ഷാൾ ഇട്ടുകൊണ്ട് ചർച്ച അവതരിപ്പിക്കാമോ? വെല്ലുവിളിച്ച് രാഹുൽ ഈശ്വർ; ഏറ്റെടുത്ത് അവതാരകൻ

  Рет қаралды 603,841

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 2 800
@abhiramdev5595
@abhiramdev5595 3 жыл бұрын
സ്ത്രീകളുടെ കാര്യം ചർച്ച ചെയ്യുമ്പോ സ്ത്രീകളെ അല്ലെ കൂടുതൽ വിളിക്കേണ്ടത് ഒരു പെൺകുട്ടിയേയും ബാക്കി ആണുങ്ങളേയും വിളിച്ചാൽ ആണുങ്ങൾക്ക് എങ്ങനെ സ്ത്രീകളുടെ മാനസികാവസ്ഥ പറയാൻ സാധിക്കും ... മിനിമം 3 സ്ത്രീകളെയെങ്കിലും ചർച്ചയ്ക്ക് ഇരുത്തണം ...
@anusreeanu4184
@anusreeanu4184 3 жыл бұрын
Sathym.. koodathe schools correct aaayt kuttikalkum parentsinodm paranjt und polm avarude eshtathin anusarich ath stich cheyyam eann ullath.. evark oky pinne eanthanithra kuzhappam.. maattam anivarym aann.. girls pant edumbhozhek eanthan ethra preshnam. Aa schoolile ealla penkutikaleyum parentsineyum vilich charchayil eruthi avar comfort aano eann chodhikunnath alle uthamam
@unknown-pk6fi
@unknown-pk6fi 3 жыл бұрын
Ipo ingnulla charchakk verunna sthreekal mostly feminist aayirikkum... Avar ithine sprt cheyth mathram kore dialogue adikkum... Baki ulle grlsnte manasikavastha onnu avar nokoola😂... So ivar thenne perfect😂🚶‍♀️
@zairanasrin4744
@zairanasrin4744 3 жыл бұрын
🤣👍
@eshanmedia2286
@eshanmedia2286 3 жыл бұрын
ഇവിടെ തന്നെ ലിംഗ സമത്മില്ല എന്നിട്ടാണോ?
@arjunkasargod5283
@arjunkasargod5283 3 жыл бұрын
Valara sariyaun evar parajathu
@remyar3035
@remyar3035 3 жыл бұрын
ഈ രാഹുൽ ഈശ്വറിന് എന്തിന്റർ കേടാണ്. ഞങ്ങൾ പെൺകുട്ടികൾ എന്തിടേണം എന്ന് തീരുമാനിക്കുന്നത് ഞങ്ങളുടെ സ്വാതന്ത്ര്യമാണ്... ഇവനെ എടുത്ത് പൊട്ടാക്കിണറ്റിൽ ഇടാൻ ആരുമില്ലേ 😇😇
@SP-bo2hf
@SP-bo2hf 3 жыл бұрын
ഇവൻ ഭയങ്കര over ആണ്. എല്ലായിടത്തും കയറി അഭിപ്രായം പറയും
@firoskodakkalfiroskodakkal2753
@firoskodakkalfiroskodakkal2753 3 жыл бұрын
മുമ്പ് കാലത്ത് മാറ് മറക്കാൻ അനുവാദം ഇല്ലായിരുന്നു അത് ഇന്ന് സ്ത്രീകൾ സ്വാതന്ത്യമായി എടുക്കുമോ ?
@justinabraham7291
@justinabraham7291 3 жыл бұрын
@@firoskodakkalfiroskodakkal2753 നല്ല ഉഗ്രൻ മണ്ടത്തരം 🤣🤣🤣എന്തുവാടെ കോയാ
@rajiv2c
@rajiv2c 3 жыл бұрын
ഇവൻ ജമാ അത്തെ ഇസ്സ്മിയുടെ അച്ചാരം വാങ്ങി വന്നിരുന്ന് മോങ്ങുക ആണ്..... അല്ലാതെ ഒന്നും അല്ല...
@napoleonbonaparte3076
@napoleonbonaparte3076 3 жыл бұрын
@@firoskodakkalfiroskodakkal2753 മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ലേൽ അതിനും ഫ്രീഡം ഉണ്ട്
@kehla
@kehla 3 жыл бұрын
Comfort ആയവർ ഇടട്ടെ, അല്ലാത്തവർക്ക് അവരുടെ സ്വാതന്ത്ര്യം കൊടുക്കണം
@flowerinthewild-x5u
@flowerinthewild-x5u 3 жыл бұрын
Enkil pinne uniform enthina full swathanthyram aayikoode
@annushaan5739
@annushaan5739 3 жыл бұрын
@@flowerinthewild-x5u financially down aaya kuttigale athu valathe effect cheyum... Cash teams each day adipoli dress edum.. But poor aanel they will have to face a lot of discrimination
@anvartkanvarpasha8053
@anvartkanvarpasha8053 3 жыл бұрын
അത് എങ്ങനെ യൂനികോഡ് ആകും
@arunkumar.s7968
@arunkumar.s7968 3 жыл бұрын
Uniformnte ennathu kondu udheshikkunnath thanne ellarem ore pole kaanaana... Economic classinte baseil aanelum religionte peril aayalum angane oru verthirivillaathe irikkaana uniform... Aake undaarunnathu gender based difference aanu... Athum ippo maarunnu... Athinaanu gender neutral uniform... Ee gender neutral uniforms baakki ulla gender communitiesnum oru hope aanu...
@johnniranam1854
@johnniranam1854 3 жыл бұрын
Correct
@jobbox5124
@jobbox5124 3 жыл бұрын
Actually ഇവിടെ ഒരു തെണ്ടിയും പറയേണ്ട ആവശ്യം ഇല്ലാ ഞാൻ എന്തിട്ടു നടേക്കണം എന്ന്... ഇന്ത്യൻ ഭരണഘടന അത് എനിക്ക് തന്നിട്ടുണ്ട്... ഈ പ്രാന്തൻ രാഹുലിന് ചികിത്സ വേണം
@busthana6367
@busthana6367 3 жыл бұрын
😆👍
@platypus2141
@platypus2141 3 жыл бұрын
Pinalla 🔥
@pabloescobar8927
@pabloescobar8927 3 жыл бұрын
I really don't know why people are against him, What he said is absolutely right
@greeshmakarthika5710
@greeshmakarthika5710 3 жыл бұрын
സ്ത്രീകളെ സംബന്ധിച്ച കാര്യങ്ങൾ ചർച്ചക്ക് വെക്കുമ്പോൾ സ്ത്രീകൾ ഉണ്ടാവണം ചർച്ചയിൽ. പേരിനു ഒരാളല്ല മജോറിറ്റി വേണം
@SP-bo2hf
@SP-bo2hf 3 жыл бұрын
@@bgm7072 അത് നീക്കിയാൽ പെൺകുട്ടികൾ ക്ക് ലഭിക്കുന്ന വിദ്യാഭ്യാസം കിട്ടില്ല. ഫ്രീ education +2 വരെ പെൺകുട്ടികൾ ക്ക് കിട്ടും. അത്ര എങ്കിലും അവർ പഠിക്കട്ടെ. Boys ne parents പഠിപ്പിക്കും.boys ന് എപ്പോഴും എല്ലായിടത്തും മുൻഗണന ആണല്ലോ(കുടുംബം, സമൂഹം )
@minimol697
@minimol697 2 жыл бұрын
Enna avan kandom vazhi oodum
@biyyathuop4959
@biyyathuop4959 2 жыл бұрын
@@bgm7072 u in no
@asi4136
@asi4136 2 жыл бұрын
Athinu Channel kar charcha nadathunnath , naadu nannakan onnum alla lo.
@mpdbrothers..9020
@mpdbrothers..9020 3 жыл бұрын
കേട്ടിരിക്കാൻ നല്ല രസം....😇😇😇😇... ഇജാതി...🤣🤣🤣
@hari6124
@hari6124 3 жыл бұрын
Yeas yeas
@Hitman-055
@Hitman-055 3 жыл бұрын
@@basheermanayath5104 ഇവൻ ബ്രാ മണസ്ത്രീക്ക് നായർ പുരുഷനുണ്ടായ നികൃഷ്ടജന്മം
@Pranav_Koliyedath
@Pranav_Koliyedath 3 жыл бұрын
@@Hitman-055 നായർ ബ്രഹ്‌മാണനും എന്താ കുഴപ്പം?
@achusachu1896
@achusachu1896 3 жыл бұрын
@@basheermanayath5104 മതം ഇതിന് എതിര് ആണല്ലോ അതുകൊണ്ട് അവൻ മതത്തിന്റെ കയ്യടി കിട്ടാൻ വേണ്ടി പറഞ്ഞതാ എന്തായാലും മാറ്റങ്ങൾ നല്ലത് തന്നെ
@basheermanayath5104
@basheermanayath5104 3 жыл бұрын
@@Pranav_Koliyedath ബ്രാമണൻ സാധാരണ മനുഷ്യനാണെങ്കിൽ ഒരു കുഴപ്പവുമില്ല എന്നാൽ യഥാസ്ഥികത്വം തലച്ചോർ നിയന്ത്രിച്ചാൽ കുഴപ്പമാണ്
@linceandgibi1833
@linceandgibi1833 3 жыл бұрын
വർഷങ്ങൾക്ക് ശേഷം ഈ video കണ്ട് പിള്ളേര് ചിരിക്കും. അവരിത് വച്ച് ട്രോൾ video ചെയ്യും. വാർദ്ധക്യ കാലത്ത് പലരും പിള്ളേരുടെ മുൻപിൽ തേഞ്ഞൊട്ടി പോകും
@harikrishnansreekumar9951
@harikrishnansreekumar9951 3 жыл бұрын
കൊച്ചു പിള്ളേര് മാത്രമല്ല നമ്മളും ഇപ്പൊഴെ ചിരിക്കാൻ തുടങ്ങി.
@linceandgibi1833
@linceandgibi1833 3 жыл бұрын
@@harikrishnansreekumar9951 അതെന്ന് 🤣😂🤣🤣😂🤣
@user-mwreixqw
@user-mwreixqw 3 жыл бұрын
സത്യം മാത്രം..
@linceandgibi1833
@linceandgibi1833 3 жыл бұрын
@@user-mwreixqw അങ്ങനെ പറഞ്ഞ് കൊട് ബ്രോ 👍👍👍
@shibi4293
@shibi4293 3 жыл бұрын
Gender equality ആദ്യായി കേരളത്തിൽ കൊണ്ട്‌ വന്ന തൊഴിലുറപ്പ് ചേച്ചിമാര്‍ ഇപ്പോഴേ ചിരിച്ച് ഒരു പരുവമായി.. 😎
@ahuman798
@ahuman798 3 жыл бұрын
Western മൂല്യങ്ങളെ മുഴുവൻ തള്ളിപ്പറഞ്ഞു പാരമ്പര്യത്തെ മാത്രം ഉയർത്തിപ്പിടിക്കുന്ന കുലപുരുഷന്മാരെല്ലാം ഇനി മുതൽ മുണ്ടും കോണകവും മാത്രം ധരിക്കേണ്ടതാണ് എന്ന് വിനയപൂർവം ഓർമ്മിപ്പിച്ചുകൊള്ളുന്നു... 🙏
@View_finderr
@View_finderr 3 жыл бұрын
🤣
@netizen..
@netizen.. 3 жыл бұрын
Nee western moolyangal uyarthipidikunna aal aano?
@sreelekha4960
@sreelekha4960 3 жыл бұрын
😂👍👍
@View_finderr
@View_finderr 3 жыл бұрын
@@netizen.. ഉയർത്തി പിടിക്കുന്നത് അയാളുടെ സൗകര്യം അല്ലേ
@hari2hari166
@hari2hari166 3 жыл бұрын
Western മൂല്യമോ അതിനു western കാർക് എന്ത് മൂല്യമാണ് ഹേ ഉള്ളത്.. 😂😂
@somanrajan3264
@somanrajan3264 3 жыл бұрын
ചാനലുകരോട് ഒരു കാര്യം പറയട്ടെ.രാഹുൽ ചർച്ചയിൽ ഉണ്ടന്ന് കണ്ടാൽ ഉടനെ തന്നെ നല്ലൊരു വിഭാഗം പ്രേക്ഷകരും ചാനല് മാറ്റും.
@itzmegokulg
@itzmegokulg 3 жыл бұрын
ആ പൊട്ടനെ പറഞ്ഞിട്ട് കാര്യമില്ല അവനെ ഈ ചർച്ചക്ക് വിളിക്കുന്ന നിങ്ങളെ പോലുള്ളവരെയാണ് പറയേണ്ടത് .
@manukrajappan5211
@manukrajappan5211 3 жыл бұрын
Sathyam
@ziyananwar8275
@ziyananwar8275 3 жыл бұрын
അവനിക്ക് ഒരു ചുരിദാർ മേടിച്ചു കൊടുക്ക്
@sulukappan
@sulukappan 3 жыл бұрын
ബാലുശ്ശേരി സ്‌കൂളിലെ ഒരു കുട്ടിയുടെ കമന്റാണിത്, അവിടെ പഠിക്കുന്ന ധാരാളം വിദ്യാർത്ഥികളും, അധ്യാപകരും എതിർപ്പറിയിച്ചു രംഗത്തുവന്നിട്ടും മാധ്യമ ഹിജഡകൾ അതൊന്നും കാണുന്നില്ല, വെറും 60 കുട്ടികൾ മാത്രമാണിന്ന് പാന്റും ഷർട്ടുമിട്ട് മാധ്യമങ്ങൾക്ക് മുന്നിൽ നിന്നത് യൂണിഫോമിനെതിരെയല്ല എതിർപ്പ്, യൂനിഫോം അടിച്ചേൽപ്പിക്കുന്നതിനെയാണ് സംഘടനകൾ എതിർക്കുന്നത് ആണിനെപോലെ വേഷം മാറിയിട്ടല്ല, പെണ്ണായിത്തന്നെ ജീവിച്ച്‌ അംഗീകാരം നേടിയെടുക്കുമ്പോളാണ് സ്ത്രീ മഹത്വവതിയാകുന്നത്
@Amithu011
@Amithu011 3 жыл бұрын
പന്റ്സും ഷർട്ടും ഇട്ടാൽ പെണ്ണ് പെണ്ണല്ലാതവുന്നില്ല. ഇത് ആങ്കുട്ടികൽക്ക് മാത്രം ധരിക്കാനുള്ളതാണ് എന്ന് വല്ല നിയമവും ഉണ്ടോ? Freedom എന്ന വാക്ക് ആൺകുട്ടികൾക്ക് വേണ്ടി മാത്രം ഉണ്ടാക്കിയതല്ല.
@rahulrajendran9237
@rahulrajendran9237 3 жыл бұрын
രാഹുലിനെ സപ്പോർട്ട് ചെയ്യുന്ന ചില പ്രത്യേക ആൾക്കാരെ identify ചെയ്തവർ ഇവിടെ കമ്മോൺ....
@midhunachu1368
@midhunachu1368 3 жыл бұрын
🙋‍♂️
@myview9782
@myview9782 3 жыл бұрын
AS T I AM HERE SUPPORT ✋ RAHUL. HASHMI URALUNNU.
@vimal694
@vimal694 3 жыл бұрын
കാരണം രണ്ടു കൂട്ടർക്കും മതം ആണ് വലുത്....
@alibinjibingeorge667
@alibinjibingeorge667 3 жыл бұрын
ഹാഷ്മി ഉരുണ്ട് ഒരു പരുവം ആയിട്ടുണ്ട്
@truthfinder2684
@truthfinder2684 3 жыл бұрын
അവർ ആറാം നൂറ്റാണ്ടിലെ ആളുകൾ ആണ് ബ്രോ 😍😍
@an____anyaanna2.089
@an____anyaanna2.089 3 жыл бұрын
ഓരോരുത്തരും അവർക്ക് ഇഷ്ടമുള്ള dress ഇടട്ടെ.........അല്ലാതെ അത് ആരും അടിച്ചെല്പ്പിക്കേണ്ട ഒന്നല്ല.........സ്വന്തം ഇഷ്ടത്തിന് dress choose ചെയ്യാൻ ഉള്ള right എല്ലാവർക്കും ഉണ്ട്......
@abeljoann8987
@abeljoann8987 3 жыл бұрын
School uniform engane swantham ishtam? Ath personally pattum.. bt schools n offices, mngmt or govt vil decide
@harihariharan2976
@harihariharan2976 3 жыл бұрын
നമ്മുടെ നാടിന്റെ ശാപം, വസ്ത്രം ആഹാരം ഹോസ്പിറ്റലിൽ, സിനിമ ചാനൽ, പത്രം എവിടെയും ജാതി മതം ഒരു നാടിനെ നശിപ്പിക്കുന്നു
@abdulrasheedbinabdulmajid443
@abdulrasheedbinabdulmajid443 3 жыл бұрын
satyam
@shameenasavad5966
@shameenasavad5966 3 жыл бұрын
Correct bro👍👍
@fahidaansif8924
@fahidaansif8924 3 жыл бұрын
Yes bro
@shareefakm205
@shareefakm205 3 жыл бұрын
സത്യം
@subairk4022
@subairk4022 3 жыл бұрын
ഒരു മുസ്ലിമിന് മതം അനുസരിച്ചേ പറ്റു ഹരാ
@rajunamashivayam8538
@rajunamashivayam8538 3 жыл бұрын
എനിക്കു 3/4th ഉം t shirt ഇട്ട് സ്കൂളിൽ പോയിരുന്നെങ്കിൽ എത്ര നല്ലതായിരുന്നു എന്ന് feeling പണ്ട് ഉണ്ടായിരുന്നു. ഇനിയുള്ളവർക് എങ്കിലും ആണ് സ്വസ്ഥത ലഭിക്കട്ടെ
@arunkumarcrs
@arunkumarcrs 3 жыл бұрын
One thing I can't understand why there is a discussion on this ? Kids are ok, parents are ok, teachers are ok,.if not ok let them decide. Why everything mix up with politics and religion? A ridiculous that no one wanna talk about vizhinjam port, Mullaperiyar issue, looting in the name of K rail, gold smuggling through government channel...
@midhunadas9295
@midhunadas9295 3 жыл бұрын
Ethok alley masala pack........... Ethonum charcha cheyan arkum tymela bro😂
@shalif5816
@shalif5816 3 жыл бұрын
Reach and money
@fineaqua3279
@fineaqua3279 3 жыл бұрын
പെണ്ണിൻറെ വിവാഹപ്രായം 21 വയസ്സ് ആക്കിയപ്പോൾ എല്ലാവർക്കും കുരു പൊട്ടൽ... പക്ഷേ പതിനൊന്നാം ക്ലാസിലെ പിള്ളേരുടെ ഡ്രസ്സ് മാറ്റിയത് നവോത്ഥാനം...വല്ലാത്ത ജാതി
@anshallu3235
@anshallu3235 3 жыл бұрын
Nthayalum oro political leadersinum ethra vivaram und enn manasilaakam
@gift4636
@gift4636 3 жыл бұрын
Because Ammaye thalliyalum randu paksham undaavunna naadaanu nammude
@rahulchandran1000
@rahulchandran1000 3 жыл бұрын
ഈ മരപ്പാഴിനെയൊകെ ചർച്ചക്ക് വിളിക്കാതിരിക്കുക എന്നതാണ് മലയാളികളോട് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യങ്ങളിലൊന്ന്
@rdileeputube
@rdileeputube 3 жыл бұрын
തോറ്റ കുട്ടി കരയുന്നു
@sujancm6156
@sujancm6156 3 жыл бұрын
Enthada bhramanan ayathu kondano ?
@fineaqua3279
@fineaqua3279 3 жыл бұрын
പെണ്ണിൻറെ വിവാഹപ്രായം 21 വയസ്സ് ആക്കിയപ്പോൾ എല്ലാവർക്കും കുരു പൊട്ടൽ... പക്ഷേ പതിനൊന്നാം ക്ലാസിലെ പിള്ളേരുടെ ഡ്രസ്സ് മാറ്റിയത് നവോത്ഥാനം...വല്ലാത്ത ജാതി
@memories4368
@memories4368 3 жыл бұрын
സത്യം ഇവൻ വെറും കൂറ ആണ്. പണ്ടത്തെ രാജാക്കമ്മാരുടെ സ്വഭാവം ഇവനിലൂടെ കാണാം.
@gopikagokul5833
@gopikagokul5833 3 жыл бұрын
@@fineaqua3279 navodhanam tanne aanu mister...... it is a change according with this new ira... and that's called renaissance..... appo atine peer allw നവോദ്ധാനം
@anilchandran9739
@anilchandran9739 3 жыл бұрын
മുല്ലപ്പെരിയാർ കേസിൽ കേരളത്തിൻ്റെ കടലാസ് സുപ്രീംകോടതി എടുത്ത് ചവറുകൊട്ടയിൽ ഇട്ട ദിവസം ചർച്ചിക്കാൻ പറ്റിയ വിഷയം. ഭയം വേണ്ട ജാഗ്രത മതി. 😢
@srtnartphotographycorner1740
@srtnartphotographycorner1740 3 жыл бұрын
Sathyam nammude nattile vidyabyasa sambannarkkum adhikarikalukkum manasakshi ennathu illa.avarkku avrde karyam mathram
@srtnartphotographycorner1740
@srtnartphotographycorner1740 3 жыл бұрын
Nammude nadonnum orukalathum nannakilla
@simakhsimakh.k3040
@simakhsimakh.k3040 3 жыл бұрын
You thekkans voted for ldf Then enjoy the game
@anasksaanas7904
@anasksaanas7904 3 жыл бұрын
@@srtnartphotographycorner1740 5
@srtnartphotographycorner1740
@srtnartphotographycorner1740 3 жыл бұрын
Ldf ennalla oruththanum onnum mattilla avarkku anukoolamayallathe .... i have no hope in parties in india. Oraaal vijarichaal marunnathumalla ee naadu.
@Myviews331
@Myviews331 3 жыл бұрын
ഈ വിവരകേടും വിഡ്ഢിത്തരവും മാത്രം പറയുന്ന രാഹുൽ ഈശ്വറിനെ എന്തിനാണ് ഇങ്ങനെ ചർച്ചക്കു വിളിച്ചിരിക്കുന്നത്.
@sobhascreations2038
@sobhascreations2038 3 жыл бұрын
Aa pottane kalanjal atrem nallath kore aayi sahikkunnu
@georgehaari
@georgehaari Жыл бұрын
രാഹുൾ ഈശ്വര് എന്നാൽ നാളെ ചുരിദാർ ഇട്ട് വരട്ടേ എന്നാൽ... 🤣🤣
@mervingibson6555
@mervingibson6555 3 жыл бұрын
രാഹുൽ നല്ല അടിപൊളി പൊട്ടനാണെന്ന് പണ്ടേ തെളിയിച്ചതല്ലേ
@sheejasankar4571
@sheejasankar4571 3 жыл бұрын
ചർച്ചക്ക് വിളിക്കുന്നവർക്ക് കാര്യമായ വിവരം ഉണ്ടാവണം. ഇത് കേൾക്കുന്നവർക്ക് വട്ടാകും
@Amithu011
@Amithu011 3 жыл бұрын
5:36 equal എന്ന വാക്കിന്റെ അർത്ഥം സെയിം എന്നല്ലാതെ പിന്നെന്ത?🤐 9 വർഷം മുൻപ് കണ്ട രാഹുൽ ഈശ്വറിന്റെ വീടിയൊയിൽ ഉള്ള അയാളുടെ ചിന്ദഗതിയിലും വിവരത്തിലും ഒരു തരി പോലും പുരോഗമനം വന്നിട്ടില്ലെന്നു ഓർക്കുമ്പോൾ പുച്ഛം മാത്രം! To mr. Rahul eshwar : ഇത് 2021 കഴിയാറായി മിസ്റ്റർ. എവിടെയാണോ നിങ്ങൾ തങി നില്കുന്നത്, അവിടെനിന്നും മടങിവരു...... അല്ലെങ്കിൽ പെൺകുട്ടികളുടെ സുരക്ഷയെ ഓർത്തു വിലപിക്കാതിരിക്കൂ.....അത് ഞങൾ നോക്കിക്കൊളാം😑
@leenasony5772
@leenasony5772 3 жыл бұрын
ഞാൻ നഴ്സിംഗ് കോളജിൽ ആണ് പഠിക്കുന്നത് ഞങ്ങളുടെ clinical uniform um college uniform um different ആണ് clinical pant shirt coat um college ചുരിദാർ with ഷാളും എല്ലാവരും comfortable ആയിട്ടുള്ളത് clinical യൂണിഫോമിൽ ആണ് ഈ വീരവാദം അടിക്കുന്നവർ ഈ യൂണിഫോം ഒരു ദിവസം use cheyth nokk അപ്പൊൾ അറിയാം അതിൻ്റെ ബുദ്ധിമുട്ട് , സ്റ്റുഡൻ്റ്സ് എല്ലാവരും തന്നെ clinical dutykk ശേഷം white coat maati pant and shirt ആണ് ഇടുന്നത് അതാണ് more comfortable കാണുന്നവരുടെ കണ്ണുകടി വീട്ടിൽ നിന്ന് kittiyathalle അത് മായുന്നതിലും നല്ലത് അവരെ മൈൻഡ് cheyyathirikkuayaan വരുന്ന തലമുറ വലിയൊരു change കൊണ്ടുവരുന്നു അതിൽ happy❤️
@abdulazizch9822
@abdulazizch9822 3 жыл бұрын
ഈ ചർച്ച ഞാൻ ലൈവ് കണ്ടതാണ് ഈ രാഹുൽ ഈശ്വർ എന്ന വിവരം കെട്ടവനെയൊക്കെ എന്തിന് വേണ്ടി വിളിച്ചു ഇരുത്തുന്നു വെറും വിവരം കെട്ട ചോദ്യവും മറുപടിയും
@simpletohumblefine5809
@simpletohumblefine5809 3 жыл бұрын
ആദ്യം സ്കൂളുകളിൽ..അനുപഥികമായി .. ബാത്‌റൂo സൗകര്യം ഏർപ്പാടെത്താനുള്ള.. ചർച്ച നടക്കട്ടെ..... 🔥🔥
@user-kqxmgd
@user-kqxmgd 3 жыл бұрын
വളരെ correct 😀👏👏
@jobinjosejb2121
@jobinjosejb2121 3 жыл бұрын
Athe crt💯equality ellayidathum venamallo
@رجبطيباردوغان-غ3ث
@رجبطيباردوغان-غ3ث 3 жыл бұрын
👍
@ccody2676
@ccody2676 3 жыл бұрын
athokke separate vennam.. ketto.. privacy n security vende mone🙏🙏
@_x_x_-mw2gz
@_x_x_-mw2gz 3 жыл бұрын
രാഹുൽ bababa
@shinushin7917
@shinushin7917 3 жыл бұрын
കേരളത്തിലെ ഓന്ത്.......... രാഹുൽ........😂😂😂😂😂😂😂😂............
@jaleelkakkat2962
@jaleelkakkat2962 3 жыл бұрын
രാഹുല്‍ പറഞതിലെന്താതെറ്റ് ഇഷ്ടത്തിന് അനുസരിച്ച് ധരിക്കട്ടെ നിര്‍ബധിക്കരുത് ആരേയും
@Amithu011
@Amithu011 3 жыл бұрын
ഇഷ്ട്ടത്തിനനുസരിച് ഇടാൻ ആണെങ്കിൽ പിന്നെന്തിനാണാവൊ യൂണിഫോം?
@Nagiseishiro-r3k
@Nagiseishiro-r3k 3 жыл бұрын
@@Amithu011 uniform palla typill und athil comfortable ayittulath avar idum, and foreign countriesilll high school thott avark ishtamulla dress idam, its their choice
@rahul9232
@rahul9232 3 жыл бұрын
Bro pants and shirt unisex dress aan ath aarkm edaam pinne sthreekalde dress nokku churidar saree ath avark uncomfortable aan aalochichal manasillaavum pants and shirts aan kooduthal comfortable eth avarod chothichit alle maatiyath
@sreedevi4292
@sreedevi4292 3 жыл бұрын
@@Amithu011 പാവപെട്ട കുട്ടികൾക്കും പണക്കാരുടെ മക്കൾക്കും ഇടയിൽ വിവേചനം ഇല്ലാതിരിക്കാൻ വേണ്ടിയാണ് യൂണിഫോം. കുഞ്ഞ് മനസ്സിൽ വിവേചനത്തിന്റെ മുറിവുകളുണ്ടകാതിരിക്കാൻ, ഡ്രെസ്സിന്റെ പേരിലെ വിവേചനം ഒഴിവാക്കാൻ.
@Amithu011
@Amithu011 3 жыл бұрын
@@sreedevi4292 ഒരു തരത്തിലുള്ള വിവെചനവും ഇല്ലാതിരിക്കാൻ ആണ് uniform. അല്ലാതെ പാവപ്പെട്ടവരും പണക്കരും തമ്മിലുള്ള വിവേചനം ഇല്ലതാക്കാൻ മാത്രം അല്ല.
@farsana813
@farsana813 3 жыл бұрын
ആ ഷാൾ കൊടുത്താൽ പൊളിച്ചടുക്കി 😂😁👍🏻👍🏻👍🏻👍🏻
@100kuttu
@100kuttu 3 жыл бұрын
പാന്റും ഷർട്ടും comfort ആണ്...അത്രേം ഉള്ളൂ...അല്ലാതെ അതിട്ടാൽ ആൺ ആകും എന്നൊക്കെ പറഞ്ഞ്...ഞങ്ങൾക്കും ആണുങ്ങളെ പോലെ ആകണം എന്നൊക്കെ പറയരുത്...
@Hiux4bcs
@Hiux4bcs 3 жыл бұрын
എനിക്ക് pant jeans 👖 shirt 👕 ഈ വക Dress ഇഷ്ട്ടല്ല but തണുപ്പുള്ള സഥലമായതുകൊണ്ട് മാത്രം ആ stupid ഇടേണ്ടി വരുന്നു നാട്ടിലെത്തിയാൽ salwar ആണ് ഏറ്റവും ഇഷ്ട്ടം but നാട്ടിലുള്ള ആൾക്കാർക്ക് jeans 👖 ഇട്ടാൽ എന്തോ ഭയൻകര സംഭവം പോലേയാ 😂😅
@jamsheercv9776
@jamsheercv9776 3 жыл бұрын
ഓടാനും ചാടാനും കൺഫേർട് ആയ ഡ്രസ്സ്‌ ടീഷർട്ടും ട്രൗസറുമാണ് നല്ലത് 😎
@sunnyvarghese9652
@sunnyvarghese9652 3 жыл бұрын
Shaddiyum brasier um aanu..
@sole4455
@sole4455 3 жыл бұрын
😂😂😂
@Sbeats4u
@Sbeats4u 3 жыл бұрын
Sports events il girls t-shirts um shots um aanu use cheyyunnath. PT Usha, PV Sindhu, Geetha phogat...
@dhanyapradeep4953
@dhanyapradeep4953 3 жыл бұрын
Che......🤮
@dhanyapradeep4953
@dhanyapradeep4953 3 жыл бұрын
@@sunnyvarghese9652 enthu parayan .....,,,Oronninteyum manasikavastha🤮🤮🤮🤮🤮🤮🤮🤮🤮🤮
@saleemsalee131
@saleemsalee131 3 жыл бұрын
ഹാഷ്മി വേണുവിന് പഠിക്കാതെ ചർച്ചയ്ക്ക് വരുന്നവരെ പറയാൻ അനുവദിക്കണം. വസ്ത്രധാരണം എന്നാൽ ഓരോരുത്തർക്കും കംഫർട്ട് ആയതാണ് ധരിക്കരുത് .നമ്മുടെ വസ്ത്രധാരണം നമ്മുടെ ആത്മ വിശ്വാസം ഉയർത്തുന്ന ഘടകമാണ് .പാൻ്റും ഷർട്ടും താൽപ്പര്യ റുള്ളവർ അത് ധരിക്കട്ടെ എനി ചുരിദാർ ധരിക്കണമന്ന് ആഗ്രഹിക്കുന്നവർ അത് ധരിക്കട്ടെ.
@sujithzsunder9798
@sujithzsunder9798 3 жыл бұрын
പിന്നെ എന്തിനാണ് sir സ്കൂളുകളിൽ യൂണിഫോം ... 🤭
@shivasri6449
@shivasri6449 3 жыл бұрын
😆😆
@basithchirakkal333
@basithchirakkal333 3 жыл бұрын
ആത്മവിശ്വാസം ഇപ്പൊ കൂടുതലാണ് എന്നാണ് ആ സ്കൂളിലെ കുട്ടികൾ പറയുന്നത്, പിന്നെന്താണ് സാർ താങ്കളുടെ കുഴപ്പം
@joiceabraham2102
@joiceabraham2102 3 жыл бұрын
@@sujithzsunder9798 സൈനികർക്ക് എന്തിനാ യൂണിഫോം...🥴🥴അതുപോലെ തന്നെ ഇതും
@saleemsalee131
@saleemsalee131 3 жыл бұрын
@@sujithzsunder9798 സ്കൂളിൽ യൂണിഫോമിൽ തന്നെ പെൺകുട്ടികൾ പാൻ്റും ഷർട്ടും ധരിച്ചാലെ ജൻഡർ ഇക്വാലിറ്റി വരൂ എന്ന് ധരിക്കരുത് .പെൺകുട്ടികളെ അവരുടെ സ്വാതന്ത്ര്യത്തിന് വിടുക .പാൻ്റും ഷർട്ടോ ചുരിദാറോ എന്ത് ധരിക്കണമെന്ന് അവർ തീരുമാനിക്കട്ടെ.
@raaz4u1
@raaz4u1 3 жыл бұрын
സമത്വം എന്ന വാക്ക് എടുത്തു പറയാതെ.... ഒരു വാർത്തയാക്കാതെ.... ഈ ഒരു കാര്യം ആ സ്കൂൾ അധികൃതർ നടപ്പിലാക്കി എങ്കിൽ ഇങ്ങനെ ഒരു ചർച്ചയേ വരില്ലായിരുന്നു.....
@Saleena2004
@Saleena2004 3 жыл бұрын
അതേ. പല ഇംഗ്ലിഷ് മീഡിയം സ്കൂളുകളിലും ഇപ്പോൾ തന്നെ ഇത്തരം യൂണിഫോം ഉണ്ട്. ഇത് കൊറേ പേര് കിട്ടാനുള്ള സ്കൂളുകാരുടെ കൊതി കൊണ്ട് ഉണ്ടാവുന്നതാണ്
@rajeshrajan3124
@rajeshrajan3124 3 жыл бұрын
രാഹുലിനെ പോലെ പിൻതിരുപ്പൻ ആശയങ്ങളുമായി നടക്കുന്ന ആളുകൾക്ക് അവശത്തിൽ കൂടുതൽ Space കൊടുക്കുന്നത് ഇവിടുത്തെ ചാനലുകളാണ്
@Krishna-yd4lb
@Krishna-yd4lb 3 жыл бұрын
എടൊ മനുഷ്യ ചുരിദാറും പാവാടയും ഇട്ടോണ്ട് പോയി പൊങ്ങിരുന്നും സ്പോർട്സ് il പങ്കെടുക്കാനും ഒക്കെ പിന്നോട്ട് പോകേണ്ട ഒരു അവസ്ഥ ഉണ്ടായിരുന്നു ഞങ്ങള്ക്ക് അന്ന്... ഇന്നത്തെ കുട്ടികൾക്കെങ്ങിലും അ അവസ്ഥ ഉണ്ടാവാതിരിക്കട്ടെ അവർ അവര്ക് ഇഷ്ടം ഉള്ളപോലെ വസ്ത്രം ധരിക്കട്ടെ.... ദയവുചെയ്ത് ഇതുപോലുള്ള വിഷയത്തിൽ രാഹുൽ എന്നയാളെയൊന്നും വിളിച്ചു വരുത്തരുത്....
@athulprabhakaran
@athulprabhakaran 3 жыл бұрын
True 💯
@naibinjio1239
@naibinjio1239 3 жыл бұрын
സ്ത്രീ പുരുഷ സമത്വത്തിന് ആണെങ്കിൽ ഗേൾസ് /ബോയ്സ് സ്കൂൾ അങ്ങനെയുള്ള വേർതിരിവുകൾ എന്തിനാണ് ഇപ്പോഴും..
@mohammedsaleem3357
@mohammedsaleem3357 3 жыл бұрын
ശാരീരികമായ Comfort പാവാടക്കും ജീൻസിനും മുണ്ടിനും വ്യത്യസ്ത തരത്തിലുണ്ട്. മാനസിക സംതൃപ്തിയും കംഫർട്ടും പ്രധാനമാണ്. കൃത്രിമ താരതമ്യങ്ങൾ ചമച്ച് രാഷ്ട്രീയ, വെറുപ്പ് താൽപര്യങ്ങൾ വിദ്യാർഥികളെ കരുവാക്കി ഒളിച്ച് കടത്തുന്നതാണ് പ്രശ്നം.
@muhammedsalim3629
@muhammedsalim3629 3 жыл бұрын
രാഹുലിന് ആദ്യം മായി ഒരു ലൈക്ക്
@TrendyVibesCut
@TrendyVibesCut 3 жыл бұрын
വസ്ത്രം നാണം മറയ്ക്കാനുള്ള ഒന്നാണ് കൃത്യമായി പറഞ്ഞാൽ ശരീരത്തിൽ മറയ്ക്കേണ്ട ഭാഗങ്ങൾ മറയ്ക്കാനുള്ളത്. പക്ഷെ അത് മറയ്ക്കണമോ വേണ്ടയോ എന്നുള്ളത് ആ ശരീരത്തിന്റ ഉടമയുടെ ഇഷ്ടം ആണ്, എന്റെ രഹസ്യ ഭാഗങ്ങൾ മറ്റുള്ളവർക്ക് പ്രദർശന വസ്തുവായി തീരുന്നു എന്നത് എന്റെ വ്യക്തിത്വത്തെ മറ്റുള്ളവരുടെ മുൻപിൽ മോശമായി തീർക്കുന്നു എന്ന ബോധം ഉണ്ടാകുമ്പോൾ ആണ് ശരീരത്തിന് ഇണങ്ങുന്ന വസ്ത്രം ധരിക്കണം എന്ന ചിന്ത ഉണ്ടാകുന്നത്, സ്ത്രീക്കും പുരുഷനും അവരുടെ ശരീര ഘടന അനുസരിച്ചാണ് വസ്ത്രങ്ങൾ പണ്ട് കാലം മുതൽക്കേ രൂപ കല്പ്പന ചെയ്തിരിക്കുന്നത്, അതിനി എന്ത്‌ ഫാഷൻ എന്ന് പറഞ്ഞാലും ഇടേണ്ടവർ ഇട്ടാലേ ചേരൂ. നാണം കാരണം വസ്ത്രം ധരിച്ചിരുന്ന കാലം ഒക്കെ പോയി, ഇപ്പോ വസ്ത്രം ധരിക്കണമല്ലോ എന്ന് കരുതി മാത്രം അല്പം വസ്ത്രം ധരിക്കുന്നവരുടെ കാലം ആയി മാറി.
@jishnujishjish
@jishnujishjish 3 жыл бұрын
ഇയാള് എന്തൊരു മര വഴയാണ്, പോലീസ്, ആർമി, എയർ ഫോഴ്സ്, പൈലറ്റ് ഇതിലൊക്കെ ജോലി ചെയ്യുന്ന സ്ത്രീകൾ പാൻ്റ് ഷർട്ട് ആണ് ധരിക്കുന്നത്, നാളെ രാഹുൽ അവിടെ പോയിട്ട് അവർക്ക് ചുരിദാർ ധരിക്കാൻ ആണ് താൽപര്യം എങ്കിൽ അതിന് അവസരം കൊടുക്കണം എന്ന് പറയുമോ. അത് മാത്രമല്ല KFC, MCDONALD'S, DOMINO'S.. ഇത് പോലെയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ യൂണിഫോം ആണ് അപ്പോഴൊന്നും ഇല്ലാത്ത പ്രശ്നം ആണോ സ്കൂൾ കുട്ടികൾ പൻ്റും ഷർട്ടും ധരിച്ചാൽ ഉണ്ടാവുന്നത്.
@haneefawisdomwisdom6020
@haneefawisdomwisdom6020 3 жыл бұрын
കുറച്ച് കൂടി കഴിഞ്ഞാൽ ബർമുഡ യും ബ്രായും മാണ് കംഫർറ്റബിൾ എന്നും ചൂട് കുറക്കാനും കാറ്റ് കൊളളാനും ഓടിനടക്കാനും അതാണ് നല്ലത് എന്നും പറയും
@somasenanvaruvil6558
@somasenanvaruvil6558 3 жыл бұрын
Aduthathu sanghikal shall ayirikkum ozhivakkan parayunnathu last common civil law adopt cheyyum.
@AKASH-cp6ln
@AKASH-cp6ln 3 жыл бұрын
Nalla samskaram thanne chettooo Aarenghilum enthelum paranjal athum ittu nadakkan nilkkunnavar alla ividuthe streekal avarkku avarde dress choose cheyyanulla right und allathe veettil koottilitta pattikk thullyamanu stree ennu vishvasikkunna mathabranthanmar parayanathu pole avare aarum nirbandikkukayo pidich iduppikkukayo ividethe vivaramullavar cheyyunnilla
@AKASH-cp6ln
@AKASH-cp6ln 3 жыл бұрын
Pinne onnukoode pandu ivide nighal paranja bra thannayirunnu ividuthe streekal dharichath athinu shesham avarde maaru maraykkan avar samaram cheythappolum ithupolulla mathapranthan mar ethirppumayi vannirunnu Ithum anghane kanane njan aagrahikkunnullu
@adhil8195
@adhil8195 3 жыл бұрын
Adi pwoli comment. Ee nimishathile best comment
@meghamohan4919
@meghamohan4919 3 жыл бұрын
Chood kurakkanum comfort avanum ningal idakkenkilum shirt idathe nadakkarille ath prbm illee🙄
@antonymtbinoy6201
@antonymtbinoy6201 3 жыл бұрын
പെൺകുട്ടികളുടെ ഡ്രസ്സിന്റെ കാര്യം ചർച്ച ചെയ്യുന്നത് ആണുങ്ങൾ😂.
@dhaneshtanur3555
@dhaneshtanur3555 3 жыл бұрын
ഒരാൾ എന്ത് ഇടണമെന്ന് തിരുമാനിക്കുന്നത് അവനവൻ തന്നെയാണ്. ഞങ്ങൾ എന്ത് ഇടണമെന്ന് തീരുമാനിക്കാൻ ആരെയും ചുമതല പെടുത്തിയിട്ടില്ല ഇവിടെ ഇഷ്ട്ടമുള്ളത് കഴിക്കാം ഇഷ്ട്ടമുള്ളത് ധരിക്കാം.....
@akshayshaine
@akshayshaine 3 жыл бұрын
ഇത് uniform ഇന്റെ കാര്യം ആണ്..
@dhaneshtanur3555
@dhaneshtanur3555 3 жыл бұрын
@@akshayshaine Uniform ന്റെ കാര്യം സ്കൂളും കുട്ടികളും തിരുമാനിച്ചോളും പുറത്തുള്ളവർ ഇടപെടേണ്ട കുട്ടികൾക്കു കുഴപ്പമില്ലെഗിൽ കാണുന്ന നിങ്ങൾക്ക് എന്താ....പിന്നെ ഒരു മോശമായ വസ്ത്രം അല്ലല്ലോ പാന്റും ഷർട്ടും..
@akshayshaine
@akshayshaine 3 жыл бұрын
@@dhaneshtanur3555 താങ്കൾ അല്ലെ അവനവനു ഇഷ്ടമുള്ളത് ഇടാൻ കഴിയണം എന്ന് പറഞ്ഞത്.. യൂണിഫോം ഏകികൃതം ആണ്.. പിള്ളേർ എല്ലാം പാന്റും ഷർട്ടും ഇടട്ടെ... അതിനെ എതിർക്കുന്നവർ പറയുന്ന ഡയലോഗ് ആണ്.. ചുരിദാറും ഷാൾ ഉം ഇടാൻ സ്വാതദ്ര്യം വേണമെന്ന് പറയുന്നത് ചർച്ചകളിൽ
@dhaneshtanur3555
@dhaneshtanur3555 3 жыл бұрын
@@akshayshaine വിദ്യാർത്ഥികൾക്ക് പാന്റും ഷർട്ടും ഇടുന്നതിൽ അവർക്ക് കുഴപ്പം ഇല്ല പിന്നെ എന്താ ഇവിടെ കുഴപ്പം..
@jithsree3
@jithsree3 3 жыл бұрын
വിദ്യാഭ്യാസം കൊണ്ട് വിവരവും വകതിരിവും വെള്ളിയാഴ്ചയും ഉണ്ടാവില്ല എന്ന് മനസ്സിലായി... തലയിലെ ഇലാസ്റ്റിക് കാണാൻ ഇല്ലല്ലോ??
@jewelsworld6455
@jewelsworld6455 3 жыл бұрын
ഒളിമ്പിക്സിൽ ഓടുന്നത് പാവാട ഇട്ടുകൊണ്ടാനല്ലോ😄
@arunarimaly5531
@arunarimaly5531 3 жыл бұрын
പണ്ട് വളരെ പണ്ട് ആദ്യമായി മലയാളി സ്ത്രീകൾ ചുരിദാർ അണിഞ്ഞപ്പോൾ ആന്നും സാംസ്കാരക പട്ടികൾ ഇതുപോലെ കുരചിരുന്നു 😂😂😂
@v.crajesh4632
@v.crajesh4632 3 жыл бұрын
രാഹുൽ ശരിക്കും കോമാളിയാണ്
@ahammedkabeer8432
@ahammedkabeer8432 3 жыл бұрын
മീൻ മാർക്കറ്റിൽ നടക്കുന്ന ചർച്ചകൾക് ഇതിനേക്കാൾ എത്രെയോ നിലവാരമുണ്ട് ,ആർക്കോ വേണ്ടി തിളയ്ക്കുന്ന സാംബാർ
@harihari4912
@harihari4912 3 жыл бұрын
എന്തോന്ന് ടെ... 🤔🙄ഇതു ഇവമ്മാര് ചിരിപ്പിച്ചു കൊല്ലും 🤣🤣🤣🤣🤣🤣🤣🤣🤣
@femifrancisfrancis8178
@femifrancisfrancis8178 3 жыл бұрын
Dresses are all about comfort. From historical days women are forced to wear clothes that restrict their movement. So in this new world when gender equality and gender neutral dresses are becoming reality, it isn't surprising that they resembles menswear. But Shri Rahul Eeshwar here along with many others are ignorant of these facts and disregard these progress as a case of switching dresses!!! Some can never change!
@nizamudeenhusain8895
@nizamudeenhusain8895 3 жыл бұрын
സമത്വം നിയമസഭയിൽ പോലും ഇല്ല... മന്ത്രി സഭയിൽ ആകെ മൂന്ന് പെണ്ണുങ്ങളാണ് മന്ത്രിമാർ... പകുതി പകുതി പോരട്ടെ...
@rtkaimal3174
@rtkaimal3174 3 жыл бұрын
Enthinanu niyamasabhayil reservation? Njan oru sthree anu. Enikk ariyavunna mikka sthreekalkkum politics talparyam illa. Athe samayam njangal aarum north indians ne pole vidhyabhyasavum udhyogavum nishedhikkapettavarum alla. Unnatha vidhyabhyasam nedi, nalla nalla udhyogam bharikunnavar aanu. Politics il talparyam ulla sthreekal athilekku irangunnu.. ee reservation um mattum kondu vannitt politics il capable allatha sthreekale enthinu manthrimarakki mattunnu??? Let us chase our own dreams and reach our own career heights...
@sabumuhamma
@sabumuhamma 3 жыл бұрын
രാഹുലിനെപ്പോലെയുള്ള പെടുമരണത്തെ യൊക്കെ ചർച്ചക്ക് ദയവായി വിളിക്കാതിരിക്കുക..
@colours9690
@colours9690 3 жыл бұрын
എന്ത് അടിസ്ഥാനത്തിലാണ് രാഹുലിനെ പോലെയുള്ളവരെ ചർച്ചയ്ക്ക് വിളിക്കുന്നത് ?
@Arshadx123
@Arshadx123 3 жыл бұрын
Enna nii chell
@bidishatv9308
@bidishatv9308 3 жыл бұрын
തലക്ക് വെളിവില്ലാത്ത ഒരാൾ വേണം ചർച്ചക്ക് എന്നാലെ ഒരു ഓളം ഉണ്ടാവൂ😄😄😄
@fayisfayisuk6982
@fayisfayisuk6982 3 жыл бұрын
അയ്യോ അങ് free ആണോ ആണെങ്കിൽ അടുത്ത ചർച്ചക്ക് പോകാൻ പറഞ്ഞു
@sujancm6156
@sujancm6156 3 жыл бұрын
@@fayisfayisuk6982 😃😃
@fineaqua3279
@fineaqua3279 3 жыл бұрын
പെണ്ണിൻറെ വിവാഹപ്രായം 21 വയസ്സ് ആക്കിയപ്പോൾ എല്ലാവർക്കും കുരു പൊട്ടൽ... പക്ഷേ പതിനൊന്നാം ക്ലാസിലെ പിള്ളേരുടെ ഡ്രസ്സ് മാറ്റിയത് നവോത്ഥാനം...വല്ലാത്ത ജാതി
@vinodedakkandiyil2555
@vinodedakkandiyil2555 3 жыл бұрын
ഇങ്ങനത്തെ വാർത്തകൾ പ്രേക്ഷകർ കേൾക്കാതിരിക്കുക എന്നാലെ ഇവിടുത്തെ യഥാർത്ഥ പ്രശ്നങ്ങൾ ഇവര് അവതരിപ്പിക്കൂ
@shabeerkcshabeer691
@shabeerkcshabeer691 2 жыл бұрын
വിദ്യാഭ്യാസം കൂടിയത് കൊണ്ടാണ് ഈ ലോകം നശിക്കാൻ കാരണമായത് ആരെങ്കിലും യോജിക്കുന്നുണ്ടോ... എല്ലാവരും പഠിപ്പ് നിർത്തി വീട്ടിലിരിക്കുക കൃഷി ചെയ്ത് അന്നന്നുള്ള ഭക്ഷണം കഴിക്കുക സുഖമായി കിടന്നുറങ്ങുക.
@ramisrms4019
@ramisrms4019 3 жыл бұрын
നാട്ടുകാർക്ക് ചിരിക്കാൻ ഓരോന്ന് 😂😂😂😂
@ajmalsidheeq902
@ajmalsidheeq902 3 жыл бұрын
💯
@sujalasjayapal
@sujalasjayapal 3 жыл бұрын
സത്യം 🙄
@therealityshow8264
@therealityshow8264 3 жыл бұрын
രാഹുൽ ഈഷ്വറിന്റെ വാക്ചാരുതി ഒരു യാഥാർത്ഥ്യം ബോധ്യപ്പെടുത്തിക്കൊടുക്കാൻ ഉപകരിച്ചു.... സ്ത്രീപുരഷ സമത്വം അസംബന്ധമാണെന്ന് എല്ലാവർക്കുമറിയാമെങ്കിലും മോഡേണിസത്തിന്റെ ലേബലിൽ അടിച്ചേൽപ്പിക്കുകയാണ്. ഒരു തരത്തിൽ പറഞ്ഞാൽ നല്ലതാണ് മാന്യതയുള്ള രക്ഷാതാക്കളൊന്നും അത്തരം സ്കൂളുകളിലേക്ക് കുട്ടികളെ അയക്കില്ല.... അത് പ്രൈവറ്റ് മേഘലക്ക് നല്ലൊരു മുതൽക്കൂട്ടാകും പെൺകുട്ടികളുടെ ശരീരാകാരം കാണിക്കത്തക്ക നിലക്ക് അവരുടെ വസ്ത്രത്തിനെ നിർണ്ണയിക്കുന്നത് അസംബന്ധമാണ്... ഇതാണ് ഇപ്പോഴത്തെ ട്രെന്റ് എന്നും പറഞ്ഞ് യഥാർത്ഥത്തിൽ അവരെ കബളിപ്പിക്കുകയാണ്. അതിന്റെ ഭവിഷ്യത്തുകൾ ചൂണ്ടിക്കാട്ടുന്നവരെ പഴഞ്ചനെന്ന് മുദ്രകുത്തുകയാണ്... രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കലാണ്.... പീഢനവാർത്തകളെക്കൊണ്ട് വാർത്തമാധ്യമങ്ങളിൽ മുതലക്കണ്ണീരൊഴുക്കുന്നവർ തന്നെ അതിന് വളം വെച്ച്കൊടുക്കുകയാണ് ബോധമുള്ളവർ അതനുസരിച്ച് പ്രവർത്തിച്ച് കൊള്ളും
@arunkodungallurarunraghu9356
@arunkodungallurarunraghu9356 3 жыл бұрын
കുട്ടികൾക്കു കുഴപ്പം ഇല്ല പിന്നെ ആർക്കാ ഈ ചൊറിച്ചിൽ
@darwinaj4045
@darwinaj4045 3 жыл бұрын
ജാതി മത സാമ്പത്തിക വ്യത്യാസം കുട്ടികളുടെ വിദ്യാഭ്യാസതിനിടയിൽ ഇടയിൽ പ്രശ്നം ആകാതിരിക്കാൻ ആണ് യൂണിഫോം കൊണ്ട് വന്നത്. അത് നടപ്പിലാക്കിയപ്പോഴും വ്യത്യസ്ത വിഭാഗക്കാർ എതിർപ്പ് പ്രകടിപ്പിച്ചിരിക്കണം.. പുരുഷാ ധിപത്യത്തിൽ അടിത്തറയുള്ള മത വിഭാഗങ്ങൾ തുടങ്ങിയ സ്കൂൾ സമ്പ്രദായത്തിൽ തങ്ങളുടെ വിശാസപ്രകാരം എല്ലാ മനുഷ്യരും ഒന്നാണെന്നും തങ്ങളുടെ മത വിഭാഗത്തിൽ പെട്ടവർ ആകേണ്ടവർ ആയിരുന്നു എന്നും തങ്ങളുടെ മതവും ദൈവവും ആരാധനയും ആണ് ശരിയെന്നും പഠിപ്പിക്കാൻ തുടങ്ങി. വിവിധ ജനങ്ങളെ കുറിച്ച് കൂടുതൽ അറിവ് വന്നതോടെ വ്യത്യസ്തമായ വിരുദ്ധമായ ആചാരങ്ങളും വിശ്വാസങ്ങളും നിലനിൽക്കുന്നതായി മനസ്സിലാക്കിയപ്പോൾ എല്ലാവരും വിദ്യാഭ്യാസ ലക്ഷണമായി പൊതുവായ ഒരു അഭിപ്രായം രേഖപ്പെടുത്താൻ തുടങ്ങി. സൃഷ്ടി 2ജാതികൾ മാത്രമാണ് ആണും പെണ്ണും എന്ന്.. അതിന്റെ ഭാഗമായി അന്ന് ഉണ്ടായ ഒരു ഡ്രസ്സ്‌ കോഡ് .. പരിഷ്കൃത സമൂഹത്തിൽ ഇവർ രണ്ട് അല്ല എന്നും മനുഷ്യരാശി ഒന്നാണ് എന്ന ആശയവും വന്നു ചേരുന്നു... അതിന്റെ ഭാഗമായി വന്നു ചേരുന്നതായ ട്രാൻസിഷൻ സ്റ്റേജ് ആയി കണക്കാക്കിയാൽ തീരുന്ന പ്രശ്നം മാത്രമേ ഉള്ളൂ. അവരവർക്കു ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഉള്ള സ്വാതന്ത്ര്യം ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം കൊടുക്കുകയും ചെയ്യണം.... പിന്നെ ഉറങ്ങുന്നവരെ ഉണർത്താം ഉറക്കം നടിക്കുന്നവരെ ഒന്നും ചെയ്യാൻ സാധിക്കയില്ല എന്ന് പറയുന്നത് പോലെയാണ് കാര്യങ്ങൾ.. ആരാധനാലയങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗം പാടില്ല എന്ന ആശയം പണ്ടേ ഉള്ള പ്രമാണിക ഗ്രന്ഥങ്ങളിൽ തേടേണ്ട കാര്യം ഇല്ല എന്നും അത് മൊബൈൽ ഫോൺ ഉണ്ടായതിനു ശേഷം വന്നത് ആണ് എന്ന് മനസ്സിലാക്കുന്ന യുക്തിമാത്രമേ ഇതിൽ ഉള്ളൂ 🙏
@azralizwaazralizwa3096
@azralizwaazralizwa3096 3 жыл бұрын
ഇതിനെ പറ്റി കുറെ ചർച്ച കണ്ടു...ഇതാണ് ഏറ്റവും അടിപൊളി ആയത്
@ramiummer
@ramiummer 3 жыл бұрын
ആ സ്കൂളിൽ പഠിച്ചവർ 60 കുട്ടികൾ മാത്രമാണ് ഇട്ടു വന്നത്... ബാക്കി ഉള്ള കുട്ടികളുടെ അഭിപ്രായ എന്ത് കൊണ്ട് ചോദിച്ചില്ല 📌📌
@AKASH-cp6ln
@AKASH-cp6ln 3 жыл бұрын
Aareyum nirbandichittilla ennu aa kuttikal thanne parayunnu anghane aanenghil avide shirt and pants idathe vannittund enghil ath avarde ishtam avare aarum nirbandikkunnilla pinne ith ivide parayunnathil oru logic um illa
@anooppk5861
@anooppk5861 3 жыл бұрын
ആഹാ നല്ല ന്യായം
@ramiummer
@ramiummer 3 жыл бұрын
@@AKASH-cp6ln ആയിക്കോട്ടെ.. മാധ്യമങ്ങൾ രണ്ടു അഭിപ്രായവും അന്വേഷിക്കണമായിരുന്നു... അതാണ് മാധ്യമ ധർമ്മം.. 😬അവർക്ക് അവരുടെ ഇഷ്ടം.. ഇവർക്ക് ഇവരുടെ ഇഷ്ടം എന്ന് conclude ചെയ്യണം 😕😕😕അല്ലാതെ കുറച്ചു ആൾക്കാരുടെ മാത്രം കേട്ടാൽ പോരാ...
@AKASH-cp6ln
@AKASH-cp6ln 3 жыл бұрын
@@ramiummer ivide avarde vastradharanathe aarum chodyam cheyyunnilla cheyyunath muzhuvan pant itta kuttikale aanu appool aarude abhipramanu chodikkendath
@thrissivaperooraan
@thrissivaperooraan 3 жыл бұрын
@@ramiummer ഈ വിഷയത്തിൽ ഒരു ന്യായവും അന്വേഷിക്കണ്ട കാര്യമില്ല. മതം പൊട്ടുന്ന ഊളകളുടെ കൃമികടി മാത്രമാണ് ഇവിടത്തെ പ്രശ്നം.
@ahamedsha470
@ahamedsha470 3 жыл бұрын
ഹാഷിം താങ്കൾക്ക് എല്ലാം അറിയാം പക്ഷെ ഒരു ഒളിച്ചു കളിയാണ്. താങ്കൾ ഒരു പെൺവേശമണിഞ്ഞ് പരിപാടി അവതരിപ്പിക്ക് - കാണട്ടെ. LDF നോടുള്ള വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങി
@icmai_zone
@icmai_zone 3 жыл бұрын
Sathyam
@user-kqxmgd
@user-kqxmgd 3 жыл бұрын
അതേ.. ഇനി സതീശന് വോട്ട് ചെയ്യാം....
@muhzn6391
@muhzn6391 3 жыл бұрын
അതുകൊണ്ട് ഹാഷമിക്ക് എന്ത്‌ ഗുണം മറിച് പാന്റ് ഷർട്ട്‌ ആണേൽ കൂടുതൽ comfort ആണ് എന്നാണ് എല്ലാരും പറയുന്നത്
@Binkie278
@Binkie278 3 жыл бұрын
Comfortable aayulla dress idunnathil politics valichidunnathinte logic enthanu?
@musthafakpelambilad4653
@musthafakpelambilad4653 3 жыл бұрын
സ്കൂളിലെ ടീച്ചർ മാർ എന്ത് കൊണ്ട് പാന്റ്റ് ധരിക്കുന്നില്ല????
@statusloveranduploder7871
@statusloveranduploder7871 3 жыл бұрын
Sari avarke comfortable ane ennnane hashim parayunnathe
@abeljoann8987
@abeljoann8987 3 жыл бұрын
Ella changeum orumich kondvaraan patvo?
@statusloveranduploder7871
@statusloveranduploder7871 3 жыл бұрын
@@abeljoann8987 ok sir
@ktube93
@ktube93 3 жыл бұрын
ചുമ്മാ tv യിൽ കേറി നിരങ്ങി ഇപ്പോളും ജീവിച്ചിരിപ്പുണ്ട് എന്ന് നാട്ടുകാരെ അറിയിക്കാൻ വേണ്ടി ഉള്ള കുര 🤣🤣🤣 അങ്ങനെ കൊറേ എണ്ണം.
@anjanakrishnan7076
@anjanakrishnan7076 3 жыл бұрын
Everyone have their own right to choose, what to wear or not. Students are comfortable with what they have... Then who have problem with this changes... 🤷‍♀️let welcome changes... Please stop this kind of controversy.
@abdulrahim-sf6ot
@abdulrahim-sf6ot 3 жыл бұрын
@K സിക്ക് കാർക് തലപ്പാവു വെച്ച് പ്രദാനമന്ത്രിയോ പോലീസോ പട്ടാളമോ ആകാം 🤔🤔🤔
@sydmuhsin7908
@sydmuhsin7908 3 жыл бұрын
ചുംബന സമരം എല്ലാവർക്കും ഓർമ വേണം ടീം ഒന്നാണ്
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 3 жыл бұрын
ഇത് കേട്ടിട്ട് പിള്ളേർ നാളെമുതൽ ജട്ടിയും ബ്രായും യൂണിഫോമിന് മുകളിൽ ഇട്ട് വന്നാൽ കുറ്റം പറയാൻ പറ്റില്ല!😆😆😆
@icmai_zone
@icmai_zone 3 жыл бұрын
Ath sheriya.. Comfort alle pradhaanam.. Nude aayi vennaalum oru preshnavumilla
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 3 жыл бұрын
@@icmai_zone 😆😆😆
@jofinjoseph7414
@jofinjoseph7414 3 жыл бұрын
എന്തിലും ഏതിലും ജാതിയും. മതവും. വലിച്ചു കയറ്റുന്ന. കുറെ എണ്ണത്തിനെ തുരത്തിയാൽ. മാത്രമേ. ഈ നാട് നന്നാവു
@chran5406
@chran5406 3 жыл бұрын
Ellarum powliya
@mohammednpk8044
@mohammednpk8044 2 жыл бұрын
മാറ് മറക്കാതെ വന്നാലേ തമ്പ്രാക്കളെ സ്കൂളിലേക്കും കോളേജുകളിലേക്കും പ്രവേശിപ്പിക്കൂ എന്ന് തമ്പ്രാക്കൾ വിധി പറഞ്ഞാൽ, " വിദ്യാഭ്യാസമല്ലേ പ്രധാനം, മാറത്തെ തുണി അഴിച്ചിട്ട് പോയി പഠിച്ചുടേ, മാറ് മറക്കുന്നതാണോ പ്രധാനം? " എന്ന് പറയേം ചോദിക്കേം ചെയ്യുന്ന നിഷ്പക്ഷരും യുക്തിവാദികളും ചാനൽ ചർച്ചക്കാരും സംഘപരിവാരത്തിന്റെ വർഗീയ ഫാസിസത്തോളം തന്നെ അപകടകരമാണ്, അതിലേറെ വിഷമാണ്. അവസരത്തിന്റെ അഭാവം മാത്രമാണ് അവരുടെ പ്രത്യക്ഷ നീതിബോധം. അല്ലാതെ ഭരണ ഘടനയോടുള്ള ബഹുമാനമോ ഇതര മനുഷ്യരോടുള്ള അനുകമ്പയോ അല്ല. പറ്റിയൊരു അവസരം കിട്ടിയാൽ പാമ്പ് ഉറയൂരുന്നതു കണക്കെ മനുഷ്യാവകാശം, നീതിബോധം, ഇതര മനുഷ്യരോടുള്ള ബഹുമാനം എന്നിവയൊക്കെ ഓരോന്നായി അവരു രിഞ്ഞു കളയും..... Fb Naseel Voici.k
@godofthedeath17
@godofthedeath17 3 жыл бұрын
ഈ ക്ണാപ്പൻ രാഹുൽ എന്താ പറയുന്നതെന്ന് അവന് പോലും അറിയില്ല കഷ്ടം
@fishingkerala4220
@fishingkerala4220 3 жыл бұрын
അടിച്ചമർത്തപ്പെട്ട സ്ത്രീകൾക്ക് ജെന്റർ ഇക്വാളിറ്റി കിട്ടാൻ ആൺകുട്ടികൾ ഇനി ചുരിദാർ ഇടട്ടെ.. 💪💪
@ccody2676
@ccody2676 3 жыл бұрын
itto.. 😍😍😍
@chandlerminh6230
@chandlerminh6230 3 жыл бұрын
Kurta Paijama pinne Enthaa?
@ArmenianMallu_
@ArmenianMallu_ 3 жыл бұрын
Edum 💪💪 power
@gg601
@gg601 3 жыл бұрын
@Ardhra C S cmfrt aan nallathenkil verum jettyiyaa best ..uf...enna sughaa
@gg601
@gg601 3 жыл бұрын
Lungim ini uniform aakkana..sett aakkum...i am more cmfrtable in it
@thahiraashraf8961
@thahiraashraf8961 3 жыл бұрын
പെൺകുട്ടികൾക്ക് മാസത്തിൽ കുറച്ച് ദിവസം ഈ വേഷത്തെ പറ്റി മാറ്റി ചിന്തിക്കേണ്ടിവരും കാരണം അവരുടെ പ്രായത്തിന്റെ പക്വതയില്ലായ്മയിൽ അവർക്ക് ഇത് കംഫർട്ട് ആണ്
@Akshay-oz2bn
@Akshay-oz2bn 3 жыл бұрын
സ്ത്രീ ആയോണ്ട് പറയാണ് - എന്തൊക്കെ എവിടൊക്കെ സമത്വം വന്നു എന്നും ഇനി വരുമെന്ന് പറഞ്ഞാലും ഇത്ര വർഷം ജീവിച്ച എക്സ്പീരിയൻസിൽ പറയാണ് - ഇനി ഒരു 100 വർഷം കഴിഞ്ഞാലും സ്ത്രീകൾ അവരുടെ ശരീരത്തലും മനസ്സാലും പുരാതന കാലത്തെ സ്ത്രീ ആയി ഇരുന്നാലേ സമൂഹം അംഗീകരിക്കു - അല്ലെങ്കിൽ അവൾ വീട്ടുകാരുടേം നാട്ടുകാരുടേം കണ്ണിലെ കരടാണ് -ശരീരത്തിന്റെ ഒരു സൃഷ്ടിവിശേഷം കൊണ്ടാകാം - എത്ര മാറ്റങ്ങൾ കൊണ്ടുവന്നാലും അത് നടപ്പിലാക്കാൻ 80 percent സ്ത്രീകൾക്കും മടിയാണ് -
@Ann-rl5xo
@Ann-rl5xo 3 жыл бұрын
🔴🔴🔴Hashmi should have asked that kid to answer Rahul..I have worn both these dresses, skirt n top till 10th and pants,shirt n overcoat for higher secondary..and i was a day scholar who travelled in bicycle..for me the change from skirt and top to new uniform was like getting freedom from pervasive looks and stares all along the ways i travelled and also i could fully enjoy the happiness of riding a cycle with wind on my face without always being conscious about my skirt and tiringly trying to adjust the dress...it was pure freedom and joy..i remember riding the same bicycle with much more confidence and with a smile on my face infront of those who were shamelessly staring and analysing till then.....so for me it was not just comfort it was a greater feeling of security...i dont know who all would agree...but long live pants,shirt and overcoat💪
@abdulaseesasees6662
@abdulaseesasees6662 3 жыл бұрын
സ്ത്രീയും പുരുഷനും ശാരീരികമായും ബുദ്ധിഒരമായും ചിന്തപരമായും ഉരുപാട് വിത്യാസമുണ്ട്. അതുകൊണ്ട് പുരുഷ വേഷം സ്ത്രീക്കും സ്ത്രീവേഷം പുരുഷനും ധരിക്കുന്നത് പ്രാകൃതയ്ക്ക് വിരുദ്ധമാണ്. നിഷ് കളങ്കരായ പെൺകുട്ടികളുടെ ശരീരിക വടിവ് കണ്ട് ആസ്വദിക്കൻ താല്പര്യം ഉള്ള ചില ഞരമ്പ് രോഗികൾ മെനഞെടുത്ത പ്രേശ്നമാണ് ഇതു.
@ramiummer
@ramiummer 3 жыл бұрын
ഹാഷമി ഇനി പ്രസവിക്കട്ടെ... സമത്വം വേണ്ടേ.. മുലയൂട്ടട്ടെ... വേണമെങ്കിൽ ലിങ്കം മാറ്റിവെക്കൽ ശാസ്ത്രക്രിയ നടത്തി അതും മാറ്റട്ടെ 😬
@View_finderr
@View_finderr 3 жыл бұрын
അതൊക്കെ അയാളുടെ സൗകര്യം അല്ലേ 🙂
@ramiummer
@ramiummer 3 жыл бұрын
@@View_finderr അതെ എങ്കിൽ യൂണിഫോം ഇടുന്നതും ഇടുന്നവരുടെ സൗകര്യമാണ്... സമത്വം എന്നുദ്ദേശിക്കുന്നത് എന്താണെന്നു കൂടി പറഞ്ഞു താ 🙏🏻🙏🏻🙏🏻
@biker9374
@biker9374 3 жыл бұрын
Hahahaha...😂😂😂 പ്രഹസനത്തിന് വേണ്ടി അദ്ദേഹം അതും ചെയ്യും
@anaghasudheep3095
@anaghasudheep3095 3 жыл бұрын
@@ramiummer samathvam ennal enthanennu ariyathathano atho dahikkathath ano?
@ramiummer
@ramiummer 3 жыл бұрын
@@anaghasudheep3095 നിങ്ങൾ ഉദ്ദേശിക്കുന്ന സമത്വം എന്താണാവോ 🙏🏻
@ramithpm7545
@ramithpm7545 3 жыл бұрын
ഈ രാഹുൽ നെ ചർച്ചക്ക് വിളിച്ച മാതൃഭുമി യെ ആണ് ചാട്ട എടുത്തു അടികണ്ടത്
@aishahiba4177
@aishahiba4177 3 жыл бұрын
അധോലോക നേതാവല്ലെ ചാട്ട വേണ്ട തോക്കെടുത്തു വെടിവെച്ചു കൂടെ😀😀😀 എന്തരോ എന്തോ - അപ്പൊ എങ്ങനെയാ നാളെ മുതൽ ചൂരിദാർ ഇടുവല്ലെ-ജെൻഡർ equality വേണ്ടെ😀😀
@ramithpm7545
@ramithpm7545 3 жыл бұрын
@@aishahiba4177 ഹഹഹഹഹഹഹഹ
@ramithpm7545
@ramithpm7545 3 жыл бұрын
@@aishahiba4177 ഒരു ചാക്ക് എടുക്കട്ടേ... കേറി കൂടാൻ
@മിന്നാമിന്നിമിന്നുംമിന്നി
@മിന്നാമിന്നിമിന്നുംമിന്നി 3 жыл бұрын
പീരീഡ്‌സ് ഒക്കെ ഉണ്ടാകുമ്പോൾ ചുരിദാർ തന്നെയാണ് കംഫർട്ട്,അല്ലാത്തപ്പോൾ കുഴപ്പമില്ല . ചിലർക്ക് ഓവർഫ്‌ളോ ഒക്കെ വരും,അതുപോലെതന്നെ തടിയുള്ളവർക്കും ചിലപ്പോൾ പാന്റും ഷർട്ടും ഇടാൻ മടിയുണ്ടാകും അതുകൊണ്ട് യൂണിഫോമിൽ തന്നെ ഇഷ്ടമുള്ളത് ധരിക്കാം എന്ന നിയമമല്ലേ വേണ്ടത്,പാന്റും ഷർട്ടും മാത്രമേ ഇടാവൂ എന്ന് പറഞ്ഞാൽ അത് അടിച്ചേല്പിക്കലല്ലേ .
@ajayanck
@ajayanck 3 жыл бұрын
ഒരു ചർച്ചയിൽ അതിഥികളല്ലേ കൂടുതൽ കാര്യങ്ങൾ പറയേണ്ടത്. അവരെ കേൾക്കാനല്ലേ ജനങ്ങൾ ഇതിനു മുന്നിൽ ഇരിക്കുന്നത്. അവരെ പറയാൻ സമ്മതിക്കാതെ അവതാരകാർക്ക് എന്തും വിളിച്ചു പറയാനുള്ളതാണോ ഈ പ്രോഗ്രാം. കഷ്ടം നാണമില്ലേ അവതാരക... ഇതിനേക്കാൾ നല്ലത് നിങ്ങൾക്ക് പറയാനുള്ളത് മുഴുവൻ അങ്ങ് വിളിച്ചുപറയുന്നതല്ലേ??
@you2vibe562
@you2vibe562 3 жыл бұрын
രാഹുൽ ഈശ്വർ പറഞ്ഞത് ശരിയാണ്😎😎😎
@arunkumarpm3711
@arunkumarpm3711 3 жыл бұрын
ഭൂരിപക്ഷം കുട്ടികൾക്കും പാൻഡും ഷർട്ടും ഓക്കേ ആണ് , അപ്പൊ ജനാധിപത്യപരമായി അതല്ലേ തെരഞ്ഞെടുക്കേണ്ടത് 🤷‍♂
@hera1711
@hera1711 3 жыл бұрын
@FIZAaaas but ഓരോ institutionum അവരുടേതായ rules and regulations und.
@shafeeqkn
@shafeeqkn 3 жыл бұрын
@@hera1711 ശരിയാണ്... പക്ഷെ ഒരു മതത്തിന്റെ ആചാരങ്ങൾക്കെതിരായി നിയമങ്ങൾ നിർമ്മിക്കുമ്പോൾ അത് പ്രശ്നവുമാണ്.
@ksvijayan534
@ksvijayan534 3 жыл бұрын
ആണും പെണ്ണും സംസാരിക്കുന്നേടത് രാഹുൽ ഈശ്വറിനെന്ത് കാര്യം?
@Hiux4bcs
@Hiux4bcs 3 жыл бұрын
😂😂
@ammuammu-hw9qj
@ammuammu-hw9qj 3 жыл бұрын
🤣🤣🤣
@gratitude838
@gratitude838 3 жыл бұрын
ഇവിടെ നെഗറ്റീവ് കമൻ്റ് ഇടുന്ന ആൾക്കരോട്🙏....മിക്ക എൻജിനീയറിങ് കോളേജിലും pants n shirt ആണ് ....നഴ്സിംഗ് സ്റ്റുഡൻ്റ്സ് pants n shirt.... മിക്ക hotel industry..... സ്പോർട്സ് കോളജ്.......ഇവിടെ പഠിക്കുന്ന കുട്ടികൾക്കും പാൻറ് ഇടുന്നു ആർക്കും പ്രശ്നമില്ല... മുസ്ലിം സമുദായത്തിൽ പെട്ട കുട്ടികളും ഇവിടെ പഠിക്കുന്നില്ലേ ഇല്ലേ......parents ആർക്കും ഇവിടെ പ്രശ്നം ഇല്ല...കുറെ എണ്ണത്തിന് skirt അടിയിൽ കുടെ കാണുന്ന കാൽ കാണാത്തതിൻ്റെ ചൊറിച്ചിൽ... ......പിന്നെ രാഹുൽ ഈശ്വർ...one of the most idiotic guy I have seen....who only puts in few words...ലിബറൽ,ചക്ക മാങ്ങ.....ഒരു പണിയും ഇല്ലാത്ത കുറെ ആൾക്കാർ.....പോയി വല്ല public toilet കഴുകി വൃത്തിയാക്കുക...Let the girls move around jump around freely....Why no one is going against IIT or Nursing colleges...Pls send that idiotic Eshwar to go n appeal there ...
@yadunandans886
@yadunandans886 3 жыл бұрын
"വിതണ്ടവാദം & കുയുക്തി "?? മീൻസ്? ഈ വാക്കൊക്കെ എവിടുന്നു കിട്ടുനെടോ 🤣🤣🤣
@reliveadream
@reliveadream 3 жыл бұрын
അവർക്ക് comfort ആയത് കൊണ്ടും ഇഷ്ടമുള്ളത് കൊണ്ടുമാണ് പാന്റ് um ഷർട്ടിനോടും യോജിച്ചത്.. ഇടുന്ന പിള്ളേർക്കും അവരുടെ മാതാപിതാക്കൾക്കും ഇല്ലാത്ത എന്ത് പ്രശ്നം ആണ് ഈ കുലപുരുഷന്മാർക്ക് ഉള്ളത്?!
@icmai_zone
@icmai_zone 3 жыл бұрын
Helo mister.. Thaankal enth kandittaan parayunnath, oru schoolile verum 60 kuttikalude kaazhchappaad aano... Baakiyullu kuttikal enthaa poha aaano..
@razavlogs1322
@razavlogs1322 3 жыл бұрын
ഈ "രാഹുൽ മലവാണത്തിനെ" ചർച്ചക്ക് വിളിച്ച മാതൃഭൂമിക്ക് 2ഇടി എന്റെ വക🥴🤜🏼
@khalidmaanu5729
@khalidmaanu5729 3 жыл бұрын
രാഹുൽ Full sapport 👍👍👍👍💪💪💪
@ദശമൂലം_ദാമു-സ4വ
@ദശമൂലം_ദാമു-സ4വ 3 жыл бұрын
Aayikkotte😂
@Existence-of-Gods
@Existence-of-Gods 3 жыл бұрын
ഇപ്പളാ ഞാൻ ശ്രെദ്ധിച്ചത്,എന്റെയും ചേട്ടന്റെയും ശബ്‍ദം ഒരേപോലെരിക്കുന്നു 😂😂😂
@mohamedkhuthoob2994
@mohamedkhuthoob2994 2 жыл бұрын
സ്ത്രീ യെ പ്പോലെ പുരുഷൻ നിന്ന് സമത്വം കാണിക്കൂ.... പുരുഷൻ ആണ് രാജ്യ ത്തിന്റെ മാതൃക എന്ന് എവിടെ യാണ് തെളിവ്, ഞങ്ങൾ സ്ത്രീകൾ, ഞങ്ങളുടെ സൗന്ദര്യഭാഗങ്ങൾ മൂടി വെക്കും...., ഞങ്ങളുടെ ഇറച്ചി കാമ കാണുകളിൽ നിന്നു സംരക്ഷണം കിട്ടാൻ ഞങ്ങളെ സൃഷ്ടിച്ചവൻ പറഞ്ഞു തന്നതാണ്....കല്പിച്ചതാണ്.... ഞങ്ങൾ ക്ക് ഇത് കൊണ്ട് ഒരു ബുദ്ദിമുട്ടും ഇല്ല.............
@chikku0078
@chikku0078 3 жыл бұрын
പുരുഷനും സ്ത്രീയും അത് മനുഷ്യൻ ആയാലും മൃഗമായാലും രണ്ടും രണ്ടാണ് അത് ഒരിക്കലും ഒന്നാകില്ല വസ്ത്രം അത് കംഫർട്ട് ആയി തോന്നുവർ അതിടട്ടെ അല്ലാത്തവർ മാറി ഇടട്ടെ
@Roohani-arwah
@Roohani-arwah 3 жыл бұрын
രാഹുൽ ഈശ്വർ 100% സത്യമാണ് 👍🏻👍🏻👍🏻👍🏻
@അനന്തൻkb2002
@അനന്തൻkb2002 3 жыл бұрын
Kopanu
@maneeshknair4814
@maneeshknair4814 3 жыл бұрын
Ith മതത്തെ കൂട്ട് പിടിച്ച് പറയുന്നത് കൊണ്ടാണ് ഇത്രേം വലിയ issues.. ഇതേ കുട്ടികൾ വളർന്നു പ്രൊഫഷണൽ കോഴ്സ് ചെയ്യുമ്പോൾ pant um shirt um തന്നെ അല്ലെ ഇടുന്നത്.. അവിടെ ആർക്കും issue ഇല്ലല്ലോ.. പിന്നെ എന്തിനാ ഇവിടെ ഇത് ചുമ്മാ ചർച്ച് ചെയ്യുന്നത്
@chimxchim5381
@chimxchim5381 3 жыл бұрын
satyam ...21 st century aayitum alukal ippolm 18 il thanne🙄🙄...
@Malaya-lee0
@Malaya-lee0 3 жыл бұрын
പെൺകുട്ടികൾ അങ്ങ് സ്പേസ് യാത്ര വരെ നടത്തി എന്നിട്ട്. 100% സാച്ചര കേരളം ഫൂ.....
@asconzaustralia4410
@asconzaustralia4410 3 жыл бұрын
Let the kids wear what they like , Don’t try to impose rule on dress Iam living in Australia , people wear what they like , Let people choose
@mohanansadasivanmohanansad8333
@mohanansadasivanmohanansad8333 3 жыл бұрын
രാഹുൽ ഈശ്വർ ഇവിടെ എന്തു നിലപാടാണ് പ്രകടിപ്പിക്കുന്നതെന്നു മനസ്സിലാവുന്നില്ല. ഒരു ചർച്ചയിലെ വിഷയത്തോട് യോജിക്കുന്നവരെയും വിയോജിക്കുന്നവരെയുമാണ് പങ്കെടുപ്പിക്കേണ്ടത്, ഇത്തരം നപുംസകങ്ങളെയല്ല.
@fineaqua3279
@fineaqua3279 3 жыл бұрын
പെണ്ണിൻറെ വിവാഹപ്രായം 21 വയസ്സ് ആക്കിയപ്പോൾ എല്ലാവർക്കും കുരു പൊട്ടൽ... പക്ഷേ പതിനൊന്നാം ക്ലാസിലെ പിള്ളേരുടെ ഡ്രസ്സ് മാറ്റിയത് നവോത്ഥാനം...വല്ലാത്ത ജാതി
@sujancm6156
@sujancm6156 3 жыл бұрын
Athinu mathrubhumi Chanel ninte veedalla
@aashircc4827
@aashircc4827 3 жыл бұрын
ആഷിമിന്റ് നീല ഷിർട്ടിന്റെ കൂടെ നന്നായിട്ട് ചേരുന്നുണ്ട് 🤣
@csanilkumar5415
@csanilkumar5415 3 жыл бұрын
ആണുങ്ങളുടെ അടിവസ്ത്രം --- ജട്ടി, ബനിയൻ പെണ്ണ് ----പാൻ്റീ , ബ്രാ ഇനിമുതൽ രണ്ടും ഒന്ന് !!!
@രുദ്രൻ-ദ2ജ
@രുദ്രൻ-ദ2ജ 2 жыл бұрын
ഒരു വീഡിയോ ഗെയിം ന്റെ clip ഉണ്ട്‌ send ചെയ്യട്ടെ ഹാഷ്മി
@fithascookingandtraveling
@fithascookingandtraveling 3 жыл бұрын
സ്പോർട്സ് താരങ്ങൾ സാരി ഉടുത്തു ഓടണോ...പാവാടയുടുത്ത് ചാടണോ... ഇതിൽ ഒരു ചർച്ച പൊളിക്കും
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН