ഇടുക്കിയിൽ വധുവിന്റെ ബന്ധുക്കൾ ഫോട്ടോഗ്രാഫേഴ്സിനെ മർദിച്ചു

  Рет қаралды 181,692

24 News

24 News

Күн бұрын

Пікірлер: 248
@ansarv2529
@ansarv2529 Ай бұрын
മർദ്ദിക്കുന്നത് വ്യക്തമായി വീഡിയോയിലുണ്ട് . എന്നിട്ടും മർദ്ദിച്ചവർ രക്ഷപ്പെടുകയാണെങ്കിൽ നിയമസംവിദാനങ്ങൾ നോക്കുകുത്തിയാണന്നു പറയേണ്ടി വരും
@arunpnm8658
@arunpnm8658 Ай бұрын
അത് മനസിലായില്ലേ... ഇപ്പോഴും. എപ്പോഴും. നോക്കി കുത്തി വെച്ചത് പോലെ തന്നെ 😂😂😂
@ShinuJohnChacko
@ShinuJohnChacko Ай бұрын
😂100 കേസ് ഉള്ളവൻ വരെ സ്റ്റേഷൻ ജാമ്യത്തിൽ ഇറങ്ങി നടക്കുന്നു. പിന്നല്ലേ ഇത്
@WhiteTail_Music_Company
@WhiteTail_Music_Company Ай бұрын
ഈ പറച്ചിൽ എല്ലാവരും പറയാൻ തുടങ്ങിയിട്ട് കാലങ്ങളായി. നിനക്കും എനിക്കും ആർക്കും ഈ നാട്ടിൽ ആരെ വേണെങ്കിലും തല്ലാം കൊല്ലാം. ഇത് ഇന്ത്യ അല്ലെ.. 🤣
@JerryJose-g6m
@JerryJose-g6m Ай бұрын
നിയമ സംവിധാനങ്ങൾ നോക്കുകുത്തിയാണെന്ന് പറയാൻ ഈ ഒരു സംഭവം വേണോ? ഇതിലും വലിയ എത്ര സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് ഇന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഒരു നടപടിയും ഉണ്ടായിട്ടില്ല.
@jerinjohn6453
@jerinjohn6453 Ай бұрын
@@ansarv2529 correct
@backroadsweddings4487
@backroadsweddings4487 Ай бұрын
നമ്മുടെ ഒരു സഹ പ്രവർത്തകനു ഉണ്ടായ വളരെ മോശം അവസ്ഥ ആണ് ഇ വിഡിയോയിൽ കണ്ടത് . ഞാൻ അടക്കം ഉള്ള എല്ലാ ഫോട്ടോഗ്രാഫേഴ്‌സും വീഡിയോ ഗ്രാഫേഴ്‌സും പലപ്പോഴും അനുഭവിക്കേണ്ടി വരുന്ന മോശം അവസ്ഥകൾ ഇതുപോലെ ഒരുപാട് ഉണ്ട് . വിവാഹം നടക്കുന്ന വീട്ടിലെ കൂട്ടുകാരുടെ മദ്യ ലഹരി കൊണ്ടുള്ള തോന്നിയവാ സങ്ങൾ അതൊക്കെ സഹിച്ചു കൊണ്ട് ആണ്‌ ഞങ്ങൾ വൈകുന്നേരം വരെ പിടിച്ച നിൽക്കുന്നത് ( എല്ലാരും ഇത് പോലെ ആണെന്ന് അല്ല ) വധു വരൻ മാരുടെ പവിത്രമായ അ ദിവസം നമ്മളെ കൊണ്ട്‌ ആവർക് ഒരു മനപ്രയാസം ഇല്ലാതിരിക്കാനാണ് ഞങ്ങൾ എല്ലാം സഹിക്കുന്നത് . ഇനിയും ഇങ്ങനെ ഒക്കെ ആണ് പോവുന്നതെങ്കിൽ ഞങ്ങൾ ഞങ്ങൾ ആയി മാറും ഇത് ഒരു ഓർമ പെടുത്തൽ മാത്രം ☝
@FathimaRifa-nt7uv
@FathimaRifa-nt7uv Ай бұрын
Yes, supported💚
@prasadtt2885
@prasadtt2885 Ай бұрын
Support u guys..igne kure tendi alkar ond...local chrctr ullavar...photographers verum kooli edtha alkaranenan ivarde vijaram
@420view
@420view Ай бұрын
​@mallumediafilims sherrikum olla njan ithalla njan evdeyoo aahn nallasudara kuttapanayitt😂
@ajithsasidharan5478
@ajithsasidharan5478 Ай бұрын
നിങ്ങൾക്കും ഇത് ഒരു ഓർമ്മ പെടുത്തൽ ആണ് ഫോട്ടോ എടുക്കാൻ വന്നവൻ അതു മാത്രം ചെയ്യണം അല്ലാതെ അവിടേ ഉള്ള പെണ്ണുങ്ങളുടെ നമ്പർ വാങ്ങാൻ നിൽക്കരുത് 2018 എൻ്റെ സുഹൃത്തിൻ്റെ അനിയത്തിയോട് അവൻ്റെ കല്യാണ ഫോട്ടോ എടുക്കാൻ വന്നവൻ ഒരു ദിവസം വീട്ടുകാര് അറിയാതെ പുറത്ത് വന്നാൽ ബീച്ച് ഫോട്ടോ എടുത്തു തരാം വസ്ത്രം മാറാൻ റൂം ഓക്കെ അവൻ തന്നെ അറേഞ്ച് ചെയ്തോളം എന്ന് പറഞ്ഞു ഒരുത്തൻ വന്നിരുന്നു അവസാനം എടുത്തു പെരുമാറി വിട്ടപ്പോൾ ഓകെ ആയി ( ആളുടെ പേരും സ്റ്റുഡിയോ പേരും പറയാത്തത് അതിനു ശേഷം ആള് വന്നു മാപ്പ് പറയുകയും ഇപ്പൊ മര്യാദയ്ക്ക് കല്യാണം കഴിച്ചു രണ്ട് കുട്ടികളും ആയി നമ്മുടെ ഇടയിൽ ജീവിക്കുന്നത് കൊണ്ടും ആണ് )
@MuhammedjaffarJaapu
@MuhammedjaffarJaapu Ай бұрын
Orika tirich panjik ittamathi
@sureshbabumk728
@sureshbabumk728 Ай бұрын
കൊലപാതക ശ്രമത്തിന് കേസ് എടുക്കണം. അക്രമകാരികൾ ഏതവനായാലും, എവിടെയായാലും അവരുടെ സ്ഥാനം ജയിലിൽ ആയിരിക്കണം.
@MrVarnam1
@MrVarnam1 Ай бұрын
നാശത്തിലേക് ആണല്ലോ മോനെ നീ ഓടി കയറിയത് :വരനോട് സഹതാപം മാത്രം പാവം 😂
@Malayalikada
@Malayalikada Ай бұрын
Athe...pavam..payyan.
@anoops4945
@anoops4945 Ай бұрын
ഫോട്ടോഗ്രാഫർക്കു ഒരു ദിവസത്തെ ഗുണ്ടായിസം അനുഭവിച്ചാൽ മതി... പക്ഷെ വരെന്റെ കുടുംബത്തിൽ ഇനി എന്താ കഥാ...
@ddsouza3382
@ddsouza3382 Ай бұрын
ആക്രമണം നേരിടുമെന്ന് ഉറപ്പായൽ....കാമറ ഓണ് ചയ്തു,തുടർച്ചയായി horn മുഴക്കി വണ്ടി സ്റ്റാർട്ട് ചയ്തു മുന്നോട്ടെടുക്കുക....അത്ര തന്നെ. ബാക്കി വരുന്നിടത്തുവച്ചു കാണാം....
@Wilson-Rosh
@Wilson-Rosh Ай бұрын
കഷ്ടം തന്നെ വിവരമില്ലാത്ത മനുഷ്യർ......
@RoRZoro
@RoRZoro Ай бұрын
ഫോട്ടോകൾ ഡിലീറ്റ് ചെയ്ത് കളയണം. കൊടുക്കരുത്. 🤣
@ananthutimefilms
@ananthutimefilms Ай бұрын
കൃത്യമായി മാതൃകപരമായ കടുത്ത ശിക്ഷ നൽകണം... അവന്റെ അഹങ്കാരം അത്രക്ക് അധികമാണ്...
@akhilpereppadan
@akhilpereppadan Ай бұрын
ഇവനെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരുക. ഒരാളെ ഇങ്ങനെ തല്ലാൻ ഇവൻ ആരാ…
@spv11883
@spv11883 Ай бұрын
വധുവിന്റെ വീട്ടുകാർ ഏർപ്പാട്കിയ ഫോട്ടോഗ്രാഫറെ അവർ തന്നെ തല്ലി
@rajeshraj-rj1xd
@rajeshraj-rj1xd Ай бұрын
വധുവിന്റെ ബന്ധുക്കള്‍ക്ക് പപ്പടം കിട്ടികണില്ല 😂😂😂😂
@PoochaSaar
@PoochaSaar Ай бұрын
എന്നാൽ പിന്നെ നോക്കേണ്ട. പപ്പടം തരാത്തതിന് മാപ്പില്ല🤪
@rajeshraj-rj1xd
@rajeshraj-rj1xd Ай бұрын
@@PoochaSaar 😄
@RoRZoro
@RoRZoro Ай бұрын
പതിവുപോലെ കേസ് ആയപ്പോ തിരിച്ചു സ്ത്രീകളെ വച്ച് കള്ളക്കേസും കൊടുത്തു.
@johnhonai4601
@johnhonai4601 7 күн бұрын
Pakshe vadhu video message il paranju cameramante bhagathuninnu mosham swabham nerittila enn
@rinas_mk
@rinas_mk Ай бұрын
Any updates on this case ?
@joseabraham2951
@joseabraham2951 Ай бұрын
എല്ലാ ആളുകൾക്ക് തോക്ക് വേണം., അൻവർ മോഡൽ 😊😊😊
@jasin9142
@jasin9142 Ай бұрын
Bro idhe Us ayirunele adikkan Vanna team kuziyil ayene.
@samuelalanambooken9081
@samuelalanambooken9081 Ай бұрын
അതെ മുസ്ലുങ്ങൾ ഒഴിച്ച് എല്ലാർക്കും സർക്കാർ തോക്ക് കൊണ്ട് നടക്കാൻ അനുവാദം നൽകണം…
@Rilshadbabu
@Rilshadbabu Ай бұрын
Nee sangi thane
@joseabraham2951
@joseabraham2951 Ай бұрын
@@Rilshadbabu കണ്ണാടി നോക്കിയിട്ട് പറയുന്നത് അല്ലെ. 🙆‍♂️
@Gkm-
@Gkm- Ай бұрын
വിവാഹ പരിപാടി ആണോ എങ്കിൽ തല്ലു നിർബന്ധാ അത് ഇല്ലെങ്കിൽ അശുഭ ലക്ഷണമാ
@shalinikoshi8759
@shalinikoshi8759 Ай бұрын
മദ്യം gvt നിർത്താമോ. പൊതു പരുവാടി നോക്കണം പോലീസ് . ഇതു കൊടുക്കുന്നുണ്ടോ എന്നു കൊടുക്കുന്നവനെ പിടിച്ചു അകത്തു ഇടണം
@francischirayath7395
@francischirayath7395 Ай бұрын
നമ്മുടെ ഒരു സഹപ്രവർത്തകൻ ഏറ്റ ക്രൂരമർദ്ദനം നമ്മൾ പ്രതിഷേധിക്കണം ..എന്നാൽ പ്രതികളുടെ ഭാഗത്തുനിന്നും ഇല്ലാത്ത ഒരു സ്ത്രീയുടെ കഥയുണ്ടാക്കി രക്ഷപ്പെടാനുള്ള പഴുതകൾ തേടുകയാണ്
@georgekuttyjames4689
@georgekuttyjames4689 Ай бұрын
Location is only Mankulam but the problem creates 100 percent came from outside of mankulam 😊
@binduraghavan2624
@binduraghavan2624 Ай бұрын
ആ ബ്ലാക്ക് ഷർട്ട്‌ ഇട്ടവൻ, 😠😠😡😡😡😡😡🤬🤬🤬🤬🤬
@അണ്ടിക്കണ്ണൻ
@അണ്ടിക്കണ്ണൻ Ай бұрын
അവൻ മാസ്സ് അല്ലേ 🔥
@Latitude_Longitude
@Latitude_Longitude Ай бұрын
കീലേരി അച്ചു
@ELROD.1_0_1
@ELROD.1_0_1 Ай бұрын
​@@അണ്ടിക്കണ്ണൻ ചന്തിക്ക് ചട്ടുകം വെക്കണ്ടതാര്ന്നു 5ആം വയസ്സിൽ. 😇
@FACTSBYSHAHIN
@FACTSBYSHAHIN Ай бұрын
വെറുതെ ഒന്നും ആവാൻ വഴി ഇല്ല, ശക്തമായ കാരണം ഉണ്ടാവും 👍🏻
@dewdanceclub4866
@dewdanceclub4866 Ай бұрын
@@FACTSBYSHAHIN ശക്തമായ കാരണം പറഞ്ഞിട്ടുണ്ട്
@Hthamsha
@Hthamsha Ай бұрын
Da nee matte cricket channel ullavan alle
@cbnkingff67
@cbnkingff67 Ай бұрын
Vadhu varan video purath ititund. Reason enthan dnn paranj
@Indiankid007
@Indiankid007 Ай бұрын
​@@cbnkingff67 I'd entha bro avarude
@SnehaSharon-ie8sf
@SnehaSharon-ie8sf Ай бұрын
Aah vedio ethilaaa
@sonusajeev6147
@sonusajeev6147 3 күн бұрын
നല്ല കുടുംബത്തിൽ പോയി തലവച്ച ചെക്കന് ആദരാഞ്ജലികൾ
@CampstayHill
@CampstayHill Ай бұрын
ഈ തോന്നിയവസം ചെയ്തവർക്ക് എതിരെ കേസ് എടുക്കാൻ കൊറച്ച് അതികം താൽപര്യം കാണിക്കാം. കാർ ഇടിച്ച് കൊന്നവനെ നാട്ടുകാർ കൈകാര്യം ചെയ്തപ്പോൾ നാട്ടുകാർക്ക് എതിരെ കേസ് എടുക്കാൻ നല്ല ആവേശം ഇന്തായിരുനല്ലോ
@jishnukrishnageetha3326
@jishnukrishnageetha3326 Ай бұрын
Nice atittu memory card onnu format cheythekk😊
@SatheeshKumar-zb6ld
@SatheeshKumar-zb6ld Ай бұрын
കല്യാണ സദ്യയിലും മദ്യവും ഗ്യാസും വെയ്ക്കുന്ന കാലം വിദൂരമല്ല.
@martinantony5970
@martinantony5970 Ай бұрын
,🚔 കേരളMVD, R.C book പ്രിൻറിംഗ് 2മാസമായി നിർത്തിവെച്ചിരിക്കുന്നു.. ഏകദേശം 6 മാസത്തിലധികമായി ഉള്ള r.c book പ്രിൻറിംഗ് നടക്കാതെ മുടങ്ങിയിരിക്കുകയാണ് . ഈ വിഷയം ദയവായി ഏതെങ്കിലും മീഡിയയിൽ സജീവമായി ചർച്ച ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു...
@geogeorge3379
@geogeorge3379 Ай бұрын
Ath already തുടങ്ങിയിട്ട് ഉണ്ട് പതുകെ കിട്ടി തുടങ്ങും
@ചെകുത്താൻ007
@ചെകുത്താൻ007 Ай бұрын
ചുമ്മാ ഒരാളെ ആരെങ്കിലും തല്ലുമോ 🤔
@Achus-nz5yp
@Achus-nz5yp Ай бұрын
sathyam. photographers enthagilum tharikada pani kanichit indavum
@ELROD.1_0_1
@ELROD.1_0_1 Ай бұрын
ചുമ്മാ ദിവസും മുഴുവൻ വെള്ളം അടിച്ചു നടക്കുവാനാണേൽ ചെലപ്പോ കാണുന്നവനെ എല്ലാം തല്ലാൻ തോന്നും. വിവരം ഇല്ലാത്ത കുറെ എണ്ണം
@Riya_zx867
@Riya_zx867 Ай бұрын
@@Achus-nz5yp oru tharikidayum illa chummathe parayalle. Avr stay karyangal chodhichath avark ishtapettila
@faa__x2
@faa__x2 Ай бұрын
ഒരു കാരണവുമില്ലാതെ ആവാൻ ചാൻസില്ല. ചില ഫോട്ടോഗ്രാഫർസ് വളരെ മോശം behaviors ആണ്. അനുഭവമാണ്.
@sjk....
@sjk.... Ай бұрын
സത്യം
@Ashi5456
@Ashi5456 Ай бұрын
Video kand nok... Phtogrphrs avde thale divsam rathri chennapo avark kidakkan ulla roomil ee makkal vellam adi.. Maari tharan paranjapo entho preshnm undakki.. Aaa karyam avar kalyanam kazhinj Penninodum chekkanodum paranju enn paranjan ee caarin pirake poy nirtheett idikkunnath
@25Frames
@25Frames Ай бұрын
Athu ethu photographer anennu paranjittu poya mathi
@yilan3689
@yilan3689 Ай бұрын
Athinu Thalli Allaa pariharikkndyyy 🙌
@newframesmoviemakers9009
@newframesmoviemakers9009 Ай бұрын
Justice for photographer Jerrin
@SybinThomas
@SybinThomas Ай бұрын
റിവേഴ്‌സ് എടുത്തു അവന്മാരുടെ നെഞ്ചത്തൂടെ ഓടിച്ചു പോകണമായിരുന്നു ...😡
@tincyjos3199
@tincyjos3199 Ай бұрын
എന്താ കാരണം
@dhamu6827
@dhamu6827 Ай бұрын
Tylikale ellathineyum arrest cheyyanam🤬🤬
@nazarptk3861
@nazarptk3861 Ай бұрын
Alcohol very good drink young people in Kerala
@bijupn7739
@bijupn7739 Ай бұрын
മദ്യപിച്ചിരുന്നവരെ നിങ്ങൾ ശല്യം ചെയ്തു ആതല്ലേ കിട്ടിയത് സാരമില്ല ഇനി ആവർത്തിക്കരുത് 👍
@vishakbalachandran7232
@vishakbalachandran7232 Ай бұрын
കേരളം കഴിഞ്ഞു എല്ലാം കൊണ്ടും മറ്റൊരു സ്റ്റേറ്റ് എന്നോട് പറഞ്ഞു അവർക്കെങനെയറിയാം ഡെയിലി ന്യൂസ്‌ എന്തൊക്കെയാ നടക്കുന്നെ 😢
@kurikeshgeorge
@kurikeshgeorge Ай бұрын
😱😱😱😱😱
@sirajrkara786
@sirajrkara786 Ай бұрын
എന്തെങ്കിലും ചെയ്യാതെ ആരും തല്ലില്ല എന്തെങ്കിലും കാരണം ഉണ്ടാകും ...
@thesolotraveler8261
@thesolotraveler8261 Ай бұрын
കാരണം എന്താണാവോ
@haneefap5469
@haneefap5469 Ай бұрын
വാർത്ത മുഴുവൻ കേൾക്കാൻ ക്ഷമകാണിക്കു എന്നിട്ട് പ്രതികരിക്കു
@kurikeshgeorge
@kurikeshgeorge Ай бұрын
ഫോട്ടോഗ്രാഫർ മാർക്കും പെണ്ണ് കേസ്... 🤣
@PM-es1zf
@PM-es1zf Ай бұрын
തല്ലിയവർ രാഷ്ട്രീയക്കാർ ആണോ. പെണ്ണ് കേസ് ഒകെ പറയുന്നു 🤣😀
@RajanKj-f9f
@RajanKj-f9f Ай бұрын
ശിക്ഷ വരുമോ. കണ്ടറിയാം.😂😂😂
@glaremedia1095
@glaremedia1095 Ай бұрын
ഈ വീഡിയോയിൽ പെണ്ണുങ്ങളോട് മോശമായി പെരുമാറി എന്നൊരു സംസാരം വന്നില്ല, എന്തെങ്കിലുമുണ്ടങ്കിൽ അവർ അപ്പോ ചോദിക്കുമായിരുന്നു..അപ്പോ തിരിച്ചു കള്ള കേസ് കൊടുക്കാനുള്ള പരിപാടിയ ഇവന്മാർ കാണിക്കുന്നേ,
@mallu_1990
@mallu_1990 Ай бұрын
ഇതിന് നല്ല തക്കതായ എന്തോ കാരണം ഉണ്ട്
@anandarvin7988
@anandarvin7988 Ай бұрын
😢😢
@ítzmngl
@ítzmngl Ай бұрын
വെറുതെ ആരും തല്ലില്ല. തക്കതായ കരണം ഉണ്ട്‌
@dilshad3490
@dilshad3490 Ай бұрын
Can anyone tell me the context? Why was he beaten ?
@hnmatoe
@hnmatoe Ай бұрын
They questioned the brides relatives who were drinking on room alloted for the photographers for the event
@Noufalnajmudheen-786
@Noufalnajmudheen-786 Ай бұрын
കേരളം ഒരു പ്രാന്തലയം 🤣🤣🤣
@rasheedrashmedia8605
@rasheedrashmedia8605 Ай бұрын
👍🏻👍🏻👍🏻
@muhammedarafath5309
@muhammedarafath5309 Ай бұрын
വരനോട് പറയാൻ ഉള്ളത്. നീ പെട്ടു . ശരിക്കും പെട്ടു
@mathewsebastian8565
@mathewsebastian8565 Ай бұрын
ഇവന്മ്മാർക്ക് ഇപ്പോളും ശിലായുഗത്തിൽ നിന്നും മോചനം കിട്ടിയിട്ടില്ല
@abrahamm.j83
@abrahamm.j83 Ай бұрын
ഇതിൽ ഉ ള്ള ആളുകൾ മാങ്കുളം കാർ ആണോ ? വാദിയും പ്രതിയും മാങ്കുളത്തിനു പുറത്തുള്ളവർ അല്ലേ? അന്വോഷി ചു നോക്കു
@akhilap.s.3899
@akhilap.s.3899 Ай бұрын
ഫോട്ടോഗ്രാഫർ സ്ത്രീകളെ ഉപദ്രവിച്ചതായ് പരാതി പോലീസിന് കിട്ടിയിട്ടുള്ളതായും ന്യൂസിൽ പറയുന്നുണ്ടല്ലോ....😅... അപ്പൊൾ "കിട്ടേണ്ടത് കിട്ടി" എന്നും thumb nail നാളെ മാറിയേക്കാം....😂😂😂
@Jozephson
@Jozephson Ай бұрын
പക്ഷേ തെളിവ് ഇല്ല
@johnyjosephelavanal5938
@johnyjosephelavanal5938 Ай бұрын
ചില ഫോട്ടോഗ്രാഫർമാർക്കിട്ട് ഇത് വേണം. പള്ളിയിൽ ഫോട്ടോ എടുക്കാൻ വരുന്നവന്മാർ ക്ലാമറ പ്പെക്കിപ്പിടിച്ചാൽ കാണുന്നത് കീറിയ ജട്ടിയുടെ ഇലാസ്റ്റിക് ആണ്. എവൻ ഇതും കൊണ്ട് ഏറ്റവും മുന്നിൽ നിൽക്കും.
@ajikoshy1408
@ajikoshy1408 Ай бұрын
വരനും,പുറകാലെ ഇവന്മാരുടെ കൈയ്യിൽ നിന്ന് കിട്ടിക്കോളും 😂 പാവം വരൻ
@rajeshkanukkunnil397
@rajeshkanukkunnil397 Ай бұрын
വിവാഹം ഇപ്പോൾ കാണാൻ പറ്റില്ല വീഡിയോ ഫോട്ടോ എടുക്കുന്നവരുടെ ചന്തി വേണമെങ്കിൽ കണ്ടിട്ട് പോണം.
@GK-pe9jz
@GK-pe9jz Ай бұрын
അവൻ്റെ അമ്മേടെ പരാതി.
@GOLIFE2023
@GOLIFE2023 Ай бұрын
Photographer did some this very bad thats why they got them
@mirashk2841
@mirashk2841 Ай бұрын
😮😮
@gineshabraham9100
@gineshabraham9100 Ай бұрын
ഏതേലും സെറ്റപ്പ് അവിടെ നടന്നിട്ടുണ്ട്... പെണ്ണ് കേസ് കാണാതെ ഇരിക്കാൻ ചാൻസ് കുറവാ.. ഫോട്ടോഗ്രാഫർസ് അല്ലെ
@faneyahbala4867
@faneyahbala4867 Ай бұрын
പോലിസ് ഒരു ചുക്കും ചെയ്യില്ല
@Rayeeskp6
@Rayeeskp6 Ай бұрын
വെറുതെ വന്നു അങ്ങനെ തല്ലുമോ അതും കല്യാണത്തിന് വന്ന ഫോട്ടോഗ്രാപേഴ്സിനെ
@sjk....
@sjk.... Ай бұрын
തല്ല് കൊള്ളിത്തരം കാണിച്ചോ........ ചില ഫോട്ടോഗ്രാഫേഴ്സിൻ്റെ അഹങ്കാരം മോശമായ സംസാരം അനുഭവം ഉണ്ട്.
@nps7742
@nps7742 Ай бұрын
Enthinnanu kittiyathu
@chran5406
@chran5406 Ай бұрын
Liplock kandu രസിക്കുന്നവർക്ക് ഇടയ്ക്ക് ഒരു ചേഞ്ച്
@jamesmathew1532
@jamesmathew1532 Ай бұрын
കാട്ടിലൊക്കെ വീഡിയോ എടുക്കാൻ ചെന്നാലുള്ള അവസ്ഥ😂
@sadhu.gsadhu.g4963
@sadhu.gsadhu.g4963 Ай бұрын
S K നക്ക് പിഴച്ചു 😅
@പടക്കംബഷീർ1234
@പടക്കംബഷീർ1234 Ай бұрын
അയ്യോ ഇത് എന്റെ ബെസ്റ്റ് frend ടീമും അല്ലെ. Insta സ്റ്റോറി ആയിട്ട് ഇത് ഇട്ടിരുന്നു 😢
@VigneshPv-wm2qw
@VigneshPv-wm2qw Ай бұрын
😢😢😢😢
@taffywaffer
@taffywaffer Ай бұрын
ക്യാമറയിൽ പ്രൊജക്റ്റ്‌ പിടിച്ചു കാണും
@muhammedhanfas9214
@muhammedhanfas9214 Ай бұрын
😮😭
@nishantkbrocks123
@nishantkbrocks123 Ай бұрын
Kalyanam akumpo vellam adi undakum
@PoochaSaar
@PoochaSaar Ай бұрын
വെണം അടി എന്നാണോ ഉദേശിച്ചത്
@25Frames
@25Frames Ай бұрын
Photographer ude annakkil ano vellamadi
@PoochaSaar
@PoochaSaar Ай бұрын
@@25Frames അയ്യേ 🤮
@SG-ql5lf
@SG-ql5lf Ай бұрын
In kerala munnar , Tamil photographers attacked by malayalees. News channels also hide the truth what exactly happened there.... one group of malayalees not paid for the entry fee and they attacked ticket counter employees.... very shameful news channels in kerala
@BaburajChembil-jg8hn
@BaburajChembil-jg8hn Ай бұрын
Skp.kum.kittum.privaike.
@manmadhanvallavan393
@manmadhanvallavan393 Ай бұрын
Kollathallaathond adichathokke thonniyathaakum..Kollathu maatramalla adi nadakku..
@statusbro6278
@statusbro6278 Ай бұрын
Case il prathi aayapp aa kazhapp amgott mari kitty😅😂
@saratsimhankp
@saratsimhankp Ай бұрын
Veruthe idikyooo .ey . Reason undavum
@sajidr1371
@sajidr1371 Ай бұрын
പ്രതിഷേധം
@bonyk4356
@bonyk4356 Ай бұрын
Reason undaakum
@sreevlogs-gv4rc
@sreevlogs-gv4rc Ай бұрын
Enthu cheep paruvadi adooo kanikkunne
@dawnabraham4092
@dawnabraham4092 Ай бұрын
Enthayalm varante karyam theerumanam aayi.. etrem oru koothara familyil ketan olla bagyam kiti😂
@renjunld
@renjunld Ай бұрын
സേവ് താ ഡേറ്റ് ആണോ അടി കിട്ടും
@sugeshsugesh95
@sugeshsugesh95 Ай бұрын
Onnum ellathe Adikkille thondi kannum
@mrperea112
@mrperea112 Ай бұрын
വധുവിൻ്റെയും വരൻ്റെയും ഫോട്ടോ എടുത്തിട്ടുണ്ടാവില്ല.. വേറെ പെൺപിള്ളേരുടെ ഫോട്ടോ നല്ലോണം എടുത്തു കാണും
@FathimaRifa-nt7uv
@FathimaRifa-nt7uv Ай бұрын
അറിയാംതെ പറയല്ലേ
@mrperea112
@mrperea112 Ай бұрын
@@FathimaRifa-nt7uv ഒരു സാധ്യത പറഞ്ഞതല്ലേ😂
@PoochaSaar
@PoochaSaar Ай бұрын
ഉറപ്പാല്ലേ🤪
@tsnarayanannamboothiri5145
@tsnarayanannamboothiri5145 Ай бұрын
😂😂😂
@PoochaSaar
@PoochaSaar Ай бұрын
@@moonlitbelle ഫോട്ടോഗ്രാഫർമാരെ അറിയാത്തതുകൊണ്ടാണ് ആ ക്യാമറ കയ്യിൽ കിട്ടിക്കഴിഞ്ഞാൽ പിന്നെ ഏതെല്ലാം ശരീര ഭാഗങ്ങളാണ് സൂം ചെയ്യുന്നു എന്നുള്ളത് പറയാൻ പറ്റില്ല. എന്തെങ്കിലും ചോദിക്കാവുന്ന ഉണ്ടെങ്കിൽ അപ്പാടെ തന്നെ അതങ്ങ് ഹൈഡ് ആക്കി കളയും.
@vaisakhvijayan5407
@vaisakhvijayan5407 Ай бұрын
Photography nnu paranjal enthu thanthayillatharam kanikkam. Ennitt adi kittiyal konaaa.
@statusbro6278
@statusbro6278 Ай бұрын
Eda varaa ni ninte penninem vilich naad vitto 😅😂 kalyanathin shesham enthelum oru sound ketta ninkum chlpo ithanne sambavikkum😅😂
@ratheesh.rnsskuriyathy6124
@ratheesh.rnsskuriyathy6124 Ай бұрын
വെറുതെ ആരും ആരെയും അടിക്കില്ലല്ലോ എന്തെങ്കിലും പ്രശ്നം കാണും അല്ലോ , ഇവർ ഫോട്ടോ എടുക്കാൻ വന്നാൽ അത്‌ ചെയ്യണം അല്ലാതെ വെറുതെ വല്ലവന്ധെയും നെഞ്ചത്ത് കേറിയാൽ ഇങ്ങനെ ഇരിക്കും 👍😭
@jojothomas6412
@jojothomas6412 Ай бұрын
വാർത്ത മുഴുവൻ കണ്ടിട
@ratheesh.rnsskuriyathy6124
@ratheesh.rnsskuriyathy6124 Ай бұрын
@@jojothomas6412 കണ്ടത് കൊണ്ടല്ലേ പറഞ്ഞത് ആ വാർത്തയിൽ പറയുന്നത് അവർ വിവാഹ വീഡിയോ എടുക്കാൻ പോയപ്പോൾ കുറച്ച് പേര് വെള്ളം അടിക്കുന്നു അത് ഇവർ ചോത്യം ചെയ്തു എന്ന് അതിന് ഇവർ ആരാണ് അങ്ങനെ പെരുമാറാൻ അവിടെ ഉള്ള വീട്ടുകാർ അല്ലേ അത് ചോതിയം ചെയ്യാൻ ഉള്ളത് അല്ലാതെ ഇവന്മ്മാര് അല്ലല്ലോ ചോദിക്കേണ്ടത് , ഇവരുടെ പണി എന്താണ് അത് ചെയ്താൽ പോരെ 😭
@ELROD.1_0_1
@ELROD.1_0_1 Ай бұрын
@@ratheesh.rnsskuriyathy6124 halla വാ കൊണ്ടു ചോദിച്ചതിന് ഇങ്ങോട്ട് കേറി തല്ലണം എന്നുണ്ടോ? എന്തിന്റെ കുഞ്ഞടോ താൻ?
@ratheesh.rnsskuriyathy6124
@ratheesh.rnsskuriyathy6124 Ай бұрын
@@ELROD.1_0_1 ബ്രോ വാ കൊണ്ട് ചോദിച്ചാൽ വാ കൊണ്ട് മറുപടി പറയാൻ ആരും ഇവിടെ ഗാന്ധി അല്ലാ 😂 , അതിനൊക്കെ കൈ കൊണ്ട് മറുപടി പറയണം 😀 , അവന് കഴിവ് ഇല്ലെങ്കിൽ എന്തിന് ആണ് ചൊറിയാൻ പോകുന്നത് ആ വായും വച്ച് മിണ്ടാതെ ഇരുന്നാൽ പോരെ 😀 , ഇനി ഒരിടത്തും അവൻ വാ തുറക്കില്ലാ 😭
@ELROD.1_0_1
@ELROD.1_0_1 Ай бұрын
@@ratheesh.rnsskuriyathy6124 ലേശം morality ഇല്ലന്ന് മനസ്സിലായി. 😇 so പറഞ്ഞിട്ട് കാര്യവില്ല. ഒന്ന് പറഞ്ഞു 2ആമത് കേറി തല്ലുന്നത് പിതൃത്വം ഉള്ള ആണിന് പറഞ്ഞതല്ല. തല്ലാനും കൊല്ലാനും ആണേൽ ഇവിടെ അതിനെ നേരം കാണുവോല്ലല്ലോ? ഈ കണക്കിന് പോയാൽ കേരളത്തിന്‌ തീയിടൂലോ
@hemandmk5983
@hemandmk5983 Ай бұрын
പെണ്ണിനെ പിടിക്കാൻ പോയാൽ ഇതുപോലെ നല്ലോണം കിട്ടും. കോഴി ഫോട്ടോ ഗ്രാഫർ മാര്
@krishnanaudit4241
@krishnanaudit4241 Ай бұрын
തുടങ്ങിയോ
@123rahul1
@123rahul1 Ай бұрын
4വർഷമായി ഒരുത്തൻ കാശുവാങ്ങി കല്യാണം ആൽബം ഇതുവരെ കിട്ടിയില്ല..
@crazymoments9430
@crazymoments9430 Ай бұрын
അവന്റെ പേര് ജോഷി മേടയിൽ എന്നാണോ????
@123rahul1
@123rahul1 Ай бұрын
@@crazymoments9430 ഒരു കൊല്ലംകാരൻ
@123rahul1
@123rahul1 Ай бұрын
@@crazymoments9430 അല്ല.. ഒരു കൊല്ലം നിവാസി
@ഊർജചികിത്സമരുന്നുകളോട്വിട
@ഊർജചികിത്സമരുന്നുകളോട്വിട Ай бұрын
Enne oruthan oombichu avsn padamayi
@shanavasrahman6253
@shanavasrahman6253 Ай бұрын
Avanu kittanam😂
@Foolboy10
@Foolboy10 Ай бұрын
Ara ivanokke adikkan permission koduthe
@bijumk9718
@bijumk9718 Ай бұрын
Aaaa black shirt ittavande mondha adichu pottikkanam. Nayindemon kanjavayirikkum
@Daddy_chill123
@Daddy_chill123 Ай бұрын
Door enthina open akanm..... Just pedal 🚶
@ajith3841
@ajith3841 Ай бұрын
Avanmaarude camera vaangi parishodikk Appo ariyam ....
@manumadhav3362
@manumadhav3362 Ай бұрын
Chettante number idu ,, athilott ayakan parayaam
@sabareeshs9126
@sabareeshs9126 Ай бұрын
ടെലിഫോൺ ബന്ധം മുറിഞ്ഞുപോയോ 😂
@jibinraj6058
@jibinraj6058 Ай бұрын
Thalliyavarkum parayan undakum, veruthe thallu kittan chance kurava
@soorajsurendran9296
@soorajsurendran9296 Ай бұрын
Nalla kariyem 😂😂
@relax3095
@relax3095 Ай бұрын
Enthenkilum karanam kanum allathe veruthe aarum cheyyullalllo ee oru video kandu mathram engana arude bhagatha thettennu engane manasilavm, ivanmar Enthelum kanichu kanm
@sunudevpv5471
@sunudevpv5471 Ай бұрын
ഇവനെ ഒന്നും വെളിയിൽ വിടരുത് 😡
@prasanthramesh4143
@prasanthramesh4143 Ай бұрын
വരന്റെ പൊടി വാരും
@mmathew4519
@mmathew4519 Ай бұрын
ഇപ്പോൾ മനുഷ്യന്‍മാര്‍ ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും വാക്കുതര്‍ക്കം, അതു മൂത്തു കഴിയുമ്പോള്‍ കൈ കാലുകള്‍ ആയുധമാക്കിയാണ് യുദ്ധം മറ്റൊരു ആയുധവും പെട്ടെന്ന് കിട്ടിയില്ലെങ്കില്‍.
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 61 МЛН
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 12 МЛН
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 1,8 МЛН
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 1,3 МЛН
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
16:44
Cancer Healer Dr Jojo V Joseph
Рет қаралды 365 М.
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 61 МЛН