സച്ചിൻ ഓടി വന്നു മഹി എന്ന് വിളിച്ച് കെട്ടിപ്പിടിക്കൂ സീൻ എത്ര തവണ retake അടിച്ചു കണ്ടൂ എന്ന് എനിക്ക് അറിയില്ല.....🔥രോമാഞ്ചം❤️ ഇതായിരുന്നു നമ്മുടെ ടീം അടിക്ന് പറഞ്ഞാല കൊന്നു കൊണ്ട് വരുന്ന....സച്ചിന്റെ ടീം😎
@jspositiveyutubechannel91423 жыл бұрын
Nammude dhoniyude team
@Maheenvalavupacha5 жыл бұрын
2019 ലും ഇത് കണ്ട് രോമാഞ്ചം കൊള്ളുന്നവരുണ്ടോ ,? 😍
@jishnulaljsjs22745 жыл бұрын
നോ ബ്രോ ഞാൻ ഉണ്ട്
@albinmichaell5 жыл бұрын
Me too
@piston_power5 жыл бұрын
ഞാൻ
@allroundertripps30875 жыл бұрын
2019 December 😍😍
@Shortzs2345 жыл бұрын
Indoonnooo
@Sakeeronlive4 жыл бұрын
ഇതു പോലൊരു ലോകകപ്പ് ഇനിയൊരിക്കലും ഉണ്ടാകില്ല, ധോണി, യുവി, ഗംഭീർ, സച്ചിൻ, സഹീർ, സെവാഗ് പ്രതിഭകൾ മാത്രമായിരുന്നു 2011ലെ ലോകകപ്പിൽ.....
@akhilpraveendra40962 жыл бұрын
👍
@mansooralikaloor48902 жыл бұрын
യെസ് മഞ്ചേരി അബു 😁😁
@nijeshtj69202 жыл бұрын
Yuvi💕
@akhildmf53932 жыл бұрын
കാലം മാറും കളിക്കാരും 🇮🇳
@sintojose0062 жыл бұрын
Kohli
@arifyaboy75904 жыл бұрын
ഇത് കണ്ട് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു. ഈ കളികൾ ലൈവ് ആയി ടീവി യിൽ കാണാൻ കഴിഞ്ഞത് വലിയ ഭാഗ്യം. ഇന്നും കണ്ണിൽ നിറഞ്ഞു നിൽക്കുന്ന കാഴ്ച. രോമാഞ്ചം.
@DubaiUAE..4 жыл бұрын
2020 ഇല്‍ ഈ കൊറോണ കാലത്ത് ഇത് കാണുന്നവര്‍ ഇവിടെ like 👍👍👍
@sreejasuresh98504 жыл бұрын
aatu comment boxil nookiyalum e comment kaanum
@munawirali23394 жыл бұрын
😷👋
@basith19413 жыл бұрын
2021
@lijomolnj74435 ай бұрын
2024 il...still...oru cricket premi....
@Safir3467098215 жыл бұрын
സച്ചിന്റെയും യുവരാജിന്റെയും പ്രകടനങ്ങൾ വാഴ്ത്തുമ്പോൾ 2011 ലോകകപ്പിൽ എന്നും ഓർത്തിരിക്കേണ്ട പേരാണ് ഇന്ത്യൻ ബൗളിംഗിനെ നയിച്ച സഹീർഖാന്റെത്.. സ്പിന്നിനെ അത്രത്തോളം തുണക്കുന്ന ഏഷ്യൻ പിച്ചിൽ നടന്ന ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയത് സഹീർഖാൻ ആയിരുന്നു എന്നത് ഇന്ത്യൻ വിജയങ്ങളിൽ zak ന്റെ പ്രധിനിത്യം വിളിച്ചോതുന്നു ( ആദ്യ 5 സ്ഥാനങ്ങളിൽ വേറൊരു ഫാസ്റ്റ് ബൗളറും എത്തിയിരുന്നില്ല ) അത് കൊണ്ട് തന്നെയാണ് ബൗളിംഗിൽ ഞങ്ങളുടെ സച്ചിനാണ് സഹീർ എന്ന് ക്യാപ്റ്റൻ ധോണി പറഞ്ഞതും
@nevingeorge98354 жыл бұрын
അങ്ങനെയാണെങ്കിൽ Gambhirine parayante
@mmcreation29264 жыл бұрын
anganeyenkil coachum ulpedum😹
@nevingeorge98354 жыл бұрын
@@mmcreation2926 theercha ayittum
@arjunskavumkal61713 жыл бұрын
🙏🙏
@AkAk-vd5rl3 жыл бұрын
Umar Gul undayirunnu
@suneeshsasidharan28596 жыл бұрын
24 വർഷങ്ങൾക്ക് മുമ്പ് വാങ്കഡെയിലെ ലോകകപ്പ് മത്സരത്തിൽ ബോൾ ബോയിയായിരുന്ന പയ്യന് വേണ്ടി... ക്രിക്കറ്റ് മതമായ നാട്ടിലെ ദൈവത്തിന് വേണ്ടി കപ്പുയർത്തുക എന്ന നിയോഗമായിരുന്നു ധോണിയുടേത്... ആ സ്വപ്നത്തിലേക്ക് ദൈവത്തിനൊപ്പം പത്ത് പേർ സഹതാരങ്ങളായി..!!
@Rashik_Rashi4 жыл бұрын
Sachin❤
@jspositiveyutubechannel91423 жыл бұрын
Dhoni
@ALFcuts2 жыл бұрын
Yuvi🔥🔥
@sreechandmfc265 жыл бұрын
വിഷ്ണു ഭഗവാന് തോഴനായി ശിവൻ ഉണ്ടെങ്കിൽ ഇവിടെ സച്ചിന് തോഴനായി ധോണി ഉണ്ട്.realy miss you Sachin
@hrishi92916 жыл бұрын
സച്ചിന് വേണ്ടി ധോണി നേടിക്കൊടുത്ത യുവരാജിന്റെ വേൾഡ് കപ്പ്.
@arashgaming32756 жыл бұрын
അപ്പോൾ ഗംഭീറൊ
@sreeragssu6 жыл бұрын
482 റണ്‍സ് എടുത്ത സച്ചിനും 21 വിക്കറ്റ് എടുത്ത സഹീറിനും ഒരു വിലയുമില്ലേ
@itz_me__foryou__06 жыл бұрын
മറക്കാൻ കഴിയില്ല യുവരാജിനെ 🇮🇳🇮🇳🇮🇳🇮🇳🇮🇳👌👌👍👍👍🌷🌷
@ngk20156 жыл бұрын
Yuvi jeevan koduthu vangiya lokakapp
@ebreusaj59056 жыл бұрын
@@ngk2015 Yes
@vaisakhar74656 жыл бұрын
ഇത് കണ്ടിട്ട് രോമാഞ്ചം കൊണ്ട് കണ്ണിൽ നിന്നും വെള്ളം വന്നത് എനിക്ക് മാത്രമാണോ? 😍😘
@arunma076 жыл бұрын
ഇല്ല മുത്തേ.. ഞാനുമുണ്ട്
@sabith.mankadavknnr75816 жыл бұрын
G
@CallmeAjsalSer6 жыл бұрын
നിനക്ക് മാത്രം അല്ല
@rajeshc.r76186 жыл бұрын
Me too
@ameersuhail90776 жыл бұрын
Sharikkum karanju poyiiii... 😭😭😭
@vm_mufeedh5 жыл бұрын
ദേ....കണ്ടോ.... ഇത് കണ്ടപ്പോ ഈ 2019 ലും രോമം എണീറ്റ് നിക്കുന്നത്... രോമാഞ്ചം at its peak..... Miss u Sachin and Yuvi...
@shabeerahmedsr5 жыл бұрын
Dhoni finishes off in stayl... India lifts the world cup after 28 years.... Parties has been started in the dressing room.... And it's Indian captain whose has been magnificent but the night of final... 😍
@ack.ajoo__24055 жыл бұрын
ireland v/s Englad കളി കണ്ട് കിളി പാറിയവർക്ക് ലൈക്കാനുള്ള തട്ട്.
@abhishekmurali23415 жыл бұрын
2019 il കാണുന്നവർ ഉണ്ടോ??
@umeshmohan74866 жыл бұрын
ഞാനിത് എപ്പോ കണ്ടാലും കണ്ണ് നിറയും........ Sachin....... Sachin........
@arundash8120 Жыл бұрын
😓💔
@sbq11364 жыл бұрын
ഗാരിക്രിസ്റ്റൻ എന്ന നിശ്ശബ്ദനായ തന്ത്രശാലിയെ മറക്കാൻ പറ്റില്ല. Thank You Gari....
@destiel76 жыл бұрын
Sachin is god. Dhoni is religion.yuvi is love. Gambhir is commander. Shewag is warrior . Zaheer is hunter . Nehra didnt want to fail .kohli the champ . The heroes of world cup and Indian cricket ever🤩
@mohdsinan90174 жыл бұрын
Icc യുടെ ഏറ്റവും മികച്ച ഇവെന്റ്‌സുകളിൽ ഒന്നായിരുന്നു ഇത്. ഹൃദയത്തിലെ വേൾഡ് കപ്പ് ❤️❤️❤️❤️
@abdurahmanchand49733 жыл бұрын
2011 ലെ ലോകകപ്പ് അതിന്റെ റേഞജ് വേറെ തന്നെയാണ്. ഒരുപാട് ഇതിഹാസങ്ങളുടെ അവസാന ലോകകപ്പ്.
@techsofjk13875 жыл бұрын
ഇന്ന് 2011 വേൾഡ് കപ്പ് ഹീറോ യുവി വിരമിച്ചു..😥😥
@akshaysudhakaran86185 жыл бұрын
ക്രിക്കറ്റ് എന്ന കളി തലക്ക് പിടിച്ച കാലം.. 😍😍😍
@noufalkoormath63546 жыл бұрын
ഈ ഒരു വീഡിയോ ഞാൻ എത്ര പ്രാവശ്യം കണ്ടെന്ന് എനിക്ക് തന്നെ അറിയില്ല.....
@rameesali20626 жыл бұрын
Me 2
@vigneshcheran11225 жыл бұрын
njnum
@sreejithsambadi97774 жыл бұрын
Me
@saeedshajahan96004 жыл бұрын
ഇത്രയും ആവേശം നിറഞ്ഞ ഓർമ്മകൾ കാണുമ്പോഴും കണ്ണിൽ നിന്നും കണ്ണുനീർ പൊടിയുന്നത് എന്തു കൊണ്ടാണെന്ന് മൻസോളാകുന്നില്ല.🖤
@rajeshunni88923 жыл бұрын
അന്നു കളിച്ചവരില്‍ പലരും ഇപ്പോള്‍ ടീമില്‍ ഇല്ലാത്തതുകൊണ്ടു...അന്നത്തേ പ്രായത്തിലേക്ക് ഒരു തിരിച്ച് പോക്ക് അസാധ്യമായതുകൊണ്ട്
കാലം എത്ര കഴിഞ്ഞു എന്നിട്ടും സന്തോഷംകൊണ്ട് കണ്ണ് നിറയാതെ എനിക്ക് ഇത് കാഴ്ചകൾ കാണാൻ കഴിയുന്നില്ല ...
@reghuktp14296 жыл бұрын
Sachin,Yuvi,Viru,GG ivaranu heros
@illyuar10454 жыл бұрын
💯
@abdullahmariyam4 жыл бұрын
Zak
@drjjk-followyourpassion17894 жыл бұрын
Tendulkar is the best 🥰🥳😎 482 total runs in 2011 wc 👌👏👍🥰🥳😍🤩 Highest run scorer for our team India 👍👏
@naijuiqbal6245 жыл бұрын
8കൊല്ലം മുൻപ് ഈ ലോകകപ് കിട്ടിയ ആവേശവും സന്തോഷം ഒന്നും പിന്നീട് ഉള്ള ഒരു ലോകകപ്പ് കിട്ടിയിട്ടില്ല.ഇനി കിട്ടാനും പോകുന്നില്ല ഒരിക്കലും മറക്കാനാവാത്ത നിമിഷം നൽകിയ ഇന്ത്യ ടീം ഒരായിരം നന്ദി🙏... സച്ചിൻ സച്ചിൻ സച്ചിൻ....... i love sachin💗
@Arunkumar-lp6kk6 жыл бұрын
ആരും ശ്രദ്ധിക്കാത്ത ഗൗതം ഗംഭീറിന്റെ 97 ആണ് ഫൈനലിൽ ഇന്ത്യയെ വിജയത്തിലെത്തിച്ചത്
@nivedvm1506 жыл бұрын
Yuvi 😍
@hariss10446 жыл бұрын
പൊന്നുമോനെ എല്ലാകളിയും നിന്ന് കളിച്ച uv ആണ് ഞങ്ങടെ ഹീറോ
@mkvlog17626 жыл бұрын
DHONI
@akashvysakh43096 жыл бұрын
ആരും ശ്രദ്ധിച്ചില്ലെന്നോ ?
@athulkurian79886 жыл бұрын
ഫൈനലിൽ ഗൗതി കിടു ആയിരുന്നു ബട്ട് ടൂർണമെന്റ് ഉടനീളം all റൗണ്ട് പെർഫോമൻസ് നടത്തിയ യുവി ഒരുപടി മുന്നിൽ തന്നെ ആണ്
@jithukittu6 жыл бұрын
Yuvraj ആണ് indiayude annathe ദൈവം
@moshahalct6 жыл бұрын
ഒരിക്കലും മറക്കില്ല, സച്ചിൻ is our hero
@rageshravikumar40055 жыл бұрын
ഒരു നിമിഷം അറിയാതെ 8വർഷം പിന്നിലോട്ട് പോയപോലെ ഒരു ഫീൽ.. ഏപ്രിൽ 2 മറക്കാത്ത വർണങ്ങൾ പൊതിഞ്ഞ മനോഹര രാത്രി 💖💖💖💖💖💖
@benadost4644 жыл бұрын
സച്ചിന്റെയും സേവാഗിന്റെയും ഓപണിങ്ങിനോളം ഭംഗിയുള്ള വേറെ ഒരു ഓപ്പണിങ് ലോക ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഇല്ല
@sujithyt1442 жыл бұрын
athe same anu
@kayzerzoze2 жыл бұрын
Kopp aanu, Gilly-haiden
@nimaljacob32572 жыл бұрын
Sachin - Ganguly
@dingding81342 жыл бұрын
@@kayzerzoze onu podaa oole poi cricket kaanu
@shamshadhussain63286 жыл бұрын
യുവരാജ് ഗംബീർ സച്ചിൻ 😘😘. യുവി ഒന്ന് കൂടി തിരിച്ചു വന്നിരുന്നു എങ്കിൽ
മിസ്റ്റർ റിപ്പോർട്ടർ, ഒരു തിരുത്തുണ്ട്. ദൈവത്തിനു വേണ്ടി കപ്പ് ഉയർത്തുമെന്ന് പറഞ്ഞത് ക്യാപ്റ്റൻ കൂൾ അല്ല. അത് രാജാവായിരുന്നു. അതെ ! നമ്മുടെ സ്വന്തം യുവരാജ് 😘😘😘😘😘😘😘
@arunc44333 жыл бұрын
🔥🔥🔥🔥
@kaleshksekhar23043 жыл бұрын
ധോണി മാസ്സ്.... 🔥🥰🔥🔥🇮🇳
@silpavijay4774 Жыл бұрын
Dhoni best
@historicalfactsdzz2735 жыл бұрын
സച്ചിൻ വീരു അത് ഒരു addaru കൂട്ടുകെട്ട് തന്നെ ആണ് 😍😍😍
@athulkurian79886 жыл бұрын
ബോൾ കൊണ്ടും ബാറ്റ് കൊണ്ടും ഫീൽഡിങ് കൊണ്ടും യുവി തന്റേതാക്കിയ ലോകകപ്പ് .അതിനര്ഹിച്ച പുരസ്കാരവും ആ യുവരാജാവിനെ തേടിയെത്തി .എല്ലാരും ഒന്നിനൊന്നു മെച്ചം ആയിരുന്നു ബട്ട് യുവിയുടെ പ്രകടനം കുറച്ചു മുന്നിൽ ആയിരുന്നു .ടീം വർക്കിന്റെ വിജയം 😎😍
@shibin_vlogs2608 жыл бұрын
Dhoni is my hero
@nihal89856 жыл бұрын
KASAR MULLA
@manojkrishnajithu37614 жыл бұрын
യുവി ജീവൻ കൊടുത്ത് നേടി തന്ന ലോകകപ്പ് ❤️️💞💙
@suvlogs85263 жыл бұрын
ഇതിൽ ഏറ്റവും കൂടുതൽ ട്വീസ്റ്റ് ഉണ്ടാക്കിയ കളി ഇംഗ്ലണ്ട് അയർലണ്ട് മാച്ച് ആണ് കെവിൻ ഇംഗ്ലണ്ടിനെ കൊന്നു ❤❤❤❤
@rakeshkattakkalil79926 жыл бұрын
സച്ചിൻ യുഗത്തിൽ ജീവിക്കാൻ കഴിഞ്ഞു എന്നത് ഭാഗ്യമാണ്. സച്ചിന്റെ കളി കണ്ടു വളർന്നു ഒടുവിൽ വിരമിക്കലും. വിജയം മാത്രം ആഗ്രഹിക്കുന്ന ഇന്നത്തെ ക്രിക്കറ്റ് ലോകത്ത് നിന്ന് ഇന്ത്യ എന്ന ടീമിന് സ്വന്തം മായി ഒരു മേൽവിലാസം തന്ന സച്ചിൻ. ടീം എന്ന നിലയിലേക്ക് ഇന്ത്യയെ മാറ്റിയ സൗരവ് ഗാംഗുലി യും ഇന്ത്യയെ വിജയങ്ങളുടെ കൊടുമുടിയിൽ എത്തിച്ച ധോണിയുടെ ഇപ്പോൾ വിരാട് ന്റെ കാലഘട്ടത്തിൽ ജീവിക്കുവാൻ കഴിഞ്ഞു.
ഇനി എത്ര വേൾഡ്കപ്പ് വന്നാലും പോയാലും 2011ലോകകപ്പിന്റെ തട്ട് താണ് തന്നെ ഇരിക്കും its an ഇമോഷണൽ...
@ajuroman78444 жыл бұрын
2020 Aug 15in Dhoni retirement cheyth veshmathil ee video kannan vanthu njan mathrm ano 😢😭 MISS U MSD 😙😕
@naveenk84404 жыл бұрын
😔😔😔
@sabirnvs59916 жыл бұрын
ഈ രോമാഞ്ചം എന്നുള്ളത് ശരിയാണല്ലെ.... ഇനി അത് എന്റെ തോന്നലാണൊ... എന്തായാലും ഇപ്പോൾ ഞാൻ അത് അനുഭവിച്ചു...
@Duamehar6 жыл бұрын
Sabir Nvs shariyanu eppol ee vedio kandalum vallathoru feelaanu
@hakilabdulla66667 жыл бұрын
sachin ,yuvi pwolich
@dreammedia57354 жыл бұрын
ഒരു കളിക്കാരനും കിട്ടി. കാണില്ലാ യുവിയുടേത് പോലുള്ള ഭാഗ്യം...കണ്ൺ നിറഞ്ഞ് മനസ്സും നിറഞ്ഞാണു ഓരോ കളിയും കണ്ട് തീർത്തത്..2011 ഏപ്രിൽ 2 ന്റെ ആ രാത്രി ഒരിക്കലും മറക്കില്ലാ...ഒരു ആയുഷ്കാലം മുഴുവനും കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരം ..
@sachinzhidan85584 жыл бұрын
കണ്ണ് നിറഞ്ഞ് പോയി .. Miss u sachin
@athuls074 жыл бұрын
world cup ആഗ്രഹിച്ച ഇന്ത്യക്ക് 2011 മറക്കാനാകാത്ത വർഷം. Gambir അടിച്ചു തകർത്തപ്പോൾ മാസ്റ്റർ ബ്ലാസ്റ്റർ SRT ക്ക് കൊടുക്കാനാകാവുന്ന ഏറ്റവും വലിയ സമ്മാനവും നമ്മുടെ കയ്യിൽ... Sachin എന്ന വ്യക്തി ഏതൊരു ഇന്ത്യക്കാരന്റെയും വികാരം തന്നെ 💞💞😘😘Yuvaraj ഇല്ലാത്ത ഒരു ഇന്ത്യൻ ടീം ആലോജിക്കാനേ പറ്റില്ല 💓💓😍😍Gambir ഗംഭിരം തന്നെ... ഇന്ത്യ world cup ഉയർത്തിയപ്പോൾ wicket ന് പുറകിലായി പുഞ്ചിരിയോടെ മനസ്സിൽ സങ്കടം അടക്കിയ സംഗക്കാര സന്തോഷത്തിനിടയിലും നമ്മളെ സങ്കടപെടുത്തിയിരുന്നു..ലങ്കൻ ക്രിക്കറ്റ്‌റിൽ ഇത്രയധികം നമ്മൾ ഇഷ്ടപ്പെട്ടിരുന്ന വ്യക്തി വേറെ ഇല്ലന്ന്തന്നെ തോന്നുന്നു ആകെ മൊത്തത്തിൽ 2011 world cup മറക്കാനാകാത്ത ഒത്തിരി ഓർമ്മകൾ ക്രിക്കറ്റ് പ്രേമികൾക്ക് നൽകി തന്നെയാണ് കടന്നു പോയത്. 💞
@abhilashpathanamthitta44755 жыл бұрын
സച്ചിൻ ക്രിക്കറ്റ് ദൈവം ആണ് എങ്കിൽ സച്ചിന്റെ അനിയൻ യുവരാജ് തന്നെ
@HawkEye-u2p3 жыл бұрын
10തവണ കപ്പ് ഇല്ലാതെ നോക്ക്ഔട്ട് കളിച്ച ന്യൂസിലാലൻഡ്👏👏
@sbq11364 жыл бұрын
ദൈവത്തിനു വേണ്ടി രാജാവ് മുന്നിൽ നിന്ന് പടപൊരുതി നേടിയതാണ് ഈ വിജയം. Miss youuuu Yuviii.... 😘😘😘😘😘😘😘
@firoskhanzakkir68194 жыл бұрын
2020 ൽ ഇത് കാണുമ്പോൾ ഉണ്ടാകുന്ന രോമാഞ്ചം... 💞
@jithinreji29032 жыл бұрын
Still looks fresh in 2022 ❤️ Cricket ന്റെ ദൈവത്തിനു Yuvi എടുത്തുകൊടുത്ത World Cup 🥺🙌
@amalvijay44387 жыл бұрын
miss you Sachin Tendulkar
@RBB_Media4 жыл бұрын
അങ്ങനെ ചിന്തിക്കാൻ ഗംഭീർ തയ്യാറായിരുന്നില്ല ...🔥🔥🔥
@MattGeo27054 жыл бұрын
Best dialogue in the video
@aruncv67525 жыл бұрын
Uv we miss u...great perfomer ever..uv,sachin,gambhir,sewag...great players..mainly uv & sachin...
@hishammuneer11126 жыл бұрын
ആ കാലം ഒന്നും കൂടി തിരികെ കിട്ടിയിരുന്നെങ്കിൽ...
@muhammedmubashirk40425 жыл бұрын
സച്ചിൻ വേണ്ടി ലോക നേടി കൊടുത്ത മഹി യുവി ഗംബീർ കോഹ്ലി ഭാജി സഹീർ യുസുഫ് സെവാഗ് ചൗള munaf എന്നിവർ സച്ചിൻ കപ്പ് നേടി തന്നതിന് നന്ദി
@sarathpalskrishnan49116 жыл бұрын
സച്ചിൻ😘😘😘😘😘😘 യുവി😘😘😘😘😘😘 Zak😘
@sarojinievsarojini31766 жыл бұрын
Ms Dhoni is the best captain in the world
@anchannelkerala7503 жыл бұрын
2 മാസത്തിൽ ഒരിക്കൽ വരണം കാണണം രോമജം വരുത്തണം പോണം 🤣🤣🤣❤❤❤india
@250sachin7 жыл бұрын
sachin u r great,msd you r awesome
@jijesh64 жыл бұрын
aaa night marakkan kazhiyilla eppozhum ariyathe kannukal eerananiyum
@Pramodkottayi3 жыл бұрын
Ponting യുഗം.... നല്ലൊരു പോരാളി ആണ് അയാൾ...❤
@jimshadkolappuram70565 жыл бұрын
രോമാഞ്ചം കൊള്ളാൻ വേണ്ടി ഇത് വീണ്ടും വീണ്ടും കാണുന്നത് ഞാൻ മാത്രമാണോ
@medlife94315 жыл бұрын
Still remembering virender sehwag's amazing knocks on first ball he faced consecutive 6 games in a row!!!
@eddypradeep-c3b4 жыл бұрын
ഇപ്പോഴും ഈ video കണ്ടിട്ട് കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ വന്നത് എനിക്ക് മാത്രമാണോ 😍😍😍
@sreeragssu6 жыл бұрын
സച്ചിന്‍ ,യുവരാജ്, ധോണി , സഹീര്‍, ഗംഭീര്‍ Real Heros
@stupidthumbs4 жыл бұрын
Sehwag
@kaleshksekhar23043 жыл бұрын
All ടീം 🔥🔥 ഹീറോസ്
@sssg72504 жыл бұрын
Sehwag, sachin, gauti, yuvi, zak, പത്താൻ.... and മിസ്സ് യു ദാദ 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
@sulthan2sulthan5 жыл бұрын
ബാറ്റിംഗിൽ ഗംഭീറും യുവരാജും ധോണിയും സച്ചിനും നിറഞ്ഞാടിയപ്പോൾ ബൗളിങ്ങിൽ സഹീർ ഖാൻ വഹിച്ചു പങ്ക് ചെറുതൊന്നും അല്ല സഹീറിന് പകരം ഇന്നും ടീം ഇന്ത്യക്ക് അത് പോലെ ഒരു ബൗളറെ കിട്ടിയിട്ടില്ല
@lordof7seas5 жыл бұрын
ബുംറയെ കുറച്ചുകാണരുത്
@sulthan2sulthan5 жыл бұрын
@@lordof7seas yes
@abina19844 жыл бұрын
ബുംറ
@kavitharegi66894 жыл бұрын
Bumrah
@mahi-bb8tr4 жыл бұрын
Nalla oru left arm pacer illa
@ampadis52865 жыл бұрын
*Sachin sawang dhoni yuvraj gambeer saheer 😍😘😘*
@abrahamalumkal28565 жыл бұрын
Missing our sachin .. India may win hundreds of worldcup in the coming years , but this one is our favourite..
@shifinshifu8264 жыл бұрын
എന്നേ പോലുള്ള യുവി ഫാൻസിന് ഒരിക്കലും മറക്കാൻ പറ്റാത്ത വേൾഡ് കപ്പ്,😍😍😍😍 എങ്കെ പാത്താലും യുവി 🤩🤩🤩
@jithinreji29032 жыл бұрын
❤️🥺
@sagarnazer97264 жыл бұрын
എത്ര നാൾ ആയാലും വല്ലാത്ത ഒരു രോമാഞ്ചം തന്നെ ആണ് ഇതു കാണുമ്പോൾ 😘😘😘
@rashinrafi78605 жыл бұрын
2 nd top scorer of the tournament. sachin Score 492 runs. 👐 what a player !😘 God of cricket 😍
@sreeragsree45354 жыл бұрын
10 വർഷങ്ങൾക്കിപ്പുറം 2021ൽ ഇത് കാണുന്ന ഞാൻ.. 😁
@mintop31256 жыл бұрын
എന്തോ ഇത് കണ്ടപ്പോൾ oru രോമാഞ്ചം 😍
@jishn_u8166 жыл бұрын
2019ലും രോമാഞ്ചത്തിന് ഒട്ടും കുറവില്ല.. ഓരോ കളിയും ഇപ്പഴും മറക്കാനാവുന്നില്ല😍
@akhilnath27605 жыл бұрын
Jithu P Krishnan .,
@vaishakamentertainments52994 жыл бұрын
ധോണി വിരമിച്ച ശേഷം കാണുന്നവരുണ്ടോ...
@kelvinlawrance85304 жыл бұрын
S
@kochikaran41543 жыл бұрын
Ys
@lijabinoy80533 жыл бұрын
S
@ksjoseph69793 жыл бұрын
ട
@athulgopan16463 жыл бұрын
Yes
@muhammedsafvanks30713 жыл бұрын
ആരെങ്കിലും വാങ്ങി കൊടുത്തു എന്ന് പറയുന്നതിനേക്കാൾ ഇന്ത്യ കണ്ട എക്കാലത്തയും ഒത്തിനക്കം ഉള്ള ടീം അത് നേടി എന്ന് പറയുന്നതിൽ അഭിമാനിക്കുന്നു ❤
@nidheeshnidhi1293 жыл бұрын
💯
@joyaljoseph36402 жыл бұрын
@@nidheeshnidhi129 അതെ ബ്രോ അന്നത്തെ ആ ടീം ഒരു ടെറർ കോമ്പിനേഷൻ ആരുന്നു സച്ചിൻ,സേവാഗ്, ഗംഭീർ,കോഹ്‌ലി,യുവരാജ്,ധോണി,റെയ്ന,ജഡേജ,പത്താൻ,ഹർഭജൻ,സഹീർ ഖാൻ,മുനാഫ് പട്ടേൽ,നെഹ്‌റ,ശ്രീശാന്ത്,പ്രവീൺ കുമാർ,പിയൂഷ് ചൗള,അശ്വിൻ🔥 എല്ലാവരും തമ്മിൽ വല്ലാത്ത ഒരു Chemistry ഉണ്ടാരുന്നു😍ഇന്ത്യ കണ്ട ഏറ്റവും Best ടീം💙😍ഇനി ആ ബെസ്റ്റ് ടീമിലെ അവശേഷിക്കുന്ന ഒരേ ഒരു താരം കോഹലി മാത്രമേ ഉള്ളു ബാക്കി എല്ലവരും കളം ഒഴിഞ്ഞു😔
@premjithraj37915 жыл бұрын
യുവരാജ് പോലെ ഒരു കളിക്കാരൻ ഇല്ലാതെ ഇന്ത്യ ഇനി ഒരിക്കലും world cup നെടൂല
@jijujaison4 жыл бұрын
True
@divyeshtr29364 жыл бұрын
Sheriyannu mwthae
@nisanas58894 жыл бұрын
👍
@danieldr01323 жыл бұрын
But 2011 worldcup finalil dhoni illarunel kittilaarunu
@rejanr.j58843 жыл бұрын
@@danieldr0132 Gambhir and kohli anu india onnu safe akkiyath. Aa timil avar arelum veenenkil india pressure ayaene. Pinne Dhoni yuvi bakki clear akki
@abhijithanil92027 жыл бұрын
miss you sachin...
@gaffar89793 жыл бұрын
എത്ര പ്രാവശ്യം കണ്ടാലും രോമാഞ്ചിഫിക്കേഷൻ 💥💥💥💯
@vishnudathan78684 жыл бұрын
മരിക്കുവോളം മറക്കാൻ കഴിയാത്ത ഒരു ആഘോഷ നിമിഷം.. ഓർക്കുമ്പോൾ കണ്ണ് നനയും..
@hi-iam-anil3 жыл бұрын
സച്ചിന്റെ സെഞ്ചുറി അടിക്കുമ്പോൾ പറയുന്ന അ കമെന്ററി.. ഹോ എന്റെ പൊന്നോ.... കോരി തരിക്കുന്നു 😍😍😘😘😘
@ragiths81606 жыл бұрын
Dhoni - Man of indaian team
@sanilravi45266 жыл бұрын
യുവരാജ് is tha king
@muhammadillias7575 Жыл бұрын
2023 ൽ കാണുമ്പോഴും രോമാഞ്ചം വരുന്നു അത് പോലെ കണ്ണീരും
@jittoroyputhusseril98056 жыл бұрын
12 yuvi you are great
@appubhaskar46794 жыл бұрын
ഇനി ഉണ്ടാവുമോ ഇതുപോലെ ഒരു ഇന്ത്യൻ ടീം 😞🔥🔥🔥🔥
@ramjithcrchirakkakavu9074 жыл бұрын
ഒരു സിനിമക്കും ഈ ഒരു ഫീൽ തരാൻ പറ്റില്ല...... ❤️❤️
@destiel76 жыл бұрын
Dhoni the greatest captian and finisher of all time . Continue your miracles and lift the indian team to wonders. Eventhough kohli is captain. Dhoni is unofficial captian . You are the inspiration for billions all over world
@traitor95314 жыл бұрын
Yuvi, sachin,gauti,mahi 💥💥2011
@jithinms8921 Жыл бұрын
ഗ്രൗണ്ട് ൽ മരിച്ചു വീഴണ്ടി വന്നാലും സച്ചിന് വേണ്ടി താൻ ഈ ലോകകപ്പ് ഉയർത്തുമെന്ന് പറഞ്ഞ യുവരാജാവിന്റെ ചങ്കുറപ്പിന്റെ കഥ... ഗ്രൗണ്ട് ൽ പലതവണ ചോര ശർദിച്ചിട്ടും മറുവാക്കുകളെ എല്ലാം അവഗണിച് കളിതുടർന്ന് ടീം നെ വിജയത്തിലെത്തിച്ച കഥ... അത് വല്ലാത്തൊരു കഥയാണ്.... Yuvraj 🔥😘🙌🏻