നിങ്ങൾ പറഞ്ഞത് സത്യമാണ്. ഇത് ഞാൻ എനിക്ക് മാത്രമേ തോന്നിയിട്ടുള്ളൂ എന്ന് ഇതുവരെ കരുതിയത്. സിനിമയ്ക്കിടയിലെ വാർത്ത തുടങ്ങാനുള്ള ആ ട്യൂൺ കേക്കുമ്പോൾ നാളെ സ്കൂളിൽ പോണം എന്നുള്ള ചിന്ത വരും.അപ്പോൾ നിങ്ങൾ പറഞ്ഞതുപോലെ ചങ്കിനകത്ത് നിന്നാണോ വയറ്റിനകത്ത് നിന്നാണോ എന്ന് അറിയില്ല പറയാൻ പറ്റാത്ത ഒരു പെടച്ചിൽ പോലെയാണ്. വീഡിയോസ് എല്ലാം കാണാറുണ്ട് . എല്ലാവരും സൂപ്പർ ആണ് കേട്ടോ ❤❤❤
@vlog4u19876 ай бұрын
❤️❤️❤️❤️❤️
@sreedivyasreedivyau59886 ай бұрын
നരമ്പൻ ആണ് പീച്ചിങ്ങയുടെ വേറെ പേര് നമ്മൾ പറയുന്നത്. Morning vlog അടിപൊളി 😍
@anithak83986 ай бұрын
ഒരിക്കൽ എനിക്കും ഇതുപോലെ തിരക്കുപ്പിടിച്ച മോർണിങ് ഉണ്ടായിരുന്നു. അനൊക്കെ എത്ര നേരത്തെ എഴുനേറ്റാലും ടെൻഷൻ ആയിരുന്നു. ഇപ്പൊ കുട്ടികൾ ഒക്കെ വലുതായി. നികിയുടെ തിരക്കു കണ്ടപ്പോൾ ആ കാലം ഓർമ വന്നു 👌👌👌👍👍👍🥰🥰🥰
@ayswaryar.k78586 ай бұрын
എല്ലാം തിരക്ക് തന്നെ❤ അടിപൊളി. ഇങ്ങനെ സ്കൂൾ മക്കൾ ഉണ്ടാവുമ്പോൾ ഒരു തിരക്ക് തന്നെ. അതോർക്കുന്നു.👌👌👌👌 നല്ല vlog👍
@vlog4u19876 ай бұрын
❤️
@JaseelaMuneer-e4m6 ай бұрын
നിങ്ങളുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ്
@vlog4u19876 ай бұрын
❤️❤️
@SujithaV-y6d6 ай бұрын
കണ്ണൂർ ചില സ്ഥലങ്ങളിൽ താലോരി എന്നും പറയാറുണ്ട്
@Rithunand-e1q5 ай бұрын
Yes
@Lizabeth-vlogs6 ай бұрын
നിങ്ങൾ എന്നും day ഇന് my life ചെയ്യണേ നല്ല രസം ഇന്ഫ നിങ്ങളുടെ viedos കാണാൻ
@vlog4u19876 ай бұрын
❤️❤️❤️
@sujayarajan94306 ай бұрын
നിഗിനയുടെ തിരക്ക് കണ്ടപ്പോൾ പഴയ ഓർമ്മ വന്നു പിന്നെ സജീഷേ നിഗിനയെ പോലെ എനിക്കും ഒച്ചിനെ ഭയങ്കര അറപ്പാണ്
@vlog4u19876 ай бұрын
❤️😄
@lifewithcooking95235 ай бұрын
Hai നിഗി ഏച്ചി 🥰ഞാൻ new sub ആണ് vlog എന്നും chyne എനിക്ക് ഭയങ്കര ഇഷ്ട്ട 🥰🥰🥰
@rajalakshmypv9296 ай бұрын
കാസർഗോഡ് ഭാഗത്ത് ഇതിന് നരമ്പൻ എന്ന് പറയും
@FaihaFathimA-rh7mb6 ай бұрын
ഞാൻ ഇത് വരെ കഴിക്കാത്തതും കാണാത്തതുമായ റെസിപീസ് ക്യാരറ്റ് &ചെമ്മീൻ, പീച്ചക്ക&ചെമ്മീൻ 😍
@vlog4u19876 ай бұрын
❤️❤️try cheyyane❤️
@FaihaFathimA-rh7mb6 ай бұрын
@@vlog4u1987ഇപ്പൊ ചെമ്മീനിൻ വില ഇല്ലാത്തത് കൊണ്ട് തീർച്ചയായും try ചെയ്യാം 😍
@SijiPj-z2p3 ай бұрын
സൂപ്പർ നിഖി❤️❤️❤️
@appuachuvlogs31336 ай бұрын
നല്ല രസം ഉണ്ടായിരുന്നു മോർണിംഗ് വ്ലോഗ് ഇന്ദ്ര് ട്ടൻ ഒരു ഉമ്മ ❤❤❤❤❤
@vlog4u19876 ай бұрын
❤️❤️
@sudheeryahoo18636 ай бұрын
നിഗിയുടെ സംസാരം കൊള്ളാം 😄😄😄എല്ലാത്തിന്റേം ലാസ്റ്റ് ട്ടാ എന്ന് പറയുന്നത് കൊള്ളാം 🤪🤪🤪🤪
@vlog4u19876 ай бұрын
❤️❤️
@ReenaCheruvattil-ep9wb5 ай бұрын
Ellavarum super aanu. Onappatt ishtamayi. Ente veetilum oru Indru undu. 😅
@Raji746 ай бұрын
നിഗി കുറച്ച്പണിസജീഷിന്കൊടുക്ക്❤❤❤❤
@vlog4u19876 ай бұрын
അന്ന് കൊടുത്തിട്ടു കണ്ടില്ലേ 😄
@anithamanoj57416 ай бұрын
Super Nigi 👌🥰❤️
@vlog4u19876 ай бұрын
❤️
@sreedivyasreedivyau59886 ай бұрын
ദുർഗ മോൾ പാവം ആണ് അല്ലെ. കുരുത്തക്കേട് കുറവാണു തോനുന്നു. മോൻ വേഗം പിണങ്ങും എന്ന് തോനുന്നു. കൂടാതെ എനിക്ക് രണ്ട് ആൺമക്കൾ ആണ്. രാവിലെ ഇതുപോലെ ആണ് സ്കൂളിൽ അയക്കുന്നത്. നമ്മുടെ ലോകം നമ്മുടെ മക്കൾ ആണ്. അവരാണ് എല്ലാം ❤
@AyishaNizar-w4m2 ай бұрын
Supper nigi
@SreejaSreeja-dm8jh6 ай бұрын
Morning video super ❤❤❤
@aminaka46 ай бұрын
ഗുഡ് മോർണീംഗ് 👍👍❤❤❤
@vlog4u19876 ай бұрын
❤️❤️
@basilananya61106 ай бұрын
top നല്ല കളർ സൂപ്പർ നിഗി❤❤
@sumasibi27026 ай бұрын
നിഗി👌👌👌
@lijiliji13116 ай бұрын
ഒരുകാലത്തു ഇങ്ങനെ ഓടി..... 😔ഇപ്പോ ഇതുകാണുമ്പോ ഓർമ
@OmanaThomas-h3y6 ай бұрын
Yes
@vlog4u19876 ай бұрын
❤️
@roshnisivan64706 ай бұрын
❤
@dineesharatheesh57236 ай бұрын
Ningale othiri ishttamanu 💗💗💗
@pushpamohandas48716 ай бұрын
Super nigi 🥰🥰🥰🥰🥰🥰🥰🥰
@vlog4u19876 ай бұрын
❤️❤️
@AswiniAnoop6 ай бұрын
Super👍👍👍❤️
@vlog4u19876 ай бұрын
❤️❤️
@SunithaSajimon4 ай бұрын
സൂപ്പർ ❤❤
@Chandini-hi7sx6 ай бұрын
പൊട്ടിക്ക തലശ്ശേരിയിൽ പറയുക
@harshila34236 ай бұрын
വീഡിയോ അടിപൊളി 👍👍🥰😍തട്ടിക്കൂട്ട് പഴംപൊരി അതുക്കും അതുക്കും മേലെ😍❤️❤️❤️❤️❤️❤️❤️❤️🥰😍🥰😘 ഇവിടെ വെറും ഒച്ച് 😄
@SheejaGopakumar-wy5bi6 ай бұрын
Morning vlog very happy 🥰
@vlog4u19876 ай бұрын
❤️
@Sana5587j6 ай бұрын
Morning vlog very nice…..👍
@vlog4u19876 ай бұрын
❤️❤️❤️
@Sadananadan-s3x6 ай бұрын
നി ഗിചേച്ചിക്ക് എൻ്റെ അഭിനന്ദങ്ങൾ അറിക്കുന്നു സദാ നന്ദൻ കടവത്തു ര്
നിങ്ങളുടെ വീഡിയോ അടിപൊളിയാണ്. വീട് ചോരുന്നുണ്ടോ. ചേട്ടൻ തലയിൽ തൊപ്പി വെച്ചേക്കുന്നത്. 😜👍
@SAJINIVK-z9x6 ай бұрын
Njagal muzhappilangad pottika enn prayum😂😂peechingakk
@NasariMusthafa4 ай бұрын
👍👍👍👌👌♥️♥️
@Trending_entertainment._6 ай бұрын
നരമ്പൻ എന്നാണ് നമ്മളെ നാട്ടിൽ parayuka
@rethip33106 ай бұрын
പീച്ചിങ്ങ നമ്മൾ താലോരിക്ക എന്നാണ് പറയുക😊
@sureshamyoga68356 ай бұрын
പച്ചക്കറി അരിഞ്ഞിട്ട ശേഷം കഴുകാൻ പാടില്ല. അതിന്റെ ഗുണം നഷ്ടപ്പെടും. അത് അരിയുന്നതിന് മുന്നേ കഴുകണം. നമ്മുടെ നാട്ടിൽ താലോലിങ്ങാ എന്നാണ് പീച്ചിങ്ങക്ക് പറയാറ്.
@vlog4u19876 ай бұрын
❤️
@MuhsiFaisal5 ай бұрын
Sunday sathyaanu വല്ലാത്തൊരു tenshion
@rakhirakhi42526 ай бұрын
Hi njn eeyaduthanu nigale videos kanan thudangiyath epo youtube thurannal nigale videos aanu first kanarullath. Ellam adipoli anu ❤️ ente veed PAPPINISSERI aanu 😊