🇮🇳🇰🇷I wore Indian dress in korea ചുരിദാർ ഇട്ട് കൊറിയയിൽ നടന്നു.

  Рет қаралды 569,683

Nishuu Jang  (Korean Indian couple )

Nishuu Jang (Korean Indian couple )

Күн бұрын

Hi Guys,Welcome to our channel. We are korean Indian couple , Living in South korean.Show us your support by subscribing to our channel .😍😍😍
.Thank you for watching our videos.
How Did We Meet: • Video
Our Newyear: • 🇮🇳🇰🇷 한국 설날 연휴(세배) Kore...
Insta : ...
#internationalcouple #koreanmallu #IndianInkorea #koreancouplevlog
#Southkorea #KOREANCOUPLEVLOG #INDIANKOREANCOUPLEVLOG #국제커플

Пікірлер: 515
@koreanindiancouple
@koreanindiancouple 2 жыл бұрын
video long aayathil sorrytto . ividathe place full onn kaanikkamenn vicharichu . video short aayi pokunnu enn comment cheythavark vendiyatto ee video dedicate cheyyunnu 😅. 🙏
@darsanasalaib8743
@darsanasalaib8743 2 жыл бұрын
It's okay😊 njangal ellarum wait cheythu irikkuvaayirunnu
@darsanasalaib8743
@darsanasalaib8743 2 жыл бұрын
@Ruby Shafi yes
@seethalk4051
@seethalk4051 2 жыл бұрын
എന്നും video കാണുമ്പോൾ... പെട്ടന്ന് കഴിഞ്ഞല്ലോ ഓർത്തു സങ്കടം വരുമായിരുന്നു.... ഇങ്ങനെ കുറച്ച് long videos... ഇടണം..... അതാണ് ഞങ്ങൾക്കും സന്തോഷം 🥰🥰😘😘... Love you...
@asmulabitha996
@asmulabitha996 2 жыл бұрын
It's okay, oru happy family youtube channel owner came here and vlog them on youtube full video
@jky1780
@jky1780 2 жыл бұрын
ചേച്ചി സുന്ദരി ആണ് ❤🥰🥰
@sonimarajesh
@sonimarajesh Жыл бұрын
ഓരോ പെൺ കുട്ടികളും കല്യാണം കഴിഞ്ഞാൽ അവരോട് ഭർത്താവും വീട്ടുകാരും എങ്ങനെ പെരുമാറണംഎന്ന് ആഗ്രഹിച്ചോ അതാണ്, നിസയുടെ ജീവിതം ❤️👍🌹
@Dhakshucreations
@Dhakshucreations Жыл бұрын
India allathe kond aanu Respect kittunnath
@paruzzlittleworld6824
@paruzzlittleworld6824 Жыл бұрын
സത്യം
@Kanmani-u7e
@Kanmani-u7e Жыл бұрын
So true❤️
@fousiyadreams8235
@fousiyadreams8235 Жыл бұрын
അതെ ഭാഗ്യം ചെയ്ത കുട്ടിയ നിസ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ ആമീൻ
@fastbro303
@fastbro303 7 ай бұрын
Sthreekalku ellamkondum jeevikan moshamaya oru country aanu India
@jooniesjjin7959
@jooniesjjin7959 2 жыл бұрын
Ommayum abujiyum ചേച്ചിയെ നല്ല caring ആണ് ന്ന് 1 വീഡിയോ കണ്ടാല്‍ തന്നെ മനസിലാവും....ആരും ഡ്രസ് കണ്ടിട്ട് mind ചെയ്തില്ല എന്ന് വിഷമിക്കണ്ട ചേച്ചി...ഒരു കണക്കിന് അതാണ് നല്ലത്‌. ഇവിടെ ന്റെ നാട്ടില്‍ വഴിയില്‍ പെട്ടിക്കടകളില്‍ തന്നെ ചില ആള്‍ക്കാര്‍ വല്ലാതെ നോക്കുന്നത് കണ്ടാൽ തന്നെ ദേഷ്യം വരും.
@lna4992
@lna4992 2 жыл бұрын
💕 ചുരിദാറിലും നിസ സുന്ദരിയാ....Oppa,Omma, Abuji 🫰
@deepika5012
@deepika5012 2 жыл бұрын
Nisayude swantham family ne kanannm enn agraham ullavar like😻❤️
@singonly
@singonly 2 жыл бұрын
ചുരിദാറിൽ നല്ല ഭംഗിയുണ്ട് നിസ🥰, പിന്നെ അവിടെയുള്ളവർ മലയാളികളല്ലല്ലോ 😃 മറ്റുള്ളവരുടെ കാര്യം നോക്കാൻ ഇതിലും മിടുക്കുള്ള വേറെ ജന വിഭാഗം വേറെ എവിടെയും ഉണ്ടാകില്ല (ഒരു സത്യം പറഞ്ഞു എന്നു മാത്രം )
@Starvibe-209
@Starvibe-209 2 жыл бұрын
Correct aan 😂
@simijayaraj5447
@simijayaraj5447 2 жыл бұрын
😁
@jaseelashameel1000
@jaseelashameel1000 2 жыл бұрын
Crect
@iamspark002
@iamspark002 2 жыл бұрын
Malayali എന്നല്ല ഇന്ത്യക്കാർ മൊത്തം അങ്ങനെ ആണ് എന്നാ എനിക്ക് തോന്നുന്നത് 😂😂😂😂
@Starvibe-209
@Starvibe-209 2 жыл бұрын
@@iamspark002 ഇല്ല കുറച്ചു സ്ഥലത്ത് ഒക്കെ കുറച്ചെങ്കിലും freedom ഉണ്ട്
@sibykoshy4882
@sibykoshy4882 2 жыл бұрын
നല്ല സ്നേഹമുള്ള family..video കാണുമ്പോള്‍ തന്നെ സന്തോഷം..💐💐
@pinjuzworld5702
@pinjuzworld5702 2 жыл бұрын
Ah കൊറിയൻ അമ്മുമ്മേനെ എനിക്ക് കൊറേ ishttaayi 🥰
@jubyarun3572
@jubyarun3572 Жыл бұрын
നിസ ശെരിക്കും lucky ആണ് ❤❤oppa എത്ര caring ആണ് അത് പോലെ omma aabhuji എല്ലാവർക്കും എത്ര സ്നേഹം ആണ് 🙏🏻🙏🏻🙏🏻
@athulyaa1696
@athulyaa1696 2 жыл бұрын
Sis നാട്ടിലേക്കു pokarille, ഒപ്പയെയും കൂട്ടി നാട്ടിലേക്കു പോകുന്ന വീഡിയോയ്കായ് waiting
@RayanRayan-fe2kb
@RayanRayan-fe2kb Жыл бұрын
Korea യിലുള്ള ആളുകൾ നല്ലവരാണ് അത് കൊണ്ടാണ് മറ്റുള്ളവരുടെ കാര്യത്തിൽ തലയിടാത്തത്. ആല്ലേലും നമുക്കല്ലേ മറ്റുള്ളവരുടെ കാര്യത്തിൽ കൗതുകംകൂടുതൽ. നമ്മൾ മറ്റുള്ള രാജ്യങ്ങളിൽ നിന്ന് ഒരുപാട് പേടിക്കേണ്ടകാര്യങ്ങളുണ്ട് 😊
@shoukathali3067
@shoukathali3067 Жыл бұрын
സത്യം ഞാനും ഇപ്പോൾ 6വർഷം ആയിട്ട് ഇക്കാടെ കൂടെ അന്ന് ഇവിടെ ഒരു പ്രേശ്നവും ഇല്ല ആരുടെ കാര്യവും അങ്ങോട്ടും ഇങ്ങോട്ടും നോക്കില്ല നാട്ടിൽ ആണെകിൽ 100കുറ്റം കണ്ട് പിടിക്കാൻ ആളുകൾ ഉണ്ടാവും
@dhanyababin3162
@dhanyababin3162 2 жыл бұрын
നിസയുടെ ജീവിതം ഇത്ര നന്നായി പോകാൻ കാരണം ഒപ്പ യുടെ കെയറിങ്ങും ഫാമിലിയുടെ കെയറിങ് കൊണ്ടായിരിക്കും അല്ലെ
@shanthar1713
@shanthar1713 2 жыл бұрын
Nishayudae avarodulla caringum valarae manoharam aanu so the success You are very caring and loveable
@joandmom9575
@joandmom9575 2 жыл бұрын
Athe
@TheIndemir
@TheIndemir 2 жыл бұрын
She is lovely as well. Nammal Nannallel pinne athum karanam aaakum
@mushafabarimushafabari9590
@mushafabarimushafabari9590 Жыл бұрын
ഒപ്പ ara
@mushafabarimushafabari9590
@mushafabarimushafabari9590 Жыл бұрын
അമ്മായി അമ്മ ആണോ
@nihasshihabudeen3477
@nihasshihabudeen3477 2 жыл бұрын
അത് പൊളിച്ചു ചുരിദാറിൽ ഭയങ്കര ക്യൂട്ട് ആണ് 😍❤️
@achu8055
@achu8055 2 жыл бұрын
Pls wear indian saree with accessories with mullappooo.. (Just like deepika padukone in a song ...chennai express film..)... Just do a vlog like that... I want to see the response
@amrithaamru6700
@amrithaamru6700 2 жыл бұрын
Super chechikutty😘😘😘😘 അവരു നോക്കില്ലെകിൽ എന്താ ഞങ്ങൾ നോക്കിയിലെ...... Chechikutty Super അല്ലെ 😘😘😘😘😘🤗🤗🤗🤗🤗
@mybigfamily3674
@mybigfamily3674 2 жыл бұрын
ആരും നോക്കിയില്ലെങ്കിലും ഈ ഡ്രസ്സ്‌ ഇട്ടപ്പളാണ് ബങ്ങി ആയത് ഇതോണ്ട് ഞാൻ കണ്ടത് 🌹🌹
@annmariya4081
@annmariya4081 Жыл бұрын
Keralathil ninnu kalyanam kazhichirunnel ethrem nalla familye kittillayirunnu...u r lucky...give thanks to God...becoz i know the trouble...
@jsanthosh1449
@jsanthosh1449 2 жыл бұрын
അതിനൊക്കെ നമ്മുടെ നാട്... ഒരു western വെയർ ഇട്ടാൽ അമ്മോ... റിയാക്ഷൻ video എടുത്താൽ അടിപൊളി ആയിരിക്കും 🤣🤣
@iamspark002
@iamspark002 2 жыл бұрын
😂😂😂
@shifanakichu7474
@shifanakichu7474 Жыл бұрын
Yyo sathyam..😂😂njn aghnenkil korean wears ahhn ippo onlinil ninn vanganae.....shenta ponno...😂😂😂 One day njn kookieede style lu porathott poyii.....enne nokkii pedippikkan ini avide aarum illa....ivarde okke nottam kandall thonnum njn ivarude chelavil ahhn kayiyanae enn...😂😂😂😂
@Asha_Jomon
@Asha_Jomon Жыл бұрын
Very correct.
@chandramathykallupalathing413
@chandramathykallupalathing413 Жыл бұрын
അനാവശ്യമായി മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാന്‍ അവര്‍ മലയാളികള്‍ അല്ലല്ലോ. അത്രക്ക് കൗതുകം തോന്നിയാല്‍ അവര്‍ നോക്കി ഒരു പുഞ്ചിരി സമ്മാനിക്കും, അതില്‍ കൂടുതല്‍ ഒന്നും സംഭവിക്കില്ല. മലയാളികള്‍ക്ക് ലോകത്തുള്ള സകലമാന കാര്യങ്ങളും അറിയാം എന്നാണ്‌ വെപ്പ്, പക്ഷെ വകതിരിവ് ഇല്ല.
@NAJ85937
@NAJ85937 2 жыл бұрын
അതൊക്കെ നമ്മുടെ കേരളം മറ്റുള്ളവർ എന്തുചെയ്യുന്നു എന്ന് നോക്കാനെ സമയമുള്ളു🤣🤣🤣🤣
@koreanindiancouple
@koreanindiancouple 2 жыл бұрын
😂😂😂😂
@shaniv.s196
@shaniv.s196 2 жыл бұрын
😂😂😂
@darsanasalaib8743
@darsanasalaib8743 2 жыл бұрын
Churidar wearil chechi nalla cute aayittu undu❤️😊
@koreanindiancouple
@koreanindiancouple 2 жыл бұрын
thank you 🤗
@darsanasalaib8743
@darsanasalaib8743 2 жыл бұрын
@@koreanindiancouple 😊😊❤️
@hibasworld....943
@hibasworld....943 2 жыл бұрын
Superb 😘
@reignjohnjobin3377
@reignjohnjobin3377 2 жыл бұрын
You are so beautiful nisa💜💜 ഒമ്മ & അബുജി ഇഷ്ടം 💜💜💜💜
@archanajineshvijitha4115
@archanajineshvijitha4115 Жыл бұрын
ഒമ്മ യേ കാണാൻ എല്ലാ വീഡിയോ യും കണ്ട ഞാൻ. എന്ത് സുന്ദരിയാ. അപ്പൊ ചെറുപ്പത്തിൽ എന്നാ സുന്ദരി ആയിരിക്കും.
@sajimonjoseph4405
@sajimonjoseph4405 Жыл бұрын
ഇങ്ങനെ ഒരുപാട് നാൾ ഹാപ്പി ആയിട്ട് പോകട്ടെ നിങ്ങളുടെ ലൈഫ് q😍😍
@fathimashamsudeen8921
@fathimashamsudeen8921 2 жыл бұрын
I am really addicted to your vlogs.!!! Feels so natural ......Chechi ,omma ,abuji and oppa really feels like a family to me now...jeongmal johaaaaaaa💜💜💜💜💜💜💜💜💜💜💜💜💜💜
@fahimakabeerkk1672
@fahimakabeerkk1672 2 жыл бұрын
Firsttttt view and like I like you both... Oppa❤️Nisa😘😘🥰🥰🥰🥰🥰🥰🥰
@ajinshashajahan5445
@ajinshashajahan5445 2 жыл бұрын
എനിക്ക് നിങ്ങളെ എല്ലാവരെയും ഭയങ്കര ഇഷ്ട്ടമാ ❤❤ love you
@sophiaaugustine276
@sophiaaugustine276 Жыл бұрын
Mole nissa innanene chanal kandath familyile ellareyum othiri ishtai veetile ellareyum annoshichathai prayane
@ciyonabee5016
@ciyonabee5016 2 жыл бұрын
ഹലോ നിസ, സുന്ദരി കുട്ടി ആയല്ലോ.😍🥰❣️
@koreanindiancouple
@koreanindiancouple 2 жыл бұрын
Thank you☺️
@ciyonabee5016
@ciyonabee5016 2 жыл бұрын
@@koreanindiancouple 💕💖❣️
@sinanshameer7293
@sinanshameer7293 2 жыл бұрын
എന്തൊരു കെയറിങ് ആണ് husband ചുരിദാറിൽ എന്ത് സുന്ദരിയാ നിസാ
@mini5778
@mini5778 2 жыл бұрын
ചേച്ചികുട്ടി ചുരിദാറിൽ സുന്ദരി ആയിട്ടുണ്ട് 🥰 ഇനി സാരി ഉടുത്തു ഒരു വീഡിയോ ചെയ്യണേ 😊 വീഡിയോ എന്നതേയും പോലെ അടിപൊളി ആയിരുന്നു 🥳 പിന്നെ അബുജിനെ ഞാൻ തിരക്കിന്ന് പറയണേ ഒമ്മയെ കാണാനും സുന്ദരി ആയിട്ടുണ്ട് 🥰ഒപ്പ പിന്നെ എന്നതേയും പോലെ handsome ആണ് 🥰 അടുത്ത വീഡിയോയിക്കായ് കാത്തിരിക്കുന്നു ❤️🥰❤️
@ae6022
@ae6022 2 жыл бұрын
Please include some vlog with abuji and omma to speak about korean culture from their point of view.(if they are comfortable).I watch your vlogs to see them.
@ckthamby
@ckthamby 2 жыл бұрын
Adipoli, you looks very nice on Salvar. Opa is very handsome 👍. All family awesome 👏👏👏
@itzmeanju_3367
@itzmeanju_3367 2 жыл бұрын
ചുരിദാറിൽ സുന്ദരി ആയിട്ടുണ്ട് 💚
@anjalivipin821
@anjalivipin821 Жыл бұрын
Nisa ചുരിദാറില്‍ supr ആയിട്ടുണ്ട്ട്ടൊ😊❤Omma Abuji Oppa നമസ്ക്കാരം😊🙏🏻❤️
@nisharatheesh8280
@nisharatheesh8280 Жыл бұрын
ചുരിദാറിൽ നടി കിർത്തി സുരേഷ് നെ പോലെ തന്നെ ഉണ്ട് 😍😁
@harisvp77
@harisvp77 2 жыл бұрын
my dream place Korea i love Korea 😘 and
@itsmeharithha
@itsmeharithha 2 жыл бұрын
Omg😱😱 omma 60 yr old aayo.. kandal parayilla. She is very pretty❤.
@Aparnavenuj
@Aparnavenuj 2 жыл бұрын
OHF nte vedio kand vannathanu.. subscribe cheythu.. Awsm vlogs nishu &Jang...🤗
@irshadirshad5662
@irshadirshad5662 2 жыл бұрын
ചുരിദാർ പൊളി നിസ ചേച്ചി 🥰🥰
@sajitha1327
@sajitha1327 2 жыл бұрын
ഒരു karyam manassilayi. Koriyakkar മലയാളികളെ പോലെ വായിനോക്കികളല്ല.😃
@subishsubish5293
@subishsubish5293 Жыл бұрын
സൂപ്പർ ചാച്ചി ഇന്ത്യൻ തനിമ വിടാത സൂക്ഷിക്കു ക ❤r❤
@Newbie569
@Newbie569 2 жыл бұрын
Chechide pole koreayil varanan enty ettavum valiya dream😚😚🤗🤗
@aryabose5403
@aryabose5403 2 жыл бұрын
Chechi namuku njettikam ,lmean suprised🔥🔥 akam sari churidhar okke media lu kandu avar ku common ayi kanum😌. Pattu pavada ,dhavani okke ettu polikuuuu🥳🥳🥳🥳🥳🥳
@jasminijad9946
@jasminijad9946 2 жыл бұрын
Churidaril powli aayitund 😍
@naba757
@naba757 2 жыл бұрын
ചേച്ചി നല്ല ഭംഗിയുണ്ട് നമ്മുടെ ഡ്രെസ്സിൽ ♥️
@btsarmy-z8r
@btsarmy-z8r 2 жыл бұрын
Chechi churidhaar ittappol sundhariyaayittund You looks beautiful in churidhaar 💜💜💜💜
@lachulachu9118
@lachulachu9118 2 жыл бұрын
chechi you look beautiful😍😍😍
@emmanuvalcleetus276
@emmanuvalcleetus276 2 жыл бұрын
Hi chechi Njan oru kuttifan korchu naalu ayii ann njan video kanan thongiya pinna njan oru Korean fan ann because avaryuda culture food okka nalaa ann enik reply tharamoo
@dipakggupta5933
@dipakggupta5933 2 жыл бұрын
ATI Sundar 👌👌👌. Love from Lucknow Uttar Pradesh
@abrahamlincoln5536
@abrahamlincoln5536 18 күн бұрын
Hi, your Korean family and husband are extremely good. Very good nature and culture. God bless.
@archanaachu1742
@archanaachu1742 Жыл бұрын
Enne athishayippikkunnathu ammayiyamma poronnum avidillale amma enthu snehathodeya perumarunne u r really lucky
@chippyrajesh2265
@chippyrajesh2265 2 жыл бұрын
Da Nishu.... We enjoyed your vlog...Koreans are best than Keralites because avaru avarde karyam nokki jivikkunnu, ivide aanel mattullavarde karyam nokki kuttam kandu pidikane neram ullu.... U have got such a wonderful n caring family.... God bless you dear.... Hope will meet you some time in life... Lotz of love dears.... 💖💖💖💖
@Anna-rugee
@Anna-rugee 2 жыл бұрын
You are blessed with a good mother in law
@anamikhaabhilash5094
@anamikhaabhilash5094 2 жыл бұрын
Nisa nalla sundhari aayittunde♥️♥️❤️❤️
@shameezworld6424
@shameezworld6424 2 жыл бұрын
ഞാൻ വേറൊരു കൊറിയൻ കപ്പിളിന്റെ വീഡിയോ കണ്ടിരുന്നു. അവർ സാരി ആണ് ഇന്ത്യൻ ഡ്രസ്സ്‌ ആയി ഇട്ട് കൊറിയയിലൂടെ നടന്നത്.
@itzme5228
@itzme5228 2 жыл бұрын
Pooh in korea
@Aishus_littleworld
@Aishus_littleworld 2 жыл бұрын
pattupavada blouse um ettal.. Sett ann... With jimikki🌝❤️appo arayalum nokkum😂
@rugmaraj9192
@rugmaraj9192 Жыл бұрын
ഞാൻ ഈ ഇടെ ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്... it's really nice🥰🥰so positive and also ur family is very caring😍😍
@Aerahhh
@Aerahhh 2 жыл бұрын
Njn kure naal w8 cheythoru video ahn ith😚🤗❤️super ayittund 😌❤️ellarum pwoli🥺💜
@reshmaarun5367
@reshmaarun5367 2 жыл бұрын
It's really nice to see you all together 💖
@sabithank3988
@sabithank3988 2 жыл бұрын
Chechi you looks so pretty😍😍😍
@koreanindiancouple
@koreanindiancouple 2 жыл бұрын
Thank you 😍
@reshmajeevan5748
@reshmajeevan5748 2 жыл бұрын
You and your family so beautiful. 💜💜 . And goreyo dynasty enu mention cheythapo aa palace kandapo moonlovers drama orma vannu 🥰... Thankyou for your videos. 👍
@chanchalsachu8726
@chanchalsachu8726 2 жыл бұрын
ചുരിദാറിലും നിസ സുന്ദരി യാണ് ഒരുപാട് ഇഷ്ട്ടം ഒരു Hi പറയോ 😘❤️
@easylearningwithme.4591
@easylearningwithme.4591 2 жыл бұрын
ഈച്ചൂരിതറിന്റെകൂടെ ഓര്ഇന്ത്യൻ makup ഉം ജിമികികമ്മലും മേടഞ്ഞിട്ട long hair ഉം കുറച്ചു ഇന്ത്യൻ വളകളും ഇട്ടിരുന്നെങ്കിൽ ആളുകൾ നന്നായിട്ട് ശ്രദ്ധിക്കുമായിരുന്നു.
@shyma20
@shyma20 2 жыл бұрын
Chechi Kerala wedding video post cheyyavoo and your Kerala parents tooo🥰💕love from tvm
@ayubkhankhan9525
@ayubkhankhan9525 Жыл бұрын
മോളെ ഇന്ന് first ആണ് മോൾടെ വീഡിയോ കാണുന്നത് subscribe cheyuthu tto
@ShahulHameed-tc7ld
@ShahulHameed-tc7ld Жыл бұрын
niza aye kanan adipoli oppa so beautifully
@usnasi4439
@usnasi4439 Жыл бұрын
I felt that you went to the wrong place to get the comments. The places you went are basically tourist locations and they might be expecting people from different countries to visit there. You should go more local to get the real reactions. You are looking pretty cute.
@ahanapradheep4797
@ahanapradheep4797 2 жыл бұрын
First ...nissa...and oppa.....luv u.....
@asmulabitha996
@asmulabitha996 2 жыл бұрын
Ivade oru happy family KZbin vloges vannitt full video eduthinnu kayija day appo full kandinnu aaha rajavinte palace
@sscreative20
@sscreative20 2 жыл бұрын
Hair കെട്ടിവെക്കേണ്ടായിരുന്നു.. ലൂസ് ഹെയർ നല്ലതായിരുന്നു... വീഡിയോ സൂപ്പർ....thanku...
@karthikakarthu3893
@karthikakarthu3893 Жыл бұрын
ചേച്ചിഞാൻ സൗത്ത് കൊറിയയിൽ വരാൻ ആഗ്രഹിക്കുന്നുഅവിടെ വന്നാൽ പഠിക്കേണ്ട കുറച്ചു കാര്യങ്ങൾ ഒക്കെ ഉൾപ്പെടുന്ന ഒരു വീഡിയോ ചെയ്യാമോ
@linusworldandcookings9270
@linusworldandcookings9270 Жыл бұрын
Endh rasama ningale life. ☺️adich polich nadakunnath kaanumbol kodhiyavunnu😔
@sruthinair2700
@sruthinair2700 2 жыл бұрын
chechi, supr u luk soooo pretty😍......
@ivapoovathi6919
@ivapoovathi6919 Жыл бұрын
Happy family ❤️❤️❤️... Dress super❤️❤️
@prajeeshac7904
@prajeeshac7904 Жыл бұрын
Inniyepozhengilum sari kudi udthu nokanam plzz
@drdvlogs3372
@drdvlogs3372 2 жыл бұрын
Nisa setsaree try cheyth nokk💜💜💜
@muhammedps644
@muhammedps644 2 жыл бұрын
Chechi nalla sundarikutti ayittund💜💜💜💜
@saju8297
@saju8297 Жыл бұрын
Nisa churidharil powlii😍😍.. Omma de smile nice🥰
@meerakrishna7805
@meerakrishna7805 2 жыл бұрын
Nisa cheachi so cute
@sheelajacob6569
@sheelajacob6569 4 ай бұрын
Happy family ❤❤ God bless
@ansiyaparvin1455
@ansiyaparvin1455 2 жыл бұрын
Indian dressil chechi valare sundhariyaayittund
@dreamsworld-d8q
@dreamsworld-d8q 2 жыл бұрын
ഞാൻ മലപ്പുറം 😊
@ramyasreeramya4441
@ramyasreeramya4441 2 жыл бұрын
Nisha oru sundarikutty ayyittu undayirrunnu tto🥰 Enniku video orupad ishta pettu tto🤗
@ramyaprasanthmymon2036
@ramyaprasanthmymon2036 2 жыл бұрын
You look so beautiful nisa. എന്നാണ് നാട്ടില്‍ വരുന്നത്
@kenzworld8324
@kenzworld8324 2 жыл бұрын
Nisa inne onnude sundhari aayitund🤗🤗🤗🤗
@koreanindiancouple
@koreanindiancouple 2 жыл бұрын
😉
@anishmaselvaraj8534
@anishmaselvaraj8534 2 жыл бұрын
Chechi u look cute😍😍❤❤
@aswathijiju5250
@aswathijiju5250 2 жыл бұрын
ഇനി സാരീ ഉടുത്തു ഒരു തവണ പോയി നോക്കൂ ചിലപ്പോൾ ആളുകൾ ശ്രദ്ധിക്കും.. അത് വീഡിയോ എടുത്ത് പോസ്റ്റ്‌ ചെയ്യൂ Nishu...
@parusdreamworld2442
@parusdreamworld2442 2 жыл бұрын
🥰 first
@archam9654
@archam9654 2 жыл бұрын
You look gorgeous❣️🌼
@aryansstoryworld3496
@aryansstoryworld3496 2 жыл бұрын
Chhhhhgghon n
@soya2096
@soya2096 2 жыл бұрын
Aww!😍
@ammuzz-o1e
@ammuzz-o1e 2 жыл бұрын
Adutha thavana sari uduth poyi nokku Apol arekilum nokkatheyum choyikatheyum erikilla 🥰👍💜⚡️ Chechi sari udutha poli aa 🔥🥰⚡️✨️
@thara.rradhamony2762
@thara.rradhamony2762 2 жыл бұрын
Superr🥰
@shammusworld1353
@shammusworld1353 2 жыл бұрын
Chechi Kure ayi choidhikunnu my girlfriend is alien yennulla storyle characters avide aniooo
@aadilshaji182
@aadilshaji182 2 жыл бұрын
Hai nishu. Koriyakkar aarudeyum vyakthiparamaya karyangalil edapedarillennum, nallathu kandal avar abinandikkan madikkarillenum ethil ninnu manassilayi. I love you korians supera avar
@likhiramesh531
@likhiramesh531 Жыл бұрын
Moon lovers shoot cheytha palace waahhh!!!!!❤
@feminaanoop7405
@feminaanoop7405 Жыл бұрын
Very nice in salwar...ella episodum very intererting....
@aishaparvinkhan6244
@aishaparvinkhan6244 2 жыл бұрын
Sis you looks so beautiful
@amosvlogs6723
@amosvlogs6723 Жыл бұрын
Nigal shear cheyithu care cheyithu super 👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️
@SIJINAKRISHNAN.T.123
@SIJINAKRISHNAN.T.123 2 жыл бұрын
Dress adipoli
@REDMOON_GALEXY
@REDMOON_GALEXY 2 жыл бұрын
Nisa chechi churidhar itt kana nalla bangind🥰🥰
@sreekrishna2089
@sreekrishna2089 2 жыл бұрын
നിസ്സ അടിപൊളി... Keep rocking 🥰🥰🥰
🇮🇳🇰🇷Morning routine  .Everyone calls me fat 🤧#indiankoreancouplevlog #koreanmallucouple
10:51
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 45 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 75 МЛН
LIVING WITH MY INDIAN FAMILY! Crazy Culture Shocks 😱
13:37
Let's Meet Abroad
Рет қаралды 912 М.
Omg😱 J-Hope’s sister got married here .i can’t believe 😭
9:16
mylovefromkorea
Рет қаралды 1,8 МЛН
🇰🇷🇮🇳Is it a snake??????😲😲😲 Busan vlog #indiankoreancouplevlog
20:31
Nishuu Jang (Korean Indian couple )
Рет қаралды 929 М.
||Marumakan/Marumakal||മരുമകൻ /മരുമകൾ |Malayalam Comedy Video||Sanju&Lakshmy|Enthuvayith|
17:29
Enthuvayith(എന്തുവായിത്)
Рет қаралды 1,9 МЛН