Kanthapuram A. P. Aboobacker Musliyar|കാന്തപുരത്തിന്റെ ആശുപത്രി വാസവും ചില ചോദ്യങ്ങളും

  Рет қаралды 47,240

i2i News

i2i News

Күн бұрын

Пікірлер: 273
@AboobackerSidheeq-b9v
@AboobackerSidheeq-b9v Жыл бұрын
കാന്തപുരം എന്നും ആവേശം. കുരക്കുന്നവർക്ക്‌ വല്ലാത്ത അസൂയ
@shakeelmur
@shakeelmur 2 жыл бұрын
സുനിൽ, തീകച്ചും പ്രസക്തമായ ചോദ്യങ്ങൾ 👍 ക്രിസ്ത്യാനികൾക്കിടയിലെ അൽഭുത രോഗശാന്തി ശുശ്രൂഷാ മൊണ്ണ വിശ്വാസികളെ പോലെ തന്നെയുള്ള ഒരു വിഭാഗമാണ് കാന്തപുരവും കൂട്ടരും. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊണ്ടുനടക്കുന്ന ഇവർ യഥാർത്ഥ ഇസ്ലാമിക അദ്ധ്യാപനങ്ങളിൽ നിന്നും വളരെ അകലെയാണ്. അദ്ദേഹത്തിന്റെ അസുഖം എളുപ്പത്തിൽ ഭേദമാകട്ടെ എന്ന് പ്രാർത്ഥിക്കാം. മൊണ്ണ വിശ്വാസികൾക്ക് തലയ്ക്ക് വെളിവ് ഉണ്ടാകാനും. N.B.ഒരു യഥാർത്ഥ മുസ്ലിം സുന്നി മൊണ്ണ വിശ്വാസികളെയും ക്രിസ്ത്യാനികളെയും പോലെ അത്ഭുത രോഗശാന്തിയിൽ വിശ്വസിക്കുന്നില്ല. അസുഖം വന്നാൽ ചികിത്സിക്കുക, പിന്നെ പ്രാർത്ഥിക്കുക ശേഷം ദൈവത്തിൽ ഭരമേൽപ്പിക്കുക. ദൈവം ഉദ്ദേശിക്കുകയാണെങ്കിൽ അസുഖം മാറും. ഇല്ലെങ്കിൽ ക്ഷമയവലംബിക്കുക. ഇതാണ് സംശയത്തിനിടയില്ലാത്ത വിധം വളരെ വ്യക്തമായി പഠിപ്പിക്കപ്പെടുന്ന ഇസ്ലാമിക വിശ്വാസം. ഈ ലോകം ഒരു പരീക്ഷണശാലയാണ്. ജീവിതത്തിൽ നല്ലതും ചീത്തയുമായ കാര്യങ്ങൾ സംഭവിക്കും. സന്തോഷം വരുമ്പോൾ ദൈവത്തോട് നന്ദിയുള്ളവർ ആകുക, ദുഃഖം വരുമ്പോൾ ക്ഷമയവലംബിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക. ഇതാണ് കൽപ്പിക്കപ്പെട്ടിരിക്കുന്നത്. വളരെ വ്യക്തമായി. അതുകൊണ്ടുതന്നെ ജീവിതത്തിൽ എന്ത് പ്രയാസങ്ങൾ നേരിട്ടാലും അത് ദൈവത്തിങ്കൽ നിന്നുള്ള പരീക്ഷണം ആണെന്ന് മനസ്സിലാക്കി ക്ഷമയവലംബിക്കുകയും പ്രാർത്ഥിക്കുകയും ആണ് ഒരു യഥാർത്ഥ വിശ്വാസി ചെയ്യുന്നത്.
@solideogloreaglorea3787
@solideogloreaglorea3787 Жыл бұрын
താങ്കൾ പറഞ്ഞത് വളരെ സത്യം.....ഇന്നത്തെ ജനങ്ങൾക്ക്‌ ഒരു കാര്യത്തിലും ക്ഷമ ഇല്ല.....അവർ കാര്യം പെട്ടന്ന് സാധിക്കാനായി കുറുക്ക് വഴികൾ തെരഞ്ഞെടുക്കുന്നു..... അങ്ങനെ കബളിപ്പിക്കപ്പെടുന്നു.....
@MOHAMMEDMOHAMMED-oe3kr
@MOHAMMEDMOHAMMED-oe3kr Жыл бұрын
ഇവർ അണികളെടു പറയുന്നത് വേറെ ഇവർക്ക് അസുഖം വന്നാൽ ലോകത് ഒന്നാം തരം ചികിത്സ ചെയ്യാം അണികൾ ഇവിടെ അവിടെ ഇവിടെ പോയി ലാസ്റ് മരിക്കു അപ്പോൾ അത് വിദി എന്നു പറയും ലോകത് ഏറ്റവു നല്ല ബിസിനസ് കാർ ഇവർ. ചാരിറ്റി ആത്മീയത
@angelramees5685
@angelramees5685 Жыл бұрын
ആശുപത്രിയിൽ ചികിൽസിക്കൂലാന്ന് പറഞ്ഞോ. അതോ ചികിൽസിക്കാൻ പാടില്ലാന്ന് പറഞ്ഞോ. ഇല്ലല്ലോ.... പിന്നെ എന്താ ഇത്ര സംഭവമാക്കാൻ,..., ചികിൽസിക്കാൻ ഡോക്ടറുടെ അടുത്തും പോകാം മഹാന്മാരുടെ അടുത്തും പോകാം.. രണ്ടിടത്തും അവരുടേതായ ചികിത്സയുണ്ട്. ഡോക്ടർമാരുടെ അടുത്ത് പോകരുതെന്നോ, പോകാൻ പാടില്ലാന്നോ പറഞ്ഞിട്ടില്ലല്ലോ ഉണ്ടെങ്കിലല്ലേ നിങ്ങളുടെ ഈ ചോദ്യത്തിന് മറുപടി പറയേണ്ടതൊള്ളൂ.. ചിന്തിക്കാതെ എന്തെങ്കിലും വിളിച്ചു പറയല്ലേ.. പല അസുഖങ്ങൾക്കും എത്രയോ തവണ ഡോക്ടർമാരെ കണ്ടിട്ടുണ്ട്. അത് എല്ലാ മുസ്ലിംകളും ചെയ്യുന്നതുമല്ലേ. അത് പോലെ മഹാന്മാരുടെ സഹായവും തേടാറുണ്ട് രണ്ടും ഇസ്ലാമിൽ അനുവദിനീയമാണ്. നിങ്ങളുടെ വാദപ്രകാരം ഇവിടെ ഡോക്ടർമാർക്കൊന്നും അസുഖം വരാൻ പാടില്ലല്ലോ. അവർ എല്ലാ രോഗത്തെ കുറിച്ച് പഠിച്ചവരും അത് ചികിൽസിച്ചു മറ്റുന്നവരുമാണ് പിന്നെ എങ്ങനെ അവർക്കു രോഗം വരുന്നത്.. എല്ലാവർക്കും എല്ലാ കാര്യങ്ങളും എപ്പോഴും മാറ്റാൻ സാധിക്കണമെന്നില്ല. അത് കൊണ്ട് എടുത്തു ചാടാതെ ഒന്ന് കൂടെ ചിന്തിച്ചു പറയുന്നതാണ് നല്ലത്.
@കേള്വികാഴ്ചമനസ്സ്
@കേള്വികാഴ്ചമനസ്സ് 2 жыл бұрын
അടിപൊളി. സൂപ്പർ. ഫാദർമാരുടെയും മഠങ്ങളുടേയും കാര്യങ്ങളിൽ പലതും മനസ്സിലാവാറില്ല. ഞാൻ ഒരു ക്രിസ്ത്യാനി അല്ലാത്തതുകൊണ്ടാണ്. എന്നാൽ ഇത് ശരിയ്ക്കും മനസ്സിലായി. എങ്ങനെ താങ്കൾ ഇതൊക്കെ പഠിച്ചു, പറഞ്ഞു എന്നൊക്കെ ആലോചിച്ചിട്ട് അത്ഭുതം. നോക്കി നിൽക്കാതെ ധൈര്യമായി ഇടപെടുക, സത്യത്തിന്റെ പക്ഷത്തുള്ള എല്ലാവരുടേയും പിന്തുണ I2I യ്ക്കും താങ്കൾക്കും ഉണ്ട്. ഉണ്ടാവും. CONGRATULATIONS.
@UmarSaqafi-n8b
@UmarSaqafi-n8b Жыл бұрын
കോശം കേശം
@UmarSaqafi-n8b
@UmarSaqafi-n8b Жыл бұрын
അസുഖം മാറി നിങ്ങൾക്ക് വല്ല അസുഖോം ഉണ്ടോ
@shamsudeenjamalrawther2281
@shamsudeenjamalrawther2281 2 жыл бұрын
സുനിൽ സാറെ ഈ സാഹചര്യത്തിൽ ഏറ്റവും അനുയോജ്യമായ ഒരു പ്രോഗ്രാം ആണിത്. താങ്കൾ ചോദിച്ച ഈ ചോദ്യം വർഷങ്ങളായി ഇവിടുത്തെ മുജാഹിദുകൾ ചോദിക്കുന്നതാണ്.ഇസ്ലാമിനുള്ളിലെ ശുദ്ധീകരണമാണ് പ്രധാനമായും മുജാഹിദുകൾ (സലഫികൾ ) ലക്ഷ്യമിടുന്നത്. മറ്റ് മതങ്ങളിൽ കാണാത്തതും അതാണ്. കൃസ്ത്യാനികളിലെ താങ്കളെ പോലെ വത്സൻ തമ്പു സാറിനെ പോലെ അതു പോലെ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് ഉള്ള ആ സഹോദരി പിന്നെ ഒരു പാസ്റ്റർ എന്നിവർ ഒഴികെ ഒരു കൃസ്ത്യാനിയും സംഘടിതമായി ഈ അനാചാരങ്ങളെ എതിർക്കുന്നില്ല. സാഷാൽ കാന്തപുരത്തിനെതന്നെ വിളിച്ചിരുത്തി സംവാദം നടത്തിയിട്ടുള്ളവരാണ് മുജാഹിദുകൾ എന്ന കാര്യo താങ്കളെ അറിയിക്കുന്നു.
@joythomasvallianeth6013
@joythomasvallianeth6013 2 жыл бұрын
Sir, you are mistaken ! It looks you are not read widely and also do not know what is happening around you. Sir, it is the Christian community which has raised its voice against such evil practices for the first time centuries before even Islam started thinking about it with in and out side their community. Have you heard about the reformation movement which was started under the leadership of that catholic priest by name Martin Luther in the European countries. Many of the reformists were burned alive by the catholic churches. But finally a new group called Protestant Christians were born who do not worship the idols of Mary and other saints. Worship of one God was reestablished by these Protestant christian community. Again the same reformists who suffered much persecution under the Catholic church hierarchy started killing other protestants who took the reformation to another level by trying to completely eliminate all the wrong teachings among them which are contrary to the biblical teachings. At present this work is being taken forward by the Pentecostal churches. Again the flaws in the Pentecostal churches are being questioned by the new generation churches . Does such things happen in Islam. You mentioned about mujaheeds. They are only taking the muslims back to the 6th century pagan Arab culture and religion and the worship of that pagan god called Allah who had 3 daughters and who was one among the 360 gods the pagan qureshi tribals worshipped ! Sir, tell me who took the initiative in stopping Sati or untouchability in India ? It is not the muslims or the Hindus ! It is the christian missionaries who sensitised the Indian people about the evil side of such practices. The portugese priests in 1500 AD itself during the Synod of Diamper, Ernakulam condemned black magic, observing rahukalam etc prevalent among the then christian communities of Kerala. It looks you are trying to bring some false narrative or Taqqia to gain some unwarranted and undeserving credits for Islam and muslim community. What good can come out of an evil and satanic religion and its followers ?. It can only produce people like Mohamed Shafi of that Elanthoor narabali fame !
@sabual6193
@sabual6193 2 жыл бұрын
ഭയങ്കര തള്ള് ആണല്ലോ. മുഹമ്മദ്‌ എന്തെങ്കിലും ചോദ്യത്തിനു ഉത്തരം തന്നിട്ടുണ്ടോ ⁉️ 🤔. മുഹമ്മദ്‌ കൊച്ചു കുട്ടിയെ പീഡിപ്പിച്ചത് ചോദിച്ചപ്പോൾ എന്താ ഉത്തരം തന്നത് അള്ളാഹു പറഞ്ഞു എന്നല്ലേ. അപ്പോൾ ഈ അള്ളാഹു ആര് മുഹമ്മദ്‌ അല്ലേ. കൊച്ചു കുട്ടിയെ പീഡിപ്പിക്കാൻ ദൈവം പറയില്ല. അല്ലാഹുവിന്റെ സ്വഭാവം നോക്കിയാൽ മതി അള്ളാഹു പിശാച് ആണ് മുഹമ്മദ്‌ ആണ്. എടോ മണ്ടാ ക്രിസ്ത്യനിൽ എല്ലാകാലത്തും അന്ധ വിശ്വാസങ്ങൾ ചോദ്യം ചെയ്യുന്നവർ ആണ്. അങ്ങനെ ആണ് ക്രിസ്ത്യൻ വളർന്നു വരുന്നതും. അല്ലാതെ ഇസ്ലാം എന്ന സെക്സ് മതം പോലെ അല്ല. നിങ്ങളുടെ ദൈവം മുഹമ്മദിന് തന്നെ ശരിയായ ഉത്തരം ഇല്ല പിന്നെ അല്ലേ കാന്തപുരം ⁉️ 🤔
@muhammedmusthafa2580
@muhammedmusthafa2580 2 жыл бұрын
Yukthivadeeeee
@joythomasvallianeth6013
@joythomasvallianeth6013 2 жыл бұрын
@@muhammedmusthafa2580 yes, every true christian has to be also a yukthivadee so that they do not fall prey to black magic and narabali etc !
@muhammedmusthafa2580
@muhammedmusthafa2580 2 жыл бұрын
@@joythomasvallianeth6013 .I didn't understand. Please write malayalam
@ismalikp1114
@ismalikp1114 2 жыл бұрын
സൂറത്ത് ഓതിയാൽ മതിയല്ലോ .പിന്നെ ദുആ ദിക്റുകൾ തന്നെ ധാരാളം. എല്ലാം ശിഫ യാവുമല്ലോ? മുടി വെള്ളം സംസം വെള്ളം കുടിച്ചാലും ശിഫ എന്തേ ഇതൊന്നും ഇദ്ദേഹം ചെയ്യാതെ ആശുപത്രിയിൽ പോയി ? ജീവൻ കിട്ടാൻ സയൻസ് തന്നെ വേണം.
@ibrahimalingal756
@ibrahimalingal756 2 жыл бұрын
പ്രസക്തമായ ചോദ്യങ്ങൾ, ഇടപെടേണ്ട ഘട്ടത്തിൽ അവസരോചിതമായ ഇടപെടൽ, ക്രിയാത്മക വിമർശനം ,മതം വരുമാനമാർഗമായി കാണുന്നവർക്കുള്ള താക്കീത്. ആറുത്തു മുറിച്ച വാചകങ്ങൾ. കാര്യങ്ങൾ പഠിച്ച് മാന്യമായ ചോദ്യ ശരങ്ങൾ. തീർച്ചയായും ഇത്തരം ചിന്തിപ്പിക്കുന്ന ചോദ്യങ്ങൾ ഉയർന്ന് കൊണ്ടേയിരിക്കണം. സാധാരണക്കാരെ ആരും രാഷ്ട്രീയത്തിന്റെ പേരിലായാലും മതത്തിന്റെ പേരിലായാലും ചൂഷണം ചെയ്തു കൂടാ. പ്രകോപനമില്ലാതെ ചിന്തിപ്പിക്കാൻ വഴി തെളിയിക്കുന്ന അവതരണത്തിന് ആരംസകൾ
@muhammedmusthafa2580
@muhammedmusthafa2580 2 жыл бұрын
Eda moyanthe kanthapuram 90 vayasayille .ethra pravarthanam addeham cheithu
@asnaachnoos4481
@asnaachnoos4481 2 жыл бұрын
സഹോദരാ നബിമാർ മരിച്ചില്ലേ. അമ്പിയവുംഴ്സലുകൾ മരിച്ചില്ലേ. പിനെ കാന്തപുരം ഉസ്താദ് തന്നല്ല ജിഫ്രിതങ്ങൾ ഉൾപ്പെടെയുള്ള എല്ലാവരും വിശ്വസിക്കുന്നത് അല്ലാഹുവിൽ ആണ് പിന്നെ കരാമത്ത് ഉള്ളതാണ്. പാണക്കാട് താങ്കന്മാരും ഹോസ്പിറ്റലിൽ പോയി ചികിൽസിച്ചു cancer aayi മരണപെട്ടു അവരും വിശ്വസിക്കുന്നത് ഇതൊക്കെ തന്നെ A p ഉസ്താദ് എവിടെയെങ്കിലും പറഞ്ഞോ ഹോസ്പിറ്റലിൽ പോകണ്ടാന്നു ഉസ്താദും ഹോസ്പിറ്റൽ നടത്തുന്നുണ്ട് മരുന്നും മന്ത്രവും ചെയ്താലും ഷിഫാ നൽകുന്നത് അല്ലാഹുവാണ് എന്നാണ് ഉസ്താദും ഞങ്ങളും വിശ്വസിക്കുന്നത്. പിന്നെ വഹാബികൾ അള്ളാഹു സർവശക്തനാണെന്ന് വിശ്വസിക്കുന്നു എന്ക്കിൽ അള്ളാഹു മാറ്റും എന്ന് കരുതിയാൽ മതിയല്ലോ ഹോസ്പിറ്റലിൽ പോകണ്ടാലൊ പിന്നെ ഉസ്താദ് അല്ല ആറുമാണെങ്കിലും അള്ളാഹു ഇട്ട ആയുസ് എത്താതെ മരിക്കില്ല.. Cm വലിയുള്ളാഹ് ആരെയും ജീവിപ്പിച്ചിട്ടില്ല മരിപ്പിച്ചിട്ടുമില്ല അതെല്ലാം അല്ലാഹുവിന്റെ കഴിവിൽ മാത്രമേ ഉണ്ടാകൂ. ഒറ്റ ദൈവമേയുള്ളൂ എന്ന് വിശ്വസിക്കുന്നവരാ സുന്നികൾ. പിന്നെ ജാറം . തിരുകേശം മുക്കിയ വെള്ളം അതൊക്കെ വിശ്വസിക്കുന്നത്. അവരവരുടെ വിശ്വാസം അത് വിശ്വസിക്കയേണ്ടവർ വിശ്വസിച്ചുകൊള്ളട്ടെ ബാക്കിയുള്ളവർക്ക് എന്ത്ത? ശബരിമലയിൽ സ്ത്രീകൾക്ക് പ്രവാക്ഷണമില്ല. കയറിയിട്ട് എന്ടത് ഉണ്ടായി? വിശ്വാസം തെറ്റിയോ ആരും ആരെയും പാഹിക്കെണ്ടാ ഉസ്താദ് സമൂഹത്തിനു ചെയ്ത നന്മകൾ മതി അള്ളാഹുവിനു ഇഷ്ടപ്പെടാൻ. കുറ്റപെടുത്തുന്നവർ ചിന്തിക്കൂ നിങ്ങൾ എന്താ ചെയ്തതെന്ന്. മറ്റുള്ളവന്റെ ചോര്യ കുടിക്കാതെ സ്വയം ചിന്തിക്കൂ
@haseebhaseeb3389
@haseebhaseeb3389 2 жыл бұрын
മുജാഹിദുകൾ അല്ലാഹുവിനോട് നേരിട്ട് ചോദിക്കുന്നവരാണ് അവരും രോഗം വരുമ്പം ഹോസ്പിറ്റലിൽ പോകുന്നില്ലേ
@thanseerkayalam9356
@thanseerkayalam9356 Жыл бұрын
Ya😂
@gevargesepaul
@gevargesepaul 2 жыл бұрын
ഇത്തരം മോൻ മാരെ പണ്ടു ഓൺലൈൻ ചാനലുകൾ ഒന്നും ഉണ്ടായിരുന്നില്ല; അതുമൂലം ഇവരുടെ തട്ടിപ്പ് തഴച്ചു വളരുകയായിരുന്നു ഇപ്പോൾ ഇവിടെ തുറന്നുകാട്ടാൻ ആധുനികയുഗത്തിൽ സാങ്കേതികവിദ്യകൾ ഉയർന്നുവന്നു അതൊരു സാമാന്യ ജനത്തിന് ചിന്തിക്കുവാൻ ഉള്ള ഒരു വഴി തുറന്നു വന്നു എന്നാണ് അഭിപ്രായം
@marker0016
@marker0016 2 жыл бұрын
മുഹമ്മദിന്റെ ഈ കാലഘട്ടത്തിൽ അനുകരണീയമായ ഒരു പ്രവൃത്തി (പത്തെണ്ണം) ഒരെണ്ണം എഗ്ഗിലും പറയാൻ പറഞ്ഞിട്ട് ഇതുവരെ പറഞ്ഞില്ല....പിന്നാണ് കാദ്ധപുരത്തിൻ്റെ വട്ട് ഉത്തരം തരും..
@aslamaneez
@aslamaneez 2 жыл бұрын
kzbin.info/www/bejne/gV67YYyofc2ap5I
@salam5126
@salam5126 2 жыл бұрын
എല്ലാ പണ്ഡിത വേഷധാരികൾക്കും പാഠമാകട്ടെ അവരെ പിൻപറ്റുന്ന കുഞ്ഞാടുകൾക്കും
@salihbathool8923
@salihbathool8923 2 жыл бұрын
പോടാ
@hamzasaqafi9358
@hamzasaqafi9358 2 жыл бұрын
നബിസല്ലല്ലാഹു അലൈഹി വ സ ല്ല മയുടെ കാലത്ത് ഹോസ്പിറ്റൽ തന്നെ ഉണ്ടായിരുന്നില്ല സ്വഹാബികൾക്ക് നബിസല്ലല്ലാഹു അലൈഹി വസല്ലമ മന്ത്രിച്ചു കൊടുക്കുകയും അവിടത്തെ ഉമ് നീര് പുരട്ടി കൊടുക്കുകയും ചെയ്യുകയായിരുന്നു പതിവ് നബി തങ്ങളുടെ കാലശേഷം തങ്ങളുടെ മുടിയും കുപ്പായവും മുക്കിയ വെള്ളം സഹാബത്ത് രോഗശമനത്തിന് വേണ്ടി കുടിച്ചിരുന്നു. എന്നാൽ നബിസല്ലല്ലാഹു അലൈഹി വസല്ലമ 63 വയസ്സിൽ അവസാനഘട്ടത്തിൽ ശക്തമായ പനിബാധിച്ചു കൊണ്ടാണ് ഈ ലോകത്തോട് വിട പറഞ്ഞത്. അപ്പോൾ താങ്കളുടെ ചോദ്യങ്ങളൊക്കെ നബിയോടും സ്വഹാബികളോടും ചോദിക്കാമല്ലോ?
@fathimamanathanath5438
@fathimamanathanath5438 2 жыл бұрын
👍👍👍
@ashrafnm2973
@ashrafnm2973 2 жыл бұрын
വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ജാറ സന്തതികളായ നിരവധി ആളുകളെ കാന്തപുരം അനുയായികളാക്കി വച്ച് ഈ അത്താഴ പട്ടിണിക്കാരിൽ നിന്നും കോടിക്കണക്കിന് രൂപ കൊള്ളയടിച്ചു ഭൂലോകം മാത്രം ലക്ഷ്യമാക്കി ആടിത്തിമിർത്ത് സുഖവാസം നടത്തിയപ്പോൾ ഇവരൊന്നും ചിന്തിച്ചിട്ടുപോലുമുണ്ടാവില്ല നാളെയൊരിക്കൽ എൻറെയും ആരോഗ്യം മോശമായി ആശുപത്രി കട്ടിലിലേക്ക് പോകേണ്ടി വരുമെന്ന് ..... യഥാർത്ഥത്തിൽ ഇവരെല്ലാം ദൈവത്തെ വിറ്റ് പണം ഉണ്ടാക്കുന്നവരാണ് .... കട്ടിലിലേക്ക്
@dna2359
@dna2359 2 жыл бұрын
യഥാര്‍ത്ഥ അസുഖം ഇപ്പോഴാണ് വന്നത്....നേരത്തെ വന്നത് അസുഖം അല്ലായിരുന്നു.....വെറും തോന്നല്‍ ആയിരുന്നു.....
@noorulislammadrasa9835
@noorulislammadrasa9835 2 жыл бұрын
ബുദ്ധി തീരെയും തൊട്ട് തീണ്ടിയിട്ടില്ലാത്ത വന്റെ ചോദ്യങ്ങൾ
@ashraf.kottappuramashraf3858
@ashraf.kottappuramashraf3858 2 жыл бұрын
എന്നാൽ നിങ്ങൾ പറയൂ നല്ല ചോദ്യങ്ങൾ.. പിന്നെ ചോദിച്ച ചോദ്യത്തിന് മറുപടി ഉണ്ടങ്കിൽ ഒന്നുകൂടി നന്നായേനെ
@faisalcm8999
@faisalcm8999 2 жыл бұрын
ന്റെ സി എം മടവൂരെ ന്റെ ബയാർത്തങ്ങളെ അവസാനം മുജാഹിതിന്റെ ആശുപത്രിയിൽ ഗതികേടേ
@ummerva6939
@ummerva6939 Ай бұрын
പണമുണ്ടാക്കാൻ മേലനങ്ങാതെ ഒരു എളുപ്പ വിദ്യ, അതാണ് ഇവിടെ എല്ലാ വിഭാഗം വിശ്വാസികളും നടത്തി വരുന്നത്, മന്ത്രവാദികൾക്കും ഉസ്താദുമാർക്കും അസുഖം വരുമ്പോൾ ആ ശു പ ത്രിയിൽ പോകും, സാധാരണ ജനങ്ങൾക്ക് രോഗം വന്നാൽ വരൂ വരൂ മന്ത്രിച്ച് മാറ്റിത്തരാം, എന്നാൽ സത്യത്തിൽ എല്ലാ രോഗവും മാറ്റുന്നത് പടച്ചവൻ മാത്രമാണ്, മരുന്നും മന്ത്രവും ഒരു നിമിത്തം മാത്രമാണ്,
@periyar.h241
@periyar.h241 2 жыл бұрын
ഇതിന് മറുപടി പറയേണ്ടത് മടവൂർ ഭക്തരായ മുസ്‌ലിയ്ക്കന്മാരാണ്. സുനിൽ സർ. 🌹
@joyaj9580
@joyaj9580 2 жыл бұрын
സിഎം വലിയുല്ലാഹി എവിടെയോ കപ്പല്,, ബീമാനം ഒക്കെ നന്നാക്കാൻ പോയതാണ്,, വരുമ്പോൾ മൂപ്പര് കറാമത്ത് കൊണ്ട് സുഖമാക്കും അൽഹംദുലില്ലാഹ്,, ആമീൻ..🐓🕋🐐🕋🐖🐕🐓😜🙄
@jomoncherian8641
@jomoncherian8641 2 жыл бұрын
ചോദ്യം ന്യായം ആണ്..
@shajinkt5788
@shajinkt5788 2 жыл бұрын
ഒറ്റ ഉത്തരം മാത്രം അസുഖം വന്നാൽ കാന്തത്തിനും പവർ ഇല്ലാതാവും നല്ല അശുപത്രിയിൽ പോകും ചികിൽസിക്കും ....പാവം അടിമകൾക്ക് മുടിവെള്ളം തുപ്പൽ മടവൂർ ജാറം എല്ലാം വിറ്റ് മൂപ്പര് പണമുണ്ടാക്കും
@saidudheen4199
@saidudheen4199 2 жыл бұрын
കാന്തപുരം എന്നും ചിക്കാൽ സിച്ചിട്ടുണ്ട്. എന്നും ആത്മീയ വഴി തേടിയിട്ടുണ്ട്. രണ്ടു മാർഗ്ഗവും പ്രവാചകൻ പഠിപ്പിച്ചതാണ്. കോടിക്കണക്കിന് വിശ്വാസികൾക്ക് ലവലേശം ശംസയമില്ല.
@gazzaliip8683
@gazzaliip8683 2 жыл бұрын
രോഗം വന്നാൽ ചികിത്സിക്കുക. പ്രാർത്ഥിക്കുക( അല്ലാഹുവിനോട് മാത്രം) ഇതാണ് ഇസ്ലാമിക അദ്ധ്യാപനം.
@fathimamanathanath5438
@fathimamanathanath5438 2 жыл бұрын
ഞങ്ങളുടെ പ്രിയപെട്ട AP ഉസ്താദ് അള്ളഹു ഉസ്താദിന്റെ അസുഖം മാറ്റി കൊടുക്കണം റബ്ബേ
@abdulrahmanthalappil7313
@abdulrahmanthalappil7313 2 жыл бұрын
വിവരമില്ലാതെ ഓരോന്ന് വിളമ്പാതെ. മതത്തിന്റെ ബാലപാഠങ്ങൾ അറിയാത്തവർ ഓരോന്ന് വിളിച്ചു കൂവും
@idiculajacob7882
@idiculajacob7882 2 жыл бұрын
എല്ലാം തട്ടിപ്പ്: നമ്മുടെ പോട്ട പോലെ മഹാ തട്ടിപ്പ്.
@pmnoushadali8975
@pmnoushadali8975 2 жыл бұрын
ചോദികേണ്ടത് ചോദിക്കേണ്ട സമയത്ത് ചോദിക്കണം
@Muhammedkunhithayyil
@Muhammedkunhithayyil 2 жыл бұрын
സ്കൂൾ പഠന കാലത്ത് കേരളം എന്നത് കോരളം എന്ന് വായിക്കുന്ന ചില കുട്ടികള്‍ ഉണ്ടായിരുന്നു. ഇയാളും അതിൽ പെട്ട ആണെന്ന് തോന്നുന്നു
@basheer1023
@basheer1023 2 жыл бұрын
ഈ ചോദ്യങ്ങളുടെയെല്ലാം കാരണം ഇയാൾ ഇസ്ലാമിലെ പെന്തക്കോസ്ത് ആയതുകൊണ്ടാണ്
@abdulkadarabdulkadar3789
@abdulkadarabdulkadar3789 2 ай бұрын
സ്വന്തം അസുഖം ചികിത്സിച്ച് മാറ്റാൻ കഴിവില്ലാത്ത എത്ര ഡോക്ടർമാർ മറ്റുള്ളവരെ ചികിത്സിച്ച് രോഗം സുഖപ്പെടുത്തുന്നു
@jojojoseph5308
@jojojoseph5308 2 жыл бұрын
സൂപ്പർ 🌹🌹🌹🌹🌹💯💯💯💯💯💯
@abdulazeezazeez5881
@abdulazeezazeez5881 2 жыл бұрын
അവതരണം വളരെ നന്നായി മുത്തു നബിയുടെ മൂത്താപ്പ മരണശയ്യയിൽ കിടന്നപ്പോൾ മുത്തു നബി പറഞ്ഞു ലാ ഇലാഹ ചെല്ലുമൂത്താപ്പ പക്ഷെ ഫലം ഉണ്ടായില്ല. അതു പറഞ്ഞു കൊടുത്തപ്പോൾ സ്വഹാബത്തൊന്നും ചോദിച്ചില്ല അള്ളാഹുവിന്റെ റസൂലെ ഈ സുഖമില്ലാത്ത അവസ്ഥയിലാണൊ ഇതു് പറഞ്ഞു കൊടുക്കേണ്ടത് എന്ന് മുത്ത് നബിയും ആഗ്രഹിചതു് അബൂത്വാലിബ് സ്വർഗത്തിൽ പോവണം എന്ന് കരുതി യാണല്ലൊ അതു കൊണ്ട് തസ്കിയത്തു നടത്താൻ പറ്റിയ സമയം ന്നതു തന്നെയല്ലെ ചിന്തിക്കുന്നവർക്ക് ദുഷ്ടാന്തമുണ്ട് ഒരുപക്ഷെ ഈ ചോദ്യങ്ങൾ ചോദി ചവർ സ്നേഹം കൊണ്ടായിരിക്കാം
@SarifSumi
@SarifSumi 2 ай бұрын
കാന്തപുരം ഉസ്താദിനെ ആരും ആരാധിക്കുന്നില്ല ആരാധന അല്ലാഹുവിന്ന് മാത്രമാണ് പറഞ്ഞ് നടന്നവർ ഇപ്പോൾ അനുഭവിക്കുന്നുണ്ട്
@rasheedrasheed1863
@rasheedrasheed1863 2 жыл бұрын
എന്നാൽ അത്തരക്കാരോടെ എനിക്കു ചോദിക്കാനുള്ളത് അല്ലാഹു എല്ലാ അസുഖവു൦ മാറ്റാൻ കഴിവുളളവനു൦ പ്രാർത്ഥിച്ചാൽ ഉത്തരം ചെയ്യുന്നവനുമാണല്ലോ പിന്നെ എന്തിന് നിങ്ങൾ അസുഖം വരുമ്പോൾ ഡോക്ടറുടെ സഹായം തേടുന്നത് അല്ലാഹുവിനേട് ചോദിച്ചാൽ പോരെ ????
@beenaroy8891
@beenaroy8891 2 жыл бұрын
super,👍🏻👍
@yahyarafeeq8530
@yahyarafeeq8530 2 жыл бұрын
Well said
@muhammedshereefshereef6327
@muhammedshereefshereef6327 2 жыл бұрын
കോശമല്ല സർ കേശമാണ്. ഒരു പിടിയുമില്ലാത്ത പത്രപ്രവർത്തകർ. വലിച്ചുവാരി എടുത്ത് പോടോ.
@IbrahimIbrahim-mq7fr
@IbrahimIbrahim-mq7fr Жыл бұрын
രോഗം വന്ന് മരിച്ച പ്രവാചകനെ പറ്റി എന്ത് പറയും.
@subairnp866
@subairnp866 2 жыл бұрын
എന്റെ ചോദിയവും ഇതാണ്....👍👍
@Kerala-Blasters-Fans
@Kerala-Blasters-Fans Ай бұрын
Entey rabbey aashubathri
@shihabudeenhasanarukunju7951
@shihabudeenhasanarukunju7951 2 жыл бұрын
ഓ സാറേ ഇതെല്ലാം ചെയ്യുന്നുണ്ട് മന്ത്രിക്കണ്ട സമയത്ത് മന്ത്രി ജാറത്തിൽ പോണ്ട സമയത്ത് ജാറത്തിൽ പോകുന്നുണ്ട് ഭാരതന്മാരോട് ചോദിക്കേണ്ട സമയത്ത് ചോദിക്കുന്നുമുണ്ട് ദൈവീക വിശ്വാസം അനുസരിച്ച് എന്റെ പിന്നിൽ കിട്ടാവുന്ന എല്ലാ സഹായങ്ങളും ഞങ്ങൾ രീതിയിൽ വിനിയോഗിക്കുന്നുമുണ്ട് അതിനോടൊപ്പം ഡോക്ടറെ കാണുന്നുണ്ട് ഹോസ്പിറ്റലിൽ പോകുന്നുണ്ട് മരുന്നു കഴിക്കുന്നതും ഉണ്ട് എന്താണ് തകരാറ് ഈ ചോദ്യം ചോദിച്ച താങ്കൾ ആരാണെന്ന് എനിക്ക് അറിയില്ല വേണ്ടിയാണ് ഇങ്ങനെയൊരു വീഡിയോ ചെയ്തത് എന്നും മനസ്സിലാകുന്നില്ല ഒരു വിശ്വാസിയാണോ അതിന് ഉത്തമമായ മറുപടിയുണ്ട് ഒരു യഥാർത്ഥ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന് അനുവദനീയമാകുന്ന എല്ലാ കാര്യങ്ങളും ഉപയോഗപ്പെടുത്തേണ്ട സമയത്ത് ഉപയോഗപ്പെടുത്തേണ്ടത് പോലെ ഉപയോഗപ്പെടുത്തുന്നുണ്ട് അത് ആരുടെ തന്നെയാണെങ്കിലും അത് ലഭിക്കുകയും ചെയ്യും🤙 സപ്പോസ് താങ്കളോട് ഒരു കാര്യം എനിക്ക് ചോദിക്കേണ്ടതുണ്ട് നിർണയിക്കപ്പെട്ട ഒരു രോഗത്തിന് നിർണയിക്കപ്പെട്ട ഒരു മരുന്ന് ആ മരുന്നാണെങ്കിലോ സകല രോഗങ്ങളോടും പ്രതികരിച്ച് വിജയം കണ്ടെത്തുന്നതും ആണ് അങ്ങനത്തെ ഒരു മരുന്ന് താങ്കളിൽ ഒരുവട്ടം പ്രതികരിച്ചില്ല എങ്കിൽ അതിനെപ്പറ്റി താങ്കൾ എന്താണ് മനസ്സിലാക്കുക തങ്ങളുടെ അഭിപ്രായം എന്തായിരിക്കും എന്നാൽ പോലെ ഒരുപാട് കാര്യങ്ങൾ താങ്കളോട് ചോദിക്കേണ്ടതുണ്ട് ❓️ എന്നാൽ മുസ്ലിമീങ്ങളായ ഞങ്ങൾ വിശ്വസിക്കുന്ന ദൈവം അഥവാ അല്ലാഹു അവൻ കാരിയ കാരണങ്ങളെ കൊണ്ട് കാര്യങ്ങൾ നിർവഹിക്കുന്നവനാണ് ആകയാൽ നിങ്ങളുടെ വിശ്വാസത്തിന്റെ പരിധിയിൽ വരുന്ന എല്ലാ അനുവദനീയമായ കാര്യകാരണങ്ങളെയും ഞങ്ങൾ ഉപയോഗപ്പെടുത്തും അതിനെ ഞങ്ങൾക്ക് വ്യക്തമായ നിലപാടും വിശ്വാസദായം ഉണ്ട് നിങ്ങളുടെ വിശ്വാസം അചഞ്ചലമാണ് അത് ആർക്കും തന്നെ ചോദ്യം ചെയ്യപ്പെടാൻ പറ്റുന്നതല്ല നന്മ ഉദ്ദേശിക്കുന്നവർക്ക് നല്ലത് വരട്ടെ അല്ലാത്തവർ തിരുത്തട്ടെ✋
@artery5929
@artery5929 2 жыл бұрын
ഈ ചോദ്യങ്ങൾ കാന്തപുരം തന്നെ സ്വയം ചോദിച്ചു കൊണ്ടിരിക്കയാണ് 😂😂
@salihbathool8923
@salihbathool8923 2 жыл бұрын
🤐
@abbasabbas.k6862
@abbasabbas.k6862 2 жыл бұрын
കാലാകാലങ്ങളായി മുജാഹിദുകൾ ചോദിക്കുന്ന ചോദ്യം
@MOHAMMEDMOHAMMED-oe3kr
@MOHAMMEDMOHAMMED-oe3kr Жыл бұрын
മുജാഹിദ് ഇതിലേറെ തെണ്ടി കൾ. അടുപ്പിക്കാരുത്. തീവ്രതയോടെ
@moideenkutty4407
@moideenkutty4407 Жыл бұрын
👌👌👌
@abdulhakimabdul4444
@abdulhakimabdul4444 2 жыл бұрын
MaranamEllavarkumund, EllaAsugagalum, Ellasamayathum, Marukayanenkil, PinneGodNeEnthanePrasakthi
@sathyamparanjalbyshameer7296
@sathyamparanjalbyshameer7296 3 ай бұрын
ആത്മീയ തട്ടിപ്പിൽ ഡോക്ടറേറ്റ് എടുത്തു കോടികൾ ഉണ്ടാക്കിയ കാന്തപുരം
@pmnoushadali8975
@pmnoushadali8975 2 жыл бұрын
👍👍👍👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾
@aboobackerthazhathel815
@aboobackerthazhathel815 Жыл бұрын
ഇതേ ചോദ്യം തന്നെ താങ്കളോടും ചോദിക്കുന്നു ഹാർട്ട് ഹോസ്പിറ്റലിൽ രോഗിയെ ചികിത്സിച്ച് കൊണ്ടിരിക്കുന്ന ഡോക്ടർ കുഴഞ്ഞു വീണ് മരണപ്പെടുന്നു. എന്നുകരുതി ആരും ഡോക്ടറെ സമീപിക്കാ തിരിക്കാറുണ്ടോ കോടാനുകോടി ജനങ്ങളുടെ വിരലടയാളം സാമ്യത ഇല്ലാതെ പടച്ച തമ്പുരാൻ സൃഷ്ടികൾക്ക് കഴിവുകൾ കൊടുക്കുന്നു അതവർ കഴിവനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു സർവ്വശക്തനായ അള്ളാഹു ഉദ്ദേശിക്കുന്ന സമയത്ത് അത് നടക്കുകയും ചെയ്യും ഡോക്ടറുടെ മരുന്നുകൾ തന്നെ പടച്ചതമ്പുരാൻ ഉദ്ദേശിച്ചെങ്കിൽ മാത്രമേ ഫലം ചെയ്യു അസുഖം മാറിയില്ല എന്ന് പറഞ്ഞു ഡോക്ടറുടെ ഡിഗ്രി സർട്ടിഫിക്കറ്റ് അസാധു ആവുകയില്ല അതുപോലെതന്നെ മഹാന്മാരുടെ കറാമത്തുകളും
@abdullatheef2576
@abdullatheef2576 2 жыл бұрын
സുനിലെ ഇത് താങ്കൾ കൈകാര്യം ചെയ്യേണ്ട കാര്യമാണോ? ചികിത്സവേണ്ടന്ന് ഒരിക്കലും ഞങൾ പറയുകയോ എഴുതുകയോ ചെയ്തിട്ടില്ല എന്തിനാ ഇത് ? ഒരു ചോദ്യവും ഒരു മുസ്ലിമിനുമില്ല മതയുക്തിവാദികൾക്കല്ലാതെ
@sabual6193
@sabual6193 2 жыл бұрын
ജീരകം മാത്രം മതി എന്ന് മുഹമ്മദ്‌.6 ആം നൂറ്റാണ്ടിൽ മുഹമ്മദ്‌ എന്തെല്ലാം മണ്ടത്തരം തട്ടി വിട്ടു. പിന്നെ ആണ് കാന്തപുരം തിരുവനന്തപുരം ഒക്കെ 🤔
@abooshaheer157
@abooshaheer157 Жыл бұрын
Ippo as chodtangalkellaam uttharam kittiyundaumallo
@നെൽകതിർ
@നെൽകതിർ 2 жыл бұрын
ഈ ചോദ്യം തന്നെ ആണ് പുള്ളിയോട് അയാളുടെ അതെ മതത്തിലെ മുജാഹിധ് പോലെ ഉള്ളപല വിഭാഗവും ചോദിക്കുന്നത് .അടിപൊളി സൂപ്പർ ആയി താങ്കളുടെ ചോദ്യങ്ങൾ
@rayyan313rayyan5
@rayyan313rayyan5 2 жыл бұрын
സഹോദരാ ഇന്നേവരെ ജീവിച്ചു വന്ന യഥാർത്ഥ ലോക മുസ്ലീം കളുടെ വിശ്വാസം എന്തായിരുന്നു എന്ന് മനസ്സിലാക്കാൻ മനസ്സ് വച്ചാൽ ഇതിനുള്ള ഉത്തരം കിട്ടും അത്പഠിക്കാൻ തയ്യാറാവാത്തതാണ് ഇത്തരം യുക്തിവാദം മുജാഹിദുകളെപ്പോലെ താങ്കളും പറയുന്നത് .തിങ്കളുടെ ലക്ഷൃം യൂറ്റ്യൂബ് വരുമാനം നക്കലായിരിക്കുമല്ലോ അത് നടക്കട്ടെ.
@jacobfrancis5589
@jacobfrancis5589 2 жыл бұрын
👍👍👍
@user-it9fy8sw5s
@user-it9fy8sw5s 2 жыл бұрын
വാക്കൊണ്, പ്രവൃത്തി മറ്റൊന്ന്. അതാണ് കാന്തപുരം.
@asnaachnoos4481
@asnaachnoos4481 2 жыл бұрын
എന്ത് വാക്കാണ് മാറ്റിയത് പറഞ്ഞത് എന്തായാലും പ്രവർത്തനത്തിൽ കൊണ്ടുവന്നിട്ടുണ്ട്.. Eg markaz knowledge city
@user-it9fy8sw5s
@user-it9fy8sw5s 2 жыл бұрын
@@asnaachnoos4481 മാറ്റിപ്പറയൽ കുറവാണ്. പ്രവൃത്തി വാക്കിന് എതിരായിരിക്കും എന്ന് മാത്രം.
@saifusaifudheen565
@saifusaifudheen565 2 жыл бұрын
പോടാ മൈരാ വാക്ക് മാറ്റിയത് നീ കണ്ടിട്ടുണ്ടോ
@azhar8639
@azhar8639 2 жыл бұрын
@@user-it9fy8sw5s എന്താ വാക്കിന് എതിരായത് ഒന്ന് പറയൂ
@ashraf.kottappuramashraf3858
@ashraf.kottappuramashraf3858 2 жыл бұрын
@@asnaachnoos4481 ഒരു മൾട്ടിസ്പസിലിറ്റി ഹോസ്പിറ്റൽ ഉണ്ടായിരുന്നു. മുടി വെള്ളം എന്തേ ഇപ്പോൾ പറ്റുന്നില്ലേ. പൊടി എവിടെ പോയി.... അങ്ങിനെ too much ബ്രോ....
@muhammedshereefshereef6327
@muhammedshereefshereef6327 2 жыл бұрын
ഹൈന്ദവർ, ദൈവങ്ങളോട് പറയുന്നു, ക്രൈസ്തവർ യേശുവിനോട് പറയുന്നു മുസ്ലിംകൾ അല്ലാഹുവിനോട് പറയുന്നു. ഈ പ്രാർത്ഥനകളൊന്നും ഫലംകാണാതെ എത്രയോ പേര് മരിച്ചുപോകുന്നു. ദൈവങ്ങൾ ഒരുപാടുണ്ടായിട്ടുംഅവരോട് സങ്കടം പറഞ്ഞിട്ടും ഹോസ്പിറ്റലിൽ അഡ്മിറ്റാവുന്നു. ഇതിൽ കാന്തപുരത്തെ മാത്രം പറയുന്നതെന്തിനാണ്. ഈ ലോകത്ത് കാന്തപുരം മാത്രമാണോ അങ്ങിനെ ചെയ്യുന്നത്. എല്ലാരും ഇങ്ങനെതന്നെയാണ് ചെയ്യുന്നത്. രോഗംവന്നാൽ ദൈവത്തിൽ ഭരമേൽപ്പിച്ചു വീട്ടിലിരിക്കാൻ ഏതെങ്കിലും വഹ്ഹാബിക്ക് ധൈര്യമുണ്ടോ?
@ammoottyk6669
@ammoottyk6669 2 жыл бұрын
Good oppeneyan please contenud
@munnajf
@munnajf 2 жыл бұрын
💯💯💯✅️✅️✅️🤝
@marvanking4351
@marvanking4351 2 жыл бұрын
ചിലയാള്കളുടെ ഇസ്‌ലാം കാര്യവും ഈമാൻ കാര്യവും വെറും തെറിയും പരിഹാസവുമായി അധതിച്ചിരിക്കുന്നു എന്നത് ഒരു സത്യമാണ്. പള്ളികളും മദ്റസകളും നിർമിച്ചത് പോലെത്തന്നെ പല ഹോസ്പ്പിറ്റലുകളും സ്ഥാപിച്ച അദ്ദേഹത്തെ ഈ അവസ്ഥയിലും ട്രോളുന്നത് ആ ഈമാന്റെ ഭാഗമായിട്ടണ്. ബഹു. ഹൈദാരലി തങ്ങൾ മരിച്ചപ്പോളും ഈയൊരു 'ഈമാൻ' നമ്മൾ കണ്ടതാണ്.
@AbdulSalam-xz8td
@AbdulSalam-xz8td 2 жыл бұрын
VERRY VERRY GOOD 1000 THANKS
@SAEEDVK-o6y
@SAEEDVK-o6y 2 ай бұрын
ഇസ്ലാമിൽ ആരാധന അല്ലാഹുവിനും അല്ലാഹു ബഹുമാനിച്ചവരോട് ആദരവും വിഡിയോ ചെയ്യുന്നവൻ ശ്രദ്ധിക്കുമല്ലോ
@muhammedshereefshereef6327
@muhammedshereefshereef6327 2 жыл бұрын
അള്ളാഹു എല്ലാം സുഖപ്പെടു ത്തുമെന്നാണല്ലോ. സാറെ അപ്പുറത്തുള്ളവർ വിശ്വസിക്കുന്നത്? എന്നിട്ട് അവരും അസുഖത്തിന് ഡോക്ടറെ കാണുന്നുണ്ടല്ലോ. അവർക്കെന്താ അല്ലാഹു മാറ്റികൊടുക്കാത്തത്.
@siblings9918
@siblings9918 2 жыл бұрын
കാന്തന്റെ കയ്യിൽ മുടി വെള്ളമുണ്ടാവൂലെ അത് കുറച്ചു കുടിക്കാൻ പറയൂ
@hassainarck760
@hassainarck760 Жыл бұрын
യുതുബി ക്കാരൻ ഒത്തിരി വിഷം ഉള്ള അ യിറ്റം ആനല്ലോ.. ഈ ദുഷിച്ച ജന്മത്തിൻ്റെ ചോദ്യം വലിയ ആന ത്തലയോളമുണ്ട് ...
@aslamaneez
@aslamaneez 2 жыл бұрын
Narrated by Usamah Bin Shareek (may Allah be pleased with him): ‘I was with the Prophet (PBUH), and some Arabs came to him asking, “O Messenger of Allah, should we take medicines for any disease?” He said, “Yes, O You servants of Allah take medicine as Allah has not created a disease without creating a cure except for one.” They asked which one. He replied “old age.”
@iloveindia1516
@iloveindia1516 2 жыл бұрын
*കാന്തപുരം ഉസ്താദ് ആശുപത്രിയിൽ.* ഇതിൽ നിന്നും നമുക്ക് ഒരു പാഠം ഉൾകൊള്ളുവാനുണ്ട്. ഒരുപാട് കറാമത്തുള്ള വ്യക്തിയാണന്നാണ് കാന്തപുരവും , അയാളുടെ അനുയായികളും സ്റ്റേജിലും, പേജിലും പറഞ്ഞു നടക്കുന്നത്. എല്ലാ രോഗങ്ങളും ഷിഫയാക്കുന്ന മുടി വെള്ളം കയ്യിലുള്ള ഏക വ്യക്തി , സുമ്മിന്റെ മന്ത്രം അറിയാവുന്ന വെക്തി , ഒരുപാട് ഔലിയാക്കളുടെ സഹായം കിട്ടിക്കൊണ്ടിരിക്കുന്ന വെക്തി , ലോകം നിയന്ത്രിക്കുന്ന CM മടവൂരിന്റെ ഏറ്റവും അടുത്ത വെക്തി , ക്യാൻസർ വരെ മാറ്റികൊടുക്കുന്ന ബയാർ തങ്ങളും സ്വലാത്തിലൂടെ മാറാരോഗങ്ങൾ മാറ്റികൊടുക്കുന്ന കുഞ്ഞിക്കോയ ബുഖാരിയും , dr ഏർവാടി ഷെയ്ഖ് ഇവരൊക്കെ അടുത്തുണ്ടായിട്ടും കാന്തപുരം നേരെ പോയത് ആശുപത്രിയിലേക്കാണ് . അവിടെ അഡ്മിറ്റ്‌ ചെയ്തിട്ടുണ്ട് . ഇപ്പോൾ എല്ലാ കറാമത്തും ഉള്ള കാന്തപുരം നിസ്സഹായനാണ് . ആരും സഹായിക്കാനില്ല . ഔലിയാക്കളും, CM മടവൂരും , മാന്ത്രിക കഴിവും ദിവ്യത്തമുള്ള സകല ഉസ്താദുമാരും അതിനു ശേഷം മൗനത്തിലുമാണ് . ഔലിയാക്കളുടെ അടുത്തെക്കോ, CMന്റെ ജറാത്തിലേക്കോ ഒന്ന് കൊണ്ടുപോയി നോക്കാമെന്ന് ആരും പറയുന്നുമില്ല..!!! അതൊക്കെ തട്ടിപ്പയിരുന്നു എന്ന് ഇപ്പോൾ ബോധ്യമായില്ലേ ❓️ അതെല്ലാം തട്ടിപ്പായിരുന്നു എന്ന് ചിന്തിക്കുന്ന അണികൾക്ക് കാന്തപുരത്തിന്റെ ആശുപത്രി വാസം ബോധ്യപ്പെട്ടിട്ടുണ്ട്. ഇനി ഇസ്ലാമിന്റെ മാർഗമേ ഉപകാരപ്പെടുകയുള്ളൂ... രോഗംവന്നാൽ ഡോക്ടറേ കണ്ട് ചികിൽസിക്കുക, അതോടപ്പം അല്ലാഹുവോട് മാത്രം ഷിഫക്ക് വേണ്ടി പ്രാർത്ഥിക്കുക. ഒരു ഔലിയയും സഹായിക്കില്ല . ജാറത്തിൽ പോയി വിളക്ക് കത്തിച്ചിട്ടോ.. അതും കാര്യമില്ല . കാന്തപുരത്തിന്റെ ആശുപത്രി വാസം... അണികൾക്ക് ചിന്തിക്കാനുള്ള നല്ല ഒരു അവസരമാണ് . അല്ലാഹു എല്ലാവരെയും ഹിദായത്തിലാക്കട്ടെ ആമീൻ.
@sabual6193
@sabual6193 2 жыл бұрын
ഏത് അള്ളാഹു ഏത് മീൻ. കൊച്ചു കുട്ടിയെ പീഡിപ്പിച്ച മുഹമ്മദ്‌ എന്തിനെങ്കിലും ഉത്തരം തന്നിട്ടുണ്ടോ. എല്ലാം അള്ളാഹു പറഞ്ഞു എന്ന കള്ളം അല്ലാതെ. ഇതല്ലേ കാന്തപുരവും ⁉️ 🤔
@moideenvaisian9826
@moideenvaisian9826 Жыл бұрын
ആശുപത്രിയിൽ പോയില്ലെങ്കിൽ ചത്ത് പോകാല്ലേ സുനിൽ സാറേ കാന്തൻ ആനയെ പോലെയാണ് ചത്താലും കാന്ത ഭകതർക്ക് ലാഭമാണ്
@MuhammedMustafa-io7xk
@MuhammedMustafa-io7xk 2 ай бұрын
ആരാധനയില്ല ആദരിക്കുന്നു വളരെയേറെ
@abdullakuthyala6476
@abdullakuthyala6476 2 жыл бұрын
Fantastic. All questions are relevant. "Say one thing and do something. "
@muhammedmusthafa2580
@muhammedmusthafa2580 2 жыл бұрын
Enth relevent kunthan
@MoossacpChundanpunathil
@MoossacpChundanpunathil Жыл бұрын
@AbdulHameed-ik4qg
@AbdulHameed-ik4qg Жыл бұрын
ഞങ്ങളുട കാര്യം ഞങ്ങൾ നോകാം, പുരോഹിതൻ മാരുടെ കാര്യം നോക്, ലൂസി, ഫ്രാങ്കോ, ക്ഷണിക്കാതെ സദ്യക് ഉണ്ണാൻ വരണ്ട,
@userktl1162
@userktl1162 2 жыл бұрын
👍🏾👍🏾
@-op1974
@-op1974 2 жыл бұрын
വഹാബികളാണ് ഇതിന് മറുപടി പറയേണ്ടത്
@ASARD2024
@ASARD2024 2 жыл бұрын
ഇപ്പോൾ എപി എവിടെയാണ്? ഒരു വിവരവുമില്ലല്ലോ
@salihbathool8923
@salihbathool8923 2 жыл бұрын
🤫🤫🤫
@lananashaismail3469
@lananashaismail3469 Жыл бұрын
ചിന്തി കുന്നവർക് മനസിലാവും സമസ്ത കാർക് മനസിലാവില്ല
@user-wi2jo5nc3k
@user-wi2jo5nc3k 2 жыл бұрын
👍
@fshghgdhhd7627
@fshghgdhhd7627 2 ай бұрын
ഈ അസൂയ ക്ക്‌ മരുന്നില്ല
@samuelthomas4041
@samuelthomas4041 2 жыл бұрын
രോഗാവസ്ഥയിൽ കിടക്കുന്ന ആളെക്കുറിച്ച് മോശമായി പറയുന്നത് ശരിയല്ല എന്ന ബോധമുള്ള സുനിൽ മാത്യു ഓർത്തഡോക്സ് സഭയുടെ പൗലോസ് ദ്വിതീയൻ ബാവ പരുമല ആശുപത്രിയിൽ രോഗിയായി കിടന്നപ്പോൾ അദ്ദേഹത്തെ അപമാനിച്ചു പറഞ്ഞതെല്ലാം ഇപ്പൊൾ മറന്നോ ?.
@hameedvelliyath2140
@hameedvelliyath2140 2 жыл бұрын
ഓരോരുത്തരുടെ ജീവീതമാർഗം കണ്ടെത്തുന്നത് ഇങ്ങിനെ ഒക്കെത്തന്നെയാണ്. അല്ലാതെ കാന്തപുരം ആശുപത്രിയിൽ പോകുന്നതും ചികിത്സിക്കുന്നതും ആദ്യമായിട്ടൊന്നും അല്ലല്ലോ...
@jabbarrahman-fw5ge
@jabbarrahman-fw5ge Жыл бұрын
Kanthapuram oru manushya snehiyum rajya snehiyum anatha makkalude bapayum aane athanu adhehatte chila chavali pattigalke ishtapedatath
@sabual6193
@sabual6193 2 жыл бұрын
കൊച്ചു കുട്ടിയെ പീഡിപ്പിച്ച മുഹമ്മദ്‌ എന്ന് സുനിൽ ഒന്ന് പറഞ്ഞേ ⁉️ അതോടെ സുനിൽ തീർന്നു 🤔 അതാണ് മുഹമ്മദ്‌ ഇസ്ലാം 😜
@narayanankuttyk8518
@narayanankuttyk8518 2 жыл бұрын
ഓർമ്മകൾ പിറകിലേക്കോടും
@sabual6193
@sabual6193 2 жыл бұрын
6 ആം നൂറ്റാണ്ടിൽ കൊച്ചു കുട്ടിയെ പീഡിപ്പിച്ചതിന് ഉത്തരം ഇല്ലാത്ത മണ്ടൻ മുഹമ്മദിലേക്ക് 🤔
@ashrafnm2973
@ashrafnm2973 2 жыл бұрын
@@sabual6193 എന്തുവാടെ .... ഇപ്പോഴും നിൻറെ ചൊറിച്ചിലിന് യാതൊരു കുറവും കാണുന്നില്ലല്ലോ?
@sabual6193
@sabual6193 2 жыл бұрын
@@ashrafnm2973 എന്തുവാടെ നിന്റെ മുഹമ്മദിന്റെ കാമ ഭ്രാന്ത് തീർന്നോ ⁉️ 🤔
@sabual6193
@sabual6193 2 жыл бұрын
മുഹമ്മദ്‌ കൊച്ചു കുട്ടിയെ പീഡിപ്പിച്ചത് എന്തിന് ⁉️ മുഹമ്മദിന് ഉത്തരം ഉണ്ടോ ⁉️ 🤔
@ashrafnm2973
@ashrafnm2973 2 жыл бұрын
@@sabual6193 ആർക്കാണ് കാമഭ്രാന്ത് എന്ന് കന്യാസ്ത്രീ മരങ്ങളിലെ കിണറുകളിൽ പരിശോധിച്ചാൽ അറിയാം അല്ലെങ്കിൽ ഫ്രാങ്കോ പുണ്യാളനെ സമീപിച്ചാൽ കൂടുതൽ അറിയാം
@shameemashami3198
@shameemashami3198 2 жыл бұрын
Good
@AbdulKhani-u3i
@AbdulKhani-u3i 9 күн бұрын
👌coract 😂
@mashaallaaabadushaok8810
@mashaallaaabadushaok8810 Жыл бұрын
Ok🇮🇳💺Badusha🧑👋
@1abdulrahim2abdul38
@1abdulrahim2abdul38 2 жыл бұрын
സന്തോഷിക്കൂ... ഉള്ളില്‍ ഉള്ളത് അജ്ജാതിയല്ലേ?
@mashaallaaabadushaok8810
@mashaallaaabadushaok8810 Жыл бұрын
🏁🇮🇳GBM🇴🇲GBMBadusha🇸🇦
@muhammadali7519
@muhammadali7519 2 жыл бұрын
അപ്പോൾ മെഡിക്കൽ സെയിൻസ് ഡോക്ടർമാർ ക്ക് രോഗവും മരണവും സംഭവിക്കൂലേ
@salihbathool8923
@salihbathool8923 2 жыл бұрын
Poda Poda
@SarifSumi
@SarifSumi Жыл бұрын
അവര്ക് കാന്തപുരത്തിന്റെ പിന്നാലെ സൈക്കൽ എടുത്ത് ഓടാൻ തുടങ്ങിട്ട് കുറേകാലമായി എത്തതാദ് കൊണ്ടാണ് ഇവർ തോന്നിവാസം പറയുന്നധ്
@mammuperal1849
@mammuperal1849 Жыл бұрын
.എടൊ.ഹംക്കേ.ഉ.ത്ത.രം.ഉണ്ട്‌. സമയമാകുംബൊ..ക്കിട്ടും
@irshadvarikkoii5770
@irshadvarikkoii5770 2 жыл бұрын
ഉത്തരമുണ്ട് സർ, ഇസ്ലാമിൽ പൗരോഹിത്യ മോ, വെക്തിയാരാധനയോ ഇല്ല, തിരുകേശം ഇട്ട വെള്ളം കൊടുക്കുമ്പോൾ തന്നെ അദ്ദേഹം എത്രയോ സ്പെഷാലിറ്റി ഹോസ്പിറ്റലുകൾ നടത്തുന്നുണ്ട്, തിരുകേശ വെള്ളമാണ് അസുഖങ്ങൾ മാറ്റുന്നതെങ്കിൽ ഹോസ്പിറ്റൽ എന്തിനെന്ന് എന്തേ അന്നാരും ചോദിച്ചില്ല'സർ അങ്ങറിയാത്ത ഒന്നുണ്ട് 'ഇതിൻ്റെ പിന്നിൽ ഇസ്ലാമിലെ പുത്തൻ വാദികളാണ് പിന്നെ അസുഖം വന്നാൽ ആദ്യം ഹോസ്പിറ്റലിൽ പോകണമെന്ന കാര്യം ഏത് കുഞ്ഞിനും അറിയാവുന്ന കാര്യമാണ് സർ, ഡോക്ടർമാർ മുഖേന അസുഖം മാറുന്നുണ്ടെങ്കിലും ദൈവമാണ് അസുഖം മാറ്റുന്നവൻ, ആയതിനാൽ അസുഖം വന്നാൽ ഹോസ്പിറ്റലിൽ പോയിട്ട് 'പിന്നെ തിരുകേശമിട്ട വെള്ളം കുടിച്ചിട്ട് ദൈവത്തോട് അസുഖം പെട്ടന്ന് മാറാൻ പ്രാർത്ഥിക്കുക, കാരണം ഏത് തിരുകേശ വെള്ളം കുടിച്ചാലും ഏത് cm പറഞ്ഞാലും ദൈവം വിചാരിക്കാതെ ഒരു അസുഖവും മാറില്ല സർ
@sabual6193
@sabual6193 2 жыл бұрын
അള്ളാഹുവിന് കഴിവില്ല എന്ന് സമ്മതിച്ചു. ജീരകവും അള്ളാഹുവിന്റെ ഒരു ആയത്തും ഗുണം ഇല്ല എന്ന് സമ്മതിച്ചു. മുഹമ്മദ്‌ എന്തിനാണ് കൊച്ചു കുട്ടിയെ പീഡിപ്പിച്ചത് എന്ന് ഇന്ന് വരെ ഉത്തരം തന്നിട്ടുണ്ടോ പിന്നെ അല്ലേ കാന്തപുരം ⁉️ 🤔
@muhammedmusthafa2580
@muhammedmusthafa2580 2 жыл бұрын
@@sabual6193 .poda moyathe
@sabual6193
@sabual6193 2 жыл бұрын
@@muhammedmusthafa2580 പോടാ സെക്സ് ജീവി ഒട്ടക ചാണകം 😄
@sabual6193
@sabual6193 2 жыл бұрын
ഇസ്ലാം ദൈവം കൊച്ചു കുട്ടിയെ പീഡിപ്പിച്ചു 😄
@joyaj9580
@joyaj9580 2 жыл бұрын
Good 👍👍👍
@salihbathool8923
@salihbathool8923 2 жыл бұрын
ap Ustad 💞💞
@riyasap9420
@riyasap9420 2 жыл бұрын
ഇത് ap കാന്തപുരം ചോദിച്ചു വാങ്ങിയതാണ്
@muhammedmusthafa2580
@muhammedmusthafa2580 2 жыл бұрын
Poda vahabigalee
@YahyaYamani-cs3vo
@YahyaYamani-cs3vo 7 ай бұрын
Oo
@Salim-d4b6d
@Salim-d4b6d 7 ай бұрын
Kallane kallan ennuthanne vilikkum vilchiririkkanam madavoorine nallakavanam madalinu adikkaam. Abhinava dhajjaalukal
@varghesevk858
@varghesevk858 2 жыл бұрын
These fellows are crooks.. Fools were trapped by these fradusters..
@unitedagenciesutd744
@unitedagenciesutd744 2 жыл бұрын
Super,sir,good👍mashaallah
@clearthings9282
@clearthings9282 2 жыл бұрын
Sunil brother ithilokke muslimkalkku vyakthamaaya kaazhchappaadundu... Kaanthapuram okke cheyyunna kaaryangal enthanennu muslimkalkku vyakthamaaya nilapaadullathaanu.
@sabual6193
@sabual6193 2 жыл бұрын
എന്ത് നിലപാട്. മുഹമ്മദ്‌ കൊച്ചു കുട്ടിയെ അള്ളാഹു പറഞ്ഞു പീഡിപ്പിക്കാൻ എന്ന്. ഇത് ഉത്തരം ആണോ മണ്ടൻ ഉത്തരം അല്ലാതെ ⁉️ 🤔
@clearthings9282
@clearthings9282 2 жыл бұрын
@@sabual6193 ennittu palleelachanmaar cheyyunnatho? Yeshu padhippochathano sabuuu??
@sabual6193
@sabual6193 2 жыл бұрын
@@clearthings9282 മുഹമ്മദ്‌ പഠിപ്പിച്ചത് അച്ചന്മാർ ചെയ്യുന്നു. അവർ മുഹമ്മദിന്റെ വഴിയേ സഞ്ചരിക്കുന്നു സെക്സ് വഴി 🤔
@clearthings9282
@clearthings9282 2 жыл бұрын
@@sabual6193 athayathu kurishinte vazhi???
@sabual6193
@sabual6193 2 жыл бұрын
@@clearthings9282 അതായത് മുഹമ്മദ്‌ വഴി സെക്സ് വഴി 🤔
@aboobackercholeri801
@aboobackercholeri801 11 ай бұрын
ആരാധിക്കുന്നില്ല
@abooshaheer157
@abooshaheer157 Жыл бұрын
Ippo ninde avastha yendaaittundenn ariyan aagrahamund
@SainudheenKv-qm2wp
@SainudheenKv-qm2wp 2 ай бұрын
നീ ദൈവ വിശ്വസിയോ നിരീശ്വരവാദിയോ?
@mdbasheer815
@mdbasheer815 2 жыл бұрын
പോരട്ടെ ഇനിയും ഇസ്ലാമിലെ കള്ള പുരോഹിതന്മാരുടെ കഥകൾ
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН