ഇടുക്കി അണക്കെട്ടിന്റെ ‌കഥ | Kolumban, Who Discovered The Site Of The Idukki Dam

  Рет қаралды 1,669,945

Kerala Paithrukam

Kerala Paithrukam

Күн бұрын

Click here to Subscribe to Kerala Paithrukam Channel :
/ @keralapaithrukam
ഇടുക്കി അണക്കെട്ടിന്റെ ‌ചരിത്രം പറയുമ്പോൾ ഒരിക്കലും മറക്കാൻ പാടില്ലാത്ത പേരാണ്, കരുവെള്ളയാൻ കൊലുമ്പൻ എന്ന ആദിവാസി മൂപ്പന്റെ പേര്. ഇടുക്കി അണക്കെട്ടിന് സ്ഥാനം കാണിച്ചുകൊടുത്ത ആളായിട്ടാണ് കൊലുമ്പനെ ചരിത്രം ആദരിക്കുന്നത്. കൊലുമ്പനോടുള്ള ആദരസൂചകമായി അണക്കെട്ടിന്റെ കവാടത്തിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
Chemban Kolumban, the Adivasi leader who discovered the site of the Idukki dam, is finally being remembered by the authorities with the renovation of the Kolumban Park, close to the Cheruthoni dam of the Idukki Hydroelectric project here.
Official Facebook Page Link : / keralapaithrukamvideos
Blog: keralapaithruk...
Tumblr : / keralapaithrukam
Twitter: / kpaithrukam
Pinterest: / keralapaithrukam
Stumbleupon: www.stumbleupo...
കേരളാ പൈതൃകം
................
കേരളത്തിന്റെ മഹത്തായ പാരമ്പര്യത്തിലേക്കും പൈതൃകത്തിലേക്കും ച‌രിത്രത്തിലേക്കും വെളിച്ചം വീശുന്ന വീഡിയോകളുടെ സമാഹരമാണ് കേരള പൈതൃകം. കേരളത്തിന്റെ സംസ്കാരം, കല, ഭൂപ്രകൃതി, രുചി വിഭവങ്ങൾ എന്നിവയേക്കുറിച്ചൊക്കെ ഇതിൽ പ്രതിപാദിക്കുന്നു.
Kerala Paithrukam
.................
Kerala Paithrukam is a platform to understand the rich heritage and culture of Kerala, it's grand history, beautiful landscapes, delicious cuisines, traditional artforms and colourful festivals. Come let's explore, the richness and serenity of God's Own Country.

Пікірлер: 206
@jobingeorge5391
@jobingeorge5391 6 жыл бұрын
നന്ദി, കൊലുമ്പൻ മൂപ്പാ..... കുറവാ, കുറത്തി..... ഞങ്ങളെ കാത്തോളണേ......
@arungopi1092
@arungopi1092 Ай бұрын
NINIDE KOLUMBAN MUPPANANO .NINAKKU KUTTITHANNATHU.NAKKI
@bibinanna9666
@bibinanna9666 5 жыл бұрын
ഇടുക്കിക്കാരനായതിൽ അഹങ്കരം തോന്നുന്നു....
@rajeevrajeevrajeevrajeev1904
@rajeevrajeevrajeevrajeev1904 4 жыл бұрын
Xxxxvigeo
@sojajose9886
@sojajose9886 3 жыл бұрын
അഹംകാരം അത് നല്ലത് അല്ല....അത് ദോഷം മാത്രം ചെയും
@കള്ളൻചാർളി
@കള്ളൻചാർളി 3 жыл бұрын
Enthinu 🤣🤣🤣ഇത് പൊട്ടിയാൽ നീയൊക്കെ അങ്ങ് പോവും പിന്നെ എന്തിനാടോ അഹങ്കാരം
@sumansuman.s861
@sumansuman.s861 3 жыл бұрын
K&k enthada koi..,,.
@arjunpc8517
@arjunpc8517 2 жыл бұрын
@@കള്ളൻചാർളി 💯
@srijithsri4943
@srijithsri4943 6 жыл бұрын
Kolumban( kuravar,vedar,siddhanar) - thanks giving idea for constructing idukki dam
@himaan07
@himaan07 2 жыл бұрын
Hindi ya english me nahi hai kya ??
@avp2726
@avp2726 2 жыл бұрын
എല്ലത്തിന്റെയും പുറകിൽ കാണും ഇതുപോലെ ചരിത്ര സത്യം 😍🙏🙏🙏🙏🙏💪👌🥰👍
@Praveen_Chathukutty
@Praveen_Chathukutty 6 жыл бұрын
Very good video. Clear speech with good resolution pictures.
@lijamolaji7857
@lijamolaji7857 5 жыл бұрын
Nyn thedi nadanna charithramanith..... thanks for this vedio..........
@adzzkim
@adzzkim 6 жыл бұрын
Wat a miracle stories... I luv those.. 😇
@Gkm-
@Gkm- 6 жыл бұрын
Idukki dam great proud of kerala
@rajeshpannicode6978
@rajeshpannicode6978 6 жыл бұрын
കൊലുമ്പന്റെ പേര് അനശ്വരമാകട്ടെ
@suhailaalikkal7158
@suhailaalikkal7158 6 жыл бұрын
Rajesh Varier p
@deepamolederpamole3623
@deepamolederpamole3623 5 жыл бұрын
@@suhailaalikkal7158 aswin
@ponnuzzzponnu2691
@ponnuzzzponnu2691 2 жыл бұрын
2021 kanunavar indo
@statusstudio7403
@statusstudio7403 2 жыл бұрын
2021kanuvar unddo
@shafimujeeb143
@shafimujeeb143 6 жыл бұрын
വിനായക൯റ ചിറകേറി കരിന്തണ്ടൻ വരുന്നുണ്ട്.... അണിയറയിൽ ഒരുക്കങ്ങൾ തകൃതിയിലാണ്.......
@georgekutty4thstandard745
@georgekutty4thstandard745 2 жыл бұрын
Antyee
@lokatholvi3099
@lokatholvi3099 6 жыл бұрын
nan idukki kkarana 😍😍😍
@BallariRaja_
@BallariRaja_ 2 жыл бұрын
IDUKKi💯
@bibinpvalpy
@bibinpvalpy 6 жыл бұрын
ഇടുക്കി ഡാമിന്റെ ചരിത്രം!!! ആദ്യഘട്ടത്തിൽ 15000 തൊഴിലാളികൾ ജോലിചെയ്‌ത പദ്ധതി നിർമ്മാണത്തിനിടയിൽ 85 പേർ അപകടത്തിലും മറ്റും പെട്ട്‌ മരണമടഞ്ഞു. 1932 ൽ മലങ്കര എസ്റ്റേറ്റ്‌ സൂപ്രണ്ടായിരുന്ന ഡബ്ല്യൂ. ജെ. ജോൺ ഇടുക്കിയിലെ ഘോരവനങ്ങളിൽ നായാട്ടിന്‌ എത്തിയതോടെയാണ്‌ ഇടുക്കിയെ കണ്ടെത്തുന്നത്‌. നായാട്ടിനിടയിൽ കൊലുമ്പൻ എന്ന ആദിവാസിയെ കണ്ടുമുട്ടി. തുടർന്നുള്ള യാത്രയ്ക്ക്‌ വഴികാട്ടിയായി കൊലുമ്പനെ കൂട്ടി. കൊലുമ്പൻ കുറവൻ കുറത്തി മലയിടുക്ക്‌ കാണിച്ചുകൊടുത്തു. മലകൾക്കിടയിലൂടെ ഒഴുകിയ പെരിയാർ ജോണിനെ ആകർഷിച്ചു. ഇവിടെ അണകെട്ടിയാൽ വൈദ്യുതോല്‌പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന്‌ ജോണിനുതോന്നി. പിന്നീട്‌ ജോൺ എൻജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച്‌ തിരുവിതാംകൂർ ഗവൺമെന്റിന്‌ റിപ്പോർട്ട്‌ സമർപ്പിച്ചു. 1937 ൽ ഇറ്റലിക്കാരായ അഞ്ജമോ ഒമേദയോ, ക്‌ളാന്തയോ മാസലെ എന്ന എൻജിനിയർമാർ അണക്കെട്ട്‌ പണിയുന്നതിന്‌ അനുകൂലമായി പഠനറിപ്പോർട്ട്‌ സമർപ്പിച്ചെങ്കിലും സർക്കാർ തയ്യാറായില്ല. പെരിയാറിനെയും, ചെറുതോണിയെയും ബന്‌ധിപ്പിച്ച്‌ അണക്കെട്ട്‌ നിർമ്മിക്കാൻ വിവിധ പഠന റിപ്പോർട്ടുകളിൽ ശുപാർശകളുണ്ടായി. കേന്ദ്ര ജലവൈദ്യുത കമ്മിഷനുവേണ്ടിയും സമഗ്രമായ പഠനങ്ങൾ നടത്തിയിരുന്നു. 1961-ൽ ആണ്‌ അണക്കെട്ടിനായി രൂപകല്‌പന തയ്യാറാക്കിയത്‌. 1963 ൽ പദ്ധതിക്ക്‌ കേന്ദ്ര ആസൂത്രണ കമ്മിഷന്റെ അംഗീകാരം കിട്ടി. നിർമ്മാണച്ചുമതല സംസ്ഥാന വൈദ്യുതി ബോർഡ്‌ ഏറ്റെടുത്തു. 1969 ഏപ്രില്‍ 30-നാണ് നീണ്ടനാളത്തെ ആലോചനകള്‍ക്കും പഠനങ്ങള്‍ക്കുംശേഷം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. പദ്ധതിയുടെ പ്രധാന അണക്കെട്ട്‌ കുറവൻ മലയേയും, കുറത്തി മലയേയും ബന്‌ധിപ്പിക്കുന്നു. ഇതുമൂലം പെരിയാറിൽ സംഭരിക്കുന്ന വെള്ളം ചെറുതോണിപ്പുഴയിലൂടെ ഒഴുകി പോകാതിരിക്കാൻ ചെറുതോണിയിലും, ഇതിനടുത്തുള്ള കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്‌ടപ്പെടാതിരിക്കാൻ കുളമാവിലും അണക്കെട്ടുകൾ നിർമ്മിച്ചു. ഇടുക്കി ഡാം ഇന്നും വിസ്‌മയമാണ്‌. പാറയിടുക്കിന്റെ സാന്നിധ്യവും മർദ്ദവും ശക്തിയുമെല്ലാം താങ്ങാൻ കഴിവുള്ള അണക്കെട്ട്‌ കമാനാകൃതിയിലാണ്‌ നിർമ്മിച്ചത്‌. കോൺക്രീറ്റ്‌ കൊണ്ടു പണിത ഈ ആർച്ച്‌ ഡാമിനു 168.9 മീറ്റർ ഉയരമുണ്ട്‌. മുകളിൽ 365.85 മീറ്റർ നീളവും 7.62 മീറ്റർ വീതിയും. അടിയിലെ വീതി 19.81 മീറ്ററാണ്‌. ഇടുക്കി അണക്കെട്ടിന്‌ ഷട്ടറുകളില്ല എന്നതാണൊരു പ്രത്യേകത. IS 456-2000 അനുസരിച്ചുള്ള എം - 40 കോൺക്രീറ്റ് മിശ്രിതമാണ് ഇടുക്കി ആർച്ച് ഡാം നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. കോൺക്രീറ്റ് മിശ്രിതം തയ്യാറാക്കുമ്പോഴത്തെ താപനില കുറയ്ക്കുന്നതിനായി ഐസ് ഉപയോഗിച്ചിരുന്നു. രാജ്യത്തെ ഏറ്റവും ശക്തമായ അണക്കെട്ടുകളിലൊന്നായ ഇടുക്കി അണക്കെട്ട് ഭൂകമ്പത്തെ പ്രതിരോധിക്കത്തക്കവിധത്തിൽപ്രത്യേക ഡിസൈനോടെയാണ് പണികഴിപ്പിച്ചിട്ടുള്ളത്.... 1976 ഫെബ്രുവരി 12-ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി നാടിനു സമര്‍പ്പിച്ചു.
@shane8270
@shane8270 6 жыл бұрын
Farm Friend SHUTTER illathe pinnenganaya🤔🤔🤔🤔
@bibinpvalpy
@bibinpvalpy 6 жыл бұрын
എങ്ങനെയും അല്ല ചെറുതോണി പോലുള്ള ചെറിയ ഡാമുകൾ വഴി വെള്ളം തുറന്നു വിടും
@fidaalhilal4055
@fidaalhilal4055 6 жыл бұрын
Interesting facts🙏🏻😊
@kunhiramankayyam2914
@kunhiramankayyam2914 6 жыл бұрын
ഇ വി ഡിയോടെ ഇടുക്കി ഡാമിനെ പ്പറ്റി കൂടുതൽ അറിയാൻ പറ്റി..
@anuprajeesh4072
@anuprajeesh4072 3 жыл бұрын
ഞാനും ഒരു ഇടുക്കി കാരിയാണ് ❤❤❤❤❤🌹🌹🌹🌹🌹🌹
@anuprajeesh4072
@anuprajeesh4072 2 жыл бұрын
@@mhdafzal8805 🤔🤔🤔🤔🤔
@jobittjojo2821
@jobittjojo2821 2 жыл бұрын
ഞാനും 💪💪💪💪❤❤
@anuprajeesh4072
@anuprajeesh4072 2 жыл бұрын
@@jobittjojo2821 👋
@evelyng.g358
@evelyng.g358 6 жыл бұрын
Thanks for valuable information
@deepamolederpamole3623
@deepamolederpamole3623 5 жыл бұрын
ഹായ് ഹായ് Ggood
@jerusharajan3948
@jerusharajan3948 6 жыл бұрын
najn oru idukki kari ane Athil abhimanikunnu, epo Kottayathane
@melvinabraham3936
@melvinabraham3936 6 жыл бұрын
Thanks for the information
@AlbertTA-un3zc
@AlbertTA-un3zc 6 жыл бұрын
Kuruvanum kuruvathiyum my favourite
@shanrockx672
@shanrockx672 4 жыл бұрын
Chemban Karuvellayan Kolumban .. is a Tamilan ...
@rafeequekuwait3035
@rafeequekuwait3035 6 жыл бұрын
ശരിയാണ് ബട്ട്‌ അണക്കെട്ടിന്റെയ് പേര് സ്വെന്തം പേരിൽ ആകാൻ വേണ്ടി ആ പാവം കോലുബിനെ കുലപ്പെടുത്തി
@anubaiju2034
@anubaiju2034 6 жыл бұрын
Rafeeque Kuwait detail aayi parayoo..please
@55nidhapmuhammed64
@55nidhapmuhammed64 6 жыл бұрын
really???
@abinjacob2443
@abinjacob2443 6 жыл бұрын
ആരാണ് കൊലുമ്പനെ കൊന്നത് ????....
@minazminz8036
@minazminz8036 6 жыл бұрын
abin Jacob..aarodum parayarud...njan aanu konnad..
@abinjacob2443
@abinjacob2443 6 жыл бұрын
Minaz Minz anthuvadee🙄
@Abujohnk
@Abujohnk 6 жыл бұрын
Ith Full thettanu....WJ John British onumala...Malankara estates ile Superintened anu. He is from a Family called Kollenkeril, Kottayam. Thomas ennu parayuna aall alla dam kolumban opam poye...ariyan melathe karym parayaruth admine...🙏
@vishnukannan4187
@vishnukannan4187 5 жыл бұрын
ആർക്കും അറിയാത്ത ഒരു കാര്യം കൂടി ഉണ്ട് ഒരുപാട് പിഞ്ചു കുഞ്ഞുങ്ങളുടെ ചുടു ചോര കൊണ്ടാണ്ട് അത് കെട്ടി പൊക്കിയത്. അവിടെ ചെന്ന് കാതോർത്താൽ ഇപ്പോഴും കേൾക്കാം കുഞ്ഞുങ്ങളുടെ നിലവിളി
@vinuv4937
@vinuv4937 5 жыл бұрын
ബ്രോ ഇതിനെ പറ്റി ഞാൻ കേട്ടിട്ടുണ്ട്. ബലി കൊടുത്താണ് ഇതുണ്ടാക്കിയിരിക്കുന്നെന് ഇതിനെ പറ്റി ഒന്ന് visadikarikkamo
@vishnukannan4187
@vishnukannan4187 5 жыл бұрын
@@vinuv4937 Pazhya kaaalathu oru vishesam undaayirunnu orikkalum thakaraathaapole yennum nila nilkkanam yengil bali kodukkanam yennu athu pinju kunjungalde aanel balikki bhalam koodum
@aravindsomadas4187
@aravindsomadas4187 3 жыл бұрын
Ath idukki alla mullaperiyarinte construction timeilann kuttikalleyum pregnant aya sthrikaleyum bali koduthitund
@justinmani390
@justinmani390 6 жыл бұрын
മുല്ലപ്പെരിയാറിലെ വെള്ളം തമിഴ്നാടിന് കൊടുക്കാതെ ഇപ്പം ഇടുക്കിയിലെ വെള്ളം തുറന്നുവിടുന്ന വെള്ളം നേരെ തമിഴ്നാട് കൊടുക്കും ആണെങ്കിൽ അവർക്ക് അതിനുള്ള മെച്ചമുണ്ടാകും നമ്മുടെ നാട്ടിലെ നാശനഷ്ടങ്ങൾ കുറയും ചെയ്യുന്നതാണ് എൻറെ അഭിപ്രായം
@Shreenaath.V
@Shreenaath.V 6 жыл бұрын
നമ്മൾ അവശയപ്പെട്ടെങ്കിലും അവർ അധികം വെള്ളം കൊണ്ടുപോകാൻ ആദ്യം തയാറായില്ല എന്നാണ് പത്രത്തിൽ വാഴിച്ചത്. മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 242 വരെ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. പക്ഷെ ഇപ്പോൾ വെള്ളം കൊണ്ടുപോകുന്നതിന് അളവ് അവർ കൂട്ടിയിട്ടുണ്ട്. ഞാൻ മനോരമ ഓൺലൈനിൽ പലപ്പോഴായി വാഴിച്ച വാർത്തകളിൽ നിന്നും അറിഞ്ഞതാണ്, തെറ്റുണ്ടെകിൽ ക്ഷമിക്കണം.
@ansal_alimbhoz......
@ansal_alimbhoz...... 6 жыл бұрын
തമിഴ് നാടിനു ഇനി വെളളം വേണ്ടത്ര......😁
@noblejoseph6737
@noblejoseph6737 6 жыл бұрын
Justin Mani ..OMKV..Rascal
@aadiskywalker
@aadiskywalker 6 жыл бұрын
Justin Mani Ningal parnja sathyam aayi 😔
@justinmani390
@justinmani390 6 жыл бұрын
Yes bro
@jojojoy7242
@jojojoy7242 6 жыл бұрын
Idukki gold daa 💪💪💪💪💪💪💪💪kolumban keee
@jollybiju2656
@jollybiju2656 2 жыл бұрын
2021ൽ വീഡിയോ കാണുന്നവർ ഉണ്ടോ
@ffgirl3951
@ffgirl3951 2 жыл бұрын
Idukki💖💖💖
@amalroy5472
@amalroy5472 6 жыл бұрын
love u Idukki
@saneshdavis6676
@saneshdavis6676 6 жыл бұрын
King of king kolmban
@fieonvlogs4441
@fieonvlogs4441 2 жыл бұрын
Hello exusme my grand father is the contractor of iduki dam and his name is NS pappchan
@favouritemedia6786
@favouritemedia6786 6 жыл бұрын
ഇടുക്കി ടാ... ഇടുക്കിയിലെ ഫ്രീക്കന്മാർ വന്ന് like അടിക്കട പിള്ളേരെ..... ഇടുക്കി 💪💪💪
@sethumadhavan2724
@sethumadhavan2724 6 жыл бұрын
വരും തലമുറകൾക്ക് അറിയാൻ കഴിയട്ടെ ഇത്തരത്തിലുള്ള ചരിത്രങ്ങൾ .നമ്മൾ ശ്രദ്ധിക്കാതെ പോവുന്ന ഓരോ കാര്യങ്ങൾക്കും എത്ര മാത്രം അത്ഭുതങ്ങളായ background undennu
@calvintm2013
@calvintm2013 6 жыл бұрын
Salute kolumban.
@hemanthpm9580
@hemanthpm9580 6 жыл бұрын
സൂപ്പർ
@technicmaster3704
@technicmaster3704 6 жыл бұрын
pleas pray to god
@kunji2355
@kunji2355 6 жыл бұрын
ente nattu😍😍💕
@shajimathur6393
@shajimathur6393 4 жыл бұрын
Kan
@lallal7244
@lallal7244 4 жыл бұрын
ഈ ഓണത്തിന് ഇടുക്കി ഡാം ഉണ്ടാകുമോ അവിടെ
@dineshcb2140
@dineshcb2140 6 жыл бұрын
Idukki is proud kerala
@wayandfoodie3270
@wayandfoodie3270 6 жыл бұрын
Wayanad poothadi history parayamo pls
@dk.mediamalayalam6940
@dk.mediamalayalam6940 6 жыл бұрын
Thomas empathy yude image onnu sent cheyyumo
@sanjaysajeevan7502
@sanjaysajeevan7502 6 жыл бұрын
Idukki💗💗💗💗
@ummarkappil684
@ummarkappil684 6 жыл бұрын
I like it
@sumansuman.s861
@sumansuman.s861 3 жыл бұрын
K&k...enthada?kuzappam.
@sreedevi9803
@sreedevi9803 6 жыл бұрын
True hero ...
@Rajeesh_08
@Rajeesh_08 6 жыл бұрын
nice presentation
@aashwhite7666
@aashwhite7666 6 жыл бұрын
Good
@GeorgeT.G.
@GeorgeT.G. 3 жыл бұрын
GOOD
@anaswaraanu7579
@anaswaraanu7579 2 жыл бұрын
❤️❤️
@nismol5616
@nismol5616 6 жыл бұрын
Ithu whatsapp trick paranju tarunna aalude voice alle 😍
@dinoopanilkumar1900
@dinoopanilkumar1900 6 жыл бұрын
😍😍😍
@joantiger7784
@joantiger7784 3 жыл бұрын
👏👏👏👏👏👏👏👏👏👏👏👏👏
@rashamol6245
@rashamol6245 6 жыл бұрын
ഇടുക്കി അടുത്ത് താമസിക്കുന്ന എനിക്ക് ഒന്ന് കാണുവാൻ ഇതു വരെ പറ്റിയിട്ടില്ല 🙂🙂🙂
@rafeektk2121
@rafeektk2121 6 жыл бұрын
Rasha Mol , pls wait
@theking-vd5rd
@theking-vd5rd 6 жыл бұрын
അയ്യേ
@jerusharajan3948
@jerusharajan3948 6 жыл бұрын
epo Pokanda kettoo
@noblejoseph6737
@noblejoseph6737 6 жыл бұрын
Rasha Mol ..enthu???
@mosco23
@mosco23 6 жыл бұрын
Mess 😁
@mathewpi3064
@mathewpi3064 7 жыл бұрын
Nice
@KeralaPaithrukam
@KeralaPaithrukam 6 жыл бұрын
Thanks for your valuable comment and support.
@sirajutheensiraj4780
@sirajutheensiraj4780 2 жыл бұрын
ആരാ ഈ തോമസ്
@vijayakumarvijayakumar6082
@vijayakumarvijayakumar6082 6 жыл бұрын
werry-nice
@sindhusudhan5109
@sindhusudhan5109 6 жыл бұрын
Super video
@julieanu6283
@julieanu6283 6 жыл бұрын
Nostradamus" nte prevechanam" ehre kure satyamaakumennu vyakthamaayi#####
@lipinmalayillipin.malayil354
@lipinmalayillipin.malayil354 3 жыл бұрын
Sayip mar kond vannath alland endhund namude natil oke rashtriyakar nashipikunathle
@Kunjon13
@Kunjon13 2 жыл бұрын
ഈ ഇക്കുടി യടിവയാണ്..?
@bindhumolraju6218
@bindhumolraju6218 6 жыл бұрын
UN believable 😌😌
@anut122
@anut122 6 жыл бұрын
ithu chunnambu kondano panuthe
@sivakumar-fw5lf
@sivakumar-fw5lf 6 жыл бұрын
1976 not 1967
@sajeeshsajeesh7772
@sajeeshsajeesh7772 6 жыл бұрын
Nyz
@miraclemalayalam
@miraclemalayalam 5 жыл бұрын
Kidi
@pgcreations1080
@pgcreations1080 7 жыл бұрын
Idukki Gold
@KeralaPaithrukam
@KeralaPaithrukam 6 жыл бұрын
better than mysoor mangoes ;)
@anuachu739
@anuachu739 6 жыл бұрын
Christin George
@bijudevasia9520
@bijudevasia9520 6 жыл бұрын
+Anu Achu hai
@ronneyrocksray1586
@ronneyrocksray1586 6 жыл бұрын
English or Hindi brother plss
@Kk-dt9ph
@Kk-dt9ph 6 жыл бұрын
Ronneyrocks Ray simply i will explain..,On this video its described about the history about Idukki dam...there is one story behind the building...Near to that dam area there is one estate Malankara estate...it is the property of one British person mr Thomas Ertati..one day he just went for hunting through the deep forest ,while his traveling he become friendship with one Mayor of Tribes..his name is Kolumban...he well knwn about all that area...he explained all details about that forest and the river "periyar"....so mr Thomas shows his interest on it and he made an effort and his knowledge with the help of his brother to build a dam between two mountains.&through the dam will get the electricity for Kerala ...that time kerala is called as Travancore...he submitted to Authorities of Travancore govt..but they disapproved it...atlast around 1967 it was inaugurated by smt Indira Gandi for the first Asian Arch dam....and there is underground powerplant too..dam is connected with two mountains one is Kurathimala(kurathi means tribal girl or lady.;Mala means mountains or big rocks) and anotherside is kuravan...it is longest rock...(its situated as an image of Male tribes).,,,both of them are lovers..,bcz of some deeds they r become rocks according to Mythology...related to Hindhu believes.,around 1500 employers worked hardly behind the dam building and around 85 persons died in different times during the time..For kolumban remembrance & respect they built one statue of Kolumban.., every festival time of Onam..,Electricity board allow the visitors here ..,
@reshmaajesh4074
@reshmaajesh4074 6 жыл бұрын
Annalum 8 nte paniyayipoyi muppa
@silusulu4022
@silusulu4022 6 жыл бұрын
Reshma Shanmughanreshma😆😆
@martinmx9384
@martinmx9384 6 жыл бұрын
Reshma Shanmughan
@In_Can
@In_Can 6 жыл бұрын
If there wasn't an idukki dam, the flood shoudve been much worse....
@jibingeorge5438
@jibingeorge5438 5 жыл бұрын
ഏയ്യ് അങ്ങനെ പറയരുത് ഇല്ലങ്കിൽ എലെക്ട്രിസിറ്റി vera sateil neenu cash koduthu vangendivarumayirunu.
@jibingeorge5438
@jibingeorge5438 5 жыл бұрын
1st അങ്ങനെങ്ങീ മുല്ലപെരിയാർ പൊട്ടിച്ചു കളയണം തമിഴ്മാർക്ക് വെള്ളം കൊടുക്കണ്ട അത്ര തന്നെ അതിന്നും പറ്റിയില്ലങ്ങീ അതിന്റെ ഷട്ടർ തുറക്കാനൊള്ള അവകാശം നമ്മക്ക് വാങ്ങീച്ചു എടുക്കണം എന്തിനാണ് അവർക്കു അതിനൊള്ള അനുമതി കൊടുക്കാൻ പോയീത്. അതിനൊക്കെ മുൻപ് ഇതിനൊക്കെ ഒത്താശ ചയ്യ്ത വൻമാരെ okke പച്ചക്ക് peteol ഒഴിച്ച് കത്തിക്കണം.
@ambikadevi532
@ambikadevi532 6 жыл бұрын
Nama: chempan kolumpan
@shanrockx672
@shanrockx672 4 жыл бұрын
Chemban Karuvellayan Kolumban ... isn't he a Tamilan
@juvegreat8952
@juvegreat8952 6 жыл бұрын
ആ തുരങ്കം ഇയ്യോബിന്റെ പുസ്തകം ഫഹദ് ഫാസിൽ മൂവിയിൽ ഉള്ളതാണോ
@sabithaks4443
@sabithaks4443 5 жыл бұрын
Athe athinte thottaduthanu ente veedu ayyappancoil
@starchanel2031
@starchanel2031 6 жыл бұрын
Superb
@travelbuddy7675
@travelbuddy7675 6 жыл бұрын
പെരുന്തേൻ അരുവിയെ കുറിച്ച് ഒരു വീഡിയോ ഇടമോ. By SA Chu Dho Dropz... fb.com
@vamus2008
@vamus2008 6 жыл бұрын
Oh
@muhammadn5999
@muhammadn5999 6 жыл бұрын
Good info
@ratheeshkumar3684
@ratheeshkumar3684 6 жыл бұрын
Kolumban anaswarananu
@abdulabdul6414
@abdulabdul6414 6 жыл бұрын
അത് ഇംഗ്ളീഷുകാരൻറ്റെ ശ്രദ്ധയിൽപെട്ടത്കൊണ്ട്അത്അണക്കെട്ടായി അല്ലഖിഅത്ഇന്നുംഅവിടെകിടക്കും ഇംഗ്ളീഷ്കാർ പോയത് കൊണ്ട്ആണ് ഇന്തൃഇത്രയുംവഷളായത് എന്താസ്വാതന്ത്രം
@prifulnath
@prifulnath 6 жыл бұрын
abdul abdul മണ്ടത്തരം ഇത്രയും ആധികാരികമായി പറയല്ലേ ചേട്ടാ... ഇത് ഇന്‍ഡ്യന്‍ ഗവണ്‍മെന്‍റ് പണിതതാണ് -_-
@shabanathasnim3630
@shabanathasnim3630 6 жыл бұрын
Mullaperyar anganethanne irikkatte
@samali9284
@samali9284 6 жыл бұрын
Dam owner kerala or Tamil Nadu?!!
@tonynambadan6826
@tonynambadan6826 6 жыл бұрын
താജ് മഹലിന്ടെ ശില്പിയെ കൊന്നത് പോലെ കൊലുബനേയുഠ കൊനനോ?
@shinuraghavan4784
@shinuraghavan4784 4 жыл бұрын
അല്ല അസുഖം ആരുന്നു
@shinuraghavan4784
@shinuraghavan4784 4 жыл бұрын
പ്രായവും ഉണ്ടാരുന്നു
@aravindsomadas4187
@aravindsomadas4187 3 жыл бұрын
1971 il 112 vayasil marchath
@mohammedasif6037
@mohammedasif6037 6 жыл бұрын
Kolumban njettichu
@sujayknr2260
@sujayknr2260 6 жыл бұрын
Kolumbanu english ariyamayirunno
@MohamadMohamad-dx4zs
@MohamadMohamad-dx4zs 6 жыл бұрын
sujay knr .
@manjushasaraswathy268
@manjushasaraswathy268 6 жыл бұрын
sujay knr ഹിന്ദി അറിയാമായിരുന്നു... ഒന്ന് തിരിച്ചു ചോദിച്ചൂടെ .. സായിപ്പിന് മലയാളം അറിയാമായിരുന്നോ എന്ന്
@aswathybabu4591
@aswathybabu4591 6 жыл бұрын
Kolumbanum kolumbathim k chernn ooronn undaki vakum.. anubavikkn Baki ollorum
@vishnuvijayan6172
@vishnuvijayan6172 6 жыл бұрын
Aswathy Babu Athukond neeyonnum iruttath irikkunnilla
@sruthinraj456
@sruthinraj456 6 жыл бұрын
Athil ninnu varunna current kond phone chrge cheitu edunnna comment...
@vishnuvijayan6172
@vishnuvijayan6172 6 жыл бұрын
Sruthin Raj Athe😀😀
@55nidhapmuhammed64
@55nidhapmuhammed64 6 жыл бұрын
sruthin Raj superb 😎😎
@nithyadas5788
@nithyadas5788 5 жыл бұрын
Mandatharam parayuvaano?? Atho mandi thanne aaano?
@robinjhonsen7794
@robinjhonsen7794 6 жыл бұрын
sree patmanaba tembil maru bagam
@ebaiba9771
@ebaiba9771 6 жыл бұрын
kolumban chaganu
@aiswaryaks10f42
@aiswaryaks10f42 6 жыл бұрын
Eba Iba besix Six
@shibiiishibiiii608
@shibiiishibiiii608 6 жыл бұрын
Mulla periyar kandavararokeyund
@dr.nirmalraj3839
@dr.nirmalraj3839 6 жыл бұрын
he was a tamil
@aravindsomadas4187
@aravindsomadas4187 3 жыл бұрын
No he was speaking malayalam
@krishkrishna5107
@krishkrishna5107 3 жыл бұрын
Tamil
@vigneshharikrishanvigneshh977
@vigneshharikrishanvigneshh977 3 жыл бұрын
Ethu potto setta😟
@shereenashereena6800
@shereenashereena6800 6 жыл бұрын
Adiee
@MaheshKumar-ud2nq
@MaheshKumar-ud2nq 6 жыл бұрын
Idukki,be careful
@oleenapravi3615
@oleenapravi3615 6 жыл бұрын
Neelakoduveli
@anishkk5870
@anishkk5870 5 жыл бұрын
Kuravan cast. Yinnathe അവസ്ഥ..
@nonnappanvlog363
@nonnappanvlog363 4 жыл бұрын
Nan pala karana
@rukkiyabasheerchinjuminnu3460
@rukkiyabasheerchinjuminnu3460 6 жыл бұрын
🤤🤤🤤
@ajmaltech7279
@ajmaltech7279 6 жыл бұрын
ഇപ്പൊ തുറന്നു
@nishamartin7192
@nishamartin7192 6 жыл бұрын
😀😀
@afniyazzafni4996
@afniyazzafni4996 6 жыл бұрын
Yuga purushan
@gamingwithsmooth6144
@gamingwithsmooth6144 2 жыл бұрын
ഇടുകീ കാരനാ
@shameerchenthara1780
@shameerchenthara1780 6 жыл бұрын
Orakke parayada poore
@bestinjoseph9441
@bestinjoseph9441 7 жыл бұрын
Good
@KeralaPaithrukam
@KeralaPaithrukam 6 жыл бұрын
If you have some topics in your mind let us know.
@akhilta6005
@akhilta6005 6 жыл бұрын
Kerala Paithrukam
@kshivadas8319
@kshivadas8319 6 жыл бұрын
Thanks for information.
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 10 МЛН
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 44 МЛН
Climate Change - A Challenge for Corporate ESG in India 2.2
41:56
Idukki Dam
18:55
Hridayaragam
Рет қаралды 1 МЛН
ചതിയിൽ പണിതുയർത്തിയ മുല്ലപ്പെരിയാർ | Mullaperiyar History
15:06
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 10 МЛН