I would suggest the 1st method to the people who is less appetite to risk and want to reduce your debt.
@RupeeMonk2 ай бұрын
Right 👍
@afsal17362 ай бұрын
3 crore portfolio ഉണ്ടെങ്കിൽ tax കൊടുക്കാതെ എങ്ങനെ widraw ചെയ്യാൻ പറ്റും.? എന്തെങ്കിലും option ഉണ്ടോ? ഓരോ വർഷവും എത്ര രൂപ വെച്ച് widraw cheyyanm? Etra വർഷം എടുക്കും full കാശും widraw ചെയ്ത് എടുക്കാൻ?
@RupeeMonk2 ай бұрын
Contact us in whatsapp 8848030018
@Trading6822 ай бұрын
Capital gain 20% ആണെന്ന്നു തോന്നുന്നത്
@rajeshedothkandy92882 ай бұрын
Loan intrest rate 11%മുകളിലാണെങ്കിൽ ഈ method sutable aano സുബീഷേട്ടാ
@RupeeMonk2 ай бұрын
No in my view
@rajeshedothkandy92882 ай бұрын
എനിക്ക് അബുദാബി യിൽ 11%intrest റേറ്റിൽ 10lakh loan ബാലൻസ് ഉണ്ട് ഇനി 2വർഷം കൂടിയേ അടക്കാൻ ഉള്ളൂ.. Saving ആയിട്ട് 10lakh (sip above 1year /lumsum7months )mutualfundil invest ചെയ്തിട്ടുണ്ട്. ഈ ഒരു സിറ്റുവേഷനിൽ എന്ത് ചെയ്യുന്നതായിരിക്കും ഉചിതം. Nb :mf ഇൽ നിന്ന് ഇപ്പൊ withdraw ചെയ്‌താൽ STCG TAX ഉം loan precloser fee yum loss ആകില്ലേ.
@Trading6822 ай бұрын
@@rajeshedothkandy9288SIP ഒരു 15 വർഷത്തേക്ക് മറക്കു എന്നാൽ മാത്രമേ ശരിക്കുള്ള copound effect കിട്ടുകയുള്ളു SIP stop ചെയ്യരുത്
@nimeshnair22512 ай бұрын
Is south Indian Bank a good pick for multi bagger in the long run?what is rupee monk opinion on this?
ഹായ് സുബീഷേട്ടാ.. നിലവിൽ ലോൺ എടുക്കാതെയാണ് വീട് വച്ചിട്ടുള്ളത്. Gold od (8.95% ) കാർഷിക ലോൺ (4%) ഉണ്ട്. ഇത് ഒഴിവാക്കി ഹൗസ് ലോൺ ആകുന്നത് കൊണ്ട് ഗുണം ഉണ്ടോ. 3 വർഷം പഴക്കമുള്ള വീടിന് ലോൺ കിട്ടാനുള്ള വകുപ്പുണ്ടോ?
@RupeeMonk2 ай бұрын
കാർഷിക ലോൺ നല്ലത്
@syamjithkp4992 ай бұрын
@@RupeeMonk നിലവിൽ കാർഷിക ലോണിന് നിബന്ധനകളുണ്ട്. അതുകൊണ്ടാണ് OD ആക്കിയത്. അത് House Loan ആക്കിയാൽ ഗുണം ഉണ്ടോ എന്നതാണ് സംശയം
@SMIJITHMV-e4i2 ай бұрын
Sound issue
@RupeeMonk2 ай бұрын
For few seconds only rite, will take care in the upcoming videos
@ANANDUVWILSON2 ай бұрын
ksfe chitty jamyam rbi bond kodukkan pattomo sir,tell me.
@RupeeMonk2 ай бұрын
dont think so
@ANANDUVWILSON2 ай бұрын
@@RupeeMonk good video.upls upload good contents.
@jithinjosevj3852 ай бұрын
Nooo only FD
@ANANDUVWILSON2 ай бұрын
@@jithinjosevj385 yes.
@Abhilash-.2 ай бұрын
ഞാൻ ലോൺ അടച്ച് തീർക്കാൻ കാരണം മനസ്സമാധാനം അല്ലെ വലുത് പിന്നെ നല്ല secure aya മനസ്ഥിതി ഇല് നമ്മൾക്ക് കൂടുതൽ റിസ്ക് ഒക്കെ എടുത് investment um ജോലി യിൽ negotiation okke ചെയ്തൂടെ?
@RupeeMonk2 ай бұрын
True❤️
@Abhilash-.2 ай бұрын
@@RupeeMonk 👍
@syamjithkp4992 ай бұрын
എന്ത് കൊണ്ട് HDFC തിരഞ്ഞെടുത്തത് ? മാറ്റ് ബാങ്ക് കളെക്കാൾ ഉള്ള ഗുണം എന്താണ്? (SBI canara .....)
@RupeeMonk2 ай бұрын
Hdfc യിലെ മൂന്നാമത്തെ ലോൺ ആണ് എല്ലാ ബാങ്കും നല്ലത് ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് ഒരുപോലെ ആണ് 🥰
@Trading6822 ай бұрын
എന്റെ കമന്റ് കാണുന്നില്ല
@RupeeMonk2 ай бұрын
👍
@Trading6822 ай бұрын
@RupeeMonk നിങ്ങൾ പറഞ്ഞത് പ്രകാരം total value 27765793 ആണല്ലോ കാണിക്കുന്നത്