വല്ലപ്പുഴ തങ്ങൾ സമസ്തക്കാരനാണ്; എപി വിഭാഗത്തിൽ പെട്ടവർ അല്ല
@ShereefNaser3 күн бұрын
സ്റ്റേജിൽ ഫോട്ടോ വെക്കുന്നത് ഒഴിവാക്കണം ap വിഭാഗത്തിന്റെ സദസ്സുകളിൽ ഫോട്ടോ കാണാറില്ല
@muhammedkunhi941619 күн бұрын
വെറുതെ ഓരോന്ന് പറയല്ലേ തങ്ങൾ EK ക്കാരൻ തന്നെ. മുള്ളൂർക്കര വന്നത് പ്രത്യേക ക്ഷണിതാവായിട്ടാണ്.
@zubairkanarandi383616 күн бұрын
ആർക്കൊ ഒരു വിഷമം ഉള്ളത് പൊലെ !
@livetoor860619 күн бұрын
അൽഹംദുലില്ലാഹ്
@ShabeerSha870817 күн бұрын
ജിഫ്രി തങ്ങൾ ക്ഷീണം കൊണ്ട് വന്നില്ല എന്ന് അല്ലെ പറഞ്ഞത് പിന്നെ എന്തിനാ ഇങ്ങനെ ഒരു അടികൂര്പ്
@SulfiSulfi-m3r19 күн бұрын
❤❤❤പൊന്നു സഹോദരാ❤❤❤ റഹ്മത്തിന്റെ മലക്കുകൾ ഇല്ലാത്ത സ്വലാത്ത് വാർഷികം🤫🤫 കാരണം സമസ്ത പണ്ഡിതർ പറഞ്ഞു പഠിപ്പിച്ചതാണ് ഫോട്ടോ ഉള്ള ഇടത് റഹ്മത്തിന്റെ മലക്കുകൾ ഇറങ്ങുകയില്ല 🤫ഇങ്ങനെ ഒരു പ്രഹസനം ആവശ്യമുണ്ടോ🤫 ഇത് പറഞ്ഞു കൊടുക്കാനും ആരുമില്ലാതെയായി 🤫🤫കാരണം ഇത് ഗാനമേള നടത്തുന്ന സ്റ്റേജ് അല്ല സദസ്സ് അല്ല 🤫ഇതിന് നേതൃത്വം കൊടുക്കുന്നത് പണ്ഡിതനാണ് ഇത് സംഘടിപ്പിച്ചതും പണ്ഡിതനാണ് 🌹🌹🌹🤲🤲🤲🤲🤲🤲🤲
@ShereefNaser3 күн бұрын
AP വിഭാഗത്തിന്റെ സ്റ്റേജുകളിൽ ഫോട്ടോ ഒരിക്കലും വെക്കാറില്ല.. വെക്കരുത് എന്ന് പ്രസംഗിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്
Ek വിഭാഗം തന്നെ ആണ്... ഒരു അതിഥി ap ആണ്.. മുള്ളൂർക്കര സഖഫി.. സംസാരിക്കുന്ന തങ്ങൾ ഏക് ആണ്
@NujoomMedia19 күн бұрын
ഇത് പച്ച നുണയാണ്
@shoukathaliaslami492519 күн бұрын
ഇത് ഒറിജിനൽ സമസ്തക്കാരൻ
@aboobackerp722219 күн бұрын
സണ്ണിയല്ലേ
@muhammedshibli805219 күн бұрын
അറിവുള്ളത് പറഞ്ഞാൽ പോരെ ......എന്തേലും വിളിച്ചു പറയല്ലേ ചങ്ങായി......വല്ലപ്പുഴ തങ്ങൾ ek സമസ്ത ക്കാരൻ തന്നെ ആണ്
@ShabeerSha870817 күн бұрын
ഉൽഘാടനം ആർ നിർവഹിച്ചാലും എന്താ wives like കിട്ടാൻ വേണ്ടി തോണിയെത് പോലെ അടികൂര്പ് എഴുതുന്നു ഇത് പോലോത്ത you tube channel ആണ് തമ്മിൽ വെറുപ്പും വിദ്ദേശവും വർദ്ധിപ്പിക്കുന്നത്