സർ, എന്തൊരു ശക്തമായ അവതരണം... അടിപൊളി ആവുന്നുണ്ട്... സഫാരി വന്ന പോലീസ് സ്റ്റോറി ഏറ്റവും മികച്ചത് എന്ന് പറയാം... 👍👍
@anilprasad74310 ай бұрын
സാർ ഈ അറിവുകൾ സത്യമായി പേടിച്ചുപോയി
@SailendranS9 ай бұрын
@@anilprasad743 . Mi BT GT
@CyrilMj9 ай бұрын
❤ by@@anilprasad743
@sarathmohan10948 ай бұрын
ജോർജ് ജോസഫ് സാറിന്റെ എപ്പിസോഡ്സ് കണ്ട് നോക്കൂ
@alappuzha98 ай бұрын
@@sarathmohan1094 അതൊക്കെ അപ്പൊ തന്നെ തീർത്തു...
@anilprasad74310 ай бұрын
സാർ നിങ്ങളുടെ പരിപാടി കാണുവാനായി സമയം നോക്കി നിൽക്കുന്നു.... നല്ല അവതരണമാണ് ട്ടോ
@Sss-us9zt10 ай бұрын
ഈ എപ്പിസോഡിൽ ഞാൻ ദുഖിതനാണ്., കാരണം ആദ്യ കമന്റിടാൻ ഞാൻ കാത്തിരുന്നതാണ്, നടന്നില്ല. ചാലക്കുടി, മുരിങ്ങൂർ,കൊരട്ടി (കൊരട്ടി SHO അരുൺ) സാറ് പറഞ്ഞ പെൺകുട്ടികളുടെ അപകടത്തേക്കുറിച്ച് അറിവുണ്ട്., സാറിനുവേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്., എന്നും നന്മകളുണ്ടാകുവാൻ., ഇത്ര നല്ല ഒരു മനുഷ്യൻ....... 🙏🙏🙏♥️♥️♥️
@vijing79819 ай бұрын
❤❤നമ്മുടെ ചങ്ക് Sir
@anilkumar1976raji10 ай бұрын
സദാമിനെ പോലുള്ളവരെ കൈകാര്യം ചെയ്യേണ്ടത് ആവശ്യമാണ് ഒപ്പം പോലീസ് സേനയിലെ സദാമിന്മാരെയും നിയന്ത്രിക്കണം
@shah_1239 ай бұрын
കൂടാതെ സേനയിലെ cowdung senkumar മാരെ പ്രോത്സാഹനം കൊടുക്കണമെന്നും കൂടി പറയാമായിരുന്നു
@shindonbaby580410 ай бұрын
The best police story teller in these series so far..When George Joseph sir came we thought he’s the best, when unnirajan sir came we thought he’s the best..but now without any doubt we can say R K Jayarajan sir trumps everyone by far…laughed my gut out with this episode😀😀..way to go sir 👏🏻👏🏻
@vpsafvan810 ай бұрын
8:45 രോമാഞ്ചം 🔥🔥 സിനിമ സീൻ ഓർമ വന്നു 🎉
@9846kukkuvakkom10 ай бұрын
പോലീസ് നോട് ഇഷ്ടം തോന്നിയത് സഫാരി tv കണ്ട മുതൽ ആണ്, thank you sjk❤
@minisundaran17409 ай бұрын
Sir പോലീസ് കേസ് ഡയറി കേഴ്കാൻ എനിക്ക് നല്ല ഇഷ്ടം ആണ്. ഇത് വരെ കേട്ടതിൽ വെച്ചു മികച്ച തായി തോന്നി sir ന്റെ അവതരണം. 🎉
@romanemperor1169 ай бұрын
Very well explained Sir. Impressive posture, simple language but spell bound. Thanks
@babu.a.jjayaraj897610 ай бұрын
ഞാൻ ഇപ്പോഴും ഓർക്കുന്നു ആ മൂന്ന് പെൺകുട്ടികളുടെ മൃതദേഹങ്ങൾ ചാലക്കുടി മോർച്ചറിയിൽ കിടക്കുന്നത്. അതിദാരുണമായിരുന്നു.
@bennytintu55347 ай бұрын
എങ്ങനെ കണ്ടു
@oommank51115 ай бұрын
U5e47ĵ@@bennytintu5534
@anilprasad74310 ай бұрын
നല്ല അറിവുകൾ എപ്പോഴും കാണാറുണ്ട് സർ
@BaijuKumar-ll2we7 ай бұрын
സാറിന്റെ എല്ലാ എപ്പിസോഡും കാണാറുണ്ട് നല്ല അവതരണം അഭിനന്ദനങ്ങൾ 🌹
@vandibikemagazine322610 ай бұрын
കിടിലൻ അവതരണം, എല്ലാ എപ്പിസോടും കണ്ടു. താങ്ക്സ്
@muthalavan112210 ай бұрын
ഇപ്പോൾ ഉള്ള പോലീസ് ന്റെ പരിമിതികൾ കുറ്റവാളികൾ ശരിക്കും മുതലാകുന്നുണ്ട്... എത്രയോ സംഭവങ്ങൾ ആ മുൻപുള്ള പോലീസ് ഉം ഇപ്പോൾ ഉള്ള പോലീസ് ഉം തമ്മിൽ ഉള്ള വിത്യാസം.. അതു കാരണം ഇപ്പോൾ ഉള്ള പോലീസ് ന് പലപ്പോഴും മർദനങ്ങൾ ഏൽക്കേണ്ടി വരുന്നു. വിഴിഞ്ഞം പോർട്ട് ഉം ആയിട്ട് ബന്ധപ്പെട്ട് അല്ലെ കുറെ കാലം മുൻപ് പോലീസ് ന്, si ഉൾപ്പെടെ അതി ക്രൂരമായി മർദ്ദനം ഏറ്റത്.. രണ്ടു ദിവസം മുൻപ് ഇടുക്കിയിൽ കണ്ടില്ലേ കോൺഗ്രസ് നേതാക്കൾ പോലീസ് ലെ മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽ കൈ വെക്കുന്നത് കണ്ടില്ലേ.. ന്റെ അഭിപ്രായത്തിൽ പോലീസ് ആ 98 ന് മുൻപുള്ള പോലീസ് ആകണം.. എങ്കിലേ കുറ്റകൃത്യങ്ങൾ കുറയുള്ളു..
@Kareenhaji-ux9zn9 ай бұрын
അന്ന് പോലീസ് നാട്ട് പ്രമാണി മാരുടെ കൂലി തല്ലു കാരായി പോലീസ് ഉണ്ടായിരുന്നു
@vinodyt88389 ай бұрын
@@Kareenhaji-ux9znipo pinarayude
@Vivek-rz3eq9 ай бұрын
Police അതിക്രമത്തെ ഒക്കെ ന്യായീകരിക്കുന്നവർ ഇപ്പോഴും ഉണ്ടല്ലേ
@muthalavan11229 ай бұрын
@@Vivek-rz3eq പോലീസ് ന്റെ അതിക്രമം എന്ന് താൻ പറയുന്നു.. പണ്ടത്തെ രീതിയിൽ ഉള്ള പൊതു ജനം അല്ല.. ക്രൈം ഒക്കെ പഴയതിൽ നിന്ന് ഒരു പാട് വേറൊരു ലെവലിൽ ആണ്...
@Vivek-rz3eq9 ай бұрын
@@muthalavan1122 കഷ്ട്ടം!
@drrasooraj10 ай бұрын
Safari channel il വന്ന മോസ്റ്റ് realistic police officer. ഒരു പോത്തൻ touch...admire u sir❤❤
@HARIGURUVAYUR00010 ай бұрын
എവിടെ ജോലി ചെയ്താലും അവിടെ ക്ലീൻ ആക്കിയിട്ടുണ്ട് sir
@KunhikrishnanKunhikrishnan9 ай бұрын
Kunhikrishanpuchayil
@rejicherian21439 ай бұрын
@@KunhikrishnanKunhikrishnan15:17
@muhammedkutty9179 ай бұрын
Û⁷ @@HARIGURUVAYUR000
@aishaaishabeevi65259 ай бұрын
😢😢😢😢
@MaverickJoe10 ай бұрын
ഞാൻ കണ്ടതാണ് ഈ പറഞ്ഞ ആക്‌സിഡന്റ്. മരിച്ച കുട്ടികൾ ആക്‌സിഡന്റ് ഉണ്ടായതിനു തൊട്ടു മുൻപുള്ള സ്റ്റോപ്പിൽ നിന്ന് കയറിയതാണ്.100% ബസിന്റെ മിസ്റ്റേക്ക് ആയിരുന്നു.അന്ന് ബസ് ഡ്രൈവറെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ അവൻ തീർന്നു. പിന്നാലെ പ്രൈവറ്റ് ബസ് സർവീസ് നിർത്തി. സഹിക്കാൻ പറ്റാത്ത കാഴ്ച ആയിരുന്നു. സർ പറഞ്ഞതെല്ലാം 100% സത്യം.
@HamzaMc-xf8rs9 ай бұрын
16:16
@anaisukumaran28439 ай бұрын
Bro ethu edhanu year
@vishnu_namboothiri9 ай бұрын
ഏതാ വർഷം ഓർമ ഉണ്ടോ
@lavitaebellaproductions59838 ай бұрын
ആ മരിച്ച പെൺകുട്ടികളിൽ ഒരാൾ എന്റെ വീടിനടുത്തുള്ളതാണ്.... വലിയ വാർത്ത ആയിരുന്നു ആ ആക്‌സിഡന്റ്... മരണത്തിൽ ഞാനും പങ്കെടുത്തിരുന്നു...
@SreejithSG-wy1kzАй бұрын
സഫാരിയിൽ പല പോലീസ് ഉദ്യോഗസ്ഥരുടെയും സർവീസ് സ്റ്റോറി കേട്ടിട്ടുണ്ട് പക്ഷേ ഇത്രയും സത്യസന്ധ്മായി പറയുന്നത് ആദ്യമായിട്ടാണ്... പലരും അവരുടെ വീര കഥകൾ ആണ് പറയുന്നത്.... താങ്കൾ പക്ഷേ പരാജയപ്പെട്ട കഥകളും പറയുന്നുണ്ട്.... അതും പോലീസ് രീതിയിൽ തന്നെ... മറ്റുള്ളവരെ പോലെ വിനയം വാരി വിതറുന്നില്ല.... എന്താണോ താങ്കൾ അത് ഫീൽ ചെയ്യുന്നു... സല്യൂട്ട് സർ....
@laljeevan61025 ай бұрын
സാർ പുലിയാണ്❤ സാറിൻ്റെ അനുഭവകഥ കേൾക്കാനും മറ്റ് ആഫീസർമാരുടേതിനെക്കാളും നല്ല രസമാണ്
@krishnakumark.pedathirinji387010 ай бұрын
'സദ്ദാമിനെ' അന്ന് പോലീസ്കാർ എന്ത് ചെയ്തെന്ന് ഞങ്ങൾ ഊഹിച്ചു തൃപ്തരായി!
@ronyjose370510 ай бұрын
Saddaam’nte weapons of mass destruction 😂 thakarthu kalanju allleeeeee saaaaaarrrrrrr
@SanthoshKumar-kn7kd10 ай бұрын
😂😂
@Santsant-q9m9 ай бұрын
Nayinte mone thallikonno valare nanni
@TheBrahmadath8 ай бұрын
😁😁
@EarthofshadowCRM496 ай бұрын
@@ronyjose3705 അല്ലാതെ പിന്നെ ഇവരൊക്കെ പുന്നലന്മാരെന്നു വിചാരിച്ച 😂
@vipinu.s34419 ай бұрын
അന്നത്തെ പോലീസ് തന്നെ മതിയാരുന്നു ഇന്നും.നശിച്ച തലമുറയെ നന്നാക്കാൻ ആ പോലീസ് തന്നെ വേണം.മനുഷ്യാവകാശം എല്ലാം മനുഷ്യർക്ക് വേണ്ടിയാവണം.മൃഗങ്ങളുടെ സ്വഭാവമുള്ളവർക്ക് തക്കാതായ ശിക്ഷ കിട്ടണം
@Reghunathan-qg8bl9 ай бұрын
അന്നത്തെ പോലീസ് നെ ശരിക്ക് അറിയാത്തത് കൊണ്ട് പറയുവാ,കൂടുതലും അഹങ്കാരികളും എന്തോ വലിയ ആളുകൾ ആണെന്ന് വിചാരം ഉള്ളവരും ആയിരുന്നു.
@Vivek-rz3eq9 ай бұрын
അന്നഞ്ഞെ പോലീസ് എത്ര പാവങ്ങളെ നശിപ്പിച്ചു കാണും
@MUHAMMEDHAQINSAN8 ай бұрын
ഇന്നത്തെ പോലീസ് ആണ് നല്ലത്
@cobra.7_09 ай бұрын
ഇപ്പോ ഇതുപോലെ ഉള്ള സദ്ദാം police സേനയിലെ ഉള്ളൂ
@EarthofshadowCRM496 ай бұрын
Correct
@sadasivan72905 ай бұрын
വളരെ ന്യായമായായ കാര്യം. ഇതുപോലെ ഉള്ളവർ എല്ലാവർക്കും ശല്യം ആണ് ഇവൻ ഇനി ആർക്കും ഒരു ശല്യം ആകരുത്. നല്ല കാര്യം.
@Knightrid10 ай бұрын
Super presentation thnk u sir
@vijeshpk868510 ай бұрын
സൂപ്പർ... 👌👌
@josevthaliyan10 ай бұрын
പ്രൈവറ്റ് ബസ്സിന്റെ മൂന്ന് ടിക്കറ്റിന് വേണ്ടിയുള്ള മത്സര ഓട്ടം 😢 ഇന്നും ഈ മത്സരം ഓട്ടങ്ങൾ ഉണ്ട്. നിയമങ്ങൾ കർശനമാക്കേണ്ടത് ഉണ്ട്. പ്രത്യേകിച്ച് ബസ് ഓടിക്കുന്നവർക്ക്.
@DI-ke3bg10 ай бұрын
നാടിനും വീടിനും സ്ഥിരം ശല്യം ഉള്ളവന്മാരെ ഒക്കെ ഇതുപോലെ ചവിട്ടി കൂട്ടണം അല്ലാതെ അറസ്റ്റ് ചെയുക ജാമ്യം കൊടുക്കുക ഇതാണ് ക്രൈം rate കൂടാൻ കാരണം
@cobra.7_09 ай бұрын
പിടികുന്നവരെ കാളും വലിയ criminals രാഷ്ട്രീയ കരുടെ support കൂടി ചുമ്മാ കറങ്ങി നടക്കുന്നു.അവരെ ഒന്നും ഇങ്ങനെ ചെയ്യാൻ പോലീസ് കർക് പറ്റില്ലല്ലോ
@Lucifer-ii6vg7 ай бұрын
Nigade vitil Aa engane ullavr unde nigal engane parayuvo cheyithe crime enthannu athante azam enthannu enn thirakkitt annu police venda nadpadi edukunne fist ath mansil akuva allathe andaneyum adakodaneyym oke pidich thukki kollunne alla policente pani
@SunilK-h4c9 ай бұрын
സർ.നല്ലവിഡിയോ. ഇഷ്ട്ടപെട്ടു 👍👍
@Nature39798 ай бұрын
Poli scene.. Sir sadhaminte railway station pidicha scene vere level.. Cinemak pattya scope und👍👍..sadhaminte Kadha kettappol sharikum ath kanda oru feel.. 👍👍
@ayyappanpc80069 ай бұрын
പോലീസുകാർ ആദ്യം ചെയ്യേണ്ടത് ഐഡന്റിറ്റി കാർഡ് കാണിച്ചു കൊടുക്കുക വിനയത്തോടെ സംസാരിക്കുക സമൂഹത്തെ ബഹുമാനിക്കുക ഇരുപതിനായിരം പോലീസ് കാർ കൊടും ക്രിമിനലാണ് ജനങ്ങളുടെ ഫുൾ സപ്പോർട്ട് കിട്ടണമെങ്കിൽ സ്നേഹത്തിന്റെ ഭാഷ എപ്പോഴും ഉപയോഗിക്കണം വായിൽ വരുന്ന തെറി വൃത്തികെട്ട ഭാഷയും സംസ്കാരവും പറ്റാവുന്ന ഒഴിവാക്കുക
@jayachandrankr99019 ай бұрын
പറ്റുമെങ്കിൽ ഉമ്മ കൊടുക്കുക.😂
@naufalkilliyamannil43989 ай бұрын
Umma kodukkanonnum aarum parangilla.
@muhammadazhar24819 ай бұрын
_ഇവർക്ക് അഹങ്കാരമാണ്, ഞാൻ എന്തോ വലിയ ആളാണെന്നുള്ള ഭാവം.._ 🥴
@rammohanbhaskaran380910 ай бұрын
സദ്ധാമിന്റെ അഹങ്കാരം തീർത്തു കൊടുത്തത് സൂപ്പറായി .... ഇന്നാണെങ്കിൽ പറ്റില്ല
@13Humanbeing10 ай бұрын
പേര് യാസർ അറഫാത്ത് എന്നാവും.
@satheeshvinu617510 ай бұрын
ഇന്ന് അതിനു ഗുണ്ടകൾ ഇല്ല, എല്ലാം രാഷ്ട്രീയ ജീവൻ രക്ഷ പ്രവർതകർ ആണ് .... ആർഷൊയും , രാഹുൽ മാങ്കൂത്തത്തിൽ എല്ലാം പോലീസിനെ തെറി വിളിക്കുന്നത് കാണുന്നില്ലേ...
അല്ല ഗദ്ദാഫി എന്നാണ് പേര് അവൻ പിന്നീട് നരകിച്ചു മരിച്ചു,
@13Humanbeing9 ай бұрын
@@YoosafaliPerumbully എന്തു പറയാൻ. വാളെടുത്തവൻ വാളാലെ. അവന് ജന്മം നൽകിയ മാതാപിതാക്കൾക്ക് വേദന നൽകിയ ജന്മം എന്ന് കൂട്ടിയാൽ മതി!
@MiniManjoli9 ай бұрын
നല്ല അവതരണം. എല്ലാം മുന്നിൽ കണ്ടു. അയാളെ പിടിച്ചത് നന്നായി 👍👍👍
@amalthomas4554 ай бұрын
The goose bumps moment 10:55 "ബാക്കി Police stationil അന്ന് എന്താ ഉണ്ടായതെന്ന് ഞാൻ പറയുന്നില്ല; അന്ന് മനുഷ്യാവകാശ കമ്മീഷൻ വന്നിട്ടില്ല "
@DharmajanKumar9 ай бұрын
🎉 True Very good interesting Thnk u Sir 🎉,👍👍👍👍
@meyfemme135610 ай бұрын
Interesting 👌👌
@shereefp24929 ай бұрын
ജയരാജൻ sir പറഞ്ഞത് 100 %ശരിയാ. ഇന്ന് മനുശ്യവകടവും, പ്രതിപാക്ഷവും എല്ലാം നശിപ്പിച്ചു. പോലീസ് കാർ ഒന്ന് ചോദ്യം ചെയ്യാൻ പോലും മിന ക്കേടില്ല. കാരണം നേരത്തെ പറഞ്ഞത് തന്നെ
@SN-yk6wl9 ай бұрын
സാർ നമ്മുടെ കേരള പോലീസ് ഇന്ത്യയിലെ തന്നെ പേര് കേട്ട ഒരു പോലിസ് സേനയായിരുന്നു ഇപ്പോൾ ഒന്നിനും കൊള്ളാത്തവരാക്കി മാറ്റിയത് സിപിഎം ആണ് അത് മാറണമെങ്കിൽ സിപിഎം ഭരണം അവസാനിപ്പിക്കണം ആ പഴയ പോലിസ് സേന നമ്മുടെ കേരളത്തിൽ ഇനിയും വരണം സാറിനെ പോലെ കഴിവുള്ള പോലിസ് സേനയിൽ ഇനിയും വരണം
@Vivek-rz3eq9 ай бұрын
നിനക്കൊന്നും ഒരു ബോധവം ഇല്ലേ
@surendranvk68529 ай бұрын
ഇത് സത്യമായ കാര്യം തന്നെയാണ് 'ഈ കാലഘട്ടത്തിൽ, ഞാനും ചാവക്കാട് പോലീസ് സ്റ്റേഷനിൽ കോൺസ്റ്റബിളായി ഉണ്ടായിരുന്നു' പക്ഷേ സദ്ദാമിനെ അറസ്റ്റ് ചെയ്ത ദിവസം ഞാൻ ലീവിലായിരുന്നു' ഒരാഴ്ചയ്ക്ക് ശേഷം ജാമ്യത്തിലിറങ്ങിയ സദ്ദാം, പിറ്റെ ദിവസം തന്നെ സിംഗപ്പൂർ പാലസിനടുത്തുള്ള ഇടറോഡിലൂടെ 'വാളും വീശി .നൈറ്റ് പട്രോളിംഗ് പോലീസിനെ കണ്ട് ഓടി പോയി എന്നറിഞ്ഞു'
@rainbow40596 ай бұрын
ഞാനും എടക്കഴിയൂർ ആയിരുന്നു 25 വർഷം ആയി ഇരിഞ്ഞാലക്കുടയിൽ
@prabeeshag17486 ай бұрын
Pwoli man❤️🔥🔥🔥🔥
@Shaju.at.alr19 ай бұрын
അന്വേഷണതിന് കേരളാപോലീസ് എപ്പോളും ഒരുപടി മുന്നിൽ 👍🏻👍🏻👍🏻
@ebywayne41667 ай бұрын
നല്ല അവതരണം 🌹
@firosaliali682910 ай бұрын
11:00 സെദാമിന്റെ പരിപിളക്കി 💥😅😅
@DearmonTD9 ай бұрын
hallo sir u return back in service any hope
@bijojoy42289 ай бұрын
പല കേസുകൾ ഉണ്ടാക്കിയിട്ടും ഈ പറയുന്ന സദ്ദാം ഹുസൈനെ അന്നത്തെ പോലീസ് തൊട്ടില്ല.എന്നാൽ പോലീസിനെ ആക്രമിച്ചപ്പോൾ ആളെ പിടിച്ചു ഇടി കൊടുത്തു.അതൊക്കെത്തന്നെ ആയിരുന്നു പഴയ പോലീസിങ്ങിൻ്റെ പ്രശ്നവും.പഴയ പോലീസിന് കൈ അടിക്കുന്നവർ അതും കൂടി ഓർക്കണം.
@sidharthr45767 ай бұрын
പരാതിയോ തെളിവോ ഇല്ലാതെ പൊക്കാൻ വകുപ്പില്ലായിരിക്കും
@mushthaquerahman8367Ай бұрын
Humen rights ne Patti thankalk parayan avakashm illa Mr, paye kurtanpilla police nte veerakrithyam parayumboo ulle ahankarm
@swalihsilu938729 күн бұрын
😂@@sidharthr4576
@jinilmathew947829 күн бұрын
😊llll
@moussecake1219 күн бұрын
Parathiyillathe case undavilla, adhikam veluppikkathe...@@sidharthr4576
@woodgrainkerala10 ай бұрын
ഞാനും ത്രിശൂർ ആണ് 👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼
@fizalfaisal81129 ай бұрын
ജയരാജൻ സാറിനെ എനിക്ക് നേരിട്ട് പരിജയം ഉണ്ട്... പോലീസിൽ ഇത്ര കണ്ട് മാന്യത ഉള്ള വേറെ ഒരു പോലീസുകാരേയും ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല സദാമിന്റെ കഥ എനിക്കറിയില്ല പക്ഷെ വേറെ പല കഥകളിലും അദ്ദേഹം എടുത്ത തീരുമാനങ്ങൾ അത് ഇന്നത്തെ ഓരോ പോലീസ്‌കാരും അനുവതിച്ചു പടിക്കേണ്ടതാണ്
@GIRICK200710 ай бұрын
Awesome👍🏻👍🏻👍🏻👍🏻👍🏻👍🏻.
@rakeshchelambanc96339 ай бұрын
അടിപൊളി അവതരണം
@Kennethkrishna10 ай бұрын
Congrats 👏👏
@ArjunVenugopal-r4e2 ай бұрын
Sir....kollam. ..
@sreeneshpv123sree92 ай бұрын
Thrissur
@albiboy22699 ай бұрын
Edhokke nalla adipoli short film nu pattiya Katha aanallo❤️❤️
@anoopgeorge435110 ай бұрын
We are waiting for you..
@sam7572310 ай бұрын
ഇടിച്ചു പഞ്ചസാര വെള്ളം കൊടുത്തിരുന്നു ആ നല്ല കാലം ❤️❤️❤️
@human4649 ай бұрын
എന്തിനാ പഞ്ചാര വെള്ളം കൊടുക്കുന്നത്
@sam757239 ай бұрын
@@human464 അവൻ അതോടു കൂടി വൃക്കാ രോഗം വന്നു ചാവും 😜
@sam757239 ай бұрын
@@human464 ഇടി കിട്ടി കഴിയുമ്പോൾ ദാഹിക്കും അപ്പോൾ വെള്ളത്തിനു പകരം പഞ്ചാര വെള്ളം കൊടുക്കും ഷുഗർ വരാൻ കാരണം ആകും ഇത്. പിന്നെ വൃക്കയും കേടു വരാൻ കാരണം ആകും.
@Vivek-rz3eq9 ай бұрын
കഷ്ടം
@sam757239 ай бұрын
@@Vivek-rz3eqഎന്തിനു കഷ്ട്ടം .
@sajanstephen98759 ай бұрын
Salute sir👍
@Sivakumar-f4n3c9 ай бұрын
ഞാൻ സദാമിന്റെ നാട്ടുകാരൻ ആണ് , മദ്ധ്യം കുടിച്ചിരുന്നു സദാം അന്ന് രാജേഷിനെ മർഥിക്കുമ്പോൾ. ജാമിയത്തിലറിങ്ങിയ സദ്ദം കിഡ്‌നി രോഗം ബാധിച്ചു 2005 മരിച്ചു , രോഗ ചിക്ത്സയ്ക്കായി വീടുവിറ്റ്, മരണശേഷം ,6 മാസം കഴിഞ്ഞു മകളും , സദാമിന്റെ ഭാര്യയും തൂഗിമരിച്ചു .. ഏകമാകാനേ സഫിന് ഹസ്സനെ സദാമിന്റെ മൂത്തസഹോദരൻ എടുത്ത് വളർത്തി ഇന്ന് ഗുജറാത്ത് ഭവൻ നഗറിലെ ips പോലീസ് ഓഫീസർ അയി ജോലിയിൽ പ്രേവേശിച്ചിരിക്കുന്നുണ്ട് . എന്തായാലും സാറും രാജേഷും അവന്‍റെ മുന്നിൽ ചെന്ന് പെടാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു .
@അനൽഹഖ്9 ай бұрын
സദ്ദാം.. ഗദ്ദാഫി....
@harikumark85209 ай бұрын
അവന്റെ മുമ്പിൽ ചെന്നു പെട്ടാൽ എന്തു സംഭവിക്കും എന്നാണ്......ഖലീഫ ഉദ്ദേശിച്ചത്.....? അവന്റെ തന്തയുടെ വഴി അവനും പിന്തുടർന്നാൽ നാട്ടുകാർ അവനെ നേർവഴിയിലാക്കും.....അത്ര തന്നെ.
@Feitanwardaddy9 ай бұрын
ഏത് സഫിൻ ഹസ്സൻ, ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യയിലെ IPS ഓഫീസറോ? 🙄.. എന്ത് വിടലാണ്...
@harikumark85209 ай бұрын
അവന്റെ മുമ്പിൽ ചെന്നു പെട്ടാൽ എന്തു സംഭവിക്കും എന്നാണ് ഖലീഫ ഉദ്ദേശിച്ചത്.... അവനും തന്തയുടെ വഴി പിന്തുടർന്നാൽ നാട്ടുകാർ അവനെ നേർവഴിയിലാക്കും അത്രതന്നെ.
@BasheerBasheer-bx1ig9 ай бұрын
ചെന്ന് പെട്ടാൽ ഒന്നുഠ സഠഭവിക്കില്ല ആ ഉപ്പാടെ കീഴിൽ ആ മകൻ വളർന്നതെന്ഗിൽ ഇന്ന് കൊടുഠ ക്റിമിനൽ ആകുമായിരുന്നു.ഇന്ന് ആ മോൻ നാലാൾ ബഹുമാനിക്കുന്ന നല്ലൊരു ജോലി. മോനെ പല ഗുണ്ടകളേയുഠ ഒതുക്കി പൊതുജനങ്ങൾക്ക് സ്വൈര്യമായി ജീവിക്കാൻ സ്വന്തഠ ജീവൻ പണയഠ വെച്ച് ഗുണ്ടകളെ ഒതുക്കിയിരുന്നത്.
@minisundaran17409 ай бұрын
Very interest 👍👍👍
@babuantony315710 ай бұрын
റിട്ടയർ ആയാൽ ഇപ്പൊ പോലീസുകാർ സഫാരിയിലേക്ക് പായുകയാണ്, ബെഡായി പറയുവാൻ. ഇദ്ദേഹം റിട്ടയർ ആയിട്ട് പോലും പലതും പറയാൻ ഭയപ്പെടുന്നു. ഇപ്പോ ഇത്ര ഭയമാണെങ്കിൽ ജോലിയിൽ ഉള്ളപ്പോൾ എത്ര ഭീരു ആയിരുന്നിരിക്കും.
@maheshmahi684110 ай бұрын
റിട്ടയർ ആയെന്നുകരുതി രഹസ്യ സ്വഭാവം ഉള്ളതിനെ ഹൈഡ് ചെയ്തേ പറയാൻ പറ്റൂ. ഇവരൊന്നും സൂപ്പർ മാൻമാരല്ല. അവർക്ക് ഒരു കുടുംബം ഉണ്ട്. പെൻഷൻ കറക്റ്റ് ആയി കിട്ടണം. നിങ്ങളെ സന്തോഷിപ്പിക്കൽ അല്ല അദ്ദേഹത്തിന്റെ പണി
@jfryteg10 ай бұрын
ഒരാളെ കെട്ടിയിട്ട് കുറെ policekar keri തല്ലുന്നത് shannanmar cheyyunna കാര്യമാണ് dysp setta 😂
@VKP-i5i10 ай бұрын
@@jfrytegAano enna case koduku 😂
@maheshmahi68419 ай бұрын
@@jfryteg എന്നാ പിന്നെ കെട്ടിപിടിച്ചു ഒരു ലിപ് ലോക്ക് കൊടുക്കാം 🤣🤣🤣
@13Humanbeing9 ай бұрын
@@jfryteg വഴിയിൽ കൂടി തൻ്റെ ജോലി ചെയ്യാൻ പോകുന്ന സമയത്ത് ഒരു പോലീസുകാരനെ അഹങ്കാരവും തിണ്ണമിടുക്കും കാരണം മർദ്ദിച്ച സ്ഥിരം ക്രിമിനലിന് അത് കിട്ടിയാൽ പോര പോലീസ് അത്രയും ചെയ്തതു കൊണ്ട് ആ ശല്യം ഒഴിവായി !
@drrasooraj10 ай бұрын
@safari channel ...plz ask him regarding life of a police officer...എല്ലാവരും എന്തിനും പോലീസ് നേ കുറ്റം പറയും..അവരും മനുഷ്യരല്ലേ...plz
@lijomathew894210 ай бұрын
നീ എന്താ ഈ പറഞ്ഞു വരുന്നത്
@shinoyps59009 ай бұрын
Sir eppolum venam ethupolullla policing. Ennale jeevikan patullu.
@Bob-ic8lg10 ай бұрын
Salute you sir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@anee065110 ай бұрын
Waiting aarnu
@shajipaul31210 ай бұрын
Sir big salute 👍👍👍
@jojivarghese349410 ай бұрын
Thank you Sîr
@trollkabaaap54248 ай бұрын
Oru cinema story kanunath poleyundu super sir
@hamzamannarkkad325810 ай бұрын
ഇടിക്കഥ കൂടി പറയാരുന്നു, ഉണ്ണി രാജൻ സാർ വളരെ ഡിപ്ലോമറ്റിക് ആയി കഥ പറഞ്ഞിരുന്നു എങ്കിൽ ജയരാജൻ സാർ റിയലിസ്റ്റിക്ക് ആയി കഥ പറയുന്നു
@rubyrojan700310 ай бұрын
ഇവനെ പോലെ ഉളളവരെ കോടതിയിൽ കൊണ്ടു പോകരുത് സാർ പറഞ്ഞ പോലെ മുഴ വരുത്തുക 😂😂😂🎉🎉🎉🎉
@nationalist_4710 ай бұрын
11:02 പൂരം കൊടിയേറി.. ചെണ്ട മേളം വെടിക്കെട്ട്.... സദ്ദാമിൻ്റെ കൊടിയിറങ്ങി
@emperor..83710 ай бұрын
11:04 പഴയ പോലിസ് 🔥🔥❤️❤️
@bhathranr30879 ай бұрын
வல்லவனுக்கு வல்லவன் வையகத்தில் உண்டு.. தனது குடும்பத்தை நினைத்தால் யாரும் தவறான பாதையில் செல்ல மாட்டார்கள்...
@saideessaidees57749 ай бұрын
Jayarajan sir🔥🔥🔥🔥🙏🙏💪💪💪
@gogyantony9 ай бұрын
I remember one incident,when Mr.Soundaresh was the Magistrate in Thrissur, many times summons was issued to this officer,he neglected the summons and the court issued non bailable warrant to this officer, then he appeared in the court,and sat in the chair, when the court began, magistrate saw this person is sitting in the chair of Advocates, then the magistrate told this officer to wait outside the court room, and told the Advocates ' a person with NBW' should not sit in the court room', then he gone outside the court room,
@qmsarge2 ай бұрын
And then what happened? What did the Magistrate do? 😊
@josect66209 ай бұрын
സൂപ്പർ 👌
@Yohdy10 ай бұрын
പൊളി കഥ 😅😅😅 സാർ ഒരേ പൊളി 😍😍😍😍😍😍
@liyanasvlog12599 ай бұрын
😂😂😂Adipoli Rajesh super powerful
@kns939710 ай бұрын
പോലീസ് സേനയിൽ രാഷ്ട്രീയം കയറ്റിയതിലൂടെ അതിന്റെ ശക്തി നഷ്ടപ്പെട്ടു.
@rajeshmadhavanrajesh8339 ай бұрын
ഗുരുവായൂരിൽ അങ്ങ് ഉള്ള കാലം നല്ല സൗഹൃദം ആയിരുന്നു
@nishadpattambi802410 ай бұрын
ജയരാജൻ .sir ❤️❤️
@sachusojan209910 ай бұрын
Ethaane police kidu ❤️❤️❤️😊
@nabeelsm27399 ай бұрын
"അന്നത്തെ കാലത്ത് മനുഷ്യാവകാശ കമ്മീഷൻ വന്നിട്ടില്ല " 😂😂😂😂 hats off you sir
@premap16829 ай бұрын
Orayiram salute sir
@sindhuraj660010 ай бұрын
Huge respect sir
@jacobc.v83608 ай бұрын
Very good.
@unnikrishnantg37266 ай бұрын
Sir internal punch that is best
@bennylouist36029 ай бұрын
Great❤
@balakrishnan43389 ай бұрын
Sir Police Nallanilayil Sadhairyamayi Duty Cheythal Podujanangalku SAMDHANAM Thankalku Big Saleut
@MrPnambiar9 ай бұрын
സ്വന്തം വകുപ്പിലെ ക്രിമനലുകൾക്കെതിരെ ഒരു ചെറുവിരൽ അനക്കാൻ പറ്റാത്ത ആൾക്കാർ റിട്ടയർ ചെയ്താൽ പല വീരകഥകളും പറയും. എൻ്റെ നാട്ടിലെ ഒരു പോലീസുകാരൻ റിട്ടയർ ചെയ്ത ശേഷം എപ്പോഴും വെള്ളമാ ഒരു ദിവസം പറഞ്ഞത് നെക്ക്സൽ വർഗ്ഗീസിനെ പിടിക്കാൻ പോയ ടീമിൽ ഞാനും കൂടെ ഉണ്ടായിരുന്നു. കേട്ടവർ ഉച്ചത്തിൽ ചിരിച്ചു.ഇത് കണ്ടപ്പം തന്നെ പോലീസുകാരന് കാര്യം പിടികിട്ടി.കേട്ടവർക്ക് ഇയാൾ പറഞ്ഞത് ഏറ്ററില്ല എന്ന്. സ്വന്തം ഡിപ്പാർട്ട് മെൻെറിൽ ഭയങ്കര വിദ്യാഭ്യാസം ഉള്ള ചെറുപ്പകാരാ കൂടുതൽ എന്ന് പറയും ജനത്തിനോടു പെരുമാറുന്നത് കണ്ടാൽ അറിയാം വിദ്യഭ്യാസം: ഒരു ഉരുട്ടിക്കൊലക്കേസിലെ പ്രതി ഭഗവത്ഗീത പ്രഭാഷണം നടത്തുന്നതും പറയുന്നത് കേട്ടിട്ടുണ്ട്.
@dhankgr9 ай бұрын
Proportion നോക്കാതെ മുട്ടിനു താഴെ വെടി വെച്ചാൽ ഒരു സദ്ദാംമും പോലീസിനെ ആക്രമിക്കാൻ മുതിരില്ല. UP പോലീസിനെ നോക്കി പഠിക്കണം
@shihabea660710 ай бұрын
എത്ര ഫസ്റ്റ് കമന്റ്സ് ആണ് 🤔
@jeromegeo19348 ай бұрын
ആദ്യം പറഞ്ഞ ശിക്ഷകൾ ഇന്നാണ് വേണ്ടത്.. ആ ഗുണ്ട ഇപ്പോൾ എന്തു ചെയ്യുന്നു എന്നു കൂടി പറയാമായിരുന്നു സർ
@aneeskhan5837 ай бұрын
Sir ❤
@AnilKumar-pi1iw9 ай бұрын
Very good....avante nattelu odikyanam
@ranjithkottungal40716 ай бұрын
പോലീസുകാരെ കുറ്റാന്വേഷണത്തിൽ നിന്നും ഒഴിവാക്കണം.criminology, psychology ബിരുദാനന്ത ര ബിരദുക്കാരെ recruit ചെയ്ത് detective agency സ്ഥാപിക്കണം
@qmsarge2 ай бұрын
എന്നിട്ട്? കോടതിയിൽ ആര് തെളിവ് കൊടുക്കും? ചാർജ് കൊടുക്കും ? മേൽ പറഞ്ഞ ബിരുദാനന്തര ബിരുദക്കാർ കൊടുക്കുമോ?😅
@florrispreciousstonetradin38788 ай бұрын
Human rights ❤😂
@skylab67549 ай бұрын
സാങ്കല്‍പിക പേര് പറയാതെ ആളെ മനസ്സിലാക്കാന്‍ ഒറിജിനൽ പേര് പറയൂ?
@shyamprasad-dy6lo9 ай бұрын
ദജ്ജാൽ ഹനീഫ
@akku_tuhe20887 ай бұрын
Parves Musharraf 😂
@munavirmohamed54366 ай бұрын
@@shyamprasad-dy6lo ആര് പറഞ്ഞ്..😂 അത് എൻ്റെ നാട്ടുകാരൻ ആണ്...വടക്കേക്കാട് സ്റ്റേഷൻ പരിധി....അദ്ദേഹം മരിച്ചു... ഇത് ചാവക്കാട് സ്റ്റേഷൻ പരിധിയിൽ എടക്കഴിയൂർ ആണ്..
@alikhalidperumpally48775 ай бұрын
ഗദ്ദാഫി
@krishnakumark.pedathirinji387010 ай бұрын
സാറിന് ഐ.പി.എസ് കിട്ടുമെന്ന് സാറിനെ അറിയാവുന്നവർ പ്രതീക്ഷിച്ചു. നിർഭാഗ്യവശാൽ (പോലീസ് ഡിപ്പാർട്ട്മെൻറിൻേറയും) ചില കാരണങ്ങളാൽ മിടുക്കനായ താങ്കൾക്ക് ഐ.പി.എസ് ലഭിച്ചില്ല.
@abeyjohn816610 ай бұрын
Party adimakalku kittum
@laljeevan61025 ай бұрын
lPS എന്ന് ചേർത്തിട്ടുണ്ടല്ലോ
@krishnakumark.pedathirinji38705 ай бұрын
@@laljeevan6102എവിടെ?
@mylittleworld19908 ай бұрын
ഇടിയടാ..... രാജേഷെ.......അടിപൊളി😂😂😂
@muralinairkrishnasree93009 ай бұрын
ജയരാജ് സർ 🔥
@aneeshkg788010 ай бұрын
ഇന്നും ഡ്രൈവറുടെ സൈഡിൽ ആളുകളെ ഇരുത്തുന്നു . ഡ്രൈവറുടെ സീറ്റിൽ നിന്ന് പിന്നിലോട്ട് അടച്ചു കെട്ടണമെന്നാണ് അതിനു ശേഷം വന്ന നിയമം '
@sreekalaomanagopinath224910 ай бұрын
Sir kindly avoid explaining such scenes.. you know how many times I muted the audio😢😢😢
@VKP-i5i10 ай бұрын
Itu raw life
@Sukumaran-d9k8 ай бұрын
പ്രമോഷനും ക്രമസമാധാനവും ഉറപ്പു വരുത്താൻ നിരപരാധികൾ ഇപ്പോഴും ജയിലിൽ ആകുന്നുണ്ട്. അവസാനം നിരഫരധിത്വം തെളിഞ്ഞ് പുറത്തിറങ്ങിയാലും അദ്ധ്വാനിച്ച് കുടുംബം പുലർത്താൻ കഴിയാത്ത വിധം പിഴച്ചിൽ നടത്തിയിട്ടുണ്ടാകും. ആത്മഹത്യ മാത്രം മുന്നിൽ കാണുന്നവർ എത്ര
@tampisnagarjuna9 ай бұрын
അതു ആവശ്യമില്ല ജനാധിപത്യത്തിൽ ജനങ്ങളാണ് രാജാകാൻമാർ, ഇതൊക്കെ 3.5 കോടി ജനങ്ങളിൽ എത്ര പേര് കാണും, ബ്രിട്ടീഷ് ഉണ്ടാക്കിയ പോലീസിങ് ഇപ്പൊ ആവശ്യമില്ല