ഈ ലോകകപ്പ് ഇന്ത്യൻ ടീമിന് അവകാശപെട്ടതാണ്, രോഹിത് ഹിറ്റ്‌മാൻ അത് നേടണം, ആശംസകൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤അവതരണം സൂപ്പർർർർർർ ❤
@EDGAR-tw1kl7 ай бұрын
എത്ര നാളത്തെ കാത്തിരിപ്പാനാലെ അദ്ദേഹം ഒരു icc cup എടുക്കുന്നത് കാണാൻ
@SreejithJith-q7m7 ай бұрын
2022ഇംഗ്ലണ്ട് 10 വിക്കറ്റ് വിജയം ആണെങ്കിൽ 2024അതെ 10 വിക്കറ്റ് വീഴ്ത്തി ടീം INDIA 💞
@arshadep32137 ай бұрын
Athum 16 over thanne 😅
@rahul_hash107 ай бұрын
Revenge completed 🇮🇳🥵💪
@Sharma_2647 ай бұрын
Rohit ഒരു അസാമാന്യ ക്യാപ്റ്റൻ ആണ്💙✨ മാത്രമല്ല നമ്മുടെ ടീം വളരെ balanced ആണ് ⚡⚡ ഉറപ്പായിട്ടും നാളെ കപ്പ് പൊക്കും👑🙌
@166205427 ай бұрын
Dube paakram samson venm
@vrtcrude28627 ай бұрын
Pokki mone🎉
@salamnalakath66347 ай бұрын
ഇംഗ്ലീഷ് മീഡിയകളും പാക് മീഡിയകളും കൂട്ട കലിപ്പിലാണ്
@arjunmurali89987 ай бұрын
India❤😊
@manoj.koduvayur78237 ай бұрын
കേൾക്കുമ്പോൾത്തന്നെ രോമാഞ്ചം വരുന്നു 💥🔥
@ecs58347 ай бұрын
നാളത്തെ ദിവസം എന്തായാലും എൻ്റെ കണ്ണ് നിറയും 🥹 അത് ആനന്ദ ക്കണ്ണീർ ആകണേ 💙
@Appan-i2p7 ай бұрын
അഹങ്കാരികൾക്ക് ഇനി വീട്ടിലിരുന്ന് കളി കാണാം.... ഞങ്ങടെ ചെക്കൻ കപ്പ് പൊക്കും 😍😍😍, 2011 ധോണി പൊക്കി, 2024 രോഹിത് 🔥🔥🔥🔥
@a1221feb7 ай бұрын
2007 Dhoni..
@Existence-of-Gods7 ай бұрын
2011 പൊക്കിയ കപ്പ് ODI യിൽ ആണ്.2007ൽ T20 🔥
@Appan-i2p7 ай бұрын
@@a1221feb yes 🥰🥰
@Sanal-gu7li7 ай бұрын
Ottakk oru monum cup adikkulla. Teamine mention cheytha mathi
@KevinAlbert-cq3zr7 ай бұрын
@@Sanal-gu7li2007-il oru kootam aalukal cup adichu…7🔥
@aiswarya29137 ай бұрын
നാളെ cup അടിക്കണേ 🙏🙏🙏
@MrDeepak31787 ай бұрын
അന്ന് 16 ഓവറിൽ അവർ 170/ എടുത്തു ജയിച്ചു. ഇന്നലെ 16.3 ഓവറിൽ 10നെയും കൂട്ടിൽ കേറ്റി .
@Ignoto13927 ай бұрын
Rohit Rohit hit hit hit
@SadiqaliSadiq-km6gk7 ай бұрын
❤️❤️❤️നിങ്ങളുടെ അവതരണം 🔥🔥🔥❤️❤️❤️❤️❤️
@smartgang69307 ай бұрын
King my india❤❤❤
@AshimKhader7 ай бұрын
Rohit❤
@hashimsuhail30307 ай бұрын
Rohit deserves it ❤
@arshadep32137 ай бұрын
Adipoli avatharanam🔥
@jishnu36477 ай бұрын
Chettente avatharanam super , iam a big fan of u
@govinds99807 ай бұрын
Niga poliyanu muthee romancham ❤❤
@BilalMuhammed-u4b7 ай бұрын
Presentation കേട്ട് കണ്ണ് നിറഞ്ഞു 🥺
@PrasinperiyarChandra7 ай бұрын
നല്ല ലളിതമായ അവതരണം ❤️❤️❤️
@vipindas85997 ай бұрын
Avadharanam 👌👌
@Labs-zv1hw7 ай бұрын
Dravid and Rohit deserve a title
@ShahulHameed123-ly4eh7 ай бұрын
I love you IND 💕💕
@lijeeshv.n46867 ай бұрын
വാഴ്ത്തപെട്ടവർക്കിടയിൽ ഏറെവൈകി വാഴ്ത്തപെട്ടവൻ.,അർഹിച്ച ചരിത്ര നിമിഷത്തിൽ നാളെ അവന്റെ പേരും ചേർക്കപെടട്ടെ., 🔥🫂ഹിറ്റ്മാൻ.,🫂അവനോളം ഇന്ന് ഈ കപ്പ് മറ്റാരും അർഹിക്കുന്നില്ല., അവനിലൂടെ ഇന്ത്യ വാഴ്ത്തപെടുന്ന നിമിഷം വന്നുചേരുവാൻ അധിയായി ആഗ്രഹിക്കുന്നു., ഈശ്വരാ., നാളത്തെ ദിവസം ഇന്ത്യാക്കൊരു പൊൻതൂവലും.,പുഞ്ചിരിച്ചുനിൽക്കുന്ന രോഹിതുമാകണേ., 🫂🫂🫂🫂
@anandu.m2427 ай бұрын
🥺
@إعجازمحمد-ص5ج7 ай бұрын
കാലം കാത്തുവെച്ച കാവ്യ നീതി.. 💙🔥
@irfanvk32487 ай бұрын
എനിക്ക് മാത്രമാണോ ഇയാളുടെ അവതരണം കേൾക്കുമ്പോ രോമാഞ്ചം വരുന്നത്😅
@hameedhaworldofrasheed20357 ай бұрын
Enikkum
@jayeshcr76867 ай бұрын
Eanikum unde excellent presentation 😊😊😊😊
@sanjuanju29687 ай бұрын
സൂപ്പർ അവതരണം
@vipindas85997 ай бұрын
cup adikane ❤❤
@Avrmobileskeralam7 ай бұрын
Nale india cup edukkum Rohit & team poli aanu
@LD725057 ай бұрын
Best wishes Indian Team ❤❤❤
@abhilashabhi84187 ай бұрын
All the best team india🇮🇳🙌
@shihabkm5677 ай бұрын
അടിക്കട്ടെ ❤️❤️
@aathira60747 ай бұрын
The one good program in this channel
@Sxhxixnxe6 ай бұрын
Prathikaram athu veetuvan olle anu💥
@Gamingcenter.017 ай бұрын
ഈ gupp nammak ഉള്ളതാ 💥💥💥💥💥💥🎉🎉🎉🎉💥💥
@adeniumlotus33897 ай бұрын
ഇത്തവണ മിസ്സ് ആകില്ല 🔥🔥🔥🔥
@paulsontjohn7 ай бұрын
മിസ്സേ അകാത്
@vishnuvs44497 ай бұрын
ആ 16 ഓവറിൽ തന്നെ ഇന്നലെ ഇന്ത്യ അവരുടെ 10 wktum എടുത്തു.. കളി ജയിച്ചു 😁
@noushadktk64367 ай бұрын
🎉🎉❤❤
@KajaAssainar7 ай бұрын
കണക്ക്. തീര്കാനുള്ളതാണ് All the. best
@raihazaid15227 ай бұрын
🥺🥺🥺
@ansaraamanjiyil7 ай бұрын
❤❤
@Asif-td7nh7 ай бұрын
🔥
@photopalacestudio73347 ай бұрын
Ella kadavum veeti eni Njnaglkku oru kadam undu athum koodi kittanam ORU WOLRD CUP kittum 🥰
@mridulr667 ай бұрын
Last Odi FINAl thottappo undaya vishamam paranju ariyikkan pattathatha,, ath kond ee wc athikam follow cheyunulla cup edutha shesham akhoshikam 🙏
@arunv.c46567 ай бұрын
നിങ്ങളുടെ ഒരു സ്റ്റോറിക്ക് വെയിറ്റിംഗ് ആയിരുന്ന്
@doublerr87217 ай бұрын
E cup namuk veanum❤
@maheshuma82117 ай бұрын
രോഹിത് ഇതിഹാസം തന്നെ
@DJ-mq9qn7 ай бұрын
Cup അടിക്കും ഇന്ത്യ 😍
@JhonnyWalker-fh9ot7 ай бұрын
Final kanan oru rassavum kanilla Karanam South Africa ippole pedichirikkukayayirikkum avare orthe oru vishamam yeppolum avar semil aane thollkunathe ippol finalilum cup yenthayalum indiakk thanne
@vishnukumarvs74964 ай бұрын
എനിക്ക് തോന്നുന്നു 2027 ODI ദ്രാവിഡ് രോഹിത് സത്യമാണ് നയിക്കുന്നത് എങ്കിൽ നമ്മൾ അതും നേടുമെന്നാണ്.
@raptor25257 ай бұрын
India cup അടിച്ചാൽ doni kku ശേഷം rohit south Africa അടിച്ചാൽ athu പുതിയ ചരിത്രം
@tombdanile7 ай бұрын
Sanju ❤❤❤❤ king 👑 Kohli 😂😂😂😂😂 dube😂😂😂😂😅😅😅 golden ഡക്ക് ❤ but ഇന്ത്യ ❤❤❤❤❤❤❤❤❤❤😊😊😊😊
@nithinrajpv89047 ай бұрын
കപ്പ് സൗത്ത് ആഫ്രിക്ക എടുക്കട്ടെ.....ഇതുവരെ കപ്പ് ഒന്നും ഇല്ല....❤
@prajinkk82417 ай бұрын
India edukum just wait & see ❤❤
@unnikrishnanpadikkal41727 ай бұрын
Nalla vivaranam...കേട്ടുകൊണ്ടിരിക്കാൻ.. തോന്നും..കീപ് ഇത് ഇത് ..
@unnikrishnanpadikkal41727 ай бұрын
Keep it it..🎉🎉🎉
@fasirk11597 ай бұрын
Nxt world cupil SA pakaram veetam
@jithuskaria7 ай бұрын
Rohit to buttler:തിരിഞ്ഞോടി ശീലമില്ലാത്തവനോട് യുദ്ധം ചെയ്യാൻ നിൽക്കരുത് ജയിക്കാനാകില്ല....😂😂
@AkhilKk-qk8dj7 ай бұрын
Kankugal ഒന്നും ബാക്കി veachila ❤
@sreeragvs42307 ай бұрын
Cup adikanam,Virat,rohit,jadeja evar oru wc arhikunu
@anoopsnsn11867 ай бұрын
എന്നാലും ഞമ്മന്റെ പാകിസ്ഥാൻ സൂപ്പർ 8ൽ പോലും കേറാത്തതിന്റ വിഷമം മീഡിയ ഒൺ നെ കാണാനുണ്ട് 🥹🥹🤣
@IndianNational17 ай бұрын
ഇന്ത്യയിൽ ഏത് നേരവും പാകിസ്താനേ കുറിച്ച് പറയുന്നതും, അവർക്ക് വേണ്ടി ചാരപണി എടുത്ത് അറസ്റ്റിൽ ആകുന്നതും സങ്കികൾ തന്നെ! ഒരു പ്രത്യേക തരം ജീവികൾ തന്നെ👍
@vipindas85997 ай бұрын
king varum edh sathiyamda 😢😢😢
@vipindas85997 ай бұрын
Roko
@satheeshpavoor10217 ай бұрын
Mumbai Indians ❤
@fazil26177 ай бұрын
England onnu marannu annu avar 10 wicket nu jayicha kaliyil bumrah enna vajrayudam undayirunnillaa🔥
@simonmathews13317 ай бұрын
South Africa Cup adikkum
@pkmdindia26267 ай бұрын
Kalich edukkanam cup allathe mazha sahayam venda😊
@anilrajvasantha93297 ай бұрын
രോഹിത് ശർമ കരഞ്ഞത് അല്ലാ,വെയ്‌ലിൻ്റെ ചൂട് കൊണ്ട് മുഖം തുടച്ചത് ആണ് 😂 കളി കണ്ടവർക്ക് അറിയാം,പിന്നെ അതു ഫോട്ടോ ആയി എടുത്ത് കരഞ്ഞു എന്ന് ആക്കി 😅😊
@VinayTony-mt7jc7 ай бұрын
16 ഓവറിൽ തന്നെ ഇന്ത്യ അവരുടെ 10 വിക്കറ്റും എടുത്തു കളി ജയിച്ചു 😅
@vipindaspg8537 ай бұрын
I. Pl. യിൽ. ഫോമിൽ അല്ലാത്ത വർ ഫോം ആവുന്നു. ഫോം ആയവർ. ബെഞ്ചിലും. തപ്പി തട ഞ് ബാറ്റ്യും ചെ യൂന്നു.. നമ്മൾ ജയിക്കും. നമ്മുക്ക് വേണ്ടി രോഹിത് അത് നേടും ipl. അല്ലാ ക്രിക്കറ്റ് എന്ന്. അമ്പാ നീ ക്കും കുടുംപ്ത്തിനും ഇതോടെ മനസിൽ ആകും
@junaispp66407 ай бұрын
South Africa യോട് കണക്ക് ഒന്നുമില്ല ല്ലോ അല്ലേ... 😁
@Zampa12337 ай бұрын
2014 revenge South Africa veeewttumo🎉
@MuhammadShan-q6g7 ай бұрын
Cup hitman pillerum 😁
@sajinsajeem96287 ай бұрын
ഇനി കടം വീട്ടനുള്ളത് സൗത്താഫ്രിക്കക്ക് ആണ് കഴിഞ്ഞ വേൾഡ്ക്കപ്പിലെ കടം 😂
@vishnur65567 ай бұрын
എത്ര കടം വീട്ടിയാലും.. 2023 ഫൈനലിൽ മൂഞ്ചിയത് ഓർക്കുമ്പോൾ 😒
@akhiljose38847 ай бұрын
നേരാ 🥲
@KevinAlbert-cq3zr7 ай бұрын
Enth cheyyana bro thirike 2023 il pokan pattillalo…munnott
@Mntrikan7 ай бұрын
പാകിസ്ഥാൻ ആർമിയുടെ ട്രെയിനിങ് കിട്ടിയ സാധനങ്ങൾ എവിടെ പോയി 😄😄
@jj.IND.0077 ай бұрын
Kali jayikunnathoke ippo ahangaram aano😂. Ennit athinte kanakk theerkal😅.
@Mark-q3i9t7 ай бұрын
Media one nalla vishamam ondd😂
@KevinAlbert-cq3zr7 ай бұрын
Enthina?
@Mark-q3i9t7 ай бұрын
@@KevinAlbert-cq3zr muslim nations onnum illallo. Avarkk support cheyan
@sreejithmohan83967 ай бұрын
എല്ലാ കടവും വീട്ടിയ സ്ഥിതിക്ക് ഇനി ദക്ഷിണാഫ്രിക്കയുടെ അടുത്ത് നിന്ന് അടുത്ത കടം വാങ്ങാമല്ലോ 🤣🤣🤣🤣
@മിന്നലിനെതൂക്കിയവൻ7 ай бұрын
Allellum. vathukkal kode mmade piller kalm odakkum😂😂
@Prince0000397 ай бұрын
PRESENTATION SUPER
@AshikmuhmmedAshik-pt2tr7 ай бұрын
നാളെ king വിരട് കോഹ്ലി.. ഫോം അയാൾ മതി.... പടച്ചോനെ 🤲🏼നാളെ ചെക്കന്റെ ദിവസം ആവണെ
@Kirankiran-qs4pp7 ай бұрын
Ath king Kholi anu ath epo ekane kalikumanu ariyilla