Reply to Geevarghese Pachomios | പട്ട പ്രമോദും ജിജി തോംസൺ ഐ എ എസും തമ്മിലുള്ള വ്യത്യാസം !

  Рет қаралды 97,588

i2i News

i2i News

Күн бұрын

Reply to Geevarghese Pachomios
പട്ട പ്രമോദും ജിജി തോംസൺ ഐ എ എസും തമ്മിലുള്ള വ്യത്യാസം !
Join this channel to get access to perks:
/ @i2inews
© 2023 i2i News
WhatsApp Channel : www.whatsapp.c...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#GeevargheseMarPachomios #Metropolitan #kochuparambilramban #JijiThomsonIAS #Marthomasabha #IndianOrthodoxSabha #OrthodoxSabha #Niranam #spiritualbusiness #christianity #pinarayivijayan #oommenchandy #chandyoommen #MathewKuzhalnadan #rahulmamkootathil #sureshgopi #sobhasurendran #i2iNews #SunilMathewLatest #MalayalamNews
ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 421
@rajammageorge3683
@rajammageorge3683 10 ай бұрын
വെറുതെ വടി കൊടുത്ത് അടി മേടിക്കണമായിരുന്നുവോ മെത്രാച്ചാ!!! ഇപ്പോ എല്ലാരും അറിഞ്ഞില്ലേ വലിപ്പം
@benoychacko394
@benoychacko394 10 ай бұрын
പക്കോമിയോസിന്റെ മൂഞ്ചിയ ബാക്ക്ഗ്രൗണ്ട് അറിഞ്ഞപ്പോൾ ഹോ 😂 സുനിൽ അളിയാ പൊളിച്ചു 😅
@dreamsideas6195
@dreamsideas6195 10 ай бұрын
Nair pennu
@beenakvarughese806
@beenakvarughese806 10 ай бұрын
എനിക്കു ഇപ്പോൾ ജിജി സാറിനോട് പറഞ്ഞാൽ അറിയിക്കാൻ പറ്റാത്ത ബഹുമാനം ഉണ്ട്‌ കാരണം ദൈവം അദ്ദേഹത്തിനെ എല്പിച്ച ജോലി സത്യസന്ധത യോടെ ചെയ്തു എന്നു ഒരു പുരോഹിതൻ തന്നെ പരസ്യം ആയി വിളിച്ചു പറഞ്ഞു ❤
@jlyjly3353
@jlyjly3353 10 ай бұрын
👍👏
@mkkutuvilla406
@mkkutuvilla406 10 ай бұрын
All self respect people are appreciated JIJI....
@sobhanakumarik7114
@sobhanakumarik7114 10 ай бұрын
14:16 14:16
@sisilya4942
@sisilya4942 10 ай бұрын
Very good. ഇപ്പോൾ ഇതു മതി ധാരാളം. 🙏🙏❤️👍🥰
@shibucharls2754
@shibucharls2754 10 ай бұрын
ഇതു കേട്ടപ്പോൾ ജിജി തോംസൺ സാറിനോടുള്ള ബഹുമാനം വർദ്ധിച്ചു 😅
@renjitrajk3863
@renjitrajk3863 10 ай бұрын
നട്ടെല്ലോടുകൂടി സത്യം വിളിച്ചു പറയുവാൻ ധൈര്യം കാണിച്ച, ശ്രീ. ജിജി തൊമ്പ്സൺ IAS ന് എല്ലാ പിന്തുണയും.
@DhanyaTigiP
@DhanyaTigiP 10 ай бұрын
ഇങ്ങനെയാണോ സ്ത്രീസമാജത്തിൽ ഒരു 'തിരുമേനി' പ്രസംഗിക്കേണ്ടത്... ജിജി സാർനുള്ള മറുപടിയാണെങ്കിൽ നേരിട്ട് കൊടുക്കണം... ഇപ്പോൾ സ്വയം നാറിയില്ലേ... പെരുമല തിരുമേനിയുടെയും പാമ്പാടി തിരുമേനിയുടെയും ഒക്കെ പേരുകളയാൻ ഓരോ ജന്മങ്ങൾ...
@സോഫിയവിത്നൗഫൽ
@സോഫിയവിത്നൗഫൽ 10 ай бұрын
പേര് എന്നേ പോയി. കള്ളം പറഞ്ഞ പരമനു० തെരുവിൽ തല്ലുന്ന അണികളു०. നാട്ടുകാരുടെ മുൻപിൽ തുണിയുരിഞ്ഞു നിൽക്കുന്ന ഓർത്തഡോക്സ്.
@rockphil138
@rockphil138 10 ай бұрын
രാവിലെ മെത്രാന്റെ പ്രസംഗം കണ്ടപ്പോഴേ വിചാരിച്ചു സുനിൽ മടല് വെട്ടാൻ പോയീ കാണുമെന്ന് 😂
@jinualex5453
@jinualex5453 10 ай бұрын
😄😄😄
@gracevarghese7717
@gracevarghese7717 10 ай бұрын
😅😅
@starnstripes777
@starnstripes777 10 ай бұрын
😆😆😂
@thomaskg652
@thomaskg652 10 ай бұрын
😂😂
@lalyrajan8108
@lalyrajan8108 10 ай бұрын
Ayyayyo chirikathe vayya😂
@alexvarghese4120
@alexvarghese4120 10 ай бұрын
സുനിൽ മാത്യു, നട്ടെല്ലുള്ള ഒരു ചെറുപ്പക്കാരൻ നമ്മുടെ ഇടയിൽ ഉണ്ടല്ലോ എന്നതിൽ അഭിമാനം കൊള്ളുന്നു 🙏
@mollygeorge1825
@mollygeorge1825 10 ай бұрын
Enviously good....
@ValsammaTitus
@ValsammaTitus 10 ай бұрын
Pallikar സുനില് പള്ളിയിൽ നിന്നും മാറ്റി. എനി എല്ലാം പറയാം
@varghesevarghese2401
@varghesevarghese2401 10 ай бұрын
Well said jiji thomson🎉
@jinualex5453
@jinualex5453 10 ай бұрын
സഭകളുടെ കടി പിടി ആദ്യം നിരപ്പാക്കാൻ പറ. സത്യം വിളിച്ചു പറയുന്നവരേ തേജോവദം ചെയ്യാതെ.😂😂😂
@nirmalachristudas3307
@nirmalachristudas3307 10 ай бұрын
ജിജി തോംസൺ സാർ നന്നായി ആ ചെയ്തതു
@elizabethgeorge5340
@elizabethgeorge5340 10 ай бұрын
Super Jijji Sir. Nice to bring these type of talk to public.
@sajangeorge7524
@sajangeorge7524 10 ай бұрын
100% True Jiji Thomson Sir
@robinsmini4835
@robinsmini4835 10 ай бұрын
ജിജി തോംസൺ പറഞ്ഞത് മെത്രാൻമാരുടെ ആസനത്തിൽ തന്നെ കൊണ്ടു , സത്യം കേൾക്കുമ്പോൾ ഇവൻമാർക്ക് പൊളളും പലയിടത്തും😅
@jlyjly3353
@jlyjly3353 10 ай бұрын
പൊള്ളുക മാത്രമല്ല ചൊറിച്ചിലും വരും 😂
@johnthomas5865
@johnthomas5865 10 ай бұрын
@@jlyjly3353 അതെ. ഈ ചൊറിച്ചിൽ അടുത്ത സമയം ഒന്നും തീരില്ല.
@thomasvarghese3179
@thomasvarghese3179 10 ай бұрын
അവന്റമ്മേടെ ചുട്ട മറുപടി.
@georgewynad8532
@georgewynad8532 10 ай бұрын
😡😡😡😠😠😠
@kanjiramtdpa1039
@kanjiramtdpa1039 10 ай бұрын
​@@jlyjly3353 Ppplnnnnnnlll
@eliasjohn11
@eliasjohn11 10 ай бұрын
ഞാൻ കൊലഞ്ചേരി അടുത്തുള്ള ആളാണ്‌. എന്റെ ഒരു സുഹൃത്ത് (much junior to മി) പട്ട പ്രമോദിന്റെ കൂടെപറ്റിച്ചിട്ടുണ്ട്. തിരുമേനി മിണ്ടാതിരുന്നാൽ മതിയായിരുന്നു. നായര് പെണ്ണ്(കല്യാണം കഴിച്ചു 2 കുട്ടികളുമായി കഴിയുന്നു) രക്ഷ പെട്ടു. പ്രമോദിന്റെ കുറച്ചു അളിഞ്ഞ ചരിത്രവും ഭൂമി ശാസ്ത്രവും ഞാൻ വേണെങ്കി പറയാം. തിരുമേനി ആരായിരുന്നു എന്ന് എനിക്കിന്ന് ശരിക്കും അറിയാം. കുറവുകൾ ഉള്ളവരെ ഞാൻ ഇകഴ്ത്തി കാണാറില്ല. കുറവുകൾ ഇല്ലാത്തവരെ പുകഴ്ത്താറും ഇല്ല. പക്ഷേ കുറവുള്ളവൻ അത് മനസ്സിലാക്കി മിണ്ടാതിരിക്കുന്നതല്ലേ ബുദ്ധി? വെറുതെ വനിതാ സമാജത്തിൽ കേറി ആളാവുന്നത് എന്തിനാ. .?? Goal keeper ഇല്ലാത്ത പോസ്റ്റിൽ ഗോൾ അടിക്കുന്ന മെത്രാമാർക്കുള്ള ഒരു താക്കിതാണ് ഇത്. സഭയിൽ ധൈര്യമുള്ള ആരെങ്കിലും ഉണ്ടങ്കിൽ ഈ വീഡിയോക്ക് മറുപടി പറയാൻ പറ. പ്രമോദിനെ പറ്റി എനിക്കറിയാവുന്നത് മുഴുവൻ ഞാൻ പറയാം. (do u remember George Jacob? ) ജിജി തോംസൺ അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത് കേരള ക്രൈസ്തവ( apostolic & Protestant) ഏതാണ്ട് 200 മെത്രന്മാർ കണ്ടു. പല്ലിന്റെ ഇടയിൽ കുത്തി മനപ്പിക്കണ്ട എന്ന് കരുതി ആരും മിണ്ടിയില്ല. തിരുമേനിക്കും അതായിരുന്നു അഭികാമ്യം. . ഗോൾ കീപ്പർ ഇല്ലാത്ത പോസ്റ്റിൽ ഗോൾ അടിച്ചു പേരെടുക്കണ്ടായിരുന്നു.
@kssaji2709
@kssaji2709 10 ай бұрын
Good 🎉🎉
@jimsonmathew2719
@jimsonmathew2719 10 ай бұрын
ഇവന്റെ വേഷം കാണുമ്പം എനിക്ക് എന്റെ സുഹൃത്തും നരകത്തിന്റെ പരമാധ്യക്ഷനുമായ ലൂസിഫർ പിതാവിന്റെ ഓർമ്മ വരും
@beenaeapen86
@beenaeapen86 10 ай бұрын
😂😂😂😂🎉
@gilsongeorge1696
@gilsongeorge1696 10 ай бұрын
സത്യത്തിൽ ഈ മേനി കളെ കാണുമ്പോൾ തന്നെ ചിരിക്കണോ കരയണോ എന്നറിയില്ല😊
@sujovarghese2841
@sujovarghese2841 10 ай бұрын
😂😂😂😂😂😂😂😂😂😂
@thomasa5083
@thomasa5083 10 ай бұрын
Ninte appanekanumbol ninkku enthu thonnunnu
@mariyakuttyvarghese2502
@mariyakuttyvarghese2502 10 ай бұрын
Sunil sir, you said well.l was expecting for this answer.
@johnsonvarghese2366
@johnsonvarghese2366 10 ай бұрын
Right.... പൂച്ചാണ്ടി തൊപ്പി തൊഴിലാളി
@josephithack3006
@josephithack3006 10 ай бұрын
Mr. Jiji Thomson was not only talking about the designation but also , he wants to discuss the lifestyle of Bishops.
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 10 ай бұрын
Super Sunil...👍👍പൊളിച്ചടുക്കി..വിശ്വാസം മൂത്ത് പണത്തിനും അധികാരത്തിനും വേണ്ടി തമ്മിൽ തല്ലുന്നത് തീർക്കാൻ ഉള്ള പദവി ആണോ IAS ഒക്കെ..
@sajithomas7238
@sajithomas7238 10 ай бұрын
Sunil sir, 👍👍 no words, keep it up👍
@nirmalachristudas3307
@nirmalachristudas3307 10 ай бұрын
ഇദ്ദേഹത്തിന് അത്രയും പഠിക്കാൻ പറ്റാത്ത സങ്കടം. സാരമില്ല. ഇനിയും പഠിക്കാൻ ഉള്ള അവസരം ഉണ്ട്
@johnthomas5865
@johnthomas5865 10 ай бұрын
അതെ. അദേഹത്തിൻ്റെ മുന്നിൽ IAS വെറും നിസാരം. 10 ൽ തോറ്റവർ എത്ര പേര് bishops ആയി. Democracy വെച്ചു നോക്കിയാൽ majority vote കിട്ടുന്നവൻ "പരിശുദ്ധൻ"
@annicesam5699
@annicesam5699 10 ай бұрын
Superb Sunil congrats 🎉
@thomast.t54
@thomast.t54 10 ай бұрын
കാഴ്ച്ചയിൽ തന്നെ ഡിഫറെൻസ് മനസ്സിൽ ആകും. ജിജി തോമസൺ സാറിനെ കണ്ടാൽ പരിശുത്താല്മ നിറഞ്ഞവനും മറ്റേ പുള്ളി മുഖത്തു നോക്ക്...
@alexanderdaniel8543
@alexanderdaniel8543 10 ай бұрын
അപേക്ഷ അയാൾക്ക്‌ പള്ളി പിടിച്ചു കൊടുക്കണം 😄😄
@johnthomas5865
@johnthomas5865 10 ай бұрын
jiji Thomson superb
@somathomas6488
@somathomas6488 10 ай бұрын
HAT'S OF YOU MR. SUNIL🌹🌹🌹🌹WELL DONE ❤️❤️❤️
@വചനതീരം
@വചനതീരം 10 ай бұрын
ജിജി തോംസൺ പരമാധ്യക്ഷൻ എന്ന സംബോധനയുടെ കാര്യം ആണ് പറഞ്ഞത്. തെണ്ടിത്തരം എഴുതി കൊണ്ട് ചെന്നാൽ വിവരം ഉള്ളവർ അത് എടുത്തു തോട്ടിൽ ഏറിയും 🤣🤣🤣🤣ഇപ്പോൾ ജിജി തോംസൺ പറഞ്ഞത് കൂടുതൽ അർത്ഥവത്തായി എന്നതാണ് അങ്ങേരുടെ മറുപടി കൊണ്ട് മനസ്സിൽ ആയതു
@joyjoseph3728
@joyjoseph3728 10 ай бұрын
collector ആദ്യം പറഞ്ഞത് അച്ചനോ തിരുമേനിയോ ഒരു Profession ആയിട്ട് നിയോഗിക്കപ്പെട്ടവരല്ല എന്നാണ്.
@johnthomas5865
@johnthomas5865 10 ай бұрын
ഇന്നത്തെ കാലത്തു govt ഓഫീസിൽ പ്യുണനെ വരെ sir എന്നു വിളിച്ച് അല്ലേ ശീലം. പിന്നെ CS നെ sir എന്നു അല്ലാതെ അളിയാ എന്നു വിളിക്കാൻ പറ്റുമോ
@Avemaria49
@Avemaria49 10 ай бұрын
ജിജി തോംസൺ സാറിനോട് വളരെ ബഹുമാനം തോന്നുന്നു 🙏🏽
@jacobkurian5877
@jacobkurian5877 10 ай бұрын
I donot think that the Pakkomios metroplitan correctly under stood what Jiji sir said
@Melodies1st
@Melodies1st 10 ай бұрын
പൊളിച്ചു ബ്രോ. ..പൊളിച്ചു. ..പറ്റിയാൽ ഒരു എപ്പിസോഡ് കൂടി 🙏
@dj53651
@dj53651 10 ай бұрын
An excellent and very truthful speech by Mr Giji Thompson a Big salute Sir. An appropriate answer bro Sunil, God is using you for the extension of His Kingdom ❤ all Glory goes to God the Almighty 🙏
@sumaphilip5341
@sumaphilip5341 10 ай бұрын
Wonderful... 👌👌👌
@karthikeyanpn6454
@karthikeyanpn6454 10 ай бұрын
❤❤❤ നമസ്തേ ശ്രീ സുനിൽ മാത്യൂ സർ. നന്ദി നമസ്കാരം സർ
@kmjoseph953
@kmjoseph953 10 ай бұрын
മുഖ്യാസനം, തെരുവീഥികളിൽ വന്ദനം, നീളൻ കുപ്പായം, യേശുവിന്റെ വാക്കുകൾ എത്ര അര്ഥവത്തായിരുന്നു
@Ian90666
@Ian90666 10 ай бұрын
👌🙏
@josephdaniel6506
@josephdaniel6506 10 ай бұрын
Jiji Sir started it, now Sunil Sir will finish it in his style.
@PhilipJoseph-z8e
@PhilipJoseph-z8e 10 ай бұрын
Well done, now a days not a single bishop in any Christian community has divinity towards Almighty. Only their ultimate aim is to get name and recognition, making money .
@varghesethomas1463
@varghesethomas1463 10 ай бұрын
Very correct...😂
@mathewyohannan91
@mathewyohannan91 10 ай бұрын
Money& പെൺ.
@sabuthaloor3242
@sabuthaloor3242 10 ай бұрын
തിരുമേനി ക്കെന്താ ഒരു ഗുണ്ടാ സ്റ്റൈൽ ?
@josephdaniel660
@josephdaniel660 10 ай бұрын
എരപ്പാളി മെത്രാൻ
@tmvarghese595
@tmvarghese595 10 ай бұрын
Gijithomsn sir is a greatest
@josephmathew9161
@josephmathew9161 10 ай бұрын
The ' hierarchy ' of all the churches should be brought under the radar of the Police Vigilance department.
@joymj7954
@joymj7954 10 ай бұрын
❤Congratulations 🎉Prayerful Wishes ❤✝️🧚‍♂️💞🙏
@varghesegeorge1479
@varghesegeorge1479 10 ай бұрын
യാതൊരു വിവരവുമില്ലാത്ത കുപ്പായ തൊഴിലാളി. ഇയാൾക്ക് പരിസരബോധം പോലുമില്ലല്ലോ. കഷ്ടം.
@sherlymathew5618
@sherlymathew5618 10 ай бұрын
A big salute to Jiji Thomson IAS
@TheAjivarghese
@TheAjivarghese 10 ай бұрын
Sunil is proud of you
@nirmalachristudas3307
@nirmalachristudas3307 10 ай бұрын
ആ ബിഷപ്പിനു കൊണ്ടു.
@stephenabhraham9437
@stephenabhraham9437 10 ай бұрын
Very good, the best presentation.
@thomasvarghese27
@thomasvarghese27 10 ай бұрын
ഭദ്രമായ ആസനങ്ങൾ ഇളകി തുടങ്ങി എന്ന് മനസ്സിലാക്കി 😂😂😂😂
@lalyrajan8108
@lalyrajan8108 10 ай бұрын
😂😂😂
@thomasgeorge5428
@thomasgeorge5428 10 ай бұрын
Excellent 👍
@leenapeelipose7687
@leenapeelipose7687 10 ай бұрын
ജിജി സാർ പറഞ്ഞത് എല്ലാം പരമമായ സത്യം തന്നെ. യേശു വിനെ സ്നേഹിക്കുന്ന അപ്പാ പിതാവെ എന്ന് വിളിക്കുകയും കരുതുന്ന നമ്മൾ ഓരോരുത്തരിലും തോന്നിയതാ ണ് സാർ പറഞ്ഞത് സാർ ഒരു ശാന്തനായ മനുഷ്യനാണ്. യേശു ദേവാലയത്തിൽ നിന്ന് കച്ചവടക്കാരെ തല്ലിയോടിച്ചതു പോലെ ദേവാലയങ്ങൾ ശു ദ്ധീകരിക്കേണ്ട സമയം കഴിഞ്ഞു അതിന്റെ ചെറിയ ഒരു ഭാഗമാണ് ഇതെന്നാണ് തോന്നിയത് . സാറിന് സത്യം വിളിച്ചു പറഞ്ഞതിന് 🎉🎉🎉🎉🎉
@nirmalachristudas3307
@nirmalachristudas3307 10 ай бұрын
സുനിൽ സാർ 👍👍👍👍👍
@mvmv2413
@mvmv2413 10 ай бұрын
മൊത്തത്തിൽ ടോട്ടൽ ചില സംശയങ്ങൾ: 1. ഭാര്യ ഇല്ലാത്തവന്, കുടുംബ ഉത്തരവാദിത്തം എടുക്കാൻ മനസ്സില്ലാത്തവന്, വനിതാ സമാജത്തിൽ എന്തു കാര്യം?😂 2. ആണിനെ വിളിച്ചു പ്രസംഗിപ്പിച്ചെങ്കിലേ ച്ചെങ്കിലേ പറ്റൂ എങ്കിൽ വനിതാ സംഘടനയ്ക്ക് എന്തു അർത്ഥം? 3. സ്ത്രീ സമാജത്തിൽ പുരുഷൻ വരുന്നത് അടിമത്തമല്ലേ, സ്ത്രീകളുടെ? അവനുണ്ടെങ്കിലേ പറ്റൂയെങ്കിൽ അവൾക് മാത്രം എന്തിന് ഒരു സമാജം?😍😍 4.വിവാഹം വഴി കുടുംബത്തിന്റെയും കുട്ടികളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാതെ, സുഖിയന്മാരായി കറങ്ങിനടക്കുവാൻ, പൗരോഹിത്യം സ്വീകരിച്ചവർക്കു sunday school തലപ്പത്തു കയറി ഇരിക്കാൻ എന്തു യോഗ്യത? വിവാഹം നടത്താനും പോത്തു ബിരിയാണി തിന്നാനും പോകാൻ അവർക്ക് ലജ്ജയില്ലേ? 5.മുസ്ലിം ഹിന്ദു പുരോഹിതവർഗം അന്തസ്സായി കുടുംബ ഭാരം എടുത്തു ജീവിക്കുമ്പോൾ ക്രിസ്ത്യാനി യുടെ വ്യാജ സന്യസ്ഥ മെത്രൻ പദവി തന്നെ ബൈബിൾ വിരുദ്ധമല്ലേ? അത്തരക്കാരെ തിരുമേനി എന്ന് വിളിക്കുന്ന മൊണ്ണ വിശ്വസികളെ ഉണർത്താൻ ഇനി എത്ര ജിജി മാർ വരണം? * ചുരുക്കത്തിൽ അവരെ വഷളാക്കുന്നത് നമ്മൾ എങ്കിൽ, അവരെങ്ങനെ വഷളാവുന്നു? M വര്ഗീസ്
@bijudaniel2186
@bijudaniel2186 10 ай бұрын
😮
@mathaichacko5864
@mathaichacko5864 10 ай бұрын
വരഗീസിന്റെ ബുദ്ധിയും ചിന്തയും അപാരം തന്നെ. വിവാഹവും കുടുംബവും ത്യജിച്ചു ഏകസ്തരായി ജീവിക്കുന്നതുകൊണ്ടാണ് സന്യസ്തർക്ക് വിദ്യാഭ്യാസ, ആശുപത്രി, സാധുജന രംഗത്ത് ഇത്രയും സേവനങ്ങൾ നടത്താൻ സാധിക്കുന്നത്. അനാഥരെയും രോഗികളെയും വൃദ്ധരെയും സംരക്ഷിക്കുന്ന 1800 കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത്. വരഗീസ് അതുപോലെ എന്തെങ്കിലും സേവനം ചെയ്യുന്നുണ്ടോ? സുഭിക്ഷമായി കഴിച്ചു കൊണ്ട് ഗീർവാണം അടിക്കാൻ എളുപ്പമാണ്, ഈ ചാനലുകാരൻ വെടല ഏമ്പോക്കി തുരപ്പനെപ്പോലെ..
@alexvarghese4120
@alexvarghese4120 10 ай бұрын
അടിപൊളി... സുനിൽ
@BabuKoch-h2s
@BabuKoch-h2s 10 ай бұрын
Hello Sunil. I didn't know that you are a singer. You have a very good voice. keep up the good work. May God Bless you. Mathew 23.09. Don't call anyone Pithavu( Father) It is okay to call your earthly father Pithavu but nobody else. Mr. Gigi Thomas , you did an excellent job. I Salute you.
@smilebedhel7377
@smilebedhel7377 7 ай бұрын
പോത്തിനെന്ത് ഏത്തവാഴ .... തൊപ്പിതൊഴിലാളിക്കെന്ത് മനുഷ്യത്വം
@JincyJoshi
@JincyJoshi 10 ай бұрын
Well said..
@mathewsthomas1354
@mathewsthomas1354 10 ай бұрын
It is a good message for hearing to the public.well👍👍👍
@sabualex508
@sabualex508 10 ай бұрын
ഇന്നലെ ജിജി തോംസൻ സാറിനെ നേരിൽ കാണാനിടയായി. ഈ മെത്രാൻ പറഞ്ഞ കാര്യം ഞാൻ ചോദിച്ചു. ഒരു പള്ളി പിടിക്കാനുള്ള അപേക്ഷയും കൊണ്ടാണ് വന്നത്. അപേക്ഷ വലിച്ചെറിഞ്ഞു എന്നതു സത്യമല്ല. പക്ഷെ പറഞ്ഞു വിട്ടു. ഇതാണ് വസ്തുത. മെത്രാൻ പറഞ്ഞത് പച്ചക്കും.
@thomastj513
@thomastj513 10 ай бұрын
അടിപൊളി മറുപടി 👌👌👌👌👌👌♥️♥️♥️
@mariyamgeorge8650
@mariyamgeorge8650 10 ай бұрын
Well said
@AB-lg6gz
@AB-lg6gz 10 ай бұрын
VERY TRUE CRITICISM. 💯💪🏽
@Dracula338
@Dracula338 10 ай бұрын
If the faithful does not correct the leaders of church, we the faithful will become their slaves.
@thomasvarghese3179
@thomasvarghese3179 10 ай бұрын
ഈ തൊപ്പിക്കാരന്മാർ മൊണ്ണ കുഞ്ഞാടുകളെ പറ്റിച്ചു സുഖിച്ചു കഴിയുന്നവർ.
@georgeyohannan3798
@georgeyohannan3798 10 ай бұрын
Correct and best message for the members of christian denominations.
@sunilmathew7016
@sunilmathew7016 10 ай бұрын
Very good 😂
@johnjohn4336
@johnjohn4336 10 ай бұрын
Excellent
@beenasam4596
@beenasam4596 10 ай бұрын
ഭൂരിഭാഗം അച്ഛന്മാരുടെയും educational qualification നോക്കിയാൽ അറിയാം. സ്കൂൾ വിദ്യാഭ്യാസം പോലും just pass. അല്ലെങ്കിൽ fail. വാക്സാ മർഥ്യം ഉണ്ടെങ്കിൽ രാഷ്ട്രിയം പോലെ ഇതിലും ശോഭിക്കാം. ബുദ്ധിയുള്ളവർക്ക് ഇതൊക്കെ തിരിച്ചറിയാം
@mjknr5374
@mjknr5374 10 ай бұрын
നിങ്ങൾ ഏതു ലോകത്താണ് ജീവിക്കുന്നത്? സെമിനാരി പഠനത്തെപ്പറ്റി എന്തറിയാം?
@jishareji1283
@jishareji1283 10 ай бұрын
നിങ്ങൾക്കു ഒരു ചുക്കും അറിയില്ല
@binubinu4847
@binubinu4847 10 ай бұрын
Good talking Sunil 😂😂😂
@ThomasXavier-ky3kx
@ThomasXavier-ky3kx 10 ай бұрын
ഇ മെത്രാനിയോളികളെ കൊണ്ട് തോറ്റു 😀
@parambilpaulose2738
@parambilpaulose2738 10 ай бұрын
Truth is hurting to many but we have to appreciate what Jigi Thomson is very politely exposing some of the truth.
@sanilvarghese6376
@sanilvarghese6376 10 ай бұрын
അടിപൊളി❤
@thomasnt142
@thomasnt142 10 ай бұрын
Very good. Timely❤❤
@kuriakosekv492
@kuriakosekv492 10 ай бұрын
പട്ട പ്രമോദിന് ഈ video എത്തിച്ച് കൊട്ടുക്കണം
@jerrymathew7659
@jerrymathew7659 10 ай бұрын
Well said Sunil. 😂😂😂
@jayanananth3946
@jayanananth3946 10 ай бұрын
സത്യം പറഞ്ഞു.....
@daizymathai3745
@daizymathai3745 10 ай бұрын
Good speech for the Martha mariam samajam.
@thomasvarghese-bk9xt
@thomasvarghese-bk9xt 10 ай бұрын
Thanks I21
@vargheseazhanthara426
@vargheseazhanthara426 10 ай бұрын
Well Said Sunil Appreciated
@BijiVarghese-d7r
@BijiVarghese-d7r 10 ай бұрын
Big salute to i2i channel
@susanmathew1248
@susanmathew1248 10 ай бұрын
Bishop hear the speech properly. Common man has started understanding you people very well. Follow your shepherd Jesus Christ spiritually be humble and simple in life
@jeteapen
@jeteapen 10 ай бұрын
Good presentation, keep it up Sunil.
@thomasvarghese-bk9xt
@thomasvarghese-bk9xt 10 ай бұрын
Good Message
@babyemmanuel853
@babyemmanuel853 10 ай бұрын
സാർ ഒരു സംശയം, പരമം എന്നു പറയുന്നത് ഏറ്റവും വലിയ എന്നാണു അർത്ഥം. അതായത് മാർത്തോമ്മാ സഭയുടെ മെത്രാപ്പോലീത്താമാരിൽ ഏറ്റവും വലിയ (സ്ഥാനത്തിരിക്കുന്ന) മെത്രാപ്പോലീത്തായായതു കൊണ്ടാണ്. അതും മനസിലാക്കണം. വ്യക്തിപരമായ കാര്യങ്ങളിൽ അഭിപ്രായം പറയരുത്. അത് സാമൂഹ്യ ചർച്ചകളിൽ മാന്യതയാണോ?
@nirmalachristudas3307
@nirmalachristudas3307 10 ай бұрын
ബിഷപ്പേ, അതുകൊണ്ടു നിങ്ങളെ പരമോന്നതൻ എന്നു വിളിക്കണോ
@Joeiaf
@Joeiaf 10 ай бұрын
Sunil പറഞ്ഞത് കേട്ടില്ലെ "പട്ട പ്രമോദ്" listen from 12:35 min
@johnjacob8506
@johnjacob8506 10 ай бұрын
ഈ പൂച്ചാണ്ടികൾ എന്ന് നന്നാകും കർത്താവെ...
@jacobthomas1970
@jacobthomas1970 10 ай бұрын
Thank you sir...
@sunnyjose4735
@sunnyjose4735 10 ай бұрын
Shame Shame on such bloody bishops
@maryskaria8668
@maryskaria8668 10 ай бұрын
സുനിൽ സാറെ താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. പക്ഷേ നമ്മൾ എന്ത് പറഞ്ഞാലും ഇവന്മാർക്ക് ഒരു നാണവും ഇല്ല.
@thomasgomez6477
@thomasgomez6477 10 ай бұрын
ഇവർക്കൊക്കെ എത്രാ കേട്ടാലും തൊലിക്ക് ഒരു ചുളിവും ഉണ്ടാകില്ല , അഥവാ അങ്ങനെ തോന്നിയാലും അഭിമാനമായി കരുതുന്നവരാണ്.
@subinjacob9615
@subinjacob9615 10 ай бұрын
പള്ളികൾ ഓർത്തഡോക്സ് സഭക്ക് കൈമാറണം എന്ന് കോടതിയുടെ വിധി ഉണ്ടെങ്കിൽ അത് നടപ്പിലാക്കാൻ ചീഫ് സെക്രട്ടറിക്ക് നിയമപരമായ ചുമതല ഉണ്ട് സുനിലേ.
@MyAccount-pe8sb
@MyAccount-pe8sb 10 ай бұрын
Jiji Thomson I A S is a TRUE Christian.
@mathewkk578
@mathewkk578 10 ай бұрын
സത്യം പറഞ്ഞപ്പോൾ പൊള്ളി
@kssaji2709
@kssaji2709 10 ай бұрын
Great Sunil and Jiji Thomson 🎉🎉❤
@westwind-3701
@westwind-3701 10 ай бұрын
ഇങര് ശെമ്മാശനായി ഇരുന്നപ്പോൾ ശ്രീ ജിജി തോംസൺ ചീഫ് സെക്രട്ടറി ആയിരുന്നെന്ന്😂 കള്ളമാണ് പറയുന്നത് എന്ന് വ്യക്തമല്ലേ.
@varghesevarghese4646
@varghesevarghese4646 10 ай бұрын
റമ്പാൻ എന്നാണ് പറഞ്ഞത്. ശെമ്മാശൻ എന്നല്ല.
@johnpk6090
@johnpk6090 10 ай бұрын
റമ്പാൻ എന്നാ പറഞ്ഞത്....
@johnpk6090
@johnpk6090 10 ай бұрын
വല്ല സഭാ കുത്തിത്തിരിപ്പ് ആയിരിക്കും കൊണ്ട് പോയത്. മുഖ്യ മന്ത്രിയും ചീഫ് സെക്രട്ടറിയും ഒരേ വിഭാഗം ആയിരുന്നപ്പോൾ ചിലതൊക്കെ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഒന്നും നടന്നില്ല. ജിജി തോംസൺ തന്നെ ഇതിനെ പറ്റി മുൻപ് പറഞ്ഞിട്ടുണ്ട്.
@thomasksam6110
@thomasksam6110 10 ай бұрын
ചുമ്മാ തള്ളാതെ എന്റെ മെത്രാനെ 😂😂😂
@mercyabraham9302
@mercyabraham9302 10 ай бұрын
Polichu sunil
@rajeshkumarvs2281
@rajeshkumarvs2281 10 ай бұрын
Super ingane venam samoohathe chooshanam cheyyunna kallanmare valichu keeruvaan.... Sunil bhai.... 💪💪💪🇮🇳🇮🇳
@josephkutty4556
@josephkutty4556 10 ай бұрын
Very good 💖💐
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 59 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 119 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 67 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 59 МЛН