കേൾക്കുമ്പോൾ തന്നെ വർണ്ണിക്കണ കഴിയാത്ത ചിന്തയിലേക്കെത്തുന്ന തിരഞ്ഞെടുക്കപ്പെട്ട സൂഫി ഗാനങ്ങൾ

  Рет қаралды 658,051

Mnb Publications

Mnb Publications

Күн бұрын

Пікірлер: 675
@yaseenkv9835
@yaseenkv9835 9 ай бұрын
എത്ര കേട്ടാൽ മതിവരാത്ത വരികൾ ഇതിലെ എല്ലാ വരികൾ കേട്ടാലും സർവ്വശക്തനായ അല്ലാഹുവിനോട് ഒരു പ്രത്യേക മുഹബത്ത് വരും നല്ല ഫീൽ കിട്ടുന്നുണ്ട് നല്ല ഭംഗിയായിട്ട് പാടുന്നുണ്ട് മാഷാ അള്ളാ അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
@njan9009
@njan9009 Жыл бұрын
പെണ്ണ് വേണ്ട സ്വത്ത് വേണ്ട പണം വേണ്ട ഇൗ ലോകം വേണ്ട എല്ലാം അല്ലാഹ് മതി 💗💗
@albadriyakolukaligroup1904
@albadriyakolukaligroup1904 10 ай бұрын
ഈ പാട്ട് ഞാൻ ആദ്യമായി കേൾക്കുന്നത് ഒരു യാത്രയുടെ ഇടയിലാണ്. അന്നേരം എന്റെ കൂടെ എന്റെ ഭാര്യയും ആറും 10 വയസ്സുള്ള രണ്ട് കുട്ടികൾ ഉണ്ടായിരുന്നു. ഒരുപാട് ഇഷ്ടപ്പെട്ടു. ഇപ്പോൾ ദിവസത്തിൽ ഒരു പ്രാവശ്യം ഉറപ്പായിട്ടും കേൾക്കാറുണ്ട്. എന്റെ മക്കൾ യൂട്യൂബ് ഓണാക്കി ഈ പാട്ട് കേട്ട് കൊണ്ട് രാത്രി കിടക്കാറുണ്ട്. മിക്ക പാട്ടുകളും കാണാതെ പഠിച്ചു. അത്രയും ഹൃദയ കാരിയായ ഗാനങ്ങൾ ഈ ശബ്ദത്തിനിടമേ അള്ളാ അനുഗ്രഹിക്കട്ടെ.
@haseenashalu773
@haseenashalu773 Жыл бұрын
താങ്കളുടെ വരികൾ പലപ്പോഴും ചിന്തിപ്പിച്ചിട്ടുണ്ട് കരയിപ്പിച്ചിട്ടുണ്ട്.... മാഷാഹ് അല്ലാഹ്.... ഒരുപാട് അറിവുകൾ ഓരോ പാട്ടിലൂടെയും എനിക്ക് അറിയാൻ കഴ്ഞ്ഞിട്ടുണ്ട്.... Allahu നിങ്ങൾക്കു ആരോഗ്വേതോടുകൂടെയുള്ള ദീര്ഗായുസ്സ് തരട്ടെ... Aameen..... 🤲ഞാൻ ഒരു മുറബ്ബിയായ ഷൈഖിന്റെ mureedhaanu.... അൽഹംദുലില്ലാഹ്
@mansoorputhanathani
@mansoorputhanathani Жыл бұрын
പ്രാർത്ഥനയിൽ എന്നേം ഉൾപ്പെടുത്തണം
@haseenashalu773
@haseenashalu773 Жыл бұрын
@@mansoorputhanathani തീർച്ചയായും
@mansoorputhanathani
@mansoorputhanathani Жыл бұрын
@@haseenashalu773 ishk
@shaheedha_10
@shaheedha_10 Жыл бұрын
Yenneyum yella muhimineyum dua ulpeduthane
@haseenashalu773
@haseenashalu773 Жыл бұрын
@@shaheedha_10 ok
@user-vellinilavu
@user-vellinilavu Жыл бұрын
ഞാനും ഇത് പോലെ സൂഫി ഗാനങ്ങൾ ആസ്വദിക്കാൻ തുടങ്ങിയത് മുറബ്ബിയായ ഒരു ഷൈഖിനെ കിട്ടിയപ്പോയാണ് അൽഹംദുലില്ലാഹ് 😍😍😍 ബഷീറുദ്ധീൻ ചിഷ്‌തി സ്വാബിരി പാണ്ടിക്കാട് ഖാജാബാദ് ❤️❤️
@Rasiya04
@Rasiya04 Жыл бұрын
ഏ താണ് ശൈഖ്??
@user-vellinilavu
@user-vellinilavu Жыл бұрын
@@Rasiya04 ബഷീറുദ്ധീൻ ഹസ്രത്ത് ചിഷ്തി പാണ്ടിക്കാട് ഖാജാബാദ് ജീവിച്ചിരിക്കുന്ന മഹാൻ ആണ്.
@Rasheedvlogs-h5x
@Rasheedvlogs-h5x Жыл бұрын
ബഷീറുദ്ധീൻ ചിശ്തി സ്വാബിരി
@Rasheedvlogs-h5x
@Rasheedvlogs-h5x Жыл бұрын
പാണ്ടിക്കാട് കാരായ ഖാജാബാദ്
@Rasheedvlogs-h5x
@Rasheedvlogs-h5x Жыл бұрын
Masha allah
@jalnajasjalnajas8195
@jalnajasjalnajas8195 Жыл бұрын
എത്തിപ്പെടാൻ vaayiki പോയി.. അർത്ഥവത്തായ പാട്ടുകൾ 👍👍👍
@BasilBasil-fh4rl
@BasilBasil-fh4rl Жыл бұрын
പാട്ടിൽ അലിഞ്ഞു പോയി. കുറച്ചു സമയം വേറെ ഒരു ലോകം കണ്ടു 👌👌👌
@aboobakerqasimiaboobakerqa3200
@aboobakerqasimiaboobakerqa3200 Жыл бұрын
സുബ്ഹാനല്ലാഹ് ഞാൻ വര്ഷങ്ങളായി കാത്തിരുന്ന കാവ്യങ്ങ്ങൾ അള്ളാഹു സ്വീകരിക്കട്ടെ
@SharoofShazz
@SharoofShazz Жыл бұрын
നാഥന്റെ നാവുല്ലൊരാളു വേണം നേരിന്റെ പേരുള്ള ശൈഖ് വേണം ❤️💞💞💞💞💞💞💞👑👑👑
@rahmath8914
@rahmath8914 Жыл бұрын
കേൾക്കാൻ വൈകിപ്പോയല്ലോ എത്ര മേൽ ഹൃദ്യം അർഥവത്തായ വരികൾ.❤
@kamarunisa604
@kamarunisa604 Жыл бұрын
ആദ്യമായി ആണേ കേൾക്കുന്നത് എന്തു നല്ല വരികൾ മാഷാ അല്ലഹ് സൂപ്പർ
@nistharkoya9927
@nistharkoya9927 Жыл бұрын
ആദ്യമായി കേൾക്കുന്നു. ഇഷ്ടമായി, ഏകാന്തതയിൽ കേൾക്കണം. ആഴത്തിൽ അത് മനസ്സിനുള്ളിൽ പതിയും. നല്ല വരികൾ.
@musthafat3095
@musthafat3095 Жыл бұрын
ആദ്യമായി കേൾക്കുകയാണ് പെരുത്ത് ഇഷ്ടമായി മനസ്സിനെ വല്ലാതെ ചിന്തിപ്പിക്കുന്ന വരികൾ അള്ളാഹു നിങ്ങൾക്ക് ഹാഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ! എന്ന് ദുആ ചെയ്യുന്നു ❤❤❤
@shakirshakir335
@shakirshakir335 Жыл бұрын
Ameen
@mishabmuhammad779
@mishabmuhammad779 Жыл бұрын
എത്ര പ്രാവിശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല 🥰
@NadiyaNowshad-b3e
@NadiyaNowshad-b3e 5 ай бұрын
ആദ്യമായി കേൾക്കാണ് ഒരു പ്രത്യേകഫീൽ 💔അർത്ഥമനസ്സിലാക്കി ആസ്വദിക്കാൻ കഴിയുന്നുണ്ട് ❤️❤‍🩹നല്ല ശബ്ദം ആരെയും പിടിച്ചിരുത്താൻ കഴിയും ❤️മാഷാഅല്ലാഹ്‌ ❣️
@kabeermuhammedkabeermuhamm7203
@kabeermuhammedkabeermuhamm7203 Жыл бұрын
ആദ്യമായി കേൾക്കുന്ന ഞാൻ...എന്താ ഒരു ഫീൽ..👌🏻👌🏻👌🏻മാഷാ അള്ളാഹ് 🤲🏻നല്ല അർത്ഥമുള്ള വരികൾ🤘
@MFQ78697
@MFQ78697 7 ай бұрын
Najan ഈ വീഡിയോ ഇന്നാണ് കാണുന്നത്. ഇന്ന് ഉച്ചക്ക് എൻ്റെ കൂട്ടുകാരൻ്റെ കാറിൽ കോഴിക്കോട്ലേക് റെയിൽവേ സ്റ്റേഷൻ വരുന്ന വഴിയിൽ ഈ ഗാനം കേൾക്കാനിടയായി. വളറെ ഇഷ്ട്ട പെട്ടു alhamdulillah...
@hasimkottayilameerulla1577
@hasimkottayilameerulla1577 Жыл бұрын
കൽബിലേക് ആഴ്ന്നിറങ്ങുന്ന അർത്ഥവത്തായ വരികൾ 👍👍 ആലാപനം നന്നായിട്ടുണ്ട് 🌹🌹🌹❤❤❤
@muhammedbasheerop7660
@muhammedbasheerop7660 Жыл бұрын
ماشاء الله ഞാന്‍ വരാൻ ഒരുപാട് വൈകി ഇത് കേള്‍ക്കാന്‍ ഇത് പോലത്തെ വരികള്‍ ആസ്വദിക്കാന്‍ ഇനിയും നല്ല സൂഫി ഗാനങ്ങള്‍ പാടാൻ കഴിയട്ടെ
@jamsheerchelembra8763
@jamsheerchelembra8763 Жыл бұрын
എന്നും രാത്രി ഉറങ്ങുമ്പോ headset വെച്ച് കേൾക്കുന്ന ഗാനം, ഒരുപാട് ഇഷ്ടം ആയി,
@jamsheerali284
@jamsheerali284 Жыл бұрын
Hai
@hhgfhh634
@hhgfhh634 Жыл бұрын
താങ്കളുടെ വരികൾ പടച്ചോന്റെ അടുത്തേക്ക് എന്നെ അടിപ്പിക്കുന്നു എത്ര കേട്ടാലും കൊതി മാറുന്നില്ല❤
@Abusidhu
@Abusidhu Жыл бұрын
Enikum ❤
@arshiyanasrin1214
@arshiyanasrin1214 Жыл бұрын
വിമർശിക്കാൻ വേണ്ടി മാത്രമാണ് കേട്ടു തുടങ്ങിയത്. ഞാൻ അടിമപ്പെട്ട് പോയി. അതി മനോഹരം വരികൾക്കിടലൂടെ പോകുമ്പോൾ ഞാൻ എന്നെ തന്നെ മറന്നു പോകുന്നു 💕. അഭിനന്ദനങ്ങൾ തുടരുക 🙏
@jabirsahi6376
@jabirsahi6376 Жыл бұрын
അൽഹംദുലില്ലാഹ്
@junaidi3138
@junaidi3138 11 ай бұрын
😂
@boss-event-planner
@boss-event-planner Жыл бұрын
അൽഹംദുലില്ലാഹ് അർത്ഥമുള്ള വരികൾ 💐💐💐💐
@pramoda4230
@pramoda4230 3 ай бұрын
സൂഫി സംഗീതം നല്ല ഇഷ്ടമാണ് തിരൂരിൽ കഴിഞ്ഞ കൊല്ലം ഉണ്ടായിരുന്നു. ഞാൻ കേട്ടു. അത് കാണുകയും കേൾക്കുകയും കൂടി ഒരു നല്ല അനുഭൂതി തന്നെയാണ് സൃഷ്ടിക്കുന്നത്. എല്ലാ സംഗീത മേളകളും അതേ അനുഭൂതി എനിക്ക് ekunnu. കർണാടക/ഹിന്ദുസ്ഥാനി കച്ചേരി, gazalmehfil സൂഫി സംഗീതം, റഫി ഗാനമേള ഇതൊക്കെ എൻ്റെ ആശ്വാസ സ്ഥലങ്ങൾ. ഇനിയും പാടുക, അവതരിപ്പിക്കുക. ❤
@aaliyaaskitchen1818
@aaliyaaskitchen1818 Жыл бұрын
മാഷാഅല്ലാഹ്‌ പറയാൻ വാക്കുകൾ ഇല്ല . മറ്റൊരു ലോകത്തേക്ക് എത്തിക്കുന്ന വരികൾ 👍🏻👍🏻👍🏻
@sadhaarshiarshi7183
@sadhaarshiarshi7183 Жыл бұрын
❤️
@yahiyayahiya1958
@yahiyayahiya1958 9 ай бұрын
നിന്നെ കാണാൻ വരാനോ കയ്യിലോ ഒന്നുമില്ല 🥰🥰🥰🥰
@salihkp5374
@salihkp5374 Жыл бұрын
മധു നുകരാൻ അല്ലാഹ് നീ കണിയാണമേ
@mahsumali2608
@mahsumali2608 Жыл бұрын
അൽഹംദുലില്ലാഹ്.... ഈ പാട്ട് കേൾക്കാൻ കഴിഞ്ഞല്ലോ 🌹🌹🌹🌹
@a.kareemvellerii8194
@a.kareemvellerii8194 3 ай бұрын
ആദ്യമായിട്ടാണ് കേൾക്കുന്നത്, വല്ലാത്തൊരു അവസ്ഥ
@muhammedmuhammedpvk2599
@muhammedmuhammedpvk2599 Жыл бұрын
വളരെ ഉസാറായി പാടി അഭിനന്ദനങ്ങൾ ❤🌹👌
@BeeranBeerannoufal-zk7pf
@BeeranBeerannoufal-zk7pf Жыл бұрын
നിന്റെ ശൈഖ് ആരാണ് നല്ല വരികൾ
@munnakp64
@munnakp64 Жыл бұрын
41വയസ്സിനുള്ളിൽ ഇത്രയും അർത്ഥവത്തായ വരികൾ കണ്ടില്ല, കേട്ടില്ല, ആരും പറഞ്ഞില്ല.... 👍ഈ വരികളുടെ രചയിതാവിനെ കാണാൻ സൗകര്യം ചെയ്തു തരുമോ.... ദുനിയാവിന്റെ ഏതു കോണിൽ ആണെങ്കിലും വന്നു കണ്ടോളാം.... അത്ഭുതം ആണിത്, അപാരമായ അനുഗ്രഹങ്ങൾ വാനോളം നൽകിയ.... ആ കൈ വിരലിൽ പിടിച്ചൊരു സലാം പറയണം
@mansoorputhanathani
@mansoorputhanathani Жыл бұрын
അല്ലാഹുവെ ... നീയെത്ര പരിശുദ്ധൻ .. നിന്റെ അമൂല്യമായ ചിന്തകളിലേക്ക് സഞ്ചരിക്കാൻ കഴിയും വിധം ഞങ്ങളുടെ പ്രവർത്തനം നീ സ്വീകരിച്ചെങ്കിൽ ..ആമീൻ .. ഇക്ക നിങ്ങളുടെ അഭിപ്രായം വല്ലാതെ കണ്ണ് നനയിച്ചു. പുത്തനത്താണി യാണ് ദേശം .. അള്ളാഹു തൗഫീഖ് തരട്ടെ .. അങ്ങയുടെ പ്രാർത്ഥന ഞങ്ങൾക്കുണ്ടാകണം അള്ളാഹു സ്വീകരിക്കട്ടെ ..
@flowersmooth9689
@flowersmooth9689 Жыл бұрын
Ameen😢😢 Ramalanil raatri hayathakkan pattiya muthal.... Allahu!!!!
@carlosmedlen
@carlosmedlen Жыл бұрын
IS YOUR HEART RIGHT WITH GOD? JESUS IS COMING FOR HIS BELIEVERS AND FOLLOWERS!!! If the RAPTURE took place today, would you be left behind? Jesus loves you and He died for your sins, three days later He arose from death and He is alive. Humble yourself to repent and Put your faith in Jesus Christ as your Lord and Savior. ACTS 2:38 “Repent and be baptized every one of you in the name of Jesus Christ for the forgiveness of your sins, and you will receive the gift of the Holy Spirit.
@abdurahman1639
@abdurahman1639 Жыл бұрын
​@@mansoorputhanathani ആമീന്‍
@sakeenasakeena7106
@sakeenasakeena7106 Жыл бұрын
Maasha,Allah,Aathmeethathayil,Aliyikkane
@ShameeraMk
@ShameeraMk 5 ай бұрын
മൻസൂർ മാഷ്.... മാഷാ അള്ളാഹ്... വർണ്ണിക്കാൻ വരികളില്ല... 👌🏻👌🏻👌🏻👌🏻😍😍😍
@basheerrawther3678
@basheerrawther3678 9 ай бұрын
ആത്മീയ ഗാനം ❤ like this song, ,
@Aizuuuu44571
@Aizuuuu44571 5 ай бұрын
ഉള്ളിൽ തട്ടുന്ന വരികൾ 🥺😢നമ്മളൊക്കെ കാപട്യം നിറഞ്ഞ മനസ്സുമായി നടക്കുന്നു... 🖤
@abdurahmankoottil1381
@abdurahmankoottil1381 Жыл бұрын
ആത്മീയത യുടെ ഉത്തുംഗതയിലേക്ക് നമ്മെ കൂട്ടി കൊണ്ട് പോവുന്ന ദിവ്യ ശക്തി യുള്ള വരികൾ,
@hamdaanbadark9558
@hamdaanbadark9558 Жыл бұрын
Masha allah..... ലയിച്ച് പോകും
@ashrafillikkal9087
@ashrafillikkal9087 Жыл бұрын
"ആഷിഖിന്ന് ദാഹം തീരും........തിരമാലകൾ താണ്ടി അവൻ ചെന്നത്തും ആതുരുത്തിൽ.... " ഗായകന്ന് അഭിനന്ദനങ്ങൾ
@noushadk492
@noushadk492 9 ай бұрын
സൂപ്പർ song 👍👍👍
@raihanathmusthafa1534
@raihanathmusthafa1534 7 ай бұрын
ഈ പാട്ടിൽ എന്റെ പൊന്നു മുറബ്ബിയെ ഓർത്തു തേങ്ങി
@colorsworld5711
@colorsworld5711 7 ай бұрын
.😅😅😅😅😂😂😂😂😅🎉😊😊🎉😊😊
@colorsworld5711
@colorsworld5711 7 ай бұрын
1:00:36 😊
@ajmalaju4751
@ajmalaju4751 7 ай бұрын
ആരാ മുറബ്ബി
@raihanathmusthafa1534
@raihanathmusthafa1534 7 ай бұрын
@@ajmalaju4751 sheikh salahudheen tijani RA
@raihanathmusthafa1534
@raihanathmusthafa1534 7 ай бұрын
@@ajmalaju4751 shaikh swalahudheen tijani RA
@Saheersha-mo8zk
@Saheersha-mo8zk 5 ай бұрын
ഇലാഹിനെ കുറിച്ച് ഒരു ബോധ്യം അവൻറെ അനുഗ്രഹത്തിന് എത്ര നന്നിപറയണം എന്നറിയില്ല കേൾക്കാൻ നല്ല മധുരം
@BushairocBushair
@BushairocBushair Жыл бұрын
സൂപ്പർ സൂഫി സോങ്
@shibilu8547
@shibilu8547 Жыл бұрын
ഞാൻ ഒരു മുജാഹിദ് കാരനാണ് നിങ്ങളുടെ പാട്ടും വരിയും വേറെ ഒരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു എന്തൊരു ഉള്ള കുളിർമയാണ് പാട്ട് കേൾക്കാൻ
@mansoorputhanathani
@mansoorputhanathani Жыл бұрын
ഇഷ്‌കിന്റെ ലോകത്തിലേക്ക് വിളി വന്നാൽ പിന്നെ നീ എന്നൊന്നില്ല, ഞാൻ എന്നൊന്നുമില്ല... അവിടെ നമ്മളാണ്.. ഇലാഹിലേക്കലിയാൻ മിമിന്റെ ബബിലെത്തിയ നമ്മൾ 🥰
@sajadv-s5b
@sajadv-s5b Жыл бұрын
pattin andth muhajid
@abualain2379
@abualain2379 Жыл бұрын
സഹോതരാ... പറഞ്ഞത് പറഞ്ഞു.. ഇനി പറയല്ലേ.... നമ്മൾ കാമുകൻ മാരാണ്... അതിൽ അപ്പുറം ഒന്നും ഇല്ലടാ... ❤️അതിനെയും അതിന്റെ ഹബീബിനെയും മാത്രം നോക്ക് ആ നോട്ടമാണ് നമ്മെ കാമുകൻ ആക്കുന്നത്.. കള്ള നോട്ടം നോക്ക്... അതിനെ കാണാൻ നീ ബസ്സ്റ്റാന്റിലും... അത് പോകുന്നിടങ്ങളിലൊക്കെയും, നിന്റെ എല്ലാ തിരക്കുകളും മാറ്റിവെച്ചു സുന്ദരനായി നീ ചെല്ലടോ.... അവളെ കല്യാണം കഴിക്കാൻ അല്ലാട്ടോ... വിവാഹം ഇല്ല... പ്രണയിച്ചു പ്രണയിച്ചു നടക്കലാടാ.... ☝🏻💙💎😘...
@sirajmucheth4670
@sirajmucheth4670 Жыл бұрын
ഞാനും ഒരു മുജാഹിദ് കാരൻ ആയിരുന്നു. നാഥ നോടുള്ള പ്രണയം എന്നെ ഈ ഇഷ്കിൻ്റെ വഴിയിൽ എത്തിച്ചു alhamdulilla
@rasbinkalliyath984
@rasbinkalliyath984 Жыл бұрын
Vc
@harishari3134
@harishari3134 Жыл бұрын
ദുനിയാവിന്റെ കുത്തൊഴുക്കിൽ പിടി വള്ളി യായി താങ്കളുടെ വരികൾ... സ്പീച് കേക്കുന്നതിലേറെ ഹൃദയസ്പർശി.... 🌹
@kunjusdiya8516
@kunjusdiya8516 2 ай бұрын
🔥🔥ഞാൻ എപ്പോഴും കേൾക്കും അത്രേം മനോഹരം അർത്ഥ ഒരുപാട് ഒണ്ട് മനുഷ്യൻ അഹങ്കാരം മാറാൻ ചിലപ്പോൾ it ഉപകാരം പ്രതമാകും
@malabarlulublog4515
@malabarlulublog4515 Жыл бұрын
അനൂഭൂതി മധുരം പകരും ജീവിതത്തിൽ ഉണ്ടായിട്ടില്ല എനിക്ക് സമ്മാനിച്ച മൻസൂർ പുത്തനത്താണി ക്ദുഹാസിയ്യത്ചൈയുനു....ആഹിറം രക്ഷ നേടാൻ വേണ്ടി
@Explore-Dxb
@Explore-Dxb Жыл бұрын
എന്തേ ഞാൻ ഈ പാട്ടുകൾ കേൾക്കാൻ ഇത്ര ലേറ്റ് ആയി. I am in love with this songs
@thahsithachu1002
@thahsithachu1002 Жыл бұрын
ഹൃദയത്തില് തട്ടുന്ന വരികൾ ..ഒരുപാട് അർത്ഥമുള്ള വരികൾ ...masha allah ...oro pattum അതിലെ വരികളും ഒരു പാട് ഇഷ്ടമായി...
@mansoorputhanathani
@mansoorputhanathani Жыл бұрын
Ishk
@786amanu
@786amanu Жыл бұрын
എന്തൊരു ഫീൽ, അഭിനന്ദനങ്ങൾ🌹
@iqbaliqal5144
@iqbaliqal5144 Жыл бұрын
എത്ര വർണ്ണിച്ചാലും മതിയാകില്ല സൂപ്പർ🥰🥰🥰❤️❤️❤️💞💞💞
@rashidmiyan3999
@rashidmiyan3999 6 ай бұрын
വളരെയധികം മനസ്സിൽ ആത്മീഗീയമായി പരിവർത്തനം തരുന്ന വരികൾ. മനസ്സിൽ തറച്ചു കയറും വിധം നന്നായി പാടിയിട്ടുണ്ട് മൻസൂർ bai പുത്തനത്താണി. ശരീഅത്ത് അനുസരിച്ചുള്ള ഒരു ഗുരുവിനെ പറയാമോ നന്നാകാൻ.
@mansoorputhanathani
@mansoorputhanathani 6 ай бұрын
Pls cntct പേർസണൽ 🍃
@rashidmiyan3999
@rashidmiyan3999 6 ай бұрын
@@mansoorputhanathani number?
@mansoorputhanathani
@mansoorputhanathani 6 ай бұрын
@rashidmiyan3999 8089537534
@Kaabshoots
@Kaabshoots Жыл бұрын
കേൾക്കാൻ വൈകി,,, ഒന്നും പറയാനില്ല 👍👌😍
@Yaaa-h6h
@Yaaa-h6h Жыл бұрын
ഞാൻ ഇപ്പോൾ അടുത്താണ് ഈ സോങ് കേൾക്കാൻ തുടങ്ങിയത് ഒരുപാട് ഉള്ളിൽ തട്ടിയുള്ള വരികൾ ഇപ്പോൾ ഞാൻ ഒഴിവ് കിട്ടുന്ന സമയത്ത് കേൾക്കാറുണ്ട് എന്തോ ഒരു വല്ലാത്ത സുഖം കേൾക്കുമ്പോൾ
@shebicm8059
@shebicm8059 Жыл бұрын
അത്രമേൽ ഹൃദയ സ്പർശം ❤️💚
@MuhammadSaleem-jv6lg
@MuhammadSaleem-jv6lg Жыл бұрын
👌👌👌👌👌👌മുത്താണ് മൻസൂർക്ക മനസ്സിൽ സുഖം ജാതി വേദ മില്ല ലത്തെ ആർക്കും സുഖിച്ചു കേൾക്കാൻ കഴിയും🧡💚🤍
@mansoorputhanathani
@mansoorputhanathani Жыл бұрын
പ്രണയത്തിനെന്ത് മതം 🥰.. സ്നേഹമില്ലാത്തവന്ന് എന്ത്‌ ദൈവം
@mansoorputhanathaniofficia511
@mansoorputhanathaniofficia511 Жыл бұрын
ഇവിടേ എന്തിന് നാം മത്സരിക്കണം ... ഇതിലെ എത്ര പേരാണ് മത്സരിച്ചു ജയിച്ചത് ..? റൂഹിന്റെ കൂടുമാറ്റത്തോളം മാത്രം ... പിന്നെ മണ്ണിലമർന്ന് തീരുന്ന നാമൊക്കെ മത്സരിച്ചിട്ട് എന്ത് കാര്യം .. നമുക് പ്രണയിക്കാം .. എല്ലാവരെയും സ്നേഹിക്കാം .. മനുഷ്യനെ അറിയാത്തവനിക്ക് എങ്ങിനെ പരമപ്രണയമായ നാഥനെ അറിയും 🥰
@shahulhameed-vy9bh
@shahulhameed-vy9bh Жыл бұрын
Nice song
@shoukathalishamsu5457
@shoukathalishamsu5457 Жыл бұрын
@@mansoorputhanathaniofficia511 സത്യം മൻസൂർക്ക
@carlosmedlen
@carlosmedlen Жыл бұрын
IS YOUR HEART RIGHT WITH GOD? JESUS IS COMING FOR HIS BELIEVERS AND FOLLOWERS!!! If the RAPTURE took place today, would you be left behind? Jesus loves you and He died for your sins, three days later He arose from death and He is alive. Humble yourself to repent and Put your faith in Jesus Christ as your Lord and Savior. ACTS 2:38 “Repent and be baptized every one of you in the name of Jesus Christ for the forgiveness of your sins, and you will receive the gift of the Holy Spirit.
@nusaibac9350
@nusaibac9350 Жыл бұрын
ഒരു പാട് ചിന്തിപ്പിക്കുന്ന ഗാനങ്ങൾ
@shan.ekhader5188
@shan.ekhader5188 Жыл бұрын
വളരെ മനോഹരം💕💕💕
@safarnnisa7945
@safarnnisa7945 Жыл бұрын
Ma shaa Allah super song manassine Allahuvilekke aayathil aduppikkunna varikal
@comptech786
@comptech786 Жыл бұрын
ദിവസവും കേൾക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ
@ancymuhammed7255
@ancymuhammed7255 Жыл бұрын
ഞാനും 💚
@sameeraismail3969
@sameeraismail3969 11 ай бұрын
Mashaallah Allhamdulillah,duayill ullpeduthuka
@rjcreation1158
@rjcreation1158 Жыл бұрын
Enne arokko hinddu vakki. Athil oru thalpariyavum illa. Pakeshe oru prekasham uunde athine thirayunnu. Nalla patte❤
@mansoorputhanathani
@mansoorputhanathani Жыл бұрын
ദൈവപ്രേമത്തിന്റെ മധുരമറിഞ്ഞാൽ പിന്നെ നാം എത്ര ഭാഗ്യവാന്മാർ 🥰സുഹൃത്തേ Pls cntct me 🥰:8089537534
@Riyasmohammed-dq4wl
@Riyasmohammed-dq4wl Жыл бұрын
മനോഹരമായ ഗാനം ❤
@hamsap9663
@hamsap9663 Жыл бұрын
ഞാൻ ഈ പാട്ട് ശരിക്കും ഹൃദയത്തിൽ തട്ടി ആസ്വദിക്കാൻ തുടങ്ങിയത് എനിക്ക് ഒരു മഹത്തായ ആത്മീയഗുരുവിനെ കിട്ടിയതിനുശേഷം ആണ്
@zayanuvlog2330
@zayanuvlog2330 Жыл бұрын
???
@ISHUMOL.MANGATTU
@ISHUMOL.MANGATTU Жыл бұрын
അതാരാ
@bazighaa
@bazighaa Жыл бұрын
ഞാനും. 👍 അൽഹംദുലില്ലാഹ് 🤲
@CMVrealzone
@CMVrealzone Жыл бұрын
​@@bazighaaപറയാമോ
@JaliIsmail
@JaliIsmail Жыл бұрын
സത്യം 😊അൽഹംദുലില്ലാഹ് എനിക്കും ഒരു ഷെയ്ഖ്നെ കിട്ടിയപ്പോൾ ആണ് ഇദൊക്കെ മനസ്സിലായത്
@ajmalvh5628
@ajmalvh5628 Жыл бұрын
Oruthane pidichal karuthane pidik...murukki pidii..... Murabbi koode illel reksha illaa❤
@shakeeragafoor5789
@shakeeragafoor5789 Жыл бұрын
Mansoor nhangale naattukaraan.....
@kaoulakaoula5471
@kaoulakaoula5471 Жыл бұрын
Haqq inte pathayilude munnot neengan Nadhan thoufeeq nalkatee.. Ameen yarabbal alameen 🤲 orupaad arthamulla varikal
@shaheesha2641
@shaheesha2641 Жыл бұрын
Ma sha allah 🥰 qalbil thattiya song...
@sameerasami4829
@sameerasami4829 Жыл бұрын
എന്താ വരികൾ അടിപൊളി👏👏👏✌️👍👍
@bsrlhf7149
@bsrlhf7149 Жыл бұрын
ദഫ് തന്നെയല്ലേ അങ്ങിനെ യെങ്കിൽ ok തബല ഹറാം ആണ് അതാവരുത്ത തബല കൊട്ടി പേര് സൂഫിയായത് കൊണ്ട് കാര്യമില്ല
@carlosmedlen
@carlosmedlen Жыл бұрын
IS YOUR HEART RIGHT WITH GOD? JESUS IS COMING FOR HIS BELIEVERS AND FOLLOWERS!!! If the RAPTURE took place today, would you be left behind? Jesus loves you and He died for your sins, three days later He arose from death and He is alive. Humble yourself to repent and Put your faith in Jesus Christ as your Lord and Savior. ACTS 2:38 “Repent and be baptized every one of you in the name of Jesus Christ for the forgiveness of your sins, and you will receive the gift of the Holy Spirit.
@EMRINS-WOULD
@EMRINS-WOULD 3 ай бұрын
ദുനിയാവിൽ നാം പല ആഗ്രഹങ്ങളും നാഥനോട് ചോദിക്കുമായിരിക്കും,,മുത്തു ഹബീബ്നേ കാണാനും ചോദിക്കും 😍. എന്നാൽ..,. റബ്ബേ നിന്നെയൊന്നു കണ്ണിൽ കാണിച്ചു തരുമോ എന്ന് നമ്മിൽ എത്രപേര് ഇതുവരെ ആഗ്രഹിച്ചിട്ടുണ്ട്,, ഖൽബ് പൊട്ടി കരഞ്ഞു ചോദിച്ചുപോയിട്ടുണ്ട് 😒. .ഇതുവരെ ഖൽബിൽ അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിട്ടില്ലെങ്കിൽ എത്ര സങ്കടമായ കാര്യമാണത് 😭.
@errahman363
@errahman363 Жыл бұрын
Mansion puthanathani, wonderful songs, well rendered and amazing lyrical advices. Keep going, God bless.
@ansarp9285
@ansarp9285 Жыл бұрын
Valarey mooliyamulla varikal... Masha allah... 🌹🌹🌹💐👍🏻
@MohammadshafeeqNP-uf5vb
@MohammadshafeeqNP-uf5vb Жыл бұрын
Masha allah....നല്ല വരികൾ.. 🥰
@ilyasmp730
@ilyasmp730 Жыл бұрын
അർത്ഥവത്തായ വരികൾ👌👌
@RiyasRiyas-tl1vl
@RiyasRiyas-tl1vl Жыл бұрын
Mashallah super songs
@muhammedkunhi5571
@muhammedkunhi5571 Жыл бұрын
മനോഹരമായ സൂഫി ഗാനങ്ങൾ 👍👍👍
@bushrabeevi9881
@bushrabeevi9881 4 ай бұрын
Assalamualaikum orupad chindippikkunna varikal Masha allah veendum veendum kelkan kothikkunna song Alhamdulillah Alhamdulillah Alhamdulillah inganeyulla song anu insanukal ..kelkendathu ...orupad arthamulla varikal padiya Mansoor...😊 Allahu ningale anugrahikkatte Aameen ya rabbal aalameen
@Mandarinmallu
@Mandarinmallu Жыл бұрын
ഉഷാറായിട്ടുണ്ട്🥰👍
@suhailasulfikar228
@suhailasulfikar228 Жыл бұрын
ഹാ, എന്താ വരികൾ❤️
@fathimathusulafa3052
@fathimathusulafa3052 Жыл бұрын
Mashaallah..... 🥹❤‍🩹❤‍🩹❤‍🩹
@user-vellinilavu
@user-vellinilavu Жыл бұрын
ശൈഖ് ബഷീറുദ്ധീൻ ഹസ്രത്ത് ചിഷ്‌തി സ്വാബിരി പാണ്ടിക്കാട് ഖാജാബാദ് 💕💕❤️
@junaidmarigold1801
@junaidmarigold1801 Жыл бұрын
അതാരാ,?? Evde search ച്യ്താൽ കിട്ടും
@user-vellinilavu
@user-vellinilavu 11 ай бұрын
@@junaidmarigold1801 khajabad pandikkad എന്ന് serch ആക്കിയാൽ കിട്ടും
@user-vellinilavu
@user-vellinilavu 10 ай бұрын
@@junaidmarigold1801 യൂട്യൂബിൽ pandikkad khajabad serch akkiyal kanam
@user-vellinilavu
@user-vellinilavu 6 ай бұрын
@@junaidmarigold1801 khajabad pandikkad യൂട്യൂബിൽ serch ആക്കിയാൽ കാണാം
@BASHEERMCOVR
@BASHEERMCOVR 6 ай бұрын
ലയിച്ചു പോയി ماشاء الله
@basheerkoppath6088
@basheerkoppath6088 Ай бұрын
മൻസൂർ സഹു ❤️❤️❤️👍
@maji3157
@maji3157 Жыл бұрын
മാശാ അള്ളാ,,, സൂപ്പർ ഗാനം,,,,
@mohamedansar2594
@mohamedansar2594 8 ай бұрын
Music illathe song irakiyaal insha allaah ann kelkanam
@akjunaid9945
@akjunaid9945 Жыл бұрын
Wow ..meaning full lines ...❤
@lubnashahnasc8427
@lubnashahnasc8427 3 ай бұрын
Nee ninte naavine ....... adipoli enikk orupadishttayiii ellam onninonnu mecham😊
@abdulmunthaqim1815
@abdulmunthaqim1815 Жыл бұрын
وما مقصودهم جنات عدن **** ولاالحور الحسان ولا الخياما سوى نظر الجليل فذا مناهم **** فيا بشرى لهم قوما كراما
@iconicgoal846
@iconicgoal846 8 ай бұрын
Good voice Good lyrics
@rjcreation1158
@rjcreation1158 Жыл бұрын
Velicheathe thirayannu. ❤️
@mansoorputhanathani
@mansoorputhanathani Жыл бұрын
വെളിച്ചം കയ്യിലുണ്ട് അത് കാണാൻ ഭാഗ്യം ലഭിക്കട്ടെ njan അങ്ങേക്ക് വേണ്ടി പ്രാർത്ഥിക്കാം 🥰
@najusyaars
@najusyaars Жыл бұрын
enthe ee series varaathe enn vijarichirunnu Alh.. jazzak Allah al khair.. teamz.
@SameerBinsiMajboor
@SameerBinsiMajboor Жыл бұрын
Aaha... Great
@mansoorputhanathaniofficia511
@mansoorputhanathaniofficia511 Жыл бұрын
ഇഷ്‌ക് 🥰
@carlosmedlen
@carlosmedlen Жыл бұрын
IS YOUR HEART RIGHT WITH GOD? JESUS IS COMING FOR HIS BELIEVERS AND FOLLOWERS!!! If the RAPTURE took place today, would you be left behind? Jesus loves you and He died for your sins, three days later He arose from death and He is alive. Humble yourself to repent and Put your faith in Jesus Christ as your Lord and Savior. ACTS 2:38 “Repent and be baptized every one of you in the name of Jesus Christ for the forgiveness of your sins, and you will receive the gift of the Holy Spirit.
@Yousafcp1096
@Yousafcp1096 Жыл бұрын
നന്നായിട്ടുണ്ട് 👌❤️
@sahalvk9237
@sahalvk9237 Жыл бұрын
Ethrakettalum madivaratha song❤❤
@IjazAjuzz
@IjazAjuzz Жыл бұрын
wonderful lyrics😍
@AskarAlFajrAdvertisingLLC
@AskarAlFajrAdvertisingLLC Жыл бұрын
original soofikalanu ningle ,super song
@zeenathvlog2800
@zeenathvlog2800 Жыл бұрын
മാശഅള്ളാ സൂപ്പർ 🌹
@aseescka587
@aseescka587 Жыл бұрын
മാഷാ അല്ലാഹ് എന്താ ഫീൽ. വേറെ ലോകത്തിലേക്ക് കൂട്ടിപോയി ❤️❤️❤️
@abdullapadikkal5870
@abdullapadikkal5870 Жыл бұрын
Oru rakhyamilla..spr
@AbdulSamadps
@AbdulSamadps Жыл бұрын
❤മരിച്ചവരെക്കാൾ കൂട്ട് കൂടൻ നല്ലത് മറ്റാരുമില്ല🎉
@AbdulSamadps
@AbdulSamadps Жыл бұрын
@lukmanhakkim1827
@lukmanhakkim1827 Жыл бұрын
മാഷാ അല്ലാഹ്
It’s all not real
00:15
V.A. show / Магика
Рет қаралды 14 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 11 МЛН
سورة البقرة كاملة, رقية للبيت, وعلاج للسحر | القارئ علاء عقل - Surah Al Baqarah
3:59:16
മദ്ഹ് മാല | MADH MALA | HABEEBI MEDIA | #trending #fasalu_rahman_chendayad #instagram #viral
31:04
𝙷𝙰𝙱𝙴𝙴𝙱𝙸 𝙼𝙴𝙳𝙸𝙰
Рет қаралды 1,6 МЛН