Hospital desk ഇരിക്കുന്ന staff ന് ഈ തട്ടിപ്പിൽ നല്ല പങ്കുണ്ട്. ഇങ്ങനെ ഉള്ള . Hospital ളെ വെളിച്ചത്തുകൊണ്ടു വരണം - സർക്കാർ നിശബ്ദത പാലിക്കാൻ പാടില്ല.... പൊതു ജനം എവിടെയും ചൂഷണത്തിന്റെ ഇര ... മരുന്നിന് എന്തിനാണ് GST . . ഇന്തനം GST ക്ക് പുറത്ത് ഇഷ്ടം പോലെ ..😂😢😮😅
@MelodyWisdomLife4 сағат бұрын
Good insight.
@aroundusjkm5 сағат бұрын
വിളിച്ച വ്യക്തി അദ്ദേഹത്തിന്റെ കാര്യം ന്യായീകരിക്കുവാൻ തുടങ്ങിയപ്പോൾ അവതാരകനായ ആ വ്യക്തി അതിനെ എതിർത്തപ്പോൾ അദ്ദേഹം പതുക്കെ താണു വരുന്നത് കാണാം, കൂടാതെ കേരളത്തിലെ ഹോസ്പിറ്റലുകളിൽ ഇത്തരത്തിൽ ചില ഫിനാൻഷ്യൽ മാഫിയകൾ പിടിമുറുക്കുകയും ക്യാഷ് ലെസ്സ് നെറ്റ് വർക്കിന് തുരങ്കം വെക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. ഇതിൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾക്ക് ഒരു പങ്കുമില്ല ഹോസ്പിറ്റലും ഈ കമ്പനിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് എന്നത് തുറന്നുകാട്ടപ്പെടുന്നു.
എനിക്ക് ഒരു ഇൻഷുറൻസും ഇല്ല. Government എല്ലാം തുടങ്ങും ഇടക്കാലത്തേക്ക് വേണ്ടി മാത്രം. പിന്നീട് നിബന്ധനകൾ പറഞ്ഞ് ഇല്ലായ്മ ചെയ്യും.
@jojyabraham10603 сағат бұрын
LIC health insurance agent എന്നോട് പറഞ്ഞത് ombudsman ന് കംപ്ലയിന്റ് കൊടുക്കാൻ.
@rajuabraham96898 сағат бұрын
Start Health ennaum pattichu. Ellam kalippeeranu India il.
@fg45138 сағат бұрын
ആണോ എനിക്ക് daily msg വരും
@sijumathew21316 сағат бұрын
❤❤❤❤❤
@mathewA87 сағат бұрын
In kerala health insurance schemes and companies mostly making big trouble to their customers(patients)
@safarullan56008 сағат бұрын
Kashttam
@shebaabraham6872 сағат бұрын
മെഡിക്കൽ ഇൻഷുറൻസ് ഉണ്ടെന്ന് പറഞ്ഞാൽ ആശുപത്രിക്കാർക്ക് വലിയ സന്തോഷമാണ് ഇൻഷുറൻസ് എടുത്താലും ആശുപത്രി ചെലവ് കിട്ടിയാൽ കിട്ടി ഓരോ രോഗത്തിനും ഇത്ര വർഷം കഴിയണം എന്നൊക്കെയുള്ള നിബന്ധനകളാണ് വരുന്നത് ഇൻഷുറൻസ് കമ്പനിക്ക് താല്പര്യമില്ല സർക്കാർ ജീവനക്കാർക്ക് മെഡിസപ്പ് എന്ന ഒരു ഇൻഷുറൻസ് ഉണ്ട് പ്രൈവറ്റ് ഹോസ്പിറ്റൽ അത് അംഗീകരിക്കാൻ മടിയാണ്
@thankachenkizhakkedathu21358 минут бұрын
Thank you Sunil Bro bless you in the name of LORD SAVIOUR Jesus Christ Amen Almighty give you long healthy life Amen
@ThresiammaCyriac-ls1en8 сағат бұрын
Health inshorans mafia iniyum itharam rakkett kalekurich vidio cheyooo sir❤❤❤❤❤❤
@jojyabraham10603 сағат бұрын
Hospital, health insurance, thattukada. All partners
@rahul.91486 сағат бұрын
Sunil sir apostle tinu de update enthai
@aliasthomas92202 сағат бұрын
ഇൻഷുറൻസ് കമ്പനികളുടെ പാനൽ ലിസ്റ്റിൽ കാണിക്കുന്ന പല ആശുപത്രികളും അഡ്മിഷൻ കഴിഞ്ഞ് അന്വേഷിക്കുമ്പോഴാണ് അവിടെ കാഷ് ലെസ് കിട്ടില്ല നിങ്ങൾക്ക് റീ ഇമ്പേഴ്സ്മെൻ്റ് മേടിച്ചാൽ മതിയല്ലൊ എന്ന സമാധാനിപ്പിക്കുന്നത്. പിന്നെ പണം അന്വേഷിച്ച് ഓടണം. ഇതെന്ത് മര്യാധ ?
@ShajiParappil-ho7fq5 сағат бұрын
മാഗ്നറ്റിക് ,യോഗ വൈദൃൻമാർ പേരിനോടൊപ്പം ഡോക്ടർ എന്നു ചേർത്ത് vitamins, antibiotics ,health issues ഇവകളെക്കൂറിച്ചു തെറ്റിദ്ധരി പ്പീക്കൂന്നു. വരൂ വീഡിയോ ചെയ്യുമോ
@Geetha-o5v8h10 минут бұрын
Thankal pavangaludey sakthi aanu
@binoyjacob85857 сағат бұрын
Never buy Star health insurance. Thattippanu. No use.
@godofsmallthings42896 сағат бұрын
Which is the best health insurance
@ai666316 сағат бұрын
Insurance and hospital thatippu ann..... Ayurveda better no insurance, better
@jjacob-j9d6 сағат бұрын
Health Insurance company Ellam pacca oombeeru aanu.
@layana39816 сағат бұрын
Sunile tinu pastor, john brother oke enthai, ninte pani kaninjo
@shebaabraham6872 сағат бұрын
മുളന്തുരുത്തി പള്ളിയിൽ സിഐയെ അടിച്ചു അതിനെക്കുറിച്ച് ഒന്നും ഇപ്പോൾ കേൾക്കുന്നില്ല