ഋഷിക്കുട്ടന് ജീവിതത്തിലെ എല്ലാ വിജയങ്ങളും ഉണ്ടാവട്ടെ ❤️❤️
@prpkurup25992 жыл бұрын
അതിമനോഹരം അതി ഗംഭിരം ഇതുപോലെ ഉള്ള ചടങ്ങുകൾ ഇപ്പോഴും നിങ്ങൾ തുടർന്ന് കൊണ്ട് പോകുന്നതിൽ അഭിമാനം തോന്നുന്നു
@rajeevcheruvally12072 жыл бұрын
ശ്വേത ഏറ്റവും കൂടുതൽ പറയുന്ന വാക്ക് "പിന്നല്ല ".. സുജിത്ത് bro രണ്ടു പാരഗ്രാഫ് കഷ്ടപ്പെട്ട് പറയുമ്പോൾ ഒറ്റ വാക്കുകൊണ്ട് ശ്വേത അതെല്ലാം മറികടക്കും.."പിന്നല്ല "😀😀 ഋഷി കുട്ടന് എല്ലാവിധ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ 😍
@sulaimankkr32852 жыл бұрын
ഈ ഫാമിലിയെ ഒരുപാട് ഒരുപാട് ഇഷ്ടമാണ് ഇനിയും ആം ഇഷ്ടം കൂടുകയേ ഉള്ളൂ
@TechTravelEat2 жыл бұрын
Thank you so much ❤️
@naufalmuhammad96272 жыл бұрын
അഛൻ്റെ യാത്രകളിൽ ഒരു സുഹൃത്ത് ആയി ഋഷിയേയും കൂട്ടണം.... ലോകം കണ്ട് വളരട്ടെ....
@TechTravelEat2 жыл бұрын
❤️❤️❤️
@naufalmuhammad96272 жыл бұрын
@@TechTravelEat ഇന്ന് എൻ്റെ മോളുടെ ബെർത്ത് ഡേ ആയിരുന്നു ഒരു wishes പറയാമോ?
@vishnur76222 жыл бұрын
അടിപൊളി ചോറൂണ്.... ആദ്യമായിട്ടാണ് വ്യത്യസ്തമായ ഒരു ചോറൂണ് കാണുന്നത്.... എല്ലാവരും നന്നായിരിക്കട്ടെ ചേട്ടാ & ചേച്ചി
@InfoRecordsMalayalam2 жыл бұрын
അടുത്ത കിടിലം യാത്ര സീരീസിനായി കട്ട വൈറ്റിങ് ആരൊക്കെ? ലൈക്ക് 👍👍👍👍 ❣️💕💕💕❣️💕💕💕❣️
@reenaunni64222 жыл бұрын
ഋഷി ക്കുട്ടന് എല്ലാ അനുഗ്രഹങ്ങളും നൻമകളും ഈശ്വരൻ നൽകട്ടെ 🥰💕
@jyothlekshmi76202 жыл бұрын
കുറെ നാളു കഴിഞ്ഞു കുടുംബത്തെ കണ്ടതിൽ സന്തോഷം. റിഷി മോനേ ഭഗവാൻ അനുഗ്രഹിക്കട്ടെ.
@TechTravelEat2 жыл бұрын
🙏🙏🙏
@viswas_a2 жыл бұрын
സുജിത്ത് ഏട്ടൻ അറിഞ്ഞു കൈയിലെടുത്ത ഈ പണിയായുധം കൊണ്ട് കഴിഞ്ഞ മഞ്ഞുകാല സീരിയസ് ഇച്ഛാശക്തിയോടെ എതിർപ്പില്ലാതെ ഞങ്ങളുടെ മനസ്സിനെ സഞ്ചരിപ്പിച്ചു 🥰🥰🥰
@TechTravelEat2 жыл бұрын
🙂👍🏼
@rajathbabu64822 жыл бұрын
Kavi udewsichath?
@worldwellwisher2 жыл бұрын
Actually Viswas, താങ്കൾ എന്താണ് പറയാൻ ഉദ്ദേശിച്ചത്? 🤔
@raju_x_madrasi2 жыл бұрын
ഉറിയടി
@Erevna2 жыл бұрын
@@worldwellwisher he just describes sujith bro's winter trip with good malayalam vocabulary... that's all
@funnyandbeautiful2 жыл бұрын
അച്ഛനെ പോലെ ജീവിതവിജയം ആശംസിക്കുന്നു ❤️
@thethreedudes67202 жыл бұрын
ശ്വേത യെയും ഋഷിനെയും കൊണ്ടുള്ള travalaan എനിക്ക് ഇഷ്ടം 👍🏻👍🏻
@manustube00012 жыл бұрын
ഒരുപാട് വലുതായി ഋഷി ബേബി ❤
@remeshp79262 жыл бұрын
ഹായ്... സുജിത്ത് ഭക്തൻ. ഋഷിക്കുട്ടൻ്റെ ചോറുണിൻ്റെ വീഡിയോ കണ്ടും. മോന് എല്ലാവിധ നന്മകളും നേരുന്നു. കുറെ കാലത്തിന് ശേഷം കുടുംബവുമായിട്ടുള്ള വീഡിയോ കണ്ടതിൽ വളരെ സന്തോഷം. ഋഷിമോനും ഒത്ത് ഉള്ള ആദ്യ വിദേശയാത്ര ഏങ്ങോട്ട് ആണ്. നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു.
@meghagigi79062 жыл бұрын
Rishikuttan so cute & lovely❤️❤️ family vlog nu waiting aayirunnu... . really adipoli.. enjoyed a lot❤️❤️
@mollyjohn36132 жыл бұрын
Kure naallinu shesham entire family ye kandappol othiri happy aayi ...Rishikuttan cutie 💕
@zu_jith2 жыл бұрын
ഋഷി കുട്ടൻ😘😘😘😘😘 എന്നും ഒരുപാട് സന്തോഷത്തോടെ കുടുംബവും യാത്രകളും ആയി ജീവിതം ആഘോഷം ആകട്ടെ🤩🤩🤩
@ahamedbaliqu91182 жыл бұрын
റിഷി വലുതായപ്പോ ശ്വേതയെ പോലെ ഉണ്ട് കാണാൻ 😍😍
@prpkurup25992 жыл бұрын
എല്ലാ ആശംസകളും നേരുന്നു അച്ഛനെ പോലെ ഒരു ഭക്ഷണ പ്രിയൻ ആകട്ടെ എന്ന് ആശ്വസിക്കുന്നു
Swetha chechiyem rishikkuttanem kanditt yethra naalayii.....cute family
@Deva1aaa2 жыл бұрын
Cute family.....💞god blessing sujithettan family💙
@noushartalk54182 жыл бұрын
ഇതുപോലെ ചടങ്ങ് ആദ്യമായിട്ടാണ് കാണുന്നുന്നത്..., 👍🏻
@dreams96042 жыл бұрын
Happy to see the family after a long time... Rishi babykku ella ashamsakalum❣️...... Adipoly kidukachi travel episodes and ee time gapil variety content vlogs um expect cheyyunnu👍🏼👍🏼
@jayasankark36952 жыл бұрын
😘😘 ഹായ് റിഷി കുട്ടൻ..❤.. യു കേ.. Unboxing കണ്ടില്ല... 👍🏽👍🏽
@Divya-x3y2 жыл бұрын
എന്തു പെട്ടെന്ന് ആണ് മാസങ്ങൾ കടന്നു പോയത്... റിഷിക്കുട്ടന്റെ അന്നപ്രാശം സർപ്രൈസ് ആയി.... ഇനിയിപ്പം 4 മാസം കഴിഞ്ഞാൽ 1st പിറന്നാൾ.... കുറേക്കാലത്തിനു ശേഷം എല്ലാവരെയും ഒരുമിച്ചു കാണാൻ കഴിഞ്ഞു... enjoy with family... 👍
@ravilalitha15852 жыл бұрын
ഋഷി ചക്കരേ പഞ്ചാര ഉമ്മകൾ ചോറൂണിന്..സുജിതിൻറ sr.ഇവിടെ യില്ലേ.കണ്ണൻറ ആയുരാരോഗ്യത്തിനായി ഗുരുവായൂരപ്പൻറ കടാക്ഷംഎപ്പോഴംകൂടെഉണ്ടാവട്ടെ.ദീർഘായൂഷ്മാൻ ഭവ:മോനൂ........🥰🥰🥰.സുജിത്തിൻറ ഉഗ്രൻ യാത്ര ശരിക്കും ആസ്വദിച്ചു.👍👏👍
@vinukeezhillath11592 жыл бұрын
റിഷികുട്ടന് എല്ലാവിധ ആശംസകളും🥰😍❤
@0faizi2 жыл бұрын
സുജിത്ത് ഏട്ടനും ചേച്ചിയും ഋഷി ബേബിയും ഉള്ള വീഡിയോ കാണാൻ കട്ട വെയിറ്റിംഗ് ആയിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു❣️❤️❣️❤️❣️❣️❣️❣️😍❣️❣️❤️❣️❣️❣️❤️❣️❤️❤️❣️❣️❤️❣️❣️😍❣️😍❣️😍❣️😍❣️❣️🤗❣️❣️🤗❣️🤗❣️🤗❣️❤️🤗❤️🤗❤️🤗❤️❤️🤗🤗
@TechTravelEat2 жыл бұрын
😄❤️🙂🙂
@0faizi2 жыл бұрын
@@TechTravelEat 😀😍😍🤗🤗😍
@mayasaraswathy88992 жыл бұрын
With whole hearted blessing to Rishikuttan. 🥰😘
@vinodcv34112 жыл бұрын
ശരിക്കും ഈ ചോറൂണ് വീഡിയോ ഒരു പുതുമ ഉള്ള ഒന്ന് അല്ല, പക്ഷെ എങ്കിലും ഇതിൽ ഒരു പുതുമ ഉണ്ട്. നമ്മുടെ ഓരോരുത്തരുടെയും വളർച്ച ഓർമ പെടുത്തുന്ന പുതുമ. നമ്മൾ ഒക്കെ എങ്ങനെ നമ്മൾ ആയി എന്നും, നമ്മുടെ മാതാപിതാക്കൾ സഹിച്ച ത്യാഗങ്ങൾ എത്ര ആയിരുന്നു എന്നും ഓർമപ്പെടുത്തുന്നു,.. ആശംസകൾ, അഭിനന്ദനങ്ങൾ, ഒപ്പം പ്രാർത്ഥനകളും, താങ്കൾക്കും, ഭാര്യക്കും, കുഞ്ഞിനും 🙏🌹🌹🌹🌹👍👍👍👍🌹🌹🌹🙏👌🌹🙏🌹👍
@nairdineshp2 жыл бұрын
Enjoyed the video.. These are precious moments for you Sujith.. Best wishes..
wow.Asamsakal,vave.sujith,thanks for video🙏💗🌷Hi Swetha💗🌷
@madhav34232 жыл бұрын
ഋഷിക്കുട്ടൻ ജീവിത വിജയം നേടട്ടെ
@divyanair55602 жыл бұрын
Cute lovely rishikutten nic video beautiful 🥰💕💕🥰🥰🥰
@ushadevips91182 жыл бұрын
എല്ലാ നന്മകളും Rishi kkuttan u 👏😍🥰🤗😘🥳
@kappithans94022 жыл бұрын
നല്ല സന്തോഷം തരുന്ന വീഡിയോ ആയിരുന്നു 😍
@jforjocker63672 жыл бұрын
I am really happy to see that their is no art work in child's face
@travelZon_e2 жыл бұрын
ബ്യൂട്ടിഫുൾ വീഡിയോ
@Dileepdilu22552 жыл бұрын
ഋഷിക്കുട്ടൻ 💛💛⚡⚡💜💜💜
@Santhoshkumaronly2 жыл бұрын
ഋഷി കുട്ടാ ഇനി അച്ചന്റെ ഒപ്പം അടിപൊളി യാത്രകൾ ആയിരിക്കും കാണാൻ കാത്തിരിക്കുന്നു..
@thahir6902 жыл бұрын
Your videos always keeping standard....Keep going 😍😘
@sandhyasathian21482 жыл бұрын
Ee family video njn kanarullu atha ann anik ishtam
@dhanyachandran21442 жыл бұрын
Achooo so 😍 nallonam maamundo. Lots of love and umma chakkarakutta
@psreekumarsree26062 жыл бұрын
Hare Krishna bhagavante anugraham undavattta ,njngalk Ennum Santhosham undavattta 😄😄😄😄😄😄😄Etta njngal brahmins anooo
@sreekumar38642 жыл бұрын
Best wishes to Rishikuttan.May God bless you Dear.
@nidhinvijayan4422 жыл бұрын
ഋഷിക്കുട്ടൻ അടിപൊളി 💞💞💞💞🥰😘😘😘😘😘ഏതു അമ്പലത്തിൽ വെച്ചു ആണ് ചേട്ടാ 🥰
@chithrapai35032 жыл бұрын
God bless you baby😍
@alexjoseph35302 жыл бұрын
Rishikuttan cute aaanu
@swaroopkrishnanskp48602 жыл бұрын
Face.. Mari❤️❤️❤️❤️❤️❤️❤️ Cute ❤️❤️❤️❤️
@noushartalk54182 жыл бұрын
പുതിയ vareity യാത്രകൾ ഒക്കെ വേഗം വരട്ടെ
@PGTalkss2 жыл бұрын
❤️❤️സന്തോഷം നിറയട്ടേ ❤️❤️
@Rahul-iu7jl2 жыл бұрын
സൂപ്പർ
@sreelathaachuthan86152 жыл бұрын
God bless your family cute baby nice video ⛪
@anu94612 жыл бұрын
ഋഷിക്കുട്ടന്റെ മുണ്ട് സൂപ്പർ 👌🏻
@mazinartist2 жыл бұрын
Lovely moments 🥰👍🏼
@Shammaaass2 жыл бұрын
Chetaa nan ella vidiosum kandu winter expectations poli ayirunnu enikk etravum ishtam train vidios annu abhiyude koode eni motham train vidios venam enne oru divasam train journykk kondupokamo
@renjithraveendran86422 жыл бұрын
Congrats richuttan
@adilvp91122 жыл бұрын
കുഞ്ഞുവാവയ്ക്ക് ആശംസകൾ നേരുന്നു.🥳😘
@udayasree87942 жыл бұрын
എല്ലാ വിധ ആശംസകളും 🥰🥰
@fawamohd2 жыл бұрын
നല്ല എപ്പിസോഡ് ഒരുപാട് ഇഷ്ട്ടമായി with family 👨👩👦❤️
@stephydxb67822 жыл бұрын
Ennum kunju monu annathinu muttillathe kittatte ennu ashamsikkunnu ..God bless you 💘 all
@vvyshu2 жыл бұрын
Enik ee vdo orupadishtayi😘😘😘 cut family
@shebamathew67142 жыл бұрын
Mone😍😍😍
@sandhyasandhya24802 жыл бұрын
സുജിത് ഭക്തൻ സന്തോഷം ആയി എനിക്ക് മോനും സ്വാതക്കും സുജിത് ഭക്തന്റെ കുടുംബങ്ങൾക്കും നല്ലത് വരട്ടെ.
@RoshR2 жыл бұрын
എല്ലാ വിധ ആശംസകളും . ദൈവം അനുഗ്രഹിക്കട്ടെ
@saidalavikunjukutty98072 жыл бұрын
കുറച്ച് നാളിന്ന് ശേഷം ഭക്തൻ ഫാമിലിയെ ഒന്നിച്ചു കണ്ടതിൽ വളരെ സന്തോഷം ഋഷി കുട്ടന്ന് ചോറൂണ് ആ സംശകൾ കുറച്ച് അവന്ന് പറ്റുന്ന മാതിരി എല്ലാ ടൈപ്പ് ഭക്ഷണവും കൊടുത്ത് ശീലിപ്പിക്കുന്നത് നല്ലതാണ് എന്നാ പിന്നെ എല്ലാ ഭക്ഷണവും കഴിച്ച് കൊള്ളും വലുതായാൽ ഭാവിയിൽ എല്ലാ സ്ഥലത്തും കറങ്ങാൻ ഉള്ളതാണല്ലൊ? അമ്പലപ്പുഴ പാൽപായസം വളെരെ ഫേമസാണല്ലൊ നല്ലത് മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു നന്ദി
@marybinu20532 жыл бұрын
God Bless you Rishikuttan😘😍❤❤
@maneeshaap92162 жыл бұрын
Rishikkuttan nalla cutee ane😍😘😘
@shabeermp78432 жыл бұрын
Abhiye theerchaayum higher study cheyyan londonilek vidanam 💖❤️👍
@lekshmivishnu18512 жыл бұрын
Narul 7 days quarantine ille?
@TravelWithTwines2 жыл бұрын
Happy to see you with family Rishikuttan cute ❤️
@TechTravelEat2 жыл бұрын
🙂👍🏼
@sheelasanthosh87232 жыл бұрын
Welcome.rishikutta.ruchilokathekku
@jagadeepkdas4244 Жыл бұрын
Happy Onam🎉🎉
@anakkattil12332 жыл бұрын
No doubt Rishi will be a future vlogger. All the best for your Good Health and Prosperity
@vichoostube26052 жыл бұрын
Love you Rishikkuttaa........... 😘😘😘😘😘😘😘😘😘😘
@sathydevi72822 жыл бұрын
Wishing Rishikuttan All Happiness in life.let him be a responsible citizen 👏😍😘🙏
@ausl19632 жыл бұрын
Cute Rishikkuttan🥰❤️❤️❤️🥰 കുടുംബത്തിന് ജീവിതത്തിൽ എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ🙏😍
@TechTravelEat2 жыл бұрын
🙂👍🏼
@abctou45922 жыл бұрын
Bless the little boy, just enjoyed it
@sherupp1234..-_2 жыл бұрын
ഋഷി കുട്ടൂസ് 🥰🥰🥰🥰
@Kuttus5302 жыл бұрын
Waiting more vlogs with Rishikuttan.. 😘😘😘😘😘🥰🥰🥰🥰🥰😘😘😘