So thoughtful of Jasmine to gift Hila a gold nose ring. Hope your friendship stays the same forever!
@hisufathu7184 Жыл бұрын
Ipo ithoke kanunnavar undo???
@Rfgvhjhv Жыл бұрын
Asla, husband ആയിട്ടുള്ള ഒത്തിരി സ്നേഹ പ്രകടനം private ആയിട്ട് സൂക്ഷിക്കുക. എല്ലാം public ആക്കണ്ടാ ഒരു ആവശ്യവും ഇല്ല. കാരണം, നിങ്ങൾ life തുടങ്ങിയിട്ടേ ഉള്ളൂ. Life is too long for both of u to cover. It's just started. കണ്ണ് കിട്ടും മോളെ. അതാണ് പറയുന്നത്. ഏറ്റവും important, നിങ്ങള് happy ആയി ഇരിക്കുക എന്നത് മാത്രം ആണ്. ദൈവം സഹായിച്ച് you tube വരുമാനം കിട്ടിയിട്ട് വേണ്ടാ നിങ്ങള്ക് ജീവിക്കാൻ. നിൻ്റെ husband ne മോഹിക്കാൻ പെണ്ണുങ്ങളെ നീ തന്നെ invite ചെയ്യല്ലേ. അങ്ങിനെ സംഭവിക്കില്ല എന്ന് ആർക്കും ഉറപ്പില്ല. എല്ലാം ഇനി നിൻ്റെ മിടുക്കാണ്. God bless u dear ❤️. എന്നും ഈ life ഇതിലും സന്തോഷമായി നീ ജീവിക്കുന്നത് കാണണം. ❤🎉. Love u dear. Alhamdulillah 😊
@shamnashiyad1220 Жыл бұрын
Super
@shamnashiyad1220 Жыл бұрын
❤❤❤❤
@SMARTIEST413 Жыл бұрын
Masha Allah
@shareefayoonus9339 Жыл бұрын
❤👍👍
@Pkd.99 Жыл бұрын
Happy journey..😊
@ishanesi7609 Жыл бұрын
സ്നേഹമുള്ള കുടുംബം എന്നും അങ്ങനെത്തന്നെയാവട്ടെ👍 Happy journey ❤
@abcdefghabcdefgh Жыл бұрын
സന്തോഷവും സമാദാനവും ഉള്ള ജീവിതം രണ്ടു പേർക്കും, നിങ്ങളെ കുടുംബത്തിനും താരട്ടെ ❤️❤️🥰
@hinasubasheer328 Жыл бұрын
Aameen❤️
@thasnithaj6148 Жыл бұрын
😊
@sreelakshmi4395 Жыл бұрын
ഇനിയാണ് കഥ ആരംഭിക്കാൻ പോവുന്നത് ❤️❤️🔥
@AslaMarley Жыл бұрын
❤️❤️
@anuvlogs4820 Жыл бұрын
Ys❤️
@Doreamon310 Жыл бұрын
@@AslaMarleyasla marey life oru story serial nokna pole😂❤
Nalloru pappayanu father-in-law. Ingane orale kittan thapasu irikanam. Good luck ,Jasakkallahu Khair.❤️ pappayude mon alle Amju, athanu ayalku Hilayodu ithra Love and care. Pappaye kandalle makan padikunnathu. Athanu Amjuvinu ithra nalla personality. Amjuvinu snehikan mathram ariyunna innocent man
@___dr.saranya_s Жыл бұрын
Happy to see ur happiness❤🥰😘
@hamsa9947 Жыл бұрын
Happpyyy Journey Dearoooiii❤❤❤
@smileyartistic2222 Жыл бұрын
ജാസ്മിനെ ഒത്തിരി ഇഷ്ടമായിരുന്നു ഇപ്പോൾ ഇഷ്ടമല്ല എന്നല്ല ആൾ ഒത്തിരി മാറിപ്പോയി 😔 തട്ടം തലയിലേക്കിടാൻ മടി കാണിക്കുന്നത് ഈ vdo യിൽ കണ്ടു. ആദ്യമൊക്കെ തലയിൽ നിന്ന് തട്ടം ഒഴിവാക്കാത്ത ആളായിരുന്നു അതുകൊണ്ട് പറഞ്ഞതാ 😊 എല്ലാം നിങ്ങടെ ഇഷ്ടം 😊
@rubyrose8673 Жыл бұрын
Thattam valya preshnam ano venamengil idam illengil no
@smileyartistic2222 Жыл бұрын
@@rubyrose8673 അതിന് നിർബന്ധമായും ഇടണം എന്ന് ഇവിടെ ആരും പറഞ്ഞില്ലാലോ
@ummuummu1172 Жыл бұрын
Hiladey aattavum valliya bhagiyam ethrakkum sneham ulla hus husintey veettukaarum god bless you ❤️❤️
@kuttu3819 Жыл бұрын
Afsu weds jasmin. ❤❤❤👀😍😍. Super ayirikkuum
@rashiazad7176 Жыл бұрын
വർഷങ്ങൾക്കു മുന്നേ starting ഇൽ ഹിലു എങ്ങനാണോ അത് പോലെ തന്നെ ഇപ്പഴും 🥹 💛🦋🫰🏻all your dreams come true hiluuuu🤲🏻
@AslaMarley Жыл бұрын
❤️😘😘😘
@amigozz-gh7wo Жыл бұрын
Most luckiest person ❤
@Nimisha-v2v Жыл бұрын
Happy journey Asla❤
@rasihakkeem Жыл бұрын
All the best❤
@salmashaji2391 Жыл бұрын
Happy jorney മോളെ അംജുനോട് അന്യോഷണം പറയണം 🤲🤲🤲❤❤❤❤ love you ഡാ ചക്കരെ
@AslaMarley Жыл бұрын
Lov u too❤️❤️
@sinup1334 Жыл бұрын
വിഷമിക്കണ്ട ഇവിടെ എല്ലാ ശ്രീലങ്കൻ, ഇന്ത്യൻ ഷോപ്പുകളിലും കറിവേപ്പില കിട്ടും ഒരു പൗണ്ടിന് 5,6 തണ്ട് മാത്രമേ കാണു എന്നേയുള്ളു.
@rezusdairy9456 Жыл бұрын
ഞാനും പ്രാർത്ഥിച്ചിരുന്നു പെട്ടെന്ന് പൊവാൻ കഴിയട്ടെ എന്ന്.കാരണം സ്വന്തം ഇണ കൂടെ ഇല്ലാത്ത വെഷ്മം എനിക്ക് സഹിക്കാൻ കഴിതെ ഇന്നും കരയുന്നവളാണ് ഞാൻ.ഇപ്പൊ വീണ്ടും പോയിട്ട് 2വർഷം കഴിഞ്ഞു😢😢
@MaluHarikrishnan Жыл бұрын
So happy to hear that🎉happy journey
@AslaMarley Жыл бұрын
Thankoo❤️❤️
@nahalch3509 Жыл бұрын
Hai hila❤️❤️
@ruksanabacker9125 Жыл бұрын
Masha Allah ❤️ സന്തോഷത്തിൽ ജീവിക്കാൻ രണ്ട് പേരെയും അല്ലാഹു അനുഗ്രഹിക്കട്ടെ❤
Happy safe journey ithaa both of you.... 🫶❤️thathante vdos ellam kanar nndd ithaa oru motivater koodiyaan🫴💫once more happy journey ❤🩹
@nithyasudheeshnithyasudhee9342 Жыл бұрын
Happy safe journey ❤️asla. Amjukkade aduth ethiyitt ulla videokk vendi waiting aan. You are so lucky 🥰❤️
@husnak1192 Жыл бұрын
Packaging 📦 is hilarious task...enjoy your life..God bless uuu ❤
@soumyas8203 Жыл бұрын
Happy for you. Hearty congrats ❤
@masnamachu2775 Жыл бұрын
Jasmine Hilaye Kure miss cheyyum 😍😍😍
@musthafaek2031 Жыл бұрын
Asla... njnm ithepole dress kodukkaarund.. njn divorce aayi nilkunna time puratheek onnum paakarillaayirunnu. Agane ente dress veedinaduthulla oraal vannu kondoovaaraan pathiv.. agane enik orupaad ishtam ulla oru dress undaayirunnu.. sathym paranjaal njn kure thavana itta dress aaan.. nalla cloth aayath kondaanennu thonunnu ath theere onnum aayitillaayirunnu.. agane ath njn koduthu . Kuree days kazhinju aaa ithatha vannapo njn chodhichu dress okke koduthoonu. Apo avar oaranjath kettappo njn karanjupoyi..aaa dress kittiya kutti perunaalinu athaanupolum ittath.. athinu shesham njn dress athikam idathath veegam kodukkum.. pongacham parayallattoo.. njnm athra valiya aal onnun alla.. ente first mrg kazhinja time sathym paranjaal enik hus onnum vaangithararilla. Veetil enik food polum tharaarilleenum. Ente veetukaar aan enik ellaam cheythu tharaar.. njn hus nte veettukar ariyaathe ente veetilnum varumbo pazham vaangi bagil vakkum.. vishap sahikkaan pattathe varumbo kazhikkaan. Ipo alhamdhulilah enik nalla hus neeyum veettukaareyum kitti. Amjukane pole oraale. Enthinum ente kude nilkunna aale. Ipo enik oru mon und. 3 months kazhinju aalk.. mrg kazhinjit 1 yearum kazhinju. Njn pregnant aaya time dlvry adutha samayath aslayude voice kelkumbo ente baby happy aayirunnu.. avan enne chavittum.. video niruthiyaal avanum niruthumaayirunnu😊. Enne pole avanum aslaye ishtamaan
@Abdullahthajudheen Жыл бұрын
😊
@threekidoos6006 Жыл бұрын
ഈ ഹാപ്പി എന്നും ഉണ്ടാവട്ടെ.. മോളെയും amjuന്റെയും parents superb
@mariashibu4348 Жыл бұрын
Happy to see you itha❤❤ waiting to you both together ❤❤❤
@AslaMarley Жыл бұрын
❤️😘😘😘
@mrsmenon8046 Жыл бұрын
So so happy to hear that you are finally going.....❤
@Rizvana-Rizvana Жыл бұрын
Maasha allah eth pennum aagrahikknne kaaryanu husbandinte koode jeevikkanan ennullath finally you achieved 🥹 ith paranjariyikkan pattathoru feel aanu ithaa polikk beast wishes 🎉❤
@nicyelizabeth Жыл бұрын
Happy to see your happiness 😊god bless 🙌
@vijicv354 Жыл бұрын
Happy journey dear🎉❤
@gopz8954 Жыл бұрын
Aslayude manasinu ennum nallathe varullu god bless dear ❤safe and happy journey ❤
@shasjamuhammad6008 Жыл бұрын
കണ്ണേറു ഒരു സത്യം ആണ്.. മോള് അതിൽ വിശ്വസിക്കുന്നുണ്ടോ എന്നറിയില്ല but its true.. അംജുവും മോളും നല്ല സ്നേഹത്തിൽ ആണ് അത് പോലെ തന്നെ അംജുവിന്റെ ഫാമിലിയും അതൊക്കെ ഓരോരുത്തർ ആഗ്രഹിച്ചിട്ടും കിട്ടാത്ത കാര്യം ആണ് അതാണ് മോൾക് പടച്ചോൻ തന്നിരിക്കുന്നത്.. So കുറെ കാര്യങ്ങൾ പുറത്തു പറയരുത്.. പടച്ചോൻ അനുഗ്രഹങ്ങൾ തിരിച്ചെടുക്കാതെ എന്നും നിലനിർത്തട്ടെ ആമീൻ..
@geethajosey3014 Жыл бұрын
Hila .. long hair is matching for you
@simi205 Жыл бұрын
ചാനൽ തുടങ്ങിയ അന്ന് തൊട്ട് ഞാൻ കണ്ടൂ തുടങ്ങിയത് ആണ്. ഇന്നു ഈ നിമഷംവരെ ഞാൻ അസ്‌ല കുട്ടിടെ കൂടെ ഉണ്ട്. ഞാനും uk യിൽ ആണ് എനിക്ക് ഒരിക്കൽ എങ്കിലും നേരിട്ട് കാണാൻ കഴിയും എന്ന് വിശസിക്കുന്ന്.❤❤❤❤❤love u muthe from UK