ഇവർ ഉമ്മൻ ചാണ്ടി സാറിനെ തേജോവധം ചെയ്യതത് ഓർക്കുക.ഇത്റയും തരം താണ ഒരു പാർട്ടി ഇല്ല.
@jayakumark83603 сағат бұрын
Good sir❤❤❤
@pmsudhakaran6319Сағат бұрын
Nice presentation. Thanks for your boldness.
@mohdmustafa95212 сағат бұрын
അടിപൊളി 👌👌👌😂
@sophysebastian32753 сағат бұрын
സതീശൻ പൊളിച്ചടുക്കി അഭിനന്ദനങ്ങൾ 👍👍🙏🙏❤️❤️
@LissaJoseph-k9x2 сағат бұрын
Good presentation ❤
@varughesemg75472 сағат бұрын
കോൺഗ്രസ്സിൽ നിന്നും എടുത്തു ചാടി വലിഞ്ഞു കയറി വന്നയാൾക്ക് സീറ്റുകൊടുത്തതിൽ, പാർട്ടിക്കായി വിറകു കീറിയും വെള്ളം കോരിയും ജീവിതം ഹോമിച്ച പാർട്ടിക്കാരുടെ അമർഷം, അവർക്ക് സ്വതവെയുള്ള കോൺഗ്രസ് വിരോധം മുതലാക്കി, ബിജെപ്പിക്ക് വോട്ടാക്കി മറിച്ചു നൽകി, സ്വന്തം നിലനിൽപ്പ് എങ്ങനെയും സുരക്ഷിതമാക്കാൻ വേണ്ടി ചിലർ പ്രയോഗിച്ച കുരുട്ടുബുദ്ധിയുടെ പ്രകടോദാഹരണങ്ങൾ.
@susanmathew8172 сағат бұрын
❤❤❤
@x-factor.x2 сағат бұрын
എ കെ ജി സെൻ്ററിൽ നിന്നും മാരാർ ഭവനിലേക്കു നീളുന്ന തുരങ്ക പാത തകർത്താൽ മാത്രമേ കേരളത്തിന് ഇനി . രക്ഷയുള്ളൂ ?...
@PhalguniJoseСағат бұрын
കൈതോലപായ കിട്ടാഞ്ഞിട്ടാണ് പണം സ്യൂട്ട്കേസ്സിൽ കൊണ്ടുപോയത്!
@sreekutty2418Сағат бұрын
ആമാ ആമാം ആമയ്യ അയ്യാ
@kalyanibiju14852 сағат бұрын
ഇന്ത്യൻ രാഷ്ട്രീയത്തിൽ കമ്മീഷൻ പറയുന്നതിൻ്റെ 100 ഇരട്ടി പണം ചെലവാകും😂😂 എല്ലാ രാഷ്ട്രീയക്കാരും കള്ളപ്പണമിറക്കുന്നുണ്ട്😂😂