ഇടുക്കി അണക്കെട്ട് സുരക്ഷിതമോ ? നിർമ്മിച്ച എഞ്ചിനിയര്‍ പറയുന്നു

  Рет қаралды 1,743,810

Mathrubhumi

Mathrubhumi

6 жыл бұрын

ഇടുക്കി ഡാം പൂര്‍ണ സുരക്ഷിതമാണെന്നും ഈ സാഹചര്യത്തില്‍ പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് വേണ്ടതെന്നും ഇടുക്കി ഡാം നിര്‍മ്മിച്ച എഞ്ചിനിയര്‍. ഡാമിന്റെ നിര്‍മ്മാണത്തില്‍ നേരിട്ട് പങ്കെടുത്ത ഡെപ്യൂട്ടി ചീഫ് എഞ്ചിനിയറും കെഎസ്ഇബി ചെയര്‍മാനുമായിരുന്ന എന്‍ ഭൂതലിംഗം മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുന്നു.
Click Here to free Subscribe : goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Google Plus- plus.google.com/u/0/+mathrubhumi
Instagram- / mathrubhumidotcom

Пікірлер: 135
@mkraghavan9432
@mkraghavan9432 4 жыл бұрын
സാർ. പറയുന്നത് ശരിയാണ് ഇടുക്കി യെപ്പറ്റി ആ ശങ്കയില്ലാ നമ്മുടെ ആശങ്ക മുല്ലപെരിയറാണ് എൻജിനിയർ 50വർഷം കാലാവധി പറഞ്ഞ ഡാമിന്റെ എഗ്രിമെന്റ് 999വർഷം ഇപ്പോൾ 125വര്ഷത്തോളും അകന്നുപോകുന്നു തമിഴ് നാട്ടിൽ ഏക്കർ കണക്കിന് ഭൂമിയുള്ള കേരളത്തിലെ രാഷ്ട്രീയ കാർ മന്ത്രി മാരടക്കം മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ കോടതി യിപ്പോയി തമിഴ് നാടിനു വേണ്ടി മാന്യമായി കേസ് തോറ്റുകൊടുത്തു 50വർഷം ഗ്യാരണ്ടി ഉള്ള ഡാമിന് എന്തിനാണ് 999വർഷം എഗ്രിമെന്റ് ആരെങ്കിലും ചോതിച്ചിയിട്ടുണ്ടോ
@sreehariparameshwaran9259
@sreehariparameshwaran9259 4 жыл бұрын
ഇവരൊക്കെ പാലാരിവട്ടം പാലം പണിത പോലെയുള്ള engineer മാരല്ല. രാജ്യം, ദേശം അതിനൊക്കെ അർപ്പിക്കപ്പെട്ടിട്ടുള്ളവരാണ്.... അപ്പോൾ എന്തെങ്കിലും ചെയുമ്പോൾ സമർപ്പണ മനോഭാവത്തോടെ ചെയ്തവർ ആണ്... ,👍👍 100 നമസ്‌കാരം
@AyubKhan-ug2bd
@AyubKhan-ug2bd 4 жыл бұрын
ഈ വീഡിയോ അടുത്ത തലമുറ ക് ഒരു പ്രചോദനം ആകട്ടെ ......ഇതുപോലെ ഉള്ള ഭീമൻ സംഭരംഭങ്ങളിൽ നേതൃത്വo കൊടുക്കുക...അതിൽ പങ്കാളി ആകുക... അത് ഒരു മികച്ച ജീവിത അനുഭവം തന്നെ ആണ്.... തങ്ങളുടെ അറിവ് പങ്കുവെച്ചതിനു ഹൃദയം നിറഞ്ഞ നന്ദി.....
@aneeshanil5075
@aneeshanil5075 4 жыл бұрын
മുല്ലപ്പെരിയാർ ഡാം പൊട്ടി വരുന്ന ജല പ്രവാഹത്തിൻടെ ശക്തി തടയാൻ ഇടുക്കി ഡാമിന് കഴിയുമൊ . അത് പറ
@aj5606
@aj5606 4 жыл бұрын
Oru karyam und over flow undayal danger anenn ee pulli thanne parayunnund angane enkil mullapaeriyar thakarnnal over flow undakilla ennu parayan patillallo
@joshyjohnsharon
@joshyjohnsharon 4 жыл бұрын
വെള്ളം നിറഞ്ഞതുകൊണ്ടു പൊട്ടില്ല... വല്ല ഭൂകമ്പമോ മറ്റോ വരാതിരുന്നാൽ മതി
@sajuphilip82
@sajuphilip82 4 жыл бұрын
Amazing !. This man is a Genius. Happy to hear him speak .
@mansoonvlogs4866
@mansoonvlogs4866 4 жыл бұрын
A SPECIAL SALUTE FOR BHOOTHA LINGAM SIR
@harikrishhz
@harikrishhz 4 жыл бұрын
Feeling a brilliance in every construction. Thankyou sir. Resembling E. Sreedharan in looks 😄
@johnpaulpattath4878
@johnpaulpattath4878 4 жыл бұрын
A great man.... What a knowledge... Anyway thank you sir for the valuble info.. 👍
@Kvnonstop
@Kvnonstop 4 жыл бұрын
നിങ്ങളുടെ വിശാസം മറ്റുള്ളവരെ രക്ഷിക്കട്ടെ 👍
@rajeevtp5600
@rajeevtp5600 4 жыл бұрын
ok ,പക്ഷേ മുല്ലപ്പെരിയാർ ഡാമിന് എന്തെങ്കിലും സംഭവിച്ചാൽ ഇടുക്കി ഡാമിലുള്ള വെള്ളവും മുല്ലപ്പെരിയാറിലെ മുഴുവൻ വെള്ളവും കൂടി താങ്ങി നിർത്താനുള്ള ശേഷി ഇടുക്കി ഡാമിന് ഉണ്ടോ ????? ഈ ചോദ്യത്തിന് ഉണ്ട് എന്നാണ് അതിന്റെ എൻജിനീയറുമാരുടെ അഭിപ്രായമെങ്കിൽ തല്ക്കാലം സമാധാനിക്കാം
@alexbaby9068
@alexbaby9068 4 жыл бұрын
ടൈറ്റാനിക് പണിതവനും ഒരു കുഴപ്പമില്ല എന്നാണ് പറഞ്ഞത് എന്ന് ആണ് കേട്ടിട്ടുള്ള ത് വരുന്നിടത് വെച്ച് കാണാം
@johnsonchacko2988
@johnsonchacko2988 4 жыл бұрын
Excellent knowledge sir.Thank you for the wonderful narration.
@a4ajith
@a4ajith 4 жыл бұрын
This is such a beautiful and factfull description of the engineering behind the dam.
@vishsat7204
@vishsat7204 4 жыл бұрын
നമുക്ക് ഭയമുള്ളത് മുല്ലപ്പെരിയാർ ഡാം അല്ലെ..അത് 116 വർഷം ആയത്..ഡാം നിൽക്കുന്ന സ്ഥലങ്ങൾ ഉൾപ്പെടെ ഭൂകമ്പ സാധ്യധ മേഖല ആണെന് ഉള്ള ഒരു റിപ്പോർട്ട് കണ്ടിരുന്നു..ചുഴലികാറ്റും പ്രളയവും ഒന്നും നമ്മൾ ജന്മത് കരുതിയതല്ല.എന്നിട്ടും നമ്മൾ കണ്ടു.ഇനി ഒരു ഭൂകമ്പം ഉണ്ടാവില്ല എന്നതിന് എന്താ ഒരു ഉറപ്പ്.എന്ത് സുരക്ഷ ആണ് നമുക്കുള്ളത്.
@sudeephitech15
@sudeephitech15 4 жыл бұрын
Sir,, പറയുന്നത് 100%ശരിയാ
@ideasworld8047
@ideasworld8047 4 жыл бұрын
Very good message. നന്ദി നമസ്കാരം
@deepusebastian186
@deepusebastian186 4 жыл бұрын
Thank you for the valuable information sir.
@ushavijayakumar3096
@ushavijayakumar3096 4 жыл бұрын
thank you sir for the valuable information.
@akshaynair910
@akshaynair910 4 жыл бұрын
He is talking about idukki dam bt our concern is about mullaeriyar. Pinney mullaeriyar dam okkey potti vellam vannaal there is a chance for idukki dam failure
@abhaydev395
@abhaydev395 4 жыл бұрын
Great work💓💓
@leninjohn1981
@leninjohn1981 4 жыл бұрын
Old generation salute
@ranjitp2013
@ranjitp2013 4 жыл бұрын
Great video.. Pls make one more video..
@Kaven_varghese
@Kaven_varghese 4 жыл бұрын
കേട്ടുകഴിഞ്ഞപ്പോൾ കുറച്ച് ആശ്വാസം തോന്നുന്നു🤗
@jishnun2535
@jishnun2535 4 жыл бұрын
Thnk you..sir ..❤💖🙌👏👍👌
@sree6765
@sree6765 4 жыл бұрын
Thank u sir god bless you
@stevinkstephen7024
@stevinkstephen7024 4 жыл бұрын
nice explanations for all the doubts
@sabusk4202
@sabusk4202 4 жыл бұрын
മുല്ലപ്പെരിയാർ ഡാം സുരക്ഷിതമാണോ സർ......
@karthikakathu3825
@karthikakathu3825 4 жыл бұрын
Nostradamus prediction kett pedich ith kelkan vannavar ondoo😂
@starkindustries3413
@starkindustries3413 4 жыл бұрын
Sir salute u excellent work
@noufal4695
@noufal4695 4 жыл бұрын
ഇതൊക്കെ കേൾക്കുമ്പോഴാ ഒരാശ്വാസം
@suneshsahadevan7919
@suneshsahadevan7919 4 жыл бұрын
Thank u sir 👍
@josephthomas5808
@josephthomas5808 4 жыл бұрын
Thanks for good knowledge
@bijumathew8328
@bijumathew8328 4 жыл бұрын
Thank u sir...
@lightit1464
@lightit1464 4 жыл бұрын
idukki arch dam nd cheruthoni dam in one common reservoir,mullaperiyar pottiyal cheruthoni thangumo
@surendradas6850
@surendradas6850 4 жыл бұрын
Genious person
@actualpsycho2174
@actualpsycho2174 4 жыл бұрын
നിർമ്മാതാവിന്റെ കോൺഫിഡൻസ് കാണുമ്പോ ഇപ്പം ഒരു പേടിയും തോന്നുന്നില്ല..... !!!
@vijayakumarm5170
@vijayakumarm5170 4 жыл бұрын
Excellent " Very Informative "and great knowledge "Thank you so much sir "
@jacobpulickalmathew9844
@jacobpulickalmathew9844 4 жыл бұрын
Thank you sir. To eanthoraswasam.
@pratheeshlp6185
@pratheeshlp6185 4 жыл бұрын
Great man ....an un known hero ....excllllllllllllllllllllllllllnt past works .....
@aezakmi-69
@aezakmi-69 4 жыл бұрын
Proud of you sir
@sujithps8999
@sujithps8999 4 жыл бұрын
Enthaayalum April may months vellam pidichu nirthathe vittukalanjnaale problems Ellaaa sireeeee orumichu vittale problems Ollu. Power cut no problem . Paavapetta janagale vishamippikkaruth. Kattipooya generator ready aakkuu
@sangeethyuvi5215
@sangeethyuvi5215 4 жыл бұрын
Great sir ❤️🔥
@amalbenny4518
@amalbenny4518 4 жыл бұрын
😍
@trranjith1247
@trranjith1247 4 жыл бұрын
Amazing condent, liked and subscribed! 👍
@midhunncv1932
@midhunncv1932 4 жыл бұрын
Gr8 sir
@vijayankuniyil5564
@vijayankuniyil5564 4 жыл бұрын
Great sir... Oroo daminum oru life undennu parayunnu... adi eppatti koodi arinjal kollam....
@aswathiaash7332
@aswathiaash7332 4 жыл бұрын
Great
@sreejeshonyoutube3629
@sreejeshonyoutube3629 4 жыл бұрын
സമാധാനമായി
@amalroy5472
@amalroy5472 4 жыл бұрын
Good information
@reshmaer_1862
@reshmaer_1862 4 жыл бұрын
Thanks sir🥰🥰
@amalbaby1408
@amalbaby1408 4 жыл бұрын
Thanku for that❤️
@shynianoop4546
@shynianoop4546 4 жыл бұрын
Thanks sir
@philipmathew7891
@philipmathew7891 4 жыл бұрын
Salutes...
@sarageorge6498
@sarageorge6498 4 жыл бұрын
Good knowledge
@shivan2659
@shivan2659 4 жыл бұрын
ഇപ്പൊ സമാധാനമായി..
@konichiakonichia405
@konichiakonichia405 4 жыл бұрын
സൂപ്പർമാൻ
@anoopkrishnan4454
@anoopkrishnan4454 4 жыл бұрын
Engineer 😘😘
@user-gg4ei4jj8d
@user-gg4ei4jj8d 4 жыл бұрын
Good video
@rajitv8654
@rajitv8654 4 жыл бұрын
🙏🙏🙏
@vippsmillennial6336
@vippsmillennial6336 4 жыл бұрын
Itrem kidilan video ke orotta comment polum illadei, enthonne ithe!
@NARAYANA711983
@NARAYANA711983 4 жыл бұрын
iddehathinu urappundu...athu eedu nilkum ennu. thaan cheyyunna paniye kurichu uthama bodhyavum. quality of workmanship ennoke paranjaal ithaanu. onnu ariyathe thozhuthu povum. ethu natapathirakku vilichunarthiyaalum iddeham spashtathayode parayukayum cheyyum
@Lee-gq5uf
@Lee-gq5uf 4 жыл бұрын
Poli
@akshayvanil9342
@akshayvanil9342 4 жыл бұрын
He is a gem for kerala
@rgmj4424
@rgmj4424 4 жыл бұрын
Grait man
@sobhadoji4821
@sobhadoji4821 4 жыл бұрын
The great hero🥰
@thoppilsfamily5496
@thoppilsfamily5496 4 жыл бұрын
Dam pottum ennu eatho oru shasthranjan paranjittunde Athu Sheri aano sir July 1 muthal 10 date il aanu paranjirikkunnathu 😞😞😞
@thoppilsfamily5496
@thoppilsfamily5496 4 жыл бұрын
Mulleperiyar balakshayam undallo sir atho
@citizen3624
@citizen3624 4 жыл бұрын
Great Sir
@anoopkumar9006
@anoopkumar9006 4 жыл бұрын
Super
@vipinmanikkan4396
@vipinmanikkan4396 4 жыл бұрын
Riyal engineer nice man
@harekrishna9560
@harekrishna9560 4 жыл бұрын
ഗ്രേറ്റ്‌ sir
@georgekuttyjacob8867
@georgekuttyjacob8867 4 жыл бұрын
❤️
@binoymathew9327
@binoymathew9327 4 жыл бұрын
Real Hero
@nidheeshabraham9495
@nidheeshabraham9495 4 жыл бұрын
💪
@kgfkgf6438
@kgfkgf6438 4 жыл бұрын
Sopar
@ajayaugustine2444
@ajayaugustine2444 4 жыл бұрын
Thank u sir for clearing this current dilemma ! Great information!
@sreevmm
@sreevmm 4 жыл бұрын
4:40 😕☹️
@ajipoulose6051
@ajipoulose6051 4 жыл бұрын
Yes Great man.thank.you sir
@adhilsulthan5813
@adhilsulthan5813 4 жыл бұрын
ithrem kidilan videokk ithrem comment ollooo ????
@deeparamakrishnan2519
@deeparamakrishnan2519 4 жыл бұрын
Thank you sir... Very good information
@rejiparapoikal9553
@rejiparapoikal9553 4 жыл бұрын
Good information, thank you Sir🙏
@pradeeppradeep15
@pradeeppradeep15 4 жыл бұрын
Very good
@maneeshks3579
@maneeshks3579 4 жыл бұрын
Dam pottiyal enthu cheyoum
@akhilsivan9417
@akhilsivan9417 4 жыл бұрын
Respect sir
@danireji7932
@danireji7932 4 жыл бұрын
😘😘😘😘😘😘
@sasipc1909
@sasipc1909 4 жыл бұрын
Yella damileyum vellam ozhukividuka pattumenkil kelkuka god is natural
@evlinevlin9561
@evlinevlin9561 4 жыл бұрын
apo earthquake vannaal nthelum cn indavoo
@michaeljoseph7870
@michaeljoseph7870 4 жыл бұрын
YOU ARE SILENT ABOUT KULAMAVU DAM***I DOUBT THE STRENGTH OF KULAMAVU DAM***I AMNOT AN ENGINEER**ONLY A COMMERCE GRADUATE ****INCASE OF A MULLAPPERIYAR COLLAPSE OR EARTHTH QUAKE***WHAT WILL HAPPEN TO KULAMAVU DAM????
@aravindsomadas4187
@aravindsomadas4187 4 жыл бұрын
Sir not mentioned about the kulamav dam but actually it's weak and it can't resist a dynamic force but it can store a static force (normal condition ).
@shajimseenu8937
@shajimseenu8937 4 жыл бұрын
Great person. Big salute sir.alukalude bheethi korachsthin.
@fayiz9638
@fayiz9638 4 жыл бұрын
Aksharam thettathe Engineer ennu vilikyenda manushyan. Ee thalamurayilum und engineers
@jobinjose1426
@jobinjose1426 4 жыл бұрын
Super😊😊😊
@gafoorbappanganakam840
@gafoorbappanganakam840 4 жыл бұрын
ഏതൊക്കെ അണക്കെട്ട് എപ്പോഴൊക്കെ തകരും എന്ന് ഇപ്പഴേ പ്രവചിക്കാൻ പ്രവചന വീരൻമാരോട് പറയണം , ഓരോന്നും തകർന്നശേഷം അയാൾ പ്രവചിച്ചിരുന്നു ഇയാൾ പ്രവചിച്ചിരുന്നു എന്നൊന്നും പറഞ്ഞു വന്നേക്കരുത്
@ajipoulose6051
@ajipoulose6051 4 жыл бұрын
Yes Viswasathoode...thankalilum Daivathhilum
@sreeragps4177
@sreeragps4177 4 жыл бұрын
Mmm
@beenareju8429
@beenareju8429 4 жыл бұрын
👍🏾
@vinks8458
@vinks8458 4 жыл бұрын
tight manushyan
@kochuvlogs6359
@kochuvlogs6359 4 жыл бұрын
Great sir❣️❣️❣️
@maneeshks3579
@maneeshks3579 4 жыл бұрын
Dam pottum ennu thonnunnu karannam dam thuranittum jallanirappu kurayounillallao athu entha
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 31 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 24 МЛН