Excellent,കൃപ ലഭിച്ചവളെ നിനക്ക് വന്ദനം, യഥാർത്ഥ പെന്തകോസ്ത്കാരി ഇതാണ്, ഇതുപോലെ ദൈവിക പരിജ്ഞാനം എല്ലാ ക്രിസ്ത്യാനികും ഉണ്ടായിരുന്നെങ്കിൽ ദൈവമേ.
@pradeept.p.78462 жыл бұрын
ഇത്തരം കാര്യങ്ങൾ പ്രക്ഷേപണം ചെയ്തതിന് സുനിലിന് നന്ദി അറയിക്കുന്നു. സഹോദരി സലാമ ഒരു മാതൃകാ വിശ്വാസി എന്നതിൽ അഭിമാനിക്കുന്നു.
@Minnu1960-m1l2 жыл бұрын
Excellent... A courageous lady with her principles..
@lailachacko10822 жыл бұрын
👍👍👍
@gracyteacher19382 жыл бұрын
മക്കൾക്ക് വേണ്ടി പ്രാർഥിക്കാൻ ഏറ്റവും യോഗ്യത അമ്മയ്ക്ക് മാത്രമാണുള്ളത്. ഒരു പാസ്റ്റർക്കുമല്ല, അത്ഭുതരോഗശാന്തിക്കാരനുമല്ല.
@Minnu1960-m1l2 жыл бұрын
Let them 🙏
@mollymathew82362 жыл бұрын
💯... ഒരു ഇടനിലക്കാ രൻ്റെ ആവശ്യം ഇല്ല . Kettazhikkaanum , അടിമുടി രോഗം മാറ്റാനും കുറേ പേര് ഇറങ്ങിയിട്ടുണ്ട് . 🙄
@smyrna92072 жыл бұрын
Mother???. ...... Let the daughter can pray for her need????. 🙏🕊
@gracejohnson10742 жыл бұрын
Very very true Holy Spirit message 💯🙏🔥🔥🔥🔥🔥🔥🔥🙏👍
@sujashaji7622 жыл бұрын
Satyam 🙏👍🏻
@rajukuruvilla97222 жыл бұрын
ഈ സഹോദരിക്ക് 100% support...ഞാനും penthacost ആണ്. ജനനം മുതല്‍. ഇത്രയും വിവരം ഉള്ള ഒരു വ്യക്തി penthacost ഇല്‍ ഉണ്ടല്ലോ. ദൈവം അവരെ അനുഗ്രഹിക്കട്ടെ...
@rameshmathew19612 жыл бұрын
Bold lady. My salutes to her. As she says God alone can heal... no Vazhamuttam, no Ani George, No Reji George, or no Thanku..👍👍
@sheelasusan22252 жыл бұрын
സുനിൽ ബ്രദർ ഈ സത്യo വിളിച്ചു പറയുന്നത് കേൾക്കുമ്പോൾ വളരെ സന്തോഷം..
@elgysaju45002 жыл бұрын
സഹോദരി പറഞ്ഞത് 100%correct. ഞാനും പൂർണ്ണമായി യോജിക്കുന്നു 🙏🏼🙏🏼
@sallyzachariah95992 жыл бұрын
Blessed and powerful testimony. God bless you Ammamma.
@jesskmon71692 жыл бұрын
വളരെ ശരിയാണ് സഹോദരി . ആത്മീയത സത്യം ആണെങ്കിൽ പണത്തോടും കൺമോഹത്തോടും ആഗ്രഹം കുറവായിരിക്കും .😇
@narayanankuttyk85182 жыл бұрын
സമയം കളയുന്നില്ല ആദ്യ മേ അഭിനന്ദനം
@satheeshkk95692 жыл бұрын
വർക്കപ്പണിക്ക് പോകുന്ന ഒത്തിരി പാസ്റ്റർമാർ കേരളത്തിലുണ്ട് ദൈവ വേലയെ ഉപജീവനമാർഗ്ഗം ആക്കാത്ത യഥാർത്ഥ " പാസ്റ്റർമാർ " പൊതുസമൂഹത്തിനു മുൻപിൽ അവരും 'പാച്ചർമാർ 'ആക്കപ്പെടുന്നത് ഖേദകരമാണ്
@bijoychiramel9272 жыл бұрын
ഈ സഹോദരി പറയുന്നത് വളരെ ശരിയാണ്, ഇങ്ങനെ ആയിരിക്കണം എല്ലാ ക്രിസ്തീയ സഹോദരിമാരും.
@serasunil73652 жыл бұрын
സഹോദരി നിങ്ങളാണ് യഥാര്‍ത്ഥ വിശോസി . 🙏🙏🙏
@shylajab77822 жыл бұрын
ജനങ്ങളെ പിഴിഞ്ഞ് ഊറ്റുന്നവർക്കു ഒരു പേടി കൊടുത്തതിനു. നന്ദി 🙏🙏🙏👍👍👍👍👍👍
@mariyamary9752 жыл бұрын
ഭർത്താക്കൻമാരുമായി കാര്യങ്ങൾ തീരുമാനിക്കാതെ കുറേ പെണ്ണുങ്ങൾ ഭർത്താവറിയാതെ വീട്ടിലെ സകല കാര്യവും പാസ്റ്റർമാരുമായി ഷെയർ ചെയ്യും
@btv75612 жыл бұрын
What she said is absolutely correct.
@jessyjoy5542 жыл бұрын
ഈ സഹോദരി 100% ശരിയാണ് പറഞ്ഞത്
@jessyvarghese5192 жыл бұрын
ഈ ചേച്ചി പറഞ്ഞത് എത്ര ശരിയാ. നമ്മുടെ മക്കൾക്കു വേണ്ടി നമ്മൾ മാത്രം വേദനിക്കുന്ന അത്രയും മറ്റാർക്കും വേദന വരില്ല ഒരു പാസ്റ്റർകോ, ഒരു സഹോദരങ്ങൾക്കോ പറ്റില്ല. നമ്മൾ ഇരുന്ന് കരഞ്ഞാൽ dyvame തുണക്കും... ഞങ്ങളുടെ ജീവിതാനുഫം ആണ്. പാവപെട്ട, പിള്ളേരെ കെട്ടിക്കാനോ, പഠിപ്പി കാനോ, വീട് വെക്കണോ നേരിട്ട് കൊടുക്കണം....
@johnphilipose31232 жыл бұрын
തന്നെത്താൻ ഇരുന്ന് കരഞ്ഞാൽ ആ കരച്ചിൽ ജീവിതത്തിൽ അവസാനിക്കില്ല. 👍🏻
@thomaskuttypk76882 жыл бұрын
ഈ സന്നേഷം എല്ലാ എല്ലാ വിശ്വാസികൾക്കും പ്രചോദനം ആകും God may blesd you Sister
@justingeorge13742 жыл бұрын
ഇതാണ് ഞമ്മ പറഞ്ഞ സിസ്റ്റർ,ഇത് പോലത്തെ ആളുകളാണ് എനിക്കു പെന്റകോസ്റ്റിൽ പരിജയം..
@tkphilipphilip3386 Жыл бұрын
❤❤❤❤❤❤❤❤❤
@msnoble57322 жыл бұрын
I adore you ammamma....very clear that you know Bible well....God bless you and your family....
@varghesethomas14632 жыл бұрын
What she is saying , it's very correct....
@parakatelza25862 жыл бұрын
A true faith. bold and brave lady in her words and deeds. An example to many..
@rajjtech56922 жыл бұрын
👆ഈ അമ്മാമ്മയെപ്പോലെ ഉറച്ച വിശ്വാസമുള്ള കുടുംബത്തിലെ വിശ്വാസികൾ സാക്ഷികളായി വന്നാൽ, മറ്റുള്ളവർക് നല്ല വിശ്വാസം ഉണ്ടാകും. നല്ല pastors ഉണ്ടാവും. 👍
@lissysaju32412 жыл бұрын
Famouspasters Eg. Thanku Dinekar all r verybad
@binamathan76442 жыл бұрын
God's Word contains Wisdom.. You are a great, courageous Lady. 👍
@trailwayt9H3372 жыл бұрын
ഞാൻ പറയുവാൻ ആഗ്രഹിച്ച അതേ വാക്കുകൾ ❤️
@rajikoshy26512 жыл бұрын
Very true sister… thank you brother binu for exposing these types of fake fraud pastors
@preejareji59712 жыл бұрын
Yes correct message 🙏🏻👍👏🏻congrats mam🙏🏻❤
@josemongeorge34682 жыл бұрын
സഹോദരിയുടെ വാക്കുകളോട് നൂറു ശതമാനം യോചിക്കുന്നു 🙏🙏
@vision99972 жыл бұрын
സഹോദരിയുടെ സാക്ഷ്യം ശരിയാണ്. ദൈവത്മാവില്ലാത്തവർക്ക് ഇതെങ്ങനെ മനസ്സിലാകാനാ.
@sujaraju89932 жыл бұрын
എന്റെ ജീവിതത്തിൽ ഒരു പാട് അനുഗ്രഹങ്ങൾ ദൈവം ചെയ്തിട്ടുണ്ട്. അത് ആരും പ്രാർത്ഥിച്ചിട്ടല്ല. എന്റെ കർത്താവിനോട് ഞാൻ തന്നെയാ പ്രാർത്ഥിക്കുന്നത്. ഈ ആന്റി പറയുന്നത് എത്രയോ ശരിയാണ്.
@levinho1592 жыл бұрын
മടിയൻ ഒന്നും കൊതിച്ചിട്ട് ഒന്നും കിട്ടുന്നില്ല
@mathews51432 жыл бұрын
ക്രി സ്തുവിന്റെ മഹത്വം പ്രാപിപ്പാനല്ലോ ഞങ്ങളുടെ സുവിശേഷ ഘോഷണത്താൻ നിങ്ങാളെ രക്ഷയ്ക്ക വിളിച്ചത്
Really good attempt from Mr:Sunil.Kindly extend this service to all other religions also.Lets reveal face of religious leaders and save the keralites
@patrickjones40652 жыл бұрын
Excellent, Salamma! ഒരു പ്രസംഗവും കേൾക്കേണ്ടതില്ല, ദൈവശബ്ദം കേൾക്കണമെങ്കിൽ താങ്കൾ പറയുന്നത് കേട്ടാൽ മതി.
@abrahamjohn5626 Жыл бұрын
Praise the Lord Ammame hallelujah thank you !!!
@susansvlogs73072 жыл бұрын
Oh wow, what an amazing 20” or so speech. When we pray to our Heavenly Father, He is more than able to take care of it. God Hears Our Prayers. God Hears Our Cry. · Psalm 66:17-20.
Excellent. We can make any of our humble requests to God, Jesus. directly. No need of any other mediator.
@tomymathew6202 жыл бұрын
This lady is true follower of Lord Jesus Christ.
@babumathew37112 жыл бұрын
എന്റെ സിസ്റ്ററെ ഇവന്നു ദൈവം കൊടുക്കട്ടെ നമുക്ക് പ്രാർത്ഥിക്കാം..
@MathaiSamkutty-Ig1ni2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ. Blessings.
@jamesp.jacobpoozhikkattu74682 жыл бұрын
A living testimony. Very nice presentation. Thanks to the Sister and Sunil.
@shajialex93266 ай бұрын
ഈ സ്ത്രീ കുറച്ചു കാര്യങ്ങൾ പറയുന്നുണ്ടെങ്കിലും വികലമായ വിശ്വാസവും അതിലേറെ ദാർഷ്ട്യവും വാക്കുകളിൽ മുന്തി നിൽക്കുന്നു....
@dnd73062 жыл бұрын
Aunty is good in God's Word. God bless you aunty🙏.
@gospelrevolution57422 жыл бұрын
വളരെ ശരിയാണ് ഈ സഹോദരി പറയുന്നത് 🥰🥰😜
@OneWay31092 жыл бұрын
Praise the Lord and God Jesus Christ 🙏✌️❤️ I'm also from the Penthacost church. This sister is telling the truth. Today the majority of Pastors are fake preachers.
@AbdulKarim-nt1ks2 жыл бұрын
എല്ലാ മതക്കാരും കേൾക്കണം.. ഉള്ളത് മതി എന്ന് വിചാരിച്ചാൽ ഒരു പ്രശ്നവും ഇല്ല..
@rajangeorge4541 Жыл бұрын
She has hit the nail on its head. We should not allow these guys to interfere in our personal matters
@jjmee22352 жыл бұрын
I admire you Salamma Auntie ❤️. Stand strong my dear Sister in The LORD. Thank you dear Sunil Brother for your guts to bring about these things. I admire your unapologetic spirit. Every time you speak i do connect with your righteous anger. Stay strong my Brother. Please take care of yourself, i know its draining n hard work. But you must eat, drink, rest well and spend time with your family. Especially spend time in God's presence n meditate on His Word n pray. Because you are pouring yourself out so much. Make sure you keep filling your beautiful spirit. Charge your spiritual battery, your focus. Because you are precious to our God. Our God needs a spokesperson like you with the voice of a lion. Don't worry about our people who want identity and authenticity of every abuse. (This makes me livid) . You know it's just because we have a culture of making a show out of abused victims including young girls even after rape. We have to see their face to have sympathy. Unbelievable n disgusting!!!Unfortunately its like an addiction for our community to find fault in any good thing anyone does. But Brother you are sooooo needed in this generation. I also wish like so many others that you started this channel from the beginning of this century. In fact I hope and pray that your ministry weed out some of these dangerous ones atleast weaken it's growth. Praying for your health, your safety, your family and your team. Also I pray for all the abused victims 😢 and for repentance for anyone who's breaking Jesus' heart by hurting His children whom He bought with His precious blood. May God bless you abundantly and provide all that's needed. Our Father is El-Shaddai, Jehovah Jireh He will provide. Precious heavenly Father God, LORD we thank You for the privilege of knowing You, for sending Your Son, filling us with Your Holy Spirit, for Your eternal Word. God, You be glorified through our lives! Jesus i pray that anyone who listens to this channel will get discernment to walk away from evil ones but to draw closer to You and Your cross. Dear LORD I pray that You would bring out a revival through this ministry. Please don't let anyone reject You Jesus: The Way, The Truth and The Life. Jesus, my LORD prepare us for Your coming which is at hand. Jesus let noone listens to this channel lose the sight of eternity. Give us discernment between good and evil. Holy Spirit help us to trust and obey. LORD give us, Your children grace and confidence to come directly to Your throne because You love love us sooooooo much Jesus, You loved us even to the cross😭😭😭. Bless us all and help us to bring The Good News to the needy, the poor, the sick without exploiting them😭😭😭😭😭😭. We love You Jesus. We worship You, we give You our hearts. In Jesus's precious and matchless name I pray. Amen🙏🙏 Maranatha! Come soon LORD Jesus!
@vargheseabraham6002 Жыл бұрын
Pray alone as Jesus said. The Father who see in secret will reward you.
@sumangeo593311 ай бұрын
ഒരു യഥാർത്ഥ വിശ്വാസിനിയെ കേട്ടു! നന്ദി.
@royjain49912 жыл бұрын
Yes Sister you are correct 👍
@ppkurian64372 жыл бұрын
ഇവരാണ് വിശ്വാസി. ഉറച്ച വിശ്വാസി. ദൈവം അനുഗ്രഹിക്കട്ടെ .
They. Make. The. Family. Split. By. Saying. Ellllasabhakkarudeyyum. Thettaanu. Only. Theirs. Is right. Theirs. Mungalum. Pongalum. Only. Is. Right Nd. Only. They. R. Boooorn. Again. Only. They. R. Born. Again. Others. Alll. Their. Baptism. S. R. SPRINKLING. WATER. S... ND. ALSO. IN. OTHERS. THEIR. IS. NO. HOLY. SPIRIT. THEESE. PEOPLE. THEEESE. DEIVVADASSANMMAR. DO NOT. KNOW. THAT. ALLL. OF. US. R. BULIT. BY. INNER. ND. OUTER. HOLYSPIRITS. V. SHOULD. ALSO. HAVE. THE. SPIRIT. TO. TALK. ABOUT. OUR. SABHAKALS. NADATTHIPPUKAL. ND. V. R. ALLLL. ALSO. BORN. AGAIN. CHRISTIANS. THROUGH. OUR. BAPTISMSZZ
@thomsonmannil69372 жыл бұрын
പുതിയ നിയമത്തിൽ ദശാശം ഇല്ല ഓഹരി യാണ്, അർഹത യുള്ളവർക്ക് കൊടുക്കണം അമ്മാമയ്ക് ഞാൻ എന്ന ഫാവം ഞാൻ മിടുക്കി 😃
@joyaj95802 жыл бұрын
കമ്പി പ്പണി യോടാ താല്പര്യം 🐓🐐🐓🐐😁😜
@presannapillai87202 жыл бұрын
സത്യമായ കാര്യങ്ങളാണ് സഹോദരി പറയുന്നതു
@MathaiSamkutty-Ig1ni2 жыл бұрын
യേശുവിനെ നോക്കുക. 64 തുടങ്ങി ഞാൻ ശുശ്രുഷിക്കുന്നു. വയസു 86. ആർക്കും ഒന്നും കടമ്പെട്ടിട്ടില്ല. എന്റെ യേശു എനിക്ക് നല്ലവൻ. 73 ൽ ഇത് ഞാൻ എഴുതി. എന്റെ ദൈവം ഇന്നും വിശ്വസ്ഥൻ.
@MathaiSamkutty-Ig1ni2 жыл бұрын
♥️
@sarammdare52482 жыл бұрын
Your conversation inspire me sister. Be more strong.
@lissysaju32412 жыл бұрын
Sunil u read psalms91. She is the child of God. God bless again and again chachy
@lillyvincent45572 жыл бұрын
കുറച്ചു കൂടെ വിശാസത്തി ലേ ക്കു വന്നു ദൈവം അനുഗ്രഹിക്കട്ടെ
@annammabennybenny77702 жыл бұрын
God bless u sister.IWant to say this .
@elizabethsajan26952 жыл бұрын
Beautiful message by this Lady
@mariammageorge3381 Жыл бұрын
Hats off to you Sunil … thanks for bringing up this type of issues and nonsense to the public ….🤔
@sheelageorge25672 жыл бұрын
Excellent message 👍
@samuelkv2026Ай бұрын
ഞാൻ ഒരു ഹിന്ദു കുടുംബത്തിൽ നിന്ന് വന്ന ആൾ ആണ് 1980 ൽ. ദൈവത്തിൻ്റെ അനുഗ്രഹം കൊണ്ട് ഞാൻ 1996 ൽ വടക്കെ ഇന്ത്യയിൽ ഹി ന്ദിക്കാരുടെ ഇടയിൽ വേല ചെയ്യുന്നു . ഒറ്റ മലയാളി ഇല്ല സഭയിൽ .ആരോടും ഒരു സഹായം വാങ്ങുന്നില്ല
@geethakrishnan90542 жыл бұрын
ഇവർ വളരെ നന്നായി സത്യം വിളിച്ച് പറയുന്നു.What is the need of an outsider when Jesus is standing as the High priest infront of mosy Holy High place holding his blood .
@trivandrumjayachandran1722 жыл бұрын
u r exactly right sister
@maryjohn5975 Жыл бұрын
മക്കൾക്കു വേണ്ടത് അമ്മയുടെ മാത്രം കണ്ണുനീരോടെ യു ള്ള യാചന ദൈവം സത്യമായും നടത്തി തരും വിശ്വസിക്ക ദൈവത്തിൽ അതാണ് ഏറ്റവും നല്ല കാര്യം സുനിൽ മോന് 100 % നന്ദി
@lissysaju32412 жыл бұрын
Salamais a super girl she is a very powerful. And good grace Lady keep it up
@sallyzachariah95992 жыл бұрын
Thank you Sunil Sir
@babyeu75092 жыл бұрын
ഈ സഹോദരി സത്യദൈവത്തിൽ ഉറച്ചവിശ്വാസി 👍👍👍
@ivygeorge938611 ай бұрын
💯💯 correct Ma'am,,i admire br Sunil N , you.
@sherlixavier96952 жыл бұрын
Dear brother, once you will succeed .God will make it happen
@ritasherlin82912 жыл бұрын
Praise the lord. A true faith. God bless you sister
@sarammarobinson70422 жыл бұрын
വളരെ ശരീ ആണ് 👍👍👍👍👍👍👍
@lalithammachacko40042 жыл бұрын
God bless you.sister
@lalyc.mathewsjoy78992 жыл бұрын
Yes ജീവിക്കുന്ന Pentecost കാർ ഉണ്ട്
@rajuabraham917111 ай бұрын
Currect 👍
@prof.burneysebastianlouis18272 жыл бұрын
Good dialogue. All the best for the i2i.
@lissysaju32412 жыл бұрын
A good mother. Congratulations my dear. Sunil. We want Like this good vedios keep it up
@minimanoj416110 ай бұрын
God bless u sister, inspirational audio. Tnks sir
@lissykj11132 жыл бұрын
Excellent Stand....perfectness
@jacobmundenchira93362 жыл бұрын
Very good ചേച്ചി and Sunil
@KannanParjabharth10 ай бұрын
ആമ്മയാണ് ഏറ്റവും വലിയ ദൈവം 🙏 മാതാ🙏 പിതാ🙏 ഗുരു🙏 ദൈവം അവസാനമെ ദൈവത്തിന് സ്ഥാനം ഉള്ളു അതാണ് നമ്മുടെ സംസംക്കാരം ഇതിൽ മുന്നോട്ട് പോയാൽ അവർക്ക് വിജയങ്ങൾ സുനിച്ചിതം
@dr.thomasiype31132 жыл бұрын
You are correct but who can create awareness among our people, especially our women.
@sarahkovoor46572 жыл бұрын
100% correct.
@reman30542 жыл бұрын
This madam is 100% correct
@johnphilipose31232 жыл бұрын
😘
@anupaanupa59564 ай бұрын
Very well said madam Saliamma.
@joseambrayil7902 жыл бұрын
സൂപ്പർ... ഇതാ ഒരു യഥാർത്ഥ പെന്തക്കോസ്തുകാരി. കർത്താവിൻ്റെ ആദർശങ്ങൾ ആത്മാർത്ഥമായി പിൻതുടരുന്ന ഒരു സത്യവിശ്വാസി. ഇങ്ങനെ ഉള്ളവർ ശേഷിച്ചിരിപ്പുള്ളതുകൊണ്ടാണ് നാട് തീർത്തും മുടിഞ്ഞു പോകാത്തത്.
@sajithomes63822 жыл бұрын
പഴയനിയമം പുതിയനിയമ കൂട്ടികലർത്തി പഠിപ്പിക്കല്ലേ പുതിയ നിയമത്തിൽ എവിടെയാണ് ദശാംശം ഉള്ളത് പൗലോസ് പറയുന്നത് നിങ്ങളുടെ മനസ്സിൽ നിശ്ചയിച്ചത് പോലെ കൊടുക്കട്ടെ അല്ലാതെ പുതി നിയമത്തിൽ ദശാംശം ഇല്ല
@geokin792 жыл бұрын
Correct
@pmcherian84652 жыл бұрын
എൻെറ പൊന്ന് സഹോദരാ പുതിയ നിയമത്തിൽ അതൊരു ഉപദേശമായി പറഞ്ഞിട്ടില്ലങ്കിലും, ഞങ്ങളുടെ യൊക്കെ (പെന്തകോസ്ത് കാരുടെ ) ബൈലോകളിൽ ,പാസ്റ്റർ മാർക്ക് ദശാംശം കർശനമായി കൊടുക്കണമെന്ന് കർശനമായി പാലിക്കണം എന്ന് എഴുതിയിട്ടുണ്ട്.
@Johnmenacheril2 жыл бұрын
പുതിയ നിയമത്തിൽ ദേശാശം കൊടുക്കാൻ യേശു പറഞ്ഞിട്ടുണ്ട്
@geokin792 жыл бұрын
@@Johnmenacheril please update the versus
@msnoble57322 жыл бұрын
Correct 💯
@sheelageorge25672 жыл бұрын
Very good talking 👍.
@binodgeorge69 Жыл бұрын
Yes yes she is example for others
@alexvarghese4240 Жыл бұрын
കൊട്ടേഷൻ കൊടുത്തുള്ള പ്രാർത്ഥന എന്തിന്. ധൈര്യമായി കൃപാസനത്തോട് അടുത്തു വരാൻ ആഹ്വാനം ഉള്ളപ്പോൾ.
@jayzhere45772 жыл бұрын
പൊളി അമ്മച്ചി 👍👌👌🤝
@lalyc.mathewsjoy78992 жыл бұрын
Very good. Correct sister
@lalyc.mathewsjoy78992 жыл бұрын
100 ശതമാനം correct. പെണ്ണുങ്ങൾ ആണ് ഇതിൻ്റെ എല്ലാം കാരണക്കാർ
@thomaskutty38012 жыл бұрын
പുതിയ നിയമത്തിൽ ദശാംശം ഉണ്ടോ എന്നു കൂടി സഹോദരി വചനം വായിച്ച് വിവേചി ക്കേണ്ടതാണ്. അപ്പോസ്തലന്മാർ ദശാം ശം വാങ്ങിയതായി പുതിയ നിയമത്തിൽ എവിടെയെങ്കിലും ഉണ്ടോ?
@josevjohnkottarakkara93722 жыл бұрын
ഉണ്ടല്ലോ
@sheelajoshy8792 жыл бұрын
@@josevjohnkottarakkara9372 evDeysahodhara
@sheelageorge25672 жыл бұрын
Parayunnathu very very currect 🙏
@lissysaju32412 жыл бұрын
This is the way another should teach mother
@jacobgeorge41292 жыл бұрын
From Yakoba to marathons to penthacose and next when.
@johnythacheth28992 жыл бұрын
As said by this sister everyone should pray to the Almighty God directly. Jesus is the only High Priest who can convey our needs in front of the Almighty God Jehovah. Jesus is the only Son of God Almighty. He can convey our message in front of our God. Read Holy Bible thoroughly from the beginning verses by verses chapter by chapter.