Fr.VArghese Markose Aryattu| | ഇതോ മാധ്യമ ധർമ്മം? |i2i news

  Рет қаралды 10,635

i2i News

i2i News

Күн бұрын

priests#orthodoxsabha#IOC#truestory#sunilmathew#malayalamanoramareport#IOC#indianorthodoxsabha#kuzhimattom#

Пікірлер: 18
@malayalee4227
@malayalee4227 3 жыл бұрын
അപ്പപ്പോൾ വിവരങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന സുനിലിനു നന്ദി. പള്ളീലച്ചനു തക്കതായ ശിക്ഷ കൊടുക്കാൻ ന്യായാധിപനാർക്കു കഴിയട്ടെ എന്നും പ്രാർത്ഥിക്കുന്നു.
@jopanachi606
@jopanachi606 3 жыл бұрын
Good job brother,after the arrival of social media I don’t trust Malayala Manorama as much as I did before.
@zeenathahmadkutty5462
@zeenathahmadkutty5462 3 жыл бұрын
താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ യാദാത്ഥ്യങ്ങൾ അവതരിപ്പിച്ചു.
@georgeverghese5121
@georgeverghese5121 3 жыл бұрын
Well said!!! Applaud your courage to bring the truth out 👍🙏
@keeasow8176
@keeasow8176 3 жыл бұрын
സുനിൽ മാത്യുവിന്എല്ലാ വിദ ആശംസകളും നേരുന്നു.
@pageorgekutty
@pageorgekutty 3 жыл бұрын
തീർച്ചയായും ജനങ്ങളെ മണ്ടന്മാരാക്കി പാപംചെയ്യുന്ന മതനേതാക്കന്മാരില്ലേ. അമ്പലത്തിലെ ആചാരങ്ങൾ ജനങ്ങളെ കൊണ്ടു നടത്തിക്കുന്നില്ലേ. രൂപങ്ങൾ ഉള്ള തകിടുകൾ പള്ളിപ്പെരുനാളിന് വച്ചേക്കുന്നത് എടുത്തേറിയാത്തതെന്തേ. കുരിശു വരക്കാനും കുമ്പസരിക്കാനും കുറിയേലായി സോൻ പറയുവാനെ നമ്മളെ പഠിപ്പിക്കൂ. ഒരേ ഒരു നമ്മുടെ മധ്യസ്ഥൻ കർത്താവു മാത്രം എന്ന് പഠിപ്പിക്കുമോ?ആദം മുതൽ വിശുദ്ധരായി മരിച്ചവർ, ഇപ്പോൾ എവിടെ കഴിയുന്നു, അത് പഠിപ്പിക്കയില്ല. മരിച്ചവർ പാതാളത്തിൽ കഴിയുന്നു, എന്ന് പഠിപ്പിക്കില്ല. സത്യം പറഞ്ഞു തന്നാൽ പണം വാരി ഇടുന്ന പരിപാടി നിൽക്കില്ലേ. ബൈബിൾ പഠിപ്പിച്ചാൽ ദൈവത്തിനു നമ്മുടെ പണം വേണ്ട, ആവശ്യമുള്ളവർക് അത്‌ നൽകാനല്ലേ ദൈവം പറഞ്ഞത്. സ്നേഹവും കരുണയും ഇല്ലാത്തിടത് ദൈവം ഉണ്ടോ? എനിക്ക് സഭയിൽ നിന്നും ഏതാണ്ട് കിട്ടാഞ്ഞല്ല ഇങ്ങനെ പറയുന്നത്. വിവരമുള്ളവരുടെ ബൈബിൾ പഠനം കേട്ടു ദുഖിച്ചു പറഞ്ഞു പോകുന്നതാ. ഏകദൈവവിശ്വാസം പാലിക്കുക. വിഗ്രഹാരധാന, സാത്താനാരാധനയാണ്. മരിച്ചവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത് ആർക് പ്രയോജനം?മനസാന്തരപ്പെട്ട് പാപങ്ങൾ കർത്താവിനോട് ഏറ്റുപറഞ്ഞു വിശുദ്ധി നേടുക.
@p.cjames2827
@p.cjames2827 3 жыл бұрын
മനോരമ യിൽ നിന്നും എന്താണ് താങ്കൾ പ്രതീക്ഷിക്കുന്നത്. ഇതിന്റെ സ്ഥാപകൻ തന്നെ സാന്പത്തിക കുറ്റം ആരോപിച്ച് സർ. സി പി ജയീലിൽ ഇട്ട ആളാണ്.😂
@georgejohn9469
@georgejohn9469 3 жыл бұрын
Sir...
@bennyvarghese72
@bennyvarghese72 3 жыл бұрын
എന്റെ പൊന്നുചേട്ടാ ഇത്തരം നാറിയ പണികൾ ഈ മഞ്ഞരമ പത്രം എത്രയോ കാലമായി തുടരുന്നു. സഭാകേസിൽ ഇത് എത്രയോ കണ്ടിരിക്കുന്നു.കൊച്ചി എഡീഷനും കോട്ടയം എഡീഷനും ഒന്നിച്ചെടുത്തുവച്ചു ഒന്ന് നോക്ക്. അപ്പോൾ അറിയാം പത്രമുത്തശ്ശിയുടെ നെറിയില്ലാത്ത മാധ്യമസംസ്‌ക്കാരം.കൂടുതൽ ഒന്നും പറയേണ്ടതായിട്ടില്ല. വാങ്ങി കൂട്ടിയിട്ട് അവരുടെ ഓഫീസിനു മുമ്പിലിട്ട് കത്തിക്കണം
@shajiabraham7602
@shajiabraham7602 3 жыл бұрын
കുമ്പസാര രഹസ്യം മറയാക്കി 5 പുരോഹിതന്മാർ ലൈഗീക പീഡനം നടത്തിയിട്ട് അത് ചർച്ചയാക്കാഞ്ഞ ഒരു ചാനലേ ഉള്ളു. മനോരമ മാത്രം.
@agijohn7938
@agijohn7938 3 жыл бұрын
മഞ്ഞരമ നാട് മുടിച്ചു
@ammalmariyama1469
@ammalmariyama1469 3 жыл бұрын
ശബ്ദം ഇല്ല
@rajanvabraham627
@rajanvabraham627 2 жыл бұрын
കണ്ടാൽ സുന്ദരി കഴിച്ചാൽ വിഷം എന്നു ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന പച്ചക്കറികളെ പറ്റി മാത്രം അല്ല മനോരമയെ പറ്റിയും പറയാം.
@nostalgicmalayalamsongs7444
@nostalgicmalayalamsongs7444 3 жыл бұрын
Kandathil family 😄😄😄
@sallyissac9933
@sallyissac9933 9 ай бұрын
ആ സ്ത്രീ ശരിയല്ലായിരുന്നു. അവർ വരുത്തിവെച്ച മരണമായിരുന്നു.
@chackovalayil
@chackovalayil 3 жыл бұрын
L
@oommengeorge4142
@oommengeorge4142 3 жыл бұрын
ഇനി നിങ്ങളുടെ കേസ് വാദിക്കാൻ വേറേ വാക്കിലീനേ നോക്കണ്ട ഇങ്ങരേ ഏല്പിച്ചാൽ മതി കേസ് ജയിപ്പിച്ചു തരും ചവാൻ പോകുമ്പോൾ ഒരു വൈകൽ തുംബി ലും കേ റി പിടിക്കും ഒന്നു ന്നൊക്കു
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 3,1 МЛН
When you discover a family secret
00:59
im_siowei
Рет қаралды 33 МЛН
Vishudhiyile Talanth EPI 11// Rev Fr . Biju Thomas Paranthal
22:40
Word to World Television
Рет қаралды 888
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН