No video

ഡേറ്റിംഗ് വികസിത രാജ്യങ്ങളെ പോലെ കേരളത്തിൽ ഉണ്ടാകാത്തത്‍ എന്തുകൊണ്ട് ? - Maitreya Maitreyan

  Рет қаралды 79,415

biju mohan

biju mohan

Күн бұрын

#maitreyan #maithreyan #Maitrya Maitreyan #മൈത്രേയൻ

Пікірлер: 359
@royalmen666
@royalmen666 5 жыл бұрын
പ്രിയ maitreyan, ഡേറ്റിംഗ് എന്ന് പറയുന്നത് മഹാ അശ്ലീലം ആണെന്ന ബോധ്യത്തിലേക്കു വളർത്തിക്കൊണ്ടു വന്ന വിദ്യാസമ്പന്ന കുടുംബത്തിലെ പുര നിറഞ്ഞു നിൽക്കുന്ന ഒരു വിദ്യാ സമ്പന്നൻ ആണ് ഞാൻ. ഒരു 27 വയസ്സിന്നൊക്കെ ശേഷമാണ് വിദേശ പുസ്തകങ്ങൾ, നോവൽ, സിനിമ, സീരീസ്, അവരുമായുള്ള സമ്പർക്കം ഒക്കെ ഉണ്ടാകുന്നത്. മതം, ദൈവം എന്ന കേട്ട് പൊട്ടിച്ചു ചിന്ത സ്വാതന്ത്രമായതും അതിനു ശേഷമാണു. ഒരു ഇണ വേണമെന്ന് ഉണ്ട്, എന്നാൽ അതിനു മുൻപിൽ എനിക്കുള്ള വഴി സാമ്പ്രദായിക വിവാഹ രീതി മാത്രമായിരുന്നു. അതിൽ കാൽ വച്ചപ്പോഴാണ് ഒരു നൂറ്റാണ്ടു പഴയ , വളിച്ച ഒരു സാംബാർ ആണെന്ന് മനസിലാകുന്നത്. പെണ്ണ് കാണാൻ പോയി. പെണ്ണ് നടുത്തളത്തിൽ വന്നു നിന്നു. ഞാൻ ഉരുകിപ്പോയി. അമേരിക്കയിലെ ഒരു ലീഗലൈസ്ഡ് brothel നെ പറ്റി എവിടെയോ വായിച്ചതാണ് ഓര്മ വന്നത്. display ഓഫ് object . ഞാൻ പെണ്ണ് പിടിക്കാൻ വീട്ടുകാരെയും കൂട്ടി പോയതാണോ എന്ന് തോന്നിപോയി. ഒരു വേശ്യയെ തിരഞ്ഞെടുത്തു പ്രാപിക്കാൻ ജാതകം, സ്ത്രീധനം, സദ്യ ഇതൊന്നും ആവശ്യമില്ല എന്നത് ഒരു വ്യത്യാസം ആണ് കേട്ടോ. പിന്നെ.. ഒരു വിയോചിപ്പ്.. ആണുങ്ങൾ പെണ്ണിന്റെ മുന്നിൽ അണിഞ്ഞൊരുങ്ങി ഇരിക്കുന്നതാവും പ്രകൃതിയുടെ തനതു രീതി എന്നാൽ മനുഷ്യൻ , ആണായാലും പെണ്ണായാലും അഭിരുചികളായും ചിന്തകളും മനസ്സിലാക്കി ഒന്നിച്ചു ജീവിക്കുന്നതല്ലേ ഏറ്റവും നല്ലത്. തൊലിപ്പുറത്തുള്ളത് നോക്കി ഉള്ള തിരഞ്ഞെടുപ്പ് ആധുനിക മനുഷ്യന് ചേർന്നതാണോ {scared educated fool, unable disclose my true identity}
@ajithknair5
@ajithknair5 4 жыл бұрын
കൂടുതൽ ഡെക്കറേഷൻ വേണ്ട ഒരിത്തിയെയും സെറ്റാക്കാൻ പറ്റിയില്ല സമൂഹം പരാജയപ്പെടുത്തി അത്ര മതി
@royalmen666
@royalmen666 4 жыл бұрын
@@ajithknair5 ha ha .. thats it. society failed me. thats what i written there
@divyaraghavan9653
@divyaraghavan9653 4 жыл бұрын
👍👍👍👍
@ajmalhaque9416
@ajmalhaque9416 4 жыл бұрын
Athreye ollu ... Adhu angane venam manassilakkan😂😂
@shruthivas1699
@shruthivas1699 4 жыл бұрын
@anand royal അപ്പോ വിദ്യാസമ്പന്നന്റെ ഫ്യൂച്ചർ പ്ലാൻസ് എന്താ? സാമ്പ്രദായിക രീതി ആണോ അതോ നൂതന രീതികൾ എന്തെങ്കിലും നോക്കുന്നുണ്ടോ ?
@abduljaleel8494
@abduljaleel8494 5 жыл бұрын
സത്യങ്ങൾ ഇങ്ങനെ തുറന്നടിക്കുന്ന താങ്കളുടെ എല്ലാ ടോക്കും സൂപ്പർ...
@khabibnurmagamadov29-03
@khabibnurmagamadov29-03 4 жыл бұрын
Come back bro..kzbin.info/www/bejne/nIi7fnSHoriLl5Y kzbin.info/www/bejne/bXKbdKd4pbCEjZY kzbin.info/www/bejne/o6DEh3aeh8R4a68 kzbin.info/www/bejne/e2rVc2mCjNlqm9E kzbin.info/www/bejne/Y3vPnJypi5xlpdU kzbin.info/www/bejne/nWmnk4ZvhMibpdk kzbin.info/www/bejne/oZm5f42gqsR3ppY kzbin.info/www/bejne/r3iYq3ePo8ijo9E kzbin.info/www/bejne/sF7EomukpdSAkMk kzbin.info/www/bejne/h53We4Sigdqhrs0 kzbin.info/www/bejne/eYTUZGukrdOKp8k kzbin.info/www/bejne/eIvHha2dn6h3i7c kzbin.info/www/bejne/bKCqq5-rjpKXqLM kzbin.info/www/bejne/q4eyZ32Gobinosk kzbin.info/www/bejne/Y5urmpmIoM97eq8 kzbin.info/www/bejne/e6LaaHqerstpkMk kzbin.info/www/bejne/l3PMeaOjh7yaeas kzbin.info/www/bejne/f17ToHl-pdF0oqs kzbin.info/www/bejne/mImWZp-ni7OqnM0 kzbin.info/www/bejne/gWKvYp53pM2kgZo kzbin.info/www/bejne/g2LEZmqOibOpsNk kzbin.info/www/bejne/eWLQqHlpiL1_aNE kzbin.info/www/bejne/m2ixk4Shp6aor5I kzbin.info/www/bejne/mpe5pZ1-epaDmc0 kzbin.info/www/bejne/lZycZH-BeJaEbc0 kzbin.info/www/bejne/aoHWoIaBf7VrrJY kzbin.info/www/bejne/mHnOXmOdpNmlrbM kzbin.info/www/bejne/bmTGZmZrh9WXns0 kzbin.info/www/bejne/honHXmuCjdCihac kzbin.info/www/bejne/pHfUpY2aZd6SZsk kzbin.info/www/bejne/oZzQiKCubrdlgMk kzbin.info/www/bejne/p3SmhnSBfbycjac kzbin.info/www/bejne/nqecmJiai7l_hc0 kzbin.info/www/bejne/fHKrkKGEoMupaac kzbin.info/www/bejne/gJ7UaIOglrKAg7M kzbin.info/www/bejne/i4DbeZlngcxoqdk kzbin.info/www/bejne/r5LZooqbf62NmZI kzbin.info/www/bejne/apuTpKmfmdV2aa8 kzbin.info/www/bejne/qYuzZXybn8qUla8 kzbin.info/www/bejne/p4W1g6mMmriad6s kzbin.info/www/bejne/fnO3ipxojsuCo5I kzbin.info/www/bejne/h3LNl4iNosqheKs kzbin.info/www/bejne/maTUnYyth5qKbKs kzbin.info/www/bejne/Y2WWdamOltqIr7c kzbin.info/www/bejne/gJmWnmWfjqqgrbc kzbin.info/www/bejne/p3SmhnSBfbycjac kzbin.info/www/bejne/nqecmJiai7l_hc0 kzbin.info/www/bejne/fHKrkKGEoMupaac kzbin.info/www/bejne/gJ7UaIOglrKAg7M kzbin.info/www/bejne/i4DbeZlngcxoqdk kzbin.info/www/bejne/r5LZooqbf62NmZI kzbin.info/www/bejne/apuTpKmfmdV2aa8 kzbin.info/www/bejne/qYuzZXybn8qUla8 kzbin.info/www/bejne/p4W1g6mMmriad6s kzbin.info/www/bejne/fnO3ipxojsuCo5I kzbin.info/www/bejne/h3LNl4iNosqheKs kzbin.info/www/bejne/maTUnYyth5qKbKs kzbin.info/www/bejne/Y2WWdamOltqIr7c kzbin.info/www/bejne/gJmWnmWfjqqgrbc kzbin.info/www/bejne/gWKvYp53pM2kgZo kzbin.info/www/bejne/g2LEZmqOibOpsNk kzbin.info/www/bejne/eWLQqHlpiL1_aNE kzbin.info/www/bejne/m2ixk4Shp6aor5I kzbin.info/www/bejne/mpe5pZ1-epaDmc0 kzbin.info/www/bejne/lZycZH-BeJaEbc0 kzbin.info/www/bejne/aoHWoIaBf7VrrJY kzbin.info/www/bejne/mHnOXmOdpNmlrbM kzbin.info/www/bejne/bmTGZmZrh9WXns0 kzbin.info/www/bejne/honHXmuCjdCihac kzbin.info/www/bejne/pHfUpY2aZd6SZsk kzbin.info/www/bejne/oZzQiKCubrdlgMk
@suryakiran7822
@suryakiran7822 4 жыл бұрын
@@khabibnurmagamadov29-03 പോടാ സുടാപ്പി...
@mumin9436
@mumin9436 4 жыл бұрын
@@khabibnurmagamadov29-03 yenthonnedai
@khabibnurmagamadov29-03
@khabibnurmagamadov29-03 4 жыл бұрын
@@mumin9436 kiddo...what your point?
@khabibnurmagamadov29-03
@khabibnurmagamadov29-03 4 жыл бұрын
@@suryakiran7822 what's your point?
@osologic
@osologic 4 жыл бұрын
സാമ്പത്തീക സ്വാതന്ത്ര്യമാണ് സ്വതന്ത്ര ചിന്തയുടെ ആത്മാവ്.
@sivalalkv9398
@sivalalkv9398 5 жыл бұрын
മൈത്റേയന്റെ ചിന്തകൾ എന്നെ വല്ലാതെ സ്വാധീനിക്കുന്നു.പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടിത്തുടങ്ങി.ബിജു മോഹനും ,ടെക്‌നോളജിക്കും നന്ദി.എന്തുമാത്രം അബദ്ധധാരണകളായിരുന്നു ഇത്രയും കാലം ചുമന്നുകൊണ്ട് നടന്നിരുന്നത്.
@pluto9963
@pluto9963 4 жыл бұрын
സത്യമാണ്
@AbhishekS-fr2rk
@AbhishekS-fr2rk 2 жыл бұрын
true ivarude Ella videos kanadavarkke kooduthal karyangal manasilaku
@mrkutty0
@mrkutty0 2 жыл бұрын
Glad to hear that buddy.
@Rahul-tc1nx
@Rahul-tc1nx 4 жыл бұрын
അവസാനം പറഞ്ഞത് എന്തൊരു സത്യം ... പെണ്ണുകാണൽ സത്യം പറഞ്ഞാ മാറ്റേണ്ട സമയം കഴിഞ്ഞു ...വികൃതമായ ചടങ്ങ്
@antonykj1838
@antonykj1838 4 жыл бұрын
വളരെ വ്യക്ത മായ വീക്ഷണം ഓരോ പ്രസന്റേഷ നും കൂടുതൽ മേന്മ യുള്ള ദു മനോഹരം ഗബിരം 👏👏👍
@empires4756
@empires4756 4 жыл бұрын
സ്വതന്ത്രമായി ചിന്തിക്കാനുള്ള നിങ്ങളുടെ കഴിവ് അപാരം I love you so much ❤️❤️❤️❤️❤️
@anilkumarp7065
@anilkumarp7065 4 жыл бұрын
താങ്കളുടെ പ്രഭാഷണം അനേകരുടെ ചിന്തയെ ഇളക്കിവിടുന്നുണ്ടെന്ന് പ്രതികരണങ്ങളിൽ നിന്നും മനസ്സിലാകുന്നു
@jestinsasi3352
@jestinsasi3352 4 жыл бұрын
തികഞ്ഞൊരു സാമൂഹ്യ ശാസ്ത്രാദ്ധ്യാപകൻ.... സ്നേഹാദരവുകൾ..🌹🌹❤️🙏
@subinbabup1
@subinbabup1 Жыл бұрын
പുള്ളി ഒരു ടൈം traveller ആണ് 2100 ലെ കേരളത്തിൽ പോയിട്ട് തിരിച്ചു വന്നതാണ്
@sajusj6836
@sajusj6836 3 жыл бұрын
ശരിക്കും സ്വന്തം ഇണയെ സ്വയം തിരഞ്ഞെടുക്കാൻ പോലും കഴിവില്ലാത്തവരാണെന്ന് മാതാപിതാക്കൾ അവർക്കുവേണ്ടി ഈ arange ഒക്കെ ചെയ്യുന്നത് കാണുമ്പോൾതോന്നിപ്പോകും നല്ല ബ്രീഡ് നോക്കി തെരഞ്ഞെടുത്തത് മണിയാറയിലിട്ട് ക്രോസ് ചെയ്യുന്നതാണ് ശേരിക്കും ഈ arrange arangeന്റെ അത്രേം മ്ലേച്ഛം വേറെയില്ല.
@lucifermathan8695
@lucifermathan8695 5 жыл бұрын
കൊട്ടും ടൈ യും ഇല്ലാത്ത കല്യാണ ആഘോഷങ്ങൾ കേരളത്തിൽ വളരെ വിരളമാണ്. ചിലർ ജീവിതത്തിൽ ആദ്യ മായും അവസാന മായും സൂട്ടിൽ നടക്കുന്നത് കല്യാണ സമയത്തുള്ള മുന്നു മണിക്കൂർ സമയ മായിരിക്കും. പിറ്റെ ദിവസം അ കൊട്ടിട്ട് ടൈ കെട്ടി പുറത്തിറങ്ങിയാൽ, കല്യാണത്തിന് വന്നു ബിരിയാണി യും തട്ടി പോയവൻ വരെ കളിയാക്കും. ഓരു പ്രഹസനം എല്ലാ തെ എന്ത്.
@amarakbarantony1
@amarakbarantony1 4 жыл бұрын
Haha Mathan polichu
@lijoyt1
@lijoyt1 4 жыл бұрын
:D
@vijoshbabu8329
@vijoshbabu8329 4 жыл бұрын
13:58 ഹോ അത് കലക്കി. വളരെ കൃത്യമായ മറുപടി :)
@bijo9111
@bijo9111 4 жыл бұрын
This is what i want to say, salute to him in regarding of taking effort to narrate truth to others
@okstamps4097
@okstamps4097 4 жыл бұрын
അടിമത്തം ഒരു വിധിയായി അംഗീകരിക്കാനും അതനുസരിച്ചു ജീവിക്കാനും സ്ത്രീകളെ അനുസരിപ്പിക്കുന്ന പരുഷന്റെ ദിവ്യായുധമായാണ് മതരീതികളും ആചാരങ്ങളും. താൻ ഒരു അടിമജീവിയാണെന്നു അംഗീകരിച്ചു ജീവിക്കാനുള്ള പരിശീലനമാണ് പെൺകുട്ടികൾക്ക് കുടുംബങ്ങളിൽ നടക്കുന്നത്. മൃഗങ്ങളിൽ ഈതരത്തിലുള്ള ലിംഗ വിവേചനം ഇല്ലാത്തതു അവർക്കു അടിമത്തത്തിന്റെ ദൈവങ്ങളും മതങ്ങളും ഇല്ലാത്തതു കൊണ്ടാണ്.
@wingsoffire3449
@wingsoffire3449 4 жыл бұрын
👍👍
@musichealing369
@musichealing369 4 жыл бұрын
*Yes പച്ചയായസത്യം* 👍
@menonksa
@menonksa 3 жыл бұрын
അത് പോയിന്റ് അപ്പൊ സിവിലൈസ്ഡ് ആയ മനുഷ്യൻ മൃഗങ്ങളെ പോലെ കഴിയണം എന്നാണോ ? എന്റെ മാഷെ ഇവിടെ ആരെങ്കിലും അവരുടെ മതില്കെട്ടിൽ കഴിയാൻ താല്പര്യം ഉണ്ടെങ്കിൽ കഴിഞ്ഞോട്ടെ നമുക്കെന്ത് ചേതം, അതല്ല സ്വതന്ത്ര ചിന്ത എന്ന പേരിൽ റോഡിൽ ഉമ്മ വെക്കുന്നവർ മൃഗങ്ങളെ പോലെ അതും ചെയ്യട്ടെ - സ്വാതന്ത്ര്യം ഉണ്ടല്ലോ !!!
@Vivek-rg1we
@Vivek-rg1we 4 жыл бұрын
Such a epic personality, such epic logical thinking!!! He would be the very few people who really saw the life value....!!! Would really suggest to upload Maithreyans video, so much to learn....At this era video through Social media would be the only way we can share these thoughts and knowledge to the mass!!
@chrishnaad3621
@chrishnaad3621 4 жыл бұрын
Wow.! Simple his words but POWERFUL at the core 👍🏼
@Womanfromearth
@Womanfromearth 5 жыл бұрын
Same with divorce. So much stigma and conditioning. There seems to be no way to graciously end a marriage. Two people got married. At a certain point they decide they don’t want to live together anymore, then get the divorce and get on with it. If it’s not that simple, then find a solution to why it’s not simple instead of forcing people to continue in unhappy marriages.
@joshanneme9381
@joshanneme9381 4 жыл бұрын
As a society, we have never learned about respecting individual rights of every human. It wil take long before accepting the facts, let alone practicing.
@ST0ICSAGE
@ST0ICSAGE 4 жыл бұрын
ഇന്ത്യൻ ഇത്രയും sexually awkwardആയി മാറാനുള്ള കാരണം ഈ മണ്ടൻ അറേഞ്ച്ഡ് മാര്യജ് സമ്പ്രദായം ആണ്. 28 വയസ്സുവരെ ഒരു പുരുഷനെ വിശ്യാമിത്രനെ പോലെ മോൾഡ് ചെയ്തിട്ടു ഒരു സുപ്രഭാതത്തിൽ അവനോടു പറയുകയാണ് പോയി വിവാഹം കഴിക്കാൻ അവൻ മാറിയില്ലെങ്കിലെ അത്ഭുതമുള്ളൂ. ഒരാളുടെയും ലൈംഗിക ചോദനകളെ ഇത്രക്കു പിടിച്ചു വക്കാൻ സാധിക്കില്ലെന്നത് 'സംസ്കാര' സംരക്ഷണത്തിനിടയിൽ എല്ലാരും സൗകര്യ പൂർവം മറക്കുന്നു
@gayathridevi4069
@gayathridevi4069 4 жыл бұрын
Haha
@hari2997
@hari2997 4 жыл бұрын
ബാക്കി എല്ലാ കാര്യങ്ങളോടും ഞാൻ യോജിക്കുന്നു ഇൗ അറേഞ്ച് മാരിജ് മോശം ആവുന്നത് എങ്ങനെ എന്ന് എനിക്ക് എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല
@ST0ICSAGE
@ST0ICSAGE 4 жыл бұрын
@@hari2997 if there wasn't a concept of arranged marriage, everyone would have to find their own partners at such young age, just like in any normal countries. Then they will grow up as a sexually matured person which means less sexual frustration leads to less sex related crimes. Women will no longer have to face domestic abuse as she possess the capability to break a relationship and find new one.
@hari2997
@hari2997 4 жыл бұрын
@@ST0ICSAGE ഇതുകൊണ്ട് സെക്ഷ്വൽ ക്രൈം കുറയും എന്ന് എനിക്ക് തോന്നുന്നില്ല. ഇൗ rape ചെയ്തവരിൽ അധികവും അതിനു മുൻപും സെക്സ് cheythittullavar vivahiyharum ആണ്. അയാൾക്ക് കമം തോന്നിയ സ്ത്രീ അതിനു അനുവത്തിച്ചില്ലെങ്ങിൽ ഫോഴ്സ് ചെയ്യുന്നു അങ്ങനെ അല്ലേ rape ആവുന്നത് .ഇവിടെ മാറേണ്ടത് ലൗ മറൈജ് നോടുള്ള എതിർപ്പാണ്.
@Treasurehuntcalicut
@Treasurehuntcalicut 4 жыл бұрын
Best free thinker I've ever seen. 👍👍👍
@vishnumohan1273
@vishnumohan1273 4 жыл бұрын
Can you please provide the link for your profile picture
@rashiatroad8658
@rashiatroad8658 4 жыл бұрын
6:00 വളരേ ശെരിയാണ് എനിക്കൊരു ഫ്രണ്ട് ഉണ്ട് അവൾ ഡോക്ടർ ആണ് ഞങ്ങൾ ഇപ്പോൾ സെൽഫി എടുക്കാൻ തുടങ്ങിയാലും അവൾ ആ സ്റ്റെത് എടുത്ത് കഴുത്തിൽ ഇടും ജോലിക്ക് ഇടയിലാണ് കേട്ടോ
@rishirule1
@rishirule1 4 жыл бұрын
Eee parajakarigal very accurate and abridging
@vlook5972
@vlook5972 3 жыл бұрын
എനിക്ക് ഒരു സ്ത്രീയെയും പരിചയമില്ല. വഴിയിൽക്കൂടെ പോകുന്ന പെണ്ണുങ്ങളെ മാത്രമേ കാണാറുള്ളൂ. അവരുടെ അടുത്ത് ഇടിച്ചു കേറി പരിചയപ്പെടാനും സാധിച്ചിട്ടില്ല. ആരും ഇങ്ങോട്ടു വന്ന് ഇഷ്ടപ്പെടുന്നില്ല. ഓൺലൈനിലും ആരും മൈൻഡ് ചെയ്യുന്നില്ല. പിന്നെ ഒരു ഇണയെ കിട്ടാൻ ഞാനെന്ത് ചെയ്യണം ? ഇങ്ങനെയുള്ള എന്നെപ്പോലുള്ളവർ പെണ്ണ് കണ്ട് കല്യാണം കഴിക്കുകയല്ലാതെ വേറെ എന്ത് വഴിയാണുള്ളത് ???
@arjun3248
@arjun3248 2 жыл бұрын
Change your personality and be smart always
@aswinsuresh7007
@aswinsuresh7007 2 жыл бұрын
@@arjun3248 തന്നെ പോലെ തന്നെയാണ് ഞാൻ പക്ഷേ ഞാൻ അറേഞ്ച്ഡ് കല്ല്യാണം കഴിഞ്ഞപ്പോ എനിക്ക് അവരുമായി പൊരുത്തപ്പെടാൻ കഴിയാതെ പിരിഞ്ഞു പിന്നെ എന്റെ അതേ മൈൻഡ് ഉള്ള കുട്ടിയെ കണ്ടെത്തി ഇപ്പോ സ്വകുടുംമ്പം സ്വസ്ഥം.നമ്മളെ ഇഷ്ടപ്പെടുന്ന ഒരുപാട് പേർ ഈ ലോകത്ത് ഉണ്ട്
@aswinsuresh7007
@aswinsuresh7007 2 жыл бұрын
@@arjun3248 No one can change their personality
@ananthu4444
@ananthu4444 5 жыл бұрын
“തണുപ്പത് കഴുത്തിലൂടെ തണുപ്പ് കയറാതിരിക്കാനാണ് ടൈ കെട്ടുന്നത്”-മൈത്രേയൻ കേരളത്തില് വെച്ച് ഞാൻ ടൈ കെട്ടിയിട്ടുണ്ട് അതും മെയ് മാസത്തിൽ 😰😰😰😰ശ്ശൊ🤦‍♂️ഞാൻ ഇനീം ഒരുപാട് പഠിക്കാനുണ്ട്
@ananthu4444
@ananthu4444 4 жыл бұрын
Vibhaath Chirukandoth athe🤦‍♂️
@rafeekkpr
@rafeekkpr 4 жыл бұрын
Ente companyil tie must aan
@rafeekkpr
@rafeekkpr 4 жыл бұрын
🤭
@ashasabu8721
@ashasabu8721 2 жыл бұрын
മൈത്രേയന്റെ സംസാരം കേൾക്കാൻ എന്നും ഇഷ്ട്ടം ആണ്.
@thejusthejuchat561
@thejusthejuchat561 4 жыл бұрын
Well said ....
@user-tg2ho4zr8f
@user-tg2ho4zr8f 4 жыл бұрын
പരമമായ സത്യം, പെണ്ണുകാണൽ എന്ന ചട ങ്ങിന്റെ യാഥാർത്ഥ്യം ഇന്നത്തെ കാലത്ത് സാമ്പത്തിക നേട്ടം നോക്കിയുള്ള കച്ചവടം കൂടിയാണ് ,മൂടും മുലയും മാത്രമല്ല കറവയും കൂടി നോക്കി പശുവിനെ വാങ്ങുന്നു
@almeshdevraj9581
@almeshdevraj9581 4 жыл бұрын
Dating ivideyum sadharanam aayirunnenkil athu nannayene?
@vishnunair226
@vishnunair226 4 жыл бұрын
Njn ariyathe mythrian thoughts enilekk varunnuuu...oru Refresh tonnunuu e oru video kanditalla almost pulliyude ellam videos kaanan tonnii kandu.. anyone angney tonnunoo..
@rosemarydcruz4797
@rosemarydcruz4797 3 жыл бұрын
Maitreyan,,,great speach..
@mariakiran6268
@mariakiran6268 4 жыл бұрын
You are beyond time...Kerala has a long way to go
@nishannazer2748
@nishannazer2748 3 жыл бұрын
Brilliant thoughts. 👌🏽👌🏽
@nam8582
@nam8582 4 жыл бұрын
മനുഷ്യർ വസ്ത്രം ധരിക്കാൻ തുടങ്ങിയ ശേഷമാണ് ലൈംഗികത ഭാവനയുടെ ലോകത്ത് എത്തിയത്.ഒളിഞ്ഞിരിക്കുന്ന കാര്യം ഭാവനയിൽ കണ്ട് രതിമൂർച്ഛ ഉണ്ടാകുന്ന അവസ്ഥാവിശേഷത്തോടൊപ്പം ലൈംഗിക നിയന്ത്രണവൂം കൂടി മനഷ്യരെ സാധാരണയിൽ കൂടുതൽ മുഷ്ടിമൈഥുനത്തിന് പ്രേരിപ്പിച്ചു. വസ്ത്രം ധരിക്കാതെ നടക്കുന്ന tribe കളിൽ ഉണ്ടാകുന്ന ലൈംഗിക ആകർഷണവും താല്പര്യവും വസ്ത്രം ധരിക്കുന്നവരിൽ കാണപ്പെടുന്നതിനേക്കാൾ വളരെ കുറവാണ്.
@PriyageethKS
@PriyageethKS 4 жыл бұрын
Sexuality is not less in such communities (polygamy is more there). Observe the breast of such people, then we shall know. Visit nude beaches and mixed communal baths to experience effects of nudity on our beliefs
@Jk-no4gx
@Jk-no4gx 4 жыл бұрын
It's true 100%👍👍👍👍👍👍👍👍👍👍👍👍
@allanshankar788
@allanshankar788 4 жыл бұрын
u r right
@JWAL-jwal
@JWAL-jwal 4 жыл бұрын
NA M, അതെങ്ങനെ മനസിലായി ബ്രോ?
@jamsheedkhalid2203
@jamsheedkhalid2203 4 жыл бұрын
ട്രൂത്ത്
@BineeshDharmajan
@BineeshDharmajan 5 жыл бұрын
മൈത്രയൻ 😘😘😘
@allanshankar788
@allanshankar788 4 жыл бұрын
self selection .... gradually we will reach there .....after one two generation .....
@ibrustalk1123
@ibrustalk1123 4 жыл бұрын
കേരള തിന് maithreyan നെ പോലെ ഇനിയും maithreyan മാര്‍ ഉണ്ടാകട്ടെ.
@me_myself_006
@me_myself_006 4 жыл бұрын
Poli manushyan.. 100 varsham kazhinju nammude perakkuttikalude makkal enkilum bb natukare thripthi peduthan allathe free ayi jeevikate..
@PNSAJI-rd5so
@PNSAJI-rd5so 4 жыл бұрын
സ്വതന്ത്രമായ ചിന്താഗതിക്കാരൻ.
@rihanrihan6512
@rihanrihan6512 3 жыл бұрын
Shyness ¡s not weakness, ¡t ¡s hidden bless¡ng and ¡t br¡mgs noth¡ng except good .....
@foosbiloxi7581
@foosbiloxi7581 4 жыл бұрын
Some of it make sense. However, true "vikasitham" is when folks can recognize and glean good from different parts of the world and culture. Blatant opposition and blind adaption of anything that sounds great is not an evidence of "Vidya sambannan".
@divyaraghavan9653
@divyaraghavan9653 4 жыл бұрын
Well done sir🤗 totally true facts
@sreenathijk2952
@sreenathijk2952 Жыл бұрын
Correct
@abrahamshare
@abrahamshare 4 жыл бұрын
In western societies also it is difficult for an adult to find a partner because they gave more important s to look and money .if I don't have money and looks then it is difficult for me to find a partner especially for straight men.
@almeshdevraj9581
@almeshdevraj9581 4 жыл бұрын
How do you know?
@menonksa
@menonksa 3 жыл бұрын
100% true, when it comes to this type of personal life people are selfish doesn't matter whether is it east or west. Not only West - Arab people have to have 150 thousand currency deposits and own a home to marry a girl which is common.
@siyasali3955
@siyasali3955 Жыл бұрын
ഒരു കന്നുകാലിയുടെ ചിന്തകൾ എന്ന ടൈറ്റിൽ ഇട്ടാൽ വളരെ മനോഹരമായിരിക്കും
@ktsna
@ktsna 4 жыл бұрын
What an observation...please take class for children's...
@Manmohanpmtapes
@Manmohanpmtapes 4 жыл бұрын
14:17 exactly
@vipinraj7844
@vipinraj7844 4 жыл бұрын
Ithil metion cheyyunna pravasikalude video update cheythittundo,,, undengil link onnu share cheyyane,,🙏🙏
@euginevcaugustine1763
@euginevcaugustine1763 4 жыл бұрын
Very true!
@rainytp
@rainytp 4 жыл бұрын
I like that Pink t shirt ♥️
@joshanneme9381
@joshanneme9381 4 жыл бұрын
നിരന്തരവും, സംഘടിതവുമായ ശ്രമങ്ങളിലൂടെ മാത്രമേ സാമൂഹ്യ വ്യവസ്ഥിതിയ്ക് മാറ്റം വരൂ. അതിന് ഏറ്റവും പ്രധാനമായി ചെയ്യണ്ടത് ബോധവത്കരണം ആണ്. ഇത്തരം അവതരണങ്ങൾ ഇനിയും ഒരുപാട് ആളുകൾ ശ്രദ്ധിക്കാൻ അവസരമുണ്ടാക്കുക. അപ്പോൾ ഒന്നു മാറിചിന്തിക്കാൻ പ്രേരണയുണ്ടാകും.
@rajeswarins2958
@rajeswarins2958 4 жыл бұрын
Super prabhashanam, congrats
@christophersambab7940
@christophersambab7940 Жыл бұрын
👍🏻
@shihabads6198
@shihabads6198 4 жыл бұрын
Grate man 2019 in Kerala
@josprincester
@josprincester 3 жыл бұрын
Good talk
@bijunchacko9588
@bijunchacko9588 Жыл бұрын
അഭിവാദ്യങ്ങൾ
@sojukkoshy8474
@sojukkoshy8474 3 жыл бұрын
The real new gen man....
@crazyyymad9762
@crazyyymad9762 4 жыл бұрын
ദയവായി കാത്തിരിക്കൂ എല്ലാം മാറും ഒരു 20 കൊല്ലം കുടി കാത്തിരിക്കു... പെട്ടന്നൊരു മാറ്റം നടക്കുള്ള
@sachinss5854
@sachinss5854 4 жыл бұрын
അപ്പോഴേക്കും എന്റെ മൂക്കിൽ പല്ലു കിളിക്കും
@pscguru5236
@pscguru5236 4 жыл бұрын
@@sachinss5854 വരും തലമുറ എങ്കിലും രക്ഷപ്പെടും 😅
@navaneethankrishnah9499
@navaneethankrishnah9499 4 жыл бұрын
അത്രയ്ക്കൊന്നും കാത്തിരിക്കേണ്ടിവരില്ല, പതുക്കെ പതുക്കെ യുവജന ങ്ങളിൽ കാര്യങ്ങൾ കത്തി വരുന്നുണ്ട്, പെട്ടെന്നൊരു വിപ്ലവം ഉണ്ടാവാനുള്ള ആക്കം തള്ളിക്കളയാൻ പറ്റില്ല
@crazyyymad9762
@crazyyymad9762 4 жыл бұрын
@@navaneethankrishnah9499 😂 നമ്മുടെ നാട്ടിൽ കുറെ യാഥാസ്ഥികർ ഉണ്ട് അവർ ഒന്ന് അടങ്ങട്ടെ
@Lilygirl6085
@Lilygirl6085 3 жыл бұрын
@VB music 😂haha jail povaan redi aayikoo😆
@sajusathyan8570
@sajusathyan8570 4 жыл бұрын
ഭാഗ്യം !ഞാനിത് വരെ പെണ്ണുകാണാൻ പോയില്ല 😄
@sforsmartwork5405
@sforsmartwork5405 4 жыл бұрын
Good job
@tonythomas264
@tonythomas264 3 жыл бұрын
Age
@sebamariamabraham4872
@sebamariamabraham4872 4 жыл бұрын
I would like to know your concept of social discipline
@rashidr681
@rashidr681 4 жыл бұрын
ഓഷോ യെ കുറിച്ചുള്ള ഇദ്ദേഹത്തിന്റെ കാഴ്ചപ്പാട് അറിഞ്ഞാൽ കൊള്ളാം എന്ന് ഉണ്ട്
@royaloysious2115
@royaloysious2115 4 жыл бұрын
അതെ, ഞാനും
@chvl5631
@chvl5631 4 жыл бұрын
അത്രയ്ക്കൊന്നും ഇയാൾ വളർന്നിട്ടില്ല.. ഓഷോ ആരാ മോൻ... ഹഹഹ
@menonksa
@menonksa 3 жыл бұрын
ഓഷോ എവിടെ കിടക്കുന്നു അത് ഒന്നൊന്നര മൊതലാണ്, ഇത് വെറും കഴുത കാമം കരഞ്ഞു തീർക്കുന്ന കൂട്ട്.
@Lilygirl6085
@Lilygirl6085 3 жыл бұрын
@@menonksa 😂😂👍
@neosree
@neosree 3 жыл бұрын
കാളവണ്ടി paint അടിച്ചു ഓടിക്കുന്ന ആൾ - അത്രേ ഉള്ളൂ ഓഷോ.. modern scientific knowledge is out there, ഓഷോ is useless. nothing valuable came from him. Just another human who is able to create a cult.
@vinodv5653
@vinodv5653 2 жыл бұрын
ഇന്ത്യകാരുടെ വിവാഹ രീതികൾ മാറേണ്ട സമയം ആയി
@phil1press
@phil1press 3 жыл бұрын
Doctors wearing stethoscope is not common in the United States. But nurses wearing stethoscope is very common.
@leslievarghese9380
@leslievarghese9380 5 жыл бұрын
Wonderful thought
@ktsna
@ktsna 4 жыл бұрын
At least our next generation have some vision...about life
@dominicchacko6416
@dominicchacko6416 4 жыл бұрын
ഒരു നൂറു വർഷം നമുക്ക് കാത്തിരിക്കാം......
@krishnankuttysankaran585
@krishnankuttysankaran585 4 жыл бұрын
അപ്പോഴേക്കും ബിജെപി 200വർഷം പുറകോട്ടു കൊണ്ട് പോകും.
@GlobalUnitedKingdom
@GlobalUnitedKingdom 3 жыл бұрын
Nam.. Ororuthraum vicharichal oru second kondu maravunnathe ullu... Athinu naam ororutharum vicharikkanam...
@sunsiaugustinecheenan1166
@sunsiaugustinecheenan1166 3 жыл бұрын
@@krishnankuttysankaran585 🤣
@gokul4611
@gokul4611 4 жыл бұрын
💕💕
@althafyoosuf7945
@althafyoosuf7945 2 жыл бұрын
10:00 പുതിയ അറിവ് 🙏🏻🌷
@ananthu4444
@ananthu4444 5 жыл бұрын
😍😍😍😍
@poojars5594
@poojars5594 5 жыл бұрын
😍
@ArjunG_HWO
@ArjunG_HWO 4 жыл бұрын
Religion and conservatism. Two things that people should disregard unless and until proven useful or sensible.
@zakairki4573
@zakairki4573 4 жыл бұрын
Many people complaint costoms and social life of men and society. No one give a good remedy how to live in society.
@joffy0909
@joffy0909 5 жыл бұрын
Super
@aishaashraf6937
@aishaashraf6937 3 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@jijintm3798
@jijintm3798 4 жыл бұрын
Super chiri...🤩
@lathabhaskar1
@lathabhaskar1 3 жыл бұрын
Is it?wonderful
@mohammedjasim560
@mohammedjasim560 4 жыл бұрын
Good 👌 Thanks ❤
@A.Rahman654
@A.Rahman654 5 жыл бұрын
ബെല്ലാത്ത ജാതി...
@almeshdevraj9581
@almeshdevraj9581 4 жыл бұрын
Aare?
@muraliramadas2866
@muraliramadas2866 6 ай бұрын
Something is not right !!!
@muhammadabdulla3360
@muhammadabdulla3360 4 жыл бұрын
Excellent
@sureshkumarn1254
@sureshkumarn1254 4 жыл бұрын
Great !
@ShivShankar-bv9xl
@ShivShankar-bv9xl 5 жыл бұрын
🔥💯
@coconutboy4624
@coconutboy4624 4 жыл бұрын
The boss reloaded💪
@sunilvalliyode581
@sunilvalliyode581 4 жыл бұрын
👍👍👍👍👍👌👌👌👌
@shamsaj123
@shamsaj123 4 жыл бұрын
Great
@faizbava6178
@faizbava6178 4 жыл бұрын
😘❤️
@activeart225
@activeart225 2 жыл бұрын
💯
@francis-u5k
@francis-u5k 4 жыл бұрын
ഇദ്ദേഹത്തിന്റെ സൗണ്ട് എം ജി ശ്രീകുമാറുമായിട്ട് സാമ്യം തോന്നിയ എത്ര പേരുണ്ട് ..
@firozkay
@firozkay 4 жыл бұрын
Look hariharan😂
@deepaksivarajan7391
@deepaksivarajan7391 4 жыл бұрын
നൂറു ശതമാനം യോജിക്കുന്നു ..!!!
@chvl5631
@chvl5631 4 жыл бұрын
നാഗ സന്ന്യാസികൾ ഈ സത്യം സ്വന്തം ജീവിതെത്തിലൂടെ വിളിച്ചു പറയുന്നു... വസ്ത്രം ഇല്ലാതെ ഹിമാലയം മുതൽ കാശി വരെ പോകുന്നു
@prakasha.c709
@prakasha.c709 2 жыл бұрын
ക്റമിനൽ പശ്ചാതലമുളളവർ. ഈ മറവിൽ ജീവിതം വേറൊരു. രീതിയിൽ ഭക്തിയുടെ നിറവിൽ
@coconutboy4624
@coconutboy4624 4 жыл бұрын
What a 'what a Horrendous laugh💪💪
@shajappu5203
@shajappu5203 4 жыл бұрын
Protect from cold and heat is the primary function of CLOTH Mr Maitrayan
@rahman7540
@rahman7540 4 жыл бұрын
പൊളിച്ചടുക്കട്ടെ!
@abhinav3478
@abhinav3478 4 жыл бұрын
Eethu chinthagathi aayalum avasanathe lakshyam oruvante sugavum santhosavum maathramaakarathu. Marichu samoohathinte santhulithavastha aayirikkanam. Cheriya chinthagathi maathram
@sreelekshmysoman6294
@sreelekshmysoman6294 4 жыл бұрын
Athe
@sunsiaugustinecheenan1166
@sunsiaugustinecheenan1166 3 жыл бұрын
🤔
@letsstudypsc2347
@letsstudypsc2347 4 жыл бұрын
14:17 to 14:32
@ramdhidk2942
@ramdhidk2942 3 жыл бұрын
🔥
@karee-jok1452
@karee-jok1452 5 жыл бұрын
അമേരിക്കയിലും യൂറോപ്പിൽ പൊതുവെയും കുറെ വര്ഷങ്ങളായി സ്‌കൂളിൽ കുട്ടികൾക്ക് വളരെ സ്വാതന്ത്ര്യം ആണു. പഠിക്കാൻ ആരും നിര്ബന്ധിക്കില്ല. പക്ഷെ സായിപ്പന്മാരും കറുമ്പന്മാരും സ്കൂൾ ഡ്രോപ് ഔട്ട്‌ കൾ ആകുന്നു. വഴക്കു പറഞ്ഞും രഹസ്യമായി തല്ലിയും പേരെന്റ്സ് പഠിപ്പിക്കുന്ന ഇന്ത്യൻ ചൈനീസ് കുട്ടികൾ പഠിച്ചുയർന്നു ഡോക്ടറും എൻജിനീയറും സയന്റിസ്റ്റും അറ്റോണിയും രാഷ്ട്രീയ നേതാവും ഒക്കെ ആകുന്നു. സ്വാതന്ത്ര്യം എടുത്തു സുഖിച്ചു പഠിച്ചവർ കടകളിലും വണ്ടിയോടിച്ചും ഒക്കെ രണ്ടറ്റം മുട്ടിക്കാൻ പാട് പെടുന്നു. ഇതിനേക്കാൾ സ്വാതന്ത്ര്യം കുട്ടികൾക്ക് കൊടുക്കുന്ന സ്കാന്ഡിനേവിയൻ രാജ്യങ്ങളും ഇങ്ങനെ തന്നെ. പണ്ട് ഡിസൈൻ ചെയ്ത ഒരു സോഷ്യൽ ഇക്കണോമിക് സിസ്റ്റം സായിപ്പന്മാർക് മാത്രം കൈകാര്യംc ചെയ്യാൻ പറ്റുന്നത് കൊണ്ട് അവർ ഇപ്പോഴും അവിടെ ഭരിക്കുന്നു. സ്വതന്ത്ര ചിന്ത ഉള്ള സയന്റിസ്റ്റുകൾ ആണു രാജ്യം വികസിപ്പിക്കുന്നതെങ്കിൽ സോവിയറ്റ് യൂണിയനും ചൈനയും ഒകെ എവിടെ നില്കും. അവർ അമേരിക്കയെ ആദ്യം മുതൽ വെല്ലു വിളിക്കുന്നു. കയ്യിൽ വായിച്ചു നേടുന്ന അറിവ് വെച്ച് ലികത്തിലെ എല്ലാം അളന്നു തിട്ടപ്പെടുത്തിയാൽ ശരിയാകില്ല.
@ajithknair5
@ajithknair5 4 жыл бұрын
പക്ഷെ കലാ സാഹിത്യം വിവിദ ശാസ്ത്ര വിഷയങ്ങൾ നൂതന കണ്ടു പിടിത്തങ്ങൾ എന്നിവയിൽ നോബൽ സമ്മാനമെല്ലാം എന്നിട്ടും ഈ ജനതയ്ക്കു മാത്രം കിട്ടുന്നു
@karee-jok1452
@karee-jok1452 4 жыл бұрын
@@ajithknair5 നൊബേൽ സമ്മാനങ്ങൾ കിട്ടുന്നവരുടെ പ്രായം നോക്കുക. ഭൂരിഭാഗം അമേരിക്കൻസും ഇടത്തരം തൊഴിലുകളിൽ വിദ്യാഭ്യാസ ശീലം മൂലം ബന്ധിക്കുമ്പോൾ റിസർച് മേഖലയിൽ വളരെ ജീനിയസുകൾ ഉണ്ടാകുന്നു എന്നതും ഒരു സത്യം.
@ajithknair5
@ajithknair5 4 жыл бұрын
ഞാനിത്രയെ ഉദ്ദേശിച്ചുള്ളൂ അതായത് നമ്മൾ സദാചാര ഗുണ്ട സംഘം രൂപീകരിച്ചു ഏതവൻ ഏതവളുടെ പുറകെ നടക്കുന്നു സൊള്ളുന്നു എന്നന്വേഷിച്ചു നടക്കുമ്പോൾ അവർ ഈ ഭൂമിയുടെ അപരനായ മറ്റൊരു വാസയോഗ്യമായ ഭൂമിയെ അന്വേഷിച്ചു നടക്കുന്നു അല്ലെങ്കിൽ കൊച്ചിയിൽ നിന്നും നെവാഡയിലേക്ക് ഓടിയും പറന്നും എത്താവുന്ന കാറിന്റെ രൂപകല്പനയ്ക്ക് ശ്രമിക്കുന്നു
@abhiramkoroth4727
@abhiramkoroth4727 4 жыл бұрын
School ilum college ilum poyi padichal mediocre jolikal mathrame edukaanavo.... industrialization nde baagamayi kure thozhilaalikale venamaayirunnu paranjaal anusarikunna, krithya samyathu break eduthu varunna kure pere. Eni ippo mediocre joli ellam automate aavum, factory employees, bank employees okkea joli povum. Content creation um special skills ullavarke ini joli undaavu athu desk job aayirikila, school ninn aa joli kulla training kodukaanum pattila. University system thannea oru 30 year nullil outdated aakum. Veetil irunn free aayit online il padikaamenkil enthin lakshangal koduthu collegil ponam...
@karee-jok1452
@karee-jok1452 4 жыл бұрын
@@abhiramkoroth4727 * ബിടെകും കഴിഞ്ഞവിടെ ചെന്നാൽ എം എസ് ചെയ്യണം. എം ബി എ യും ചെയ്യണം. ഒരുവിധം നല്ല യൂണിവേഴ്സിറ്റി ആകണം. ജോലിക്കിടെ ചെയ്യാം. നല്ല കാശും ആകും ബുദ്ധിമുട്ടും ഉണ്ട്. ഡോക്ടർക്കു വേണമെങ്കിൽ സി എ പഠിക്കാം. തൊഴിലില്ലായ്മ ഇൻഡ്യാക്കാർക് വരില്ല. 1998 മുതൽ കേൾക്കുന്നതാണ് ഇനി സോഫ്ട്‍വെയറിനു ഹോപ്പു ഇല്ലെന്നു. ചെത്തു അറിയാവുന്നവന് പനയിലും തെങ്ങിലും കാമുകിലും ചെത്താം.
@muise1989
@muise1989 4 жыл бұрын
Forget yesterday don't foresee or care for future just live in present like animal today is you guys motto.
@shafeekks5994
@shafeekks5994 4 жыл бұрын
Maitreyan great
@astroworld3860
@astroworld3860 4 жыл бұрын
10:21 S A V A G E....
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 5 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 30 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 9 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 5 МЛН