ഡേറ്റ് ഇട്ടു പ്രാർത്ഥിക്കുക l Kreupasanam powerful prayer l miraculous prayer l marian

  Рет қаралды 1,120

Eden Musics

Eden Musics

Күн бұрын

Пікірлер: 46
@preethakk9085
@preethakk9085 25 күн бұрын
പിതാവിൻ്റെയും പുത്രൻ്റെയും നാമത്തിൽ ആമേൻ. അമ്മേ മാതാവേ 28 / 12/2024 ൽ എനിക്ക് സ്ഥലം വാങ്ങുവാനുള്ള പൈസ കിട്ടണമേ' അഡ്വാൻസ് കൊടുക്കുവാൻ കിട്ടിയതുപോലെ കിട്ടണമേ. അമ്മേ മാതാവേ ഇന്ന് 21/12/2024 ൽ ശക്തൻ തമ്പുരാൻ കോളേജിൽ നടക്കുന്ന ചെസ്സ് ടൂർണമെൻ്റിൽ എൻ്റെ മോൻ തേജസ് എം എസ് വിന്നർ ആകണമേ (ഫ്റ്റ് )കിട്ടണമേ അമ്മേ💋❤️🙏💋❤️💞🌹🌹🌹🔥😍🥰😋😭💋❤️💞💯🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SunithaSubramanian-bt3nr
@SunithaSubramanian-bt3nr 25 күн бұрын
അമ്മേ ദൈവമാതാവെ എല്ലാവർക്കും ശരീരസുഖം ഉണ്ടാകണമ്മേ എന്റെ നെഞ്ചില് ഭയങ്കര ബുദ്ധിമുട്ട് തോന്നുന്നു മാറ്റിതരേണമ്മേ എന്റെ മകൾ പരീക്ഷയിൽ പാസാകണമ്മേ പരിശുദ്ധമാതാവെ കാത്ത് കൊള്ളണമ്മേ🙏🙏🙏🙏🙏🙏🙏🙏🙏
@athiraathira2259
@athiraathira2259 26 күн бұрын
എന്റെ അമ്മേ എന്റെ കുടുംബത്തിൽ നിന്നും പണത്തിന്റെ എല്ലാം ബുദ്ധിമുട്ടുകളും മാറ്റി എന്റെ രക്ഷിക്കണമെ ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമെ എല്ലാവർക്കും നല്ലത് വരുത്തെണമെ🙏🏻
@Gigi-v7d
@Gigi-v7d 26 күн бұрын
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രെഹിക്കണമേ 🙏🙏🙏🙏അമ്മേ ആമേൻ 🙏🙏🙏❤️❤️❤️
@sivaprasadkailassivaprasad8229
@sivaprasadkailassivaprasad8229 25 күн бұрын
അമ്മേ മാതാവേ പ്രസാദപരം മാതാവേ ഞാൻ പ്രാർത്ഥിച്ച എല്ലാ കാര്യങ്ങളും അമ്മ എനിക്ക് കർത്താവിനോട് പറഞ്ഞു നടത്തി തരണമേ എന്റെ ജീവിതത്തിൽ ഒരു അത്ഭുതം തന്നു എന്നെ രക്ഷപ്പെടുത്തണമേ എന്റെ അമ്മയെ എന്റെ ആശ്രയമേ എനിക്ക് കൂട്ടായിരിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
@kalyanisunil23
@kalyanisunil23 25 күн бұрын
Mathave ente kannunirinu karanakaryavarod thothikaname 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@GreeshmageethuGeethu
@GreeshmageethuGeethu 25 күн бұрын
മാതാവേയ് ee തീരുമ്പോൾ നീ അത്ഭുതം കാണിക്കണമെയ് നമ്മുടെ പ്രശ്നം പരിഹരിച്ചു തരണമെയ് 🙏❤
@aliapa5097
@aliapa5097 25 күн бұрын
ക്രിസ്മസ്സിന് മുൻപ് എനിക്ക് സൗഖ്യം തരണേ അമ്മേ കൃപാസനം മാതാവേ 🙏🏻🙏🏻🙏🏻 alia
@ManushaAK-b8q
@ManushaAK-b8q 26 күн бұрын
മാതാവേ പരിശുദ്ധ മാതാവേ എൻ്റെ പേരിലുള്ള തെറ്റിധാരണ മാറന്നേ എനിക്ക് ഒരു അപവാദവും കേൾക്കാൻ ഇടവരുത്തരുതെ മാതാവേ എൻ്റെ മാതാവേ എല്ലാ പ്രശ്നവും 20/12/24 ഇന്നത്തോടെ തീരണേ എന്നും എൻ്റെ കൂടെ അച്ഛൻ അമ്മ റെജുട്ടൻ റിച്ചു ഉണ്ടാവണേ🙏🙏🙏
@MaheshwaryMaheshwary-sr4vf
@MaheshwaryMaheshwary-sr4vf 25 күн бұрын
Mathave ente husbandinute madhyapanathil ninnum mojippikkaname 😭 parishutha mathave njagalude kunjughalkku padikkan vendiyulla puthiyum sugavum kodukkaname mathave (25/12/24) athinu munpayi njagalkku swanthamayi veedu kittename 😭 parishutha mathave njagalude jeevithathil sampathiyavum samathanavum ammayude puthrante anugrahamvum kittename amen 🙏🙏🙏🙏🙏 parishutha mathave njagalude jeevithathil oralfutham nadakkename 🙏🙏 🙏
@mjames9044
@mjames9044 25 күн бұрын
22.12.24.ammea.entemakanejolyyilpremoshannalkanamea
@mkavithakavi1912
@mkavithakavi1912 24 күн бұрын
Mathave kanninu kazhcha kodukkename..nalla joli kittaname.ellavareyum kathu rakshikename..
@devasiathomas4382
@devasiathomas4382 26 күн бұрын
അമ്മേ മാതാവേ നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി. ഇന മാസത്തിലെ എല്ലാ വിഷയങ്ങളും സമർപ്പിച്ചു കൊണ്ട് അപേക്ഷിക്കുന്നു ആമേൻ
@Revathy-i5s
@Revathy-i5s 25 күн бұрын
Amme ente molkku nadakkuvanum samsarikkanumulla kripa nalkaname amme . Ente dhehathulla neerum vedhanayum, alergy Matti amma ente kudumbathe katholaname Amen 🙏🙏🙏🙏
@sheejamol5014
@sheejamol5014 26 күн бұрын
മാതാവേ എന്റെ മകന് പഠിക്കാനുളള മനസ്സും ബുദ്ധി യും ശക്തിയും ആരോഗ്യവും കൊടുക്കണമേ അങ്ങയുടെ സാമിപ്യം എപ്പോഴും കൂടെ ഉണ്ടായിരിക്കണമേ ആമീൻ
@junoganesh3232
@junoganesh3232 25 күн бұрын
Amma Mathave ente annanu promotion kodukkaname abshore pokan pattaname Amen
@alisabmohammed3083
@alisabmohammed3083 25 күн бұрын
അമ്മേ എൻ്റെ വയറിൻ്റെ അകത്തു ഇള യാസം മാറ്റി എന്നെ പേടിപ്പിയ്ക്കുന്ന രോഗങ്ങൾ ഒന്നും വരരുതേ അമ്മേ. എൻ്റെ കൂടുംബത്തേയും മാനാ പിതാക്കളേയും സഹോദരങ്ങളേയും സ്നേഹിച്ചു സഹകരിച്ചു ജീവിക്കാൻ അന്നു വദിക്കണമമ്മേ.ഈ പുതുവർഷത്തിൽ എല്ലാം നീ പുതുക്കേണമെആമ്മീൻ
@sanandhb.s2053
@sanandhb.s2053 26 күн бұрын
Amme mathave antemol msck nallamark vangan mathave anugrahikename
@Revathy-i5s
@Revathy-i5s 25 күн бұрын
Mathave sahodhari shyamuvinte vasthu ethrayum vegam vilkkan sadhikkane.avare maranavakkil ninnu rakshikkaname.avarkku jeevikkanulla vazhi kittuvan kripa nalkaname amen 🙏🙏🙏❤️
@seejashajan873
@seejashajan873 26 күн бұрын
പരിശുദ്ധ അമ്മേ പാപികളായ ഞങ്ങളുടെ മേൽ കരുന്നതോന്നണെ അമ്മേ ജനുവരി 18 തിയതി ഇറ്റലിയൻ പരീക്ഷ നടക്കുവാണ് അമ്മേ എൻ്റെ മകളെ എലിസമ്പത്തിനെയും എമിലിനെയും പരിശുദ്ധതമയിനെ അയച്ച് വിജയപ്പിക്കണ്ടെ ആമ്മേൻ
@GreeshmageethuGeethu
@GreeshmageethuGeethu 25 күн бұрын
ഈ മാസം തീരുമ്പോൾ നമുക്ക് അത്ഭുതം കാണിക്കണമെയ് 🙏
@Alwin-hx5px
@Alwin-hx5px 24 күн бұрын
Mathave januvari kazhiyunnathinu munp thanne ante lakshyam anikk nedan sadikkaname🙏
@sasikalaunni3422
@sasikalaunni3422 19 күн бұрын
എന്റെ മോളെ ജോലിക്ക് വിളിക്കണമേ അമ്മേ എന്തെങ്കിലും ഒരു ജോലിയെങ്കിലും തന്ന് സഹായിക്കമ്മേ
@sheejamol5014
@sheejamol5014 26 күн бұрын
മാതാവേ എന്റെ മകന് മാർച്ച് 3തിയതി plus one plus two പരീക്ഷ തുടങ്ങുകയാണ് ആ പരീക്ഷ യിൽ എല്ലാ വിഷയത്തിലും ഉയർന്ന മാർക്ക് കിട്ടാൻ വേണ്ടി അങ് പ പ്രത്യേകം പ്രാർത്ഥിക്കണമേ അങയുടെ സാമിപ്യം എപ്പോഴും കൂടെ ഉണ്ടാകണമേ ആമീൻ
@jessykutty9015
@jessykutty9015 26 күн бұрын
Eppoxhathe stalam anugrahikanamme Ente yaachanagalkum prathgalkum karuna thoonannammee Ente jeevithathil Amma koode udakannamm Ente jolly anugrahikanamme Josetante Manas sadhammakanamme
@Jishav4s
@Jishav4s 25 күн бұрын
Amme mathave ente prarthana kekkaname
@MiniDavis-r3e
@MiniDavis-r3e 25 күн бұрын
പരിശുദ്ധ അമ്മയാ അടിയന്തരമായി മൂന്നു കാര്യങ്ങൾ ഡേറ്റ് പ്രാർത്ഥിക്കുന്നു പരിശുദ്ധമായ സാധിച്ചു തരണം അപേക്ഷിക്കുന്നു അനുഗ്രഹിക്കണമേ
@soumyagopalan3516
@soumyagopalan3516 26 күн бұрын
Amma mathave njan dutyk pokuva enneyum enthe koode ullavareyum kathu reshikename.ennum eppozhum koode undayerikename.enthe kudubatheyum kaathu reshikename.Ammen
@loveleenR
@loveleenR 25 күн бұрын
Amen prayers for all
@SaaryJomon
@SaaryJomon 26 күн бұрын
Amen🙏
@teresababyav5629
@teresababyav5629 25 күн бұрын
കൃപാസന്നമാതാവേ മകൻ 36 വയസ് വിവാഹതടസം മാറ്റി ചേർന്ന് ഇന്ന യെ നല്കണമേ ജനുവരി 30 കോടതി കേസ് കടബാദ്ധലത മോചനവും എന്നെ സാക്ഷിയാക്കണമേ
@sanandhb.s2053
@sanandhb.s2053 26 күн бұрын
Amme mathave ante prarthana kelkaname ante avishyangal sadich tharaname
@jubibiju4463
@jubibiju4463 25 күн бұрын
Amme December 23 Rd ente jeevithathile avashyam nadathi tharaname amen
@sasikalaunni3422
@sasikalaunni3422 19 күн бұрын
30 - 12 - 2024 ൽ എനിക്ക് 20 ലക്ഷം രൂപ തന്ന് സഹായിക്കണ വേ
@anjali7731
@anjali7731 20 күн бұрын
അമ്മേ മാതവ് എന്റെ പ്രർത്ഥന കേൾക്കെണമ്മെ എന്റെ ഭർത്താവിന്റെ ക്യൻ സർ രോ രോഗം ശരീരത്തിൽ നിന്നും പൂർണ്ണമായ് ഗ ശര രീരത്തിൽ നിന്നും പൂർണ്ണമായ് മാറ്റ ആരോഗ്യവും ആയുന്സും ടെടുക്കണമെ ആ മേ അമ്മയുടെ പുത്രന്റെ വരയും ഒഴിക്കണമ്മെ ഈ . കാൽ വരെയും ഒഴിക്കണമമ്മ ആ പ അമേൻ അമ് എ.റ് നനന്റെ ഏലത്തട സങ്ങളും മാറ്റണമ്മെ ആമേൻ ഞാൻ ജ ഇ ന്ന് ഒരു ലോൺ❤ i ണമെ അമ്മ യുടെവെയ്ക്കുന്നുണ് അത് ഒരുത്തരാ ബൾ ഇല്ലാത് അമയും അൽ ദുഭുതം കാണിക്കണമ്മെ അമേനൻ😮 നടത്ത,.തിരുരക്തം തലമുതൽ ഉള്ള കാൽ വ
@sanandhb.s2053
@sanandhb.s2053 26 күн бұрын
Amme mathave ante husbandinte asukam poornamayi mathave mattaname joli cheyyanulla arogyam kodukaname
@santhanab.s69
@santhanab.s69 26 күн бұрын
Achanum ammakyum nallathu veruthaname. Ente aniyanu engineeringinu yella semesterillum full mark kittaname
@Revathy-i5s
@Revathy-i5s 25 күн бұрын
Amme Njan ente suhrithinu kadam aayi kurachu paisa koduthu.mathave ennelum athu thirike tharanulla manasu kodukkaname chikilsaparamayi orupadu budhimuttukalundu.amme paisa thirike tharanulla manasu nalkaname amen🙏🙏🙏🙏
@teresababyav5629
@teresababyav5629 25 күн бұрын
കോടതി കേസ് ജനുവരി 21 ഉം 2 ഉം ആണ് അതിൻ തീരുമാനം ഉണ്ടാക ണം യ വേ നന്ദി ണമേൻ '
@sreejaratheesh-n2t
@sreejaratheesh-n2t 25 күн бұрын
Amme ente Mone February 18 exam anne 10 class Amma anugrahikename
@ReenaK-q7h
@ReenaK-q7h 25 күн бұрын
2:26
@sanandhb.s2053
@sanandhb.s2053 26 күн бұрын
Amme mathave antemonu 31/12/2024 to13/01/2025 vare first sem exam anu mathave ante mon first attemptil engineeringnu pass avan mathave anugrahikename
@santhanab.s69
@santhanab.s69 26 күн бұрын
Amme ennik MSckk yella semesterillum full A+ 10/10 cgpa mark kittaname
@santhanab.s69
@santhanab.s69 26 күн бұрын
Mathave nalle ennik nalla divasam ayizhikaname. Ennik first semesterille yella portionsum padich theerkan pattaname.
@Divya-ce4kg
@Divya-ce4kg 26 күн бұрын
എന്റെ mathave njan ee December 31 nu മുന്‍പ് pregnant akename. Next year December l kripasanathil kunjumayi വരാൻ anugrahikkename. January 1 muthal എന്റെ കടയില്‍ work undakename..
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН