ഈ മനുഷ്യനെയാണ് പലരും വിമർശിക്കുന്നത് അവരോട് വാവയെ സ്നേഹിക്കുന്നവർക്ക് ഒനും പറയാൻ ഇല്ല കാരണം വാവയെ സ്നേഹിക്കുന്നത് കേരളത്തിലെ പച്ചയായ നല്ല മനുഷ്യരാണ് ഇന്ന് ഇത് പറയാൻ കാരണം സൊന്തം ജീവൻ പോലും നോക്കാതെ എത്രയോ ആഴമുള്ള കിണറ്റിൽ ഇറങ്ങിയത് കണ്ടപ്പോൾ , കാണ് നിറഞ്ഞുപ്പോയ് 😓😓😓
@neethumolsinu63844 жыл бұрын
😍
@arjundeepam40244 жыл бұрын
♥️
@akhilrinz74264 жыл бұрын
Sathyam pavam alle
@noorakunnathery35424 жыл бұрын
പോവാൻ പറ വിമര്ശകരോട്
@sayyidabdulbasithtk36784 жыл бұрын
@@akhilrinz7426 ആ പാവത്തെ ദൈവം സഹായിക്കും 👍👍
@muhammadharis55334 жыл бұрын
ആ കിണറ്റിൽ ഒന്നും ഒരു പണിക്കാരൻ പോലും ഇറങ്ങില്ല എന്നിട്ടും വാവ ചേട്ടൻ 😳😳🥰🥰
@dereenaomanakuttan51334 жыл бұрын
വിമർശനങ്ങൾ ഉണ്ടായേക്കാം.. എന്നാലും പറയാതെ വയ്യ.. മനുഷ്യരൂപത്തിൽ ജനിച്ച ദൈവമാണ് വാവ സുരേഷേട്ടൻ.. ആ മനസ്സിനോളം വലിയ മറ്റൊന്നുമില്ല.. ഒരുപാട് ഒരുപാട് സ്നേഹവും ആദരവും പ്രാർത്ഥനയും എന്നും... ❤
@monishajanardhanan67264 жыл бұрын
എട്ടായി ജീവൻ പണയം വെച്ചുള്ള പാമ്പ് പിടുത്തം ഒന്നും വേണ്ടാ..... ഞങ്ങൾക്ക് എട്ടായിനെ ഇനിയും ഒത്തിരി കാലം കാണണം
@anandhunandhu65613 жыл бұрын
😊😊😊
@anandhunandhu65613 жыл бұрын
Yes
@rider79233 жыл бұрын
Yes
@yummyland52854 жыл бұрын
ശെരിക്കും സമ്മതിക്കണം . എത്ര റിസ്ക് ആണ് ഏറ്റെടുക്കുന്നത് . God bless you sir
@sayyidabdulbasithtk36784 жыл бұрын
ആരും ഇല്ലാത്തവർക്ക് ദൈവം കാവൽ ഉണ്ടാവും
@Afzal_Mogral4 жыл бұрын
വാവ സുരേഷ് ഇത്ര ആഴമുള്ള കിണറ്റിൽ ഇറങ്ങുമ്പോൾ എന്തോ ഒരു പേടി ആണ് നമുക്ക് 😣.. ദൈവം ഒരപകടവും കൂടാതെ ദീർഗായുസ് നൽകട്ടെ 👍👍
@ushavarghese24354 жыл бұрын
സത്യം....നമ്മുടെ കേരളത്തിന്റെ റിയൽ ഹീറോ... ദൈവം അനുഗ്രഹിക്കട്ടെ വാവേ... ഒത്തിരി നല്ല ആരോഗ്യത്തോടെ ഇരിക്കട്ടെ. പ്രാർത്ഥന ഉണ്ട് . 🙏🙏🙏
@RStrolls4 жыл бұрын
ഇരുട്ട്, കിണർ.പാമ്പ്.. . എത്ര അപകടം പിടിച്ച പണിയാണ് 😒🙏♥️
@anandhunandhu65613 жыл бұрын
പാവത്തിന് ഒരു ആപത്തും വരാതിരിക്കട്ടെ 🙏 God blues you വാവ ചേട്ടാ The real king 😊😊😊😊😊💜💜💜💜💕💕💕💕💕💜💜💜💜💜🔥🔥🔥🔥❤️❤️❤️👍
@noorakunnathery35424 жыл бұрын
ഇതാണ് നന്മ മരം... ഒരായിരം അഭിവാദ്യങ്ങൾ
@asnafilufilu56753 жыл бұрын
🤲 വാവ ഏട്ടനു നല്ലത് മാത്രം വരട്ടെ
@jeethuzworld59684 жыл бұрын
സുരേഷ് ചേട്ടാ ഇങ്ങനെ അപകടം പിടിച്ച കിണറ്റിൽ ഇറങ്ങരുത്. ഗോഡ് ബ്ലെസ് യൂ.
@akashnkmnkm57644 жыл бұрын
Super snake master sureshettan fans like 😍😍👍👍
@soumyasimi71144 жыл бұрын
Vava chettanu enthelum pattumonn Pediyodea Kanda njan.. Big salute to you vava chettan..I respect you...
@Gkm-4 жыл бұрын
മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും കിണറ്റിലും വരെ വാവ ചേട്ടൻ ഇരിക്കുന്നു
സുരേഷ് ചേട്ടാ ഇനി ഇതു പോലെയുള്ള കിണറ്റിൽ ഇറങ്ങരുത് please 🙏
@Parasuniverse-Adventures4 жыл бұрын
Pawam manushyan...
@muhziskitchen68644 жыл бұрын
Proud too vavasureshettan❤️💯
@arjundeepam40244 жыл бұрын
Vava chetane manasilakan patathavre kondu eniki onnum parayan ila.ende mansil ennum vava chetan oru hero annu ♥️
@orbitmoon99904 жыл бұрын
There may be loads of Snake Catcher in India but challenge any one of them to replicate this feat ...Nobody will ever dare to go down a dilapidated well risking their life ..Kerala you should be proud to have a legend like him.Salute Sir 💪🙏
great chetaa......pls avoid risk......stay life....
@rajithapn44934 жыл бұрын
God bless you sureshchetta
@jincyemmanuel35814 жыл бұрын
Nte iswoye.... Big salute chettaaa
@vijaycr7124 жыл бұрын
പൊളി ആണ് ട്ടോ....
@harihd10634 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ❤️
@twinklestar2184 жыл бұрын
കൊള്ളാം. വാവ ചേട്ടന്റെ കഷ്ടപ്പാട് കണ്ടു ശംഖുവരയൻ വരെ പൊത്തിൽ നിന്നു ഇറങ്ങി ചേട്ടന് പിടികൂടാൻ വേണ്ടി... പക്ഷെ ഈ പൊത്തുകൾ ദാരാളമുള്ള കിണറ്റിൽ ഇറങ്ങി പാമ്പിനെ കിട്ടി യപ്പോൾ ആ വീട്ടുകാർ ആദ്യം കൊടുത്തത് ഒരു അടപ്പ് ശരി അല്ലാത്ത കുപ്പി !
He is awesome. Salute to this man. Keralaites should be proud of him.
@happytrollen68374 жыл бұрын
സുരേഷ് ചേട്ടാ.. ഇത്പോലെഉള്ള കിണറുകളിൽ ഇറങ്ങുംപ്പോൾ സൂക്ഷിക്കണം... Oxgygen presence കാണില്ല ചിലപ്പോൾ.. be careful.. we love u....
@maheenm70534 жыл бұрын
വാവ നിങ്ങളെ 'നങ്ങൾക്ക് എന്നും വേണം അതുകൊണ്ട് സൂക്ഷിക്കണം
@febin86604 жыл бұрын
Oru pad Eshta Suresh chettna Dhivem Anugrehiktte..
@prakashvismayam87344 жыл бұрын
You are a good person
@nimaps68514 жыл бұрын
Kanditt pedi aakunnu.. be safe..😔 please take care..
@kaarthik.r4 жыл бұрын
athe
@akhilaas68864 жыл бұрын
Aa mugam kanumbo ariyam nalla sheenam und... ottum rest illatha manushyan..Daivathinte anugraham epozhum undavatte sureshettaaa... May god bless u...
@purushu1234 жыл бұрын
Ivare okke aaa aksharam thettathe. Manushyaa enn vilikkan patttuka 🙏🙏🙏🙏🙏🙏🙏💯💯💯💯💯💯💯💯
@valsarajvalsan53744 жыл бұрын
വാവ സുരേഷ്👍👍👍
@prajithasudheep4 жыл бұрын
enthoru manushyan aanu hai ningal
@rider79233 жыл бұрын
പാവം വാവ ചേട്ടൻ തിരുവന്തപുരം കാരുടെ കറുത്ത മുത്ത്
@topgamar86174 жыл бұрын
Vava Suresh ne pranamikunnu. Itra kashtapett pambu pedikunnallo.
@achussschachi86504 жыл бұрын
പുപ്പുലി 🙏🙏🙏🙏🙏🙏👆👍
@yadhuoy32894 жыл бұрын
Vava chettan fanz
@rajithapn44934 жыл бұрын
സൂക്ഷിക്കണം സുരേഷ് ചേട്ട
@stop-cw8jg4 жыл бұрын
Sambavam thanne
@jithendradasc26804 жыл бұрын
വാവേട്ടാ സുഖം തന്നെയല്ലേ
@Shareefcgn4 жыл бұрын
കിണറിന്റെ അടുത്തു നിന്ന് മാറി നിന്ന് വിശദീകരിച്ചു കൂടെ
@abuansar74423 жыл бұрын
കിണറ്റിൽ ഇറങ്ങുമ്പോൾ നല്ലം ശ്രദ്ധിക്കണം
@Myselfalex974 жыл бұрын
Daivam anugrahikkatte, oru apathum varathirikkatte🙌💓masha allah
@zameerismayil36994 жыл бұрын
പാവംപിച്ചവന് സേഫ്റ്റി ഷൂസ് എങ്കിലും കൊടുത്തു കൂടെ കൗമുദി കാരെ 😥
@abdurahmanameer93504 жыл бұрын
Ethra kashtappett aanu aa paambine pidichathu.. e manushyane okke aanu kuttam paraýunnath
@vidhuvinod44014 жыл бұрын
Dedication level🔥
@arunjozeph84193 жыл бұрын
Ijathi🔥🔥♥️
@radhikasunil92803 жыл бұрын
take care of your health vava please
@shajikodiyatu1614 жыл бұрын
Vava ninghal varum oru pambu snahiala sahaikanaya pampu snahiyanu oru laksham tharamanu paranghalum rathril ee potta kinatil njan eranghila.
@jihanjjihanj46974 жыл бұрын
Chetta sukshikkanam✌️
@athiravs88814 жыл бұрын
He s really skilled
@m.pm.petchimuthu17654 жыл бұрын
சூப்பர் அண்ணா 👌👌👌🐍🐍🐍
@mollyabraham98414 жыл бұрын
Hi Mr: Vava, you take care yourself, please don't go down to well at the night time, your life is very valuable, your mother and your family need you, we entire universe love you, this message from US.
@nasilpa424 жыл бұрын
Vava chettan😘
@rrpaul30664 жыл бұрын
Vava ചേട്ടാ വളരെ സൂക്ഷിക്കണേ plz. 🙏
@sreeragtk91784 жыл бұрын
Vava suresh fans like adi
@anunair50684 жыл бұрын
Sureshetta sooshikanae 🙏please
@njlovelystarbubg1274 жыл бұрын
Aaraa aanu e danger ulla bottle ky kodukkanay risk kodukkanaa ninghal ky