അമ്മച്ചിയും മോനും തമ്മിലുള്ള സ്നേഹത്തിനു എന്റെ like
@shahidha15755 ай бұрын
😂❤
@happyhomesbyakhila4 жыл бұрын
അന്നാമ്മച്ചി നല്ല മനസ്സുള്ള ഒരു പാചക വിദഗ്ധയും സ്നേഹം നിറഞ്ഞ ഒരു വാചകകാരിയും നന്മയുള്ള ഒരു പാട്ടുകാരിയും ഞങ്ങളുടെ അഭിമാനവുമാണ് 🥰🥰🥰
@santhim44044 жыл бұрын
എന്ത് ഐശ്വര്യമാണ് അമ്മേടെ മുഖത്ത്. എനിക്ക് അമ്മയോടുള്ള ഇഷ്ടം ഓരോ ദിവസം കഴിയുംതോറും കൂടി വരുന്നു 😘😘😘
@sunrise79354 жыл бұрын
Enikkum othiri ishtanu
@sreelathagopan18254 жыл бұрын
അമ്മയുടെ ഏത് പാചകവും ഇഷ്ടം
@shijiabraham48544 жыл бұрын
Enikkum orupad eshtaaa🥰
@lechoos89754 жыл бұрын
ഇടിയപ്പത്തിനിടയ്ക്ക് തേങ്ങ പോലെ, പുട്ടിനിടയ്ക്ക് പീര പോലെ, ഇടയ്ക്കു ഇടയ്ക്കു ചേട്ടന്റെ " ഇല്ലെമ്മ... ഇല്ലമ്മേ "വിളി.... എനിക്കതു ഭയങ്കര ഇഷ്ടപ്പെട്ടു..... നിഷ്കളങ്ക വിളി.... 😍👍🙏
@smithasusan11254 жыл бұрын
Sweet babuchettan
@hemalathamk66434 жыл бұрын
എനിക്കും
@akhilapalakattil1664 жыл бұрын
True
@jessypeter6932 жыл бұрын
@@smithasusan1125 1
@jissjoseph75884 жыл бұрын
അമ്മച്ചിയുടെ ഇടിയപ്പവും,, 🌹 പാട്ടും സൂപ്പറാണ് 💓💓💞💞💞
@lathambikamudaliyar98084 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടമാ ണ് ചിക്കൻ കറി സൂപ്പർ ആണ് കേട്ടോ അമ്മ യുടെ ഗാനം അടിപൊളി💃💐💃💐💞👌👌👏👍
@swalih.m123salu83 жыл бұрын
നല്ല സ്നേഹമുള്ള മകനും അമ്മയും കാണുമ്പോൾ നല്ല സന്തോഷമുണ്ട്
Love u amme...! Noolputtu,,thengapalum best combiyanu.. Sada arippidikku pakaram ..pachanellukuthiya arippodikondu..brown color il ulla noolputtu kure koodi tastyanu..! Want to visit you amma.!
@mycrafts81394 жыл бұрын
Pattu super Ammachi.ഇടിയപ്പവും സൂപ്പർ
@radhaap59244 жыл бұрын
ഉണ്ടാക്കാൻ അറിയാമെങ്കിലും അന്നമ്മ ചേട്ടത്തി ഉണ്ടാക്കുന്നതു് കാണാൻ ഒരു രസം
@srija40484 жыл бұрын
Ettante ammeviliyaanu Sooper..... Athil niraye sneham und
സൂപ്പർ ഇടിയപ്പം. പാലും വേണ്ട,ഒന്നും വേണ്ടാ,ചൂടോടെ ഒരു തുള്ളി sugar തൂകി തിന്നാൻ എന്നാ രുചിയാണ്.
@nadeeramuhsina4754 жыл бұрын
Super aamachi njan kazhich
@jeyavarshini4374 жыл бұрын
Maduram ulla kozhukkatta engana undakanam .sarkara , vellam Ella alavugalum paranju tharuvo chedathi. I am your fan I like your beautiful innocent smile
@jojijohnkutty83234 жыл бұрын
Superanu annamachi Ella recipes um Ammachiyude kochumakkalu bhagyavanmaranu ethrayum nalla food kazhikkamalloooo
@tasteandcrafts50662 жыл бұрын
പാട്ട് അടിപൊളി അമ്മാ.ഇടിയപ്പം ,തേങ്ങാപാൽ Super.........😊😊😊
@sumithajeneesh29944 жыл бұрын
Amma enthu undakunnathum kandirikan nalla eshtanu ammaku oru chakara ummmmaahh.
പാട്ടും ചിരിയും സൂപ്പർ ഇടിയപ്പം എന്റെ മോനു ഇഷ്ടമാണ്
@kunhilakshmipk10294 жыл бұрын
അമ്മച്ചി I Love you' അമ്മച്ചി ഒരു ഒന്നൊന്നര അമ്മച്ചിയാണ് ഇണ്ടനെയൊരമ്മച്ചി എനിക്കുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു. നല്ല സ്നേമുള്ള മോനാ ബാബു ചേട്ടൻ അമ്മച്ചിയുടെ പാചകം എല്ലാം Super എനിക്ക് പാചകം വളരെ ഇഷ്ടമാണ്. ആയുസ്സും ആരോഗ്യവും അമ്മച്ചിക്കുണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു.
അമ്മച്ചിയുടെ ഇടിയപ്പം ഉണ്ടാക്കുന്നത് നല്ല സൂപ്പർ ആണ്
@armygirl33474 жыл бұрын
അമ്മമ്മേ പൊളിച്ചു... എന്റെ മോൾക്ക് ഏറ്റവും ഇഷ്ടമുള്ള പലഹാരമാണ്... ഈ വീഡിയോ കണ്ടിട്ട് നാളെ തന്നെ ഇതു ഉണ്ടാക്കി കൊടുക്കണമെന്ന് പറഞ്ഞിരിക്കുകയാണ്... 😍😍😍
@RamyaRamya-gi4hp4 жыл бұрын
അമ്മച്ചി പാട്ട് സൂപ്പർ. എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടാണ്
@tulasimenon78824 жыл бұрын
അടിപൊളി എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു🥰
@ajayakumarsk33754 жыл бұрын
Ammachi kanjiyum asthravum undakki kanikkooo
@ajistor65284 жыл бұрын
Super Ammachy super ഗാനം മനോഹരമാണ്😀😀
@jaquilinedaisytom21924 жыл бұрын
Ithrayum Genuine Aaya oru KZbin channel n KZbinr Vera illa..Love you so much Ammachi..Nikm undu ithu pole oru Ammachi angu palayil ..🥰 Ntae Ammachi undakuna athae style aanu e ammachiyudeyum...😘
@jusairashidrashi22473 жыл бұрын
Pozugalari kond podicha aripodikond undakiyal ithe pole softil kitto
@hope4you8882 жыл бұрын
ഈ അമ്മച്ചിയെ ഞാൻ ഇങ്ങെടുക്കുവാ, എനിക്കിങ്ങു തന്നേക്കണം അച്ചായാ. 😀😀😀😀😀😀😀😀😀😀😀😀😀😀
@aneeshashibu11313 жыл бұрын
Ammachiyudepattusuper🌹🌹♥️
@reejasasireejasasi34874 жыл бұрын
Ammachi pattu super idiyappavum
@snehalathanair15624 жыл бұрын
Super chedathi ....eppozhum happy....monum super anu ketto
My grandchildren love your recipes and I have tried all your recipes 😍😍😍 and Babu has a very good soul
@shijiranizar92004 жыл бұрын
Hi ammachi പാട്ട് സൂപ്പർ,നൂൽ പുട്ട് അടിപൊളി
@faseelafaseela424 жыл бұрын
super adipoli 👇👇🥰
@sirajudeenkurakodu99934 жыл бұрын
Kozhikariyum idiyappam 👌👌👌👌
@minimolmsms34724 жыл бұрын
Ammachy supper
@mythrymithra4 жыл бұрын
അന്നമ്മ്വോ.... 🙏😍👍ആദ്യം പാട്ടിനു 👍😘. പതിവുപോലെ നൂലപ്പം പാൽ Super 👌😍 അല്ലെ അമ്മേ ...🤪🥰
@rani-ut3bb4 жыл бұрын
entammachi, pattu polichutto, ente favorite aanu idyappom kude panchasara,allenkil koikari
@minnussankar60084 жыл бұрын
സൂപ്പർ,,, അടിപൊളി
@binchin27634 жыл бұрын
Ammachi super idiyappam super song
@abithaasuku58674 жыл бұрын
Koodipoya alpam vellam ozhikanam athra alle vendu... Ammamarkellam simple anu ellathinum oru vazhim kanum... Life is beautiful.. Bhagyam ulla ammamark mathre vayasakumpo pillaru aduthundavullu