No video

i made injera with this family | Ethiopian hospitality

  Рет қаралды 166,727

Hitchhiking Nomad

Hitchhiking Nomad

Күн бұрын

#ethiopia #injera #africa

Пікірлер: 209
@nishadkalam
@nishadkalam Жыл бұрын
നീ യാണ് മോനെ യഥാർത്ഥ സഞ്ചാരി s k പൊട്ടക്കാടിനു ശേഷം മനുഷ്യ ജീവിതങ്ങളെ തേടിയുള്ള യാത്ര.. വെറും ടൂറിസ്റ്റ് കേന്ദ്രം കണ്ടുവരുന്നതല്ല സഞ്ചാരം.. Best wishes..
@jishashaji3380
@jishashaji3380 Жыл бұрын
Correct,Answer,
@josew202
@josew202 Жыл бұрын
ഇവൻ വളരെ സഹസികമായി യാത്ര ചെയ്യുന്നു. പക്ഷേ ഇത് കണ്ടു വലിയ അറിവുകൾ ഒന്നും ഇവൻ തരുന്നില്ല. എന്നാൽ പൊറ്റക്കാട് അത്രയും പഴയ കാലത്ത് സൗകര്യം വളരെ കുറവ് ഉള്ള കാലത്ത് താൻ കണ്ട കാര്യങ്ങൾ പുസ്തകങ്ങൾ മുഖേന മാത്രം വിവരിച്ചതിൽ എത്രയോ കാര്യങ്ങൾ ആണ് നമ്മെ പഠിപ്പിച്ചത്. സഞ്ചാരി സഹസികൻ മാത്രം ആയാൽ പോര ഹിസ്റ്ററി, ജോഗ്രഫി, സാഹിത്യം അങ്ങിനെ വിശാല അറിവുകളും ഉള്ള ആളാകണം.
@eg3549
@eg3549 Жыл бұрын
Im Ethiopian,I was falowing u in Sudan. Thank God u got out safe. And welcome to Ethiopia, Gonder.
@hitchhikingnomaad
@hitchhikingnomaad Жыл бұрын
🥰🥰
@sirajessa123
@sirajessa123 Жыл бұрын
Betham Anesegnalo
@binsta5147
@binsta5147 Жыл бұрын
എന്റെ room mate ethiopian ആണ്.. Adisbaba ആണ് അവളുടെ വീട്.. ഭയങ്കര സ്നേഹം ആണ് ഇവർക്ക്..5 yrs ആയി അവൾ എന്റെ chunk ആണ്.. ഈ വീഡിയോ കാണിച്ചപ്പോൾ ഭയങ്കര സന്തോഷം ആളിന് ❤😘🥰 frm sharjah ❤
@shaheelahammed3400
@shaheelahammed3400 Жыл бұрын
Endha cheyyne
@hitchhikingnomaad
@hitchhikingnomaad Жыл бұрын
😍😍😍
@bro_bra
@bro_bra Жыл бұрын
Enik oru ethiopian girline kettanam , onn oppichu tharo malayalikal thammil oru help aakk
@shaheelahammed3400
@shaheelahammed3400 Жыл бұрын
@@bro_bra naatilpenn kittadhe alayugayaan lle
@bro_bra
@bro_bra Жыл бұрын
@@shaheelahammed3400 naattile venda ethiopian kuttikal nalla monj aan
@thahirsm
@thahirsm Жыл бұрын
വീണിടം വിഷ്ണുലോകം എന്നൊക്കെ ആലങ്കരികമായി പറയുന്നത് കെട്ടിട്ടുണ്ട് പക്ഷെ മാഹീൻറെ കാര്യത്തിൽ അതാണ് സത്യം ഒരു പരിചയവും ഇല്ലാത്ത രാജ്യത്ത് എത്തിയാലും ലോക്കൽ ആളുകൾക്കു ഒപ്പം ജീവിക്കുക യാത്ര ചെയ്യുക അവരുടെ ജീവിതം ആസ്വദിക്കുക ❤❤❤❤❤
@AA-py4mi
@AA-py4mi Жыл бұрын
😊
@user-ir9ei9br4d
@user-ir9ei9br4d Жыл бұрын
ഇത്രയും ധൈര്യം ഉള്ള ഒരു ട്രാവലർ vlogger maheen അത് നീ തന്നേ
@abrbs
@abrbs Жыл бұрын
at first i didnt means to watch these videos now i love your videos. since 97 i am in us, i knw ethiopeans a lot.....
@classickitchen8795
@classickitchen8795 Жыл бұрын
ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും റിസ്ക് എടുത്തു വ്ലോഗ് ചെയുന്ന ആൾ 💪.. All the best bro
@hitchhikingnomaad
@hitchhikingnomaad Жыл бұрын
❤️❤️
@sijinsijin5166
@sijinsijin5166 Жыл бұрын
നാണിക്കുന്ന പട്ടാളക്കാരിയെ ആദ്യമായി കാണുന്നു❤ കറുപ്പ് എങ്കിലും പട്ടാളക്കാരി സുന്ദരി തന്നെ👍
@aseesuk7002
@aseesuk7002 Жыл бұрын
Eda neee Karutha African penkuttikale kanditundo albuthapedum
@peakyblinder1311
@peakyblinder1311 Жыл бұрын
കറുപ്പ് എങ്കിലും yenthuvaade
@abdulkadharhazale8336
@abdulkadharhazale8336 Жыл бұрын
Vlog ennal enth ennu keralathinu katti tarunna yadartha vloger. Hats off you.i love you 🎉❤
@zenzenaw7416
@zenzenaw7416 Жыл бұрын
Gondor and the surrounding areas are the heart-place for ethnic Amharas. They are having the worst time right now due to the government waging war against ethnic Amharas and local Amhara militias known as Fanos. They are in a fight for survival and existence. With that chaos all over Amhara land still, you will see hospitality and generous treatment but since there are numerous armed fighters all over extra caution is necessary.
@eg3549
@eg3549 Жыл бұрын
That's true very sad
@shahnashahnah-3103
@shahnashahnah-3103 Жыл бұрын
The Real Traveler ❤️
@welivemud
@welivemud Жыл бұрын
You are the real explorer an intruder in to the deep of different types of cultural and the terrain...
@ANILKUMAR-et1zv
@ANILKUMAR-et1zv Жыл бұрын
Suppar maheen അടിച്ചു പൊളിച്ചു 🥰🥰🥰❤️❤️❤️
@venugopal3181
@venugopal3181 Жыл бұрын
റിസ്ക് യാത്ര മയിൻ കുട്ടിക്ക് എല്ലാവിധ ആശംസകൾ 👍🙏
@njanorupravasi7892
@njanorupravasi7892 Жыл бұрын
യാത്രാ സൂപ്പർ ആണ് ആ ഖതിജയെ കൂടെ കൂട്ടാമായിരുന്നു മാഹീനെ
@nidhik6958
@nidhik6958 Жыл бұрын
അതെ ആ നന്ദിയില്ലാത്ത അരുണിമായേക്കാളും നല്ലതാണ്
@Safarbro
@Safarbro Жыл бұрын
കൂടെ അശ്വതിയും 😍😍
@itsU-240
@itsU-240 Жыл бұрын
​@@nidhik6958 athaara...
@itsU-240
@itsU-240 Жыл бұрын
@@nidhik6958parayaan buddhimuttanengil venda😅...its ok...ill ask someone else...im a new subscriber btw
@AnilKumar-hh6kx
@AnilKumar-hh6kx Жыл бұрын
എന്തിന്
@meenakrishnankutty8912
@meenakrishnankutty8912 Жыл бұрын
സൂപ്പർ, അവിടുത്തെ ആളുകൾ അടിപൊളി
@absarikkady3353
@absarikkady3353 Жыл бұрын
യാത്രികൻ മനുഷ്യ ഹൃദയങ്ങളിൽ ജീവിച്ചു കൊണ്ടേയിരിക്കും.. അവരാകട്ടെ മരണം തിരഞ്ഞുള്ള യാത്രയിലും..❤
@hitchhikingnomaad
@hitchhikingnomaad Жыл бұрын
😍❤️
@thannusworld9919
@thannusworld9919 Жыл бұрын
അൽഹംദുലില്ലാഹ് ഇനിയും നല്ല നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു❤❤❤❤
@abhilashsasidharan1822
@abhilashsasidharan1822 Жыл бұрын
മാഹിൻ നീ സതോഷിനെ ക്കാളും ഉയരങ്ങളിൽ എത്തും കുറച്ചു വച്ചോളു ♥️♥️♥️♥️
@hameedmanikoth9683
@hameedmanikoth9683 Жыл бұрын
എത്യോപിയയിൽ എത്തി എന്നറി ഞ്ഞപ്പോൾ സമാധാനമായി സുഡാനിൽ നിന്നും രക്ഷപ്പെട്ടല്ലൊ ഗുഡ്
@muhammad-jr9vw
@muhammad-jr9vw Жыл бұрын
ഫോൺ പോലെയുള്ള സാധനങ്ങൾ.. നഷ്ടപ്പെട്ടിട്ട് പിന്നെ മുങ്ങിയിട്ട് കാര്യം ഉണ്ടാവില്ല..... ഒന്നും സിമ്പിൾ ആയി കാണണ്ട.... അപ്രതീക്ഷിതമായി എട്ടിൻറെ പണി വരും അത്യാവശ്യ സാധനങ്ങൾ സൂക്ഷിക്കാൻ മറക്കണ്ട ദാരിദ്ര്യം ഉള്ള സ്ഥലത്ത് കൊള്ളയും അധികരിക്കും
@muhammadjamsheer3277
@muhammadjamsheer3277 Жыл бұрын
യാത്ര എല്ലാം പൊളിയാണ് 🥰🥰🥰🥰😍😍😍😍
@shajtek776
@shajtek776 Жыл бұрын
❤ Adventure, Try to explore more about their traditional culture, buisness, natural resources etc...
@AnilKumar-hh6kx
@AnilKumar-hh6kx Жыл бұрын
ഓരോരുത്തർക്കും ഓരോ ജന്മ ഉദ്ദേശം ഉണ്ട് ബ്രോ അത് നീ വളരെ നന്നായിട്ട് ചെയ്യുന്നു 🙏🏼🙏🏼🙏🏼🙏🏼
@sajan5555
@sajan5555 Жыл бұрын
അവരുടെ ട്രെഡിഷണൽ ഫുഡ്‌ ഇൻചേറ അടിപൊളി എന്ന്. SGK പറഞ്ഞിട്ടുണ്ട്.. ലാലി ബല പോകുന്നുണ്ടോ മാഹിൻ
@geniusmasterbrain4216
@geniusmasterbrain4216 Жыл бұрын
എത്തിയോപ്പിയൻ അല്ല, എത്യോപ്യൻ എന്നാണ് മാഹീനെ ശരിയായ പ്രയോഗം..എന്തായാലും യാത്ര നന്നായിരിക്കട്ടെ, പ്രാർത്ഥിക്കാം 💞🌹👍🌹💕
@earthwaves9109
@earthwaves9109 Жыл бұрын
ബെസ്റ്റ് കണ്ടുപിടുത്തം😂😂😂😂😂യാത്ര നന്നായി നടക്കട്ടെ നന്നായി പോകട്ടെ എന്നു പറയൂ നന്നായി ഇരിക്കട്ടെ എന്ന് ഒരിക്കലും പറയരുത് ശുഭമല്ല!😜😜😜😜😜
@muneerkuttu3880
@muneerkuttu3880 Жыл бұрын
Nice video... 🌹🌹🌹👍Careful ❤❤
@ummeedcreation2438
@ummeedcreation2438 Жыл бұрын
മുസ്തഫ പറഞ്ഞതാണ് ശരി നമ്മളുടെ അക്കൗണ്ടിൽ നിസ്കാരം മാത്രമേ കാണൂ അത്ര നല്ല മനസ്സുള്ള ആളു മുസ്തഫ മുസ്തഫക്ക് അള്ളാഹു ആയുസ്സും ആയിരുന്നു കൊടുക്കട്ടെ സംസ്കാരമുള്ള മനുഷ്യൻ നല്ല മനുഷ്യൻ
@mvmusthafavalangattuparabi6129
@mvmusthafavalangattuparabi6129 Жыл бұрын
മാഹിൻയാത്രകൾ ശ്രദ്ധിക്കുകനിസ്കാരം കൃത്യമായി നിർവഹിക്കാൻ ശ്രമിക്കുകനമ്മുടെ അക്കൗണ്ടിൽ അതുമാത്രമേ ബാക്കി
@sajan5555
@sajan5555 Жыл бұрын
@@iamhappy6721 yes..
@akbarmv8375
@akbarmv8375 Жыл бұрын
അനവസരത്തിലുള്ള ഉപദേശം,
@abdullarahiman
@abdullarahiman Жыл бұрын
Hichhiking nomad fans. Like 👍
@gamezone5476
@gamezone5476 Жыл бұрын
Super video bro 👌👌👏💞
@rajendranc2064
@rajendranc2064 Жыл бұрын
ഞാൻ കണ്ട ഏറ്റുവും വലിയ സഞ്ചാരി സല്യൂട്ട് mahim 🙏
@hitchhikingnomaad
@hitchhikingnomaad Жыл бұрын
😍❤️
@joyboyskyhigh
@joyboyskyhigh Жыл бұрын
ആഫ്രിക്ക കൊള്ളാം adventure 😁
@bro_bra
@bro_bra Жыл бұрын
Bilaal [ra] vinte raajyam
@canallife999
@canallife999 Жыл бұрын
Bro.. time difference mathram alle paranjullu. Date (year) vare different alle?
@a.thahak.abubaker674
@a.thahak.abubaker674 Жыл бұрын
SUPER. HICHICKING BATHOOTHA
@pkkpukayoor8943
@pkkpukayoor8943 Жыл бұрын
യുദ്ധഭൂമിയിൽ നിന്നും രക്ഷപ്പെട്ടല്ലൊ ഭാഗ്യം
@TG-qh8gm
@TG-qh8gm Жыл бұрын
Mone,keniya kazinju thanzaniya poyal avide nalla sougaryamulla sthalam paranju tharam.thanzaniya pogumbo parayane,❤
@braveheart_1027
@braveheart_1027 Жыл бұрын
Ethiopiaan songs adipoliya.
@bijumon4404
@bijumon4404 Жыл бұрын
നമ്മുടെ നാടൻ പാട്ടും ആയി സാമ്യം ഉണ്ട്
@TG-qh8gm
@TG-qh8gm Жыл бұрын
Endh bhakshanavum kazich adjust cheyyunna mahi, super 👌,sammadhikkanam.enik divasathil oruneram chor kittiyillengil pattilla.chor nirbhandham.
@hitchhikingnomaad
@hitchhikingnomaad Жыл бұрын
❤️❤️
@irshadup9836
@irshadup9836 Жыл бұрын
@vajidkerala
@vajidkerala Жыл бұрын
😍😍😍
@thenature7982
@thenature7982 Жыл бұрын
നമ്മുടെ രാജ്യത്തിന് ഒരു എഫക്ടീവ് ആയിട്ടുള്ള വിദേശകാര്യമന്ത്രാലയം ഇല്ലാതെ ആയല്ലോ!!! ഇത്രയും പ്രശ്നകലുഷിതമായ ആഭ്യന്തര കലാപങ്ങൾ നടക്കുന്ന സ്ഥലത്ത് കൂടി ഈ ചെക്കൻ ദിവസങ്ങളായി യൂട്യൂബ് വീഡിയോ ചെയ്യാനും വേണ്ടി ചുറ്റി നടക്കുന്നു. ജയിലിൽ കിടന്നതും തോക്കിൻമുനയിൽ നിന്നതും എല്ലാം വലിയ സംഭവമായി അവതരിപ്പിക്കുന്നു. ഇവനെ എത്രയും വേഗം നാട്ടിലെത്തിക്കാൻ സർക്കാർ ഇടപെടണം.
@kishorkumar1084
@kishorkumar1084 Жыл бұрын
Varan thalparym illathavare pidichu ketti konderan pattuo.? Ivide vannal Avanu pinne pokumbol athikam chilav varum time nashtam... Verthe kuttam parayan malayalikal mindikkara
@navashydrose5500
@navashydrose5500 Жыл бұрын
Time&calender രണ്ടും Ethiopiaയിൽ വ്യതാസമുണ്ട്
@prasadt2441
@prasadt2441 Жыл бұрын
❤ super
@AbdulRahman-ve2ro
@AbdulRahman-ve2ro Жыл бұрын
ഗംമ്പീരം നല്ലവരായ ജനം
@ramachandrant2275
@ramachandrant2275 Жыл бұрын
Nice..👍🙋👌♥️
@raneebambattu6381
@raneebambattu6381 Жыл бұрын
👍
@vineshuttu3499
@vineshuttu3499 Жыл бұрын
❤❤
@gopigopik8601
@gopigopik8601 Жыл бұрын
Bro super
@jishashaji3380
@jishashaji3380 Жыл бұрын
Kerala new S.K.pottakkaadu,big salute maahin mone,rtd teacher,
@rasheedcherur1532
@rasheedcherur1532 Жыл бұрын
കേരളത്തിന്റെ കൾച്ചർ ഇപ്പോൾ കേരളത്തിൽ ഒരു സിനിമ ഇറങ്ങിയിട്ടുണ്ട് ആ സിനിമ പറയുന്നതാണ് കേരളത്തിന്റെ കൾച്ചർ അല്ലാതെ കേരളത്തിൽ ജീവിച്ച അനുഭവം ഉള്ളവർ പറയുന്നതല്ല
@abdullahfia3119
@abdullahfia3119 Жыл бұрын
Super 💖💝♥️
@earthwaves9109
@earthwaves9109 Жыл бұрын
മഹീ❤❤❤❤❤❤❤❤❤
@Hakeem_514
@Hakeem_514 Жыл бұрын
വന്നല്ലോ ചെക്കൻ വിഡിയോ കാണട്ടെ 😘😘😘
@RUVAISVLOG
@RUVAISVLOG Жыл бұрын
🤗🤗
@balusseri7929
@balusseri7929 Жыл бұрын
അല്പം കൂടെ lenght കൂട്ടാം👍❤️❤️
@SadhikAli-me1pl
@SadhikAli-me1pl Жыл бұрын
13:15 nice wallpaper😂😂😂
@hitchhikingnomaad
@hitchhikingnomaad Жыл бұрын
❤️😍
@muktharkdkuzhy9667
@muktharkdkuzhy9667 Жыл бұрын
Good ❤
@cvenugopal6112
@cvenugopal6112 Жыл бұрын
👍👍👍👍
@dadyjk
@dadyjk Жыл бұрын
😍❤️👌🏼അടിപൊളി.. ബ്രോ 🌹✨️💕
@user-wd2oe3yz5y
@user-wd2oe3yz5y Жыл бұрын
Go 1m ❤️
@mukkilanilkumarp6304
@mukkilanilkumarp6304 Жыл бұрын
🎉
@zainzn8539
@zainzn8539 Жыл бұрын
Hi ... waiting ayirunnu
@tiktokfavorite3070
@tiktokfavorite3070 Жыл бұрын
ഓ മൈ ഗോഡ്... Enchira is one of my favorite food. My Ethiopian friend's mom used to make enchira for me
@sampreeth999
@sampreeth999 Жыл бұрын
foosball😂😂🙌🙌😍
@antonyleon1872
@antonyleon1872 Жыл бұрын
🙏❤️👍 thanks
@jithumm2031
@jithumm2031 Жыл бұрын
നി ശുപ്പാരടാ ✨️❤️
@XPL0786
@XPL0786 Жыл бұрын
Tinnitt ponnitt cash andelokke kodukkonduuu❤❤🎉🎉
@thambithambi5597
@thambithambi5597 Жыл бұрын
Surupa
@salamm3604
@salamm3604 Жыл бұрын
സൗദിയിൽ ഉണ്ട് enjora food ഉണ്ട് 1 റിയാൽ ഉള്ളൂ ചെറിയ പുളിയുള്ള ദോശ യാണ്
@bachelorcooking3702
@bachelorcooking3702 Жыл бұрын
Panjara pennungal means?? Dont you think thats unfair to call them when you eat and sleep at their place...why this caption maheen?? You have reached a stage where subscribers are waiting tosee your videos..
@s.2697
@s.2697 Жыл бұрын
Muslim prnnugal anel evanmar athunpole caption idilla ivanim dilshad enna verothan undu
@Ashraf-zm5ys
@Ashraf-zm5ys Жыл бұрын
നിൻ്റെ വീഡിയോക്ക് വൈറ്റിംങ്ങ് ആയിരുന്നു
@CN_CULPRIT_
@CN_CULPRIT_ Жыл бұрын
❤️🥰
@BasheerKSVty
@BasheerKSVty Жыл бұрын
❤❤👍
@afrariyas1991
@afrariyas1991 Жыл бұрын
Supar❤
@princeofdreams6882
@princeofdreams6882 Жыл бұрын
🎉🎉🎉❤
@shailanasar3824
@shailanasar3824 Жыл бұрын
🤲🏻🤲🏻🤲🏻
@backerafsel
@backerafsel Жыл бұрын
കൂടെ ഉണ്ടായിരുന്ന ഖതീജയും ലക്ഷ്മിയും എവിടെ ❓️
@mohammedkutty8217
@mohammedkutty8217 Жыл бұрын
👏👏👏🌹🌹❤️❤️
@shijin3642
@shijin3642 Жыл бұрын
Bro ബിഗ് ഫാൻ നമ്മളെ വീട്ടിൽ ഉള്ളവര് എല്ലാ പേര് കൂടി ആണ് വീഡിയോ കാണുന്ന 😘
@hitchhikingnomaad
@hitchhikingnomaad Жыл бұрын
😇❤️
@faisalbava1891
@faisalbava1891 Жыл бұрын
👌👌👌👌👌👌👌 ഐ ലവ് യു
@jayarajsreedharan1926
@jayarajsreedharan1926 Жыл бұрын
Maavu kandittu malayali parayunnu mangamaram. Chakkamaram. Thengamaram. Pazham maram 😢😢
@abidarahim9677
@abidarahim9677 Жыл бұрын
Hii brohh❤
@irfanavk6607
@irfanavk6607 Жыл бұрын
Eppozhum undallo frst aayt👍🏻😅
@abidarahim9677
@abidarahim9677 Жыл бұрын
​@@irfanavk6607 ❤❤
@user-ir9ei9br4d
@user-ir9ei9br4d Жыл бұрын
Hai
@user-ir9ei9br4d
@user-ir9ei9br4d Жыл бұрын
@@irfanavk6607 hai
@sajad_ansar_muslim
@sajad_ansar_muslim Жыл бұрын
​@@user-ir9ei9br4d andi
@smnair3168
@smnair3168 Жыл бұрын
മാങ്ങാ മരം ഉണ്ടോ. തേങ്ങാ മരം ഉണ്ടോ മഹീനെ
@hitkkunjippa4429
@hitkkunjippa4429 Жыл бұрын
Tkkkk
@akku_tuhe2088
@akku_tuhe2088 Жыл бұрын
സുടനിന്ന് raksha pettalle
@aysha7644
@aysha7644 Жыл бұрын
Ikkant kud 2 glrls undayirunallalo avreoke evdapoyi
@xoxsala
@xoxsala Жыл бұрын
❤❤❤❤😊
@anvarkavupadam5740
@anvarkavupadam5740 Жыл бұрын
Vappanne marakkaruthe Purathekku kanikkilla ennollu
@jacobjob6370
@jacobjob6370 Жыл бұрын
Ethiopian kids also know English?
@ayishataamir6036
@ayishataamir6036 Жыл бұрын
സമയം മാത്രമല്ല വർഷം കൂടി diffrent ആണ്
@user-ir9ei9br4d
@user-ir9ei9br4d Жыл бұрын
Sound എന്താ വ്യേതസം ബ്രോ mic maariyo
@hitchhikingnomaad
@hitchhikingnomaad Жыл бұрын
Mic ഉപയോഗിക്കാറില്ല
@user-ir9ei9br4d
@user-ir9ei9br4d Жыл бұрын
@@hitchhikingnomaad ok machane
@sajad_ansar_muslim
@sajad_ansar_muslim Жыл бұрын
​@@user-ir9ei9br4d hahah
@user-ir9ei9br4d
@user-ir9ei9br4d Жыл бұрын
@@sajad_ansar_muslim da kunne
@sajad_ansar_muslim
@sajad_ansar_muslim Жыл бұрын
@@user-ir9ei9br4d entha da myre
@babu-wm6br
@babu-wm6br Жыл бұрын
100
@jamsheedkottil5825
@jamsheedkottil5825 Жыл бұрын
മാഹിൻ അതിന് അറബിയിൽ കിസ്റ എന്ന് പറയും
@peoplesservice...lifemissi2660
@peoplesservice...lifemissi2660 Жыл бұрын
കൂടെയുണ്ടായിരുന്ന കൂട്ടുകാരികള് എവിടെ പോയി ?
@peoplesservice...lifemissi2660
@peoplesservice...lifemissi2660 Жыл бұрын
അവിടത്തെ ടൈം ആരംഭിക്കുന്നത് നമ്മുടെ 6 AM തൊട്ടാണ്. ഇതേ ടൈം സിസ്റ്റം സഊദിയിലും ഉണ്ട്, മസ്ജിദുകളിലെല്ലാം ആ ടൈം സിസ്റ്റം ഉള്ള ക്ലോക്കുകള് കാണാനാകും..
@muraleedharanomanat3939
@muraleedharanomanat3939 Жыл бұрын
Hello
@hussainmohammed312
@hussainmohammed312 Жыл бұрын
Where is that two girls
@sajad_ansar_muslim
@sajad_ansar_muslim Жыл бұрын
Entha mone kalayno kayikano
@prakashantonypanackal6812
@prakashantonypanackal6812 Жыл бұрын
Why u speak funny sometimes
Staying with Ethiopian girls in Addis ababa
17:21
Hitchhiking Nomad
Рет қаралды 283 М.
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 38 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 39 МЛН
When you discover a family secret
00:59
im_siowei
Рет қаралды 32 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
escaping sudan warzone : part 2 | khartoum
17:59
Hitchhiking Nomad
Рет қаралды 192 М.
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 38 МЛН