" ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ" ടിവിയിൽ ഈ ആഡ് കണ്ട് ചിരിച്ച് ചത്തു...😂😂😂 പിഷാരടി 🔥🔥🔥
@karlosefernades39175 ай бұрын
Aundy undenkile bannana ullu
@lalutroll5 ай бұрын
😂😂
@anil49105 ай бұрын
നേരത്തെ ഇന്ത്യ, ഇന്ത്യയിൽ മാത്രമല്ലെ ഉണ്ടായിരുന്നുള്ളു.., ഇപ്പൊ ഇന്ത്യ ആലത്തൂര് മൊത്തം പടർന്നു പന്തലിച്ചു 😌
@ramaswamirama49505 ай бұрын
പുഷാരടി വലിയ രാഷ്ട്രീയ ബുദ്ധി ജീവിയാണ് സമ്മതിച്ചു കോമാളിതരം വിറ്റു ജീവിക്കുന്ന.........
@newgenagencies52435 ай бұрын
Chandi kazhukan edathu venamallo , atarikkum
@manuvelpigares34565 ай бұрын
ഇടതു ഇല്ലെങ്കിലും ഇന്ത്യ ഇണ്ട് 💯😌😂👍🏼
@lalutroll5 ай бұрын
👍🏻
@georgeea83105 ай бұрын
🦏😆😆😆😆😆😆😆
@sadeeshsadeesh96215 ай бұрын
Eppol kannurilum India janichu kammi chathu thulayan pokunnu🤣🤣🤣🤣
@vichuvlog15185 ай бұрын
😜😜😜😜
@srijithg67615 ай бұрын
Pisharody has good observation, not just a comedian
@lalutroll5 ай бұрын
👍🏻
@makers25095 ай бұрын
kzbin.infoj73bgyrhkT4?si=c-Fd7g4Flx0AnbKw
@paulachanks94755 ай бұрын
Correct 👌🏻
@ksk48315 ай бұрын
ധയ്ര്യം അല്ല സമ്മതിക്യേണ്ടത്. ബുദ്ധി യാണ് 🙏🏻
@13heisenberg135 ай бұрын
You mean ധൈര്യം
@lalutroll5 ай бұрын
👍🏻
@kuriakosepv12035 ай бұрын
ധൈര്യം
@JuneJuly-xg4zs5 ай бұрын
ആരെങ്കിലും ഒക്കെ വേണ്ടേ!!!ഒറ്റ ഒരുത്തൻ മതി ഈ സമൂഹത്തിൽ എന്തെന്കിലും മാറ്റാം വരുത്താൻ. നിങ്ങളം ഞാനും ഈ നാട്ടിലെ ഓരോരുത്തരും വിചാരിച്ചാൽ മതി
@vivaanandhvt10875 ай бұрын
@@kuriakosepv1203പേടിക്കേണ്ടത് ക്കെ കേന്ദ്രത്തിന്റെ എലി കെണിയിൽ വീണു കുടുങ്ങിഇനി പേടിക്കേണ്ടതില്ല മൂന്നാലിടത്ത എതിർ ശബദം വന്നത് അതിന്റെ സൂചനയണ അതാണ് ധൈര്യം ഇനി ഇതിലും വലുത് കേഴക്കാം
@സമദൂരം5 ай бұрын
പോത്തിന്റെ ചെകിട്ടിൽ വീണ വായിച്ചിട്ട് എന്ത് കാര്യം പിഷാരടി 🤣😛🤣
@lalutroll5 ай бұрын
😂
@makers25095 ай бұрын
kzbin.infoj73bgyrhkT4?si=c-Fd7g4Flx0AnbKw
@gopikrishnand40055 ай бұрын
ചെവിയിൽ "വീണ " vayikuna🔥കൊണ്ടാണ് പുള്ളി ഈ പരുവം ആയതു 😂
@gopikrishnand40055 ай бұрын
ചെവിയിൽ" വീണ" വായിക്കുന്ന കൊണ്ടാണ് പുള്ളി ഇപ്പോൾ ഈ പരുവം ആയതു
@jonvigeorge5 ай бұрын
@@gopikrishnand4005 😂😂😂
@avmadhusoodanan93255 ай бұрын
വർഗീയത വർഗ്ഗീയത എന്ന് മിനുട്ടിൽ 65 പ്രാവശ്യം പുലമ്പുമ്പോൾ വർഗ്ഗീയതയുടെ അർത്ഥം തേടി ഞാൻ പല നിഘണ്ടുവും തേടി അലഞ്ഞിരുന്നു. എന്നാൽ ആദരണീയനായ പിഷാരടി ജിയുടെ ഈ ചെറു വിവരണം വർഗ്ഗീയതയുടെ സത്യസന്ധമായ അർത്ഥം മനസ്സിലാക്കി തന്നു. മാന്യ മലയാളം മനസ്സിലാകുന്ന എല്ലാ വ്യക്തികളും ഈ കാര്യം മനസ്സിലാക്കി കാണും എന്ന് വിശ്വസിക്കുന്നു. കണ്ണടച്ച് ഇരുട്ടാക്കുന്ന മാന്യന്മാരേ നിങ്ങളുടെ മുഖം മൂടി ചെളിയിൽ പൂണ്ടുവല്ലോ...
@Anilkumar-sn4xh5 ай бұрын
Very correct words.
@lalutroll5 ай бұрын
😂
@kcvinu5 ай бұрын
അരിയാഹാരം കഴിക്കുന്നവർക്ക് പിഷാരടി ഉദ്ദേശിച്ച കാര്യം വ്യക്തമായു മനസ്സിലാകും. ഞാനും യോജിക്കുന്നു.
@babumon6565 ай бұрын
ചപ്പാത്തി കഴിക്കുന്നവർക്കും കാര്യം മനസിൽ ആയി @@kcvinu
@kcvinu5 ай бұрын
@@babumon656 🤣
@surendrankp52925 ай бұрын
100 % true
@lalutroll5 ай бұрын
😂
@tijiamil52055 ай бұрын
അധ്വാനിക്കാതെ കാശുണ്ടാക്കുന്ന ഒരേ ഒരു മാർഗ്ഗമാണ് രാഷ്ട്രീയം അതെല്ലാം മനസ്സിലാക്കി . കളഞ്ഞു
@makers25095 ай бұрын
kzbin.infoj73bgyrhkT4?si=c-Fd7g4Flx0AnbKw
@lalutroll5 ай бұрын
😂😂
@Chacko-pm8mq5 ай бұрын
സത്യം 👌👌👌👌👌👌
@walkwithlenin37985 ай бұрын
നല്ല അറിവുള്ള ധൈര്യമുള്ള മനുഷ്യൻ പിഷാരടി.❤
@ManojK.p-yg9nv5 ай бұрын
പിഷാരടിയുടെ മികച്ച സംസാരരീതി, അവതരണം ,,,, ഇ കഴിവ് ജനാധിപത്യം സംരക്ഷിക്കുന്നതിന് തെറ്റ് അര് ചെയ്താലും അതിന് നേരെ പ്രതികരിക്കാൻ ഉപയോഗിച്ചാൽ വളരെ നന്നായിരിക്കും......
@lalutroll5 ай бұрын
👍🏻
@velayudhana96975 ай бұрын
ഇടത് നില നിറുത്താൻ രാജസ്ഥാനിലെ കോൺഗ്രസ് ന്റെ സീറ്റ് വിട്ട് കൊടുക്കേണ്ടി വന്നു,,, 😀
@lalutroll5 ай бұрын
😂
@kommadanzz5 ай бұрын
അതിലും ഒരു കാര്യം ഇല്ല😂😂😂
@shobhanaag39355 ай бұрын
പിഷാരടി അഭിനന്ദനങ്ങൾ 👍🏻
@MrJerrine5 ай бұрын
ഇവിടെ വന്ന് വെറുതെ ഒന്ന് പരനാറിയെന്ന് വിളിക്കുമ്പോൾ തന്നെ ഒരു സുഖം😂
@CRONICBACHLOR5555 ай бұрын
ഇടതു കൈയുടെ കാര്യം ആയിരിക്കും അവർ പറഞ്ഞത് ഇടത് കൈ ഇല്ലങ്കിൽ ക്ലീനിംഗ് പാടാണ് 🤔😄
@lalutroll5 ай бұрын
😎😂
@anithachellam96655 ай бұрын
ഇടത് കൈയുണ്ടെങ്കിലേ ക്ലീനിങ് ഉള്ളൂ.. എന്ന് ആണോ...
@CRONICBACHLOR5555 ай бұрын
@@anithachellam9665 താങ്കൾ വലതാണൊ ഉപയോഗിക്കുന്നെ
@CRONICBACHLOR5555 ай бұрын
@@anithachellam9665 താങ്കൾ വലതാണൊ 😏
@RenjinijsRenjinijs5 ай бұрын
🤣🤣🤣
@rajith2405 ай бұрын
ഇസ്ലാമിനും കമ്മ്യൂണിസ്റ്റ്‌കൾക്കും ഈ ചിന്തയാണ്. ഞങ്ങൾ മാത്രം ശെരി ബാക്കി ഒക്കെ തെറ്റ്
@sree-k1y5 ай бұрын
Pisharadi kalakki 🤣🤣👍
@lalutroll5 ай бұрын
👍🏻😂
@sureshjohn22185 ай бұрын
വന്നു വന്നു ദേശീയ ചിഹ്നം പോയി. ഇപ്പോൾ പ്രാദേശികം മാത്രം അടുത്തത് സംസ്ഥാന പദവിയും പോകും അതോടെ ഏതെങ്കിലും പഞ്ചായത്തിൽ മാത്രം ഒതുങ്ങും. അതും വല്ലവന്റേം തട്ടും മുട്ടും മേടിച്ചു ഒരു മൂലക്ക് ഒതുങ്ങാം.
@chellamagopi35225 ай бұрын
🤣🤣👍🙏🙏
@shijumanoj57375 ай бұрын
Athe eni athreollu adauth election pettannu aayamathi
@pramodav20175 ай бұрын
തിരഞ്ഞെടുപ്പിന് നിൽക്കുമ്പോൾ ജനങ്ങൾ വേണം ജയിച്ച് അധികാരത്തിൽ കയറിയാൽ ഇവരാരും വേണ്ട
@dev11425 ай бұрын
Adipoly 😂😂😂
@lalutroll5 ай бұрын
😂
@SaithyaNishil-xb3bh5 ай бұрын
എന്റെ കസിന്റെ കല്യാണത്തിന് പോയപ്പോൾ നല്ല ചുവന്ന ഒരു സാരിയാണ് ഞാൻ ഉടുത്തിരുന്നത്, എന്റെ പാപ്പന്നോട് ചോദിച്ചു നീ എന്തിനാ ഈ കളർ സാരിയുടുത്ത് ഇത് ഞങ്ങളുടെ കളർ ആണ് എനിക്ക് ആകെ എന്തോ പോലെ ആയിപ്പോയി, എന്റെ ഹസ്ബൻഡ് ബിജെപിക്കാരൻ ആയതായിരുന്നു പ്രശ്നം, നിറത്തിൽ പോലും വർഗീയത കാണുന്ന നിങ്ങളാണോ വർഗീയതയ്ക്കെതിരെ സംസാരിക്കുന്നതെന്ന്. കഷ്ടം എന്ന് പിന്നീട് അങ്ങേര് മിണ്ടിയില്ല
@abz96355 ай бұрын
അങ്ങേരു ശരി കൊള്ളില്ലാത്തോണ്ട് അങ്ങനെ പറഞ്ഞു അന്തം കമ്മിണി അവൻ ബിജെപി ആയോണ്ട് അങ്ങനെ വിചാരിച്ചു എന്ന് പറഞ്ഞു വർഗീയ വിളമ്പുന്നു
@funonly98495 ай бұрын
Avar paranjalum pravarthikkunnathu bjp anu hei😂
@SaithyaNishil-xb3bh5 ай бұрын
@@funonly9849 അതങ്ങനെയാണല്ലോ അവരുടെ കണ്ണിലെ കോല് അവർ കാണാറില്ല മറ്റുള്ളവരുടെ കണ്ണിലെ കരടും തപ്പി നടപ്പാണ്
@renjut73975 ай бұрын
ഇടതു വേണം പക്ഷെ വേറെ കാര്യത്തിന് 😂😂😂
@lalutroll5 ай бұрын
😂👍🏻
@ArshadPerinchikkal5 ай бұрын
njanum ubayikarund
@nirmalapillai79655 ай бұрын
Congratulations pisharadi ji
@jojualexander43515 ай бұрын
ഇടതില്ല ഇന്ത്യ രക്ഷപെട്ടു
@VideoCounterOnline5 ай бұрын
പിണറായിസം നിരോധിക്കുക ... പാർട്ടി മുളയിലേ നുള്ളേണ്ടതായിരുന്നു .... ചെയ്യാതിരുന്ന കൊണ്ടാണ് ഇപ്പോൾ പേട്ടു തേങ്ങാ മാത്രം കിട്ടുന്നത് .....
@riggerfield95465 ай бұрын
മലപ്പുറത്ത് ഇന്നലെ ഫുട്ബോൾ കളിയിൽ 5000 രൂപ കിട്ടാത്ത സുഡാനിയുടെ വാർത്ത ഒരു 100 വട്ടം കാണാൻ ഇടയായി,എന്നാൽ പ്ലസ് വൻ സീറ്റ് കിട്ടാത്ത വിഷമത്തിൽ തൂങ്ങിയ ആളെ പറ്റി എവിടേലും വാർത്ത കണ്ടോ.
@lalutroll5 ай бұрын
👍🏻😂
@PKVASUDEVAN-qv1ez5 ай бұрын
@@lalutroll c
@premadasan31655 ай бұрын
കാണൂല മുറ്റത്തെ മുല്ലക്ക് മണമില്ല 🤣ഉഗാണ്ടയിലേക്ക് നോക്കൂ, ക്യുബയിലേക്ക് നോക്കൂ, ഗാസയിലേക്ക് നോക്കൂ അങ്ങനെ അവിടേക്ക് നോക്കൂ അങ്ങോട്ട് നോക്കൂ സ്വന്തം രാജ്യത്തേക്ക് നോക്കരുത് കാലിന്നടിയിലെ മണ്ണ് ഒലിച്ചു പോയാലും നോക്കരുത്
@Rudra-12005 ай бұрын
Gana gana mana movie ith thanne aa pryune ... Bro parnjathil apuram sambavangal ann nadan kanum sammoham arinjathum ariyathatum 😊 so ath onnum varum enn ulla pratheeskhsa onum venda ... Just nammal arinjirikuka pottanmar avathe
@AnoopVE-jl3zf5 ай бұрын
@@premadasan3165😂😂😂😂
@balanvadakkayil3965 ай бұрын
ചിനം എപ്പൊയേ പോയി ഇപ്പോൾ കേൾക്കുന്നത് ചിനം വിളിയാണ്
@lalutroll5 ай бұрын
😂
@MpMp-wn2bo5 ай бұрын
🙏🏻🙏🏻🙏🏻🙏🏻❤
@princevarghese27655 ай бұрын
😂😂😂😂
@EdwinmorisDsilva5 ай бұрын
Super motivation
@lalutroll5 ай бұрын
👍🏻
@shijil38255 ай бұрын
ലെ സിപിഎം : ഇത് ഞങ്ങളുടെ അഹങ്കാരമല്ല കോൺഫിഡൻസ് ആണ് 😂😂
@amarnath0110885 ай бұрын
Bro levelled up.
@jyotiraju89105 ай бұрын
Good work! editing & timely presentation very important.
@lalutroll5 ай бұрын
👍🏻
@valsalanair65665 ай бұрын
കേരളത്തിൽ മാത്രം ഒതുങ്ങി പോയ ഒരു പാർട്ടി പറയുക ആയിരുന്നു എടതില്ലങ്കിൽ ഇന്ത്യ ഇല്ലാന്ന്, ചിരി ആണ് കേട്ടപ്പോൾ തോന്നിയത്.. ഇപ്പോൾ ഇടതു ഇല്ലാതെ നമ്മുടെ ഇന്ത്യ മികച്ചു നിൽക്കുന്നു. അഹംകാരം ഒരു പരിധി വിട്ടാൽ ഇങ്ങിനെ ഇരിക്കും എന്ന് ഇടതു ഒന്ന് മനസിലാക്കിയാൽ ഇടതെന്മാർക്ക് കൊള്ളാം.
@abhy88455 ай бұрын
😂😂😂😂😂😂 pishu chiripichu kollum 😂😂😂
@Karma-mn775 ай бұрын
പിഷാരടിയുടെ പാർട്ടിയും വോട്ട് ബാങ്ക് രാഷ്ടീയം കളിക്കു...😌😌😌😌
@ManojK.p-yg9nv5 ай бұрын
ഞാൻ വിശ്വസിക്കുന്ന പാർട്ടി യാതൊരു കുറവും ഇല്ലാത്ത പാർട്ടി ആണ് എന്ന് അ പാർട്ടിയിൽ ഉള്ള ആളുകൾ വിശ്വസിക്കുന്നു....... അവർക്ക് വേണ്ടി തെറ്റുകൾ ന്യായികരിക്കാൻ ശ്രമിക്കുന്നു....
@lalutroll5 ай бұрын
👍🏻😂
@Dmrcutz5 ай бұрын
😂ചിഹ്നം പോയോ ആവോ 😂
@lalutroll5 ай бұрын
😂😂
@monishmohan19515 ай бұрын
പോയി
@krishnakumarvarma93725 ай бұрын
പോയി
@VijiSasi-x2m5 ай бұрын
എവിടെ എങ്കിലും തപ്പി നോക്കിയ അറിയാം
@dominicjude14265 ай бұрын
ഇല്ല കോൺഗ്രസ് കാത്തു.. 2030 വരെ സേഫ് ആക്കി
@vagabond46855 ай бұрын
താങ്കളുടെ വീക്ഷണവും ആറ്റിക്കുറുക്കിയ വാക്കുകളും ഓരോ ജനാതിപത്യ വാദികളും പറയാൻ ആഗ്രഹിക്കുന്നത്.. 🫰🔥
@മഴക്കാലം5 ай бұрын
ഇതു പച്ചക്കായി മാപ്ല പറഞ്ഞു നടക്കുന്നു അവരുടെ ഇസ്ലാം വളർത്താൻ
@monu17885 ай бұрын
എവിടെ നിന്നാണ് കീടമേ അങ്ങിനെ കേട്ടത് തായോളി
@lalutroll5 ай бұрын
👍🏻
@akanshaprakash45085 ай бұрын
Super chirichu oru vazhikkayi 😂😂😂🤣🤣🤣🤣🤣🤝🤝👌🏻👌🏻🙏🏻🙏🏻🥰
@SathyasVlog-kf1jj5 ай бұрын
🤣🤣🤣🤣😂😂😂അടിപൊളി
@lathikalathika39415 ай бұрын
പിഷാരടി 👍👍👍👍🇮🇳🇮🇳🇮🇳🇮🇳💐
@hari44065 ай бұрын
ഒരു തിരുത്ത് ഉണ്ട്. ഇതിനെ ധൈര്യം എന്നല്ല പറയുക, വിഡ്ഡിത്തം എന്നാണ്.
@gsnair1295 ай бұрын
Ennu oru communistu viddi communistu viddikalanu
@hari44065 ай бұрын
@@gsnair129 കമ്മ്യൂണിസ്റ്റ് മുക്കിയ മന്ത്രിയെ ആണ് ഞാൻ ഉദ്ദേശിച്ചത് മണ്ടാ. പിഷാരടിയെ അല്ല
@SudheerSudhi-o8z5 ай бұрын
ഇടത് ഉണ്ട യായി.
@PrakashKumar-nq5ly5 ай бұрын
പിഷാരടി...❤
@Jithin-q4i3 ай бұрын
ലെ വിജയൻ :- എന്തോ കുത്തി പറയുന്ന പോലെ ഫീൽ ആവുന്നുണ്ട്ട്ടോ 😂😂
@sreeramroshan84355 ай бұрын
He is spitting the TRUTH 😊
@jojothomas64125 ай бұрын
കൃത്യമായ നിരീക്ഷണം ..
@akhilkm64725 ай бұрын
Brilliance
@rajua83445 ай бұрын
Very good.........speach
@drdeepthiaj5 ай бұрын
ആദൃത്തെ ചോദ്യം 👏🏻
@samanyuchandroth11375 ай бұрын
pwoli 🤣🤣🤣🤣
@hashimhashy13585 ай бұрын
🔥👌🏼
@binoybinoy30825 ай бұрын
😁😁😂😂😂😅👌🏻👌🏻👌🏻
@geevarghesepkurian88725 ай бұрын
🔥
@jafernedungoden5 ай бұрын
Ejjathi 🔥🔥🔥
@topg457865 ай бұрын
ചിഹ്നം പോയാലും പിണറായിയെ താങ്ങും ഈ party അതാണ് pewer😂🔥🔥
@sudarsananp17655 ай бұрын
അഹങ്കാരം അധ:പതനത്തിന്റെ തുടക്കമാണ്😂😝
@johnykuttygeorge32955 ай бұрын
Correct
@lalutroll5 ай бұрын
👍🏻
@varghesekochukunju89715 ай бұрын
Good views ❤❤❤
@MGK80085 ай бұрын
ഞങ്ങൾക്ക് ഇപ്പോൾ ഇന്ത്യ എന്ന് പറഞ്ഞാൽ ആലത്തൂർ ആണ്.... 😂😂
@sreekumarpg7655 ай бұрын
ജനം വലത്തോട്ട് ചിന്തിച്ചു തുടങ്ങി.സ്വതന്ത്ര ഭാരതം
@radharajan27705 ай бұрын
🤣🤣🤣🤣👌👌
@ravindranparakkat39225 ай бұрын
1001 പ്രാവശ്യം ശരി🤣🤣
@ashnakmathew65305 ай бұрын
👍🏻
@alexcleetus67715 ай бұрын
True 💯
@lalutroll5 ай бұрын
👍🏻
@leenavijayan71825 ай бұрын
Great comment
@lalutroll5 ай бұрын
😂👍🏻
@rajakumarannair897718 күн бұрын
ആദ്യം പ്രതിപക്ഷ നേതാവിനെ പുറത്താക്കണം. രമേശ് വരണം ......
@marcosin77095 ай бұрын
👏👏👏👏👏
@Aji-y9u5 ай бұрын
ഇടത് ഉണ്ടെങ്കിലേ ചന്തി വൃത്തി ഉള്ളു..😂😂😂
@lalutroll5 ай бұрын
😂
@NothingForever-q8s5 ай бұрын
Super
@lalutroll5 ай бұрын
😂👍🏻
@DipinKunnath5 ай бұрын
അമ്മാതിരി കോമഡി ഒന്നും വേണ്ട 🔥😂
@umeshearath36205 ай бұрын
ISAM same talk
@lalutroll5 ай бұрын
👍🏻
@harinharin.s99055 ай бұрын
May be Mammooty teach him this idea
@k.r.ssuresh31425 ай бұрын
ഇടതിനെതിരെയും...പിണറായിക്ക് എതിരെയും ഇവന് പറയം ...ഒരു കുഴപ്പവും സംഭവിക്കില്ല ... പക്ഷെ വേറെ ചിലരെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ..ED...CBI.... ഇവൻ്റെ പിടുക്ക് വിറക്കും....😂😂
@abinkareem28325 ай бұрын
പിണറായി to പിഷു: പിഷൂ, ഈ തിരഞ്ഞെടുപ്പ് കേരളത്തിലെ പ്രകടനം നോക്കാനല്ല, ഇന്ത്യയിലെ പ്രകടനം നോക്കാനാണ്.😂😂😂
ഇടത് ഇല്ലാതിരിക്കാൻ ഞാൻ പ്രാർത്തിക്കാം ഇന്ത്യ വേണ്ട
@lalutroll5 ай бұрын
😂
@nalininaliyatuthuruthyil46295 ай бұрын
😂😂😂👏👏🙏
@lalutroll5 ай бұрын
😂😂
@chandrannachikkat86275 ай бұрын
😂👌🏻👌🏻👌🏻👌🏻👌🏻😂😂
@MiniJoseph-rj1qw5 ай бұрын
👍👍
@lalutroll5 ай бұрын
👍🏻
@rajagopalanm45365 ай бұрын
ഹെഡിംഗ് കൊള്ളം
@vinayanjoseph24425 ай бұрын
Ha ha😂😂
@Mkthomas81595 ай бұрын
🙏👍👍👍
@lalutroll5 ай бұрын
😂
@americansanchaaribyaugustine5 ай бұрын
കമ്മികൾ ആയ സിനിമാകരുടെ അവസ്‌ഥ എന്തായിരിക്കുമെന്ന് ഒന്നാലോചിച്ചാമതി 😂😂 പിഷാരടി കോൺഗ്രസ്സ്കാരനാണെന്ന് തുറന്നു പറഞ്ഞ അന്ന് മുതൽ പുള്ളിയെ ക്ഷ ഞ വരാപ്പിച്ചവർ ആണ് കമ്മികൾ. പലിശയും പലിശയുടെ പലിശയും ചേർത്ത് പിഷാരടി കൊടുത്തു 🔥🔥🔥💪🏽💪🏽🔥🔥
@pearly85805 ай бұрын
Pisharady kk nalla vivara ond.Vargeeyathaye Patti correct ayt points🎉
@thomasmathew46385 ай бұрын
Defenitely
@anukrishnakrishn5 ай бұрын
ചിഹ്നം പോയ എന്താ. പുതിയ ചിഹ്നം സെറ്റ് ആക്കണം. വടിവാൾ ന്റെ മുകളിൽ ബോംബ് അതാകുമ്പോ പാർട്ടിക് മാച്ച് ആയിരിക്കും
@madhavinair43605 ай бұрын
Good boy
@micrpower.ups.inverters5 ай бұрын
I. N. D. I. A ഇതാണ് ഉദ്ദേശിച്ചത്
@bijusi94325 ай бұрын
👍👍👍👍😄😄
@sudarsananks78675 ай бұрын
വന്നല്ലൊകോമാളി പോടാ വിവരം കെട്ടവനെ😄
@MpMp-wn2bo5 ай бұрын
ഇടതുണ്ടങ്കിലേ ട്രോൾ വീഡിയോസ് ഉണ്ടാകൂ 😂
@lalutroll5 ай бұрын
👍🏻 sure
@anil49105 ай бұрын
ധൈര്യം അല്ല, ഉളുപ്പില്ലായ്മ
@lalutroll5 ай бұрын
😎😂
@vijeshvasu28115 ай бұрын
ധൈര്യം അല്ല തലചോറ് ഇല്ല അതാണ്
@capa54544 ай бұрын
Kadakk purath😂😂😂
@user-rx2ri3md2t5 ай бұрын
സത്യം😅😅😅😅😅 കോവിന്ദൻ...... ഗോവിന്ദ.ഹ.....
@TheBENROBY4 ай бұрын
Admin ഭയങ്കര കമ്മ്യൂണിസ്റ്റ് വിരോധി ആണെല്ലോ, താങ്കളുടെ എല്ലാ വീഡിയോയും ആക്ഷേപഹാസ്യം എന്ന പേരിൽ പാർട്ടിക്ക് എതിര് ആണെല്ലോ, ആരും മിണ്ടുന്നില്ല എന്ന് കരുതി ജനങ്ങളെ തെറ്റി ധരിപ്പിക്കേണ്ട 👆👆👆,, എല്ലാ വീഡിയോയും മോണിറ്റർ ചെയ്യുന്നുണ്ട്....
@subinraj21675 ай бұрын
മറിയ കുട്ടിയുടെ അത്രക്ക് ഇല്ല
@lalutroll5 ай бұрын
👍🏻
@abz96355 ай бұрын
ഉളുപ്പ് ഇല്ലാത്തവർ കമികൾ
@subinraj21675 ай бұрын
അവന്മാർ തിരിച്ചു പറഞ്ഞാൽ ഒരാഴ്ച അതിൽ ചർച്ച ആവും
@bodhamanand90955 ай бұрын
കാക്കയം ക്യാമ്പിൽ ഇട്ട് കൊന്ന രാജന്റെ ചാരം പോലും കാണിക്കാതിരുന്നതും ഒരു വർഗം ആണ്
@ManojKumar-nd9pm5 ай бұрын
😊😊😊😊
@lalutroll5 ай бұрын
😂
@Balram__5 ай бұрын
അടുത്ത ഇലക്ഷനിൽ INDIA മുന്നണിയുടെ പ്രധാന മന്ത്രി സ്ഥാനാർഥി ആവാൻ ഏറ്റവും യോഗ്യൻ പിണറായി സഖാവ് ആണ് ❤❤
@georgeea83105 ай бұрын
സംകല്പത്തിനു ദാരിദ്ര്യം വേണ്ടല്ലോ ധാരാളം സംകല്പിക്കാമല്ലോ ആറ്ക്കുചേതം