No video

‘ടി.പി വധത്തില്‍ ഉന്നതര്‍ രക്ഷപെട്ടത് അവര്‍ ഒന്നിച്ചതിനാല്‍’ ​| Nere Chovve | KK Rema

  Рет қаралды 56,857

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 95
@leelavvuthamn
@leelavvuthamn 5 ай бұрын
ഒരു എംഎൽഎ ആയിരിക്കുന്ന വനിതയ്ക്ക് സ്വന്തം ഭർത്താവ് കൊല്ലപ്പെട്ടിട്ട് നീതി ലഭിച്ചിട്ടില്ല എന്ന് പറയുമ്പോൾ സ്വാതന്ത്ര്യത്തിന് അമൃത ഉത്സവം എന്ന് പറയുന്നതിന് എന്തർത്ഥം
@thankachanvj9432
@thankachanvj9432 5 ай бұрын
അടുത്ത യു ഡി എഫ്. സർക്കാർ തീർച്ചയായും എ കേസ്‌ സി ബി ഐ ക്ക് കൈമാറി തുടർ അന്വേഷണം ഉണ്ടാകണം.
@maheachu2114
@maheachu2114 5 ай бұрын
Eth udf veendum ldf thanne mohd riyas cm
@varghesemm1132
@varghesemm1132 5 ай бұрын
ഇന്ന് സിധാർദ്ധ്ൻ ഇന്നലെ T. P ചെന്ദ്ര ശേഖരൻ നാളെ ആരെ ഞാൻ അല്ലങ്കിൽ നിങ്ങൾ
@AneenaSi
@AneenaSi 5 ай бұрын
കേന്ദ്രത്തിലെ കോൺഗ്രസ് കേരളത്തിൽ കോൺഗ്രസ് എന്നിട്ട് എന്തെങ്കിലും നടന്നോ. നാണമില്ലാതെ കോൺഗ്രസിന്റെ പിന്തുണയോടെ എംഎൽഎ ആയില്ലേ ടിപി ചന്ദ്രശേഖരൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഒരിക്കലും കോൺഗ്രസിന്റെ പിറകിൽ പോകില്ലായിരുന്നു അധികാരത്തിനു വേണ്ടി എല്ലാവരും അഡ്ജസ്റ്റ് ചെയ്യും അതാണ് കെ കെ രമയും ചെയ്യുന്നത്.
@bindhyascookbook3817
@bindhyascookbook3817 5 ай бұрын
@@AneenaSikolaye njayeekarikkuvano? kollan mathram thettarunno ath?
@johnpaliakkara2382
@johnpaliakkara2382 5 ай бұрын
ശരിക്കുള്ള കൊലയാളികൾ ഇപ്പോഴും കാണമറായത്തു
@manasir2987
@manasir2987 5 ай бұрын
കമ്മ്യൂണിസം... ഒഴിവാക്കി മുഖ്യധാരയിൽ വരൂ.... രമ..
@naadan751
@naadan751 5 ай бұрын
അതു പണ്ടേ വന്നു കിടക്കുകയല്ലേ?
@antonyantony3736
@antonyantony3736 5 ай бұрын
പാർട്ടിയിൽ ഇവരില്ല തിരുത്താനാളില്ല കഷ്ട്ടം.
@AneenaSi
@AneenaSi 5 ай бұрын
കേന്ദ്രത്തിലെ കോൺഗ്രസ് കേരളത്തിൽ കോൺഗ്രസ് എന്നിട്ട് എന്തെങ്കിലും നടന്നോ. നാണമില്ലാതെ കോൺഗ്രസിന്റെ പിന്തുണയോടെ എംഎൽഎ ആയില്ലേ ടിപി ചന്ദ്രശേഖരൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഒരിക്കലും കോൺഗ്രസിന്റെ പിറകിൽ പോകില്ലായിരുന്നു അധികാരത്തിനു വേണ്ടി എല്ലാവരും അഡ്ജസ്റ്റ് ചെയ്യും അതാണ് കെ കെ രമയും ചെയ്യുന്നത്. രമയുടെ ചേച്ചി ഇപ്പോഴും സിപിഎം ആണ് ഞങ്ങളുടെ നാട്ടുകാരിയും ആണ്.
@dhyanraj1045
@dhyanraj1045 4 ай бұрын
ധീരജ്ജിനെ വെട്ടിക്കൊന്ന നിഖിൽ പൈലി ഷാഫിക്ക് വേണ്ടി വോട്ടുപിടിക്കുന്നു....
@naadan751
@naadan751 5 ай бұрын
കണ്ടൻ മാമ്മന്റെ പുദ്ധി വീണ്ടും വർക്കു ചെയ്യാൻ തുടങ്ങി, കോണകൊലും, കോട്ടയം കുണ്ണച്ചൻമാരും, ചട്ടിമറിയയും, കണ്ടനും എല്ലാം കൂടി ഒരുകൂട്ടിക്കുഴ അവിയൽ എന്നു പറയാൻ പറ്റില്ല!
@akjayakrishnanayilliath7799
@akjayakrishnanayilliath7799 4 ай бұрын
തിരഞ്ഞെടുപ്പ് വരുമ്പോൾ മാമനും തോണിയും ഒക്കെ ഉണരും.... ഇന്റർവ്യൂ തുടങ്ങും.... ജനങ്ങൾ വിധി എഴുതിക്കോളും💪💪.....നിയമസഭ വിധി നിങ്ങൾക്കോർമ്മയില്ല എങ്കിലും ഞങ്ങൾ നന്നായി ഓർക്കുന്നു.... ലാൽസലാം ❤💪❤
@muhammedfavas-zl4is
@muhammedfavas-zl4is 5 ай бұрын
KK RAMA🔥
@user-zq9zw3rr7l
@user-zq9zw3rr7l 5 ай бұрын
രമയുടെ SFI കാലം നന്നായിരുന്നിരിക്കാം എന്നാൽ PFI SIMI എന്നിങ്ങനെ നിരോധിക്കപ്പെട്ടവർക്ക് താവളമായിരുന്നില്ല! നിരോധിക്കപ്പെട്ടവയിൽ മുഖ്യമായ വരുൾപ്പെടെ SFI യിലും CPMലും അഭയം കിട്ടിയിട്ടുണ്ട്.
@manasir2987
@manasir2987 5 ай бұрын
കമ്മ്യൂണിസ്റ് എന്ന് പറയുരുത്... രമ....കോൺഗ്രസ്‌ന്റെ പിന്തുണ കൊണ്ട് ജയിച്ചു വളർന്നിട്ടു.... ഇപ്പൊഴും കമ്മ്യൂണിസ്റ്റ്‌ എന്ന് പറയുന്നോ??....
@ravindrankm
@ravindrankm 5 ай бұрын
അപ്പോൾ Congress support ഓടെ ജയിച്ച Muslim League MLS മാർ അവരെ സ്വയം Congress MLA എന്നാണോ പരിചയപ്പെടുത്തേണ്ടത്?... മണ്ടത്തരം പറയാതെ, സുഹൃത്തേ.
@Vinneeth6582
@Vinneeth6582 5 ай бұрын
CPM ഇപ്പോൾ EMS, നായനാരുടെ കാലത്തെ കമ്യൂണിസ്റ്റ് പാർട്ടി ആണോ?
@saifudheenkannanari2155
@saifudheenkannanari2155 5 ай бұрын
കേരളത്തിൽ ഒഴികെ ഇന്ത്യാ രാജ്യത്ത് സിപിഎം എവിടേലും മത്സരിക്കുന്നു എങ്കിൽ കോൺഗ്രസ്‌ പാർട്ടിയുടെ ദയാവായ്പ്പിലാണ്
@sudheeshkumar6227
@sudheeshkumar6227 5 ай бұрын
സത്യത്തിൽ ആരാ ഇടത് പക്ഷം എന്നത് ഒരു വസ്തുതയാണ്. പേരിൽ മാത്രം ഇടതു പക്ഷം പക്ഷേ ചെയ്യുന്നതെല്ലാം വലത് മോഡൽ. ദുർഗന്തം വമിക്കുന്ന പക്ഷമായി മാറി
@AneenaSi
@AneenaSi 5 ай бұрын
കേന്ദ്രത്തിലെ കോൺഗ്രസ് കേരളത്തിൽ കോൺഗ്രസ് എന്നിട്ട് എന്തെങ്കിലും നടന്നോ. നാണമില്ലാതെ കോൺഗ്രസിന്റെ പിന്തുണയോടെ എംഎൽഎ ആയില്ലേ ടിപി ചന്ദ്രശേഖരൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഒരിക്കലും കോൺഗ്രസിന്റെ പിറകിൽ പോകില്ലായിരുന്നു അധികാരത്തിനു വേണ്ടി എല്ലാവരും അഡ്ജസ്റ്റ് ചെയ്യും അതാണ് കെ കെ രമയും ചെയ്യുന്നത്.
@SunilKumar-zs1mp
@SunilKumar-zs1mp 5 ай бұрын
കുലംകുത്തി എന്ന് നാട് ഒഴിയുന് അന്നേ നമ്മുടെ നാട് രക്ഷപ്പെടുകയുള്ളൂ
@moossakoyolikkandiyil1699
@moossakoyolikkandiyil1699 5 ай бұрын
അന്നത്തെ കണ്ണൂർ ജില്ലാ സെക്രട്ടറി ആരാ
@Srinurinz-je8xp
@Srinurinz-je8xp 4 ай бұрын
ഇലക്ഷന്‍ വന്നു tp യും.. 😂..
@mathewcg4426
@mathewcg4426 5 ай бұрын
ഇതൊക്കെ ഒരു അന്തർധാരയാണ്
@mmsaifudeen
@mmsaifudeen 5 ай бұрын
കൊറേ കാലമായി...
@skumar9533
@skumar9533 5 ай бұрын
She said it
@usbinu2993
@usbinu2993 5 ай бұрын
Vs ന് ആരോടും ഒരു ശത്രുതയും ഇല്ല. അതാണ് ജനങ്ങൾ വോട്ട് കോടുത്ത്.
@gulsarudeenpakrthe6501
@gulsarudeenpakrthe6501 5 ай бұрын
Ullil nalla muslim virodham undennu jeevithamkondu theliyichadhinte thelivu VS orupadu kanichittundu
@omprakashprakash6737
@omprakashprakash6737 5 ай бұрын
നിനക്ക് ഇനിയും കോൺഗ്രസിൽ സ്ഥാനം ഒണ്ടു രമ ചേച്ചി 😂😂😂😢😢😢😂😂😂
@ramsheedp8221
@ramsheedp8221 5 ай бұрын
അങ്ങനെ ആണെങ്കിൽ ആ കൊലപാതത്തിന്റെ ഫുൾ ഉത്തരവാദിത്തം കോൺഗ്രസ്‌ പാർട്ടി ആണ് പിന്നെ ഞാനും ഒന്നും പറയില്ല പിന്നെ എന്താ പറയാൻ
@sarahthomas6273
@sarahthomas6273 5 ай бұрын
Smt Rama u r great 👍 😊
@premam4488
@premam4488 4 ай бұрын
Superb ❤❤
@SajuThomas-rv5kv
@SajuThomas-rv5kv 5 ай бұрын
Good
@a2kvlogs754
@a2kvlogs754 5 ай бұрын
ഇനിയൊരു tp, ഇനിയൊരു സിദ്ധാർഥ് ആവർത്തിക്കരുത്.., ഷൈലജ ടീച്ചർ ജയിക്കാൻ പാടില്ല
@armymanvlog3213
@armymanvlog3213 5 ай бұрын
മഞ്ചരമ അവതാരകൻ ചോദിക്കാതെ പോയ ഒരു ചോദ്യം TP വധ ശേഷം സെൻട്രൽ and കേരളത്തിൽ കോൺഗ്രസ്സ് ഭരണം ഉണ്ടായിരുന്നല്ലോ അപ്പൊൾ എന്ത് കൊണ്ട് ഒന്നും നടന്നില്ല
@rafikorad
@rafikorad 5 ай бұрын
ഇവൾ അവസരവാതിയാണ് ,ടിപി യുടെ ശവം കൊണ്ട് രാട്രീയം കളിക്കുന്നത്,ഈ കേസ് കേരളത്തിലെ കോൺഗ്രസ് ഉണ്ടാക്കിയ കള്ളക്കേസാണ്,
@jeesaj7880
@jeesaj7880 5 ай бұрын
👍👍👍👍
@jayasreesg8142
@jayasreesg8142 5 ай бұрын
രമയുടെ എല്ലാ അഭിപ്രായത്തോടും യോജിക്കാൻ കഴിയുന്നില്ല. കാരണം ഇവരുടെ ഭർത്താവ് ആ പാർട്ടിക്കുള്ളിൽ നിന്ന കാലത്ത് ഇതുപോലുള്ള കുറ്റ കൃത്യങ്ങൾ അറിഞ്ഞിട്ടുണ്ടാകില്ല
@gopaggg5260
@gopaggg5260 5 ай бұрын
@user-kx7hj9rk2g
@user-kx7hj9rk2g 5 ай бұрын
യുഡിഎഫ് 😂😂😂
@ghanashyam6750
@ghanashyam6750 5 ай бұрын
Tp മരിക്കുമ്പോഴും കേസ് പൂർത്തിയാകുമ്പോഴും കോൺഗ്രസ്‌ ആണ് ഭരിക്കുന്നത് അപ്പോൾ കോൺഗ്രസ്‌കാർ പൈസ വാങ്ങി കേസ് ഒതുക്കി എന്ന് വേണം കരുതാൻ
@JR-ud5tw
@JR-ud5tw 5 ай бұрын
Sir, pls watch the full video first, then comment.....
@priyeshkrishnan1014
@priyeshkrishnan1014 5 ай бұрын
Thiruvanjur ne matti chennithala ye pakaram vachu…
@ajiths5668
@ajiths5668 5 ай бұрын
കുഞ്ഞനന്തൻ ഉറുമ്പിനെ പ്പോലും നോവിക്കാത്തയാൾ എന്ന് പറഞ്ഞത് LDF അല്ലേ? എന്നിട്ടും കുറ്റം ചെയ്ത LDF ന് അല്ല കുഴപ്പം അല്ലേ
@naadan751
@naadan751 5 ай бұрын
കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒരു സർക്കാർ അധികാരത്തിൽ വന്നാൽ വിമോചന സമര സേനാനികൾക്ക് പെൻഷൻ അനുവദിക്കുമോ? അവർക്ക് വീട്ടിലല്ലാതെ ഉണ്ടായിട്ടുള്ള പ്രജകൾക്കു കൂടി പെൻഷൻ അനുവദിക്കുന്നത് ഉചിതമായിരിക്കും!
@RajeevenK-hq6nd
@RajeevenK-hq6nd 5 ай бұрын
Dout ullavare hip Notism cheythal evidence kittille
@threadthread4631
@threadthread4631 5 ай бұрын
നീ എനിട്ടു യുഡിഫ് ന്റെ വാല് നക്കിയലേ,സ്വന്തം നിലക്ക് നിന്ന് പോരാട്, വാല്നക്കി ആവാതെ
@chandranpillai7162
@chandranpillai7162 5 ай бұрын
Chodhyam chothikkunna sir nu nannayi ariyam unnatha adhikarangal thammil oru souhardham eppozhum ella rashtriya partykalum thammilundu , kuttakrithyangal ella rashtriya partykalum nadathiyanu rashtriya adithara shakthi peduthunnathu , ayathinal paraspram vittu veezhchakal ella partykalum nadatharundu ,
@user-kz9io7wi8k
@user-kz9io7wi8k 5 ай бұрын
പാമ്പാട്ടിയുടെ കുഴലുതിനനുസരിച്ചു ആടുന്ന ഒരു ഷൈലജ പാമ്പ്
@dominicjacob3604
@dominicjacob3604 4 ай бұрын
അത് തന്നെ അല്ലേ ജയകൃഷ്ണൻ വധത്തിൽ നിങ്ങളും ചെയ്തത്
@AneenaSi
@AneenaSi 5 ай бұрын
എന്നിട്ട് നാണമില്ലാതെ കോൺഗ്രസിന്റെ പിന്തുണയോടെ എംഎൽഎ ആയില്ലേ ടിപി ചന്ദ്രശേഖരൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഒരിക്കലും കോൺഗ്രസിന്റെ പിറകിൽ പോകില്ലായിരുന്നു അധികാരത്തിനു വേണ്ടി എല്ലാവരും അഡ്ജസ്റ്റ് ചെയ്യും അതാണ് കെ കെ രമയും ചെയ്യുന്നത്.
@cbnaircbnair9050
@cbnaircbnair9050 5 ай бұрын
Mrs Rama. Why should y wish this fellow. He never deserves it.
@user-vq5ko6cp2h
@user-vq5ko6cp2h 4 ай бұрын
Rama കാല് മാറി രാമ രാമ
@chandranpillai7162
@chandranpillai7162 5 ай бұрын
Sri Rama parayunnathil virodhyamundu 1974 kalakhattathilum S F I akrama rashtriyathil munpanthiyilayirunnu K S U , A I S F thudangiya sankadanakal samdhanathinte pathayilayirunnu 74 kalkhattathil ,annu kalalayangalil A B V P shaktham allayirunnu
@lahitharm7112
@lahitharm7112 5 ай бұрын
ഉന്നതർ വീണ്ടും ഒന്നിക്കാൻ പോകുന്നു... സിദ്ധാർത്ഥിൻ്റെ കൊലയാളികൾ ഒന്നിക്കും കൊലയാളി കൂട്ടം അധികം താമസിയാതെ ശുദ്ധീകരിക്കപ്പെടും നഷ്ടം സിദ്ധു മോൻ്റെ കുടുംബത്തിന് ഞാനും മറ്റുള്ളവരും എല്ലാം മറക്കും വേറൊരു ജീവൻ പൊലിയുന്നതുവരെ.... മാഡത്തിന് അവരെ സഹായിക്കാമോ?
@lijamanoj2206
@lijamanoj2206 5 ай бұрын
pppllpp😊pool loo pool pool loo pool loo pool loo pool loo l😊😊😊lle path ath ath 😊thanne thanne 😊😊p9😊l😊lthanne thanne 😊0😊😊😊
@AneenaSi
@AneenaSi 5 ай бұрын
കേന്ദ്രത്തിലെ കോൺഗ്രസ് കേരളത്തിൽ കോൺഗ്രസ് എന്നിട്ട് എന്തെങ്കിലും നടന്നോ. നാണമില്ലാതെ കോൺഗ്രസിന്റെ പിന്തുണയോടെ എംഎൽഎ ആയില്ലേ ടിപി ചന്ദ്രശേഖരൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഒരിക്കലും കോൺഗ്രസിന്റെ പിറകിൽ പോകില്ലായിരുന്നു അധികാരത്തിനു വേണ്ടി എല്ലാവരും അഡ്ജസ്റ്റ് ചെയ്യും അതാണ് കെ കെ രമയും ചെയ്യുന്നത്. രമയുടെ ചേച്ചി ഇപ്പോഴും സിപിഎം ആണ് ഞങ്ങളുടെ നാട്ടുകാരിയും ആണ്.
@abhiramSpadmanabhan563
@abhiramSpadmanabhan563 5 ай бұрын
തിരഞ്ഞെടുപ്പ് റാണി എത്തി😂 തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം വരുന്ന സാധനം T.P ചന്ദ്രപ്പൻ😂
@ajiths5668
@ajiths5668 5 ай бұрын
ഇടതുപക്ഷം അദ്ദേഹത്തെ വകവരുത്തിയിട്ടും തീർന്നിലെ നിങ്ങളുടെ കലി? ഈ പുച്ഛത്തോടെ യുള്ള സംസാരം അതിനു തെളിവാണ്, നിങ്ങളുടെ ഇലക്ഷൻ സമയത്തെ സാധനം സരിതയല്ലെ?
@gulsarudeenpakrthe6501
@gulsarudeenpakrthe6501 5 ай бұрын
Manassil manushya swobhavam illathadhukondanu ingine parayan pattunnadhu
@vineeshvpillaivpillai808
@vineeshvpillaivpillai808 5 ай бұрын
CPM ന് വലതു പക്ഷ ചായ്‌വ് എന്ന് പറഞ്ഞ് പാർട്ടി വിട്ട TP യുടെ ഭാര്യ കോൺഗ്രസ് പിന്തുണയോടെ MLA ആയി .... നല്ല നിലപാട്....
@AnilKumar_1966
@AnilKumar_1966 5 ай бұрын
രാധയുടെ 62 മുറുകളെക്കുറിച്ച് ചേച്ചിക്ക് എന്താ പറയാനുള്ള ത് മനോരമഹഹഹ
@josejames1859
@josejames1859 5 ай бұрын
RMP is enevitable for UDF
@sreekumar1013
@sreekumar1013 5 ай бұрын
Ramesh chennithalayaanu chembu vijayane aa case il ninnu save cheythathu .... Shaukath Ali manassu maduthu NIA yilekkum poyi..
@gopalakrishanankrishanan7305
@gopalakrishanankrishanan7305 5 ай бұрын
ഏതെങ്കിലും തരത്തിലുള്ള അധികാരം ഉണ്ടെങ്കിൽ മാത്രമേ അധികാരസ്ഥാനങ്ങളിൽ ഇടപെടലുകൾ നടത്തിക്കഴിഞ്ഞു സുഗമമായി നടത്തുന്നതിന് കഴിയൂവെന്നത് മറച്ചു വെക്കാൻ കഴിയില്ല.
@a2kvlogs754
@a2kvlogs754 5 ай бұрын
ടീച്ചറേ കളും നല്ലൊരു സിപിഎം കാരനായിരുന്നു tp ചന്ദ്രശേഖരൻ.... ടീച്ചറെ ഇന്ന് ഒതുക്കിയ പോലെ ഒതുക്കി തീർത്തതാണ് tp യെ സിപിഎം
@rafikorad
@rafikorad 5 ай бұрын
പോയി വേറെ ജോലി നോക്ക്,
@armymanvlog3213
@armymanvlog3213 5 ай бұрын
എസ്ഡിപിഐ, പി ഫ് ഐ, സിമി+സിപിഎം= എൽഡിഎഫ്
@anesh.red.comrade
@anesh.red.comrade 5 ай бұрын
Ente achan ramayude achante(sakhav Madhavan)koode sanghadana paravarthanagalil erpettittund, cpim partyil.
@pradeeprpk5758
@pradeeprpk5758 5 ай бұрын
Thiruvanchur helping ldf
@anesh.red.comrade
@anesh.red.comrade 5 ай бұрын
Ramechi innallenkil nale Rmp Cpim maayi sahakarikkendi varum. Congressine orikkalim nambaruth👍👍
@Rahul-s5s7l
@Rahul-s5s7l 5 ай бұрын
😢She is also a "Vivaramilla Kammi"What she knows about Communism?????She thinks Communism is a humanitarian Ideology 😂😂😂😂😂She doesn't read about Stalin, Polpot, Mao, Chaushensque, King jong Unn, Slobodan milosevic, Deng siao ping..... Marichapi, Nanoor massacres, Anandmargi Monk burnt alive, SainBari, Nandigram andSingur,
@ShahulhameedCm-pu1xm
@ShahulhameedCm-pu1xm 5 ай бұрын
രമ താഗൾ ഇപ്പോൾ യുഡിഫ് പിന്നെ ആരാ ണ് രമ ഒന്ന് പറയു പ്ലീസ്
@hajisahib1536
@hajisahib1536 5 ай бұрын
കൈ വീട്ടിയതും, TP യുടെയും കാര്യം മനോരമ ഉടനെയെങ്ങും നിർത്തരുത്.. രാജസ്ഥാനിൽ കഴിഞ്ഞ ദിവസം മുസ്ലിം സമുദായത്തിന്റെ വിളവ് എടുക്കാറായ സമയത്ത് നശിപ്പിക്കുകയും വീടുകൾ പൊളിച്ചു കളഞ്ഞതിന്റയൊന്നും ചർച്ച ചെയ്യരുത്.. മറക്കണ്ട.. കഴിഞ്ഞ assembly ഇലക്ഷന് മുൻപ് നിങ്ങൾ വേശ്യമാധ്യമങ്ങൾ ആവുന്ന പണിയെല്ലാം നോക്കിയിട്ടും ഒരു കോപ്പും നടന്നില്ല.
@ajiths5668
@ajiths5668 5 ай бұрын
പൂഞ്ഞാർ സംഭവത്തെ സമുദായ കുറ്റപ്പെടുത്തി പറഞ്ഞത് മുഖ്യമന്ത്രിയല്ലേ? ഹമാസിനെ പറ്റി ഷൈലജ ടീച്ചർ എന്താ പറഞ്ഞത് എന്ന് മറന്നുപോയോ? ഇവിടെ ഇടതുപക്ഷം ബി ജെ പി ബന്ധം വളരെ വ്യക്തമാണ്
@bijeshmb4179
@bijeshmb4179 5 ай бұрын
😂😂😂😂😂😂😂
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 2,8 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 20 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 6 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 16 МЛН
R K Jayarajan - 15 | Charithram Enniloode 2583 | Safari TV
22:44
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 2,8 МЛН