സാക്ഷ്യം പറയാൻ തമ്മിൽതമ്മിൽ മത്സരിക്കുന്ന ഈ ഡോക്ടർ ദമ്പതികളുടെ വളരെ അനുഗ്രഹപ്രദമായ ഈ സാക്ഷ്യം തന്ന് ഞങ്ങളെ അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും 🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏻🌹 ആവേ മരിയ🙏🏻🌹
@bistyraphael2 ай бұрын
ആമേൻ 🙏
@jomoljoby5462 ай бұрын
Amma mathavae
@aleyammap.thomas21432 ай бұрын
Praise the lord
@anuthomas19922 ай бұрын
🙏🏻🙏🏻
@LovelyWilliam-vu3wv2 ай бұрын
Amen🙏🙏🙏🙏
@aleyammape8732 ай бұрын
അമ്മേ ഇവരുടെ സാക്ഷ്യം ഉടമ്പടി എടുത്ത എല്ലാ മക്കൾക്കും സാക്ഷ്യം പറയാൻ അമ്മ കൃപ നല്കണമേ.
@PowerOfCOVENANT2 ай бұрын
AMEN
@BabuStephen-o5z2 ай бұрын
എൻ്റെ മാതാവെ പൈശാചിക ശക്തികളിൽ നിന്നും എൻ്റെ മക്കളെ രക്ഷിക്കണമെ!
@sujathalobo65992 ай бұрын
അമ്മ മാതാവേ ഞങ്ങളെ മക്കളുടെ എല്ലാ പൈശാചി വീടുകളിൽ നിന്നും വിടുവിച്ച് രക്ഷിക്കേണമേ
@shajivj44522 ай бұрын
കൃപാസനം മാതാവെ ഇതുപോലെ നല്ല ഒരു സാക്ഷ്യം പറയുവാൻ ഞങ്ങളെയും അനുഗ്രഹിക്കേണമെ.🙏🙏🙏
@lincyantony96362 ай бұрын
Happy birthday doctor 😍God bless you 🙏സാറും മാഡവും ഈ സാക്ഷ്യം പറഞ്ഞതിൽ ഞങ്ങൾ നന്ദി പറയുന്നു 🙏മാതാവും തിരുക്കുമാരനും നമ്മോടൊപ്പം ഉണ്ട് 🙏🙏🙏🙏🙏🙏
എന്റെ ഈശോയേ എന്റെ മാതാവേ എന്നെയും മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ
@raniantony68642 ай бұрын
അമ്മേ എന്റെ വിശ്വാസം വർധിപ്പിക്കേണമേ. പൂർണ ഹൃദയത്തോടെ പ്രാർത്ഥിക്കുവാനുള്ള കൃപ തരേണമേ.
@ROMEOJAMES-zq8uo2 ай бұрын
അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റാണമേ.
@bistyraphael2 ай бұрын
ആമേൻ 🙏
@shinoypious73822 ай бұрын
പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിനു എന്നേരവും ആരാധനയും, സ്തുതിയും, പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ
@mercytomy98552 ай бұрын
അമ്മേ എന്റെ മുട്ട് സൗഖ്യം തരണമേ 🙏muruvukal ഉണക്കി pysiotherappy ചെയ്യാൻ അനുഗ്രഹിക്കേണമേ 🙏പള്ളിയിൽ പോയി ഹോളിഖുർബ്ന സ്വീകരിക്കാൻ അനുഗ്രഹിക്കേണമേ 🙏
@bettyabraham67222 ай бұрын
Amen
@ajithasree63372 ай бұрын
അമ്മേ അവിടുത്തെ പ്രേത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി എന്നെയ്യും അനുഗ്രഹിക്കേണമേ 🙏🙏🙏
@shantyjacob54212 ай бұрын
അമ്മേ മാതാവേ.... ഇത്ര അസാധ്യമായ കാര്യത്തിൽ പോലും അമ്മ ഇടപെട്ട് സാധിച്ചു കൊടുക്കുന്നല്ലോ 🙏അമ്മേ ഒരു വട്ടം ഞങ്ങളെയും നോക്കണമേ. ജോലിക്കുള്ള പ്രാർത്ഥനക്ക്..ഉത്തരം നൽകണേ 🙏
ഇവർ രണ്ടുപേരും വിമല ഹോസ്പിറ്റൽ (കാഞ്ഞൂർ )സേവനം ചെയ്തിരുന്ന കാലയളവിൽ ഞങ്ങളുടെ ഫാമിലി ഡോക്ടർ ആയിരുന്നു. ഭൂമിയിലെ സ്വർഗമായ കൃപാസനത്തിലെ സാക്ഷ്യപേടകത്തിൽ വീണ്ടും കാണുവാൻ അനുവദിച്ച പരിശുദ്ധ അമ്മയോടും ഈശോയോടും കോടാനുകോടി നന്ദി ❤️🙏🙏🙏
@JeemonJoseph-m8l2 ай бұрын
അമ്മേ മാതാവേ എന്നെ എല്ലാ വിധ പൈശാചിക ബന്ധങ്ങളിൽ നിന്നും മോചനം തന്നു ആൽമീയ മായ ജീവിതം നയിക്കാൻ ഉള്ള അനുഗ്രഹം നല്കണമേ കടബാധ്യതയെ സമർപ്പിക്കുന്നു കടം വീട്ടാൻ ഉള്ള മാർഗങ്ങൾ തന്നു അനുഗ്രഹിക്കണമേ
@PowerOfCOVENANT2 ай бұрын
AMMA MATHAVU THEERCHAYAUM ANUGRAHIKKUM,NJANUM NINGALKKAY PRARTHIKKAM AMEN
@tencyshobin35152 ай бұрын
അമ്മേ, highly educate ആയിട്ടുള്ള ഇവരുടെ സാക്ഷ്യം അമ്മയിൽ വിശ്വാസം ഇല്ലാത്തവരിലേക്ക് എത്തിക്കണേ. ഞങ്ങളുടെ വികാരിയച്ചനെ അനുഗ്രഹിക്കണേ
Amme ente makkale katholane ente molude joli pokaruthee Amma edapetu joli pokathe nokane amme kaividalee
@PiousJoseph-ue2ul2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എൻെറ മകന്റെ വിവാഹം കനായിലെ വിവാഹം പോലെ നടത്തി തരണമേ ആമേൻ ❤❤❤❤
@_aiswaryarajesh._2 ай бұрын
അമ്മേ എന്റെ ഭർത്താവിന്റെ രോഗം മാറ്റി ഞങ്ങളെ അമ്മയുടെ പ്രേതീക്ഷിക്കാരണത്തിന്റ സാക്ഷി ആക്കണമേ അമ്മേ ഞങ്ങൾ അമ്മയുടെ ഉടമ്പാടിയിൽ ജീവിച്ചു കൊള്ളാം ❤️❤️❤️❤️അമ്മേ ഞങ്ങളുടെ കൂടെ കാണണമേ 🙏🏻🙏🏻🙏🏻🙏🏻
@preethyjoseph98122 ай бұрын
എന്റെ അമ്മേ, അമ്മ ചെയ്തു കൊടുത്ത നന്മകൾ ക്കു നന്ദി. അമ്മേ ഒരായിരം നന്ദി 🙏🙏🙏
@renijohnson58452 ай бұрын
അമ്മേ മാതാവേ എന്റെ മോനെ നല്ലൊരു ജോലി കൊടുത്തേ അനുഗ്രഹിക്കണമേ
@jancymathewjose2 ай бұрын
അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിക്കും മക്കൾക്കും എന്റെകൂടെ ഉടമ്പടി പ്രാർത്ഥനയിൽ പങ്കുചേരാൻ കൃപനൽകി അനുഗ്രഹിക്കേണമേ. ആമ്മേൻ 🙏🙏🙏🙏🙏
@jayapaul59142 ай бұрын
അമ്മേ , എൻ്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും ആയുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കണമേ🙏🙏🙏
@PowerOfCOVENANT2 ай бұрын
AMEN
@bennygeorge36542 ай бұрын
അമ്മേ മാതാവേ വേദനയും ഞെരുക്കങ്ങളും അനുഭവിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ...
@SeemaKerla-hy4wl2 ай бұрын
❤️🙏🙏🙏❤️
@JeemonJoseph-m8l2 ай бұрын
അമ്മേ മാതാവേ അമ്മയുടെ മധ്യസ്ഥ താൽ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും രോഗ സൗഖ്ങ്ങൾക്കും അമ്മയ്ക്കും തിരുകുമാരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു
@Busiphalous2 ай бұрын
Amma മാതാവേ എല്ലാരേം നീ കൈകൊള്ളുന്നല്ലോ എന്റെ ജീവിതം കൂടെ തിരികെ തരാൻ അവിടുത്തെ തിരുകുമാറാനോട് ഒന്നു പറയുമോ 😭🙏
@sreekalaKala-p4d2 ай бұрын
അമ്മേ മാതാവേ എനിക്കും ഇതു പോലെ സാഷ്യം പറയാൻ അനുവതിച്ചു തരണമേ 🙏🙏🙏🙏🙏
@JeemonJoseph-m8l2 ай бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീ കാരണത്തിന്റെ സാക്ഷി ആക്കി മാറ്റാണമേ ആമേൻ 🙏🙏🙏
@maryagnesignatious74442 ай бұрын
കൃപാസനമാതാവേ എൻ്റെ കുടുംബത്തെ കാത്തു കൊള്ളണമേ.
@SurabhiVa2 ай бұрын
അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ഉയർത്തണേ ആമേൻ🙏🙏🙏
@SheelaThomas-r6b2 ай бұрын
വലിയ പ്രതീക്ഷ നൽകുന്ന സാക്ഷ്യങ്ങൾ.... അമ്മേ എന്റെ മോനെയും ഉടൻ സ്കൂളിൽ പോകാൻ അനുഗ്രഹിക്കേണമേ...... അല്ലെങ്കിൽ മറ്റുള്ളവരുടെ മുൻപിൽ ഞാനും അതിനേക്കാൾ എത്രയോ അധികമായി എന്റെ അമ്മമാതാവും അവഹേളിതരാകും. അമ്മമാതാവേ എന്റെ മോനെ അനുഗ്രഹിച്ചുകൊണ്ട് ദൈവനാമം മഹത്വപ്പെടുത്തേണമേ.... ഈ വർഷം അവനു miss ആകാനിടയാക്കരുതേ..... അമ്മേ..... അമ്മ മകനുമായി വന്ന് ഇടപെടേണമേ...... Amen❤️🙏🏻🙏🏻
@bettyabraham67222 ай бұрын
Padithathil bhudhimuttulla student ne samarppikkunnu yeshuappa mathave.. ente moleyum samarppikkunnu yeshuappa mathave.... anugrahikkene Ella makkaleyum 🙏🙏🙏
@jeffin30382 ай бұрын
അമ്മ മാതാവേ അങ്ങേ പുത്രന്റെ കൃപ യിൽ കൂടുതൽ വിശ്വാസത്തോടെ സാക്ഷി കൾ ആകാൻ എല്ലാവരെയും ഒരുക്കേണമേ 🙏ആമേൻ ❤️🙏🙏
@princybinu37752 ай бұрын
അമ്മേ മാതാവേ കരുണ വാർഷിക്കേണ 🙏🙏ജോലി സ്ഥലം വീട് 🙏🙏സാക്ഷി യാക്കേണ 🙏🙏🙏
@vaamika89502 ай бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@daniel.hmaintenanceking52722 ай бұрын
❤️ കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഒരായിരം നന്ദി പറയുന്നു ❤️
@joshibindu3122 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കണേ 🙏
@minivs51712 ай бұрын
നല്ല dr ദമ്പത്തികൾ ദീർക്കായിസ് എന്നും അമ്മ കൊടുക്കട്ടെ 🙏🏼ഇനിയും അമ്മ കാത്തോളും 🙏🏼
@shebinbenny37862 ай бұрын
അമ്മ കൃപാസന മാതാവേ♥️ കാത്തുകൊള്ളണമേ ജോലിയിൽ ഉള്ള ബുദ്ധിമുട്ട് മാറ്റി തരണമേ
@preethyjoseph98122 ай бұрын
അമ്മേ എന്റെ രണ്ടാമത്തെ മോനെ സമർപ്പിക്കുന്നു ദുശീലം മാറ്റി ദൈവ പൈതൽ ആക്കി തരണേ 🙏🙏🙏🙏നശിച്ചു പോകല്ലേ 😭😭😭😭
@snehastanly99402 ай бұрын
അമ്മേ, എന്റെ കുഞ്ഞിനെ നിത്യം സംരക്ഷിക്കണമേ🙏🙏🙏😭😭😭😭😭😭😭😭
@anithachristopher77322 ай бұрын
അമ്മ മാതാവേ ഞങ്ങളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷിയാക്കി യേശുനാമത്തിൽ ഉയർത്തേണമേ 🙏🙏❤️❤️😢😢😢
അമ്മേ എനിക്ക് സ്ഥിരനിയമനം നൽകി എന്റെ വിശ്വാസം വർധിപ്പിക്കണേ 🙏🙏🙏🙏🙏
@beenagomez53412 ай бұрын
🕯💙💚 അമ്മ മാതാവേ ചെയ്തു തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ
@bistyraphael2 ай бұрын
ആമേൻ 🙏
@beenagomez53412 ай бұрын
🕯💙💚 അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തെ ആത്മീയതയിൽ വളരാൻ വേണ്ട കൃപ ചെയ്യണം അമ്മേ 😊
@SunilaJoyson2 ай бұрын
Amen
@vinudenny32732 ай бұрын
മാതാവേ ഒരു യോഗ്യതയും ഇല്ലാത്ത എനിക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏
@josephpongamparampil55842 ай бұрын
ശാസ്ത്രം തോറ്റു, വിശ്വാസം ജയിച്ചു 🎉❤കൃപാസനത്തിലൂടെ 👍👏ആവേ മരിയ 🙏
@rijijeejothaliyath84572 ай бұрын
ഈശോയെ മാതാവേ ഈ വരുന്ന മാസം അനിയത്തിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാധിക്കണേ 🙏🏻
@jayamalus23402 ай бұрын
അമ്മയെ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദ് മാതാവേ അങ്ങേ സന്നിധിയിൽ വന്ന് അമ്മ പ്രത്യക്ഷപ്പെട്ട പുണ്യഭൂമിയിൽ വന്ന് അമ്മയുടെ പ്രതീക്ഷ സ്വീകരണത്തിന്റെ സാക്ഷിയാക്കാൻ എന്നെ എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ🙏🙏 കൃപ തരണമേ അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കണമേ ശത്രുക്കൾക്ക് പോലും അമ്മയുടെ കൃപയുണ്ടായിരിക്കണമേ🙏
@juditsebastian6272 ай бұрын
അമ്മേ എൻ്റെ നടുവേദന മാറ്റി തരണമേ കുടുംബത്തിലെ ജോലി ചെയ്യാനുള്ള ആരോഗ്യം തരണമേ അമ്മേ
@maryjigi27912 ай бұрын
മാതാവേ അപ്പിച്ചിക്ക് സ്വന്തം ആയി ഒരു വീട് നൽകി അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼
@ElsyRaju-k1r2 ай бұрын
അമ്മേ കൃപാസന മാതാവേ ഇന്നേ ദിവസം അവിടുന്ന് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി അമ്മക്കും ഈശോയ്ക്കും നന്ദി സ്തുതി സ്തോത്രം ഹലേലുയ്യാ ആമേൻ 🙏🙏🙏
@sheelamartin70912 ай бұрын
Nanni amme nanni e സാക്ഷ്യം enne കേൾപ്പിച്ചതിനു orayiram nanni
@annammaBaby-n3t2 ай бұрын
എന്റെ അമ്മേ nale ഉച്ചക്ക് മുൻപ് ഞങ്ങളുടെ കടഭാരം മാറ്റാനുള്ള സാഹചര്യം ഒരുക്കിത്തരണേ
@Sibin-w8x2 ай бұрын
സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കട്ടെ കൂടെ എന്നെയും
@jollysibichan94992 ай бұрын
അമ്മ മാതാവേ എനിക്ക് ഇടക്ക് ടക്ക് ഉണ്ടാകുന്ന അസഡിറ്റി . നെഞ്ച വേദനയും മാറ്റിത്തരണമേ🙏🏻🙏🏻🙏🏻
@shantyjacob54212 ай бұрын
ഇത്ര നല്ലൊരു സാക്ഷ്യത്തിന്... ഒരായിരം നന്ദി 🙏
@JeemonJoseph-m8l2 ай бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെ മാറ്റാണമേ ഉയർതണമെ 🙏🙏🙏
@JeemonJoseph-m8l2 ай бұрын
അമ്മേ മാതാവേ എന്റെ മകനെയും ഭർത്താവിനെയും സമർപ്പിക്കുന്നു ആൽമീയ മായ ജീവിതം നയിക്കാൻ അനുഗ്രഹിക്കേണമേ, എന്റെ ആങ്ങളയെ സമർപ്പിക്കുന്നു കടങ്ങൾ മൂലം വിഷമിക്കുന്ന ആ മകന് കടം വീട്ടൻ വേണ്ടി സ്ഥലം വിൽ ക്കാൻ ഉള്ള തടസങ്ങൾ മാറ്റി കൊടുത്തു സ്ഥലം വിറ്റ് കടബാധ്യതകൾ നീക്കാൻ അനുഗ്രഹിക്കണമേ, dixon എന്നാ uncle ന്റെ മകന് ഒരു ജീവിതപങ്കാളിയെ കൊടുത്തു അനുഗ്രഹിക്കണമേ ഈ അനുഗ്രഹങ്ങൾക്കായി അമ്മയുടെ തിരുകുമാര നോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിച്ചു നേടി തരണമേ ആമേൻ 🙏🙏🙏🙏
@josephpanakal99202 ай бұрын
❤❤❤കര്‍ത്താവേ, ഞങ്ങള്‍ മടങ്ങി വരേണ്ടതിന് ഞങ്ങളെ അങ്ങയിലേക്കു തിരിക്കണമേ! ഞങ്ങളുടെ ദിനങ്ങളെ പണ്ടത്തേതുപോലെ ആക്കണമേ! വിലാപങ്ങള്‍ 5 : 21❤❤❤
@aiswaryasabu45772 ай бұрын
Ente esoyeeeee ente amma mathave aiswarya mole kathukollane. Daivakrupayal nirakkane. Exam pass mark nalki anugrahikkane. Ammayum esoyum eppozhum koode undayirikkane 🙏🙏🙏🙏🙏🙏🙏🥰❤️🫂
@UshaGeorge-rv1ye2 ай бұрын
അമ്മേ മാതാവേ എന്റെ പങ്കാളിയെയും മോനെയും സമർപ്പിക്കുന്നു എല്ലാദുശീലങ്ങളും മാറ്റി വിശ്വാസം നൽകി അനുഗ്രഹിക്കട്ടെ ആമ്മേൻ ഞങ്ങളുട സ്ഥലം വില്പന എത്രയും വേഗം നടത്തി കട ബാത്യത തീർക്കാൻ 12ലക്ഷം രൂപ അനുഗ്രഹിക്കട്ടെ ആമ്മേൻ ❤❤❤❤❤❤❤❤❤
@jamesgeorge52222 ай бұрын
യേശുവിന്റെ തിരുനാമം മഹത്വപ്പെടട്ടേ. പരിശുദ്ധ ദൈവമാതാവേ ഞങ്ങൾ താമസിക്കുന്ന വീടും സ്ഥലവും നിയമപരമായി ഈ മാസം എഴുതി നൽകി അനുഗ്രഹിക്കണേ.
അമ്മയെ പരിശുദ്ധ മാതാവേ ഇതുപോലെയുള്ള സാക്ഷ്യങ്ങൾ ഞങ്ങൾക്കും പറയാൻ സാഹചര്യമൊരുക്കി തരണമേ ഈ പാപികളായ ഞങ്ങളെ അവിടുന്ന് തള്ളിക്കളയരുതേ ആമേൻ ആമേൻ ആമേൻ
@anitabaiju98952 ай бұрын
Amme enne ammayude prethyaksheekaranathinte sakshiyaki mattitharane mathave 🙏🕯🕯🕯🙏
@RayanRayachen2 ай бұрын
അമ്മേ മാതാവേ ഞങ്ങളെ കൈവിടല്ലേ അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ഇടപെടണമേ അമ്മേ ഞങ്ങളുടെ എന്റെ ജീവിതപങ്കാളിയെ സൗഖ്യ പെടുത്തണം അമ്മേ സൗഖ്യപ്പെടുത്തണമേ അമ്മേ 🙏🙏🙏🙏
@jessythomas63502 ай бұрын
അമ്മേ എന്റെ മകനെ മദ്യ പാന.. അടിമത്തത്തിൽ നിന്ന് കൈപിടിച്ചു രക്ഷിച്ചു എനിക്കു തരണേ
@lissaroy2382 ай бұрын
അമ്മേ... Dec. 16 ന് എന്റെ മോന് പിറന്നാൾ സമ്മാനമായ് ജോലിക്കയറ്റവും ഉയർന്ന ശബളവും നൽകി. അനുഗ്രഹിക്കണമേ... ഈശോയേനന്ദി...നന്ദി...നന്ദി... ഞാൻ വിശ്വസിക്കുന്നു... എന്നെ സാക്ഷിയാക്കണമേ... ഡിസംബറിൽ വന്ന് സാക്ഷ്യപ്പെടുത്തുവാൻ എന്നിൽ കനിയണമേ. ആവേ മരിയ❤❤❤❤❤❤❤
@daisyca66222 ай бұрын
എൻ്റെ മകനെ കുഞ്ഞിനെ നൽകി അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളാക്കണമേ
@annies5792 ай бұрын
അമ്മേ എന്റെ മകന്റെ പിറന്നാൾ nov 19 നാണ് അമ്മ ഒരു സമ്മാനം നല്കണമേ 🙏
@layamartin94342 ай бұрын
എന്റെ ഈശോയേ മാതാവേ🙏🏻❤️✨
@tomyjoseph-wp6zs2 ай бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ അമ്മേ സ്തുതി 🙏
@akhilajoseph27072 ай бұрын
അമ്മേ മാതാവേ ഞാൻ എഴുതിയ PSC റാങ്കിൽ 19-ാം റാങ്ക് നൽകി അനുഗ്രഹിക്കണേ..... അമ്മ എൻ്റെ കൂടെ ഉണ്ടാകണേ അമ്മയുടെ സാക്ഷി ആക്കി മാറ്റണമേ
@BabyPulikkal2 ай бұрын
ജ്ഞാനം 16:12-കർത്താവേ മരുന്നോ ലേപനൗഷധമോ അല്ല എല്ലാവരേയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത്🙏🙏🙏🌹🌹🌹💙💙💙💚💚💚
@lizzyyohannan14762 ай бұрын
അമ്മേ മാതാവേ എൻ്റെ മകനെയും ഇതുപോലെ തന്നെ സുഖം തന്ന് ഞാനും മകനും അവിടെ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ
@beenagomez53412 ай бұрын
🕯💙💚 അമ്മ മാതാവേ എന്റെ മകള്‍ നമിത ക്ക് uk govt ല്‍ നല്ലൊരു ജോലി നല്‍കി അനുഗ്രഹിക്കണം അമ്മേ
@angelponnu80292 ай бұрын
അമ്മേ എന്റെ മോൾക്ക് ഇന്ന് അവളുടെ ആഗ്രഹം സാധിച്ചു തരണമേ 🙏🙏
@aparnahope2 ай бұрын
അമ്മ മാതാവേ ഹൃദ്രോഗികളായ എല്ലാ മക്കളെയും അമ്മ മാതാവിന്റെ ശക്തമായ കരങ്ങളിൽ സമർപ്പിക്കുന്നു. അമ്മയുടെ ശക്തമായ മധ്യസ്ഥതയാലും സൗഖ്യപ്പെടുത്തണമേ അമ്മ മാതാവേ 🙏🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങൾ ക്ക് ഒരു ലോൺ ശരി യാക്കി തരണമേ 🙏
@parvathypremraj33742 ай бұрын
Eeshoye ende mathave ende ammayude arogyam kathurakshikane ammayude kalutheymanam vedana poornamayi sugapedtane
@preethyjoseph98122 ай бұрын
എന്റെ അമ്മേ എന്റെ എല്ലാം അസുഖം മാറ്റി തരണേ. അമ്മേ എന്റെ മകനെ മരണത്തിൽ നിന്ന് രക്ഷിച്ചു തിരിച്ചു തന്നതിന് ഒരായിരം നന്ദി. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഇന്നലെ ബൈക്ക് അപകടം ഉണ്ടായി എങ്കിലും ചെറിയ മുറിവ് മാത്രം, ചെറിയ ഒരു പൊട്ടൽ മാത്രം കൈ ക്കു ഉള്ളു. അമ്മേ ഹോസ്പിറ്റലിൽ കൊണ്ടു പോയ നിമിഷം മുതൽ അമ്മയോട് പ്രാർത്ഥിച്ചു. അമ്മ അത്ഭുതം ചെയിതു നന്ദി നന്ദി നന്ദി മാത്രം അപ്പാ അമ്മേ 🙏🙏🙏
@susanphilip32102 ай бұрын
അമ്മേ മാതാവേ ഒരായിരം നന്ദി. എൻ്റെ മകൻ സ്കൂളിൽ സ്റ്റെപ്പിൽ നിന്നെം വീണു. സിടി സ്കാൻ, എക്സ്റേ ചെയ്തു.ഒടിവില്ല.അമ്മ കത്തുപരിപാലിച്ചു.
@ViswathaKalasudhan2 ай бұрын
അമ്മ മാതാവേ എന്റെയും കുടുംബാംഗങ്ങളുടെയും വിശ്വാസം വർധിപ്പിച്ച് ദൈവസ്നേഹം നിറയ്ക്കണമേ. ദൈവനാമം മഹത്വപ്പെടട്ടെ.
@ananiyaantony11842 ай бұрын
എൻ്റെ അമ്മാ മാതാവേ എൻ്റെ ചേച്ചി യുടെ സ്വഭാവം മാറ്റി തരണേ
@justinrajg46022 ай бұрын
എനിക്ക് സുഖം തരണേ അപ്പാ മോൾക്ക് എക്സാം നല്ല ഈസി ആകാനും എല്ലാ വിഷയവും നല്ല മാർക്ക് വാങ്ങി പാസ്സാകുവാനും സഹായിക്കണേ nada
@reenabinson62402 ай бұрын
എന്റെ അമ്മ മാതാവേ എന്റെ കുടുബത്തെ അനുഗ്രഹിക്കണ മേ 🙏🙏
@cissyantony50882 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ അതിരുപ്പതാ പ്രശനം സമാധാനത്തിൽ തീർത്തു തരണേ
@bistyraphael2 ай бұрын
ആമേൻ 🙏
@joyjoy12922 ай бұрын
ദൈവമേ anjeesne ദൈവവിശവാസത്തിൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ.
@VasanthaKumari-c6b2 ай бұрын
മാതാവിന് ഒത്തിരി നന്ദി 🥰
@Thomas-to3dt2 ай бұрын
അമ്മെ krepasana മാതാവ് എൻ്റ്റെ makaluuda ജോലി സ്തിരമാക്കണമൈ❤❤❤
@parvathypremraj33742 ай бұрын
Eeshoye ende mathave ende kunjumayi ammayude thirusannidhiyil vannu sakshyam parayanula anugraham nalkene
@valsalakollarickal74212 ай бұрын
അമ്മേ എന്റെ മുട്ടിന്റെ വേദന ഉടനെ സുഖപ്പെടുത്തി സാക്ഷ്യം പറയാൻ അനുഗ്രെഹിക്കണേ അമ്മേ 🙏🙏🙏
🙏യേശുവേ 🙏നാഥാ 🙏അമ്മ മാതവേ 🙏അവിടുന്ന് എല്ലാം അറിയുന്നല്ലോ, മക്കളെ കാത്തു കൊള്ളണമേ 👏🙏🙏🙏🙏🙏
@bistyraphael2 ай бұрын
ആമേൻ 🙏
@sarithasaritha6492 ай бұрын
അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@lucybaby45572 ай бұрын
Amme Mathave stay with my Son Reny in his studies for attending cs exam starting in December 21 and give blessings to get 200 marks to pass exam.pray to live in deep faith for now and ever,Amem
@JeemonJoseph-m8l2 ай бұрын
അമ്മേ മാതാവേ ഈ കുടുംബതിന് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും രോഗ സൗഖ്യത്തിനും സംരക്ഷണത്തിനും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി ജീവിക്കാൻ ഉള്ള അനുഗ്രഹത്തിനായി അമ്മയുടെ തിരു കുമാരനോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥികണമേ ആമേൻ 🙏🙏🙏