നല്ല ക്ലാരിറ്റിയുള്ള കാമറയില്ല എന്നും താമസിക്കാൻ ac റൂം തിരക്കാറില്ല, വിഡിയോ കൂടുതലായി എഡിറ്റ് ചെയ്യാനോ വോയ്‌സ് ഓവർ ഒടുക്കാനോ നമ്മുടെ ഈ യാത്രികൻ നിൽക്കാറില്ല . കാരണം മാഹീൻ യാത്രയെ അങ് പ്രണയിച്ചിരിക്കുകയാണ് ..❤ അവൻ ന്റെ 24 മണിക്കൂറോ അതിലധികമോ ഉള്ള എക്സ്പീരിയൻസ് ൽ ഒരു 30 മിനുട്ട് മാത്രമാണ് നിങ്ങൾ കാണുന്നത് .. കളിയാക്കാതെ നമുക്ക് മാഹീന്റെ കൂടെ യാത്രയുടെ ആസ്വാദനത്തിൽ മുഴുകി കൂടെ ...✌💗💗
@BLvcker4 сағат бұрын
Yes💯💯
@qtmobiles7348Күн бұрын
ഇത്രേം ദാരിദ്ര്യം പിടിച്ച സെനഗലിലെ ഒരു ദ്വീപിലോട്ട് ദിവസം തോറും ഫെറി സർവീസ് ഉള്ളപ്പോൾ. നമ്മുടെ ലക്ഷദീപിലോട്ടും ആൻ്റമാനിലോട്ടും യാത്രക്കാർക്ക് പോകാൻ ടിക്കറ്റ് കിട്ടൻ വെയ്റ്റ് ചെയ്യുന്നതിലും നല്ലത് നീന്തി പോകുന്നതാകും എന്ന് തോന്നും.. എന്തൊരവസ്ഥയാണ്😢
@abdulgafoorkp7813Күн бұрын
നമ്മൾക്ക് ഖദറിട്ട് നടക്കാൻ ആണ് ഇഷ്‌ടം.
@fahadsdiary3570Күн бұрын
മണ്ടത്തരം പറയാതെ ഇത് ആഫ്രിക്കൻ രാജ്യമായ മാലി ആണ് മാൽഡീവ്സ് അല്ല
@welcomeMYKITCHEN509820 сағат бұрын
🙏🤩🙏
@AbiAbikuttanКүн бұрын
Fan from തിരുവനന്തപുരം ❤️👍
@basheerbasheer1259Күн бұрын
1930വരെ മക്കയിൽ കഅ ബ പൊതിയുന്ന കിസ്വാ നൽകിയിരുന്നത് സെനഗൽ ആയിരുന്നു.... അകാലത്തു സൗദി സാമ്പത്തികമായി പിന്നിലായിരുന്നു...
@sherif.hussain909Күн бұрын
1989 ൽ ലോക കപ്പ് ഫുട്‌ബോളിൽ മറഡോണയുടെ ടീമിനെ ഫസ്റ്റ് റൗണ്ടിൽ തോൽപിച്ച ടീം ആണ് സെനഗൽ😢
@Babu-ng3llКүн бұрын
1990 world cup സെനഗൽ അല്ല, കമാറൂൺ
@Azrr342Күн бұрын
89ൽ വേൾഡ് കപ്പ് ഇല്ല 90ൽ കാമാറൂൺ ആണ് തോൽപ്പിച്ചത്
@GreatIndianwonКүн бұрын
2002 ൽ ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെ ഫസ്റ്റ് മത്സരത്തിൽ തോൽപിച്ച ടീം ആണ് സെനഗൽ...
@jafarmjack478112 сағат бұрын
@@GreatIndianwonEl Hadji Diouf ന്റെ Senagal
@usamausama527811 сағат бұрын
സാദിയോ മനയുടെ നാട്ടിൽ പോയിട്ട് അവരുടെ വില്ലേജിൽ പോകാത്തത് മോശമായിപ്പോയി ലോകം കണ്ട ഏറ്റവും നല്ല മനുഷ്യസ്നേഹിയായ സാദിയ മനയുടെ ഗ്രാമത്തിൽ പോകാത്തത് മാഹിൻ . ഇപ്പോ സൗദി അറേബ്യയിൽ അൽ നാസറിന് വേണ്ടി കളിക്കുന്ന സൂപ്പർസ്റ്റാർ
@mkshafivpmКүн бұрын
അതിമനോഹരമായ ഈ വീഡിയോ അടിപൊളി പുതിയ പുതിയ കാണകാഴ്ചകൾ നിന്നിലൂടെ കാണുന്ന ഞങ്ങൾക്ക് പെരുത്ത് ഇഷ്ടം മാഹിൻ നിനക്ക് ഒരായിരം അഭിനന്ദനങ്ങൾ യാത്ര ആശംസകൾ നേരുന്നു........ നന്ദി
@riyazudupi3222Күн бұрын
Fan from Karnataka ❤❤❤❤❤❤❤❤
@anaskallingal1014Күн бұрын
Evan kadappi aaahn
@AfsalAshraf7Күн бұрын
Bro video editing and BGM superb
@Appu-10d7bКүн бұрын
ഇങ്ങനെ പോയാൽ സന്തോഷ് ജോർജ് കുളങ്ങര sir നെകാൾ രാജ്യങ്ങൾ പോകുമല്ലോ നീയ് 🤘❤
@MrHaneefa-p6cКүн бұрын
Nomad maheen ninte video manohara kazhichakalaan njangalk kaanan aagrham und ninte video kond kaanan saadikunnu ninak rabbinte thunayundakate aameen..
@Fxtrader_kerala4 сағат бұрын
27 billion $ aan statue of unity cost !!! Ithil kandathin 27 million alle ullu ! Huge difference!
@ismailmushrafКүн бұрын
Statue of Unity 3000 kodi aan. ith 300 kodiyolam alle varunnulloo. how can we compare these two?
@SamadponnethSamadponnethКүн бұрын
എനിക്കും ഇതുപോലെ സഞ്ചരിക്കാൻആഗ്രഹം ആരോഗ്യം പ്രായം അതുകൊണ്ട് കഴിയില്ല. കണ്ട് അസ്വദിക്കുന്നു
@krishnadasp7370Күн бұрын
Nomad sangel blog very goog🌹🌹🌹🌹🌹🌹👍🏿krishnadasp
@M7RealtyКүн бұрын
10 വർഷം മുൻപ് മാലി, senegel പോയിട്ടുണ്ട് ❤... പാവം ആളുകൾ ആണ്
@NisarKarthiyatКүн бұрын
മാലിയും മാലദിപും ഒന്നാണോ
@MuhammedAdnan-v9vКүн бұрын
@@NisarKarthiyatalla maladeep Asian countries deep anne mali African country anne bro😊
@muhammedsirajshinu6093Күн бұрын
Mali republic in west africa Mumbai to kenya 6 hours in flight & kenya to bamako (capital of mali ) 6 hours. There language is bambara.
@jaleelchand8233Күн бұрын
ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു നന്ദിയുണ്ട് 🎉🎉🎉❤❤❤
@MuhammedtpMammuu18 сағат бұрын
Come to Ivory Coast
@khalidck6930Күн бұрын
മനോഹര വീഡിയോ കമൻ്റ് കൾ ശ്രദ്ധിക്കുമല്ലോ ഖാലിദ് വയനാട്
@jalalkuttichira3306Күн бұрын
Adipoli video ❤ Mr Mahin
@welcomeMYKITCHEN509820 сағат бұрын
❤😂❤ കൊള്ളാം മഹീ ❤️🥰❤️
@saifudheensaifudheen2372Күн бұрын
ഇവിടെ കുറെ ആളുകൾ മാഹിന നന്നാക്കാൻ നോക്കുന്നുണ് കടലിന് പെയ്ൻ്റ ടിക്കലല്ലേ അതിനേക്കാൾ നിങ്ങൾക്ക് നല്ലത്
@AmeerAmeer-zn2hn8 сағат бұрын
Bro sopar video
@shamnadkanoor9572Күн бұрын
അടിപൊളി 👍👍👍👍സൂപ്പർ 👍👍👍❤❤❤
@abdullahfia311912 сағат бұрын
Super 💝♥️💖
@krsameer6789Күн бұрын
Maheen... 🤲💐💐👌👌👌
@pureindian0077 сағат бұрын
camera eathaanu? Hitchhiking Nomad
@sainudheentarur88437 сағат бұрын
ഹായ് മഹീൻ 🙋♂️❤
@kamarudheenpk2514Күн бұрын
👍 nice video...good
@Babu-ng3llКүн бұрын
മാഹിൻ ❤️
@3littlepetals114Күн бұрын
Great content 💯
@aboobackerc6433Күн бұрын
Congratulations,Mahin
@mafialihassan3998Күн бұрын
Fan from Saudi Arabia
@abdaslam5454Күн бұрын
❤❤❤🎉🎉🎉
@Sameerkhan-oe3leКүн бұрын
പ്രാഥമിക ആരോഗ്യ കേന്ദ്രം... എന്ന് പറയണം 😅😅😅
@kabeertkabirtkabeertkabirt6773Күн бұрын
പ്രാഥമിക ആരോഗ്യ കേന്ദ്രം എന്ന് പറയാൻ അവൻ പെടാപ്പാട് പെട്ടത് കണ്ടില്ലേ 😂
@sajithkumar8706Күн бұрын
Renaissance Statueവിന് 40 മില്യൺ ഡോളർ എന്നുപറഞ്ഞാൽ 340 കോടി രൂപ ചിലവായീ എന്നും, അതിൽ അഴിമതിയുണ്ടെന്നും മാഹീൻ പറഞ്ഞു. അതേസമയം, statue of unityയ്ക്ക് ചിലവാക്കിയത് ഏകദേശം US$380 million (3230 കോടിയോളം രൂപ)യാണ്! ഈ അടുത്ത കാലത്ത് statue of unityയിൽ പൊട്ടലുകളും ഉണ്ടായി! Renaissance Statueവിന് ചിലവാക്കിയതിൻ്റെ 9.5മടങ്ങ് തുകയാണ് statue of unityയ്ക്ക് ചിലവാക്കിയത് (അതിനുംവേണ്ടി എന്തെങ്കിലും statue of unityയിൽ ഉണ്ടോ)! ഇനിപ്പറ - ഏതിൻ്റെ നിർമ്മാണത്തിലാണ് ശരിക്കും അഴിമതി നടന്നത്!?
@abdulsalamak2908Күн бұрын
Nice
@salimnas5920Күн бұрын
കാണാൻ ആയിട്ട് സാധിക്കും,, ആവർത്തനം, അരോചകം, മാറ്റാൻ ശ്രമിക്കൂ സുഹൃത്തേ
@r7gaiming70620 сағат бұрын
ഇനി എന്താ വേറെ വേറെ കാഴ്ചകൾ കാണുമ്പോൾ പുതിയ വാക്കും കണ്ട് പിടിക്കണോ
@abdulrasheed596Күн бұрын
❤❤❤❤
@MustafapvmustafapvКүн бұрын
👍👍
@basik-i8zКүн бұрын
Try amazone rain forest
@adiln4558Күн бұрын
Bgm kidu🎉
@musthaqvk2274Күн бұрын
മാഹിൻ ബ്രോ സൂപ്പർ🤪
@MusthafaBava-o4iКүн бұрын
ബ്രോ 🥰
@ishaqisra7221Күн бұрын
👍
@riyaskannichalil8765Күн бұрын
🎉🎉🎉🎉🎉
@NOUSHADPP-oc7kzКүн бұрын
❤good
@ShihabudheenV-r6vКүн бұрын
Super
@bigachuofficialКүн бұрын
Senegal ❤️❤️
@YaxeenabcdКүн бұрын
African countries ഒക്കെ കാണണം എന്നുണ്ട്.. ഒരു ദിവസം പോകണം
@FX.SAYROXКүн бұрын
Minimum 10lakh undakil kayum
@YaxeenabcdКүн бұрын
@@anaskallingal1014 നിനക്ക് പറ്റൂല എന്ന് പറ.. ബാക്കിയുള്ളവർക്ക് പറ്റൂലാന്ന് നീയല്ലല്ലോ തീരുമാനിക്കുന്നത്
@anaskallingal1014Күн бұрын
@@Yaxeenabcd kunne
@anaskallingal101417 сағат бұрын
@@Yaxeenabcd nee verdhe aaada potta
@shihabmeenadu9015Күн бұрын
ഹായ് മാഹീൻ
@ShajahanitalyShajuКүн бұрын
❤❤❤👌
@jabirhussainpullat833Күн бұрын
ആഫ്രിക്കൻ രാജ്യങ്ങളിലൂടെയാണോ അടുത്ത യാത്ര ?
@nihad8354Күн бұрын
ഇപ്പോ പോയിക്കൊണ്ടിരിക്കുന്നത് പിന്നെ യൂറോപ്പിലൂടെയാണോ സുഹൃത്തേ 😂😂, മൊറോക്കോയും, മൗറിട്ടാനിയയും സെനഗലും എല്ലാം ആഫ്രിക്കൻ രാജ്യങ്ങൾ തന്നെയാണ് ' 😊😊
@Aaaaashhhh15 сағат бұрын
@@nihad8354😂
@shailanasar3824Күн бұрын
👍🤲🤲
@crazyboy-ye3poКүн бұрын
First one😎🙌
@shanavaskhan3642Күн бұрын
മാഹീൻ അടുത്ത രാജ്യം പ്രവേശിക്കാൻ പോകുന്നു അല്ലെ നടക്കട്ടെ നന്മകൾ നേരുന്നു
@GEETHASINEESHКүн бұрын
❤❤❤❤❤❤❤❤❤❤❤❤❤
@RasheedRasheed-s3dКүн бұрын
മാഹീനെഒരു കാര്യം ചെയ്യ് പോകാൻ വേണ്ടി പോകണ്ട വരാൻവേണ്ടി പോ, അതുപോലെ ഫെറി എടുക്കണ്ട കയറി പോകൂ
Pattala karanmaar, police kaaranmaar 😅 kaanaan saadhikkunnath, manoharam ദയവായി ഈ ആഖ്യാന ശൈലി മാറ്റുക.
@SureshSathyaLal20 сағат бұрын
Football കളിക്കാരൻ സാദിയോ മാനേയുടെ നാട്ടിൽ പോകുന്നുണ്ടോ ? അത് കാണാൻ ആഗ്രഹം ഉണ്ട്
@ShanusumichippuchippiКүн бұрын
🥰🫰
@SalamRahman-ry3igКүн бұрын
Hai❤❤❤❤❤
@morash69Күн бұрын
നീ കമന്റുകൾ ഒന്നും വായിക്കുന്നില്ല എന്ന് " മനസ്സിലാക്കാനായിട്ട് സാധിക്കും " നിന്റെ ഈ "കാണാനായിട്ട് സാധിക്കും " എന്ന പ്രയോഗം അലോസരമായി തോന്നുന്നതായി സാധിക്കും.
@kabeertkabirtkabeertkabirt6773Күн бұрын
കാണാനായിട്ട് സാധിക്കും എന്ന് ആരോ പറയുന്നത് കേട്ടാണ് ഓനും അതുതന്നെ എല്ലാ വീഡിയോകളിലും അതുതന്നെ പാടുന്നത് 😅
@AbuBakar-pg6opКүн бұрын
🤚🤚🤚🤚👍👍👍👍🇸🇦❤
@ShiyahamdanShiyaКүн бұрын
Ettavum uyaram koodiya aalukal ulla naad
@hilalhamdanhamdan11 сағат бұрын
🐒 ❤
@aliakbarmooppan8344Күн бұрын
പെൺ സുഹർത്തില്ലാത്ത വീഡിയോസ് much better ആയി feel ചെയ്യുന്നു. Tunisia, Algerea യീ രാജ്യങ്ങൾ കൂടി വിസിറ്റ് ചെയ്യുക 👍
@abdulrazaqnalakath4250Күн бұрын
മൗർത്താനിയകാളും ക്ലിൻ സിറ്റിയാണ് സനഗൽ
@Kallivalli99915 сағат бұрын
വീടിനടുത്തുള്ള റേഷൻ കടയിൽ പോലും മടിച്ചിട്ട് പോകാത്ത ചിലർ എന്നെത്തേതും പോലെ ഇന്നും 50 ൽ കൂടുതൽ രാജ്യങ്ങൾ താണ്ടിയ മഹീനെ നന്നാക്കാനും അവന്റെ സംസാരത്തെ കുറ്റപെടുത്തിയും കമന്റിടുകയാണ് 😂 Shame on you guys , Maheen keep going✌️🥰🩷🫂
@Kallivalli99915 сағат бұрын
നല്ല ക്ലാരിറ്റിയുള്ള കാമറയില്ല എന്നും താമസിക്കാൻ ac റൂം തിരക്കാറില്ല, വിഡിയോ കൂടുതലായി എഡിറ്റ് ചെയ്യാനോ വോയ്‌സ് ഓവർ ഒടുക്കാനോ നമ്മുടെ ഈ യാത്രികൻ നിൽക്കാറില്ല . കാരണം മാഹീൻ യാത്രയെ അങ് പ്രണയിച്ചിരിക്കുകയാണ് ..❤ അവൻ ന്റെ 24 മണിക്കൂറോ അതിലധികമോ ഉള്ള എക്സ്പീരിയൻസ് ൽ ഒരു 30 മിനുട്ട് മാത്രമാണ് നിങ്ങൾ കാണുന്നത് .. കളിയാക്കാതെ നമുക്ക് മാഹീന്റെ കൂടെ യാത്രയുടെ ആസ്വാദനത്തിൽ മുഴുകി കൂടെ ...✌💗💗
@mamman418Күн бұрын
ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു
@MansheerManshiКүн бұрын
First comment
@aju805Күн бұрын
ബൗ ബൗമരങ്ങൾ അതിൻ്റെ കായിക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ട് കാൽസ്യം നമ്പർ വൺ ആണ് അത് പോലെ കൊളസ്ട്രോൾ കുറക്കും ഇതിന് അറബിയിൽحبحبو എന്നാണ് പറയുക ഗൾഫുകളിൽ അത്താർ കടയിൽ ലഭിക്കും
@hamzamampatta3698Күн бұрын
❤❤Video super Mahi Music super ❤❤
@mohammadbasheer9391Күн бұрын
❤hi
@shabeebshabeebmon4341Күн бұрын
Africa full Chinese investment an
@chch1899Күн бұрын
Sadio Mane
@raheesrazin9663Күн бұрын
Hi❤
@SoloPsycho-e6bКүн бұрын
Best wishes 🩵
@NoushadCheri-eg1noКүн бұрын
Fan form mlp🤍🤍
@shakkirmuscat3071Күн бұрын
Good morning
@Razak38322 сағат бұрын
സെനഗൽ ഇത്ര മനോഹരമാണോ 👍👍👍
@ramachandrant2275Күн бұрын
♥️👍🙋👌♥️
@salimpi196500Күн бұрын
Indiayilum azhimathikkoru kuravumilla
@kcmvlogs7923Күн бұрын
First
@johnkannampuzha8955Күн бұрын
🎉😢hai
@mohananvijayan1216Күн бұрын
ഞാൻ എന്നു പറയു നാൻ അല്ല
@sadikalinechikandan8008Күн бұрын
അതുപോലെ മുൻപ് എന്നുപറയുന്നിടത്ത് നുൻപ് എന്നാണ് പറയാറ്
He is a travller Vlog cheyyan vendi pokunnath alla Aareyum video kaanano Subscribe cheyyano Like share cheyyano mahin paranjath nee keettittundo Apo avan avante reethiyil povvatte
@hamzapkhamzapk472Күн бұрын
വിഡിയോ വളരെ മോശം ക്ലിയർ ചെയ്യ് mahi
@bibinpv9309Күн бұрын
മഹീൻ നിന്റെ ഹെഡ്‌സെറ് ഇങ്ങനെ കാണുന്നത് എന്തോ ആരോചകമായി തോനുന്നു. ഒരു പക്ഷെ ഇതിനു മുൻപ് ഇങ്ങനെ കാണാത്തതു കൊണ്ടാകും
@raheemahammed492Күн бұрын
Wirless mic use aakikoode🙄
@SameehlatheefSemiКүн бұрын
Paissa irakkan pishukk@@raheemahammed492
@Aaaaashhhh15 сағат бұрын
@@raheemahammed492 He is a travller Vlog cheyyan vendi pokunnath alla Aareyum video kaanano Subscribe cheyyano Like share cheyyano mahin paranjath nee keettittundo Apo avan avante reethiyil povvatte
@ibrahimmt5931Күн бұрын
പോവുന്നത് എന്ന് പറഞ്ഞാൽ പോരെ പോവാൻ വേണ്ടി പോകുന്നത് എന്ന് ഞാൻ മാഹിൻ പറയുന്നത് മാത്രമേ കേട്ടിട്ടു ള്ളൂ
@PokkarPp-l8eКүн бұрын
ഇന്ത്യ-പാക്കിസ്ഥാൻ - ്് ബ്ലാഗ്ലാദേശ ഈ രാജ്യത്തിൻ്റെ പഴയ ഇന്ത്യയുടെയും പ്രശ്നം അഴിമതി കൈകൂലി അല്ലേ?