P Sarin -React For Right | സരിനെക്കുറിച്ചുള്ള ജനങ്ങളുടെ ഈ അഭിപ്രായം അന്തംകമ്മികൾ കേൾക്കരുത് !

  Рет қаралды 75,403

i2i News

i2i News

Күн бұрын

P Sarin -React For Right
സരിനെക്കുറിച്ചുള്ള ജനങ്ങളുടെ ഈ അഭിപ്രായം അന്തംകമ്മികൾ കേൾക്കരുത് !
ഐ ടു ഐ ന്യൂസ് റിയാക്റ്റ് ഫോർ റൈറ്റ് .. ജനങ്ങളുടെ പ്രതികരണങ്ങൾ
Join this channel to get access to perks:
/ @i2inews
© 2024 i2i News
WhatsApp Channel : www.whatsapp.c...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#PSarin #ReactForRight #Rahulmamkootathil #shafiparambil #palakkadbyelection2024 #udf #vdsatheesan #ksudhakaran #congress #keralapolitics #aicc #kpcc #akantnoy #anilantony #udfmediawing #udfmediaanddigitalplatform #keralaudf #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #youthcongress #youthleague #palakkadcongress #sobhasurendran #sureshgopi
ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 591
@ushababu62
@ushababu62 2 күн бұрын
ഇവനൊക്കെ അധികാര മോഹികൾ ആണ്. അയാൾ വാല് പൊക്കിയപ്പോഴേ മനസ്സിൽ ആയി, ഒരുളുപ്പും ഇല്ലാത്ത വർഗം 👍🏼
@naseerasiyas5327
@naseerasiyas5327 2 күн бұрын
Anil antony yude same avastha kashtam rahul 1 laksham votinu vijayikkum
@Nation89902
@Nation89902 2 күн бұрын
രാഹുൽ മാങ്കൂട്ടത്തിൽ ❤❤❤❤❤❤❤❤
@truthseeker4813
@truthseeker4813 2 күн бұрын
സതൃം തുറന്ന് പറഞ്ഞതിന് അഭിനന്ദനങ്ങൾ ❤
@koyanmundackal4122
@koyanmundackal4122 2 күн бұрын
ഒരു പത്ര സമ്മോളനം നടത്തൻ അറിയത്തവൻ സരിൻ
@viswanathanp8801
@viswanathanp8801 2 күн бұрын
കലക്കി സാറേ നന്നായി വെരി ഗുഡ്
@fathimafathima322
@fathimafathima322 2 күн бұрын
Sarin എന്ന ആളെ പറ്റി ഇപ്പോൾ ആണ് അറിയുന്നദ് രാഹുൽ mangoottathe ഒരു പാട് ഇഷ്ടമാണ്
@വചനതീരം
@വചനതീരം 2 күн бұрын
ഇരിക്കുന്ന കൊമ്പ് മുറിച്ച സരിൻ വിവേകം ഇല്ലാത്ത വിദ്യാധരൻ 🤣🤣🤣🤣
@jessyvarghese519
@jessyvarghese519 2 күн бұрын
സ്ഥാനം കിട്ടി ഇല്ല എങ്കിൽ കുറ്റം പറഞ്ഞു പോകുക.. അപ്പോൾ എന്ത് ആണ്. ഇലക്ഷന് നില്കുന്നവർ ജയിക്കാൻ അല്ലേ... പോകുന്നവർ പോകട്ടെ, അവിടെ സ്ഥാനം കൊടുക്കുമെന്ന് പറഞ്ഞു പോയവർ എല്ലാം ഒന്നും ഇല്ലാതെ ഇപ്പോൾ നടക്കുന്നു
@meghaelsa-5578
@meghaelsa-5578 2 күн бұрын
രാഹുൽ 👍👍👍
@westwind-3701
@westwind-3701 2 күн бұрын
അധികാര മോഹവും ധാർഷ്ട്യവും കൈമുതൽ😂
@babupaily1656
@babupaily1656 2 күн бұрын
രാഹുൽ മാങ്കുട്ടത്തിൽ ഉത്തമനായ സ്ഥാനാർഥി
@koottunkaljoseph
@koottunkaljoseph 2 күн бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്
@franclindasdas9720
@franclindasdas9720 2 күн бұрын
കോൺഗ്രസ് നശിച്ചിട്ടില്ല ഉറപ്പുള്ള നേതാക്കൾ പ്രതീക്ഷയാണ്. നിങ്ങൾക്ക് ആയിരം ആയിരം അഭിവാദ്യങ്ങൾ !
@shebaabraham687
@shebaabraham687 2 күн бұрын
പക്വതയും ഇല്ല ക്ഷമയും ഇല്ലാത്ത സരിൻ
@mv2552
@mv2552 2 күн бұрын
പച്ച മലയാളത്തിൽ പറഞ്ഞാൽ സരിന് വിദ്യാഭ്യസമുണ്ടെങ്കിലും വിവരമില്ല 😀😀😀
@Neutral_tms
@Neutral_tms 2 күн бұрын
Total waste. Good for nothing.
@SakeerVa
@SakeerVa Күн бұрын
" വകതിരിവ് " എന്ന ഒരു സാധനം ഇല്ല...... ! .....
@royjacob8681
@royjacob8681 Күн бұрын
വിവരവം മാത്രമല്ല പൊട്ടന് ബുദ്ധിയുമില്ല
@leelammaleela1184
@leelammaleela1184 2 күн бұрын
മനസാക്ഷിക്കുത്തു അനുഭവിച്ചുഎന്തിനു ഇയാൾ ഇന്നുവരെ കാത്തിരുന്നു? CPM ഇയാൾക്ക് സ്ഥാനാർഥിത്വം കൊടുത്താൽ രാഹുലിന്റെ വിജയം സുനിശ്ചിത്തം!
@josephchandy164
@josephchandy164 2 күн бұрын
അറിയാവുന്ന, പഠിച്ച പണി ചെയ്തു ജീവിക്കാൻ നോക്കാതെ, ശുംഭൻ മന്ത്രി കസേര മോഹിച്ചു പോയി! വിദ്യാഭ്യാസം ഉള്ളതുകൊണ്ട്, പക്വത ഉണ്ടാകില്ല!
@abyjacob9057
@abyjacob9057 2 күн бұрын
ജനമധ്യത്തിൽ ഇറങ്ങി പ്രവർത്തിക്കുന്നവരെയാണ് വിജയിപ്പിക്കേണ്ടത്.അല്ലാതെ കമ്പ്യൂട്ടറിൻ്റെ മുന്നിലിരുന്ന് പ്രവർത്തനം നടത്തുന്നവരെയല്ല
@joshyjose1625
@joshyjose1625 2 күн бұрын
സരിന് കെട്ടി വച്ച കാശ് കിട്ടില്ല CPM അതിൻ്റെ ജീർണ്ണത തുടർന്നു കൊണ്ടിരിക്കുന്നു ജനങ്ങളിൽ ഇറങ്ങി പ്രവർത്തിക്കുന്നവർക്ക് വോട്ട് ചെയ്യണം രാഹുൽ മാങ്കുട്ടത്തെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണം സഡൻനടപടി എടുത്തതിന് ബിഗ് സല്യൂട്ട്
@shajiphilipkondoor4062
@shajiphilipkondoor4062 Күн бұрын
Rahul very smart
@babupaily1656
@babupaily1656 2 күн бұрын
രാഹുലിന് എല്ലാവിധ വിജയാശംസകൾ
@jayasree-bi8gf
@jayasree-bi8gf 2 күн бұрын
Jai congress ❤
@SibThomas-m8o
@SibThomas-m8o 2 күн бұрын
മാങ്ങാണ്ടി തോൽക്കും
@SafwanP-gb2cx
@SafwanP-gb2cx 2 күн бұрын
രാഹുൽ. ഒരു പൊതു പ്രവർത്തകനാകാനുള്ള എല്ലാ.. കഴിവും ഇവരിലുണ്ട്. രാഹുലേ..എല്ലാ വിജയാശംസകൾ നേരുന്നു🙏🌹
@Dober_mon
@Dober_mon 2 күн бұрын
Congress ❤
@AbduSamad-nr3xw
@AbduSamad-nr3xw 2 күн бұрын
രാഹുൽ മാങ്കൂട്ടം വൺ ഭൂരിപക്ഷത്തിന് വിജയിക്കും❤❤
@rajarajachola6508
@rajarajachola6508 2 күн бұрын
ബിജെപി ക്കും സാത്യത ഉണ്ട്.....ഒരു മുസ്ലിം സ്ഥാനാർഥി വേണ്ടിയിരുന്നു...
@AbduSamad-nr3xw
@AbduSamad-nr3xw 2 күн бұрын
@@rajarajachola6508 ഇവിടെ ജാതിയും മതവും മുസ്ലിം ,ഹിന്ദു, കൃസ്ത്യൻ എന്നത് ഒന്നും ഒരു പ്രശ്നമല്ല ആളുകളുടെ കഴിവും വെക്തിത്വവും അതാണ് നോക്കേണ്ടത്..
@FreeZeal24
@FreeZeal24 2 күн бұрын
ഈ ഞാൻ പോലും ഈ Dr. Sarin ന്റെ പേര് ഇന്നലെ രാത്രിൽ ആണ് i2i News ഇൽ കേട്ടത് 🤗
@Handson1819
@Handson1819 2 күн бұрын
ഞാനും
@Favoritemusic4you
@Favoritemusic4you 2 күн бұрын
😂😂😂
@beenageorge8120
@beenageorge8120 2 күн бұрын
ഞാനും
@jafarcc3336
@jafarcc3336 2 күн бұрын
ഞാനും😂
@sasicr2786
@sasicr2786 2 күн бұрын
ഞാനും😅
@shajic1832
@shajic1832 2 күн бұрын
ജയിക്കാനല്ല, വോട്ട് മറിക്കാൻ ഒരു ചാവേർ... രാഷ്ട്രീയ മല്ലേ ഇതും ഇതിലപ്പുറവും കാണാം 🙏
@kmthomas7263
@kmthomas7263 2 күн бұрын
സരിൻ ജയിക്കരുത്.......
@rajuabraham8617
@rajuabraham8617 2 күн бұрын
രാഹുൽ മാൻകൂട്ടത്തിൽ 👍
@muhammedmakkar9068
@muhammedmakkar9068 2 күн бұрын
രാഹുൽ മാങ്കൂട്ടത്തിൽ
@sharkgamr
@sharkgamr 2 күн бұрын
മരക്കൂടം​@@muhammedmakkar9068
@anoopvargheseabraham1356
@anoopvargheseabraham1356 2 күн бұрын
കേരളത്തിന്റെ ഭാവിയെ കരുതുന്നവർ ആരേലും ഒണ്ടേൽ, അങ്ങനെ ആഗ്രഹിക്കുന്നവർ ഒണ്ടേൽ ഈ ദുഷിച്ചു ചീഞ്ഞളിഞ്ഞ ഈ ദുർഭരണത്തിനെതിരെ പ്രതികരിക്കാൻ നിങ്ങളുടെ മുന്നിൽ നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന ഏറ്റവും സുവർണ്ണ അവസരം ആണ് ഇത്, അതുകൊണ്ട് എനിക്ക് ഇത് കാണുന്ന കേൾക്കുന്ന പാലക്കാട്ടെ ജനങ്ങളോട് പറയുവാൻ ഒള്ളത് നിങ്ങളുടെ വില ഏറിയ ഈ അവസരത്തെ ഉചിതമാഴി, വേണ്ടപോലെ വിനിയോഗിക്കുക അത് ഈ വൃത്തികെട്ട ദുർഭരണത്തിനുള്ള മറുപടി ആകണം, പ്രതിഷേധാമഴി മാറണം എന്ന് ആണ് നിങ്ങളോട് എല്ലാവരോടും എനിക്ക് പറയുവാൻ ഒള്ളത്.
@FreeZeal24
@FreeZeal24 2 күн бұрын
Junior Antony പോയപ്പോൾ ഒരു കുളിർ ആ പോയ തറവാടിന് തോന്നിയത് പോലും Dr. Sarin പോയത് കൊണ്ട് ആർക്കും തോന്നിയില്ല 😂
@bobenkallada
@bobenkallada 2 күн бұрын
സരിൻ തന്നെ എതിർ സ്ഥാനാർത്ഥിയായി നിൽക്കട്ടെ എന്ന് ആശംസിക്കുന്നു. അപ്പോൾ രാഹുലിന് നൂറുശതമാനം വിജയം ഉറപ്പിക്കാം.
@muhammedalip.a1470
@muhammedalip.a1470 2 күн бұрын
ജയിക്കുന്ന സ്ഥാനാർത്ഥിയെ കോൺഗ്രസ്സ് കണ്ടെത്തിക്കഴിഞ്ഞു രാഹുൽ,💯 വിജയിക്കും
@sherifudeens8698
@sherifudeens8698 Күн бұрын
പാലക്കാട് സിപിഎമ്മിനു മത്സരിക്കാൻ ഒരു സ്ഥാനാർത്ഥിയില്ല അപ്പോഴാണ് പുതിയ ഒരു അവതാരം കടന്നുവന്നത്
@mathewdaniel4381
@mathewdaniel4381 2 күн бұрын
We heard lots about Rahul but first time hearing about Sarin. Rahul is the eligible and suitable candidate.
@babupaily1656
@babupaily1656 2 күн бұрын
Dr. സരിൻ തന്നെ താൻ കഴിഞ്ഞ തവണ മത്സരിച്ച് തോറ്റത്തിന്റെ കാരണം തെളിയിച്ചു
@rajsarayu5500
@rajsarayu5500 2 күн бұрын
കോൺഗ്രസിൽ ഇങ്ങനേ ഒരാളുണ്ട് എന്നു് അറിയുന്നത് ഇപ്പോഴാണ് .ഡോക്ടർ ആയാല് വോട്ട് കിട്ടില്ല. ക്രൗഡ് പുള്ള റാവണം . ഇന്നലെ വരെ കട്ട സിപിഎം കലി പ്പുള്ള doctor എങ്ങനെ സിപിഎം ൽ പോകും. അധി കാരവും പണവുമാണ് ലക്ഷ്യം.... കഷ്ടം...
@salilasadanand4548
@salilasadanand4548 2 күн бұрын
രാഹുൽ മാൻകുട്ടത്തിൽ 👍
@anuradha70367
@anuradha70367 2 күн бұрын
Rahul❤️
@cicilyjohn5061
@cicilyjohn5061 2 күн бұрын
Rahul should be the et candidate to win. God bless U betta.
@bobmathew2078
@bobmathew2078 2 күн бұрын
Rahul the right candidate throw Sarin out of Congress party
@bijuvarghese7434
@bijuvarghese7434 2 күн бұрын
🎉🎉🎉🎉
@sasicr2786
@sasicr2786 2 күн бұрын
രാഹുൽ💪💪💪♥️♥️
@johnsonanu4587
@johnsonanu4587 2 күн бұрын
സരിനെ സിപിഎം നിർത്തിയാൽ സിപിഎം ന്റെ ഓട്ടു കൂടെ നഷ്ടപെടും sarin ഒരു അധികാര മോഹി ആണ് ഒട്ടുകാരൻ ആണ്
@jacobgeorge8194
@jacobgeorge8194 2 күн бұрын
വലിയ വെല്ലുവിളി ഉയരുമ്പോൾ പ്രധാന ശത്രുവിനെതിരെയാണ് എല്ലാവരും ഒന്നിക്കേണ്ടത്. രമേഷ് ചെന്നിത്തലയെ പ്രതിപക്ഷസ്ഥാനത്ത് നിന്ന് അവിചാരിതമായി മാറ്റിയിട്ടും പാർട്ടിയെ കരുതി ഒതുങ്ങി മാന്യമായി മാതൃക കാട്ടിയില്ലേ.
@maryjohn5975
@maryjohn5975 2 күн бұрын
രാഹുൽ മിടുക്കൽ തന്നെ 100% ജയിക്കും
@FreeZeal24
@FreeZeal24 2 күн бұрын
04:47 First Reaction ഇൽ തന്നേ Dr. Sarin ന്റെ വ്യെക്തിത്വ ദാരിദ്ര്യം വ്യക്തം ആണ്
@FreeZeal24
@FreeZeal24 2 күн бұрын
Sunil Mathew ന്റെ ഈ analysis Video 👌Rahul Mankoottathil ✋ നിങ്ങൾ ഇനിയും safe ആയിട്ട് ജയിക്കും എന്നത് ഉറപ്പായി
@thomasvarghese850
@thomasvarghese850 2 күн бұрын
Get out Sarin immediately from Congress party please Rahul 100 % 👍✌️
@georgemammen5493
@georgemammen5493 Күн бұрын
Dr Sarin IAAS - yesterday Gandhiyan , today Sakhavu - resigned from official status & joined politics - what for ? to make money or fame -
@josephjohnkoreth4546
@josephjohnkoreth4546 2 күн бұрын
Rahul is the best candidate for congress party.
@roypynadath5820
@roypynadath5820 2 күн бұрын
ഒരു പൊതു പ്രവർത്തകൻ ആകാനുള്ള ഒരു യോഗ്യതയും സരിന് ഇല്ലാ എന്നുള്ളതു ഒരു യാഥാർത്ഥ്യമാണ് .
@krishnankuttykrishnan9817
@krishnankuttykrishnan9817 2 күн бұрын
എന്ത് മാലിന്യവും സ്വീകരിക്കുന്ന സിപിഎം ന് ലാൽസലാം
@basheerajmal9586
@basheerajmal9586 Күн бұрын
സാറിനും endo സൽഫാൻ മാലിനിയത്തിന് പകരം dr. സരിൻ.
@binuj4060
@binuj4060 2 күн бұрын
ഈ സംഭവം രാഹുൽ മാങ്കൂട്ടത്തിന് ഭൂരിപക്ഷം കൂടാൻ ഇടയാകും . വിജയം 100% ഉറപ്പ്.
@mohandasanandan6147
@mohandasanandan6147 2 күн бұрын
Like very much what the old man said about Sarin.
@sasidharankadavath
@sasidharankadavath 2 күн бұрын
2016 ൽ പാർട്ടിയിലേക്ക് വന്ന സരിന് 2021 ൽ അസംബ്ലി സീറ്റ് നൽകി - തോറ്റു പിന്നെ Digita Media കൺവീനറാക്കി' 2026 ൽ തൃശൂർ സീറ്റ് വാദാനം ചെയ്തു പിന്നേയും സരിന് മുറുമുറുപ്പ്
@RafeekbinMonutty
@RafeekbinMonutty Күн бұрын
Good explanation 🎉
@EbrahimKalappattil
@EbrahimKalappattil 2 күн бұрын
രാഹുൽ ജയിക്കണം മതേതര കേരളത്തിന്‌ വോട്ട് ബിന്നിച്ചു പോകരുത്
@UsmanF-gm9ud
@UsmanF-gm9ud 2 күн бұрын
ഇത് Pv അൻവറി നോടും പറയണം
@FreeZeal24
@FreeZeal24 2 күн бұрын
07:30 📌Rahul✋Mass Leader 👌🌹
@mariammastephen1684
@mariammastephen1684 2 күн бұрын
രാഹുൽ ജയിക്കും
@abdullafarooq1358
@abdullafarooq1358 2 күн бұрын
ജയിക്കും രാഹുൽ
@sudeeshnath
@sudeeshnath 2 күн бұрын
❤❤❤. Rahul mamgootam ❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉
@Williams-l6w
@Williams-l6w 2 күн бұрын
Ruhul is the good candidate
@sasicr2786
@sasicr2786 2 күн бұрын
ഈ സരിനെ ഇപ്പഴാ ഞാനറിയുന്നേ.വിദ്യാഭ്യാസം ഉണ്ടെന്ന് പറയുന്നു. പക്ഷേ വകതിരിവ് വട്ടപൂജ്യം. രാഹുൽ നല്ല സ്ഥാനാർത്ഥി രാഹുലിന് വിജയാശംസകൾ❤❤
@FreeZeal24
@FreeZeal24 2 күн бұрын
06:05 Rahul ന്റെ ഉന്നത നിലവാരം 📌
@abdulsalamp.m6768
@abdulsalamp.m6768 Күн бұрын
സരിൻ തന്റെ ശോഭനമായ ഭാവി സ്വയം തച്ചുടച്ചു.
@annammajacob1336
@annammajacob1336 2 күн бұрын
മാനസിക നില തെറ്റിയപോലായിരുന്നു ഇന്നലത്തെ ഡോക്ടറുടെ പ്രകടനം 🙄🙄🙄🙄🙄
@jacobvarghese4173
@jacobvarghese4173 2 күн бұрын
First time I heard about Sarin.Who is he and what he has done for Congress?
@koottunkaljoseph
@koottunkaljoseph 2 күн бұрын
രണ്ടുമാസം മുമ്പ് രാജിവച്ചു പോകരുതെങ്കില്‍ ഞാന്‍ കൂടുതൽ ബഹുമാനിച്ചേനെ ഇതിപ്പോൾ സീറ്റ് കിട്ടില്ലെന്ന് കണ്ടപ്പോൾ രാജിവെച്ചത്
@thomaskuttypm1040
@thomaskuttypm1040 2 күн бұрын
മുതിർന്ന എല്ലാ നേതാക്കളും രാഹുലിനെ സപ്പോർട്ട് ചെയ്യുന്നു മറ്റവന് ചി പി എം കാരുടെ വോട്ട് പോലും കിട്ടില്ല നോക്കിക്കോളു
@muhammedshahabaz3138
@muhammedshahabaz3138 2 күн бұрын
സരീൻ കെട്ടിവെച്ച്പൈ സ്കീട്ട് ല്ലാ
@Jabbar281
@Jabbar281 Күн бұрын
സ്വന്തമായി ഒരു സ്ഥാനാർഥിയെപോലും നിർത്താൻ കെൽപില്ലാത്ത സിപിഎം 🤣
@rajeevak139
@rajeevak139 2 күн бұрын
ഞാൻ ആരാണെന്നു മറ്റുള്ളവർ തീരുമാനിക്കണം സരിന്ന് മൂന്നു അക്ഷരം ഇല്ല
@MiniBenny-d9g
@MiniBenny-d9g 2 күн бұрын
Rahul 👍👍👍
@Nation89902
@Nation89902 2 күн бұрын
സരിൻ വെറും അവസരവാദി.....😢😢😢
@philipthomas8668
@philipthomas8668 Күн бұрын
I have never heard about Sarin. Is he relevant in politics? Knowledge is different from wisdom.
@bobenkallada
@bobenkallada 2 күн бұрын
തീർച്ചയായും ഒരു കള്ളനാണയം ആയിരുന്നു. ഇതുവരെ നമ്മൾ ഏറ്റവും നല്ല നാണയമായിരുന്നു എന്ന് ധരിച്ചു വച്ചിരുന്നു.
@gervasisp.j4794
@gervasisp.j4794 2 күн бұрын
He has taken his way to ' The end' of his political life
@jeraldpthomas6908
@jeraldpthomas6908 2 күн бұрын
സിപിഎമ്മിന് അങ്ങനെ ഒരു ചാവേറിനെ കിട്ടി 😂😂
@safiyack6048
@safiyack6048 2 күн бұрын
Rahul. 100% jayikum bighai ❤❤❤❤❤
@musthafa.kkaduvakkancheri.4758
@musthafa.kkaduvakkancheri.4758 2 күн бұрын
പൊട്ടൻ സരിൻ
@sheebathilak8681
@sheebathilak8681 Күн бұрын
രാഹുൽ ❤️❤️
@mohananc3467
@mohananc3467 2 күн бұрын
ചെറിയാൻ ഫിലിപ്, പി. വി. അൻവർ, ഇനി സരിനും.. ജയ് ജയ് സി. പി. എം.😅😅😅😅
@rajanl738
@rajanl738 Күн бұрын
രാഹുൽ മങ്ങുട്ടത്തിൽ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍👍
@sirajummatt9520
@sirajummatt9520 2 күн бұрын
പാലക്കാട് രാഹുൽ മാങ്കോട്ടത്തിൽ ജയിക്കും❤
@koottunkaljoseph
@koottunkaljoseph 2 күн бұрын
Well said
@leelammaleela1184
@leelammaleela1184 2 күн бұрын
Dear Sunil excellent presentation! Kudos for reasonable analyze from the participants!
@koottunkaljoseph
@koottunkaljoseph 2 күн бұрын
സരിനുമായി നോക്കിയാൽ രാഹുൽ തന്നെയാണ് ഫാർബെറ്റർ
@jayakumark8360
@jayakumark8360 2 күн бұрын
Good news sir❤
@realwarrier574
@realwarrier574 2 күн бұрын
ഏതാ ഈ സരിന് രാഹുൽ ജനങ്ങൾക്കിടയിൽ നിന്നും സമരത്തിൽ നിന്നും ഉയർന്നുവന്ന നേതാവ് ആണ് രാഹുൽ തന്നേ pkd വിജയിക്കേണ്ടത്
@koshyphilip4410
@koshyphilip4410 2 күн бұрын
Thank you Sunil 👍
@AliAkbar-gg4th
@AliAkbar-gg4th Күн бұрын
രാഹുൽ 💙
@siddharthsankar6555
@siddharthsankar6555 Күн бұрын
Mr Rahul is a able and eligible for the candidature He will win ❤
@JoseJoseph-o4y
@JoseJoseph-o4y 2 күн бұрын
Big. Salute. Udf god bless u. Rahul mamkoottam
@sasidharankadavath
@sasidharankadavath 2 күн бұрын
സരീൻ IAS അല്ല IAAS ആണ്.indian audit &accounts service അതും സിവിൽ സർവിസ് തന്നെ
@xplorer2345
@xplorer2345 2 күн бұрын
സരിൻ കാലു തെറ്റി മാലിന്യത്തിൽ വീണതാണ് എഴുന്നേറ്റു വരുമ്പോൾ കുളിപ്പിച്ച് ശുദ്ധീകരിച്ചാൽ തീരുന്ന കാര്യമേ ഉള്ളു
@josekanat8222
@josekanat8222 2 күн бұрын
കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് എംബിബിഎസ്സോ? അത് പുതിയ ഒരറിവാണ്. തൃശ്ശൂർ ആസ്ഥാനമായുള്ള Kerala University of Health Sciences(KUHS) ആണ് MBBS പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകുന്നത്
@ravikk8655
@ravikk8655 2 күн бұрын
ചാവേറാവാൻ പോകുന്നവന് ഇതൊക്കെ എന്ത് മൂന്നാം സ്ഥാനം ഉറപ്പാണ്
@rajanl738
@rajanl738 Күн бұрын
രാഹുൽ 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍ജയിക്കട്ടെ
@mmmankada
@mmmankada 2 күн бұрын
രാഹുൽ ❤ജയിക്കും ❤
@thomasmathew8071
@thomasmathew8071 2 күн бұрын
Sarin jumped from closet to the safety tank
@joshikunnel5781
@joshikunnel5781 2 күн бұрын
It's septic tank; not safety.
@MohananMk-ey7py
@MohananMk-ey7py 2 күн бұрын
❤❤❤❤❤❤❤
@abubakkarkk3366
@abubakkarkk3366 2 күн бұрын
രാഹുൽ ഈസ്‌ ബെസ്റ്റ്
@saintalphonsa-lm2cg
@saintalphonsa-lm2cg 2 күн бұрын
അനിൽ ആന്റണിയുടെ പിൻഗാമി
Миллионер | 2 - серия
16:04
Million Show
Рет қаралды 1,5 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 40 МЛН