ശിർക്കും ശിർക്കിന്റെ ആളുകളും, CHUZHALI ABDULLA MOULAVI

  Рет қаралды 17,095

JOUHARUL HUDA ISLAMIC CENTRE

JOUHARUL HUDA ISLAMIC CENTRE

Күн бұрын

Пікірлер: 29
@abubacker29
@abubacker29 2 жыл бұрын
മാഷാഅല്ലാഹ്‌... ഇല്മിന്റെ ബഹർ.... അല്ലാഹു ഇനിയും ഇല്മിൽ ഒരുപാട് ബർകത് ചെയ്യട്ടെ.... അല്ലാഹു ആഫിയത്തോട് കൂടിയ ദീര്ഘായുസ്സ് പ്രദാനം ചെയ്യട്ടെ.... ആമീൻ
@aulslmak5380
@aulslmak5380 2 жыл бұрын
മാഷാ അള്ളാഹുതബാറകള്ളാഹ് അള്ളാഹു ഉസ്താദിന്റെ ആരോഗ്യം ആയുസും നിലനിർത്തി ഉമ്മത്തിന് ഇൽമ് പറയാൻ തൗഫീഖ് നസീബാക്കട്ടെ ആമീൻ
@aboobackercp4504
@aboobackercp4504 Жыл бұрын
Very good speech barakallahu lahu vabaraka alainaa!
@starship9987
@starship9987 Жыл бұрын
@shihabudheenshihab1847
@shihabudheenshihab1847 2 жыл бұрын
🥰🥰ഇഷ്ടം മാത്രം
@kunjeedukunduvayil8990
@kunjeedukunduvayil8990 2 жыл бұрын
Valarenannayi
@momentswithharis7092
@momentswithharis7092 2 жыл бұрын
നന്ദി..
@abdulgafoor5878
@abdulgafoor5878 2 жыл бұрын
السلام عليكم ورحمة الله وبركاته. جزاءكم الله خيرا
@DeeniBayans
@DeeniBayans Жыл бұрын
എൻ്റെ ഉമ്മ എന്നത് ഞാൻ ജീവിതത്തിൽ ഉണ്ടാക്കിയ സ്നേഹ ബന്ധമാണ് ...പിന്നെ ഉമ്മ മാത്രം അർഹിക്കുന്ന സ്ഥാനമായിരുന്നു മാതാവ് എന്നത്. എൻ്റെ ഉപ്പ എന്നത് ഒരു സ്നേഹ ബന്ധമാണ് ... പിതാവ് എന്നത് ഞാൻ എൻ്റെ ഉപ്പാക്ക് മാത്രം കൊടുക്കുന്ന ഉപ്പ അർഹിക്കുന്ന സ്ഥാനമാണ്. എൻ്റെ റബ്ബ് എന്നത് ഒരു സ്നേഹ ബന്ധമാണ്. എൻ്റെ റബ്ബ് മാത്രം അർഹിക്കുന്ന സ്ഥാനമാണ് ഇലാഹ് എന്നത്. ജീവിതത്തിൽ ഉണ്ടാക്കേണ്ടതാണ് എൻ്റെ റബ്ബ് അല്ലാഹുവാണ് എന്നത്...പിന്നെ അറിയേണ്ടതാണ് അവൻ മാത്രമാണ് ഏകനായ ഇലാഹ് എന്നത്.
@nizamudeenp6295
@nizamudeenp6295 2 жыл бұрын
Nizamudeen Sasthamcotta Kollam Good
@aboobackercp4504
@aboobackercp4504 Жыл бұрын
Very good speech Barakallhahu lahu vabaraka alainaa
@shabeeranz9415
@shabeeranz9415 2 жыл бұрын
👍👍👍
@yasararafath7451
@yasararafath7451 Жыл бұрын
ചുഴലി ഉസ്താതും മകളും ഒരു മദ്റസ തുടങ്ങിയാൽ (ഉണ്ടോ എന്ന് എനിക്ക് അറീയില )ഉണ്ടെങ്കിൽ എന്റെ മകൻ അവിടെ എത്തിയിരിക്കും ദീൻ പഠിക്കാൻ 🥹
@navazummer8322
@navazummer8322 2 жыл бұрын
🔥🔥🤲🤲
@rashidppmtr
@rashidppmtr 2 жыл бұрын
പകുതി ശേഷം clear ഇല്ല...
@kamarkamar8841
@kamarkamar8841 2 жыл бұрын
സലഫികളിലെ ഈ ഭിന്നത ഒരുപാട് ആളുകൾ സെൽഫികളിലേക്കും ഈ ആദർഷത്തിലേക്കും കടന്നു വരുന്നതിന്ന്നും ഒരുപാട് പരിഹാസത്തോടെ ഈ ആദർഷത്തെ തള്ളി കളയുന്നതിന്നും കാരണം ആയിട്ടുണ്ട്. പക്ഷെ ഞാൻ ഉസ്താദിനെ പ്രതി സ്ഥാനത് നിർത്തി യല്ല ഇത് പറയുന്നത്. നാം തൗഹീദിന്റെ വാക്താക്കൾ പരസ്പരം കുറ്റം പറച്ചിൽ നിർത്തി ഐക്യതിന്ന് വേണ്ടി സംസാരിച്ചു കൂടെ എന്ന് അഭ്യർത്ഥിക്കുന്നു
@khaleelkodakkad744
@khaleelkodakkad744 2 жыл бұрын
Ikyavum Sangadanayum alla Sahodhara SHAHADATH aanu Mukkiyam. SHAHADAT padikaanum urappikaanum aanu sangadana um group um ellaam. Theercha aayitum Sangadana aavashiyam aanu. Parasparam enthengilum Ego undavadhirunnal maathram mathi.
@harismuhammed4128
@harismuhammed4128 2 жыл бұрын
അല്ല ഉസ്താതെ ഈ മോതിരം ധരിക്കുന്നതിന്റെ ഇസ്ലാമിക വിധി എന്താണ്. നബി സല്ലള്ളാഹുഅലൈഹിവസല്ലം മോതിരം ധരിച്ചിരുന്നോ? ചെറിയ ആൺട്ടികൾക്ക് സ്വർണ്ണ മോദിരം ധരിക്കാൻ പറ്റുമോ പല ആളുകളും ഇങ്ങനത്തെ കല്ല് വച്ച മോദിരം അങ്ങനത്തെ കല്ല് വച്ച മോദിരം, ധനം vardhikkyan അങ്ങനെ ഇങ്ങനെയെന്നൊക്കെ പറഞ്ഞു ഒരുപാട് വ്യക്യനങ്ങൾ കണ്ടു... എന്താണ് ഇതിന്റെ സത്യവസ്ഥ
@ilyasazeez2473
@ilyasazeez2473 2 жыл бұрын
സലഫി ഗ്രൂപ്പുകൾ പിരിച്ചുവിടലാ നല്ലത് , സമൂഹത്തിന് സെൽഫികളെ ആവശ്യമില്ല . തലമറക്കാത്തവർ എന്ത്‌ സുന്നി ??? സുന്നത്തുകൾക്ക് വിലനൽകാത്തവർ . ദീൻ പറയാതിരിക്കുക
@afsalali8195
@afsalali8195 2 жыл бұрын
തലമറക്കൽ സുന്നതാണെന്ന് പഠിപ്പിച്ച സ്വഹീഹായ ഒരു ഹദീസ് കൊണ്ട് വരൂ....
@ALIHSANTV
@ALIHSANTV 2 жыл бұрын
ദർഗയിൽ പോയി ജാറങ്ങളെ പൂജിക്കുന്നവരാണോ സുന്നി!?
@ilyasazeez2473
@ilyasazeez2473 2 жыл бұрын
നബി(സ)ഉപയോഗിച്ച തലപ്പാവ് ഇപ്പോഴും നിലനിൽക്കെ ഹദീസ് പരതി നടക്കണോ , സുന്നത് എന്നാൽ നബി(സ) തങ്ങളുടെ പ്രവൃത്തിയും ഉൾപ്പെടും . എപ്പോഴാ നിങ്ങൾക്ക് ബോധോദയം ഉണ്ടാവുക!!
@khaleelkodakkad744
@khaleelkodakkad744 2 жыл бұрын
Ilyas Azeez oru bayangara vivarasthan thannea. Ethra easy aayit Dheen padichu. Innu new gen.samoohathin selfi yod aanu thaalpariyam.
@khaleelkodakkad744
@khaleelkodakkad744 2 жыл бұрын
@@ilyasazeez2473 thalappavu mathramo Mudi(hair) varea und.ennittaanu e salafikal itharam chodhiyam chodhikunnath. Ilyas eath group il aanu. Theevra sunniyo atho light(original) sunniyo.
ജുമുഅ ഖുതുബ 29.11.24 CHUZHALI ABDULLA MOULAVI
49:45
JOUHARUL HUDA ISLAMIC CENTRE
Рет қаралды 5 М.
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 33 МЛН
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 20 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 18 МЛН
ജുമുഅ ഖുതുബ, 14.07.23 CHUZHALI ABDULLA MOULAVI.
49:01
JOUHARUL HUDA ISLAMIC CENTRE
Рет қаралды 13 М.
weekly class, jouharul huda Islamic center, CHUZHALI ABDULLA MOULAVI.
44:32
JOUHARUL HUDA ISLAMIC CENTRE
Рет қаралды 19 М.
കേട്ട് മനസ്സിലാക്ക് #ialamic #rc
17:21
نور على نور ﷺ💝
Рет қаралды 20 М.