മാഡം ലിങ്കേ ജി നെറ സബ്സിഡി ഇത് വരെ കിട്ടിയില്ല. എന്ത് കൊണ്ടാണ് സബ്സിഡി കിട്ടാത്തത് ഇപ്പോ വീണ്ടും ലിങ്കേജ്വല്ല എടുത്തു.മുൻപ് എടുത്തലിങ്കേജ്വായയുടെ സബ്സിഡി ഇത് വരെ ലഭിച്ചില്ല
@sreenadanam20892 жыл бұрын
ചേച്ചി ജെൻഡേർക്യാമ്പയിൻ നെ കുറിച് വീഡിയോ ചെയ്യാമോ
@kmcmedia53462 жыл бұрын
നല്ലത് പറഞ്ഞു 👍😍
@sreelekshmisujith1003 Жыл бұрын
Oro masavum audit undo madam
@LadiesMedia Жыл бұрын
ഇല്ല ഓരോ മാസവും ഓഡിറ്റ് ഉണ്ടാകുകയില്ല വർഷത്തിൽ ഒരു മാസം മാത്രം
@rejanihari55612 жыл бұрын
ഓഡിറ്റ് കഴിഞ്ഞാൽ റിപ്പോർട്ട് എപ്പോഴാണ് കിട്ടുക pls reply🙏
@LadiesMedia2 жыл бұрын
പഞ്ചായത്തിലെ എല്ലാ കുടുംബ സ്ത്രീകളുടെയും ഓഡിറ്റ് കഴിഞ്ഞു കഴിയുമ്പോൾ ഒരു ആഴ്ചക്കുള്ളിൽ റിപ്പോർട്ട് സിഡി ഏൽപ്പിക്കും
@RajikK-hi4dn Жыл бұрын
Ayalkuttamgrade.cheyunnathe.paranjutharanam
@PyariPrakash Жыл бұрын
സമ്പാദ്യത്തിൽ നിന്നും പിൻവലിച്ച് ജീവൻ deepam ഇൻഷുറൻസ് അടച്ചത് അത് ഓഡിറ്റ് റിപ്പോർട്ടിൽ ചെലവായ തുകയിൽ കാണിച്ചിരിക്കുന്നു ഇത് ശരിയാണോ
@sajitha8298 Жыл бұрын
എല്ലാഅ൦ഗങ്ങളു൦ ഇൻഷൂറൻസ് ചേ൪ന്നിട്ടുണ്ടോ...?
@PyariPrakash Жыл бұрын
19 പേരിൽ 16 പേർ ഇൻഷുറൻസ് ചേർന്നിട്ടുണ്ട്
@sajitha8298 Жыл бұрын
@@PyariPrakash അപ്പോൾ ബാക്കി മൂന്ന് അംഗങ്ങളുടെ സമ്പാദ്യത്തിൽ നിന്നു കൂടിയുള്ള തുകയല്ലേ കുറവു വന്നത്...
@PyariPrakash Жыл бұрын
16 പേരുടെ സമ്പാദ്യത്തിൽ നിന്നും മാത്രമാണ് തുക കുറിച്ചിട്ടുള്ളത് ആ തുകയ്ക്കുള്ള ചെക്കാണ് കൊടുത്തത്
@LadiesMedia Жыл бұрын
അത് ശരിയല്ല ഓഡിറ്റ് റിപ്പോർട്ടർമാർ അത് പറഞ്ഞു തന്നിട്ടുണ്ടാകുമല്ലോ
എന്ത് ചോദിച്ചാലും സംഘത്തിൽ നിന്നും നീകംചെയ്യുമെന്നു പറയുന്ന സെക്രെട്ടർമാരുമുണ്ട്
@knowldgehunter984 Жыл бұрын
അങ്ങനെ നീക്കം ചെയ്യാൻ പറ്റുമോ
@Kantharisvlog Жыл бұрын
മേടം കോണ്ടക്റ്റ് നമ്പർ കിട്ടുമോ കുറച്ചു ഡീറ്റെയിൽസ് അറിയാന
@LadiesMedia Жыл бұрын
9544842541
@athirakr86842 жыл бұрын
ഓരോ ജില്ല പഞ്ചായത്തിനും ഒറ്റ ഓഡിറ്റിംഗ് ഗ്രൂപ്പ് ആണോ ഉള്ളത് അതോ ഓരോ പഞ്ചായത്തിനും ഓഡിറ്റിംഗ് ഗ്രൂപ്പ് വേറെ വേറെ ഉണ്ടോ എഡിഎസ് സിഡിഎസ് എന്നിവർക്കെതിരെ പരാതിയുണ്ടെങ്കിൽ അത് എവിടെയാണ് എഴുതിക്കൊടുക്കുക
@lakshmicn9908 Жыл бұрын
Madam orukarym parayanund number tharumo
@LadiesMedia Жыл бұрын
9544841541
@AsmaAnwar-h3b Жыл бұрын
@@LadiesMedia Hi
@rajankc68212 жыл бұрын
ആയ വ്യയക്കണക്ക്, ലാഭ നഷ്ടക്കണക്ക്, ബാക്കിപത്രം എന്നിവ ആഡിറ്റ് റിപ്പോർട്ടിൽ മുമ്പുണ്ടായിരുന്നു. ഇപ്പോൾ അതൊന്നും ഇല്ലേ? എന്താണ് അവയെ പറ്റിയൊന്നും പറഞ്ഞുകേൾക്കാത്തത് . അവയൊന്നും ഇല്ലെങ്കിൽ ഇതെന്ത് ആഡിറ്റ് റിപ്പോർട്ടാണ്. 22 - 9 - 22 10.16am
@abhishekabhishek52792 жыл бұрын
നല്ല അവതരണം ഉപകാരപ്രെദം
@PyariPrakash Жыл бұрын
CDS ക്രമക്കേട് കാണിക്കുന്ന ആളാണെങ്കിലോ
@LadiesMedia Жыл бұрын
മേൽഘടകം ക്രമക്കേട് കാണിക്കുന്ന ആളാണെങ്കിൽ പിന്നെ എന്ത് ചെയ്യാൻ പറ്റും
@LadiesMedia Жыл бұрын
സിഡിഎസ് മെമ്പർ ആണെങ്കിൽ നിങ്ങൾക്ക് കാര്യങ്ങൾ സിഡിഎസ് ചെയർപേഴ്സിനെ അറിയിക്കാവുന്നതാണ്