This 🐘 Vandi Journey Video Views Amazing & Beautiful Natural Wonder Is Wonderful Dam View s👌 Videography Excellent Wish You All The Best' ❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@Josfscaria5 сағат бұрын
Ok bro
@sharafsharf7546Күн бұрын
താങ്കളുടെ എല്ലാവീഡിയോയിലും റൂട്ട് കൃത്യമായിപറഞ്ഞുതരുന്നു .അത് നല്ലൊരു അനുഭവമാണ് 👍
@JosfscariaКүн бұрын
വളരെ നന്ദി ഉണ്ട്
@MuhammedSuhail-p3hКүн бұрын
Njan poyittund pwoli ❤❤❤
@MuhammedSuhail-p3hКүн бұрын
Ormakal thannathinu special thanks chanke ❤❤❤
@MuhammedSuhail-p3hКүн бұрын
Kondody bus Kottayam to kattappana
@Josfscaria17 сағат бұрын
@@MuhammedSuhail-p3h welcome to idukki sir
@nambeesanprakash3174Күн бұрын
ഇടുക്കി അതിമനോഹരം തന്നെ.. ഒപ്പം നിങ്ങളുടെ സൂപ്പർ വിവരണവും....ആശംസകൾ 🙏🏻
@JosfscariaКүн бұрын
👉❤️oru ലൈക് ചെയ്യുക
@Vyverjet19 сағат бұрын
Beautiful visuals of the Idukki dam and reservoir. Thank you 🙂👏👏👏
@Josfscaria18 сағат бұрын
Thank-you sir
@unnikrishnanmbmulackal719210 сағат бұрын
ഇടുക്കി യാത്ര വളരെ നന്നായി ട്ടുണ്ട് 👏👏സൂപ്പർ 👍👍👍🙏
@Josfscaria9 сағат бұрын
😁❤️😍
@Explorewithsebin19 сағат бұрын
ഇടുക്കി ചെറിയ ഗ്രാമം പക്ഷേ വലിയ ജില്ല ❤
@Josfscaria18 сағат бұрын
ശെരിയാണ്
@jijuvjohnКүн бұрын
I love your videos. It is as if I travelled with you. Good.
@JosfscariaКүн бұрын
Like cheyyu
@shajijoseph74257 сағат бұрын
Orikkalum madukkatha Idukki kazchakal........ super bro.🎉🎉
@Josfscaria7 сағат бұрын
👆❤️ താങ്ക്യൂ
@bensonbenny4575Күн бұрын
Bus Fare 118 ആണ് പ്രൈവറ്റ് ബസിൽ 3 മണിക്കൂർ റണ്ണിംഗ് ടൈം
@JosfscariaКүн бұрын
Private bus അതിലും വേഗം എത്തും, കെഎസ്ആർടിസി 3 മണിക്കൂർ
@PulsarSuni-rj2bqКүн бұрын
പൊളി റൂട്ട് ആശാനെ 🤩
@JosfscariaКүн бұрын
✅
@akhileshptuКүн бұрын
Super Route ❤️🔥
@JosfscariaКүн бұрын
Please give like
@selvarajandavar415317 сағат бұрын
FANTASTIC, NICE
@Josfscaria17 сағат бұрын
❤️✅
@pradeepputhumana5782Күн бұрын
സൂപ്പർ 👌👌👌
@Josfscaria20 сағат бұрын
Like idane
@kailasanathm764Күн бұрын
My nostu route during my palliative duty days❤❤❤
@JosfscariaКүн бұрын
❤️Like cheyyu
@selviselvi900420 сағат бұрын
Excellent Brother
@Josfscaria20 сағат бұрын
Thank you so much 😀
@rafeequemohamed372823 сағат бұрын
excellent route and shoot. kidos bro
@Josfscaria20 сағат бұрын
Thanks..
@chethanreddy454719 сағат бұрын
Super Video Bro🚌🚌🚌
@Josfscaria18 сағат бұрын
Glad you liked it
@nirmalk3423Күн бұрын
Fantastic 🎉
@JosfscariaКүн бұрын
Like cheyyu
@shameerkhan211620 сағат бұрын
👍സൂപ്പർ 👍സൂപ്പർ 👍സൂപ്പർ sir
@Josfscaria20 сағат бұрын
Thankyou.. like ചെയ്യണേ
@allaboutlife5621Күн бұрын
Tamizh 🥳😍
@Josfscaria20 сағат бұрын
Yes
@AmalJoy-h5fКүн бұрын
Nice😊😊😊😊😊
@JosfscariaКүн бұрын
Full kanane
@michealr81512 сағат бұрын
அருமையான பயணம்
@Josfscaria11 сағат бұрын
👍 Thanku
@ELSONKPETER-ye5wpКүн бұрын
Bro super😊🎉
@JosfscariaКүн бұрын
ലൈക് ചെയ്യു
@ndwarak9053Күн бұрын
Nice yathra bro.
@JosfscariaКүн бұрын
❤️❤️
@Radhakrishnanav192Күн бұрын
സൂപ്പർ supeet
@Josfscaria20 сағат бұрын
💯❤️
@majukrishna1776Күн бұрын
Super bro
@Josfscaria20 сағат бұрын
Thankyou
@majorcenКүн бұрын
അതിമനോഹരമായ വീഡിയോ. താങ്കളുടെ വിവരണമാണ് വീഡിയോയുടെ ഹൈലൈറ്റ്. ഞാൻ കുറച്ചു നാളുകള്‍ക്ക് മുന്‍പു ഈ ബസ് റൂട്ട് ഒന്ന് ചെയ്യാമോ എന്ന് അഭ്യര്‍ഥിച്ചു. നന്ദി. വീഡിയോ പഴയ ഓര്‍മകള്‍ എല്ലാം പുതുക്കി. ഞാന്‍ ഈ റൂട്ടിലൂടെ ഒക്ടോബറില്‍ വണ്ടി ഓടിച്ചായിരുന്നു. അപ്പോൾ ചുറ്റും ഉള്ള കാഴ്ചകളും ഭംഗിയും ഒന്നും ആസ്വദിക്കാന്‍ പറ്റില്ല. ഈ വീഡിയോ ആ കുറവു പരിഹരിച്ചു. എന്റെ ഭാര്യ എന്റെ navigator ആണ്. ഞാന്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ഫുൾ concentration റോഡില്‍ ആയിരിക്കും. അത് കൊണ്ട് പുള്ളിക്കാരിയും ഈ വീഡിയോ ആസ്വദിച്ചു. വളരെ നന്ദി. ഞങ്ങൾ മുണ്ടക്കയം വഴി തിരുവനന്തപുരത്തേക്ക് പോകാം എന്നാണ് വിചാരിച്ചത്. എന്നാല്‍ തലേന്ന് അഞ്ചുരുളി റൂട്ടിൽ പോയപ്പോള്‍ മനസ്സു മടുത്തു പോയി. അത്രയ്ക്ക് അനുഭവിച്ചു. പിന്നീട് തൊടുപുഴ വഴി പോകാം എന്ന് തീരുമാനിച്ചു. നല്ല റോഡ് കിട്ടാൻ എന്തും ചെയ്യാന്‍ റെഡി. ഞങ്ങൾ ഇടുക്കി ഡാം ടൂര്‍ പോയി. അതിമനോഹരം. ഇനി എത്ര നാള്‍ ഇങ്ങനെ പോകാൻ പറ്റും എന്ന് അറിയില്ല. എല്ലാവരും പോകാൻ ശ്രമിക്കുക. രണ്ട് ഡാമിന്റെ മുകളില്‍ Electric Buggy യില്‍ പോകാം. Once in a lifetime opportunity ആണ്. 😊
@Josfscaria20 сағат бұрын
വളരെ നന്ദി,, വീണ്ടും വരിക ഇടുക്കി കാണാൻ ആയിട്ട്
@majorcen15 сағат бұрын
@Josfscaria നന്ദി. തീര്‍ച്ചയായും ഇടുക്കി കാണാന്‍ വരും ഞങ്ങൾ. അത്രയ്ക്ക് ഞങ്ങളെ ആകര്‍ഷിച്ചു. ഇടുക്കി മനോഹരം ആണ് എന്ന് മാത്രം പറഞ്ഞാല്‍ കുറഞ്ഞ് പോകും. സുന്ദരി, അങ്ങനെ വേണം പറയാന്‍!
@Josfscaria15 сағат бұрын
@majorcen 😍❤️💯
@majorcen15 сағат бұрын
തൊടുപുഴ വരുന്നവര്‍ ഒരു കാര്യം തീര്‍ച്ചയായും ചെയ്യണം. അവിടെ Hi Range Hotel ഉണ്ട്. അവിടത്തെ Beef Double Fry ഒന്ന് ടേസ്റ്റ് ചെയ്യണം. എന്റെ സാറേ! ഇത്രയും രുചിയുള്ള ഒരു ബീഫ് ഐറ്റം വേറെ കാണുമോ എന്ന് സംശയം!!!
@Josfscaria15 сағат бұрын
@majorcen 😁🤭
@pradeepjoseph8442Күн бұрын
Super 💕❤
@JosfscariaКүн бұрын
മുഴവൻ കണ്ടോ സർ
@pradeepjoseph8442Күн бұрын
@Josfscaria Ella cheruthoni eathi
@JosfscariaКүн бұрын
@pradeepjoseph8442 y
@anurajraj3867Күн бұрын
കുളമാവ് ഡാമിന് മുന്നേ വലത്തേക്ക് ഉള്ള വഴി ഉപ്പുകുന്ന് view point lekk ഉള്ളത് ആണ്, വളരെ ഭംഗി ഉള്ള സ്ഥലം ആണ് അത്. ആ വഴിയും ഉപ്പുകുന്ന് - ഉടുമ്പന്നൂർ - കരിമണ്ണൂർ - മുതലകുടം വഴി തൊടുപുഴ എത്താം. കെഎസ്ആർടിസി ഓടുന്ന റൂട്ട് ആണ് അത്.
@JosfscariaКүн бұрын
പാറമട വഴി എങ്ങനെയുണ്ട് , കാ ടണോ
@anurajraj3867Күн бұрын
@Josfscaria ഇല്ല കുറച്ചു സ്ഥലം കഴിഞ്ഞാൽ പിന്നെ നാട്ടിൻ പ്രദേശം ആണ് ,
@prasanthks5819Күн бұрын
Bro.. ആലുവം കുടി ടെംപിൾ (പത്തനംതിട്ട ) വീഡിയോ ചെയ്താൽ നന്നായിരുന്നു. പത്തനംതിട്ട, കോന്നി, തണ്ണിത്തിട്, karimanthode വഴി...
@JosfscariaКүн бұрын
നോക്കാം ടൈമിംഗ് പറ ബസ്
@shyjuvarghese7941Күн бұрын
അടിപൊളി
@JosfscariaКүн бұрын
Like cheyyu
@ahmadsalim1636Күн бұрын
അടിപൊളി സ്ഥലങ്ങളാണ് കൊള്ളാം ❤❤❤❤❤❤
@JosfscariaКүн бұрын
കയറി വായോ
@ahmadsalim1636Күн бұрын
@ വന്നാൽ കൂടെ കൂട്ടുമെങ്കിൽ വരാം ഇപ്പോ ksa യിൽ ആണ് 👍🙋♂️
@JosfscariaКүн бұрын
@ahmadsalim1636 അവധി ക്ക് എന്നാ വരുന്നെ
@ahmadsalim1636Күн бұрын
@@Josfscaria അവധി കഴിഞ്ഞു വന്നതേയുള്ളു ഒറ്റക്ക് കുറെ സ്ഥലങ്ങൾ കറങ്ങി അടുത്ത് വരുബോൾ ആകട്ടെ bro All the best 🫡
@JosfscariaКүн бұрын
@ahmadsalim1636 ☝️💯
@vettymanjakode315Күн бұрын
Nice Trip ❤
@JosfscariaКүн бұрын
❤️ലൈക് ഇടണം
@darshankm1897Күн бұрын
it is a beautiful journey
@JosfscariaКүн бұрын
👍 thanks
@lathakrishna4310Күн бұрын
കാണാൻ കൊതിയുണ്ട് ji സമയമുണ്ട് pakshe paisa nahi ഇടുക്കി സുന്ദരമായ സ്ഥലം
@Josfscaria20 сағат бұрын
Manasilayi
@mithrasmedia866020 сағат бұрын
വലിയ ചിലവൊന്നും വരില്ല...... KSRTC യിൽ യാത്ര ചെയ്യുക
@mithrasmedia866019 сағат бұрын
@@lathakrishna4310 ഞാൻ വളരെ ചിലവ് ചുരുക്കി യാത്ര ചെയ്യുന്ന ഒരാളാണ്
@MathankumarMathan-h9eКүн бұрын
❤❤❤
@JosfscariaКүн бұрын
👉💚thanks bro
@sulthanalavudeen-xo5on13 сағат бұрын
விடியோ ஆரூமை❤❤
@Josfscaria13 сағат бұрын
Thankyou plase like
@GeorgeSamuel-gy3br7 сағат бұрын
❤❤❤❤🙃👍
@Josfscaria7 сағат бұрын
Like ചെയ്യണേ
@justinethomas5656Күн бұрын
Super super super super super
@JosfscariaКүн бұрын
Like ഇടണം.. പലരും ലൈക് idarilla
@SuperMSJ16 сағат бұрын
KSRTC facebook page il oru pic kandu. RAC 146 (MKD) ordinary small bus Mannarkkad to Moolagangal via Anakatti. Ningal poya video undo???????
@Josfscaria16 сағат бұрын
പോയിട്ടില്ല
@SuperMSJ16 сағат бұрын
@Josfscaria pls plan if possible
@Josfscaria16 сағат бұрын
Timing അറിയോ
@SuperMSJ15 сағат бұрын
@@Josfscaria face book il koduthitilla. Google il kandu 4PM from Anakatti to Moolagangal 25km 1 hr journey and this timing is not sure.
@Josfscaria15 сағат бұрын
@SuperMSJ ഡിപ്പോയിൽ ഒന്ന് വിളിക്ക്
@thomaskuttythomaskutty1268Күн бұрын
നൈസ് bro
@JosfscariaКүн бұрын
Like cheyyu
@sajiths866314 сағат бұрын
❤👍🏻
@Josfscaria13 сағат бұрын
Thanks bro
@shibuvktrshibu6746Күн бұрын
😍👌👌
@JosfscariaКүн бұрын
☝️❤️❤️
@NoyalAby5 сағат бұрын
കുമളി to എറണാകുളം യാത്ര ചെയ്യമോ
@KasyapHКүн бұрын
30:42 etinte full strech video idunatarunnu nallath
@JosfscariaКүн бұрын
അതു അടുത്ത വീഡിയോയിൽ കാണാം
@SreejithJayakumar894 сағат бұрын
11.30 pm aano..?
@Mahalakshmi-t6l6y13 сағат бұрын
വഴിക്കിണർ ഉപയോഗത്തിൽ ഉള്ള കിണർ ആണോ 🤔
@Josfscaria13 сағат бұрын
ഇല്ലെന്ന് തോന്നുന്നു
@Sajeendrakumar776Күн бұрын
പോകാൻ തോന്നുന്നു.
@Josfscaria20 сағат бұрын
വേഗം വാ
@chinnathambi08tpmКүн бұрын
14:34 Yov KZbinR U AND BUS CONDUCTOR ITS LOOK LIKE A TWINS. wtf . anyway nice to see u r face. ( un voice ku naan adimai. Thelivana matrum uchcaripana voice )
@Josfscaria20 сағат бұрын
😃😃😃twin
@PradeshAnirudh-gc4wgКүн бұрын
അടിപൊളി വീഡിയോ
@JosfscariaКүн бұрын
💯☝️❤️like ഇടനെ
@PradeshAnirudh-gc4wgКүн бұрын
@Josfscaria ഓക്കേ ലൈക്ക് ഇടാം
@vinodcv3411Күн бұрын
ഇപ്പോൾ ഇടുക്കിയിൽ ആണ് അല്ലെ 👍😊ഇടുക്കിയിൽ ഒരുപാട് മിടുക്കുള്ള മടുക്കാത്ത കാഴ്ചകൾ ഉണ്ട്... 💐2005 മുതൽ ഈ റൂട്ടിൽ യാത്ര ചെയ്തിട്ട് ഉണ്ട്... ഈ ടൈം ൽ തന്നെ കട്ടപ്പന പഴയ സ്റ്റാൻഡിൽ നിന്നും തൊടുപുഴ ക്ക് ഉള്ള സർവീസ് യാത്ര ചെയ്തിട്ട് ഉണ്ട്... നല്ല മനോഹരമായ കാഴ്ചകൾ ആണ്... പിന്നെ ഒരു പോരായ്മ അടുപ്പിച്ചു യാത്ര ചെയ്യേണ്ടി വന്നാൽ നമുക്ക് മടക്കുന്ന ഒരു റൂട്ട് കൂടി ആണ് കാരണം സമയം ഒരു പ്രെശ്നം ആണ്.. ഒരു അവാർഡ് സിനിമ കാണുന്നത് പോലെ ബസിൽ ഇരുന്നു മടക്കും... വഴിക്കിണർ ഇപ്പോൾ ഏറ്റവും അധികം വൈറൽ ആയ ഒരു സംഭവം ആണല്ലോ..... അശോക ജംഗ്ഷൻ വെച്ചു അല്ലെ ""മഹേഷിന്റെ പ്രതികാരം സിനിമ ഷൂട്ടിംഗ് നടന്നത്??""NB :നെടുകണ്ടം -കല്ലാർ -രാമൽക്കൽ മേട് റൂട്ട് വഴി കമ്പം റൂട്ടിന്റെ വീഡിയോ ചെയ്താൽ നന്നായിരുന്നു. 🌹🌹🌹🙏🙏👍👍👍👌👌👌🏅🏅🌹👌🌹🌹
@JosfscariaКүн бұрын
നമ്മുടെ വണ്ടി ഇല്ല TN vandi ഉള്ളു
@Sallar62Күн бұрын
മഹേഷേന്റെ പ്രതികാരം ഷൂട്ട്.. പ്രകാശ് എന്ന സ്ഥലം ആണ് അശോക അല്ല
@JosfscariaКүн бұрын
ഇടുക്കി ഡാമിൻ്റെ മുന്നിൽ, കാൽവറി മൗണ്ടിലൊക്കെ ഷൂട്ട് ഉണ്ടാരുന്നു...