ശ്രീനിവാസന്റെ സത്യസന്ധമായ ചിരിപ്പിക്കാനുള്ള ആ കഴിവ് ഇന്ന് മകനി ലൂടെ ഞങ്ങൾക്ക് കിട്ടുന്നുണ്ട് ധ്യാൻ ന്റെ ഒരു ഇന്റർവ്യൂ മതി ഹാപ്പി മൂഡ് ആക്കാൻ താങ്ക്യൂ ശ്രീനിവാസൻ സർ..... ❤️❤️❤️
@1989rs5003 ай бұрын
Ok, pakshe parayunna kond vishamam thonnaruthu.. Sreenivasan 95/100 aaanel, Dhyan is just 75/100. Sreenivasan, Jagathy Sree Kumar, Cochin Haneefa, Salim Kumar, Harisri Asokan,, Innocent, Mukesh, Jagathreesh etc are far far far superior to any new generation Malayali actors.
@thamburanedachenakunkannair7073 ай бұрын
അതെ മോഹൻലാലിന് അതിൽ ഒരു സീനെ ഉള്ളൂ അല്ലോ...🥱
@Ami.official22 ай бұрын
Yes 😂😂❤
@SubhashPk-t1n3 ай бұрын
ഒരു നാട്ടിൻപുറത്തുകാരനായ മനുഷ്യനെ നരസിംഹമാക്കി.. അതിനു ശേഷം അയാളിലെ കലാകാരൻ ഇല്ലാതായി.. നടൻ ഇല്ലാതായി... ഇപ്പോൾ ഡയലോഗുകൾ വർഷിക്കുന്ന ഒരു യന്ത്രം മാത്രമായി... അല്ലെങ്കിൽ അങ്ങനെയാക്കി മാറ്റി... ആ പഴയ "മണ്ണിന്റെ മണമുള്ള നാടൻ മനുഷ്യന് വേണ്ടി കാത്തിരിക്കുന്നു" 🙏🙏🙏🙏
@user-indian2654Ай бұрын
നല്ല സംവിധായകർ ഇല്ല അതാണ്.. അല്ലാതെ ലാലിന്റെ കുഴപ്പമില്ല... ലാൽ കുഴച്ചു വെച്ച ഒരു സിമന്റ് ആണ് അത് നല്ല മെസ്‌ത്തിരിയുടെ കയ്യിൽ കിട്ടണം അത്രേ ഉള്ളു... 🤗🤗🤗🤗
@princevargheseathappilly79153 ай бұрын
പണ്ടത്തെപ്പോലെ ആസ്വദിച്ചഭിനയിക്കാൻ ഒന്നുമില്ലാത്തതിന്റെ ഒരു ശൂന്യത ഇന്ന് ലാലേട്ടന്റെ അഭിനയത്തിലും കഥാപാത്രങ്ങളിലും പ്രകടമാണ്.
@@syammohansyam4014ok mammootty fan. Mammoottye arum pokki paranjal oru kuzhappo illa😂
@nandankishore.d853 ай бұрын
താങ്കളെ പോലെയുള്ള ഡയറക്ടർ മാർ അദ്ദേഹത്തെ റി പോളിഷ് ചെയത് എടുക്കണം,അല്ലെങ്കിൽ ഗോവിന്ദ......😅
@sruthindas23343 ай бұрын
🥰Ettan🔥
@sheshe42893 ай бұрын
,,,,,,എല്ലാം വളരെ ശരിയാണ്. പക്ഷേ ഇപ്പോൾ കഥാപാത്രമായി മാറാൻ ലാലേട്ടന് കഴിയുന്നില്ല. മോഹൻ ലാൽ എന്ന നടനെയാണ് സിനിമയിൽ കാണുന്നത്. ആത്മവിശ്വാസം തീരെ ഇല്ലെന്നും തോന്നിത്തുടങ്ങി. പഴയപോലെ ആകാൻ പറ്റില്ല, എങ്കിലും കഥാപാത്രത്തോട് കുറച്ചു നീതി പുലർത്തിയാൽ ഇനിയും കണ്ടിരിക്കാൻ പറ്റും. ലാലേട്ടനെകൊണ്ട് നല്ല സിനിമകൾ ചെയ്യിപ്പിക്കൂ . ആശംസകൾ,,,,,🙏🌹
@mbvinayakan66803 ай бұрын
ഇന്ന് ആ മഹാനടന്റെ face Expressions ഒന്നും ആഗ്രഹിക്കുന്നതു പോലാക്കാൻ പറ്റുന്നില്ല. ലാലേട്ടൻ്റ പറഞ്ഞ വാക്കുകൾ..എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ...😔
ദൃശ്യം 2, നേര് സിനിമയിൽ കഥാപാത്രം ആയാണ് കണ്ടത് മലയിക്കോട്ട വലിബൻ മോഹൻലാൽ പെർഫോമൻസ് നല്ലതാണ് സ്ക്രിപ്റ്റ് എക്സിക്യൂഷൻ പാളി
@fevinpeter15233 ай бұрын
ഒരു പ്രശ്നവും ഇല്ല. ചുമ്മാ ഓരോരുത്തന്മാർ ഇറങ്ങും
@bennykvbennykv64412 ай бұрын
മമ്മൂനികൾക്കു അങ്ങ് സഹിക്കുന്നില്ല 😂😂😂😂കരഞ്ഞു തീർക്കുക യാണ് ♥️♥️♥️♥️♥️♥️♥️♥️♥️♥️
@jessythomas63503 ай бұрын
ശ്രീനിവാസൻ ആണ് സൂപ്പർ
@sumadhir32273 ай бұрын
അന്നത്തെ എളിമയായ ലാലേട്ടനല്ല ഇപ്പോൾ..അങ്ങനെ ആയികാണാൻ എല്ലാവരും ആഗ്രഹിക്കുന്നു ❤❤
@kannan69273 ай бұрын
Nadakatha swapnam.
@SreerajR-3 ай бұрын
സത്യം
@mubashirkv69373 ай бұрын
Sreeni 👏
@SomanathanNathan3 ай бұрын
ഒരു നിമിഷം തരൂ.... എത്ര സൂപ്പർ സോങ് from സത്യൻ അന്തിക്കാട് 👍🏻🙏🏻
@JosmyLukose3 ай бұрын
ശ്രീനിവാസൻ ബെസ്റ്റ്
@Kutties03 ай бұрын
Eppozhum kuttitham ulla ore oru actor naammude Laalettan ... ❤❤❤
@ANILKUMAR-yo8ps3 ай бұрын
Sreenivasan is the natural actor in Malayalam movies
@LENGEDRYGAMINGRJ3 ай бұрын
Comboo 🥰🥰🥰🥰 lalattaaa😘😘😘😘😘😘😘😘
@Siddh_Raaaj3 ай бұрын
ഞാന്‍ ആയിരുന്നു മോഹന്‍ലാല്‍ എങ്കില്‍ സിനിമയില്‍ മാത്രം concentrate ചെയ്യുമായിരുന്നു.എന്നെ പോലെ ആവാന്‍ ഇന്ത്യയിലെ ഒരു നടനും കഴിയില്ല എന്ന സത്യം ഞാന്‍ എന്നോട് തന്നെ ആവര്‍ത്തിച്ച് പറയും. Reality shows,അനാവശ്യമായ സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കല്‍,ഊള Friends കളെ സിനിമാ കാര്യങ്ങളില്‍ ഇടപെടാന്‍ അനുവദിക്കൽ..എല്ലാം ഒഴിവാക്കി നല്ല സിനിമകള്‍ മാത്രം (വർഷത്തിൽ ഒരു സിനിമ മാത്രമേ നല്ലത് ഉള്ളു എങ്കില്‍ ആ ഒന്നില്‍ തൃപ്തിപ്പെട്ട് ) ചെയ്യുമായിരുന്നു. പണം അത് വേണം ശെരി തന്നെ but പണക്കൊതിയും ,Friendship um അതാണ് മോഹന്‍ലാലിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം.
@rakeshkk31853 ай бұрын
സത്യം, ഇത് കേട്ടു ഇനി മണ്ടന്മാരായ fans എതിരെ നില്ക്കുm
@SherlockHolmesIndefatigable3 ай бұрын
@@Siddh_Raaaj Mohanlal enna oru nadan ane broh...vismayam ane... lokath eth nadane eduthu nokkiyalum mohanlal nte tattu taanu tanne irikkum... Karanam adheham 30 vayassinu munp cheythu vecha characters etra versatility ullath ane..24 vayassile uyarangalie Jayarajan..ahh character DiCaprio vellom cheythal matrame sariyaku allathe indiayil oralkkum saadhikkilla.... Ahh character ennum oru albabhutham ane..... Etra kandalum madukkilla... Pazhya chila cinemakalil Shariq Khan um ath pole tanne... pakshe Mohanlal atratholam varila
താടി വെക്കാൻ തുടങ്ങിയതിൽ ആണ് ഇയാൾക്ക് നല്ല സിനിമകൾ ഇല്ലാതായതു... അതു ഒഴിവാക്കി ഒരു സിനിമ വന്നാൽ അന്ന് ഈ കേരള സിനിമ ബോക്സ് ഓഫീസ് കത്തും ❤️❤️❤️❤️❤️
@kannan69273 ай бұрын
Yes. Pine kurach thadi 😊kurakkanamayirunnu.
@jeevanraksha-fl9jt3 ай бұрын
ഓ.... മൃദുലേ...... ❤❤❤
@shoukathmaitheen7523 ай бұрын
മമ്മൂട്ടിയും മോഹൻലാലും മാത്രമേ ആക്ടർ ആയിട്ടു മലയാള സിനിമയിലുള്ളു ഇവരെ പുകഴ്ത്തുന്നത് ഒരുപാട് കൂടി പോകുന്നുണ്ട് എന്ന് തോന്നുന്നു...
@amalvm177629 күн бұрын
Legend❤❤❤
@gemsofഭദ്രandbrothers3 ай бұрын
ഓർമവെച്ച നാൾ മുതൽ എന്നെ അതിശയിപ്പിക്കുന്ന മനുഷ്യൻ ലാലേട്ടൻ.. ലാലേട്ടന്റെ ഓരോ കഥാപാത്രവും ഒരാളുടെ ജീവിതം നമ്മൾ നേരിട്ട് കാണുന്നപോലെ ഉള്ള അനുഭവം അതാണ് ലാലേട്ടൻ
@AjeeshBenny28 күн бұрын
ശ്രീനി അല്ലേ അപ്പൊ അടിപൊളി ലാലേട്ടൻ ചിരിച്ചു എന്നുള്ളതുകൊണ്ട് ഇങ്ങനെ പുകഴ്ത്തി അയാളുടെ ഉള്ള കഴിവ് കളയല്ലേ. പറഞ്ഞു പറഞ്ഞു പുള്ളി ഇപ്പൊ ഒരു വക ആയിട്ടുണ്ട്
@നവകുസുമങ്ങൾ2 ай бұрын
സത്യൻ സാറിന്റെ ജീവചരിത്രം വായിച്ചു🎉❤എന്ത് ഇഷ്ടമായി❤
@omanaa1453 ай бұрын
ശ്രീനി ഏട്ടനാണ് ഈ സിനിമയിൽ സൂപ്പർ ആയതു ❤️
@mskdvlogs134016 күн бұрын
സത്യം..... താങ്കൾ എന്നെ വച്ചൊരു സിനിമ ചെയ്യു. ലാലിനെ പോലെ അനായാസമായി അഭിനയിക്യുന്ന മറ്റൊരു നടനുണ്ടന്ന് താങ്കൾ പറയും. താങ്കൾ ഒരു കഥ റെഡിയാക്കു. ഞാൻ ഡെയ്റ്റ് തരാം ". നമുക്ക് മറ്റൊരു ഹിറ്റ് ഉണ്ടാക്കം "
@AromalNKanav-um1fq2 ай бұрын
എല്ലാരും തകർത്തു
@PR-dz3yl3 ай бұрын
Versatile genius. Yes,he is blessed. Look at the characters he performed under padmarajan, iv sasi,shaji sir,arivindan,satyan,proyan,bharatan,blessy,ram gopal verma,siby,thampi kannamthanam, bhadran to name a few. Those were gr8 directors and he was blessed to get the best out of him. Now aged and lost the touch after facial gimmicks for odiyan.
@jintumjoy71943 ай бұрын
നല്ല സ്ക്രിപ്റ്റ് കിട്ടുന്നില്ല അല്ലാണ്ട് അങ്ങേരുടെ അഭിനയത്തിന് വല്യ മാറ്റം ഒന്നുല്ലാ
@PradeepKumar-gc8bkАй бұрын
🎉🎉🎉🎉❤
@vishnumt24593 ай бұрын
കടലിൽ ഉറ്റിച്ച ഒരു തുള്ളി കലക്കവെള്ളം അതാണ് മോഹൻലാലിന് ഇപ്പൊ കിട്ടുന്ന കഥകൾ
@maneeshks34903 ай бұрын
❤❤👍
@rajeev.p.gpoyilil78933 ай бұрын
great actor ❤
@yeshwanthiyer60283 ай бұрын
Sri Lal Should choose his film. i think people of Kerala including me like only when he acted with Sri Sathyan Sir. Sri. Priyadarshan Sir and people those kind.. Srini sir. lohi sir. John Paul Sir and ever best MT Sirs unimaginable scripts. unfortunately Lal wont get such support from those legends. so let's just 😢 nothing else
@JishaKP-u2o3 ай бұрын
Correct
@ulhasgopinath3243 ай бұрын
Mohanlal the best 👌... He will not act he will live as the character..
@shielavalsan57233 ай бұрын
We miss the old Mohanlal
@jisjeevan64593 ай бұрын
Laletten❤❤❤❤❤❤❤❤❤❤
@chackoxavier58353 ай бұрын
സ്വരം നല്ലപ്പോൾ പാട്ടു നിർത്തുക ❤
@ChakkuduPs3 ай бұрын
അങ്ങനെ എങ്കിൽ ലോകത്ത് ഗായകർ ഉണ്ടാകില്ല
@PradeepKumar-xo8gx3 ай бұрын
ഇതെല്ലാം കേട്ട് അദ്ദേഹത്തിന് ഒന്ന് ചിരിക്കാൻ ഇപ്പൊ വിഷമം........ഷാജി കൈലാസ് അമാനുഷ കഥാപാത്രങ്ങൾ കൊടുത്തു അമാനുഷൻ ആയി പോയി എന്ന് ഇപ്പോഴത്തെ ഭാവം കണ്ടാൽ തോന്നും.
@ibrsay003 ай бұрын
@@PradeepKumar-xo8gx വാര്‍ദ്ധക്യ സഹജമായ ഭാവവ്യത്യാസം ആണ്. മനപ്പൂര്‍വ്വം അല്ല 😅
@PalakkadanPalakkadan3 ай бұрын
തമാശ 50 പ്രാവശ്യം കേട്ടാൽ ചിരിക്കില്ല
@SajuJohn6403 ай бұрын
👌🏻
@PalakkadanPalakkadan3 ай бұрын
@@ibrsay00 നീ മാർക്കണ്ടയ്ൻ
@BhavadasPurushothaman3 ай бұрын
ലാൽ എന്ന് മീശ പിരിച്ച കഥാപാത്രങ്ങൾ ചെയ്തു തുടങ്ങിയോ അന്ന് മുതൽ അദ്ദേഹത്തിന്റെ സിനിമ തെലുങ്ക് തമിഴ് (രണ്ടാം കിട ) സിനിമകളുടെ നിലവാരത്തിലേക്കി താണു. അത് വലിയ ഒരു negative transformation ആയി പോയി.
@ibrsay003 ай бұрын
Lal is more of a spontaneous actor than mammooty
@ibrsay003 ай бұрын
I mean he was
@dheerajmsd97023 ай бұрын
He is
@Itzme_ashik_bro3 ай бұрын
Deffenitly
@starfruit_entertainment3 ай бұрын
Real Superstar is Sreenivasan pachayaya satyam
@LizyKunjumol3 ай бұрын
Kooduthal pokkalle mashe.
@sajananu88283 ай бұрын
Sreeni
@rajivs39762 ай бұрын
ദൈവാനുഗ്രഹം 'ജന്മഭാഗ്യം അഭിനയശേഷി
@SuvinNs-t7y2 ай бұрын
, എല്ലാം ശെരിയാണ്, കാരണം ഇപ്പോൾ സിനിമ എന്നാ കലാ സൃഷ്ടിയോട് ആർക്കും താല്പര്യം ഇല്ല, മറ്റൊന്നുമല്ല, ജീവിക്കാൻ ബുദ്ധിമുട്ടുന്ന, മുന്നോട്ട് ഇനിഎന്ത്, എന്നറിയാതെ കഴിയുന്ന ജനങ്ങൾക്കിടയിൽ സിനിമ ഇപ്പോൾ ഒന്നുമല്ല, എന്റെ നാട്ടിൽ പുതിയ ഒരു സ്ക്രീൻ വന്നു പക്ഷെ പടം കാണാൻ ആരുമില്ല,,,,,, കോടികൾ ശമ്പളം വാങ്ങുന്നവർക്ക്, കഞ്ഞി കിട്ടാത്തവന്റെ ദുഃഖം അറിയില്ല,,,,,
@shemeelasasikumar20612 ай бұрын
It was a super comedy.
@shreyaxn65923 ай бұрын
Lalettan super
@sameeraansar13433 ай бұрын
😂😂I still remember the scene😅😅
@muralis92433 ай бұрын
👍
@gadhaashok18223 ай бұрын
Sreenivaasan veree levalaanu.
@abdhulnazar95153 ай бұрын
ഞാൻ ഏറ്റവും കൂടുതൽ പ്രാവശ്യം കണ്ട് സിനിമ സന്മനസ്സുള്ളവർക്ക് സമാധാനം... എനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമയും.... പക്ഷെ സർ ഒരാളെ വേദിയിൽ ഇരുത്തി അദ്ദേഹത്തെ പൊക്കി പറയുന്നതിനോട് എനിക്ക് യോജിപ്പില്ല... ലാലേട്ടന്റെ അടിവേരു കൾ.. ഉണ്ണികളേ ഒരു കഥപറയാം...അങ്ങനെ കുറേ യുണ്ട്..ഇതൊന്നും മനസ്സിൽനിന്ന് മായാത്ത സിനിമ കളാണ്
@nipinkt98133 ай бұрын
പൊക്കി പറ പൊക്കി പറ 🤣🤣🤣
@valsanmaroli3402 ай бұрын
ശ്രീനി മൈ super heero
@shrimjithkckc14863 ай бұрын
3:13 0:17 0:17
@Radhakrishnapillai-rh9uo3 ай бұрын
👍👍👍👍
@sandhyasuresh70882 ай бұрын
ദൈവം കൊടുത്ത മുഖത്തിൻ്റെ ഭംഗിയിൽ ഉള്ള അഭിനയത്തിൽ കഥാപാത്രം ആയി പെട്ടെന്ന് മാറി ഇപ്പൊ വെറും നിസ്സംഗത നിറഞ്ഞ ഒരു മുഖം പോലെ തോന്നുന്നു..
@sasi2759Ай бұрын
" എന്നോട് ... പറ "🤣
@preethakjАй бұрын
സ്ക്രിപ്റ്റിനു കൊടുക്കണം ഫസ്റ്റ് കയ്യടി 😂
@AswathiAnay3 ай бұрын
Mamutti fan anu muzhuvanum comment boxil.
@ameyaanu65483 ай бұрын
ശരിക്കും പറഞ്ഞാൽ മോഹൻലാലിൻറെ ജാതി ഏതാണെന്ന് നോക്കി ആ ജാതിക്കാർ എല്ലാം അയാളെ സപ്പോർട്ട് ചെയ്യണം.... മമ്മൂട്ടിയെ കാക്കമാർ സപ്പോർട്ട് ചെയ്യുന്നതുപോലെ....😂😂...
@ദളപതിഭക്തൻ-ണ6ശ3 ай бұрын
Nair @ ഇലന്തൂർ ,പത്തനംതിട്ട
@ArunArun-m7b3 ай бұрын
അതൊക്കെ പണ്ട് ഇപ്പോൾ അതൊന്നും ഇല്ല 🥲🥲but... അന്നും ഇന്നും മമ്മൂക്ക 👌👌💪
@lovelandmedia6383 ай бұрын
പഴയ ലാൽ ചത്തു ഇപ്പോ ഒരു കോമാളി
@shailajap64073 ай бұрын
100pc
@akshaychalil711128 күн бұрын
കോമാളി മമ്മുട്ടി എന്ന് മെെരൻ പഴയ ലാലേട്ടൻ പുതിയ ലാലേട്ടൻ ഇല്ല എല്ലാം ഒരാൾ തഞ ആണ് ഊള മമ്മുട്ടി എന്ന് മെെരൻ ആണ് കോമാളി പഴയ മമ്മുട്ടി പുതിയ മമ്മുട്ടി എന്ന് മെെരൻ ചത്തു
@babu009873 ай бұрын
ശ്രീനിവാസൻ ആണ് ബ്രില്ലിന്റ് അല്ലാതെ ലാൽ സർ ആല്ല
@nair124753 ай бұрын
പുകഴ്ത്തി പുകഴ്ത്തി അദ്ദേഹത്തെ മോശമാക്കല്ലെ
@hamsatk-j2i2 ай бұрын
വൃത്തിക്ക് ഹേമ റിപ്പോർട്ട് അന്വേഷിച്ചാൽ. കോഴിയുടെ പേരിൽ പോക്സോ കേസുപോലും വരാം.
@PrasannaSreevalsan2 ай бұрын
എല്ലാം ശരിയായിരിക്കാം എന്നാൽ എനിക് ലാലിനെ കണ്ടുകൂട
@asheelanm60233 ай бұрын
ശരിയാണ് പക്ഷെ കൂടെ ചൊലി ചെയുന്ന അളെ കണ്ട അറിയുന്നില്ല 💯അവരുടെ ആവശ്യങ്ങൾ ആരാണോ നോക്കുന്നവർ അവൻ ❤❤❤❤❤💯 പാ കഞ്ഞി കഞ്ജുസ് മാർ വടി
@manilalkmenon8460Ай бұрын
ഒരു വിലയും കൊടുക്കരുത് ഇവന്മാർക്കൊന്നും.. കൈയലെ ക്യാഷ് കളഞ്ഞു ഇവന്റെ ഒന്നും സിനിമ കാണാതിരിക്കുക
@baijuchacko36813 ай бұрын
പക്ഷെ ആ ലാൽ ഇപ്പോളെവിടെ......? എന്തുപറ്റി മോഹൻലാലിന്....? നിർജീവമായ രണ്ട് കണ്ണുകളും ഒരു വികാരവുമില്ലാത്ത മുഖവുമാണ് ഞങ്ങൾ ജനങ്ങൾ കാണുന്നത്..
@BEAUNYDENNY3 ай бұрын
മോന്ലാല്ലിന് നല്ല മറവിയുണ്ട്.. അത് പഴയ അണ്ണാച്ചിമാർ ഉപയോഗിക്കുന്നു.. അങ്ങേരു, ഇതൊക്ക എപ്പം എന്ന രീതിയിൽ ഇരിക്കുന്നു..
@aneesh17453 ай бұрын
സത്യൻ sir ഇപ്പോ അങ്ങിനെ അല്ല. ലാൽ അഭിനയിക്കുന്നത് പൈസക്കും ആളവനും വേണ്ടി പടം ചെയ്യുന്നു. ആക്ടിങ് തല്ലിച്ചതച്ചുകൊണ്ട് ചെയ്യിച്ചാലും ഇപ്പൊ മുഖത്തു ഭാവം വരുന്നില്ല.
@dudeabideth44283 ай бұрын
Who is the director here talking?
@AbdulSalim-cm8yw3 ай бұрын
സത്യമാണെങ്കിലും ലാലിനെ ഇരുത്തി പുകഴ്ത്തിയത്.. 😄😄😄
@ESahayee2 ай бұрын
അതുല്യ നടനും പ്രതിഭയും കോമ്പിനേഷൻ
@kozhikodenJansfood3 ай бұрын
ശ്രീനിവാസൻ ആണ് മോഹൻലാൽ നേക്കാളും സൂപ്പർ
@vbravindran2 ай бұрын
Odiyanu ശേഷം മോഹന്‍ലാലിന് മുഖത്തു ഒരു ഭാവവും വന്നില്ല.