പവർഗ്രൂപ്പിൽ മോഹൻലാലും മമ്മുട്ടിയും ദിലീപും; പേരെടുത്ത് പറഞ്ഞത് കോംപറ്റീഷൻ കമ്മീഷൻ

  Рет қаралды 504,226

MediaoneTV Live

MediaoneTV Live

Күн бұрын

പവർഗ്രൂപ്പിൽ മോഹൻലാലും മമ്മുട്ടിയും ദിലീപും; പേരെടുത്ത് പറഞ്ഞത് കോംപറ്റീഷൻ കമ്മീഷൻ
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 1 700
@ebraheemebraheem2826
@ebraheemebraheem2826 22 күн бұрын
ഇല്ലാത്ത സമയവും , പൈസയും, മുടക്കി സിനിമ കാണൽ നിർത്തിയാൽ എല്ലാ ഹുങ്കും തീരും. ഞാൻ പോകാറില്ല
@Najafathima919
@Najafathima919 22 күн бұрын
കറക്റ്റ്
@Minnu1960-m1l
@Minnu1960-m1l 22 күн бұрын
I like movies but i dont give a damn to actors
@user-abbaschalingad.
@user-abbaschalingad. 22 күн бұрын
Yes... ഇതാണ് ചെയ്യേണ്ടത്.... പവർ ഗ്രൂപ്പിൽ ഇല്ലാത്തവരുടെ സിനിമ കാണാൻ എല്ലാവരും തീരുമാനിച്ചാൽ.. ഇവന്മാരുടെ അഹങ്കാരം തീരും .......
@Homeofbeegum7062
@Homeofbeegum7062 22 күн бұрын
Pullikaran mone venelum othukkum
@mr.s7559
@mr.s7559 22 күн бұрын
I stopped going theater for many years. Only download and watch. Paid lot of money alredy to mammty and mohlal for their salary.
@JamesP-dd9iw
@JamesP-dd9iw 22 күн бұрын
സിനിമയിൽ hero Real life വില്ലൻമ്മാർ 😂😂🙌🏻
@DaisyAppu
@DaisyAppu 18 күн бұрын
ഇനി കാണാൻ പോകുന്നത് സീറോ ആയിട്ട് 😂
@shujahbv4015
@shujahbv4015 18 күн бұрын
അത് കറക്റ്റ്
@narayanannk8969
@narayanannk8969 16 күн бұрын
സിനിമയിലെ വില്ലന്മാർ ജീവിതത്തിൽ നന്മ ഉള്ളവരും.😂😂😂
@JamesP-dd9iw
@JamesP-dd9iw 6 күн бұрын
സത്യം 😂😂
@babumathai4132
@babumathai4132 22 күн бұрын
ഇവന്മാരുടെ മുഖം മൂടി തുറന്ന് കാണിച്ചതിൽ നന്ദി
@aswadaslu4430
@aswadaslu4430 22 күн бұрын
🔥
@abelantony1653
@abelantony1653 22 күн бұрын
Thilakan and vinayan out spokens so there where thrown out Thilakan good actor Vinayan was my favourite director
@mr.s7559
@mr.s7559 22 күн бұрын
🔥
@abdmastermedia6778
@abdmastermedia6778 22 күн бұрын
എന്തിനാ വെറുതെ ന്യൂസുകാരെ വിശ്വസിക്കുന്നു അവർക്ക് എന്തെങ്കിലും പേര് പറഞ്ഞ് റേറ്റിംങ് കൂട്ടാൻ വേണ്ടിയാണ്
@ThankachaKJ
@ThankachaKJ 22 күн бұрын
​@@abdmastermedia6778കഷ്ടം -
@alithnaintechcont8171
@alithnaintechcont8171 22 күн бұрын
ജനങ്ങൾ കുറച്ചു നാൾ അന്യഭാഷാ ചിത്രങ്ങളും, പഴയ പടങ്ങളും കണ്ടാൽ തീരാവുന്ന കാര്യമേ ഉളൂ
@rageshravikumar4005
@rageshravikumar4005 22 күн бұрын
അതേലേലും കാണുന്നുണ്ട്
@BetterDealmpm
@BetterDealmpm 22 күн бұрын
ബാലകൃഷ്ണൻ ട്രെയിൻ തടയുന്നു സിനിമയാണോ കാണേണ്ടത്?
@krishnaprasad3388
@krishnaprasad3388 22 күн бұрын
Yes
@vinod-joseph-191
@vinod-joseph-191 21 күн бұрын
​@@BetterDealmpm alla vallliban Vali vidunnathu 😂
@Alex8281-i1b
@Alex8281-i1b 21 күн бұрын
Ee preshnam okke alla film industry yilum ullath anne media's ne kuchdivasam charcha chyan ennaladhe orumattavum varan pokunilla....
@nawaj7863
@nawaj7863 22 күн бұрын
മറ്റു സംസ്ഥാനങ്ങളിൽ ഇല്ലാത്ത കേരളത്തിൽ മാത്രം കാണപ്പെടുന്ന ആർക്കും ഉപകാരമില്ലാത്ത ഒരു സംഘടനയാണ് അമ്മ
@rajithanbrchandroth4043
@rajithanbrchandroth4043 22 күн бұрын
Hindi,Tamil,Telugu,kannada cinema lokam ithinu muthirilla😂😂Karanam Ella purathayal narum😂😂budhimanmar😂😂malayalacinema hema news okke national news aayi Malayalam cinema nari😂😂
@krisnakrrish
@krisnakrrish 22 күн бұрын
Tamil, telugu and kannada also have association
@gafurb5160
@gafurb5160 22 күн бұрын
അച്ഛനില്ല എന്നതാണ് ആ സംഘടനയുടെ പ്രത്യേകത😂
@user-es9dx4zo8n
@user-es9dx4zo8n 22 күн бұрын
അമ്മയല്ല മാമ..
@nileenasasidharan4379
@nileenasasidharan4379 22 күн бұрын
അമ്മയുടെ പെൺമക്കളെ പീഡിപ്പിക്കുന്ന, ഉറങ്ങാൻ സമ്മതിക്കാത്ത ആങ്ങളമാർ.ഛീ,ഛീ. 🤬🤬🤬😠🙄
@joji-a-mathew6938
@joji-a-mathew6938 22 күн бұрын
mammooty ഇത്രയും തരംതാണു പോയതിൽ വിഷമം ഉണ്ട്. തുറന്ന് പറഞ്ഞ മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ.
@adh386
@adh386 21 күн бұрын
Athe ivanmar kk okke ingane dark side und a10 num
@Rightway-el7tz
@Rightway-el7tz 20 күн бұрын
Bro, ee news false aanu, secret agent nte channelil ithine patti parayunnund. Ivaraarum punyavaanmaar aanennu njan parayunnilla, pakahe ee news aadine patti aakunna tharathil ullathaanu
@aswadaslu4430
@aswadaslu4430 22 күн бұрын
ഐവ തുറന്ന് പറഞ്ഞല്ലോ ഇതാണ് വേണ്ടത് നിയമം എല്ലാവർക്കും ഒരുപോലെയാണ് സാധാരണക്കാർക്കും പണക്കാർക്കും പഠിപ്പ് ഉള്ളവർക്കും പഠിപ്പില്ലാത്തവർക്കും എല്ലാവർക്കും
@business_circle
@business_circle 21 күн бұрын
മുഖം നോക്കാതെ എല്ലാരുടെയും പേരെടുത്ത് പറഞ്ഞതിന് അഭിനന്ദനങ്ങൾ. ❤
@zoobeak6718
@zoobeak6718 22 күн бұрын
ലേട്ടനും, മുക്കയും, പേട്ടനും എല്ലാം കൂടെ കുറെ പാവങ്ങളെ തളർത്തി, വിലക്കി. ഈ മലരൻമാർക്ക് കാലം കണക്ക് കൊടുക്കുന്നു അത്രയേ ഉള്ളൂ. Wcc ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.❤
@shajikannadi
@shajikannadi 22 күн бұрын
എല്ലാ മലയാളികളും കുറച്ചു കാലത്തേക്ക് സിനിമ കാണുന്നത് നിർത്തിയാൽ തീരാവുന്നതേയുള്ളെ ഈ താരങ്ങളുടെ തകർച്ച
@fathimalatheef7867
@fathimalatheef7867 22 күн бұрын
നടക്കുന്ന കാര്യം പറയൂ
@honeydropsfood.travelling1228
@honeydropsfood.travelling1228 22 күн бұрын
ഒരുപാട് പേരുടെ ജീവിതം മാർഗമാണ് സിനിമ കണ്ടാലും കണ്ടിട്ടില്ലെങ്കിലും സൂപ്പർസ്റ്റാറുകൾക്ക് പണം അഭിനയിക്കുമ്പോൾ തന്നെ കിട്ടും കണ്ടില്ലെങ്കിൽ അതിൻറെ പ്രൊഡ്യൂസർക്ക് മാത്രമേ നഷ്ടം വരും
@saheel4429
@saheel4429 22 күн бұрын
​@@honeydropsfood.travelling1228producer pinna avere konde oru project cheyyillalo think bro
@DreamCatcher-kg4lu
@DreamCatcher-kg4lu 20 күн бұрын
@@shajikannadi Ivar already nalla cash undakki kazhinju. Makkalem irakki. Avare ithonnum ini karyayi badhikkilla. Pinne case okke ayalalle. Athinu proper evidence venam. Arelum complaint kodukkanam. Ennalum nadapadi undavum ennu urappilla. Nadiye akramicha case inte time il ithupolokke paranj kurach kazhinj ellarum marannu. Athu polavum chilappo ithum
@DreamCatcher-kg4lu
@DreamCatcher-kg4lu 20 күн бұрын
@@honeydropsfood.travelling1228 Nadanmar mathram alla producers,directors,production controllers avarilum und mosakkar.
@railwayconstructions
@railwayconstructions 22 күн бұрын
ജനം വിചാരിച്ചാൽ ഈ പവർ ഗ്രൂപ്പിനെ മുട്ട് കുതിക്കാം. ഇവന്മാരുടെ സിനിമ ജനം ബഹിഷ്കരിക്കണം . ദിലീപ് തറയിൽ വന്നില്ലേ ? ഇവന്മാരെ ഒരു പാഠം പഠിപ്പിക്കണം .
@himam376
@himam376 22 күн бұрын
സത്യം
@Shalima-k4k
@Shalima-k4k 22 күн бұрын
ഈ കോഴികളുടെ പടം ജനങ്ങൾ ബഹിഷ്കരിക്കുക
@joseyjohn8776
@joseyjohn8776 22 күн бұрын
പേട്ടനെ പ്രബുദ്ധപ്രേക്ഷകർ കയ്യോഴിഞ്ഞു... സിനിമകൾ 16.. നിലയിൽ പൊട്ടി... ഈ power group.. കാരുടെ സിനിമകൾ ഒഴിവാക്കൂ... ഈ ബിംബങ്ങളെ..തകർത്ത് എറിയൂ..😮😮
@Rks-t8z
@Rks-t8z 22 күн бұрын
💯
@Jaikerala
@Jaikerala 22 күн бұрын
സത്യം
@jacobcg7008
@jacobcg7008 22 күн бұрын
ദിലീപ് വിഷമാണ് എന്ന് തിലകൻ പറഞ്ഞത് ശരിയായിരുന്നു
@naznin2281
@naznin2281 19 күн бұрын
Vinayan too.. Kovaala chamykk Aana paka enn paranjirunnu..
@farisfaris1803
@farisfaris1803 18 күн бұрын
​@@naznin2281ദിലീപ് നോ പോടോ
@pp-od2ht
@pp-od2ht 17 күн бұрын
​@@naznin2281 andaanu maammoonju kaakkkaaa
@kgf61
@kgf61 22 күн бұрын
മമ്മൂട്ടി മോഹൻലാൽ പ്രേഷകർക്ക് മുന്നിൽ ചിരിച് നിന്ന് കഴുത്തരുത്തു 😤😤😤😤
@radhakrishnank4365
@radhakrishnank4365 22 күн бұрын
Ee thantha markku nirthi poilkoode
@ThankachaKJ
@ThankachaKJ 22 күн бұрын
മുഖങ്ങ് തെളിച്ചക്കുറവു കാണുന്നില്ല? ശ്രീനിവാസൻ പറഞ്ഞു വച്ചതും ശരിയല്ലെ?
@RIFZFizz
@RIFZFizz 22 күн бұрын
മമ്മുട്ടിക്ക് പങ്കില്ല മമ്മുട്ടിക്ക് മേൽ ഭൂരിപക്ഷം പ്രഷർ ആയിരുന്നു എന്നിട്ടും മമ്മുട്ടി ചിത്രത്തിൽ അവസരം കൊടുത്തു ദ്രോണാചാര്യ പിന്നെ ദുൽഖറിൻ്റെ ഉസ്താദ് ഹോട്ടൽ വിലക്കുള്ളപ്പോൾ തന്നെ മമ്മുട്ടി പടത്തിൽ അഭിനയിപ്പിച്ചു.
@rajeshkuttan8111
@rajeshkuttan8111 22 күн бұрын
​@@RIFZFizz ഉസ്താദ് ഹോട്ടൽ എന്ന മൂവിയിൽ തിലകനെ കൊണ്ട് വന്നത് DQ ന് അഭിനയം കണ്ട് പഠിക്കാനാണ് എന്ന് തിലകൻ്റെ ഒരു സുഹൃത്ത് പറഞ്ഞിരുന്നു
@ThankachaKJ
@ThankachaKJ 22 күн бұрын
@@RIFZFizz 🤗
@51envi38
@51envi38 22 күн бұрын
അയ്യേ നാണക്കേട് തോന്നുന്നു ഈ മെഗാസ്റ്റാർസിനോട്..🤭🤭🤥🤥 പാവം ഭാര്യമാർ😢😮
@muhammadshafeeq1808
@muhammadshafeeq1808 21 күн бұрын
ആഹാ എന്നിട്ട്
@thelastsafar8970
@thelastsafar8970 21 күн бұрын
ഒരു മെഗാ ചാരും ഒരു ലാലപ്പനും
@shajimon-q3u
@shajimon-q3u 21 күн бұрын
എന്ന് 16 കാരിയെയും 60 കാരിയെയും പിഡിപിക്കുന്ന ലല്ലാപ്പന്റെ ഫാൻസ്‌ 🤣🤣നാണം ഉണ്ടോടാ നിനക്ക് എക്കെ
@Berlin-v1t
@Berlin-v1t 20 күн бұрын
Kollpanum moshamalla
@vinodedakkandiyil2555
@vinodedakkandiyil2555 22 күн бұрын
സിനിമ ഉപേക്ഷിക്കാൻ ആരെങ്കിലും തയ്യാറുണ്ടോ
@ahznn
@ahznn 22 күн бұрын
cinema kanathirunna mathi, nan kanal illa
@ജെയിംസ്ബോണ്ട്കേരള
@ജെയിംസ്ബോണ്ട്കേരള 22 күн бұрын
എഇല്ല കാണും ഇനിയും കാണും.... കുറച്ചു സിനിമാ പടക്കം പൊട്ടിയതിന് സിനിമ എന്തിനു ഉപേക്ഷിക്കണം??
@rinuvlogs3105
@rinuvlogs3105 22 күн бұрын
ഞാനൊക്കെ സിനിമ കണ്ടിട്ട് 10 വർഷത്തോളമായി 😂😂😂 വെറുത സമയം കളയാൻ 😂😂 സിനിമ കാണാത്ത ഒരുപാട് ആളുകളുണ്ട് saho
@jamespathiyil8765
@jamespathiyil8765 22 күн бұрын
എന്തിന് ?? ആഗ്രഹത്തോടെ കഷ്ടപ്പെട്ട് സിനിമ എടുക്കുന്നവരുമുണ്ട്. എല്ലാ സിനിമാക്കാരും കഞ്ചാവും പെണ്ണ് പിടിയന്മാരുമല്ല
@umaibaameer6996
@umaibaameer6996 22 күн бұрын
ഞാൻ ഉപേക്ഷിച്ചിട്ട് 12 yr ആയി, മക്കളും കാണാറില്ല😊
@shibuvarghese9652
@shibuvarghese9652 22 күн бұрын
എന്തിനു നടന്മാരെയും നടികളെയും ആരാധിക്കുന്നു. അവർ ജോലി ചെയ്യുന്നു കാശു വാങ്ങുന്നു. പൊട്ടന്മാരായ ജനം തലയിൽ ഏറ്റുന്നു. കഷ്ടം
@Shorts-h5g
@Shorts-h5g 22 күн бұрын
മലയാളസിനിമ ഇനി ആരും കാണില്ല എന്ന് 💯💯%ഉറപ്പുള്ളവർ ഈ comment boxil ഉണ്ടോ??
@amiramir996
@amiramir996 22 күн бұрын
ഈ പറയുന്ന നീ കാണാതെ നിൽക്കുമേ...
@shemievanss6642
@shemievanss6642 22 күн бұрын
😂
@lifeisthug9658
@lifeisthug9658 22 күн бұрын
​@@amiramir996yes. Palathulli peru vellam ennalle. Oro aalum nilkanam. Nikkunnavar nikkatte
@kammappakarim8609
@kammappakarim8609 22 күн бұрын
ഞാൻ മീശ മാധവൻ തിയേറ്ററിൽ പോയി കണ്ട സിനിമ.... അതിന് ശേഷം കണ്ടിട്ടില്ല.....😂😂😂😂 ആക്ടേഴ്സ് എല്ലാം കള്ളന്മാരാണ്
@amiramir996
@amiramir996 22 күн бұрын
@@Shorts-h5g ഇന്ന് മലയാള സിനിമ എവിടെയാണ് നിൽക്കുന്നത് വല്ല പിടുത്തവും ഉണ്ടോ
@shs101
@shs101 22 күн бұрын
ഇവരൊക്കെയാണ് പൊതുവേദിയിൽ നന്മ മരങ്ങളായി ചമഞ്ഞു നടക്കുന്നത്. ....
@abdulkareemkunnakkattil5298
@abdulkareemkunnakkattil5298 22 күн бұрын
Avare hug cheyyanum thozhanum pokaruth
@jackson5250
@jackson5250 22 күн бұрын
Edaa myree thilakan vallya pulli onnumalla
@shama267
@shama267 22 күн бұрын
മമ്മൂട്ടിയും മോഹൻ ലാലും ദിലീപും എല്ലാം ശെരിക്കും വില്ലൻ മാർ ആണ്
@AbbasOonth
@AbbasOonth 22 күн бұрын
സുരേഷ് ഗോപി.!?
@abdurahmanfaisal6835
@abdurahmanfaisal6835 22 күн бұрын
പാവങ്ങളാണ്, പഞ്ച പാവം
@Bdibm
@Bdibm 22 күн бұрын
മമ്മൂട്ടി വില്ലൻ അല്ല. ഗണേഷ്, ദിലീബ്, മോഹൻലാൽ, ഗണേഷ്, ഗോപി
@arunkk3002
@arunkk3002 22 күн бұрын
​@@Bdibmഅല്ലേ മറ്റുള്ള എല്ലാവരും villamar മമ്മുക്ക പാവം എന്നാണോ 😂
@chalachithram5525
@chalachithram5525 22 күн бұрын
Mammokkakku maatrame pala nadanmare aayittu presnangal ullu pretyekichu thilakan issue😂​@@Bdibm
@VinodVinod-yq6nx
@VinodVinod-yq6nx 22 күн бұрын
എന്തായാലും ഒര് കാര്യത്തിൽ സംശയം ഇല്ല മമ്മൂട്ടിയും മോഹൻലാലും സുഹൃത്തുക്കൾ ആണ് 😂😂 ഇനി ആർക്കും പ്രശ്നം ഇല്ലല്ലോ 🤣🤣🤣🤣🤣🤣🤣
@LAFRESH-wt3dk
@LAFRESH-wt3dk 22 күн бұрын
ഇന്ദ്രൻസ്നെ ഒരുപാട് അപമാനിച്ചു ടീ ആണ് അമ്മ സംഘടന ഇന്ദ്രൻസ്ന് തുറന്നു പറയാൻ പേടി ആണ് അത് ഇന്ദ്രൻസ്ന്റെ സംസാരത്തിൽ നിന്ന് മനസിലാകും 😢
@nishasajeer5710
@nishasajeer5710 22 күн бұрын
ഇന്ദ്രൻസ് ചേട്ടൻ ഒരു പാവം ആണ് സ്നേഹിക്കാൻ മാത്രം അറിയാവുന്ന simple man
@CinehunterSreeKuttan_09
@CinehunterSreeKuttan_09 22 күн бұрын
Pulli oru ayyopavi ann
@pinkforest2013
@pinkforest2013 21 күн бұрын
Personally ariyillengilum bayagara kind aayittulla aale poole thooni ഒരുപക്ഷെ അതുകൊണ്ട് തന്നെ ആയിരിക്കും എല്ലാരും use cheyyunne
@user-ey7bz8xl7i
@user-ey7bz8xl7i 21 күн бұрын
​@@nishasajeer5710അത്തരം നിഷ്കളങ്കർ ആയ ആളുകൾക്ക് പറ്റിയ മേഖലയല്ല മലയാളം സിനിമ industry, ഇവിടെ മിത്രങ്ങളെക്കാൾ കൂടുതൽ ശത്രുക്കൾ ആയിരിക്കും.നിലനിൽപ്പിനു വേണ്ടി നന്നായി fight ചെയ്ത് നിൽക്കേണ്ടി വരും.ഈ സംഘടനകൾ ഇല്ലാതായാൽ പകുതി പ്രശ്നം തീരും.
@User123_00__
@User123_00__ 17 күн бұрын
Ayalude vayattil piyapp ayath kondd prethikarikkan pattiyilla, simha Maya thilakane adakkam othukki, pinne ano adehathine
@spv11883
@spv11883 22 күн бұрын
ഇടക്കിടെ സംഭാവന ഖജനാവിലൊട് ഇടുന്നൊണ്ട് സർക്കാരിനു തല്ലാനും തലോടാനും വയ്യാത്ത അവസ്ഥ 🤣🤣
@riyaspv6724
@riyaspv6724 19 күн бұрын
😂😂
@sinichandrabose1020
@sinichandrabose1020 22 күн бұрын
സിനിമ മേഖല പിരിച്ചു വിടണം
@Sharika793
@Sharika793 22 күн бұрын
ആ 15പേരുടെ പേര് പുറത്ത് വിടാൻ ധൈര്യം ആർക്കും ഇല്ലേ. കോടതിക്കും ഇല്ലേ
@RafeeqTVTV
@RafeeqTVTV 22 күн бұрын
People can assume at least 10 of them correctly!
@Suhail-x9m
@Suhail-x9m 22 күн бұрын
@@RafeeqTVTV AARELLAAMAAN??
@honeydropsfood.travelling1228
@honeydropsfood.travelling1228 22 күн бұрын
അത് എല്ലാവർക്കും അറിയുന്നതല്ലേ ദിലീപ് ദിലീപിൻറെ വലംകൈ നാദിർഷ സിദ്ദിഖ് സ്പിന്നർ ഫുട്ബോൾ വിഴുങ്ങിയ ഒരുത്തൻ ഉണ്ടല്ലോ എന്താ പേര് ഇടവേള ബാബു ദിലീപിനെ സപ്പോർട്ട് ചെയ്ത കുറെ വാണങ്ങൾ ഉണ്ട്അവരെ എല്ലാവരെയും ഒന്ന് ശ്രദ്ധിച്ചാൽ തന്നെ മനസ്സിലാകും
@dr.adarshsanand1760
@dr.adarshsanand1760 21 күн бұрын
​@@Suhail-x9m mamooty, dileep, mohan lal, ganesh kumar, edavela babu, director B unikrishnan , mukesh,
@binudevasya1443
@binudevasya1443 21 күн бұрын
ഈ പൂ മക്കളെ ബഹിഷ്കരിക്കുക
@nirmalagopi1407
@nirmalagopi1407 22 күн бұрын
ഗോവിന്ദചാമികളുടെ സംഘടനയായി അമ്മ അധപതിച്ചു
@user-so5dn4or6n
@user-so5dn4or6n 22 күн бұрын
😅
@Najafathima919
@Najafathima919 22 күн бұрын
ഒരു സിനിമയും ആരും കാണരുദ് ആരെ സിനിമയും കാണരുദ് ഇങ്ങനെ ഒരു കൂട്ടം ജനങ്ങൾ തീരുമാനിക്കണം
@VinodVinod-yq6nx
@VinodVinod-yq6nx 22 күн бұрын
അത്രയ്ക്ക് വേണോ
@user-cl1fn7pt5p
@user-cl1fn7pt5p 22 күн бұрын
അമ്മ എന്ന സിനിമ സംഘടന പിരിച്ച് വിടണം
@gresh7990
@gresh7990 22 күн бұрын
ആ പേര് ആദ്യം മാറ്റണം!! അമ്മയുടെ മഹത്വം കളയാൻ!
@Shalima-k4k
@Shalima-k4k 22 күн бұрын
ഈ കൊള്ള സംഗം പിരിച്ചു വിടണം
@a4apple332
@a4apple332 22 күн бұрын
malayalam flim shop cheyamm.
@a4apple332
@a4apple332 22 күн бұрын
@@Shalima-k4k mm
@khaderap4230
@khaderap4230 22 күн бұрын
അമ്മ പിരിച്ചു വിട്ട് അച്ഛൻ എന്നാക്കണം 🤣🤣
@user-es9dx4zo8n
@user-es9dx4zo8n 22 күн бұрын
ഈ ഗോപാല കൃഷ്ണൻ ഇല്ലാത്ത ഒരു വള്ളി കേസും സിനിമയിൽ ഇല്ലാലോ..
@RUNWAY2525
@RUNWAY2525 22 күн бұрын
Pettan universe 😂😂😂
@പട്ടാളംപുരുഷു-ര6ര
@പട്ടാളംപുരുഷു-ര6ര 22 күн бұрын
​@@RUNWAY2525നിൻ്റെ തള്ള തേവിടി Univers
@honeydropsfood.travelling1228
@honeydropsfood.travelling1228 22 күн бұрын
😅😅😅😅 കാത്തിരിക്കുക കാത്തിരിക്കുക ഇനി എന്തൊക്കെ കേൾക്കാനുണ്ട്
@RakeshJayakumarJayakumar-hh8oj
@RakeshJayakumarJayakumar-hh8oj 19 күн бұрын
വെറും കുണ്ണയ അവൻ. തെണ്ടിതിരിഞ്ഞു നടന്നവൻ സിനിമ കിട്ടിയപ്പോൾ. എല്ലാം അവന്റെ കാൽച്ചുവട്ടിലാണെന്ന് അഹങ്കരിച്ചു.
@GMGOWRI5292
@GMGOWRI5292 22 күн бұрын
ഇതു... വരെ.. ഒരു.. മോയന്ത്... എരപ്പാളി... നടന്റെ.. ഫാൻ.. ആയിട്ടില്ല... അഭിമാനം ❤❤❤
@user-abbaschalingad.
@user-abbaschalingad. 22 күн бұрын
ഞ്ഞാനും ഇതു വരെ ഒരുത്തന്റെയും ഫാൻ ആയിട്ടില്ല ..... എനിക്കു അഭിമാനിക്കാം 💪💪💪💪
@krishnaprasad3388
@krishnaprasad3388 22 күн бұрын
❤❤
@koottukaran3461
@koottukaran3461 21 күн бұрын
ഞാനും👍
@aneesmon5345
@aneesmon5345 21 күн бұрын
ഞാനും😂
@div41
@div41 20 күн бұрын
സത്യം
@princyjijoangamaly2232
@princyjijoangamaly2232 22 күн бұрын
ഇത് പരസ്യമായ രഹസ്യമായിരുന്നു,... ഇപ്പോ എല്ലാവരും അറിഞ്ഞു.... എത്രയോ കഴിവുള്ളവർ തഴയപെട്ടു..... സത്യം ഒരു നാളും മൂടിവെക്കാൻ പറ്റില്ല അത് മറനീക്കി ഒരുനാൾ പുറത്ത് വരും....
@jacksmedia275
@jacksmedia275 21 күн бұрын
Mr suprandent of the police
@babumathai4132
@babumathai4132 22 күн бұрын
തിലകൻ ജനഹൃദ യത്തിൽ ഉണ്ട്
@jibinjohn5750
@jibinjohn5750 22 күн бұрын
Bro ellarkum ond ee swabhavam , thilakan mosham allallo Kpac Lalitha de interview knd nok, thilakane munni vecha avru parynnth
@vishnuramachandran3132
@vishnuramachandran3132 22 күн бұрын
Thilakan verum boran aanu
@KottayamDiaries
@KottayamDiaries 22 күн бұрын
​@@vishnuramachandran3132അയാൾ എന്ത് ചെയ്തു. കുറച്ചു മദ്യപിക്കും. വേറെ ഒരു തെറ്റും ചെയ്തിട്ടില്ല.
@rajithanbrchandroth4043
@rajithanbrchandroth4043 22 күн бұрын
​@@KottayamDiariesayal veroru nadaneyum angeekarikkolla😢
@p.ashukkur4613
@p.ashukkur4613 22 күн бұрын
Thilakante issue Safariyil Director Sideeq and Lal Jose ennivar paranjittundu , Thilakan aanu issues undakiyathu
@iqbalmzh7387
@iqbalmzh7387 22 күн бұрын
ജനങ്ങൾ സിനിമ കാണേണ്ട എന്ന് വിചാരിച്ചാൽ തീരുന്നതേ ഉള്ളൂ പവർ ഗ്രൂപ്പ്‌... 3 കോടി വരുന്ന കേരള ജനത ക്കാണോ 15 അംഗം വരുന്ന വർക്കണോ പവർ എന്ന് കേരള ജനത കാണിച്ചു കൊടുക്കട്ടെ..
@ayshaashraf9699
@ayshaashraf9699 22 күн бұрын
🤝🤝
@PkBabu-lx8qg
@PkBabu-lx8qg 21 күн бұрын
World wide malayali population 6 million
@shafeeqrahman8484
@shafeeqrahman8484 22 күн бұрын
നിയമം എല്ലാവർക്കും ഒരുപോലെ ആവണം.
@user-hi5ym6lo9s
@user-hi5ym6lo9s 22 күн бұрын
Mayeeeeeeeeeeeeeeeeeeeeeeeeeeeeee ആണ് ഇത് ഇന്ത്യ ആണ് ഇവടെ ഇങ്ങനാ ആണ്
@justdoit554
@justdoit554 21 күн бұрын
Oho
@spv11883
@spv11883 22 күн бұрын
കസബയിലെ മമ്മൂട്ടി കഥ പാത്രത്തെ വിമർശിച്ചതിനാണ് പാർവതി തിരുവോത്തിന്റെ സ്റ്റമ്പ് തെറിച്ചത് 😂
@abijith4383
@abijith4383 22 күн бұрын
💯. അതു൦ മോഹൻലാലിന്റെ തലയിലിട്ടു. മമ്മൂട്ടി പണ്ട് ദുരന്തം ആയിരുന്നു. Social media വന്നപ്പോൾ pr ചെയ്ത് നന്മ മര൦ കളിക്കുന്നു😂
@invertedviews
@invertedviews 21 күн бұрын
Pine mammootyde koode thanne Parvathy abhinayichitundallo
@Rocking9026
@Rocking9026 21 күн бұрын
​@@invertedviewsഅത് ഒരു നാടകം ആണ് ആരും സംശയിക്കാതിരിക്കാൻ
@abdulhakeemhakeem6555
@abdulhakeemhakeem6555 21 күн бұрын
​@@abijith4383പോടെയ് wcc ഉണ്ടാക്കിയത് ആണ് അവരെ പുറത്ത് ആക്കിയത്
@abijith4383
@abijith4383 21 күн бұрын
@@abdulhakeemhakeem6555 Ikka vs Parvathi🤣 Avar raji vechathan. Ennit wcc undakki. Aarem purathakkittilla😂
@abufarhath4105
@abufarhath4105 22 күн бұрын
ഞാനൊക്കെ പണ്ടേ ഇവന്മാരുടെ സിനിമ കാണാറില്ല ഇപ്പോൾ സിനിമ കാണുന്നതെ എനിക്ക് വെറുപ്പാ😂
@BondJFK
@BondJFK 22 күн бұрын
Njanum ippo hollywood Nolan films mathrame kanarullu
@Minnu1960-m1l
@Minnu1960-m1l 22 күн бұрын
Hollywood people r holy?? 😅
@rajithanbrchandroth4043
@rajithanbrchandroth4043 22 күн бұрын
​@@BondJFKpinne Hollywood lokam clean aanu😂😂
@MyKodinhi712
@MyKodinhi712 22 күн бұрын
കാണാത്തത് ആണ് നല്ലത് ❤❤😊
@AjayAjay-uq2qt
@AjayAjay-uq2qt 22 күн бұрын
അയ്യോ പാവം ..
@noushadusman9031
@noushadusman9031 21 күн бұрын
ഏട്ടൻ ഫാനും ഇക്കാ ഫാനും ചത്തോ... ഒരുത്തനും വാ തുറക്കുന്നില്ല...😡
@SiddheekSiddhi-iu4qt
@SiddheekSiddhi-iu4qt 22 күн бұрын
അമ്മ പിരിച്ചു വിട്ട് അച്ഛൻ സംഘടന വരട്ടെ
@mariyammaliyakkal9719
@mariyammaliyakkal9719 22 күн бұрын
അസോസിയേഷൻ of ചവർ artist നായ്ക്കൾ എന്നൊക്ക പറഞ് അച്ഛനെ ഒപ്പിച്ചെടുക്കേണ്ടേ? മലയാളം മൂവീ ആർട്ടിസ്റ്റ് അല്ലേ അമ്മ?
@raaahul21
@raaahul21 21 күн бұрын
😂😂😂😂😂
@pattintepalazhisangeethako3655
@pattintepalazhisangeethako3655 21 күн бұрын
നല്ല Comdey ക്ക് 100 mark😅
@MahiVs-lp8nl
@MahiVs-lp8nl 21 күн бұрын
😂
@renjini5776
@renjini5776 21 күн бұрын
😂😂😂😂
@KSubash-yy3ki
@KSubash-yy3ki 22 күн бұрын
ഈ ഗ്രൂപ്പിൽ കൂടുതൽ അഹങ്കരിച്ച ദിലീപ് താഴെപ്പോയി... മറ്റുള്ളവർക്കുള്ള പണി തനിയെ വരും
@THAIVLOGS66
@THAIVLOGS66 21 күн бұрын
ദിലീപ് ഈ കേസ് കഴിയട്ടെ എന്ന് വിചാരിച്ചാണ് മിണ്ടാതിരിക്കുന്നത്, അതുകഴിഞ്ഞാൽ കാണാം ആരാണ് നുണ പറയുന്നത് എന്ന് 🤔🤔
@Xaavi13779
@Xaavi13779 22 күн бұрын
ഇക്ക ഇണ്ണ എട്ട പെട്ട എല്ലാം കൊള്ളാം
@balu.........2255
@balu.........2255 21 күн бұрын
സിനിമ തിയേറ്ററിൽ കാണുന്നത് നിർത്തുക 👍
@AjayanArimmal
@AjayanArimmal 22 күн бұрын
അബി ടെ മകനെ കഞ്ചാവാകിതും ഇ ഗ്രൂപ്പ്‌ മാനേജർ തന്നെയാവും..... മകന് പാര ആവാതിരിക്കാൻ......🙏
@JinshadNalukandathil-rf5pn
@JinshadNalukandathil-rf5pn 22 күн бұрын
ആയിരിക്കാം.
@masharaf510
@masharaf510 22 күн бұрын
Correct 👍
@statushub2395
@statushub2395 22 күн бұрын
Shane allenkilum kanjav aayitt enikk thoneettilla... Enikk thoniya karyamaa parayunnath.ayal eth kaaryam paranjaalum oru clarity und and antony pepe also...
@NndjKejdj
@NndjKejdj 22 күн бұрын
Kanjavu ala cool vakar ond😅 shane tom chacko and sreenath bhasi kanjav mdma ann😂
@statushub2395
@statushub2395 22 күн бұрын
@@NndjKejdj njan paranjath shane nigham enna actorne kurichaanu and its shine tom chacko not shane tom
@jamalkoduvally9380
@jamalkoduvally9380 22 күн бұрын
പൈസ കൊടുത്ത് സിനിമ കാണാത്തവർക്ക് സന്തോഷമുള്ള വാർത്തകൾ ആണല്ലോ വരുന്നത് 😄😄
@alexjhon1769
@alexjhon1769 22 күн бұрын
ഇവൻമാരെ തലയിൽവെച്ച് നടക്കുന്ന ഫാൻസ്കാർ ഒന്ന് ഓർക്കുക ഒരുത്തനും പുറമേ കാണുന്ന പോലെ അല്ല.ഒരുത്തനെയും അന്ധമായി ആരാധിക്കാതിരിക്കുക 😐
@narayanannamboothiri4780
@narayanannamboothiri4780 16 күн бұрын
ആരുടെ ഫാൻസ്‌? ഇതൊക്കെ ഇവൻമാർ തന്നെ തീറ്റി പോറ്റുന്ന ഗുണ്ടാ സംഘങ്ങൾ. 😃😃😃
@narayanannamboothiri4780
@narayanannamboothiri4780 16 күн бұрын
ആരുടെ ഫാൻസ്‌? ഇതൊക്കെ ഇവൻമാർ തന്നെ തീറ്റി പോറ്റുന്ന ഗുണ്ടാ സംഘങ്ങൾ. 😃😃😃
@akash3360
@akash3360 22 күн бұрын
വിനയൻ. തിലകൻ. മാള.. ഇവരുടെയൊക്കെ ധൈര്യം നമ്മൾ അംഗീകരിച്ചേ പറ്റൂ. ഈ വമ്പന്മാരോടൊക്കെ മുട്ടി നിക്കുക എന്ന് പറയുന്നത് ഓർക്കാനേ വയ്യ... ഇതിൽ വിനയന്റെ ധൈര്യം എടുത്ത് പറയണം.. അയാൾ ഈ വിലക്ക് ഉള്ളപ്പോഴും സിനിമ എടുത്ത് കാണിച്ചു.. ആർക്കും കഴിയാത്ത കാര്യം ആണത്.. അവസാനം തന്നെ വിലക്കിയവരെ കൊണ്ട് തന്നെ വിലക്ക് പിൻവലിപ്പിച്ചു. തിലകന്റെ ആത്മാവ്. മാളയുടെ ആത്മാവ്. അഴീക്കോട്‌ മാഷിന്റെ ആത്മാവ്.. ക്യാപ്റ്റൻ രാജുവിന്റെ ആത്മാവ് വിനയൻ എന്ന വലിയ മനുഷ്യന്റെ ഒപ്പം ഉണ്ട് എന്നതിന്റെ തെളിവാണ് ഈ നടക്കുന്നതൊക്കെ 🙏👏👏👏👏👏👏🌹🌹🌹🌹🌹🌹
@shaheelame8432
@shaheelame8432 21 күн бұрын
Sathyam allee athennenkilum purathu varumennu urappayi..thilakante okke ethra okke movie namnal kananthaauirunnu....
@muhammedfiros9765
@muhammedfiros9765 22 күн бұрын
ഇത് ഇപ്പോൾ സിനിമ യെ വെല്ലുന്ന ക്‌ളായിമാക്സ് ആയിപ്പോയി 😂
@Gopakumard-ji8wm
@Gopakumard-ji8wm 22 күн бұрын
തൊലീപ് , ഇനിയും പൊങ്ങില്ല😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@ajmalnichu3964
@ajmalnichu3964 21 күн бұрын
ലെ ഇക്കയോട് എട്ടൻ : എന്തായാലും നീ അങ്ങനെ ചെയ്തത് നന്നായി അല്ലേൽ ഞാൻ ഒറ്റപ്പെട്ടു പോയേനെ 😂
@shifanasherif
@shifanasherif 21 күн бұрын
😂
@rihaan298
@rihaan298 18 күн бұрын
ഓരോ ലൊക്കേഷനിലും, സെറ്റിലും, സ്ക്രിപ്റ്റ്ലും ആര്ടിസ്റ് പ്രൈവറ്റ് കാര്യങ്ങളിൽ പോലും തല ഇടുന്ന നന്മമരം ഹിക്ക, കുണുവാവ ജനപ്രിയ പേട്ടൻ,തിലകന്നിട്ടും മലയാള സിനിമയ്കിട്ടും അടിയിലൂടെ പണി കൊടുക്കുന്നവർ കൂടെ മൗനിയായ ലേട്ടൻ.....
@Nachuzz2k12
@Nachuzz2k12 22 күн бұрын
മലയാള സിനിമകൾ ബഹിഷ്കരിക്കണം ഇതിന് ഒരു തീരുമാനം ആകും വരെ
@nisamudheen8999
@nisamudheen8999 22 күн бұрын
തിലകന് പകരക്കാരനെ കണ്ടെത്താൻ ഇന്നും മലയാള സിനിമക്കായിട്ടില്ല.
@rasheedrashi-hj9iy
@rasheedrashi-hj9iy 22 күн бұрын
ഇതോടെ മലയാള സിനിമ കാണുന്നത് നിർത്തി. ഇനി അന്യഭാഷാ ചിത്രം മാത്രം 😂
@mariyammaliyakkal9719
@mariyammaliyakkal9719 22 күн бұрын
എന്തു കണ്ടാലും ഇടയ്ക്കിടെ ഭൂകമ്പവും ഉരുള്പൊട്ടലും ഉണ്ടായി മറഞ്ഞു പോകാനുള്ളവരാണ് നമ്മൾ... ബന്ധുക്കളെ കാണാൻ പോകുന്നതും പാവങ്ങളെ അയൽക്കാരെ സഹായിക്കുന്നതും ഗുണം ചെയ്യും
@dossantosaviero1748
@dossantosaviero1748 21 күн бұрын
Nan korean movies matre kanarullu😂😂❤
@NayyuAnsi
@NayyuAnsi 16 күн бұрын
@@mariyammaliyakkal9719 😍😘
@francismathew8705
@francismathew8705 22 күн бұрын
മമ്മൂട്ടിക്ക് പങ്കുണ്ടോ? വിശ്വസിക്കാൻ പറ്റുന്നില്ല. ഉണ്ടെങ്കിൽ കഷ്ടം. മറ്റ് 2 പേർ പോട്ടെ.
@RuksanaSana-jo8pu
@RuksanaSana-jo8pu 22 күн бұрын
Ellam kanakka 😂.... tendigal😏
@BondJFK
@BondJFK 22 күн бұрын
Ellavarum und
@Sreejith_K_Rajan
@Sreejith_K_Rajan 22 күн бұрын
മമ്മൂട്ടിയുടെ മുഖ മൂടി ശെരിക്കും അഴിയട്ടെ..കമ്മി പ്രൊഫൈൽ താങ്ങി നടക്കുന്ന ഒരു മുതു കിളവൻ.
@vishnuramachandran3132
@vishnuramachandran3132 22 күн бұрын
Mammootty ninte ac.. Ano
@chinnup4804
@chinnup4804 22 күн бұрын
Mammoty arnu main. Mohanlal nthpaty en ariyilanu thilakante intrwil parayunud
@mmvidhun
@mmvidhun 22 күн бұрын
Only hope is Actors like Prithviraj, kunchako boban, Asif, Fahad,DQ,Jasmyasurya and Tovino are maintaining high level of gentle and proffetional aproach ... its a good hope..
@DreamCatcher-kg4lu
@DreamCatcher-kg4lu 21 күн бұрын
Angane avatte
@naznin2281
@naznin2281 19 күн бұрын
New Gen Valya scene illaa.. Avarkk onnum angottum ingottum ego or jealousy illaa..
@pp-od2ht
@pp-od2ht 17 күн бұрын
​@@naznin2281who told u They r also same But knows how to handle silently secretly Kslkanum nikkanum paduchavar Fools
@entertainingmedia1499
@entertainingmedia1499 22 күн бұрын
മമ്മൂട്ടിയും ദിലീപ്ഉം ആയിട്ട് തിലകന് നേരത്തെ പ്രശ്നം ഉള്ളത് ആയിരുന്നു , മോഹൻലാൽൽ നിന്ന് ഇത്തരം ഒരു പ്രവർത്തി പ്രതീക്ഷിചില്ല 😏
@shaheelame8432
@shaheelame8432 21 күн бұрын
Amitha vinayam aapathu...😂😂mindaapoocha kalam udakkum..ithokke sathyamaa😂😂
@naznin2281
@naznin2281 19 күн бұрын
Uvva mohanlal valya punyalan nalla assal fraudukal aanu Mohanlal Kovalam Dileep Mukesh Sidiq Ganesh okke.. Mohanlal okke verum durandham aanu.. A.m.ma.yude Topil kerii irikkunna kore frauds..
@muneerm5356
@muneerm5356 22 күн бұрын
എല്ലാ പെണ്ണ് പിടിയന്മാരും കൂടി ഗണേഷിന്റെ നേതൃത്വത്തിൽ ഉടനെ പത്രസമ്മേളനം നടത്തി ഹേമ കമ്മിറ്റി റിപ്പോർട്ട്‌ തള്ളിക്കളയണം.
@varietyvideos8190
@varietyvideos8190 22 күн бұрын
എല്ലാ പാർട്ടികളിലും സംഘടനകളിലും ഈ പറയുന്ന പോലെ പവർ ഗ്രൂപ്പുകൾ ഉണ്ട്.
@mariyammaliyakkal9719
@mariyammaliyakkal9719 22 күн бұрын
അതെ രാഷ്ട്രീയ ഗുണ്ടകളും സിനിമാ ഗുണ്ടകളും...
@ajeeshhakkim
@ajeeshhakkim 22 күн бұрын
ആ മഹാ നടനെ ഒതുക്കിയവന്മാർ എത്ര വലിയവൻ ആയാലും അനുഭവിച്ചിരിക്കും... അത് ഇക്ക ആയാലും ഏട്ടൻ ആയാലും പേട്ടൻ ആയാലും...
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 22 күн бұрын
ആദ്യം അന്തംഫാന്‍സിനെ മടല് വെട്ടിയടിക്കണം 😊
@Shalima-k4k
@Shalima-k4k 22 күн бұрын
പവർ ഗ്രൂപ്പ്‌ ആരാ എന്ന് ജനങ്ങൾക് വ്യക്തമായി അറിയാം ഒരിക്കലും ഇനി ഇവരുടെ പടം ആരും കാണരുത്
@shajeefparackal2028
@shajeefparackal2028 22 күн бұрын
സകല സിനിമക്കാരെയും ഇതോടെ മലയാളികൾ വിലക്കിയിരിക്കുന്നു.
@pjkuriakose2789
@pjkuriakose2789 22 күн бұрын
പരിപാവനമായ നാമം "അമ്മ". ഇനിയും ഈ നാമം ഈ സംഘടനയ്ക്ക് യോജിച്ചതല്ല.
@electrocare4373
@electrocare4373 22 күн бұрын
' pavithramaaya ' amma'enne name vech udaip kalikunnuuu
@Minnu1960-m1l
@Minnu1960-m1l 22 күн бұрын
Yes
@kdrmakkah5510
@kdrmakkah5510 22 күн бұрын
ഇപ്പൊ കുട്ടികൾ അമ്മയെ “മമ്മ ” എന്നാണ്
@sreelathapc290
@sreelathapc290 22 күн бұрын
Correct it as M.A.M.A (double MA)
@mariyammaliyakkal9719
@mariyammaliyakkal9719 22 күн бұрын
എമ്മേ എമ്മേ എന്ന് പറയാം എന്നാൽ മാതാവ് എന്ന അർത്ഥം ഇല്ലാലോ
@user-ui2jb9dy5v
@user-ui2jb9dy5v 18 күн бұрын
മമ്മൂട്ടിയും മോഹൻ ലാലും മാത്രമാണ് സിനിമ നഗിപ്പിച്ചത്
@vdeepak37
@vdeepak37 22 күн бұрын
മോഹൻലാൽ എതിരായിരുന്നു എങ്കിൽ ഇവിടം സ്വർഗ്ഗമാണ്, സ്പിരിറ്റ്‌ തുടങ്ങിയ ആശിർവാദ് സിനിമയുടെ പ്രൊഡക്ഷൻ അല്ലേ. അപ്പൊ പിന്നെ എങ്ങനെ പറയും. തിലകൻ തന്നെ പറഞ്ഞിട്ടുണ്ട് മോഹൻലാൽ സ്നേഹം കൊണ്ട് ഒതുക്കിയത് സ്നേഹം കൊണ്ട് ആണെന്നും. മറ്റേ രണ്ട് ആളുകളോട് പ്രശ്നം ഉണ്ടെന്ന് തുറന്ന് പറഞ്ഞിട്ടും ഉണ്ട്..വിഡിയോ യൂ ട്യൂബിൽ തപ്പിക്കോ.. കിട്ടും.
@ayshaashraf9699
@ayshaashraf9699 22 күн бұрын
Athupole drona lm usthad hotel lm Thilakan sir abhinayichittundallo ee vilakkinu shesham athum mammootty movies aanu
@nithinkv7535
@nithinkv7535 21 күн бұрын
​@@ayshaashraf9699ustaad hotel mammooti film aano pinne ikkayepatti nallathallallo paranje ettane patti nallathum apo engane ind
@kashmeeravinod6622
@kashmeeravinod6622 22 күн бұрын
മമ്മൂട്ടി, മോഹൻലാൽ ഇവർക്കൊക്കെ പുതിയ തലമുറ വന്നാൽ എന്ത് ഭയം വരാനാ..🙄. ആരു വന്നാലും അവർ ചെയ്ത് വച്ച വേഷങ്ങൾ arkkum ചെയ്യാൻ കഴിയില്ല... They are legendary actor's.,.. വെറുതെ വായിൽ തോന്നുന്നത് വിളിച്ചു പറയുന്നു 🙄🙄... ചൂഷണത്തിന് ഇരയായവർക്ക് പരാതി കൊടുക്കാൻ എന്താണ് കഴിയാത്തത്... അല്ലാതെ ഇവിടെ കുറെ ചർച്ചകൾ ചെയ്തിട്ടൊന്നും ഒരു കാര്യവും ഇല്ല.....
@shyamfrancis9350
@shyamfrancis9350 22 күн бұрын
Ha nalla abhiprayam. Edo one of the great rapist in history had an iq above 130. Athukondu you Einstein aanennu thaan parayuvo. It's a commission report bro. Try to understand what is constitutional validity.
@DavidShawn-hp6vy
@DavidShawn-hp6vy 22 күн бұрын
power, ego, money
@hareethaathul
@hareethaathul 22 күн бұрын
വന്നല്ലോ അടിമ fans 🤣🤣 എത്ര ഉണ്ടായാലും മറ്റുള്ളവൻ വളരുന്നത് ചിലവന്മാർക് ഇഷ്ടപ്പെടില്ല.. മനുഷ്യ സഹജമായ വികാരം.. ഇനി വളരണം എങ്കിൽ അവനെ ഒച്ചനിച്ചു നിക്കണം.. Ego പിന്നെ നിങ്ങളെ പോലുള്ള അന്തങ്ങൾ ഉണ്ട് എന്നാ അഹങ്കാരവും..
@TheFaiztube
@TheFaiztube 22 күн бұрын
​@@hareethaathul adima ningala....allankil pere viliche para
@user-zy8bi6xu7m
@user-zy8bi6xu7m 22 күн бұрын
Bakki ullavark kodukathe ellam ottak chythu legendary actirs ayi..😂
@shajahanrifayi8492
@shajahanrifayi8492 17 күн бұрын
ഇഷ്ടമുള്ളവരെ അഭിനയിപ്പി ക്കും അതിന്ന് മോങ്ങിയിട്ട് കാര്യമില്ല.
@Aseesom-n5i
@Aseesom-n5i 22 күн бұрын
"""""മോഹൻ"" ലാൽ🤣 ആനക്കൊമ്പോടു കൂടി സംഘിയായി😂 അക്ഷതം സ്വീകരിച്ചു യൂണിഫോമിന്റെ മറവിൽ ഒളിച്ചിരുന്നു😂🤣
@MomentsIcapture
@MomentsIcapture 22 күн бұрын
ഇക്കച്ചിയും ഉണ്ട്😂
@Aseesom-n5i
@Aseesom-n5i 22 күн бұрын
@@MomentsIcapture ഹസീനയെയും ബംഗാളികൾ തെരയുന്നുണ്ട്🤣😂
@Theeyanrajan
@Theeyanrajan 22 күн бұрын
ഇക്കച്ചി യും ഉണ്ട്
@mx24mxgp
@mx24mxgp 22 күн бұрын
ഇക്കാച്ചിയും കണക്കാ കുട്ടേട്ടനും കണക്കാ രണ്ടും കേളവാന്മാരായി
@akhilbabu4563
@akhilbabu4563 22 күн бұрын
Sudu karayalle ikkayum und😂
@shajahanrifayi8492
@shajahanrifayi8492 17 күн бұрын
വിനയനും അഹസങ്കാറിയാന്ന് ധിക്കാരി എന്ന് വേണം പറയാൻ
@muhammadshareef3223
@muhammadshareef3223 22 күн бұрын
മമ്മൂട്ടി മോഹൻലാൽ ദിലീപ് സുരേഷ് ഗോപി ഇവരെല്ലാം ഏതു നടന്മാര് അഭിനയിച്ചാൽ ആണ് കേരളത്തിലെ ജനങ്ങൾ കാണാൻ . ഇപ്പോഴൊക്കെ കാണുന്ന സിനിമകൾ ഉണ്ടല്ലോ എന്താണ് ഇപ്പോഴത്തെ പുതിയ നടന്മാരുടെ സിനിമകൾ വെറുതെ ഇരുന്നു കാണാം
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 22 күн бұрын
ഓ വെറുതെ 150/200 കോടി എവിടെനിന്നാ ആളുകള്‍ കാണാതെയാണോ ,നസ്ലിന്‍ എന്ന ചെക്കന്റെ ഒപ്പമെത്തിയീട്ടില്ലാ ഇവരാരും കളക്ഷനില്‍ 😊😊😊😊
@rashid.mattanur
@rashid.mattanur 21 күн бұрын
മമൂട്ടിയെയും മോഹൻലാലിനെയും മറ്റു നടന്മാർ വാ തോരാതെ പുകഴ്ത്തുന്നത് കണ്ടാൽ അറിയാം, നിലനിൽപ്പിന് വേണ്ടി ആണെന്ന്..
@Sakurasakura-g7g
@Sakurasakura-g7g 22 күн бұрын
ഞാൻ നേരത്തെ മമ്മൂട്ടി യെ എതിർത്തു അതിന് മാർക്ക് ലഭിച്ചു. സഖാവ് ആയത് കൊണ്ട് കാര്യം ഇല്ല. നീതി ന്യായം സത്യം നേര് നന്മ നിലപാട് വേണം.
@shamsukk3853
@shamsukk3853 22 күн бұрын
ഓ വിഷkala എത്തിയോ ഇതിലും matham😔😔
@Sakurasakura-g7g
@Sakurasakura-g7g 22 күн бұрын
@@shamsukk3853 ഞാൻ മതം ആണ്. നിങ്ങൾ കമ്മൂണിസ്റ്റ് കാഫിർ.
@Sakurasakura-g7g
@Sakurasakura-g7g 22 күн бұрын
@@shamsukk3853 ഞാൻ പറഞ്ഞ വിഷം പറയാമോ??
@aswadaslu4430
@aswadaslu4430 22 күн бұрын
@@Sakurasakura-g7g ഹെലോ സുഹൃത്തേ സിനിമ ഇസ്ലാം തമ്മിൽ ഒരു ബന്ധവുമില്ല കാരണം സിനിമ ഇസ്ലാമിൽ നിഷിദ്ധമാണ് ഹറാമാണ് ഹറാമാണ് ഒരു യഥാർത്ഥ മുസ്ലിം സിനിമയിൽ അഭിനയിക്കില്ല🙏🏻🙏🏻🙏🏻
@proudtobeanindian84
@proudtobeanindian84 22 күн бұрын
മമ്മൂട്ടിയും മോഹൻലാലും ഒരു സംഘടനയിൽ അംഗ്വത്വമുള്ള വരാണ് ആ സംഘടന ചർച്ച ചെയ്ത് തിരുമാനിച്ചതിൻ്റെ ഒപ്പം നിൽക്കുവാൻ മാത്രമേ അവർക്ക് സാധിക്കുകയുള്ളു. തിലകൻ ആരു പറഞ്ഞാലും കേൾക്കാത്ത ഒരു നിഷേധിയാണന്നുള്ള വാസ്തവം മറച്ചുവച്ച് അദ്ദേഹത്തിൻ്റെ പ്രവൃത്തിയെ ന്യായീകരിക്കുന്നത് കാണുമ്പോൾ എത്ര വികൃതമാണ് നമ്മുടെ സമൂഹം' മോഹൻലാലിനും മമ്മൂട്ടിക്കും വ്യക്തിപരമായി തിലകനോട് ഒരു ഇഷ്ട്ടക്കുറവും ഉണ്ടായിരുന്നില്ല എന്നത് സത്യമാണ്.
@LoneOldMonk
@LoneOldMonk 22 күн бұрын
Hikkayudeyum ettantenteyum pettanteyum nikkar kazhukikoduk
@coffediaryz1855
@coffediaryz1855 21 күн бұрын
അനുസരിച്ചു പോകാൻ ഇതു എന്ത് അടിമകളോ 😅
@GgYu-m8e
@GgYu-m8e 15 күн бұрын
ചീത്ത പ്പേരുള്ള നടന്മാരെയും, സപ്പോർട്ട് ചെയ്ത നടികളെയും സിനിമയിൽ നിന്നും മാറ്റി നിർത്തണം. ഇതാണ് പ്രേക്ഷകരുടെ അഭിപ്രായം 👍
@IlyasMuhammedh
@IlyasMuhammedh 22 күн бұрын
വരട്ടെ വരട്ടെ
@sabukonodiyel77
@sabukonodiyel77 20 күн бұрын
25 വർഷം ആയിട്ടു സിനിമ കാണാത്ത ഞാൻ 🤣😄😂
@bava8488
@bava8488 22 күн бұрын
എല്ലാം ജനങ്ങൾ അറിയട്ടെ 👍
@user-zh8gs6wh6m
@user-zh8gs6wh6m 22 күн бұрын
ഇതിന്റ പേരിൽ നടപടിയില്ലെങ്കിൽ ജനങ്ങൾ സിനിമ ബഹഷ്‌ക്കരിക്കുക അപ്പോൾ എല്ലാം ഒക്കെ ആകും
@Anna-ch8be
@Anna-ch8be 17 күн бұрын
മമൂട്ടികും, മോഹൻലാലിന്, മാറിനിന്നൂടെ. കാരണവന്മാർ അധികാരം kaymarilla
@user-bz2nr6si4q
@user-bz2nr6si4q 22 күн бұрын
മമ്മൂട്ടിയുടെ ചാൻസ് പോകുമെന്ന് വിചാരിച്ചാണ് വിലക്ക്......വിശ്വസിച്ചു
@mohananmanakody4068
@mohananmanakody4068 17 күн бұрын
ദbൽഖർ സൽമാനെ വിലക്ക് കൊണ്ട് വന്നാൽ ആർക്കാണ് പൊള്ളുന്നത് കാണട്ടെ
@Abdulrasheed407um
@Abdulrasheed407um 22 күн бұрын
ഇവന്മാർക് വേറെ വാർത്ത ഒന്നും ഇല്ലേ ഇവിടെ സിനിമ ഉണ്ടങ്കിൽ എന്താഇല്ലങ്കിൽ എന്താ
@killthem9719
@killthem9719 21 күн бұрын
Keralathil janangalude panam ettavum kuduthaal ethipedunnath cinema yilekkan ith oru vartha alle paisakk vila ille
@shahinabeevis5779
@shahinabeevis5779 15 күн бұрын
ഇക്ക.... ലേട്ടൻ.... പേട്ടൻ....... എല്ലാരും 'സൂപ്പറാ '...
@shahidmp8460
@shahidmp8460 22 күн бұрын
വാതിലിൽ മുട്ടിയത് മമ്മൂട്ടിയോ മോഹൻലാലൊ ?
@NndjKejdj
@NndjKejdj 22 күн бұрын
Randum🤣 mole vathil thuranne ettanum ikkayum ann🤣javoo javoo🤣🔥
@NndjKejdj
@NndjKejdj 22 күн бұрын
Ath ganesh and mukesh😂 evan markka pennugale kanumbol oru elakam mukeshinte adiya bharya paranjitt ind ennale troll ayi aath😂😂
@kasimm4677
@kasimm4677 22 күн бұрын
കാണികളാണ് പവർ ഗ്രൂപ്പ് എല്ലാവരും ബഹിഷ്ക്കരിക്കുക.💪🏻👍🏻
@ayshaashraf9699
@ayshaashraf9699 22 күн бұрын
🤝🤝
@darkblade7526
@darkblade7526 22 күн бұрын
ഇത് പോലെ പച്ചക്ക് പറയണം അതാണ് മീഡിയ
@saideessaidees5774
@saideessaidees5774 22 күн бұрын
മമ്മദും ലാല്ലഫ്ലൻ ഉണ്ട് 🤭🤭🤭🤭😫😫😫🔥💪🏻💪🏻
@reenajaison5729
@reenajaison5729 17 күн бұрын
വലിയ നടന്മാരും ഉണ്ടാവും സർക്കാരുടെ കൈയിൽ കിട്ടിയപ്പോൾ വിളിച്ചു പറഞ്ഞു സെറ്റിൽ ചെയ്തിട്ടുണ്ടാവും
@antonysebastian2898
@antonysebastian2898 21 күн бұрын
Amma❌ Thilakan✅
@lispotjobs
@lispotjobs 19 күн бұрын
തിലകൻ സാറെ ഇപ്പോഴെങ്കിലും മനസിലാക്കി കേരള ജനത എന്ന് യോജിക്കുന്നവർ ഉണ്ടോ
@Prasad.759
@Prasad.759 22 күн бұрын
ആദ്യമായി മീഡിയ one നിൽ ഒരു നല്ല വാർത്ത കണ്ടു 😂😂
@binudevasya1443
@binudevasya1443 21 күн бұрын
സത്യം
@HameedKunju-ew4uy
@HameedKunju-ew4uy 17 күн бұрын
ഈ power ഗ്രൂപ്പിനെ വളർത്തി വലുതാക്കിയതിൽ മാധ്യമങ്ങൾക്കും നല്ലപ്പങ്കുണ്ട്. ഓർക്കുക.
@user-jd5nv3jd9
@user-jd5nv3jd9 22 күн бұрын
KERALA PSC QUESTION (2024) കേരള ഗവൺമെന്റിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഉയർന്ന ശമ്പളം വാങ്ങിക്കുന്ന / പണിയെടുക്കാത്ത / ജനങ്ങൾക്ക് ഒരു ഉപകാരവും ഇല്ലാത്ത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ട്രേഡ് യൂണിയൻ ഏതാണ് ? A) INTUC B) AITUC C) BMS D) CITU
@maqsoodm.m7323
@maqsoodm.m7323 18 күн бұрын
Option D
@CKKV
@CKKV 22 күн бұрын
ഞങ്ങടെ നാട്ടിൽ അദ്ദേഹം 2010 ൽ ആണെന് തോനുന്നു.. വന്നിരുന്നു ഒരു പരിപാടിയിൽ ഗസ്റ്റ്‌ ആയി.. അന്ന് തിലകൻ എന്ന നടൻ stage ൽ നിന്ന് കരഞ്ഞു.. എന്നെ മലയാള സിനിമ അടിച്ചുപുറത്താക്കി.. ഇന്നത്തെ സൂപ്പർ താരങ്ങൾ എന്നെ ചവിട്ടി താഴ്ത്തി.. കർമ ഫലം ഉണ്ടാകാതെ ഇരിക്കില്ല എന്ന്.. അന്ന് അദ്ദേഹം എന്താ ഈ പറഞ്ഞോണ്ടിരിക്കുന്നേ എന്ന് 15 വയസുള്ള എനിക്ക് അപ്പോൾ മനസിലായില്ല.. പക്ഷേ ഇപ്പോൾ ആ കണ്ണുനീരിന്റെ പിന്നിലെ വേദന മനസിലാകുന്നു..😢 ഈ ക്രൂരന്മാരെ ഇനിയെങ്കിലും കൊമ്പ്ത്ത് കെട്ടിവെക്കാതിരിക്കൻ മലയാളികൾ ശ്രെമിക്കുക.. കുറ്റക്കാർ തക്കതായ ശിക്ഷ കൊടുക്കുക.. പരസ്യമായി എല്ലാവരോടും മാപ്പ് പറയിപ്പിക്കുക.
@muhammadashrafcp5304
@muhammadashrafcp5304 22 күн бұрын
ഇനി ചെയ്യാൻ വിളിച്ചവരെയും കൂടി കിട്ടിയാൽ മതി...... വാ പോവാം
@nazeerabdulla1960
@nazeerabdulla1960 16 күн бұрын
ഹലോ ബ്രോ ലോകത്ത് എവിടെ നോക്കിയാലും അമിതമായി സംസാരിക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്നവർക്കൊക്കെ ജീവിതത്തിൽ പരാജയം മാത്രമേ ഉണ്ടായിട്ടുള്ളു എത്രയോ ഉതാഹരണങ്ങൾ നമുക്ക് കാണിച്ചു തന്നു. ഇതും അങ്ങനെ കണ്ടാൽ മതി
@AbdulRahim-ju1su
@AbdulRahim-ju1su 22 күн бұрын
സുഹൃത്തുക്കളെ എന്തിനാണ് ഇത്ര ഒച്ചപ്പാട്. 80 കളിൽ ഞാൻ കോളേജിൽ പഠിക്കുമ്പോൾ ഞങ്ങളുടെ ഹോസ്റ്റലിൽ ഒരു മാസികയുണ്ടായിരുന്നു. സ്റ്റൻഡ് എന്നാണ് അതിൻറെ പേര് , നല്ല എരിവും പുളിയും ഫോട്ടോകളും ഉള്ള ഒരു മാസിക, അതിൽ എല്ലാ മാസവും തുടർക്കഥ പോലെ കോടമ്പാക്കം വിശേഷങ്ങൾ വായിക്കാൻ ഞങ്ങൾ കാത്തിരിക്കും. ഇന്നത്തെ സിനിമ കമ്മീഷൻ റിപ്പോർട്ട് അതുമായിട്ട് വലിയ വ്യത്യാസം ഒന്നും ഇല്ല. അമ്മമാർ കേരളത്തിൽനിന്ന് കോടമ്പക്കത്തേക്ക് പെൺമക്കളുടെ തുണിയുരിഞ്ഞ് അഭിനയിക്കാൻ കൊണ്ടുപോകുന്ന കഥകളായിരുന്നു ഏറ്റവും രസമുള്ളത്, മമ്മൂട്ടിയും, മോഹൻലാലും കോടാമ്പക്കത്ത് പിച്ചവച്ച് നടക്കുന്ന കാലം. കോടമ്പക്കത്ത് നിന്ന് ആ അമ്മ ഇന്ന് മക്കളുമായി കൊച്ചിയിൽ വന്നു താമസിക്കുന്നു അത്രയേ ഉള്ളൂ വ്യത്യാസം.
@spv11883
@spv11883 22 күн бұрын
😂അന്ന് പൈപ്പ് വെള്ളം കുടിച്ചവർ ഇന്ന് ജോണി വകറും ബ്ലൂ ലേബളും മറ്റു ചില പാനീയങ്ങളും കുടിക്കുന്നു 🤣
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG 16 күн бұрын
​@@spv11883ഇനി മുല്ലപെരിയാർ ജലം കുടിച്ചു ജല സമാധി അടയാതെ ഇരിക്കാൻ വിളിക്ക്.. Lord kalki 🌞😀🦕
@AutoDynamics-yv5jm
@AutoDynamics-yv5jm 16 күн бұрын
സത്യം എത്ര ശക്തമാണ് ❤
@LaiSha.333
@LaiSha.333 22 күн бұрын
എല്ലാ കള്ളത്തരങ്ങളും പുറത്ത് വരട്ടെ
@dsm2962
@dsm2962 22 күн бұрын
Bigboss 6 ill power room undayirunnu....
@gauthamprem8833
@gauthamprem8833 22 күн бұрын
😂😂
@anuanil7618
@anuanil7618 22 күн бұрын
Chirippikalleeee😂
@lakshmimohan7688
@lakshmimohan7688 21 күн бұрын
😂😂
@rahula1029
@rahula1029 21 күн бұрын
😂😂🙏🏻
@saleenap3417
@saleenap3417 20 күн бұрын
Power team enthanennu bigbossil koodi demo kanichu thannu😂
@rathindas461
@rathindas461 21 күн бұрын
Media one നിങ്ങൾ ആണ് യെതാർത്ഥ മാധ്യമം ❤️❤️❤️❤️❤️❤️
@Deepak-00777
@Deepak-00777 22 күн бұрын
സാമൂഹ്യ ദ്രോഹികൾ
@aswathyvineeth314
@aswathyvineeth314 19 күн бұрын
Thilakan♥️
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 22 МЛН