപ്പി
@shajukajahussainАй бұрын
അദ്ദേഹത്തിന് റഹീം എന്നുള്ള ഒരു പേര് ഇല്ലായിരുന്നെങ്കിൽ അദ്ദേഹത്തിൻറെ അവസ്ഥയൊന്ന് ആലോചിച്ചു നോക്കിയേ
@Yes0069Ай бұрын
വടകരയിൽ കണ്ടിട്ട് ഇപ്പോഴാണ് പൊങ്ങുന്നത് രാഷ്ട്രീയ വിഷം ലുട്ടാപ്പി
@RashidAbubakkar-bz6npАй бұрын
അൻവർക ജെനം കൂടെയുണ്ട്
@AbuHamdan24Ай бұрын
ന്യായീകരണ നേതാവ് മൈക്കിന് മുന്നിൽ എത്തിയിട്ടുണ്ട് എന്തോ കാര്യമായിട്ട് പറയാൻ പോവുകയാണ്. എല്ലാവരും സൈലന്റ് പാലിക്കുക 😅
@Sidhik-c7iАй бұрын
Pv.അൻവർ ഉയർത്തിയ വിഷയം ഇവിടത്തെഅരിയും ഗോതമ്പും കഴിക്കുന്ന എല്ലാവർക്കും മനസിലായി അപ്പറഞ്ഞതൊന്നും p.v.അൻവറിന്റെ വീട്ടുകാര്യവുമല്ല കുറച്ചൊക്കെ നിതിബോധം വേണ്ടേ സഖക്കളെ ഈവിഷയത്തിൽ പരസ്യപ്രതികരണത്തിന് എ എ റഹിം തന്നെവന്നതും ഒരു തന്ത്രമായിരിക്കാം.ഒരുപക്ഷെ ഇപ്പോൾ p.v.അൻവറിനെ നിങ്ങൾക്കു നിശബ്ദമാകുവാൻ കഴിഞ്ഞാലുംശരി.കേരളം കണ്ട.ഏറ്റവും കഴിവ് കെട്ടമുഖ്യമന്ത്രി പിണറായി വിജയനാണെന്നു രേഖപ്പെടുത്തുവാൻ ഈ വിഷയം മതിയാകും
@സത്യവുംനീതിയുംАй бұрын
ഈ. MS വന്നത് കോൺഗ്രസിൽ നിന്ന് അല്ലേ.. അത്രേ യൂള്ളൂ നീ വല്ലാതെ ഡെക്റേഷൻ ആകേണ്ട. ഒന്നും ആകുന്നില്ല 😤😂😂😂
@Path-b8sАй бұрын
കോൺഗ്രസിൽ വേണ്ട എന്ന് എം എം ഹസ്സൻ ഇടതുപക്ഷത്തിൽ വേണ്ടെന്ന് റഹീം ഒരു വീതം വെപ്പ് ഭയം
@abhijithu25Ай бұрын
ഒരു കാക്കയ്ക്ക് കല്ലേറ് കൊണ്ടാൽ എല്ലാ കാക്കകളും ഒന്നിച്ചെത്തും
@jestinvarghese3326Ай бұрын
ലാത്തിചാർജിൽ പോലും പിടുത്തം നടത്തിയ rahim😂
@nmv298Ай бұрын
😂😂😂.... തത്വജ്ഞാനം പറയുന്നല്ലോ ചകാവ്😅.... കേരളത്തിൻ്റെ ഭാവി വാഗ്ദാനങ്ങൾ😅..... കഷ്ടം
@muralidharanmannur2408Ай бұрын
EMS കഴിഞ്ഞാൽ ഇയാള് തന്നെ
@theerthasnair5Ай бұрын
കുറെ ആയി ഇവരൊന്നും ചാനലിൽ വറഞ്ഞത് ഇന്ന് വന്നവർ എല്ലാം മെഴുകി വല്ലാത്ത അവസ്ഥ
@abdurahimanvds7364Ай бұрын
അർവറുവർത്തമാനതഷ്ട്രീയത്തിലെ വിപ്ലവ പുരുഷൻ
@josephvarghese6904Ай бұрын
വിശദീകരിക്കാമോ..ചരിത്ര പുരുഷൻ?
@MartinantonimnАй бұрын
ഇ ഗവണ്മെന്റ്നെ പിരിച്ചുവിടണം നാണം കെട്ട സർക്കാർ
@kunhammedrk850Ай бұрын
Dyfi യുടെ ഏറ്റവും പ്രായം കുറഞ്ഞ അഖിലേന്ത്യാ നേതാവ്😂
@abdujishar9894Ай бұрын
പൊളിട്ടിക്കൽ പിമ്പ്
@ahmedsulfiahmedsulfi9297Ай бұрын
E M S ചരിത്ര പുരുഷനാണ്. A A റഹിം ചരിത്ര പുളുന്താൻ.
@MuhammadMd-h3vАй бұрын
നീ അംഗമായ സിപിഎം ഇ.എം.എസ് അംഗമായ സിപിഎം ഒന്നന്നോ ലുട്ടാ
@premlalpk102Ай бұрын
Rashtreeyam kachavadamayi bro🙏🏻
@ShoukathAli-s2rАй бұрын
ലിട്ടാപ്പി സ്വയം ചിരിക്കുന്നു ഒന്ന് ചിരിച്ചുകൊട് 😁 .
@shaijalodungakkadofficialАй бұрын
ഏതാ ഈ പൊങ്ങൻ
@MuhammadMd-h3vАй бұрын
കുട്ടപ്പൻ ലുട്ടാപ്പി
@kunhippa7014Ай бұрын
Pv anwar ചരിത്രം തന്നെ തിരുത്താൻ കഴിവുള്ളവൻ ഇവനൊക്കെ എവിടെയായിരുന്നു നിര്‍ദേശം കിട്ടിയപ്പോള്‍ വന്ന് തള്ളുന്നു
@rabeeh5965Ай бұрын
ജോറാണ് ജോറാണ് പി വി അൻവർ ജോറാണ്
@sureshpoduval6951Ай бұрын
അൻവർ ഒരു പക്കാ ഇസ്ലാമിസ്റ്റാണ്മി.സ്റ്റർ ഇസ്ലാമിസ്റ്റ് തന്ത്രവുമായി വരരുത്.. ഈ ഇസ്ലാമിസ്റ്റുകളുടെ ആത്യന്തികമായ ആഗ്രഹം എന്താണെന്ന് നമുക്കെല്ലാവർക്കും അറിയാം#!@!!#!@#
@ashrafasthan168Ай бұрын
വന്നല്ലോ പൊളിറ്റിക്കൽ മാലിന്യം....
@rayinkutty-vp9vlАй бұрын
അതു exalogic ആണ് കരണം
@kek2973Ай бұрын
😂😂😂thalli marakkunnu😂😂😂
@nazeralikoya5315Ай бұрын
🦂🦂🦂🦂🦂🦂🦂
@stephanstephan8908Ай бұрын
K V thomasinum etha Anufbavam varum
@SubhashPk-t1nАй бұрын
ഇ.എം.എസ്സിനെക്കാളും വലിയ ആളായി അൻവറെ ഇത്രയും കാലം കൊണ്ടുനടന്നതാരാണ്?അങ്ങനെ കൊണ്ടുനടന്നതു കൊണ്ടല്ലെ അദ്ദേഹത്തിന് ഞാൻ ഇ.എം.എസ്സിന് തുല്യനാണെന്ന തെറ്റിദ്ധാരണ ഉണ്ടായത്......