കാറിൽ യാത്ര ചെയ്യ്ത് വീട്ടിലെത്തിയ വലിയ മൂർഖൻ പാമ്പ് | Vava Suresh | Snakemaster EP 1011

  Рет қаралды 21,593

Kaumudy

Kaumudy

Күн бұрын

തിരുവനന്തപുരം ജില്ലയിലെ പൗഡിക്കോണം എന്ന സ്ഥലത്താണ് സംഭവം,വീട്ടുടമ വർക് ഷോപ്പിൽ നിന്ന് കാറിൽ ഏഴ് കിലോമീറ്റർ യാത്ര ചെയ്യ്ത് വീട്ടിലെത്തി,കാറിൽ നിന്ന് ഇറങ്ങിയതും കാറിനടിയിൽ നിന്ന് ഒരു വലിയ മൂർഖൻ പാമ്പ് ഇഴഞ്ഞു വരുന്നത് കണ്ടു,ആര് കണ്ടാലും പേടിക്കും ഉടൻ തന്നെ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു.കാണുക കാറിൽ യാത്ര ചെയ്യ്ത് വന്ന വലിയ മൂർഖൻ പാമ്പിനെ പിടികൂടുന്ന കാഴ്ച്ച കളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
For advertising enquiries
contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Kaumudy Events :
/ kaumudyevents
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
#vavasuresh #snakemaster #kaumudy

Пікірлер: 19
@sonaannakutty8722
@sonaannakutty8722 9 күн бұрын
വാവ ചേട്ടൻ ഫാൻസ്‌ ❤️❤️❤️❤️❤️❤️👍👍
@AchuAch-ic3oc
@AchuAch-ic3oc 9 күн бұрын
ശരിക്കും സൂക്ഷിക്കണം ഏട്ടൻ സത്യം പറഞ്ഞ ഇത്രയും സൈസ് ഉള്ള നമ്മുടെ നാജനാജ അതിഥിയുടെ വിശേഷങ്ങൾ ഒരു പാട് ഇഷ്ടപെട്ടു പിന്നെ ഈ അതിഥിയെ കാത്ത് സൂക്ഷിച്ച് നമ്മുടെ വാവ ഏട്ടന് സമ്മാനിച്ച നമ്മുടെ ചേട്ടന് ഒരു ബിഗ് സല്യാട്ട്
@RenoDevasia
@RenoDevasia 9 күн бұрын
❤❤ വാവേട്ടൻ 🥰🥰😊
@user-nr4ri7cd3g
@user-nr4ri7cd3g 9 күн бұрын
ചേട്ടായി ... നമസ്ക്കാരം 🙏 കൊള്ളാം സുന്ദരിയെ 👍 ❤️❤️ . ഇന്ന് അവിടെ അധികം ജോലി ഇല്ലായിരുന്നു ... രക്ഷപെട്ടു 🥰🥰 . ആർക്കും ആപത്ത് ഉണ്ടായില്ലല്ലോ ... ഭാഗ്യം . ദൈവം അനുഗ്രഹിക്കട്ടെ .. 🙏🙏🙏
@navablatheef7948
@navablatheef7948 9 күн бұрын
യാത്രക്കാരൻ
@user-uy2pp7xp9g
@user-uy2pp7xp9g 9 күн бұрын
ബാവ ചേട്ടൻ ഒരു ബിഗ് സല്യൂട്ട് കൊടുക്കൂ
@manvv4733
@manvv4733 9 күн бұрын
സോറി🙏വീടിന്റെ ചുമരിന് ചുറ്റും ഇങ്ങനെ സാധനം വെക്കൽ തന്നെ തെറ്റാണ് ,ചിലപ്പോൾ സൗകര്യം കുറവ് കൊണ്ടാവാം എന്നാലും കുറച്ചു അകലം മാറ്റി വെക്കലാണ് ഉത്തമൻ
@user-uy2pp7xp9g
@user-uy2pp7xp9g 9 күн бұрын
പാവം എവിടെപ്പോയാലും സാധനങ്ങളെല്ലാം പ** മാറ്റുന്ന ഒരു നല്ല മനസ്സിന്റെ ഉടമയാണ് പുള്ളി
@VijayaLakshmi-oj3up
@VijayaLakshmi-oj3up 9 күн бұрын
❤❤❤❤❤❤❤
@chitravlogs1515
@chitravlogs1515 9 күн бұрын
Sureshjee🙏
@johnsonpappachan1446
@johnsonpappachan1446 8 күн бұрын
ഒരു വർഷം മുൻപ് ഞങ്ങളുടെ ശാസ്താംകോട്ടയിൽ ആയിരുന്നു സുരേഷേട്ടൻ വന്നു ബംബാലയെ പിടിച്ചത് അന്ന് ഞാൻ പത്രത്തിൽ ആണ് കണ്ടത് പിന്നെ വിഡിയോയിൽ കണ്ട് അത്
@user-su1oi1hb6g
@user-su1oi1hb6g 8 күн бұрын
❤❤❤❤
@stepitupwithkich1314
@stepitupwithkich1314 8 күн бұрын
❤️❤️😍😍😍😍🎉🎉
@prasadk6005
@prasadk6005 9 күн бұрын
14:52 പുറ൦ ചട്ട വളരില്ലേ? 🤔🙄
@AkashAkashs-kc5sn
@AkashAkashs-kc5sn 9 күн бұрын
❤❤🙏...✨🪱🙌
@sibijose1370
@sibijose1370 39 минут бұрын
Cheta number taru o
@unnikrishnanpr6808
@unnikrishnanpr6808 9 күн бұрын
@subeeshmv9550
@subeeshmv9550 9 күн бұрын
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 98 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 47 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
KUZHI MANDHI | Arabian Kuzhi Mandhi Recipe | Fish Kuzhi Mandhi Making In Our Village
12:28
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 98 МЛН