ഇടുക്കി - കൊലുമ്പന്റെ നാട് | Idukki Lyric Video | Sithara Krishnakumar | Anjana Mohan

  Рет қаралды 6,133

Morningbird Creations

Morningbird Creations

Күн бұрын

Пікірлер: 11
@DrSunil-ey7nt
@DrSunil-ey7nt 24 күн бұрын
നല്ല കാഴ്ചകളും സിതാരയുടെ ആലാപനവും മികച്ചുനിൽക്കുന്നു,വ്യത്യസ്തമായ ഗാനരചന,എല്ലാ അഭിനന്തനങ്ങളും
@saransatheeshthanniparaunn7419
@saransatheeshthanniparaunn7419 7 күн бұрын
💛💞💛
@AnilKumar-hy6km
@AnilKumar-hy6km 7 ай бұрын
Wow super
@basheernaduparambil4057
@basheernaduparambil4057 7 ай бұрын
സിത്താരയുടെ പാട്ട് സൂപ്പർ❤❤❤
@hashimsalamhashi9206
@hashimsalamhashi9206 7 ай бұрын
nannayiittund ❤
@shybicleetus3082
@shybicleetus3082 7 ай бұрын
Super ❤❤
@rajuanittaanittaraju3818
@rajuanittaanittaraju3818 7 ай бұрын
Nice ❤
@deepakdamodar2468
@deepakdamodar2468 7 ай бұрын
😍😍😍🤩
@AginiSurya
@AginiSurya 7 ай бұрын
❤❤❤
@Pappuspp
@Pappuspp 5 ай бұрын
ഇടയുന്നൊരു കൊമ്പൻ വാഴും ഒളി വീഴാ കാടുണ്ടേ ഇടയാതൊരു ചിരി പകരാനോ താഴ്വരാത്താളുണ്ടേ ഇരു മലകളെ ഇണയാക്കീടാൻ അണ പൂട്ടിയ നാടാണേ… ഇരു മലകളെ ഇണയാക്കീടാൻ അണ പൂട്ടിയ നാടാണേ ഇലയാടും കാ റ്റിലേറെ ഏലം പൂത്ത മണമാണേ… ഏലേ ലേലോ… ഏലേ ലേലോ… ഏലം പൂത്ത മണമാണേ… ആരും ഇടയ്ക്ക് കാണാൻ കൊതിച്ചു പോകും ഇടുക്കിയാണേ നാട് തക തക തക തക തക തക ഏതും പടച്ചതെല്ലാം ഒരുക്കിയതും കണ്ടാലുണ്ടേ ചേല് തക തക തക തക തക തക ഇടയുന്നൊരു കൊമ്പൻ വാഴും ഒളി വീഴാ കാടുണ്ടേ… ഇടയാതൊരു ചിരി പകരാനോ താഴ്വരാത്താളുണ്ടേ… താന്താനേ... താന്താനേ... താന്താനേ... താന്താനേ... പയ്യാരം ചൊല്ലി പോകും പെരിയാറിൻ തീരത്ത് മലനാടിന് ചൂരും ചുണയും ചൊരിയുന്ന മഞ്ഞത്ത് കുടിയേറി കാടുപിടിച്ചവർ കടും കാപ്പിത്തൈ നട്ടേ… കടലില്ലാ നാടിൻ മാറിൽ കന്നാരൻ തൈ വച്ചേ… പൈനാവിലെ പൈകിളിയെല്ലാം പാടി പാറി കരയുന്നേ ചെറുതോണി ആറിൻ മോഹം ആരാരോ തടവെച്ചേ… വരയാടും മേഞ്ഞു പോകും ഊരാളികൾ താണ്ടിയ മേട്ടിൽ നറുനീല ചേലയുടുത്തവൾ ചുന്ദരിയാം കുറിഞ്ഞി പെണ്ണ്… മൂന്നാറിലെ മൂവന്തി കോടയിറങ്ങും നേരത്ത് മുന്നാഴി തേനെടുത്തവർ കുടിലറും നേരത്ത് രാമച്ച പായവിരിച്ചാ രാമക്കൽ മേട്ടിലിരിക്കാം രാരീരം പാടുന്നൊരു രാത്തിങ്കൽ കണ്ടീടാം… മറയൂരിലെ മധുരം വാങ്ങാം മറയില്ല സ്നേഹം നുകരാം… മുനിയില്ല മുനിയറ കണ്ടാൽ… പഴയൊരാ കാലം ഓർത്തിടാം… പാടുന്നത് കേട്ടോരെ പാടാത്തത് കാണാനുണ്ടേ പടിവാതിൽ ചാരാതുള്ളൊരു മലനാടിൻ കഥതീരുന്നില്ലേ… ആരും ഇടയ്ക്കു കാണാൻ കൊതിച്ചു പോകും ഇടുക്കിയാണേ നാട് തക തക തക തക തക തക ഏതും പടച്ചതെല്ലാം ഒരുക്കിയതും കണ്ടാലുണ്ടേ ചേല് തക തക തക തക തക തക ഇടയുന്നൊരു കൊമ്പൻ വാഴും ഒളി വീഴാ കാടുണ്ടേ… ഇടയാതൊരു ചിരി പകരാനോ താഴ്വരാത്താളുണ്ടേ… ഇരു മലകളെ ഇണയാക്കീടാൻ അണ പൂട്ടിയ നാടാണേ… ഇരു മലകളെ ഇണയാക്കീടാൻ അണ പൂട്ടിയ നാടാണേ… ഇലയാടും കാ റ്റിലേറെ ഏലം പൂത്ത മണമാണേ… ഏലേ ലേലോ… ഏലേ ലേലോ… ഏലം പൂത്ത മണമാണേ… ഏലേ ലേലോ… ഏലേ ലേലോ… ഏലം പൂത്ത മണമാണേ
@Exxplorica
@Exxplorica 7 ай бұрын
paatt nannayttund , but ee yessma actressne vech shoot cheythath ottum apt aayt thonniyilla, vere nadimare kittathond aanodey, mlechham
СОБАКА ВЕРНУЛА ТАБАЛАПКИ😱#shorts
00:25
INNA SERG
Рет қаралды 3,6 МЛН
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 1,9 МЛН
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 68 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 7 МЛН
31 October 2024
2:45
തുമ്പിയും തൂവലും
Рет қаралды 7
Raihana Muthu | Mappila Song | Audio Jukebox
25:01
Raihana Muthu Audios
Рет қаралды 1,4 МЛН
СОБАКА ВЕРНУЛА ТАБАЛАПКИ😱#shorts
00:25
INNA SERG
Рет қаралды 3,6 МЛН