Fr. VARGHESE MARKOSE ARYATTU | ഒടുവിൽ പുനരന്വേഷണത്തിന് കോടതി ഉത്തരവ് ... | i2i news |

  Рет қаралды 48,052

i2i News

i2i News

3 жыл бұрын

kzbin.info1kzgGNb... (PREVIOUS EPISODE)ഒരു ഓർത്തഡോക്സ്‌ വൈദികന്റെ കുമ്പസാരം
#FrVargheseMarkoseAryattu #OrthodoxSabha #Enquiry #Christian #TrueStory #SunilMathew #i2iNews #i2iNewsImpact #SuccesOfTruth

Пікірлер: 106
@johnythacheth2899
@johnythacheth2899 3 жыл бұрын
സൂപ്പർ. എപ്പോഴായാലും സത്യം പുറത്ത് വരും എന്ന് ഞാനല്ല ബൈബിൾ പറയുന്നു. ലുകൊസ് 8:17.
@aleykuttydotty6462
@aleykuttydotty6462 3 жыл бұрын
പൗരോഹിത്യം വെറുമൊരു തൊഴിൽ മാത്രമായിട്ടാണ് ഇവർ കാണുന്നത്.
@cherianchacko9
@cherianchacko9 3 жыл бұрын
അന്തമായസഭാവിശ്വാസമാണ് സഭയിലെഅംഗങ്ങൾചൂഷണത്തിനുവിധേയമാകുന്നത്.മനുഷ്യനുവേണ്ടത് ദൈവവിശ്വാസമാണ്.നമ്മളുടെപണം, സമയം, കഴിവ്,ആരോഗ്യം ഇതെല്ലാംസഭക്കുവേണ്ടിനശിപ്പിക്കാനുള്ളതല്ല.ഇതെല്ലാംനൽകുന്നത് ദൈവമാണ് സഭയല്ല.ഓരോമനുഷ്യരുംചിന്തിക്കേണ്ടകാലംകഴിഞ്ഞു.ഇതിൽഎല്ലാസഭയും വ്യത്യസ്തരല്ല.
@jollyvarghese5219
@jollyvarghese5219 3 жыл бұрын
👍🏻🙏👍🏻
@jollyvarghese5219
@jollyvarghese5219 3 жыл бұрын
👍🏻👍🏻👍🏻
@kl0588
@kl0588 2 жыл бұрын
ചാക്കോ ചേട്ടാ കുവൈറ്റ്‌ kptc
@pageorgekutty
@pageorgekutty 3 жыл бұрын
അയ്യോ അച്ഛന്മാരെ കുറിച് അന്വേഷിച്ചോ ഇത്തരം പേരുദോഷം ഇല്ലാത്തവർ വളരെ കുറവെന്നു മനസിലാകും.
@kuriakosepm213
@kuriakosepm213 3 жыл бұрын
For our safety, it's better to avoid - kumbasaram.
@shibuthomas3540
@shibuthomas3540 2 жыл бұрын
ഇതുപോലെ നിലവാരം ഇല്ലാത്ത അച്ഛന്മാരയും മെത്രന്മാരായും അടിച്ചു റോഡിൽ കൂടെ തുണിയില്ലാതെ നടത്തണം
@jopanachi606
@jopanachi606 3 жыл бұрын
Very good news
@keeasow8176
@keeasow8176 3 жыл бұрын
ഇന്നത്തെ ക്രിസ്ത്യൻ സഫകളുടെ പോക്ക് കാണുമ്പോൾ പണ്ട് വായിച്ച ഒരു നോവൽ ഓർമ വരുന്നു, നോവൽന്റെ പേര് രാത്രിയിൽ വിശുദർ ഇല്ല.
@ninavehbasil2859
@ninavehbasil2859 3 жыл бұрын
ഇവന്മാർക്ക് പള്ളി പിടുത്തം കഴിഞ്ഞ് പെണ്ണ് പിടിക്കാൻ എങ്ങനെ സമയം കിട്ടുന്നു??🤔🤔🤔
@jeethutom1
@jeethutom1 3 жыл бұрын
emotional confession at it's perfection.
@rimikhan8659
@rimikhan8659 3 жыл бұрын
👏👏👏
@bullseye7541
@bullseye7541 3 жыл бұрын
Why is the Metropolitan taking action ? What about the Catholicos ? And worse are the members of the Orthodox Church who are the main culprits who cultivate such spiritual criminals !
@elsythomas4348
@elsythomas4348 3 жыл бұрын
ഇതുപോലെ ധാരാളം കത്തനാരുമാരുണ്ട് എല്ലാഭദ്രാസനത്തിലും.tottaly,onnu sethu chaithal nallathu evenmarudu ahamkaram nirthanam
@vargheseparackel1802
@vargheseparackel1802 2 жыл бұрын
Good morning
@kcjosephveluthadathukalathil
@kcjosephveluthadathukalathil 3 жыл бұрын
നല്ല തൊഴിൽ എയ്ഡ്സ് ഇവന്മാർക്ക് പിടിക്കില്ല
@shajivarghese2102
@shajivarghese2102 3 жыл бұрын
They wash their holy parts with holy wine after the act. Wine contains alcohol. This disinfects everything. You can try it too!
@abrahamtj7159
@abrahamtj7159 3 жыл бұрын
Archana parisudhanayi prakypiku
@samthomas3009
@samthomas3009 3 жыл бұрын
They cannot take any action, because their hands are not clean.
@malayalee4227
@malayalee4227 3 жыл бұрын
എത്രയോ നല്ല ഭർത്താവ് , ഈ വിവരങ്ങൾ അച്ചൻ അവളോടു പറയരുത്.അവളും ജീവിച്ചോട്ടെ. പക്ഷേ, അച്ചൻ എന്തു ചെയ്തു. എല്ലാം അവരോടു പറഞ്ഞു. ആ lady ആത്മഹത്യ ചെയ്തു. ഒരു പക്ഷേ അച്ചൻ ഇനിയും രക്ഷപെടും. സംരക്ഷിക്കാനും , പൈസ മുടക്കാനും ഈ സഭ ഉണ്ടല്ലോ.
@diyasusanzacharia7320
@diyasusanzacharia7320 3 жыл бұрын
കാര്യങ്ങളുടെ സത്യാവസ്ഥ അറിയാതെ ആണ് താങ്കൾ ഈ പറയുന്നത് ഇതൊന്നുമല്ല സത്യം. ഈ ഭർത്താവ് ഏതാ മൊതല് എന്ന് ഞങ്ങള്ടെ നാട്ടിൽ ഉള്ളവർക്ക് അറിയാം......
@george561
@george561 3 жыл бұрын
@@diyasusanzacharia7320 അയാൾ നല്ല ആളല്ല എന്നു തന്നെയിരിക്കട്ടെ. ഈ സംഭവം നടന്നതോ അല്ലയോ എന്ന് പറയൂ. നടന്നതാണെങ്കിൽ ഭർത്താവിന്റെ സ്വഭാവവുമായി അച്ചന്റെ പെരുമാറ്റത്തിന് എന്തു ബന്ധം? വെറുതെ അച്ചനെ ന്യായീകരിക്കാൻ ശ്രമിക്കരുതെന്ന് അപേക്ഷിക്കുന്നു.
@george561
@george561 3 жыл бұрын
കാതോലിക്കാ ബാവായാണ് മറുപടി പറയേണ്ടത്. ഇയാൾക്ക് എന്തുകൊണ്ട് ശിക്ഷ നൽകുന്നില്ല? എന്തു കൊണ്ട് ഇയാളുടെ വൈദിക സ്ഥാനം തിരിച്ചെടുക്കുന്നില്ല?
@Sunnyvb-tv3dz
@Sunnyvb-tv3dz 11 сағат бұрын
​@@diyasusanzacharia7320എടാ നാണം കെട്ടവനെ നീയൊക്കെ ഈ കത്തനരുടെ വിശുദ്ധ ku.... @ um പൊക്കി നടന്നോ 🤣🤣
@yohannanchacko1371
@yohannanchacko1371 3 жыл бұрын
Nothing will happen, to save the face of many more involved in this case and others the SABA will spend croes to close this case.
@varghesegeorge7537
@varghesegeorge7537 3 жыл бұрын
Great👍
@annammaphilipose211
@annammaphilipose211 3 жыл бұрын
This man was at Muthoot George’s funeral and he was like a fox looking around to see whether any body is watching!
@kcjosephveluthadathukalathil
@kcjosephveluthadathukalathil 3 жыл бұрын
ഈ ഓഡിയോ നേരത്തെ കേട്ടിട്ടുള്ളത്
@mkjohnkaipattoor6885
@mkjohnkaipattoor6885 3 жыл бұрын
Swargathinte vathil idungiyathalle kumbasaram vathil thurannu kodukkunnu.
@josemathew5744
@josemathew5744 3 жыл бұрын
ഹായ് പുരോഹിത... കാനം അച്ഛൻ.... അല്ലെങ്കിൽ പി ഐ എം എബ്രഹാം എന്ന വ്യക്തി.. ഒരു ഓർത്തഡോക്സ് പുരോഹിതനായിരുന്നു...((നിങ്ങളെപ്പോലെ കേസിൽ പ്രതി ഒന്നുമായില്ല)) അദ്ദേഹം സത്യവെളിച്ചം കണ്ടതുകൊണ്ട്.. മനസ്സിലാക്കിയത് കൊണ്ട്... ഇപ്പോൾ ഞങ്ങളുടെ കൂടെ ആരാധിക്കുന്നു... ഇപ്പോൾ അദ്ദേഹത്തിന് .... 80 വയസ്സ് കാണും.. ഇങ്ങനെ നൂറുകണക്കിന് ആയിരക്കണക്കിന്.. വിശ്വാസികൾ സത്യം മനസ്സിലാക്കി... സത്യാ ആരാധനയിലേക്ക് കടന്നുവരുന്നു... ആയതിനാൽ നിങ്ങളും നിങ്ങളെ പോലെയുള്ള... ഇരുളിൽ കിടന്നു നട്ടംതിരിയുന്ന... ആത്മീയ വെളിച്ചം എന്താണെന്ന് മനസ്സിലാക്കാതെ.. വിശ്വാസികളെ നാശത്തിലേക്ക് നയിക്കുന്ന നിങ്ങൾക്ക് അയ്യോ കഷ്ടം... ഇനിയെങ്കിലും ബൈബിൾ അധിഷ്ഠിതമായ.. സത്യവിശ്വാസത്തിലേക്ക് കടന്നു വരൂ... നിത്യരക്ഷ കരസ്ഥമാക്കു.... അതിനുവേണ്ടി ഞാൻ നിങ്ങളെ ആഹ്വാനം ചെയ്യുന്നു....
@jacobphilip1942
@jacobphilip1942 3 жыл бұрын
enthanu bro satyaradhana
@paulgeorge9319
@paulgeorge9319 3 жыл бұрын
Pakshe ente oru samshayam ee nalla purohithanmaar alleal thirumenimaar ennu avakashappedunnavar aarum enthukondu ee thinmakku etirea kalla nanayangalkku etire onnum parayunnilla shabdam uyarthunnilla, enthukondu ivanmar karanam kashttatha anubavichavarkku vendi samsarikkunnilla, avarde side il shakthamayi nilakollunnilla, that means almost all are same only,
@ggkutty1
@ggkutty1 3 жыл бұрын
Why you want to do Charity work by borrowing from the Ladies, this is befooling the people.
@diyasusanzacharia7320
@diyasusanzacharia7320 3 жыл бұрын
Money was borrowed from this lady with the permission of her husband and her family.....after some months he returned the money too 🙄
@jeethutom1
@jeethutom1 3 жыл бұрын
@@diyasusanzacharia7320 maaraka support aanallo
@santhoshgeorge9841
@santhoshgeorge9841 3 жыл бұрын
Good
@binukuriakose8317
@binukuriakose8317 3 жыл бұрын
IOC is a shame to Christianity.
@paulgeorge9319
@paulgeorge9319 3 жыл бұрын
ee mata kachavadam ennu nilkkumo aavo, corona vannathode ee business il kurachu kuravundayittundu ennalum online il koodi yulla promotion still going on ennal allea aalukale brain storming nadathi corona kazhiyumbolekkum poorvadhikam shakthi aayi ee business restart cheyyan pattu, kashttam thannea, ennu aalukalkku bodham undavumo aavo
@mathewgeevarghese5317
@mathewgeevarghese5317 2 жыл бұрын
Kalyanam kazhichaal pinne yuvadi aakunnathengana.karyam manushyan.pazham sathan kazhikkum
@yahshuadas2527
@yahshuadas2527 3 жыл бұрын
സുനിൽ എല്ലാ വിഭാഗത്തിലുമുള്ള ക്രിസ്‌തു വിശ്വാസികളെയും കൂട്ടി ഒരു പുരോഗമന ഗ്രൂപ്പ് ഉണ്ടാക്കണം പലമതങ്ങൾ ഉണ്ടാക്കി അഭാസത്തരം കാട്ടുന്ന എല്ലാ വിഭാഗത്തിലും പെട്ട പാതിരികളെ ഒറ്റകെട്ടായി കൈകാര്യം ചെയ്യാൻ. അല്ലെങ്കിൽ ഈ അധഃമന്മാർ പ്രതികരിക്കുന്നവരെ ഒറ്റപെടുത്തി തീർക്കും. പ്രതികരണ ശേഷി കൂട്ടണം നിലനിർത്തണം, സംരക്ഷിക്കണം , പ്രോത്സാഹിക്കപെടണം, വളർത്തണം. പാതിരി പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും എതിരെ പടവേട്ടനുള്ള ആഹ്വാനം. നമ്മള്‍ മാംസത്തിനും രക്‌തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്‌ധകാരലോകത്തിന്‍െറ അധിപന്‍മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്നതിന്‍മയുടെ ദുരാത്‌മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്‌. എഫേസോസ്‌ 6 : 12 ഒരു യോദ്ധാവിനെപോലെ തയ്യാറാകുവിൻ. അരപട്ട - സത്യത്തിന്റെ കവചം - നീതിയുടെ പാദരക്ഷ. - - സമാധാനത്തിന്റെ പരിച. - വിശ്വാസത്തിന്റെ പടതൊപ്പി. - രക്ഷയുടെ വാൾ. - ദൈവവചനത്തിന്റെ ഗുരോ, നീ ഇങ്ങനെ സംസാരിക്കുമ്പോള്‍ ഞങ്ങളെക്കൂടെ അപമാനിക്കുകയാണു ചെയ്യുന്നത്‌. ലൂക്കാ 11 : 45 അതെ, നരകസന്തതി = പിശാച്√ കവർച്ചക്കാർ = കള്ളൻ√ വെള്ളയടിച്ച കുഴിമടങ്ങൾ വെള്ളയടിച്ച മതില് സർപ്പസന്തതി അണലിസന്തതി എന്നെല്ലാം വിളിച്ച്മുദ്രകുത്തി ക്രിസ്തു എത്ര ഈ വർഗ്ഗത്തെ അപമാനിച്ചിട്ടും നാണംകെട്ട ഈ വർഗ്ഗം വല്ലവന്റെയും വിയർപ്പിന്റെ ഫലം തട്ടിത്തിന്നശേഷം അവരുടെ പെണ്ണുങ്ങളെയും വ്യഭിചരിച്ചും മേടകളിലും മനകളിലും സിംഹാസനങ്ങളിലും വാഴുന്നു. വിശ്വാസികളെ നിങ്ങൾ ചതിക്കപ്പെടുകയാണ്. ദയവായി ദൈവവചനം വായിക്കു. ഉണരൂ വിവേകികളാകു. ചതിയിൽനിന്നു രീക്ഷപെടു. അല്ലെങ്കിൽ ദൈവം നിങ്ങളോട് പറയും അപ്പോള്‍ ഞാന്‍ അവരോടു പറയും: നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന്‌ അകന്നുപോകുവിന്‍. മത്തായി 7 : 23 ക്രിസ്തുവിന്റെ സഭയിൽ പാതിരികൾ ഇല്ല. ഇതാണ്‌ ക്രിസ്തുവിന്റെ സഭ ദൈവം സഭയില്‍ ഒന്നാമത്‌ അപ്പസ്‌തോലന്‍മാരെയും രണ്ടാമത്‌ പ്രവാചകന്‍മാരെയും, മൂന്നാമത്‌ പ്രബോധകരെയും, തുടര്‍ന്ന്‌ അദ്‌ഭുതപ്രവര്‍ത്തകര്‍, രോഗശാന്തി നല്‍കുന്നവര്‍, സഹായകര്‍, ഭരണകര്‍ത്താക്കള്‍, വിവിധ ഭാഷകളില്‍ സംസാരിക്കുന്നവര്‍ എന്നിവരെയും നിയമിച്ചിരിക്കുന്നു. 1 കോറിന്തോസ്‌ 12 : 28 ഇതിൽ പാതിരി എവിടെ.
@jollyvarghese5219
@jollyvarghese5219 3 жыл бұрын
👍🏻👍🏻👍🏻🙏🙏🤝
@M-23355
@M-23355 Жыл бұрын
കൊള്ളാം, ഇവരുടെ മുൻപിൽ ആണല്ലോ കുഞ്ഞാടുകൾ കുംബസ്സാരിച്ച് തെറ്റ് കുറ്റങ്ങൾ ഏറ്റു പറയണം എന്ന് പറയുന്നത്... ഇവനൊക്കെ എന്ത് പാപ മോചനം ആണ് കുഞ്ഞാടുകൾക്ക് കൊടുക്കാൻ പോകുന്നത്....
@aleyammathomas3744
@aleyammathomas3744 3 жыл бұрын
Jnaan vichaarichathu Vicarimaarum Methrapolithamaarum parisudharaanennaanu, ivarellaam swargathil poakumennumaanu jnaan vichaarichathu. Kashtam, chummaathalla bhoomi avathaalathil aayathu, paapabhaaram thaangaan bhoomickaavunnilla.. Kazhinja varsham noambu kaalam church adachittirunnu, ee varsham kurachu per kumbasaarichittundu ini athinteyokke audio varumoa?church adachideecha Covid 19 + lockdown- thank you so much. 🙄🤔🤭🤫👺🎃. Agni varunnundu ellaathinem chuttukarickum, OARTHOA.
@sharafuvnr3455
@sharafuvnr3455 2 жыл бұрын
ദൈവം എല്ലാം കാണുന്നവനും കേൾക്കുന്നവനുമാണ് ?? കുബസാരം ദൈവത്തോട് നടത്തുക ???
@aleyammathomas3744
@aleyammathomas3744 3 жыл бұрын
Is this Vicar alive now?
@sheelajoy4299
@sheelajoy4299 Жыл бұрын
ഈ case എന്തായി
@johnmathew6710
@johnmathew6710 Жыл бұрын
Martoma sabayile koote open kumbasaram mady
@josemathew5744
@josemathew5744 3 жыл бұрын
ഇനിയെന്തിനാ പരിസരത്ത് വരുന്നത് ആ സഹോദരിയുടെ സർവ്വനാശത്തിന് നിങ്ങൾ ഉത്തരവാദി അല്ലയോ.... ഈ രാജ്യത്തെ ഒരു കോടതിയും നിങ്ങളെ പിടിക്കത്തില്ല... കാരണം.. നാലു വോട്ടു കിട്ടുന്നതിനുവേണ്ടി... ഏതു രാഷ്ട്രീയ പാർട്ടി ആയാലും നിങ്ങളെ രക്ഷിക്കുവാൻ വരും... അതുകൊണ്ടാണ് കുളത്തിൽ കന്യാസ്ത്രീകൾ മരിച്ചു കിടക്കുന്നത്.. ചിലപ്പോൾ ഫാനിൽ ആകും.. ചിലപ്പോ വാട്ടർ ടാങ്കിൽ ആയിരിക്കും... ആര് എവിടെ സമുദായത്തിൻറെ പേരിൽ മരിച്ചാലും ഒരു നടപടിയുമില്ല... അതുകൊണ്ടാണ് ഈ കുറ്റവാളികൾ.. വീണ്ടും വീണ്ടും കുറ്റം ചെയ്തു.. കുറ്റകൃത്യങ്ങൾ വർധിക്കുന്നത്... സവാ നേതാക്കന്മാർ ഇതിനുവേണ്ട നടപടിയെടുക്കാതെ.. ഇവരെ സംരക്ഷിക്കുകയാണ്.. ഈ സഭ ഉണ്ടായ കാലം മുതൽ ചെയ്തു വരുന്നത്... ആയതിനാൽ നിങ്ങൾക്ക് അവിടെ നിന്ന് രക്ഷപ്പെട്ടു പുറത്ത് വരണമെന്ന് താല്പര്യമുണ്ടെങ്കിൽ... സത്യവിശ്വാസം മനസ്സിലാക്കി.. കർത്താവായ യേശുക്രിസ്തുവിനെ സത്യത്തിലും ആത്മാവിലും ആരാധിക്കുന്ന ദൈവ ജനങ്ങളുമായി കൂട്ടായ്മ ആചരിച്ചു.. നിത്യ സ്വർഗ്ഗത്തിന് അവകാശികളായി തീരുവാൻ ഞാൻ നിങ്ങളെ ആഹ്വാനം ചെയ്യുന്നു.......
@chackovarghese393
@chackovarghese393 3 жыл бұрын
ഇവന്റ്മറ്റത് കണ്ടുദിച്ചുകളയണം
@user-yp1fd1bt2r
@user-yp1fd1bt2r 6 ай бұрын
Being a priest how can he do this or behave like this
@nazer8394
@nazer8394 2 жыл бұрын
ഈ തെമ്മാടി കളൊക്കെ കൊണ്ട് നടക്കുന്ന സഭ കഷ്ടം നാണം ഇല്ലേ
@AttillatheHun
@AttillatheHun 3 жыл бұрын
Patti pani nadathiyittu kidannu mongunnu !
@johnythacheth2899
@johnythacheth2899 3 жыл бұрын
ഇനിയെങ്കിലും ഭക്തന്മാർ മനസിലാക്കണം ഒരു ഒളി ക്യാമറയോ ഓഡിയോ സിസ്റ്റം റെക്കോർഡിങ് അങ്ങിനെ വല്ലതും വീട്ടിൽ ഒലിപ്പിച്ച് വെക്കണം അന്നേരം ഒറ്റക്ക് ഇരിക്കുന്ന ഭാര്യമാരുടെ ചരിത്രം മനസിലാകും. പിന്നെ ദൈവമാണ് എന്ന്
@sreedevipanicker1089
@sreedevipanicker1089 2 жыл бұрын
My God !!!¡! . Why do Christian believers want such priests ? Why do they need a mediator ? Cantthey pray directly to God ?
@renuthomas7831
@renuthomas7831 3 жыл бұрын
Enthokkeyo sathyam undu. He w AS from my native place.but her husband is also a known pervert in the area.
@shajivarghese7216
@shajivarghese7216 3 жыл бұрын
Shame Shame Lost Respect
@paulgeorge9319
@paulgeorge9319 3 жыл бұрын
Pandea nashttapettu, respect o enthinu, atum ivarodokkeyo, ee kachavadam ennu nilkkumo, corona vannathode ee business il kurachu kuravundayittundu ennalum online il koodi yulla promotion still going on ennal allea aalukale brain storming nadathi corona kazhiyumolekkum poorvadhikam shakthi aayi ee business restart cheyyan pattu, kashttam thannea, ennu aalukalkku bodham undavumo,
@RavijiRome
@RavijiRome 3 жыл бұрын
🤔... പേടമാനുകൾ എങ്ങനെ സിംഹത്തിന്റെ മടയിൽ എത്തുന്നു എന്നത് പ്രകൃതിയുടെ ഒരു വികൃതി അല്ല.... പേടമാനുകളുടെ അന്തവിശ്വാസം കൊണ്ടാണ്!
@molicherian2437
@molicherian2437 Жыл бұрын
Evanteyoke aduthe confession pokunnavare thozhikanam
@philiposemathew3892
@philiposemathew3892 3 жыл бұрын
നിലവാരമില്ലാത്ത റിപ്പോർട്ടിങ്. Full of personal Vengeance.
@aleyammathomas3744
@aleyammathomas3744 3 жыл бұрын
Kashtam, haaaa, ayye, enthinaa, achaaaa?????? Kooooooooooo.
@mathewgeevarghese5317
@mathewgeevarghese5317 2 жыл бұрын
Yee manushyan ethu vare kandondirunnathu yenthava.Eda poda potta vettil ketti evanmarum pole pooryan mare veettil kettiyal manushyan karayendivarum.jagarthe with viswasikal.eyyo ee Bhoomi mathram swargam
@molicherian2437
@molicherian2437 Жыл бұрын
Eyale arenkilum thallikonnenkil
@pulikeezhuthomas8399
@pulikeezhuthomas8399 Жыл бұрын
He should be stripped out from all his religious responsibilities/functions. it's shameful to the entire christians. Strip him off.
@adv.shajik8560
@adv.shajik8560 7 ай бұрын
Sabhakal ithellam anuvadichirikkunnu thi kondaanu Vithukalakale. Samrakshikkunnathu. Eppadi Mammoonje😅
@aleyammathomas3744
@aleyammathomas3744 3 жыл бұрын
Chummathalla bhoomiyil itthrayere anartham enthinaa ivarokke jeevichirickunnathu? 😄😆😄😆kooooooooooooo
@leelammavarughese2848
@leelammavarughese2848 Жыл бұрын
ഇങ്ങനെയുള്ള kathanaranmaarodu കുമ്പസാരം nadathaathu dyevathodu നേരിട്ട് പറയുക.😂
@philipvarkey6986
@philipvarkey6986 3 жыл бұрын
Why these people are still ignorant about the teachings of the Bible? God alone can forgive sins, there is no agency or advocate to do this. Only Jesus Christ, God came in flesh, died on the cross, risen and now in heaven is the Judge and have the authority to forgive the sin of the entire human beings. Let them study the word of God, the Bible and keep a safe distance from these false teachers/ group of organised sectors. In St. Mathew 23, Jesus Christ himself has warned about these people.
@r.ajithkumar8526
@r.ajithkumar8526 2 жыл бұрын
eww
@valsammakuriakose4636
@valsammakuriakose4636 2 жыл бұрын
Bloody satyam. Please cut off his lingam.
@joicealexand1061
@joicealexand1061 3 жыл бұрын
Why are you behind only Christian community.
@world-of-susan.
@world-of-susan. 3 жыл бұрын
He is targeting only Orthodox . May be paid by vested interests.
@Basant-ex5pd
@Basant-ex5pd Жыл бұрын
പോൾ കോട്ടക്കൽ അമേരിക്കൻ പുരോഹിതൻ വൃക്തമാക്കീയ രഹസൃം ഇതതന്നെ പെണ്ണ്കുപ്പസാരം ഞങ്ങളുടെ കഴപ്പ് തീർക്കും/കുബസാരം. നിർത്തിയാൽ.ഉടുപ്പുരും*
@ANILKumar-kv5qs
@ANILKumar-kv5qs Жыл бұрын
അച്ചോ ആ ദിവ്യ കോയം ഒരു സെൽഫി eduth അയക്കാമോ. പഠന 10:35 വിധേയ ക്വാകാനാണ്. ഇല്ലെങ്കിൽ നാട്ടുകാർ വെട്ടി pattik കൊടുക്കും. 11:37 11:37 കോയം വെട്ടും 😊😅😮😢
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 84 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 42 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 84 МЛН