Binu Vazhamuttom | സ്നേഹ തണലിന്റെ മറവിൽ ബിനു പാച്ചർ നടത്തുന്ന തട്ടിപ്പുകൾ

  Рет қаралды 42,582

i2i News

i2i News

Күн бұрын

Пікірлер: 158
@jayzhere4577
@jayzhere4577 2 жыл бұрын
ഭാര്യ പിണങ്ങി പോയി സ്വന്തം കുടുംബം കോഞ്ഞാട്ട ആയി ഇരുന്നപ്പോഴും മറ്റുള്ളവരുടെ പ്രശനം പരിഹരിക്കാൻ കാണിച്ച പാച്ചറിന്റെ മനസ് ആരും കാണാതെ പോകരുതേ...
@renjusworld7405
@renjusworld7405 2 жыл бұрын
😂 അത് മറ്റൊരു ആശ്വാസം 😂
@samjose222
@samjose222 4 ай бұрын
ഭാര്യ പിണങ്ങിപോയി പോടാ നുണയ അദ്ദേഹത്തിന്റെ ഭാര്യ കൂടെയുണ്ട്
@NishaFrancis-e5c
@NishaFrancis-e5c Ай бұрын
Ella arum kanathe pokilla prathekichu karthavu.
@joycelijo7726
@joycelijo7726 2 жыл бұрын
ഇതെല്ലാം കേൾക്കുമ്പോൾ മനസ് വല്ലാതെ വേദനിക്കുന്നു. ഇവർ പ്രസംഗിക്കുന്ന ദൈവത്തെ പോലും ഇവർക്കു പേടി ഇല്ലലോ എന്നോർക്കുമ്പോൾ അതിശയം തോന്നുന്നു
@pushpamchempazhanthi6025
@pushpamchempazhanthi6025 2 жыл бұрын
If you wanted to be blessed , look for the poor people in the society. And help direct them regardless culture, religion and caste. Don't give to mediator such as prist, pastor, oostad or any poojari.
@jaya3478
@jaya3478 2 жыл бұрын
@@pushpamchempazhanthi6025 exactly
@clearthings9282
@clearthings9282 2 жыл бұрын
Athinu yeshu daivameyalla, samsayamundo?
@pushpamchempazhanthi6025
@pushpamchempazhanthi6025 2 жыл бұрын
@@clearthings9282 Pinne arrada daivam. Ninte thandYo. Bloody rascal
@pushpamchempazhanthi6025
@pushpamchempazhanthi6025 2 жыл бұрын
@@clearthings9282 ninte thanda ninne undakkunnathu nee kandittundo?
@joseouseph5602
@joseouseph5602 2 жыл бұрын
ഇന്ന് തട്ടിപ്പുകൾ മുഴുവനും നടത്തുന്നത് വികലണ്ടറുടെയും വൃദ്ധ സദനങ്ങളുടെയും പേരിൽ ആണെന്നതാണ് ഒരു നിർഭാഗ്യകരം . ഇവന്മാരൊക്കെ കോടികൾ ഉണ്ടാക്കി അവസാനം ക്യാന്സറും പിടിച്ചു നരകിച്ചു ചാകും നരകത്തിൽ സീറ്റ് ബുക്ക് ചെയ്തിട്ടു പോകും .
@josegregory4456
@josegregory4456 2 жыл бұрын
പ്രാർത്ഥന നടത്തുകയോ. രോഗശാന്തി നടത്തുകയോ എന്തോചെയ്യട്ടെ പക്ഷേ ഇതുപോലെയുള്ള അഴിമതികൾ നടത്തുന്നു എന്ന് പറയുമ്പോള്‍ സാമുഹ്യ ക്ഷേമവകുപ്പ് ഇതിനെക്കുറിച്ച് അന്വേഷിച്ച് നടപടിസ്വികരിക്കണ്ടതല്ലേ.
@aliasmp2109
@aliasmp2109 2 жыл бұрын
ഇതൊക്കെ ശെരിയാണെങ്കിൽ ഇവനൊക്കെ മനുഷ്യനാണോ. ഓ കഷ്ടം.
@soosammasibichan6405
@soosammasibichan6405 2 жыл бұрын
ഹലോ ഇവർക്ക് പേടി പോയിട്ട് ദൈവം ഉണ്ടെന്ന് പോലും വിശ്വസിക്കുന്നില്ല
@royjain4991
@royjain4991 2 жыл бұрын
Sure
@TheAjivarghese
@TheAjivarghese 2 жыл бұрын
edi maire nee binu rapist tne vedi aano. poori molai r u a pimp. poori molai
@johnsondaniel8366
@johnsondaniel8366 2 жыл бұрын
വളരട്ടെ ഇവന്മാർ വളരട്ടെ അവസാനം ഒരു കൊയ്ത് ഉണ്ട്‌ ഇവന്മാർ എല്ലാം അന്ന് അനുഭവിക്കും 🌹
@Sam-ip7oi
@Sam-ip7oi 2 жыл бұрын
ഇവനെ നീയന്ത്രിക്കാൻ ഒരു സർക്കാരും രാഷ്ടീയ കാരും ഇല്ലേ
@alexander.mdeluxraj.a3506
@alexander.mdeluxraj.a3506 2 жыл бұрын
വീണ ജോർജ് ഉണ്ട് സഹായിക്കുവാൻ
@sibuvarghese5651
@sibuvarghese5651 2 жыл бұрын
Vote bank alee
@alexander.mdeluxraj.a3506
@alexander.mdeluxraj.a3506 2 жыл бұрын
@@sibuvarghese5651 അവന് എത്ര vote ഉണ്ട് ?
@abrahamkoshy1598
@abrahamkoshy1598 2 жыл бұрын
Veena zGerge support
@sajijacob4297
@sajijacob4297 2 жыл бұрын
ഇവനെ ഒക്കെ പോറ്റി പുലർത്തുന്നവരെയും , ഇവനെ സംരക്ഷിക്കുന്ന രാഷ്ട്രീയക്കാരെയും ജനം തിരിച്ചറിഞ്ഞു പ്രവര്തിക്കട്ടെ
@bbsworld4994
@bbsworld4994 2 жыл бұрын
പല സ്ഥലങ്ങളിലും ഇതുപോലെതന്നെ കള്ളന്മാരെ എല്ലാം ദൈവം ഒരിക്കൽ പിടിക്കും
@TheHeyree
@TheHeyree 2 жыл бұрын
ഈ സാത്താൻ മറ്റു ദൈവദാസന്മാർക്കു മഹാ പാര ആയി വരും...പോലീസ്സിൽ ഏൽപ്പിക്കണം
@hentrykjohn194
@hentrykjohn194 2 жыл бұрын
Give protection to this lady...., please...
@beenasajan2001
@beenasajan2001 2 жыл бұрын
Pls make sure she’s safe. Because she’s testifying against a big fraud. They have power and money to do anything.
@su84713
@su84713 2 жыл бұрын
ഇവന് എതിരായി ഇത്രയൊക്കെ തെളിവ് ഉണ്ടായിട്ടും എന്താ പോലീസ് പൊക്കാത്തെ ... ദൈവം പോലും അനങ്ങുന്നില്ലല്ലോ. ഇവന്റെ ഒക്കെ ഭാര്യമാരെ പറഞ്ഞാൽ മതിയല്ലോ വലിയ തെറ്റിലേക്ക് പോകുന്നതിന് മുൻപേ തല്ലിക്കൊന്നു കൂടെ ഇങ്ങനെ അപമാനം സഹിക്കുന്നതിലും നല്ലത് കൊന്നിട്ട് ജയിലിൽ പൊയ്ക്കൂ ടേ... കഷ്ടം
@Dhuriyodhanan
@Dhuriyodhanan Жыл бұрын
Sathyam. Binu Enna aanumpennuketta chettaye valanjittu thallikkollanam 😬
@Sam-ip7oi
@Sam-ip7oi 2 жыл бұрын
വിത്തുകാളേ നി െന ഞങ്ങളുടെ കയ്യിൽ കിട്ടും
@lijusamuel8908
@lijusamuel8908 2 жыл бұрын
വിത്തുക്കള അല്ല പാരമ്പര്യമായി പോത്തുകളണ്
@sallyteachertheholytales9140
@sallyteachertheholytales9140 2 жыл бұрын
ദൈവം ഇടപെടും..ഇതൊക്കെ സത്യം എങ്കിൽ...
@piusluke9644
@piusluke9644 2 жыл бұрын
Great job done. Sunil.
@rasheedt3805
@rasheedt3805 2 жыл бұрын
ഇവനെയൊക്കെ ജോളി ജൂസ് കൊടുത്ത് അവസാനിപ്പിക്കണം
@johnsondaniel8366
@johnsondaniel8366 2 жыл бұрын
സത്യത്തിൽ ഇവന്മാർ ഒക്കെ ആരാണാവോ 🌹ഇവനേ ഒക്കെ ആരാ ഇതിനൊക്കെ ഏല്പിച്ചത് കഷ്ടം
@narayanankuttyk8518
@narayanankuttyk8518 2 жыл бұрын
ഒരു രക്ഷയുമില്ല.
@varghesethomas1463
@varghesethomas1463 2 жыл бұрын
Really it's true.Allmost all pastor s are doing the same.
@bininebu
@bininebu 2 жыл бұрын
Please don't say like that. Real good pastors are there.
@roymathew990
@roymathew990 2 жыл бұрын
ലോകത്തിൽ എന്ത് സ്ഥാപനം നടത്തുന്നവരെയും കുറ്റം പറയാൻ ചിലർ കാണും. അതുപോലെ നല്ലത് പറയുന്ന വരും കാണും. കുറ്റം പറഞ്ഞു നടക്കുന്നവരെ തെരെഞ്ചു പിടിച്ചു അതു മാത്രം പ്രചരണം നടത്തുന്നത്ജിനാണ് പരദൂഷണം എന്ന് പറയുന്നത്.
@josephjoseph4749
@josephjoseph4749 2 жыл бұрын
Roy mathew, ഞാൻ നേരിട്ട അനുഭവസ്തനാണ്, ശരിക്കും വരുമാനമുള്ള ഒരു സേന ഹാലയത്തിൽ നടക്കുന്നതു ഇതിലും ഭീകരമാണു. താങ്കളും ഒന്നന്വേക്ഷിച്ചു നേക്ക്
@sajithasuresh8374
@sajithasuresh8374 2 жыл бұрын
ദൈവത്തിൻ്റെ പേര് പറഞ്ഞു പണം ഉണ്ടാക്കി ധൂർത്ത് അടിച്ച് നടക്കുന്നവന്മാർ..
@maneshjohn8576
@maneshjohn8576 2 жыл бұрын
ഇവൻ അടുത്തഅടവുമായി ഇറങ്ങി പാവം വിശാസികൾ
@thomasthoppilsachariah2578
@thomasthoppilsachariah2578 2 жыл бұрын
Why can't you inform to IT dept And Enforcement dept. Immediately they will arrest . Copy to Delhi dept.
@Jesusonlyonegod
@Jesusonlyonegod 2 жыл бұрын
ഈ ലോകത്ത് ഒരു രാജ്യം പോലും ഹിന്ദു രാജ്യം ഇല്ല ഇന്ത്യ പോലും ഹിന്ദു രാജ്യം അല്ല 😃
@joelvmathew6536
@joelvmathew6536 Жыл бұрын
ബിനു ഇപ്പോളും ലൈവിൽ തകർക്കുവാണല്ലോ.... കൂടുതൽ വിവരം ഒന്നുമില്ലലോ??? ആരോപണം മാത്രം ആയി ഒതുങ്ങി പോയോ
@georgekunnel7640
@georgekunnel7640 2 жыл бұрын
Yethupoley ulla sthapenengelku strict monitoring yillathey permissions kodukeruthey.koduthal thanney oro masavum govt.authorities check cheyanem.?...yethokey kanichu foreign currency collect cheythu thadichu kozhukunnu.? Yevenokey yethu nadathan ulla monetary fund undoo yennu govt. Check cheyuka.? Allathey thattu kada nadathunna poley nadathan anuvathikaruthey.😎
@jesson2963
@jesson2963 2 жыл бұрын
Actually all this proves that Binu is smart ! Why the hell is this Monna Vishvasikal going there? Why there are trusting him ?
@cyriacpeter4354
@cyriacpeter4354 2 жыл бұрын
കണ്ണ് കുരുടായതോ....... ആക്കിയതോ ... അതോ ?????.
@NishaFrancis-e5c
@NishaFrancis-e5c Ай бұрын
Janmana andhana
@rajanchackogeorge
@rajanchackogeorge 2 жыл бұрын
You have to construct the case in nutshell and without too much time, it be brought forward, that will be better, thank you for the straight forward approach, bringing many to book, good, go on and on, if possible all antisocial elements be brought to book, many saying Kerala literate while seems it is utterly exaggerated of , v poor state of affairs, ho, this is too much,.. ..
@shyjumathai4009
@shyjumathai4009 2 жыл бұрын
പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന് അറിയാവുന്ന കൊണ്ട് ഇവരോട് തന്നെ ക്ഷമിക്കേണമേ. നമ്മുടെ നാട്ടിലെ ജനങ്ങൾ ജനാധിപത്യ രീതിയിൽ തന്നെ ഇതിനെ പ്രതികരിക്കണം. കൂടുതലും സ്വതന്ത്ര പെന്തക്കോസ്ത് സഭകളിൽ ആണ് ഇതുപോലുള്ള സംഭവങ്ങൾ നടക്കുന്നത്. മറ്റു സംഘടനയുടെ കീഴിൽ നിൽക്കുന്ന സഭകളിൽ പേടിക്കാൻ നേതൃസ്ഥാനം ഉണ്ട് ഇവിടെ ആരെയും പേടിക്കണ്ടല്ലോ. ഇങ്ങനെ ഉള്ളവർ തന്നെയാണ് ക്രിസ്ത്യാനികളുടെ പേര് കളയുന്നത്. ഇതിന് ക്രിസ്ത്യൻസ് തന്നെ ജനാധിപത്യരീതിയിൽ പ്രതികരിക്കണം. സത്യസന്ധമായി ട്ട് ന്യൂസ് പുറത്തുവിടുന്ന ഈ ന്യൂസ് ചാനലിന് ആയിരം അഭിവാദ്യങ്ങൾ.
@viewpoint9953
@viewpoint9953 2 жыл бұрын
Mullakkara, thanku... Yohannan, dent are nte Owner ellam mudinju
@jollythomas841
@jollythomas841 8 ай бұрын
🎉Nanamillathe naree nee poda, Aval ippol ninte koodeyano Thamasam
@robibaby1829
@robibaby1829 2 жыл бұрын
So good
@Jesusonlyonegod
@Jesusonlyonegod 2 жыл бұрын
Vlog ന് view കിട്ടാൻ വീഡിയോ കോൾ അനിമേഷൻ ചെയ്തുണ്ടാക്കി ജനങ്ങളെ കബളിപ്പിക്കുകയാണ്
@suvani-p5f
@suvani-p5f 2 жыл бұрын
Deadly horrible looting criminals mafia
@shoneshone5534
@shoneshone5534 2 жыл бұрын
Karathavinte namam dushikaruthu
@abusabervi4149
@abusabervi4149 Жыл бұрын
എല്ലാം അറിയുന്ന ഒരു ദൈവം ഉണ്ട് എല്ലാവരുടെയും നന്മയും തിന്മയും അവൻ അറിയും അളന്നു തൂക്കി മറുപടി ദൈവം കൊടുക്കും ദൈവത്തെ വിളിച്ചു ഇറങ്ങിയവരുടെ ഉള്ളരിയുന്ന ശക്തി അവരെ കരുതും ആവിശ്വാസം നമ്മളെ രക്ഷിക്കും നമ്മൾ ദൈവത്തെ ആശ്രയിക്കുക എല്ലാ മതത്തിലും ഇങ്ങനൊക്കെ ഉള്ളവർ ഉണ്ടല്ലോ അപ്പോൾ ആരു നല്ലത് ആരു അഴുക്ക നമുക്ക് അറിയില്ല ഇങ്ങോട്ട് നല്ലത് ആണോ അങ്ങോട്ട് അങ്ങനെ ആകണം
@NishaFrancis-e5c
@NishaFrancis-e5c Ай бұрын
Rakshappedan manasullavar rakshappedatte .PNE daivam manushyarkku manasilakkitharunnathu ethupolulla margathiludeyanu. Allathe direct erangivarilla. Kelppan cheviyullavan kelkkatte
@josemanjaly6905
@josemanjaly6905 2 жыл бұрын
Edo,binu Patcher, Are you listening this News? Are you a human being as per the Report? Where is your wife? What is your Response? Shame up on you... Tku
@abusabervi4149
@abusabervi4149 2 ай бұрын
എത്ര കൈകൂലി തന്നു ഈ വാക്കുകൾ പറയാൻ
@josephpereira373
@josephpereira373 2 жыл бұрын
The writer is 71 year old Catholic. Since the so called man doing all illegal activities stating that Jesus Christ with him and holy Spirit reveals to him. Unbelievable. Kindly refrain these type of cheating and committed all kind of sin. We are praying to living God Jesus Christ to put and end all the people like him to repent.
@33ketamine33
@33ketamine33 2 жыл бұрын
I hold the mainstream Churches responsible for all the evil in the name of Christ. Because of the falsehood they teach people are lost and run from pillar to post. Sir ,do you think catholic church is Biblical ? Who is the Virgin Mary you put above Jesus ? Her immaculate birth ,co - mediation with Christ , Christ a baby in her bosom ,trinity which is the holy family of Easow Mary and Joseph instead of Father the Almighty the Son who bore the sin of the whole world and the Holy Spirit !!
@joyaj9580
@joyaj9580 2 жыл бұрын
പാച്ചറുടെ അഭിനയം കൊള്ളാം കലക്കി,, അഗതികളെ ഊട്ടുന്നു പരിചരിക്കുന്നു,, എന്തര് നല്ല മനുഷ്യൻ ദൈവദാസൻ,, കർത്താവിന്റെ പ്രിയപ്പെട്ടവൻ,, പാച്ചറാരാ moooon🐓🐐🐖🐕 ഹല്ലേലുയ ഹല്ലേലുയ സൂത്രം സൂത്രം 🤣😜👍
@srn7376
@srn7376 2 жыл бұрын
Sunil brother super God bless you
@jaychir9100
@jaychir9100 2 жыл бұрын
എന്റെ നാട്ടിലെ എന്റെ മാളോരെ നമ്മുടെ രാജ്യത്ത് ഒട്ടനവദി പാച്ചന്മാരായ കള്ളൻ ന്മാർ ഉണ്ട് ഇരുട്ടിന്റെ മറവിലുള്ള ഇവന്മാരുടെ കള്ള കരങ്ങൾക്ക് ശക്തി ഷയിക്കണമെങ്കിൽ നിങ്ങളെ പോലു ള്ളവർ തന്നെ ഇവൻ ന്മാരുടെ കള്ളമായ പൊള്ള ചതികുഴികൾ മണ്ണിട്ടു മൂ ടുന്നുണ്ടല്ലൊ അതു മതി സന്തോഷവും സമാധാനവും നിങ്ങൾക്കുണ്ടാവണമെ
@davidchacko1901
@davidchacko1901 2 жыл бұрын
ഞരമ്പ് പാസ്റ്റർ
@sandeepks4426
@sandeepks4426 2 жыл бұрын
Ee sambhavathil Mother Theresaye ulppeduthanda
@33ketamine33
@33ketamine33 2 жыл бұрын
It is the propaganda and the world media which made her what she is. We dont know who she really is. We are victims of propaganda. God looks at small acts of kindness from our hearts not Nobel prize winners !!
@MuhammadHussain-ct5fj
@MuhammadHussain-ct5fj 2 жыл бұрын
😔
@philipjoseph3583
@philipjoseph3583 2 жыл бұрын
Veena ithu kelkkunnundoo avoo Lal salam Veena
@mathewgeorge3153
@mathewgeorge3153 11 ай бұрын
Escape from this cheaters and deceivers
@mollythankachan3622
@mollythankachan3622 2 жыл бұрын
Prardhanalayam Kallanmarudé guha
@kadavumbhagamachan2767
@kadavumbhagamachan2767 2 жыл бұрын
👏👏
@johnpk8982
@johnpk8982 2 жыл бұрын
ദൈവത്തിന്റെ ശാപം ഉണ്ടാകും
@sibuvarghese5651
@sibuvarghese5651 2 жыл бұрын
Seriya.itrm nalla pastore kuttam parayunna namuk kittum.devom dutane panapole valrthuvalle
@Bpositive5464
@Bpositive5464 Жыл бұрын
Frodanenkil nee poy case kodu!
@coolboy1905
@coolboy1905 2 жыл бұрын
Ith kallaaa thalleeee
@alex45688
@alex45688 Жыл бұрын
Binu fraud
@jessyabraham4872
@jessyabraham4872 2 жыл бұрын
Thankelkku enthu labham kittum..Suherthe
@Dhuriyodhanan
@Dhuriyodhanan Жыл бұрын
Binu enna naayintemone thallikkollanam 😬
@rejivarughese4848
@rejivarughese4848 2 жыл бұрын
PODA KALLA
@narayananan2588
@narayananan2588 2 жыл бұрын
മദർ തെരസ്യ നാട്ടിൽ നിൽക്കാതെ ഇന്ത്യയിൽ വന്നത് എന്ത് തട്ടിപ്പിനും പറ്റിയ സ്ഥലം ഇന്ത്യയാണ് അത് കൊണ്ട് ഇവിടെ ഉറച്ചു നിന്നു
@royroy8518
@royroy8518 2 жыл бұрын
നാരായണോ പാവം തെരേസയെ വിട്ടേരെ അവരുപാവമാ.. കള്ളപ്പാസ്റ്റർ മാരുണ്ട് കള്ളവെടി അച്ചന്മാരുണ്ട് കന്യാസ്ത്രീകളുണ്ട്... ഇതിന്റെഎല്ലാം പ്രസിഡന്റ്‌ അമൃതാനന്ദമയി ആണെന്ന് മറക്കല്ലേ.... 😝😝😝
@josephpscariajose9626
@josephpscariajose9626 2 жыл бұрын
മദർ തെരേസയുടെ മഹത്വം മഹാന്മാരുടെ ഹ്രുദയങ്ങളിലാണ്.
@joyaj9580
@joyaj9580 2 жыл бұрын
കാക്കാന്മാരുടെ നാട്ടിലേക്കു ഒരു വചന കൃഷിക്കാരും പോകുന്നില്ലല്ലോ?? ഇന്ത്യയിലേക്ക് എല്ലാ വിഴുപ്പുകളും കയറിവരും,, ഇവിടെ മേയും,, പണം വാരും,, എന്നിട്ട് ഇന്ത്യക്കാർക്ക് സർവത്ര കുറ്റവും..ഇവിടെ നിയമം കർക്കശമാക്കണം.🐓✝️🕋🐐✝️🕋🐖✝️🕋🐕🐓🐐🐐🤣👍
@holyharpmelodies8557
@holyharpmelodies8557 2 жыл бұрын
Narayana,,, annanu ariyamo kritiyamaitu
@realthink7500
@realthink7500 2 жыл бұрын
ഈ കള്ളന്മാരെ പോലെ അല്ല മദർതെരേസ.
@ravindranns113
@ravindranns113 2 жыл бұрын
പോടാ.
@johnsondaniel8366
@johnsondaniel8366 2 жыл бұрын
Brother ഇ പ്രതികരണം ആരോടാണ് വ്യക്തമാക്കിയാൽ കൊള്ളാമായിരുന്നു 🌹
@Anju-m3z
@Anju-m3z 22 күн бұрын
Ne poda
@abrahamkoshy1598
@abrahamkoshy1598 2 жыл бұрын
Veena Geroge support with police
@abilashkp2626
@abilashkp2626 2 жыл бұрын
Sunil bro number onnu theramo eee aunty parayunna ellam sheriya enikku onnu sunil bro number onnu theeramo enikkum kurachu parayan und athaaa
@jaya3478
@jaya3478 2 жыл бұрын
Screeil number kaanalo
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН
Binu Vazhamuttom|സിനു രാജനെ...
19:16
i2i News
Рет қаралды 91 М.
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН