ഇടുക്കിയിലെ കൊക്കയില്‍ വീഴാഞ്ഞത് നന്നായി|മല കണ്ടു ഞെട്ടി അച്ചുവും അനുവും

  Рет қаралды 27,714

Earth lovers media

Earth lovers media

Күн бұрын

#earthloversmedia #fishing_malayalam #fishing_and_cooking #net_fishing

Пікірлер: 123
@saneeshjoseph5398
@saneeshjoseph5398 2 жыл бұрын
ഇന്നാണ് വീഡിയോ കണ്ടത്...ഒരുപാടിഷ്ടമായി... ഒരു 5 വർഷം മുൻപ് കൊച്ചറ എന്നസ്ഥലത്തു ഒരുതോട്ടം പാട്ട ത്തിനെടുത്തു കൃഷി ചെയ്തിരുന്നു... അണക്കര, കുമളി, തേക്കടി, വണ്ടിപെരിയാർ, പാണ്ടിക്കുഴി,.... ഒരുപാട് ഓർമകളിലൂടെ കടന്നുപോയി.... Thankyou somuch...ജിനു ബ്രോ... ഹായ് കുട്ടീസ് 😍😍
@SATHEERTHYAARTS
@SATHEERTHYAARTS 2 жыл бұрын
യാത്ര കലക്കി.. വല്ലപ്പോഴും ഇങ്ങനെ ഒന്ന് പോകുന്നത് ഒരു സുഖമുള്ള കാര്യമാണ്.. ഞങ്ങൾ വർഷതോറും പോകുന്നത് പഴനിക്കാണ്..
@Earthloversmedia
@Earthloversmedia 2 жыл бұрын
Athe bro
@somasoma3131
@somasoma3131 2 жыл бұрын
വെസ്റ്റിൽ നിന്നു വെസ്റ്റലക്ക് യാത്ര ഗുഡ് journey
@pradeepjames6499
@pradeepjames6499 2 жыл бұрын
ഒരു ജാടയുമില്ലാത്ത ജീവിതം ❤❤❤❤
@Earthloversmedia
@Earthloversmedia 2 жыл бұрын
🥰🥰🥰🥰
@geethacg2262
@geethacg2262 2 жыл бұрын
ഇടുക്കി യാത്ര കുഞ്ഞുങ്ങൾക്ക്‌ നല്ല ഇഷ്ടപ്പെട്ടല്ലേ... കായലും മീനും ഇല്ലാത്ത വ്യത്യസ്ത വീഡിയോ.... നന്നായിട്ടുണ്ട്.. എന്നാലും എനിക്കിഷ്ടം മീൻ പിടിക്കുന്ന വീഡിയോകൾ ആണ്.. കുഞ്ഞുങ്ങളുടെ കൗതുകം മുഖത്തു കാണാം..
@Earthloversmedia
@Earthloversmedia 2 жыл бұрын
Next day meen pidikkam
@devotional_editz6174
@devotional_editz6174 Жыл бұрын
മോനെ നിങ്ങളുടെ ഇടുക്കി യാത്രയും അവിടെ കണ്ട കാഴ്ചകളും എനിക്ക് ഒന്തിരി ഇഷ്ടമായി . 👍👍👍👍🌹🌹🌹🌹🌹ആ കുഞ്ഞുങ്ങളെ നടത്തി മലയിലൂടെ വന്നപ്പോൾ എന്റെ കാല് പെരുത്ത് കെറുവായി രുന്നു . 🌹🌹🌹🌹👍👍👍നല്ല കാഴ്ചകൾ ആണ് അവിടെ ഉള്ളത് . 🌹👍👍 തേയില തോട്ടം ആഹാ , എന്റെ കുഞ്ഞിലേ ഞാൻ വണ്ടി പെരിയാറ്റിൽ പോയിരുന്നു ഹോ , ബെസ്സിൽ ഇരുന്ന് ഞാൻ എന്തൊരു കരച്ചിൽ ആയിരുന്നു . 😄😄😄അവിടുത്തെ താഴ്ചകൾ കണ്ട് എനിക്ക് പേടിയായി പോയി . 👍👍മോന്റെ കുഞ്ഞുങ്ങൾക്ക് യാത്ര ചെയ്യുന്നതിൽ പേടി ഇല്ല . 👍👍👍👍🌹🌹👍👍👍👍😄😄😄 അത് ഒരു വലിയൊരു കാര്യം തന്നെയാണ് . നിങ്ങൾക്ക് മല കാണുപ്പോൾ പേടി , ഞങ്ങൾക്ക് വെള്ളം കാണുപ്പോൾ പേടി . മോന്റെ എല്ലാ വിഡിയോയും ഞാൻ കാണും . എനിക്ക് അവയെല്ലാം വളരെ ഇഷ്ടമാണ്. ഞാൻ ലൈക്ക്, ഷെയർ , പിന്നെ വേറെ ബെല്ല് തൊടുമല്ലോ അതും ഞാൻ ചെയ്തു . എന്റെ നാട് മാവേലിക്കര ആണ് . നിങ്ങളുടെ മീൻ പിടുത്തം അത് പറയാതെ വയ്യ അതൊക്കെ എനിക്ക് ഒരു അത്ഭുതം തന്നെ ആണ് . 👍👍👍👍👍👍🌹🌹🌹🌹❤❤❤❤😄😄🙏😄😄🙏🙏🙏🙋‍♀️🙋‍♀️🙋‍♀️🙋‍♀️
@rajeevraj1938
@rajeevraj1938 2 жыл бұрын
സൂപ്പർ എല്ലാവിധ ആശംസകൾ 🌹🌹🌹
@babykuttyraju7812
@babykuttyraju7812 2 жыл бұрын
Ingane okke oru trip idacku avashyamanu muthumanikalkku Enthu santhosham anu good👍👍👍👍
@Earthloversmedia
@Earthloversmedia 2 жыл бұрын
Athe
@shijupk983
@shijupk983 2 жыл бұрын
അടിപൊളി വൈബ് jinuetta 👍👍
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@sreehariteeyes
@sreehariteeyes 2 жыл бұрын
സഹോ.. പൊളി വിഡിയോ 😍
@thomasmathai9581
@thomasmathai9581 2 жыл бұрын
ഞാൻ ഇടുക്കിക്കാരനാണ് ഇടുക്കി കാണാൻ വന്ന നിങ്ങൾക്ക് എന്റെ എല്ലാ ആശംസ ളും നേരുന്നു
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq dear
@anilkumarlabdpt
@anilkumarlabdpt 2 жыл бұрын
സര്‍വ്വീസ് കാലത്ത് എറ്റവും കൂടുതൽ ജോലി ചെയ്ത ജില്ല. നൊസ്റ്റാൾജിയ...... നല്ല വിവരണം. പാലം മുണ്ടക്കയത്താണ്. ആശംസകൾ.
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@nasarbasar6856
@nasarbasar6856 2 жыл бұрын
അടിപൊളി
@rajivethomas5616
@rajivethomas5616 2 жыл бұрын
സൂപ്പർ ഞാനും കുമളി ആണ്
@aneeshkumar5337
@aneeshkumar5337 2 жыл бұрын
E yathra polichu chetta.. Enjoy.....
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@therealexplorerbyanandsuni2642
@therealexplorerbyanandsuni2642 2 жыл бұрын
നല്ലോരു kidu video.....oru ഇടുക്കി karen
@bindhugopalan559
@bindhugopalan559 2 жыл бұрын
ഇടുക്കി യാത്ര ഇഷ്ട്ടപെട്ടു
@sunithakaladharan350
@sunithakaladharan350 2 жыл бұрын
ഇടുക്കി സൂപ്പർ സ്ഥലം തന്നെ അല്ലെ താങ്ക്സ് ട്ടാ 🥰
@mahimachacko6706
@mahimachacko6706 2 жыл бұрын
Anukutti achukutti powli....❤❤❤
@tomy19651
@tomy19651 2 жыл бұрын
Adipoli. Kalleppalam മുണ്ടക്കയത്തു ആണ്. പെരുവന്താ നം അല്ല.
@KK-iv5wb
@KK-iv5wb 2 жыл бұрын
ഇടുക്കി സൂപ്പർ 👍❤️
@ayjumathew4966
@ayjumathew4966 2 жыл бұрын
ഹായ് ബ്രോ എന്റെ സ്വന്തം നാടായ ഇടുക്കിയിൽ എത്തിയ ബ്രോക്കു ആശംസകൾ. മൂന്നാർ അടുത്താണ് എന്റെ വീട്.
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq dear
@sushamaraju7886
@sushamaraju7886 2 жыл бұрын
I like iduky very much I work at kattappana
@omanakunjuimon4771
@omanakunjuimon4771 Жыл бұрын
Chaganseri.kudipoham.etta.nad.ane
@lancykani104
@lancykani104 2 жыл бұрын
Hi Twin babies enjoyed d trip to Idukki.Dollys look cute.Nice Scenery.Ummmmmmma Chackrais. 😘😘
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@rajank386
@rajank386 Жыл бұрын
ഈ ചിറ്റപ്പന് ഇത് എന്ത് പറ്റി
@ashokayyapan1034
@ashokayyapan1034 2 жыл бұрын
അടിപൊളി 👍👍👍
@omanakunjuimon4771
@omanakunjuimon4771 Жыл бұрын
Elappara
@seleenajohn9714
@seleenajohn9714 2 жыл бұрын
പാവം ചിറ്റപ്പൻ
@binubindumon
@binubindumon 2 жыл бұрын
ചിറ്റ ഒക്കെ അവിടെ ആയോണ്ട് ഇങ്ങനെ ഇടക്ക് ഒക്കെ പോയ്‌ വരാല്ലോ ജിനുവേ... കുട്ടനാട്ടിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് അതൊരു ചേഞ്ച്‌ തന്നെ ആണ് 👍
@Earthloversmedia
@Earthloversmedia 2 жыл бұрын
Athe
@MohanKumar-hf5gz
@MohanKumar-hf5gz 2 жыл бұрын
Amazing views. Trust each and everyone enjoyed the trip. 👍
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@rajeshkartha6453
@rajeshkartha6453 2 жыл бұрын
Super Bro.....
@SofiskSk
@SofiskSk 2 жыл бұрын
Eathda nada eduki
@sherinjacob551
@sherinjacob551 2 жыл бұрын
Sowtham nadu videoyil kanan ha andhasu
@rani-ut3bb
@rani-ut3bb 2 жыл бұрын
Adipoli, family full malakeri tamasikkuvanno bro,jeene nem malelu alle kettichat, athu kond chodichu poyathaanu, hats off dear
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq dear
@hassanprambil6025
@hassanprambil6025 2 жыл бұрын
ഊട്ടിയിൽ പുഷ്പമേള കാണാൻ പോകുന്നതാണ് ഏറ്റവും നല്ല പുഷ്പമേള
@jijoraju7967
@jijoraju7967 2 жыл бұрын
Welcome to our Idukki,😊
@bijugeorge3707
@bijugeorge3707 2 жыл бұрын
Super yathra vedio bhai
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@vishnusukumarannair1391
@vishnusukumarannair1391 2 жыл бұрын
സൂപ്പർ ബ്രോ ♥️
@bindusaleesh6349
@bindusaleesh6349 2 жыл бұрын
അടിപൊളി ...
@jyothisharipra4272
@jyothisharipra4272 2 жыл бұрын
കാൽ പന്ത് കളിയുടെ നാട്ടിൽ വന്നിട്ടുണ്ടോ
@ejn8084
@ejn8084 2 жыл бұрын
അസ്സേ, ഏലം പൂക്കുന്ന തണ്ടിന് ഏലക്കൊടി എന്നല്ല, ഏല ശരം എന്നാണ് പറയുക...
@amalshaji5154
@amalshaji5154 2 жыл бұрын
First ❣️
@weefaglobe6516
@weefaglobe6516 2 жыл бұрын
Super ❤️
@artbypluviophile-5266
@artbypluviophile-5266 2 жыл бұрын
പാണ്ടിക്കുഴി അരുവിക്കുഴി രണ്ടും രണ്ട് സ്ഥലമാണ് പാണ്ടിക്കുഴി കലക്കൻ spot ആണ് ❤️
@gargianirudhan846
@gargianirudhan846 2 жыл бұрын
Flowers super
@deepakaroor
@deepakaroor 2 жыл бұрын
Super view 👍👍
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@jaimonvarghese9893
@jaimonvarghese9893 2 жыл бұрын
ജിനു ഇതു കദളിയുടെ മറ്റൊരു ബ്രീഡാണ് നമ്മുടെ കദളി പൂക്കുന്നതിനേക്കാൾ കൂടുതൽ പൂ ഉണ്ടാകും നല്ല നിറവും
@Earthloversmedia
@Earthloversmedia 2 жыл бұрын
Athe
@manumuhamma6202
@manumuhamma6202 2 жыл бұрын
Poli bro
@sajijoseph2036
@sajijoseph2036 2 жыл бұрын
Kumaliyil എവിടാ ബ്രോ
@Earthloversmedia
@Earthloversmedia 2 жыл бұрын
Anakkara
@sunithakaladharan350
@sunithakaladharan350 2 жыл бұрын
Super video,🥰🤝🤝
@princesomarajan4290
@princesomarajan4290 2 жыл бұрын
👍👍👍
@rohith4457
@rohith4457 2 жыл бұрын
U r a gentleman ❤️
@sheilaaugustine1888
@sheilaaugustine1888 2 жыл бұрын
👍👍👍🌹🌹🌹
@v.g2611
@v.g2611 2 жыл бұрын
അടിപൊളി സ്ഥലം
@jassipaduvil6817
@jassipaduvil6817 2 жыл бұрын
ഫിഷ് ട്രാപ്പ് ഉണ്ടാക്കുന്ന വിധം പറയാമോ
@Earthloversmedia
@Earthloversmedia 2 жыл бұрын
Video cheythittund
@sreejithsooranad6118
@sreejithsooranad6118 2 жыл бұрын
polii❤❤🧡
@suvarnapr4386
@suvarnapr4386 Жыл бұрын
Hai
@Navyasuresh-gp4ry
@Navyasuresh-gp4ry 2 жыл бұрын
Adipoli 😍
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq teacher
@sooryas1276
@sooryas1276 2 жыл бұрын
Super
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@jancymonson6216
@jancymonson6216 2 жыл бұрын
Good, children need to aware about the geography
@Earthloversmedia
@Earthloversmedia 2 жыл бұрын
Yes
@sreelalusreelalu7377
@sreelalusreelalu7377 2 жыл бұрын
ചേട്ടാ അങ്ങോട്ട്‌ വരുന്നുണ്ട് അടുത്ത മാസം ഒന്നും കാണാൻ പറ്റുമോ.? റോമിയോനെ ഒന്നു കാണാൻ പറ്റുമോ?
@Earthloversmedia
@Earthloversmedia 2 жыл бұрын
Vaaa
@Mallu_night_owl
@Mallu_night_owl 2 жыл бұрын
Video kku oru continuity illaaa
@kozhikodenz-ul8tz
@kozhikodenz-ul8tz 2 жыл бұрын
saho♥️♥️♥️♥️♥️♥️♥️
@beenabeena7372
@beenabeena7372 2 жыл бұрын
👍
@shijiks4892
@shijiks4892 2 жыл бұрын
,👌👍
@zyko.de_l_yk579
@zyko.de_l_yk579 2 жыл бұрын
👌
@rekhatiju2025
@rekhatiju2025 2 жыл бұрын
Jinu Anakkara എത്ര ദിവസം ഉണ്ട് ?
@Earthloversmedia
@Earthloversmedia 2 жыл бұрын
4 undarunnu ponnu
@gfggbxvh647
@gfggbxvh647 2 жыл бұрын
Mahesh🙋👌👌👌👌👌👌😘😘😘😘😘😘😘😘🤗🤗🤗🤗🤗👍👍
@kk.7337
@kk.7337 2 жыл бұрын
🙂👍👍👍
@shijalalu8058
@shijalalu8058 2 жыл бұрын
ജിനു ചേട്ടാ എന്റെ സ്വെന്തം നാടായ കുമിളിലേക്കു സ്വാഗതം. ഞാൻ താമസിക്കുന്നത് കോട്ടയം ഗാന്ധിനകറിൽ ആണ് കേട്ടോ.. എന്റെ കുമിളിലേക്കു ഇതേ വഴിയിൽ ഞങ്ങളും പോകുന്നത്.. ഞങ്ങളുടെ പറ്റുമല്ല മാതാവ്.കെ. കെ റോഡ് . എന്നും മധുരിക്കുന്ന ഓർമ.. അരുവിക്കുഴി എല്ലാം ഇഷ്ടപ്പെട്ടോ. തേക്കടിക്കു പോയോ. ഫ്ലവർ ഷോയും ഉണ്ടെല്ലോ. എന്റെ നാട്ടിലെ എല്ലാ സ്ഥലഗേലോയും ഇഷ്ടപ്പെട്ടോ.. കമ്പവും തേനിയും മുതിരി തോറ്റവും ഒകെ കാണണം കേട്ടോ.. എൻജോയ് ചെയ്യൂ. ഇപ്പോൾ ഒട്ടും തണുപ്പില്ല കേട്ടോ ഒകെ 😍😍👍🏻
@Earthloversmedia
@Earthloversmedia 2 жыл бұрын
Ishtappettu saho pakshe nadannulla kayattamanu paadu Sheelam illallo 10 divasam avide ninnal ok aavum
@shijalalu8058
@shijalalu8058 2 жыл бұрын
@@Earthloversmedia 🥰🥰
@Vishnu-rl8mm
@Vishnu-rl8mm 2 жыл бұрын
❤️
@justinsamuel1514
@justinsamuel1514 2 жыл бұрын
😍😍😍😍
@arjunganesh1553
@arjunganesh1553 2 жыл бұрын
sse 5 minute late aayi😭
@sajadpandalam6021
@sajadpandalam6021 2 жыл бұрын
🌹🌹🌹🌹🌹
@jileshjile1564
@jileshjile1564 2 жыл бұрын
❤❤❤👍❤❤❤
@ManiKandan-bt8he
@ManiKandan-bt8he 2 жыл бұрын
ഇടുക്കി 🌴🥦💐🤍💦🐍🦜
@valsalaaravindan9514
@valsalaaravindan9514 2 жыл бұрын
കല്ലേപ്പാലം മുണ്ടക്കയം ആണ്.. എന്റെ മോളെ കൊടുത്തത് മുണ്ടക്കയത്തേക്ക് ആണ്..
@Earthloversmedia
@Earthloversmedia 2 жыл бұрын
Hi
@valsalaaravindan9514
@valsalaaravindan9514 2 жыл бұрын
👍👍
@jomolchackochen9677
@jomolchackochen9677 2 жыл бұрын
ബോയിസി എസ്റ്റേറ്റ് അല്ല.... ബോയ്സ് aanu
@bineshvivekanandan7953
@bineshvivekanandan7953 2 жыл бұрын
Video time karaku
@manuthomas4856
@manuthomas4856 2 жыл бұрын
Adi poli
@madhukkkumar3574
@madhukkkumar3574 2 жыл бұрын
Hai jinu njan thankaluda oru subscriber anu eantea veedu mundakayam annu pls cont no
@Earthloversmedia
@Earthloversmedia 2 жыл бұрын
8089324677
@anjupradeep9211
@anjupradeep9211 2 жыл бұрын
Super👍👍👍
@binuthanima4970
@binuthanima4970 2 жыл бұрын
അടിപൊളി
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@justinsamuel1514
@justinsamuel1514 2 жыл бұрын
Super
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@Mhdyasarr
@Mhdyasarr 2 жыл бұрын
Nice❤❤
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@sureshbabu9884
@sureshbabu9884 2 жыл бұрын
👍
@qranabe1022
@qranabe1022 2 жыл бұрын
സൂപ്പർ
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 55 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 27 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 73 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 55 МЛН