Bishop Thomas Tharayil | അനാഥ വൃദ്ധയുടെ 3 കോടി ബിഷപ്പ് തറയിലും സംഘവും തട്ടിയെടുത്തതായി പരാതി

  Рет қаралды 11,108

i2i News

i2i News

Күн бұрын

Complaint Against Bishop Thomas Tharayil
അനാഥ വൃദ്ധയുടെ 3 കോടി ബിഷപ്പ് തറയിലും സംഘവും തട്ടിയെടുത്തതായി പരാതി
Business tycoon Mumtaz Ali and spiritual dacoit KP Yohannan have found dead under mysterious circumstances. The similarity is that both are staged as suicides. However, it’s reported that honeytrap, threatening and extortion are involved in both the cases.
Join this channel to get access to perks:
/ @i2inews
© 2024 i2i News
WhatsApp Channel : www.whatsapp.c...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#BishopThomasTharayil #KPYohannan #PVElsy #ShyjuAntony #raphaelthattil #catholicasabha #marpappa #sinypunnoose # AyanaCharitableTrust #GFAworld ##DoraMicroFinance #MicroFinance #sijopandapallil #MathewsMorSilvanus #gospelforasia #cheruvallyestate #believerschurch #justicebechukurianthomas #pinarayivijayan #LDF #CPM #Keralapolice #pvanvarpressmeet #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #keralapolitics #udf #bjp #rahulmangoottathil #sureshgopi #sobhasurendran
ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 130
@joyaugustine2690
@joyaugustine2690 2 сағат бұрын
ഇത്തരം അനാഥാലയങ്ങളിലെ മരണങ്ങളെല്ലാം ദുരൂഹത നിറഞ്ഞതാണ്.😢😢
@THETHINKOFEVERYTHINKMr
@THETHINKOFEVERYTHINKMr 3 сағат бұрын
Sunil you are the true face of journalism
@dvjjeromedeve1439
@dvjjeromedeve1439 Сағат бұрын
ഇത് സത്യം ആണ് ഈ അമ്മ പറയുന്നത്.എനിക്ക് വ്യക്തിപരമായി അറിയാവുന്ന ആളാണ്.
@zachariahmathew8374
@zachariahmathew8374 2 сағат бұрын
മൂന്നു കോടി രൂപ ബാങ്കിൽ ഡിപ്പോസിറ്റ് ചെയ്താൽ മിനിമം 24 ലക്ഷം രൂപ ഒരു വർഷം പലിശ കിട്ടും. അതായത് ഒരു മാസം രണ്ട് ലക്ഷം രൂപ ഇവർക്ക് പലിശയിനത്തിൽ കിട്ടേണ്ടതാണ്.ഇവരുടെ മൂന്നുകോടി രൂപ മുതലും അതിനു പലിശയായി ഓരോ വർഷവും കിട്ടുന്ന 24 ലക്ഷം രൂപയും തറയിലും കൂട്ടരും എടുത്തിട്ടും അവർക്ക് നിത്യ ചെലവിനു പോലും കൊടുക്കാതിരിക്കുന്നതിൽപരം അനീതി മറ്റെന്താണ് ഉള്ളത്.
@arunkannikkatt3395
@arunkannikkatt3395 2 сағат бұрын
Sunil ji - appreciate your boldness - our full support..🙏
@renjijoseph854
@renjijoseph854 2 сағат бұрын
കോടതിയുടെ പരിഗണനയിൽ എത്തിക്കുക. വിശ്വാസ വഞ്ചനക്ക് കേസ് എടുക്കണം.
@abrahamstanley5475
@abrahamstanley5475 Сағат бұрын
I'm full sport you
@alexanderattichirayil4574
@alexanderattichirayil4574 2 сағат бұрын
This is very serious allegations. Bp. Thomas Tharel should answer.
@OstinThomas
@OstinThomas 17 минут бұрын
He should resign. From changanasseri bishap post 💚💜💜💙
@joyaugustine2690
@joyaugustine2690 2 сағат бұрын
മതാധികാരത്തോടുകൂടി അമിതമായ പണവും രാഷീയ സ്വാധീനവും കൂടി ചേരുമ്പോൾ മതാധികാരികൾ ഭക്തിയുടെ മറവിൽ എന്തും ചെയ്യുന്നവരായി മാറ്റപ്പെടുന്നു.😢😮
@lovelyjohn-xs9tm
@lovelyjohn-xs9tm 2 сағат бұрын
Big Salute to sunil !
@joej7028
@joej7028 Сағат бұрын
Central Government must start good old age facilities in each districts with private participation, charging medium fees.
@fingate
@fingate 2 сағат бұрын
😂. Maybe Bishop Tharayil wants to break Alenchery record🎉
@mathewsgeorge5650
@mathewsgeorge5650 Сағат бұрын
MY GOD
@rb-yo1oe
@rb-yo1oe 2 сағат бұрын
എന്റെ പൊന്നമ്മച്ചി..... 🙏🙏🙏🙏🙏🙏🙏🙏🙏🙏
@AlvaR-zg6kg
@AlvaR-zg6kg 2 сағат бұрын
കള്ളമ്മാരുടെ കൂടാരം 😂😂😂
@sajuvarghese7664
@sajuvarghese7664 2 сағат бұрын
ഇവനെയൊക്കെ സഭയിൽ വെച്ചുപൊറുപ്പിക്കുന്ന വിശ്വാസികളെ അയോ കഷ്ടം..?
@josejohn3006
@josejohn3006 2 сағат бұрын
Super
@abhilashkannanmala5709
@abhilashkannanmala5709 52 минут бұрын
പത്തനംതിട്ടയുടെ അഭിമാനമായിരുന്ന ഒരു സഭ ,,, ഹാ കഷ്ടം..😢
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 19 минут бұрын
Every where Money is the problem
@resmichacko665
@resmichacko665 2 сағат бұрын
Pleasehelp her
@sheelajagadharan5028
@sheelajagadharan5028 2 сағат бұрын
അനാഥരുടെ മാത്രമല്ല ജീവിച്ചിരിക്കുന്നവരുടെയും ദൈവകൃപയിൽ വിശ്വസിക്കുന്ന മക്കൾ സ്വന്തമാക്കും. കൂട്ടത്തിൽ ഒരു പറ്റംതന്നെയുണ്ടാവും
@bishopthomastharayil6363
@bishopthomastharayil6363 47 минут бұрын
എന്നെ വ്യക്തിപരമായി അപമാനിക്കാൻ വേണ്ടി തിരുവനന്തപുരത്തു കഴിഞ്ഞ 15 വര്ഷങ്ങളായി നന്മയുടെ ചരിത്രം രചിക്കുന്ന ലൂർദ് മാതാ കെയർ എന്ന സ്ഥാപനത്തെയും നെടുമങ്ങാട് മദർ തെരേസ ഹോമിനെയും സംശയത്തിന്റെ നിഴലിൽ നിർത്തുന്ന ഒരു വീഡിയോ കാണുവാനിടയായി. 1 ഞാൻ സഹായമെത്രാനായി ചുമതലയേൽക്കുന്നതു 2017 ലാണ്. അതിനു വളരെ മുമ്പ് തന്നെ ഡോക്ടർ ശാന്ത മാധവൻ ലൂർദ് മാതാ കെയർ നു നല്ലൊരു തുക സംഭാവനയായി നൽകിയിരുന്നു. ഞാൻ ഡോക്ടർ ശാന്ത മാധവന്റെ കൈയിൽ നിന്നോ ശ്രീമതി എൽസിയുടെ കയിൽനിന്നോ ഒരു പണവും സ്വീകരിച്ചിട്ടില്ല. എങ്കിലും ഡോക്ടറിന്റെ മരണത്തിനു ശേഷം ശ്രീമതി എൽസിയെ സംരക്ഷിക്കാം എന്ന ആശയത്തോട് പൂർണ സമ്മതമായിരുന്നതിനാലാണ് അവർ പറയുന്നതുപോലെ ഒരു രേഖ ഞാനും കൂടി ഒപ്പിട്ടു നൽകിയത്. 2 അതിന് പ്രകാരം നെടുമങ്ങാട് ഓൾഡ് ഏജ് ഹോമിൽ അവർക്കു ഒരു മുറി കൈമാറിയതായി അറിഞ്ഞു. ആ മുറിയുടെ താക്കോൽ ഇപ്പോഴും ശ്രീമതി എൽസിയുടെ കൈവശം ഉണ്ട്. അവർക്കു എപ്പോൾ വേണമെങ്കിലും അവിടെ വന്നു താമസിക്കാം. എന്നാൽ അവിടെയുള്ള സഹോദരിമാർ അവർക്കു ഫുഡ് പോയ്സൺ കൊടുത്തെന്നൊക്കെയുള്ള അവാസ്തവമായ ആരോപണങ്ങൾ ഉന്നയിച്ചു അവർ അവിടെ താമസിക്കാതെ അധികാരികൾക്ക് പരാതി നൽകി നടക്കുകയായിരുന്നു. ആ സ്ഥാപനത്തിന്റെ നിയമങ്ങൾ പാലിച്ചു എന്ന് വേണമെങ്കിലും അവർക്കവിടെ താമസിക്കാം എന്ന് വ്യക്തമാക്കിയിരുന്നതാണ്. ഇന്നും സ്ഥാപനം അതിനു തയാറാണ്. 3 അവർക്കു നൽകിയിരിക്കുന്ന രേഖയിൽ എന്റെ ഒപ്പു ആവശ്യമില്ലാത്തതായിരുന്നു. കാരണം ഞാൻ അതിന്റെ സഹ രക്ഷാധികാരി മാത്രമാണ്. ട്രസ്റ്റിന്റെ ദൈനം ദിന നടത്തിപ്പിൽ ഞാനൊരിക്കലും ഇടപെടുന്നില്ല എങ്കിലും എന്റെ ഒപ്പു കൂടി വേണമെന്ന് ശ്രീമതി എൽസി നിർബന്ധം പിടിച്ചതുകൊണ്ടും ഗൂഢ ലക്ഷ്യങ്ങളൊന്നും സംശയിക്കാതിരുന്നതുകൊണ്ടും അവരെ സംരക്ഷിക്കാൻ സെന്റർ തയ്യാറായിരുന്നതു കൊണ്ടും നിർദോഷമായി ഞാൻ ഒപ്പിടുകയായിരുന്നു. ഇപ്പോൾ അതുയർത്തിപ്പിടിച്ചാണ് അവർ അപമാനശ്രമങ്ങൾ നടത്തുന്നത്. എങ്കിലും ഒപ്പിട്ടു കൊടുത്ത ഒരു കാര്യത്തിൽനിന്നും ട്രസ്റ്റ് പിന്മാറിയിട്ടില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്. 4 ഈ കാര്യം വച്ചുകൊണ്ടു എനിക്കെതിരെ അപമാനകരമായ വാർത്ത നൽകുന്ന ഓൺലൈൻ ചാനലിനെതിരെ നിയമനടപടിയുമായി മുമ്പോട്ട് പോകുന്നതാണ്. വസ്തുതകൾ അന്വേഷിക്കാതെ ആരെങ്കിലും പറയുന്നത് കേട്ട് വ്യക്തികളെ അപമാനിക്കാൻ ഒരുമ്പെടുമ്പോൾ അകാരണമായി വേദനിക്കുന്നവരും അനേകരാണ്. 5 ലൂർദ് മത കെയർഉം മദർ തെരേസ ഹോമും സമൂഹത്തിലെ വേദനിക്കുന്നവർക്കു നൽകിക്കൊണ്ടിരിക്കുന്ന നിസ്തുലമായ സംഭാവനകളെയാണ് ഇപ്രകാരമുള്ള വ്യക്തിഹത്യകൾമൂലം തമസ്കരിക്കാൻ ശ്രമിക്കുന്നത്.
@kajose4722
@kajose4722 8 минут бұрын
It is a fraud case how this lady is making allegations.
@achumeladathu4302
@achumeladathu4302 3 сағат бұрын
എല്ലാം ദൈവത്തിനു വേണ്ടിയാണല്ലോ എന്നതാണ് ഒരു ആശ്വാസം
@jessyvarghese519
@jessyvarghese519 2 сағат бұрын
👍🏻👍🏻👍🏻👍🏻👍🏻🙏🙏🙏
@varghesejoseph4216
@varghesejoseph4216 2 сағат бұрын
God is great
@susanmathew9446
@susanmathew9446 2 сағат бұрын
3 കോടി വെറുതെ ഇവന്മാർക് കൊടുക്കാതെ അനാഥർക്കു കൊടുത്തിരുന്നെങ്കിൽ
@MathewPaulose-wq1fy
@MathewPaulose-wq1fy Сағат бұрын
Sunil sir entha e lokathu nadakunne
@DijoThomas-Plus
@DijoThomas-Plus 12 минут бұрын
👍👍
@abrahamstanley5475
@abrahamstanley5475 Сағат бұрын
C,ms,cmenarey..)example) punalur&changhanase
@thomasvarghese850
@thomasvarghese850 3 сағат бұрын
Total Thara.. Ohh my God
@abhitexas4765
@abhitexas4765 Сағат бұрын
kure nyayikarana katholikkanmarude comment undallo,
@mercythomasmadonna528
@mercythomasmadonna528 2 сағат бұрын
Sunil sir big🤔🤔🤔🤭🤭🤭🤔🤔🤔😲😲😲😳😳😳🙄🙄🙄👌👌👌👍👍👍
@mariammathomas165
@mariammathomas165 2 сағат бұрын
Assal tharayanu
@shajuvarghese8563
@shajuvarghese8563 2 сағат бұрын
ആതുര സേവനം
@bijoysebastian6547
@bijoysebastian6547 3 сағат бұрын
T T T P - Thara Thattippu Thendi Pithavu 😁😡
@JohnsonKJJohn
@JohnsonKJJohn 2 сағат бұрын
Super version
@SalyJose-h8x
@SalyJose-h8x 2 сағат бұрын
Kuthiravatts case 😮😮😮
@royjain4991
@royjain4991 2 сағат бұрын
😮😮😮
@manojm9176
@manojm9176 2 сағат бұрын
ആണെന്വേഷിക്കണം
@jamesjoseph3008
@jamesjoseph3008 2 сағат бұрын
This is not correct. She will be provided with all aminities. ❤
@thomasthomas-ny6km
@thomasthomas-ny6km Сағат бұрын
This lady did mistakes .Why she paid Rs.3 crores. Actually Rs.3 crores does not belong to her. Nothing will happen. She will suffer. Most of the Shepherds are cheaters.
@OstinThomas
@OstinThomas 10 минут бұрын
ചങ്ങനാശ്ശേരി രൂപത 💚💙🧡ഉടായിപ്പുകൾ ആയ വെള്ള നൈറ്റി ക്കാരുടെ താവളം 💚💜💙🧡
@jayasreesukumaran6316
@jayasreesukumaran6316 2 сағат бұрын
Ivaronnu oriklalum nannaville
@joej7028
@joej7028 2 сағат бұрын
These priests took lakhs of money from many people for donating rooms in Chethipuzha hospital. The same room again sale for other people after 1 or 2 year without their knowledge. Total udayippu.
@OstinThomas
@OstinThomas 12 минут бұрын
ചങ്ങനാശ്ശേരി രൂപത 💚❤️ഉഡായിപ്പുകളുടെ കേന്ദ്രം. കൂതറ, തട്ടിപ്പുകളും, പെണ്ണ് പിടുത്തവും നടത്തുന്ന അവിടുത്തെ പുരോഹിത വർഗം. ഇവന്മാരെ ഒക്കെ ചാറ്റവറിന് അടിക്കണം 💙❤️😂😂
@lalthomas3653
@lalthomas3653 39 минут бұрын
Sunil pls support her. Evan okka full thara. See the name
@sallycherian3164
@sallycherian3164 2 сағат бұрын
Evaraano samsaarikkunnath?
@shanavasanchal9230
@shanavasanchal9230 2 сағат бұрын
എന്നെ ഒന്ന് സഹായിക്കണം ksrtc.സോസൈറ്റി tvm.അതിനെ കുറിച്ച് ഡ്രൈവർ ഷാനവാസ്
@i2iNews
@i2iNews 2 сағат бұрын
Call @ 9746114444
@roserozarioassociates2260
@roserozarioassociates2260 2 сағат бұрын
Hello
@thomasmv9366
@thomasmv9366 2 сағат бұрын
First study about Christianity and church, and other group. Then give to them. Name of Jesus do anything at last crying yourself.
@mathewgeorge3153
@mathewgeorge3153 Сағат бұрын
Thara become nasty thara with his gang . this are curse to the world and shame to the Christians. This business people are not Christians
@mollyvarghese7242
@mollyvarghese7242 31 минут бұрын
എന്തായാലും ഇത് കഷ്ടം തന്നെ ഇത്രയും രൂപ സഭ മേടിച്ചിട്ട് നല്ലൊരു സംരക്ഷണം ആ സ്ത്രീക്ക് കൊടുക്കാത്ത വളരെ കഷ്ടം തന്നെ തറയിൽ പിതാവ് ഉപ്പിട്ടങ്കിൽ തീർച്ചയായും ഉത്തരവാദിത്വം പിതാവിനുള്ളതാണ് അതിൽ ഒരു സംശയവുമില്ല പാവം ആ സ്ത്രീയോട് ഇത്രയും കാശ് മേടിച്ചിട്ട് അവർക്ക് ഒരു സംരക്ഷണവും കൊടുക്കാത്ത വളരെ മോശം തന്നെ പിതാവ് ഒന്നുമറിയാതെയാണ് ഇതെല്ലാം സൈൻ ചെയ്തു കൊടുത്തത്
@OstinThomas
@OstinThomas 6 минут бұрын
പിതാവ് എന്ന് ഈ ഊളയെ വിളിക്കാൻ യോഗ്യത ഇല്ല. വെറും തറ ഗുണ്ട 💚💜💙🧡ഇവൻ ഒക്കെ സഹായ മെത്രാൻ ആയിരുന്നപ്പോൾ തന്നെ ഇത്രയും സാമ്പത്തിക തട്ടിപ്പും അവിഹിതവും നടത്തിയ ഈ കൂതറ ബിഷപ്പൂ, ഇനി രൂപതയുടെ മെയിൻ ബിഷപ്പു 💚💙🧡ആയാൽ ഇവൻ 💜🧡🩷തനി ഗുണ്ടയും, അവിഹിതത്തിന്റെ 💚💙ഉസ്താദും 💚💜💙ആകും എന്ന് ഉറപ്പു 💜💙🧡🩵ഇവനെ ഒക്കെ കാലിൽ പിടിച്ചു നിലത്തു അടിക്കാൻ ആരും ഇവിടെ ഇല്ലേ 💚💜💙💙
@kuriakosekuply9593
@kuriakosekuply9593 2 сағат бұрын
Sammathapathram alla chakrika lekanam aanu
@marykuttyabraham4833
@marykuttyabraham4833 2 сағат бұрын
ഈ വൃത്തക്ക് എവിടെ നിന്നും 3 കോടി കിട്ടി 🤗🤗🤗
@WindyDay0712
@WindyDay0712 2 сағат бұрын
Avar clear aayi paranjallo avarkku enganeyaanu kittiyathennu. Agreement ezhuthiyirikkunnathum kanichallo... Ningal kettille ethonnum??😮
@mjohn6116
@mjohn6116 2 сағат бұрын
Nee oru pottanano?
@mjohn6116
@mjohn6116 2 сағат бұрын
Nee oru pottanano??
@jessyjoseph4721
@jessyjoseph4721 Сағат бұрын
​@@mjohn6116😂😂
@jessyjoseph4721
@jessyjoseph4721 Сағат бұрын
വൃദ്ധ
@kuriakosejoseph8298
@kuriakosejoseph8298 2 сағат бұрын
ബിഷപ്പ് പൈസ തട്ടി എന്ന ശരിയാണെങ്കിലും നിനക്കു എന്താൻ പ്രശ്നം ഈ നിനക്കു എന്താണ് പണി
@abhitexas4765
@abhitexas4765 Сағат бұрын
nee tharayil pithavinte kapiyaru ano nyayikaran thayilali
@thomasthekkekara
@thomasthekkekara 2 сағат бұрын
അത്ര അങ്ങോട്ട് വിശ്വാസം പോര. രണ്ടു വശം കേൾക്കാതെ അഭിപ്രായം പറഞ്ഞത് ശരിയായില്ല.
@lisammamathew789
@lisammamathew789 2 сағат бұрын
Yes
@lisammamathew789
@lisammamathew789 2 сағат бұрын
Yes
@lisgeo9250
@lisgeo9250 2 сағат бұрын
' തറയിൽ പിതാവു ഒപ്പിട്ട സമ്മതപത്രം നിങ്ങൾ കണ്ടില്ലെ ഇവർ സത്യമാണ് പറയുന്നത് ര
@OstinThomas
@OstinThomas 4 минут бұрын
​@@lisgeo9250അവർ പറയുന്നത് 100%സത്യം ennu വ്യക്തം 💚💜💜💙
@Gopakumard-ji8wm
@Gopakumard-ji8wm 33 минут бұрын
Sombieees😶‍🌫️😶‍🌫️😶‍🌫️😶‍🌫️😶‍🌫️
@gilbertjoseph5624
@gilbertjoseph5624 Сағат бұрын
പാവം തറയിൽ.. അദ്ദേഹം ഓക്സിലറി ബിഷപ്പ് ആയിരുന്നപ്പോൾ ആർക്കും കല്ല് എറിയണ്ടായിരുന്നു... ആറാലഞ്ചേരിക്കുള്ള കല്ലേറ് തൽക്കാലം നിർത്തി... എന്താല്ലേ കലികാലം..മാങ്ങയുള്ള മാവേലെ കല്ലെറിയൂ..😊
@sallycherian3164
@sallycherian3164 2 сағат бұрын
Ethu shariallaaa....aaro chayyikkunnatha....😮😮😮😮fake...
@CJ-si4bm
@CJ-si4bm 3 сағат бұрын
ഇത്രയും പൈസ ഒരു തെളിവും ഇല്ലാതെ fr. റോണി ക്ക് ഒക്കെ കൊടുക്കാമോ വെറും വിവരക്കേട് 😈😈😈
@jinsvengappallil4933
@jinsvengappallil4933 12 минут бұрын
ഈ വാർത്തായിട്ടാ താങ്കൾ ഈ സ്ഥാപനം ഒന്ന് പോയ്‌ കാണു. എന്നിട്ട് ഇത്തരത്തിലുള്ള fake news പബ്ലിഷ് ചെയ്യു. ആയിരങ്ങൾ അവിടെ വന്നു താമസിച്ചു ട്രീറ്റ്മെന്റ് നടത്തിപോകുന്നു. ഈ
@kuriakosekuply9593
@kuriakosekuply9593 2 сағат бұрын
Davathinu koduthathalke saramilla
@titusvarghese1854
@titusvarghese1854 3 сағат бұрын
ഒരു ഡോക്ടർ പാവങ്ങളെ. പിഴിഞ്ഞ് 3 കോടി ഉണ്ടാക്കിയത്... പോയികിട്ടി...
@johnjames6623
@johnjames6623 3 сағат бұрын
തറ വാർത്ത ചെയ്യരുത്
@OstinThomas
@OstinThomas 2 сағат бұрын
Thomas tharayil ഒരു പെണ്ണ് പിടിയൻ ആണെന്ന് എപ്പോഴേ തെളിഞ്ഞു കഴിഞ്ഞതാണ്. തറയിൽ ഊള എന്ന് ഇപ്പോൾ ഒന്ന് കൂടി ലോകത്തിനു വ്യക്തം ആയി കഴിഞ്ഞു. ഇവനെ ഉടൻ അറസ്റ്റ് ചെയ്യണം. ഇവൻ ആണ് എറണാകുളം അതിരൂപതയെ തകർക്കാൻ ഊളഞ്ചേരിയെ ഒരു ടൈം ബോംബ് ആയി ഉപയോഗിച്ച് ഭൂമി കുംഭകോണം എന്ന സ്പോടക വസ്തു നിറച്ചാണ് athu ചെയ്തത്. പക്ഷെ എറണാകുളം athi രൂപതയിൽ ❤️😂തറയിൽ എന്ന തെണ്ടിയുടെ ഇത്തരം കളികൾ 💜💚എറണാകുളം അതി രൂപതയിൽ നടക്കില്ല. ഈ ഊള ഇപ്പോൾ ഇത്തരം കൂതറ പണികൾ ചെയ്തു വർഷങ്ങൾ ayi ചെയ്യുന്നവൻ ആണ് എന്ന് എന്നേ പോലെ ഉള്ള റിയൽ 💚💙ചങ്ങനാശ്ശേരി രൂപതക്കാരന് അറിയാൻ കഴിയും. ഇവനെ ഒരിക്കലും ചങ്ങനാശ്ശേരി arch വിശപ്പ്‌ ആകാൻ അനുവദിക്കരുത്. ഇവൻ ചങ്ങനാശ്ശേരി കൺവെൻടുകളിലെ ഇവൻ സെക്സ് നടത്താത്ത nuns ഇല്ല എന്ന് പറയാം 💜💚അത്രക്കും കൂതറ ആണ് ഈ തറയിൽ ഊള വിശപ്പു. ഇവനെ ഒക്കെ വച്ചു പൊറുക്കാൻ അനുവദിക്കരുത്. ഇവൻ സിറോ മലബാർ സഭയെ 100%നശിപ്പിക്കും എന്ന് ഉറപ്പു. 😂💚ഈ വീഡിയോ ലോകം മുഴുവൻ പ്രചരിപ്പിച്ചു തറയിൽ എന്ന ഊളയെ maharon ചൊല്ലിപ്പിക്കണം 💜💚💙മിസ്റ്റർ പോപ്പ് ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ 😂💜ഇത്തരം ഊളകളെ 💜💙ഇങ്ങനെ തുടരാൻ അനുവദിക്കാൻ. പോപ്പ് ഇനി എങ്കിലും അനുവദിക്കരുത് ❤️💜💚💙
@rajupmathai
@rajupmathai Сағат бұрын
Know the truth before you accuse bishop. Do not use the anointed people for your popularity. Generations will get its negative impacts.
@SalyJose-h8x
@SalyJose-h8x 2 сағат бұрын
Poodi nunachi chetta 😮😮
@josevd3161
@josevd3161 2 сағат бұрын
സത്യം നിനക്കറിയാമോ
@JohnsonKJJohn
@JohnsonKJJohn 2 сағат бұрын
Are you a rev. Sister in disguise?. Because only priests and nuns can comment like this or you can be the best example of a blind sycophant
@OstinThomas
@OstinThomas 2 сағат бұрын
തറയിൽ ബിഷപ്പു പെണ്ണുപിടിയൻ മാത്രം അല്ല സാമ്പത്തിക thattipou വീരനും ആണെന്ന് ഇപ്പോൾ ലോകത്തിനു നല്ലവണ്ണം മനസ്സിലായി 💚💙🧡🩵ഇവനെ ഒന്നും പിതാവ് 💜💜😂എന്ന് ഒരിക്കലും വിളിക്കരുത് 💚💜💙🩵ഊള 💜💙🧡എന്നാണ് വിളിക്കേണ്ടത് 💚💜💙💙
@kuriakosejoseph8298
@kuriakosejoseph8298 2 сағат бұрын
പണം പോയെങ്കിലും നല്ല കൊഴുപ്പ് ഉണ്ട്, diet ചെയ്താൽ നല്ലത്
@mercytom6955
@mercytom6955 Сағат бұрын
Dushtan
@paulantony2314
@paulantony2314 Сағат бұрын
എടാ തെണ്ടി നീ നിന്റെ അമ്മയോടും ഇതു തന്നെയായിരിക്കും പറയുന്നത്. അവന്റെ തറ യെ ക്കുറിച്ചു പറഞ്ഞപ്പോ ഇവന് പൊള്ളി. ചെറ്റ.
@josephgeorgepathil9610
@josephgeorgepathil9610 2 сағат бұрын
I think you are targeting Bishop Tharayil with these types of fake news. It is very difficult to believe this story, something fishy.
@lovelyjohn-xs9tm
@lovelyjohn-xs9tm 2 сағат бұрын
nothing fishy tru story . pavam amma
@oshkosh8619
@oshkosh8619 Сағат бұрын
താങ്കൾ പറയുന്ന പോലെ ആണെങ്കിൽ എന്തുകൊണ്ട് ബിഷപ്പ് പ്രതികരിക്കുന്നില്ല. അല്ലെങ്കിൽ എന്തുകൊണ്ട് ബിഷപ്പും കൂട്ടരും മാനഹാനിക്ക് കേസ് കൊടുക്കുന്നില്ല
@vpbbwip
@vpbbwip 41 минут бұрын
മൂന്ന് ലക്ഷം രൂപയുണ്ടെങ്കിൽ ഒരു പാവം സ്ത്രീ ഹിന്ദു സമൂഹത്തിൽ സുഖമായ് ജീവിതം നയിക്കുമായിരുന്നു.
@raymark3796
@raymark3796 Сағат бұрын
If this is very old, why complaint not given or why she did not inform before. What language she is using to address Bishop and priests? Too bad. If any problem is there can speak but this is not the way to speak.
@sajiak9656
@sajiak9656 2 сағат бұрын
ഇതാണ് പിണറായി ഭരിക്കുന്ന അവസാനത്തെ നവകേരളം 🙏
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 15 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 7 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 86 МЛН
ദിവ്യയുടെ ഗുണ്ടാപ്പണി
15:30
Malayali Vartha
Рет қаралды 122 М.
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 15 МЛН