എന്റെ ഏറ്റവും പ്രിയപെട്ട എന്റെ സഹോദരാ സഹോദരീ ഇതൊക്കെ കാണുമ്പോൾ ഒരു മലയാളീ എന്ന നിലയിൽ ഞാൻ ഏറെ അഭിമാനിക്കുന്നു.❤❤❤❤❤❤
@malawidiary4 ай бұрын
🥰🥰🥰
@bindhujean53293 ай бұрын
Iyhokkekanupozha chelachanalukarodu vepputhonune veruthekittuna cash thinumjudichum vidio eduthidune
@Castox_ofcАй бұрын
@@bindhujean5329chechi paranjath Nan 8vatam vayich eanita enk mansil ayth
@AjayakumarMaya-f2f4 ай бұрын
വീഡിയോ കാണും മുന്നേ ഞാൻ ലൈക് അടിച്ചു 😊
@sindhyasabu11664 ай бұрын
ഞാനും
@praveenapraveena86014 ай бұрын
ഞാനും
@valsammamathew57194 ай бұрын
ഞാനും
@ancyam39404 ай бұрын
Njanum 😊
@josephcm20614 ай бұрын
ഞാനും അടിച്ചു
@sasirb54494 ай бұрын
ഓണാഘോഷം അടിപൊളി. മജാവോ മുണ്ടും ഷർട്ടും ഇട്ടപ്പോൾ സൂപ്പറായി. അത് പോലെ നമ്മുടെ ആഫ്രിക്കൻ മംഗയും.
@ratheeshpd13124 ай бұрын
🙏🙏🙏❤️
@malawidiary4 ай бұрын
🥰🥰
@tvarghese54334 ай бұрын
😢ഇതാണ് മക്കളെ ഓണം. എല്ലാ നന്മകളും നേരുന്നു. 🌹🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️
@abhilash.v.kabhilash.v.k53504 ай бұрын
മജാവോ & തമാല അടിപൊളി ഡ്രസ് നല്ല ഭംഗിയുണ്ട് രണ്ടു പേരേയും കാണാൻ വളരെ സന്തോഷം തോന്നുന്നു ❤❤❤
@jayasreemohanan90274 ай бұрын
Lukka
@RADHAKRISHNANT-xz6tx4 ай бұрын
ആർപ്പോ ആഫ്രിക്ക ഓണംകളർ ആയി
@malawidiary4 ай бұрын
Thank you
@pushparamachandran16954 ай бұрын
മലയാളികളുടെ അഭിമാനമായ അരുണും സുമിയും 'മക്കളെ നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകുകയില്ല. നിങ്ങൾ ഇന്ത്യയുടെ പേര് ലോകമെമ്പാടും അറിയാൻ ഇടയാക്കും. ദൈവം നിങ്ങളോടൊപ്പം എന്നും ഉണ്ടാകട്ടെ 'നിങ്ങൾ എല്ലാ ഇന്ത്യക്കാർക്കും ഒരു പാഠമാകട്ടെ 'അതുപോലെ അവിടത്തെ കുട്ടികളുടെ അനുസരണയും വിനയവും എത്ര കണ്ട് പുകഴത്തിയാലും അത് കുറഞ്ഞു പോകും നിങ്ങൾ എല്ലാവർക്കും ഉത്തമ മാതൃകയാകട്ടെ ദൈവം ആരോഗ്യവും സന്തോഷവും തരാൻ ഞാൻ പ്രാർത്ഥിക്കുന്നു.❤❤😊😊
@malawidiary4 ай бұрын
Thank you so much
@rajeshrajeshshankar6634Ай бұрын
@@malawidiaryOnathinu keralathil oru history ud,,, athupola paryanam ,, negalkku athil arappo,, thinnada karyamila atho negal Sasacrib kuranju povumnnu karthittano,,, 😏😏 negal chyiunathu ettavum nala karyam thanayannu athila oru smasahayvumila,,, pine vishu anakilum,, ramsan anankilum namala history ethano athu parukka alathe,,,
@sidharthanmasidhartha7364 ай бұрын
സൂപ്പർ മജാവോ തനി മലയാളി തമാല കിടു അരുൺ സുമി 👍🏻👍🏻👌🏻👌🏻👌🏻👌🏻
@abhilash.v.kabhilash.v.k53504 ай бұрын
മലാവിയിലെ വില്ലേജിലുള്ള എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤❤❤❤❤
@malawidiary4 ай бұрын
Thank you
@pavithrarajesh41904 ай бұрын
ലൂക്കാ look ആയി 👍🏻👍🏻.. Majao തനി കേരളീയൻ 👍🏻.. Thamala പൊളി
@gopalakrishnandivakaran1124 ай бұрын
നല്ല കുറെ മനുഷ്യരോടൊപ്പം ഓണം ആഘോഷിക്കാൻ കഴിയുന്ന നിങ്ങൾ വളരെ ഭാഗ്യം ചെയ്തവർ തന്നെ. സത്യത്തിൽ അസൂയ തോന്നുന്നു. ഭാവി കൂടുതൽ ശോഭന മാവട്ടെ❤👍🙏
@malawidiary4 ай бұрын
🥰🥰
@premalethaPK4 ай бұрын
അരുൺ സുമി ഇന്നത്തെ vlog കണ്ടിട്ട് വളരെ സന്തോഷം തോന്നി. മജാവോ മുണ്ട് ഉടുത്തതും തമാല സെറ്റും മുണ്ടും ഉടുത്തതും ഭംഗിയായി. ലുക്കാ വലുതായി. 😍
@sherin.s.4 ай бұрын
കണ്ണ് നിറഞ്ഞു പോയി ഇത്രയും നല്ല മനസുള്ള നിങ്ങൾക് ദൈവം ദീർഘായുസ്സ് നൽകട്ടെ എല്ലാ സൗഭാഗ്യങ്ങളും നൽകുമാറാകട്ടെ
@malawidiary4 ай бұрын
Thank you
@anniekmathew79844 ай бұрын
മജാവോയും തമാലയും നമ്മുടെ ഡ്രസ്സ് ഇട്ടപ്പോൾ അടിപൊളി എല്ലാവരോടും സ്നേഹം
@malawidiary4 ай бұрын
Thank you
@RajanvattavilaRajanvattavila4 ай бұрын
നിങ്ങൾ ഒരു മനുഷ്യൻ എങ്ങിനെ സമൂഹത്തെ കാണണം എന്ന് മനസിലാക്കി തരുന്നു ' സഹജീവികളോടുള്ള സ്നേഹം . മഹത്തരം
@malawidiary4 ай бұрын
🥰🥰
@rejibe2528Ай бұрын
എന്റെ സഹോദരങ്ങളെ.... നിങ്ങൾ ഈ മക്കൾക്കു ദൈവങ്ങൾ... ആണ്...... 🙏🙏😍😍😍 God bless dears.... 🙏🙏😍😍 prayers... 🙏🙏😍😍👏👏
@AJITHASIVAN-i2s4 ай бұрын
ഇതാണ് ഓണം ❤️❤️❤️ സന്ദേശവും ഗംഭീരം നിങ്ങളാണ് ശരിക്കും ഓണം ആഘോഷിച്ചത് കാരണം ഒരുമ. സുമിക്കും അരുണിനും സ്നേഹാശംസ കൾ ❤️❤️❤️❤️❤️❤️❤️❤️❤️
@malawidiary4 ай бұрын
Thank you
@Vijayalakshmi-fl6wq4 ай бұрын
അരുൺ സുമി ഓണം ആശംസകൾ നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല അരുണിൻ്റ ഭാഗ്യമാണ് സുമി മണ്ണിനോട് കൃഷിയോ ഇഷ്ടമുള്ള ഒരു കൂട്ടുകാരിയെ കിട്ടിയ അരുൺ ഭാഗ്യവാനാന്ന് മജാവോ തമാ രണ്ടുപേരും നമ്മുടെ നാടൻ ഡ്രസ്സിൻ വളരെ ഭംഗിയായിട്ടുണ്ട്
@malawidiary4 ай бұрын
Thank you 🥰🥰🥰
@bobysonofindia4 ай бұрын
ഭാരതം വികസിക്കുന്നതോടൊപ്പം ഭാരതീയതയുടെ നന്മയും ലോകമെമ്പാടും പരക്കട്ടെ 💕💕🇮🇳🇮🇳🇮🇳🇮🇳
@malawidiary4 ай бұрын
🥰🥰
@Nitins87054 ай бұрын
India
@SOANNE-293 ай бұрын
True
@jsanthosh14494 ай бұрын
ഇതൊക്കെ ആണ് ഓണം... ദൈവം അനുഗ്രഹിക്കട്ടെ
@malawidiary4 ай бұрын
Thank you
@ancyjohn86794 ай бұрын
Luckas❤❤❤❤
@malawidiary4 ай бұрын
🥰
@pushparamachandran16954 ай бұрын
പൂക്കളം വളരെ നന്നായിട്ടുണ്ട്.❤
@malawidiary4 ай бұрын
Thank you
@jafarmvalappil7734 ай бұрын
Luca ...majavoo👍 fans
@ushae70494 ай бұрын
Majovi ye Kanan അടിപൊളി ആയിടുണ്ട് നിങ്ങളെ ഒരു കാലത്തും അവര് മറക്കില്ല അഭിമാനം തോനുന്നു🙏🙏🙏
@malawidiary4 ай бұрын
🥰🥰🥰
@annammamathew75274 ай бұрын
Thamala super
@malawidiary4 ай бұрын
🥰🥰
@ajis88194 ай бұрын
തമാല മലയാളി സുന്ദരിയായി.....❤❤❤
@malawidiary4 ай бұрын
Thank you
@geethavn71114 ай бұрын
അരുണിന്റേയും സുമിയുടേയും സന്തോഷം കാണുമ്പോൾ ഞങ്ങളും സന്തോഷിക്കും. നിങ്ങൾ രണ്ടു പേരും കൂടി ഇത്ര വലിയ സദ്യ ഉണ്ടാക്കിയോ. ഞാൻ 4 ആള് കൂടുതലായാൽ വിഷമിക്കും. ഒന്നാം സമ്മാനം മാത്രo കൊടുത്ത് എന്താ . രണ്ടാം സമ്മാന o വേണമായിരുന്നു. ഇത്രയും പേർക്ക് ഭക്ഷണം ഉണ്ടാക്കിയ രണ്ടു പേർക്കും ഓണാശംസകളോടൊപ്പം അഭിനന്ദനങ്ങളും . ഈശ്വരൻ എന്നും നിങ്ങളോടൊപ്പമുണ്ടാകാൻ പ്രാർത്ഥിക്കുന്നു.
@malawidiary4 ай бұрын
Thank you
@bachenmathew91374 ай бұрын
സമയം.. ഒരു പ്രശനം ആണ്. എന്നാലും അടിപൊളി...❤. അടുത്ത ഓണം പൊളിക്കണം...👏👏 തമാല കുട്ടി അടിപൊളി ആയിട്ടുണ്ട്.
@malawidiary4 ай бұрын
Thank you
@suneetham.vm.v82034 ай бұрын
അരുൺ സുമി വിശദികരണം വളരെ വിവേക പൂർണ്ണം. അഭിനന്ദനങ്ങൾ, ആശംസകൾ നേരുന്നു.
@malawidiary4 ай бұрын
Thank you
@outspoken16144 ай бұрын
നിങ്ങളുടെ videos കാണുമ്പോ മനസ്സിൽ വല്ലാത്തൊരു സന്തോഷം ആണ് 🥰
@malawidiary4 ай бұрын
Thank you
@gaminghub3694 ай бұрын
മനസ്സിന് ഒരുപാട് സന്തോഷം തരുന്ന വീഡിയോസ് ആണ് നിങ്ങളുടേത്....ഇതും അതിൽ മികച്ചു നിന്നു ....ഒരുപാട് സന്തോഷം സ്നേഹം ❤❤❤....
@malawidiary4 ай бұрын
Thank you
@Anithaselju4 ай бұрын
മജാവോ മുണ്ട് ഉടുത്തതും thamala സെറ്റ് സാരി ഉടുത്തതും സൂപ്പർ ❤🎉
@malawidiary4 ай бұрын
,🥰🥰🥰🥰🥰
@aswathisanthosh28454 ай бұрын
Tamala valare sundhariyayirikkunnu❤️majavokku mundu nannayi cherunnu❤️
@malawidiary4 ай бұрын
♥️♥️🥰🥰🥰
@vinodpp40224 ай бұрын
എന്തായാലും ഈ അഫ്രിക്കൻ കുട്ടികൾ ഭാഗ്യവാൻമാർ
@malawidiary4 ай бұрын
♥️♥️
@SureshMU-kp6dw4 ай бұрын
സന്തോഷം ആയി വില്ലേജിൽ പോയപ്പോ ലുക്കാ കുട്ടനെ കണ്ടില്ല ഇപ്പോ വളരെ ❤️👍👍
@malawidiary4 ай бұрын
🥰
@sundaransundaransk62234 ай бұрын
മ ജാവോയെയും തമാലയെയും ഞങ്ങൾ മലയാളികൾ ഇങ്ങടെടുക്കുവാ❤
@malawidiary4 ай бұрын
👍👍👍🥰
@jameelathekkumpuram4 ай бұрын
ഞാനും കൂടി നിങ്ങളുടെ ഓണാഘോഷത്തിന് ഇതൊക്കെ ബാഗ്ലുളി രിലുള്ള സീമ നായ.....ർ കാണട്ടെ
@malawidiary4 ай бұрын
🥰🥰🥰🥰
@rajitho72644 ай бұрын
മജാവോ തമാല കേരളീയ വേഷത്തിൽ അടിപൊളി. അരുൺ സുമി ഓണാശംസകൾ, എല്ലാവർക്കും 🥰🥰🥰
@malawidiary4 ай бұрын
Thank you
@mariammamathew23764 ай бұрын
നല്ലകുട്ടികൾ എനിക്കുതോന്നുന്നു ഇവിടുത്തെ മക്കളെക്കാൾ ശ്രദ്ധലുക്കലാണവിടുത്തെ മക്കൾ പൂക്കളൊരുക്കുന്നതും കസേരകളിക്കുന്നതും എത്ര ശ്രദ്ധയോടെയാണ്. Midukkar👏👏👏❤❤❤എത്ര സന്തോഷമാണവർക്ക് കളിയിൽതൊട്ട മജാവോ സ്വയം കയ്യടിച്ചു സന്തോഷിക്കുന്നത് കണ്ടാലറിയാം അവരസ്ത്ര nishkkalankaranennu♥️♥️u
@malawidiary4 ай бұрын
🥰🥰🥰
@subashchandran-i1r4 ай бұрын
വളരെ ഇഷ്ടപ്പെട്ടു
@malawidiary4 ай бұрын
Thank you
@prajoshvava77534 ай бұрын
അരുൺ വിഡിയോ അടിപൊളി ഇതാണ് വേണ്ടത് പൊളിച്ചു ഓൾ ഫാമിലി ❤❤❤🙏🙏🙏
@malawidiary4 ай бұрын
Thank you
@PeterMDavid4 ай бұрын
മലാവി ഓണം 👍സൂപ്പർ 👌
@malawidiary4 ай бұрын
Thank you
@souminisoumini50134 ай бұрын
❤തമാല മലയാളി മങ്കക്ക് ഓണ ആശംസകൾ ലൂക്ക അടി പാളി ഇതിൽ പങ്കെടുത്ത എല്ലാ ആഫ്രിക്കൻ ഗ്റാമവാസികൾക്കും മലയാളികൾക്കും അരുണിനും സുമിക്കും ഓണാശംസകൾ
@Aron5775A4 ай бұрын
Thamala she looks beautiful chechio
@vappalajayarajmenon44174 ай бұрын
ഏറെ സന്തോഷം തോന്നി നമുക്ക് ഇങ്ങനെ ആഘോഷങ്ങളുമായി അവരെ കൂടെ ചേർത്തി നിർത്താം
@malawidiary4 ай бұрын
Thank you
@ShajiCm-x7i4 ай бұрын
സത്യം പറഞ്ഞാൽ ഇത് കണ്ട് സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല തമാല സൂപ്പർ പൂക്കളത്തിന്റെ സന്ദേശം അടിപൊളി ദൈവം അനുഗ്രഹിക്കട്ടെ അരുൺ സുമിയെ ❤️❤️❤️❤️
@malawidiary4 ай бұрын
Thank you
@adhithyaraj2254 ай бұрын
മാലാവി യിലെ എല്ലാ കുടുംബത്തിനും എന്നും ഓണമായിരിക്കട്ടെ എന്നാശംസിക്കുന്നു
@remadevir17064 ай бұрын
Supper sumimole ..നമ്മുടെ സംസ്കാരം ആഫ്രിക്കയിൽ ഒള്ളവരിൽ എത്തിച്ച നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല..iam very proud of you Arun and sumi.. god bless both of you dears...keep it up.
@malawidiary4 ай бұрын
Thank you so much
@muraliyesodha91124 ай бұрын
തമല സൂപ്പർ ഹാപ്പി ഓണം 🎉🎉🎉
@malawidiary4 ай бұрын
🥰🥰
@iqbalMuhammad-k3o29 күн бұрын
Ningale manas❤❤❤❤
@Paul-sp2io4 ай бұрын
ഒരാൾക്ക് വയർ നിറച്ചു ആഹാരം കൊടുക്കുന്നതാണ് ഏറ്റവും വലിയ പുണ്യമാണ്
@malawidiary4 ай бұрын
🥰🥰
@Mr.Spy293 ай бұрын
എന്താന്ന് അറിയില്ല നിങ്ങടെ വീഡിയോ കാണുമ്പോൾ... മനസിന് വല്ലാത്തൊരു സന്ദോഷം.... ❤️❤️ഒരുപാട് ഇഷ്ട്ടം...✌️🥰🥰
@malawidiary3 ай бұрын
Thank you 😊
@syamilysundar72164 ай бұрын
Manasil oru kulirma❤❤
@malawidiary4 ай бұрын
🥰
@swaz574 ай бұрын
Thamala looks so good ❤ and the boy too 😻 belated happy onam 😁
@ajdragongaming42494 ай бұрын
ഞാനും കഴിഞ്ഞ വീഡിയോയിൽ പറഞ്ഞിരുന്നു ഇവരുടെ ഗ്രാമത്തിൽ ഓണാഘോഷം നടത്തിക്കൂടെ എന്ന് ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ എൻറെ മനസ്സുനിറഞ്ഞു വളരെ സന്തോഷം ❤
@malawidiary4 ай бұрын
Thank you
@SamThomasss4 ай бұрын
എത്ര ഭംഗിയുള്ള ഓണാഘോഷം. മനുഷ്യരെല്ലാരും ഒന്നുപോലെ..മഹത്തായ സന്ദേശം❤❤❤
@malawidiary4 ай бұрын
Thank you
@sreedevim68274 ай бұрын
Arun Sumi, ഒരേ മനസോടെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന രണ്ടു പേർ. Made for each other. God bless you ❤️
@malawidiary4 ай бұрын
Thank you
@mariammamathew23764 ай бұрын
താമലക്കു നല്ല മുടിയുണ്ടല്ലോ വേഷം നന്നായിട്ടുണ്ട് മജാവോക്കും കുടുംബത്തിന്നും snehanweshanangal❤❤❤
@malawidiary4 ай бұрын
Thank you
@georgeythomas79014 ай бұрын
നിങ്ങൾ തന്നെ കുക്ക് ചെയ്ത് അവർക്ക് കൊടുത്തു. വാക്കുകളില്ല നിങ്ങളെ അഭിനന്ദിക്കാൻ. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. 🙏🙌
@malawidiary4 ай бұрын
Thank you
@wilsock62104 ай бұрын
Thamala malayalimankaayappol adipolilookeayi
@sathidevi67954 ай бұрын
നല്ല ഓണാഘോഷം സൂപ്പർ. നിങ്ങൾ അഭിനന്ദനം അർഹിക്കുന്നു 👍🏼👌👏
@eliammababy12334 ай бұрын
Luka..Majavoo..Thamala..Arun Sumi...❤❤❤❤❤
@malawidiary4 ай бұрын
🥰🥰🥰
@beenasreekumar50284 ай бұрын
🎉 ചില ഇല ഇട്ടത് തിരിഞ്ഞു പോയി.all the best molu. ചിരിക്കുന്ന മുഖങ്ങൾ കാണുമ്പോൾ എന്ത് കഷ്ടപ്പാടും സന്തോഷം തരും
സുമിയെ പോലെ ഒരു കൂട്ടുകാരിയെ കിട്ടിയ അരുൺ എത്ര ഭാഗ്യവാൻ!
@appu77624 ай бұрын
Avar husband and wife alle
@vijayalakshmiprabhakar15543 ай бұрын
നേരെ തിരിച്ചും !
@sudhac-bw7fo4 ай бұрын
ഇതാണ് നല്ലോണം , 👍👍👍 സുമി അരുൺ നിങ്ങൾ ആണ് ഇത് പോലെ ഉള്ള എല്ലാത്തിനും നല്ലൊരു മുൻഒരുക്കം കൊടുക്കുന്നത് , very very happy ❤❤🌹🌹🙌🙌 God bless you dear
@malawidiary4 ай бұрын
Thank you
@anupamagokul50454 ай бұрын
തമാലയുടെ സെറ്റ് മുണ്ട് സൂപ്പർ❤
@malawidiary4 ай бұрын
🥰
@PraveenaSumanАй бұрын
അടിപൊളി നന്നായി വരും 🙏🏼🙏🏼👍🏼❤️❤️❤️❤️
@lalysebastian32514 ай бұрын
Very good Arun and sumi. God bless you always for your efforts
@malawidiary4 ай бұрын
Thank you
@kichamani1001Ай бұрын
ജീവിതത്തിൽ ആദ്യമായി ഒരു വീഡിയോ കണ്ടതിനു ശേഷം അതിന്റെ ബാക്കി വീഡിയോസ് കുറ്റി അടിച്ചിരുന്നു കാണുന്നു. ഒരിക്കലും ബോറിങ് അല്ലാത്ത വീഡിയോസ് അപൂർവ്വങ്ങളാണ് അപൂർവ്വങ്ങളാണ്. അതിൽ പെട്ടതാണ് ഇവരുടെ വീഡിയോസ്. എല്ലാവിധ ആശംസകളും
@malawidiaryАй бұрын
Thank you 🥰🥰🥰
@santhasanthosh82634 ай бұрын
തമാല മലയാള മങ്ക ഞങ്ങൾ നിങ്ങളുടെ കൂടെ എല്ലാവരെയും കണ്ടു സന്തോഷത്തോടെ ലൂക്ക നീട്ട൦ വച്ചു എല്ലാ ആശംസകൾ നേരുന്നു❤❤❤❤
@malawidiary4 ай бұрын
🥰🥰🥰🥰
@shymatasha85964 ай бұрын
എല്ലാവരുംഅടിപൊളി സൂപ്പർ❤️❤️❤️
@Plakkadubinu4 ай бұрын
ഓണം അടിച്ചു പൊളിച്ചു..... നൻമയുടെ ഓണം❤❤❤❤❤❤❤
@malawidiary4 ай бұрын
Thank you
@ShibuBenjamin4 ай бұрын
ത മാലയ്ക്ക് സെറ്റും മുണ്ടും നന്നായി ചേരും. എല്ലാവരും അടിപൊളി
@malawidiary4 ай бұрын
Thank you
@princyashok82414 ай бұрын
ഈ വീഡിയോക്ക് വേണ്ടി waiting ആയിരുന്നു ❤❤❤. എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഓണാശംസകൾ 🎉
@malawidiary4 ай бұрын
Thank you
@Ravikumar-iy4uh4 ай бұрын
സുമി & അരുൺ നിങ്ങളുടെ ഓണ ആഘോഷം സൂപ്പർ🙏❤️🌼🌸🌺🌹
@jacobjohn41804 ай бұрын
Doing good job guys🎉
@malawidiary4 ай бұрын
Thank you
@LekshmiHariprasad4 ай бұрын
Super. ഇതാണ് ഓണം.മജാവോയും തമാലയും പൊളിച്ചു.
@malawidiary4 ай бұрын
Thank you
@sundaransundaransk62234 ай бұрын
നടക്കില്ലാ എന്നറിയാം, എന്നാലും നീണ്ട ളുടെ കൂടെ അവിടെ എത്താൻ ആപ്ര ഹിച്ചു പോവുകയാണ്❤❤❤
@malawidiary4 ай бұрын
🥰🥰🥰
@lakshmiikkara47604 ай бұрын
മജാവോ,തമാല,രണ്ടു പേരും കേരള ഡ്രെസ്സിൽ 👍സൂപ്പർ ❤️cute lookka🥰😂God bless you Arun&sSumi❤
@KSavithri-gh4zt4 ай бұрын
Majavo,thamaala ❤Super.
@neenagabriel74874 ай бұрын
വീഡിയോ കാണും മുൻപേ ലൈക്ക് അടിക്കുന്ന ഒരേയൊരു ചാനൽ ഇതു മാത്രം❤അരുൺ പറഞ്ഞത് തന്നെയാണ് ശരിയായ സന്ദേശം,
@malawidiary4 ай бұрын
Thank you 🥰🥰🥰
@indirab38514 ай бұрын
❤❤❤❤super❤❤❤❤❤
@malawidiary4 ай бұрын
Thank you so much
@nirmalarohit2074 ай бұрын
കാത്തിരുന്ന വീഡിയോ ❤❤❤god bless you
@malawidiary4 ай бұрын
Thank you
@NL124ku4 ай бұрын
Well Done
@malawidiary4 ай бұрын
Thank you
@mohammedjasim560Ай бұрын
Good 👍 Thanks ❤
@LylaVincent4 ай бұрын
Super
@jithusajo87954 ай бұрын
Majavo and thamala super
@KiranS944 ай бұрын
🥰❤❤
@malawidiary4 ай бұрын
🥰🥰
@vilangilathujoykutty43324 ай бұрын
What a obedient children s,very happy to see this video s
@pappandeeptham37724 ай бұрын
ത മാല ഈ വേഷത്തിൽ അടിപൊളി........ എൻ്റെHappy wishes പറയുമല്ലോ.....
ഓണം കളറായി കൂടെ മജാവോ, താമല, ലുക്കാ എല്ലാം അടിപൊളി ❤️❤️🌹🌹
@thamburanedachenakunkannair7074 ай бұрын
*സബ്സ്ക്രൈബേഴ്സിൻ്റെ എണ്ണം 1.56 ലക്ഷം എന്ന് കാണാൻ തുടങ്ങിയിട്ട് കാലം കുറെയായി...അത് ഇന്ന് നോക്കുമ്പോൾ 1.57 ലക്ഷം ആയി...വളരെ സന്തോഷം...പക്ഷേ ഇതെന്താ ഇങ്ങനെ ഡിലെ വരുന്നത്...😊*