1.Santhosh George Kulangara 2.Maitreyan 3.Mallu Analyst. Ente heros
@jibingeorgekarickom4 жыл бұрын
Mine too 🔥🔥❤️❤️
@silpa23674 жыл бұрын
Ballatha pahayan vinod
@jyothirmayee1003 жыл бұрын
എന്നിട്ട് സമൂഹത്തിലേക്ക് എന്തെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങൾ....??
@vincentaugustine3 жыл бұрын
@@jyothirmayee100 അവരുടെ ജീവിതം തന്നെയാണ് സമൂഹത്തിന് പഠിക്കാനുള്ളത്.
@jyothirmayee1003 жыл бұрын
@@vincentaugustineഅവരുടെ കാര്യമല്ല ഞാനുദ്ദേശിച്ചത്. അവരിൽ നിന്നും പഠിക്കുന്നവരെപ്പറ്റിയാണ് 😍
@josephjohn27485 жыл бұрын
മൈത്രേയന്റെ വീഡിയോയുടെ തമ്പ്നെയിൽ കാണുമ്പൊൾ തന്നെ ഒരുതരം ആക്ക്രാന്തം വരുന്നത് എനിക്ക് മാത്രമാണോ? വീഡിയോകളുടെ ദൈർഘ്യം കുറഞ്ഞു പോകുന്നു എന്നൊരു വിഷമം മാത്രം.. ബിജു മോഹൻ, മൈത്രേയനെ വിടല്ലേ.. ഇനിയും ഒത്തിരി, ഈ മുതലിൽ നിന്നും പഠിക്കാനുണ്ട്...
@ShivShankar-bv9xl5 жыл бұрын
ഒരിക്കലും അല്ല... എനിക്കും ഉണ്ട് നമ്മളെ പോലെ ഒരു 100 പേർക്കെങ്കിലും ഉണ്ടാവും, 😅
@BineeshDharmajan5 жыл бұрын
You said it...
@ananthu44445 жыл бұрын
Joseph John enikkum
@nijeshnije19955 жыл бұрын
ഞാനും ഉണ്ട്
@musichealing3695 жыл бұрын
*മൈത്രേയർ സർ ന്റെ ഓരോ* *വാക്കും ജ്ഞാനമാണ്*
@satheeshkumarn71925 жыл бұрын
പോകുന്ന വഴിക്ക് ഒരു സല്യൂട്ട് ........ അത് കലക്കി.
@finan20043 жыл бұрын
Everything that Mithreyan is saying occurred in my life. While it was happening I thought it was just happening to me. This is a great education for youngsters.
@jafarsharif31613 жыл бұрын
ചിന്തിക്കാൻ തുടങ്ങൂ .. ഒരു മെച്ചപ്പെട്ട ജീവിതം കിട്ടിയേക്കാം 👌👌👍
@philipc.c40575 жыл бұрын
യൗവ്വനത്തിൽ എനിക്കിങ്ങനെയുള്ള വാക്കുകൾ കേൾക്കാൻ കിട്ടാതിരുന്നത് വലിയ നഷ്ടമായി,
@shincevarkey89934 жыл бұрын
Ente 18 vayasil kelkkanum manasilakkanum pattiyathu bagyam
@jyothirmayee1003 жыл бұрын
@@shincevarkey8993 പൂർണമായും മനസ്സിലാവാൻ time എടുക്കും. കാരണം സ്വയം അറിയുന്നതും, കേട്ടറിയുന്നതും വലിയ വ്യത്യാസമുണ്ട്. അതായത് മൈത്രേയനും നമ്മളും തമ്മിലുള്ള വ്യത്യാസം!
@letsenjoylife77465 жыл бұрын
Great iniyum venam.. pls talk more
@sumeshbright20705 жыл бұрын
മഹത്തരമായ ചിന്ത
@rixrix77324 жыл бұрын
Twist : കൊറോണ വന്നു വീട്ടിൽ ഇരുന്നു ജോലി ചെയ്ത് തുടങ്ങിയപ്പോൾ ആണ് ഭാര്യ/ഭർത്താവ് നു മനസിലായത് ഭർത്താവ്/ഭാര്യ നെ ആധികം നേരം കാണുന്നതും പ്രശ്നം ആണെന്ന്. 🙂
@antonykj18385 жыл бұрын
ഗംബിര അവതാരണം ഇൻഫൊർമേറ്റീവ് താങ്ക്സ് 👍
@gangadharantavanurmana71955 жыл бұрын
മനുഷ്യരുടെ യഥാർത്ഥ ജീവിത സാഹചര്യങ്ങൾ തുറന്നു കാണിക്കുന്നു...
@ramachandrarajan18633 жыл бұрын
Really inspired sir...It's and eye opening speach for me..Thank you...
@sachinvasful3 жыл бұрын
ഇത് കൊണ്ടാണ് ഞാൻ ജോലിക്കു പോകാത്തതു 😂😂. വെറുതെ എന്തിനാണ് സ്‌ട്രെസ് തലയിൽ വെക്കുന്നത് 😬
@ashikmuthu8295 жыл бұрын
Great, (inniyum venam different topics & different speech) maiyteryan fan
@DB-fv5qm4 жыл бұрын
Wasting our lives. Working and working. Stressing out. Live our lives in our own ways and likes
@pn.minimolmini7934 жыл бұрын
You are cent per cent right Mytreyan
@jobingeorge39105 жыл бұрын
maithreyan oru samphavam aanu tto…Super...
@Mooooove23 жыл бұрын
ഓഫിസിൽ നിന്നും കിട്ടുന്ന പണം നല്ല രീതിയിൽ ഇൻവെസ്റ്റ് ചെയ്താൽ പണ നഷ്ട്ടം കുറയ്ക്കാം. ഒപ്പം ജീവിതത്തിന് സമയവും കണ്ടെത്താം
@arungx5 жыл бұрын
ആലോചിക്കുമ്പോൾ എന്തൊരു മൂഞ്ചിയ ജീവിതമാണല്ലേ! 😂😂
@bindhumurali35715 жыл бұрын
ശെരിക്കും
@rajanis19135 жыл бұрын
സത്യം
@fiyazkoya5 жыл бұрын
വളരെ സത്യം
@chitharanjenkg77065 жыл бұрын
@Manavam നാറാണത്ത് പ്രാന്തനതാ ചെയ്തത്.😂😂😂😂
@sreejithvnsreejithvn81174 жыл бұрын
സത്യം
@priyankahari27474 жыл бұрын
Maithreyan Augustus Morris ravisir mallu analyst vysakhan thambi myheros
@vipinvarma69805 жыл бұрын
അത് അങ്ങനെയും കൂടെ അറിയേണ്ടതുണ്ട്.
@althafyoosuf79452 жыл бұрын
Super
@rashiatroad86585 жыл бұрын
ഒരുപാട് പഠിക്കാനുണ്ട് ഇനിയു പോസ്റ്റ് അപ്ഡേറ്റ് ചെയ്യു പ്ലീസ് ബിജു മോഹൻ
@rijuraghav17055 жыл бұрын
Applicable only for middle class employees..management people are enjoying life alwys.
@rijuraghav17055 жыл бұрын
@@romiojoseph how somebody can be happy without freedom and leisure time.middle class employees missing these things.
@AKHIAKKU5 жыл бұрын
@riju b p Nothing bro..even they are in a rat race..to beat another billionaire..to make sure their billions dont go down..their nerves are also stressed out..🙂 Eg : CCD owner
@rijuraghav17055 жыл бұрын
@@AKHIAKKU u r ryt bro..
@letsenjoylife77465 жыл бұрын
Kurachoode long videos edukamo bcoz iyale kelkan agrahikunna kure per und
@vinay11033 жыл бұрын
Good video
@Lilygirl60854 жыл бұрын
Praayamaaya achaneyum ammenem aaru nokkum? Old age home increase cheyanam enano
@sureshkumarn12545 жыл бұрын
Great !
@abinpc47584 жыл бұрын
I love u sir
@empoweryou30005 жыл бұрын
Good.
@karimvk15 жыл бұрын
എല്ലാ സിസ്റ്റങ്ങൾക്കും മുകളിലൂടെ സഞ്ചരിക്കുന്ന ഒരാൾ
@shyammala7553 жыл бұрын
Hi
@BineeshDharmajan5 жыл бұрын
😍
@rkrparayil45695 жыл бұрын
18:33 to 18:45 😄😄😄😄❤❤❤
@santhusanthusanthu67405 жыл бұрын
സാറ് സൂപ്പറാ
@solosilencejosephthomas80053 жыл бұрын
ഇതൊക്കെ കേകുംബോ മനുഷൻമാരോട് സഹതബം തോന്നുന്നു 😊
@pavithranvadakara54585 жыл бұрын
My humble request to add english subtitles if possible.
@anilkumarp70655 жыл бұрын
സൂപ്പർ
@ashikmuthu8295 жыл бұрын
👍
@abdunnasarmattummathodi48263 жыл бұрын
വളരെ കറക്ട്ട്
@ramanchandrasekhar32275 жыл бұрын
Sorry sir, combined family might have emerged for various reasons, just like fighting with other tribes would have helped it emerge, their believes on that tribal god, so on and so forth. As far as the present day combined family (koottu kudumbam) is concerned, it existed not only among agricultural family, but also among other castes like vaishyas, kshtraiyas, etc., who were /are not engaged in agriculture. Hope, you will please make a note of this.
@AKHIAKKU5 жыл бұрын
@raman chandra sekhar : I think he is referring to the era before industrial revolution..then , no matter what the caste was, all were mostly dependent on agriculture..i believe he meant that Higher caste had lands..lower castes used to work in those lands..there was no need for them to get seperated..
സ്കൂൾ കുട്ടികൾക്ക് പോലും അറിയുന്ന കാര്യങ്ങളാണ് ചർച്ച ചെയ്യുന്നത് . ജനപ്പെരുപ്പം കൃഷി വ്യവസായവൽക്കരണം ഇതൊക്കെ ഒരു തുടർച്ചയാണ് നമ്മൾ ധരിക്കുന്ന ഈ കളർഫുൾ ആയ വസ്ത്രങ്ങളും ടീഷർട്ടും ഒക്കെ വ്യവസായവൽക്കരണത്തിൻറെ ഭാഗമായി വന്നതാണ് .... വ്യത്യസ്ത മായി ചിന്തിക്കാം പക്ഷേ യുക്തിഭദ്രം ആയിരിക്കണം!! ഭൗതിക തലത്തിൽ എങ്കിലും.