Lisie Hospital | ലിസി ആശുപത്രിയിൽ ഹൃദ്രോഗിക്കുണ്ടായ ദുരനുഭവം

  Рет қаралды 127,235

i2i News

i2i News

Күн бұрын

Пікірлер: 177
@yemjey2749
@yemjey2749 21 күн бұрын
Thank you Sunil... Really hats off you. ലിസ്സി പോലുള്ള hospital നടത്തുന്ന ക്രൂരവും മനുഷത്വ രഹിതവും ആയ കാര്യങ്ങൾ വെളിച്ചത്തു കൊണ്ടു വരുന്നതിനുള്ള നിങ്ങളുടെ ശ്രമത്തിന് ഒരായിരം അഭിനന്ദനങ്ങൾ.. അവിടെ എനിക്കു നേരിട്ട് ഉണ്ടായ പല അനുഭവങ്ങളും ആരോട് പറയും എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ ആണ് നിങ്ങൾ അത് report ചെയ്യുന്നത്... Great
@seemajosey8172
@seemajosey8172 17 күн бұрын
12 varsham mumbu njangalkkum undayi oru durnibhavam verum thattippu malakhamar nadathunna sthapanamanu.vayasaya ente Ammaye njangal thanne avide kondu kolàkku koduthu.
@jayasreesunil3471
@jayasreesunil3471 16 күн бұрын
എന്റെ അനുഭവം കൂടി :husband ന് heartvalve പ്രോബ്ലം ആയിരുന്നു.. 4.5 ലക്ഷം പറഞ്ഞു.. Original valve (tissue മനുഷ്യന്റെ പോലത്തെ ) ആണ് വക്കുന്നത്. വേറെ plastic pole ഒക്കെ ഒണ്ട്. ഇതിനേക്കാൾ വില കുറയും.. പൈസ നോക്കുന്നില്ല നല്ലത് തന്നെ cheyyan പറഞ്ഞു. അങ്ങനെ ICu കഴിഞ്ഞു റൂമിൽ താമസിച്ചു.. Last discharge ആകാൻ bill വന്നപ്പോൾ 7.5 ലക്ഷം..😮 അതായതു എന്റെ brother നോട് hus. ന്റെ ജോലി വിവരങ്ങൾ എന്റെ ജോലി (രണ്ടും gov. Employees) ചോദിച്ച് അവർ അറിഞ്ഞ ശേഷം ആണ് bill കൂട്ടിയത് 🤭🙄🙄
@yemjey2749
@yemjey2749 16 күн бұрын
@jayasreesunil3471 yes very true..surgery kazhinju ICU vil കിടത്തി by സ്റ്റാൻഡർ ne വിളിപിച്ചു രോഗിയുടെ ഫുൾ ബാക്ക് ground ചോദിച്ചു മനസ്സിലാക്കും..അതിൻ്റെ ഹെഡ് കന്യാസ്ത്രീയുടെ ഉടുപ്പിട്ട ഒരു പിശാച് ആണ്. അവർ ആണ് ICU vinde in-charge.. കൊടുത്ത deposit money യുടെ ഡബിൾ ബിൽ ഉണ്ടാക്കി അടിച്ച് തരും ആ താടക
@sumanpksuman3578
@sumanpksuman3578 22 күн бұрын
പണ്ട് കാലത്ത് നല്ല കെയറിംഗ് നല്ല ശ്രദ്ധയും നല്ല പരിചരണവും ലഭിച്ചിരുന്ന ഒരു ആശുപത്രി ആയിരുന്നു ലിസി ആശുപത്രി ഇപ്പോൾ എനിക്ക് ഇതുപോലൊരു ദുരനുഭവം ഉണ്ടായിട്ടുണ്ട് ഇതെല്ലാം നടത്തുന്നവർ ഇക്കാര്യങ്ങൾ ഗൗരവതരമായി വീക്ഷിക്കും എന്ന് കരുതുന്നു ഈ ആശുപത്രി ഇതുപോലെ അധഃപതിച്ചു പോയതിൽ വളരെ ദുഃഖമുണ്ട്
@osologic
@osologic 22 күн бұрын
ഇപ്പോൾ ആശുപത്രികൾ ക്രിമിനൽ മാഫിയ ബിസിനസ്സ് ആയിരിക്കുന്നു.
@thresiammaputhenpurayil1102
@thresiammaputhenpurayil1102 18 күн бұрын
😂
@seemajosey8172
@seemajosey8172 17 күн бұрын
Ippol avarkku panam mathram mathi building undakki koottan kashtam thonnunnu oru Christian institution ingane nadathunnathil.
@radhakrishnanng2573
@radhakrishnanng2573 Күн бұрын
ലിസ്സി ഹോസ്പിറ്റലിനെ കുറിച്ച് ആദ്യം കേൾക്കുന്നു, കഷ്ടം തന്നെ 😢
@nirmmelsajiadoor4690
@nirmmelsajiadoor4690 18 күн бұрын
Sunil ഇത്രയും ധൈര്യം ഉണ്ടെങ്കിൽ,അമൃത ഹോസ്പിറ്റലിൽ, Lakeshore, Aster il അന്വേഷിച്ച് അറിയിച്ചാൽ കൊള്ളാം
@aravindsv5849
@aravindsv5849 17 күн бұрын
Aster lulu malline pole yanu aru evide pokunnu/pokanam ennuariyilla. Rates anengil ellathinumappuram . Jeevanundegil thirichu poram.
@human5089
@human5089 23 күн бұрын
ഇത് പോലെ പല അനുഭവങ്ങളും പല ഹോസ്പിറ്റലുകളിലും ജനങ്ങൾക്കും ഉണ്ട്.. പക്ഷെ ജനങ്ങൾ ഭയത്തിൽ ആണ്... 50 ലക്ഷം വരെ കൊടുത്ത് ആളുകൾ തട്ടി പോയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്..
@ayshabeevi9056
@ayshabeevi9056 22 күн бұрын
Bhuloka thattippinday hospital
@rajancr4794
@rajancr4794 11 күн бұрын
ലിസി ഹോസ്പിറ്റൽ ഏറ്റവും മോശ മാണ്
@kkjoseph7369
@kkjoseph7369 2 күн бұрын
Lisie is a good hospital in kochi...does charity also.....may god bless the management and staff ...
@kmgeorge218
@kmgeorge218 23 күн бұрын
എല്ലാ hospital കളും രോഗികളെ പിഴിയുന്നു .
@shebaabraham687
@shebaabraham687 22 күн бұрын
കാശില്ലാത്ത സാധാരണക്കാർ എന്ത് ചെയ്യും മെഡിക്കൽ ഇൻഷുറൻസ് എങ്കിലും എടുത്തുവെക്കുക എന്റെ അടുത്ത് ഉള്ള ഒരാൾക്ക് ലിസി ഹോസ്പിറ്റലിൽ പോയി ആൻജിയോഗ്രാം ചെയ്തു ഒരു കുഴപ്പവുമില്ല ചിലർക്ക് ശരിയാകും ചിലർക്ക് ശരിയാവുകയില്ല😮
@kGJacob-hm4mo
@kGJacob-hm4mo 22 күн бұрын
Sunil you are great. God bless you.
@rosymathew2763
@rosymathew2763 22 күн бұрын
My heart surgery feb 23 yil kazhinju .Ellavarum nalla support aayirunu.now i m ok. 2nd follow up feb 25 l annu.
@shebaabraham687
@shebaabraham687 22 күн бұрын
@@rosymathew2763 ഏത് ഹോസ്പിറ്റലിലാണ് ചെയ്തത്
@shebaabraham687
@shebaabraham687 22 күн бұрын
ഒന്നാമത്തെ കാര്യം ഹോസ്പിറ്റലിൽ ഭയങ്കര തിരക്കാണ് രോഗികളെ കൊണ്ട് അവിടെ ചെലവ് കുറവാണെന്ന് ആണ് പൊതുവേ ഉള്ളവിചാരം ആശുപത്രി മാത്രം നോക്കിയല്ല നമ്മൾ ഒരു ആശുപത്രിയിൽ പോകേണ്ടത് ഓരോ വിഭാഗത്തിലെയും ഓരോ ഹോസ്പിറ്റലിൽ ഡോക്ടർമാരെ കുറിച്ച് ഒരു ഏകദേശം പരിജ്ഞാനം ഉണ്ടായിരിക്കണം അതനുസരിച്ച് വേണം നമ്മൾ ആശുപത്രി തിരഞ്ഞെടുക്കാൻ എന്നാണ് എന്റെ അഭിപ്രായം എന്താ സുഖം വന്നാലും ഒരു സെക്കൻഡ് ഒപ്പീനിയൻ എടുക്കുന്നതും നല്ലതാണ്
@sebastianainiyadan7306
@sebastianainiyadan7306 22 күн бұрын
Ooo
@paulthachil3751
@paulthachil3751 22 күн бұрын
nonsence
@johnjacob8506
@johnjacob8506 22 күн бұрын
വിവേകം ഉള്ളവർ ഇങ്ങനെ തന്നെ ചിന്തിച്ച് പ്രവർത്തിക്കും
@sunnyjoseph9253
@sunnyjoseph9253 21 күн бұрын
ആയുസ്സ് ദൈവം തരുന്നു അതു കൊണ്ടു നമ്മൾ ജീവിക്കുന്നു ആശുപത്രി നമ്മുടെ ദാനം കൊണ്ടു നടക്കുന്നു എല്ലാരും ഇതു തന്നെ ഇതു അറവുശാല എത്ര മെച്ചം
@natureisgod307
@natureisgod307 17 күн бұрын
Satyam
@thahirathahira2829
@thahirathahira2829 20 күн бұрын
എന്റെ, ഉമ്മാക്. ലിസിഹോസ്പിറ്റലിൽ ആണ് ബൈപാസ് സർജറി çheythathu16yearaayyi. ഒരുകുഴപ്പവുമില്ല
@HuskyElaine
@HuskyElaine 23 күн бұрын
തിരുവനന്തപുരം SAT ഹോസ്പിറ്റലിൽ പ്രസവത്തിനു വരുന്നവരോടും അബോർഷൻ ആയി വരുന്നവരോടും എല്ലാം തീരെ നികൃഷ്ടമായി ആണ് പെരുമാറുന്നത്
@thankammachacko141
@thankammachacko141 7 күн бұрын
Lissie Hospital pandu kalathe ulla hospital. Anu. Annu nalla nilavaramarunnu
@RAVI-i4f
@RAVI-i4f 22 күн бұрын
നമ്മുടെ സർക്കാർ ഒരു മേഖലയിലും ഇടപെടുന്നില്ല അതിൻ്റെ പരാജയമാണ് ഇതെല്ലാം !
@johnthomasjohnthomas4304
@johnthomasjohnthomas4304 22 күн бұрын
അയ്യോ അങ്ങനേ പറയല്ലേ എല്ലാ മേഘലയിലും അവർ ശ്രദ്ധിക്കുന്നുണ്ട് സ്വയംകണ്ണി പീള തൊടക്കാൻ കഴിവില്ലാത്തവൻ്റെ പാത്രം വെരെ ശ്രദ്ധിക്കുന്ന ണ്ട്
@kurianmk9978
@kurianmk9978 18 күн бұрын
എന്ത് കൊണ്ട് പരാതി കൊടുക്കുന്നില്ല
@aravindsv5849
@aravindsv5849 17 күн бұрын
Sarkar vidheshathalle poyi treatment edukunnathu. Avarku ithine kurichu onnum ariyilla . Manthri veena george veena vayichondirikkum.
@venukpillai3758
@venukpillai3758 20 күн бұрын
എനിക്ക് 2013 ഇതുപോലെ ഇതുപോലെ ഒരു അനുഭവം ഉണ്ടായി എനിക്ക് രണ്ടു ബ്ലോക്ക് ഉണ്ടെന്നു പറഞ്ഞു അതിന് ആൻജിയോപ്ലാസ്റ്റി ചെയ്തു ഏഴു ദിവസം ഐസിയുവിൽ കടത്തി, അവസാനം ഞങ്ങൾ പ്രശ്നം ഉണ്ടാക്കിയതിന് ശേഷമാണ് ഡിസ്ചാർജ് ചെയ്തത്. ഏകദേശം മൂന്നുലക്ഷം രൂപ വാങ്ങുകയും ചെയ്തു
@rvnair18
@rvnair18 20 күн бұрын
No hospitalisation is needed for routine angioplasties and stenting; these are done as out patient with ( 23 hrs) observation in out patient settings .
@sherlyjolly2324
@sherlyjolly2324 22 күн бұрын
എന്റെ കസിൻ ലിസിയിൽ ബൈ പാസ്സ് ചെയ്തു ഏകദേശംഒരു മാസത്തിനുള്ളിൽ ചെയ്‍തത് വിട്ടുപോയി ആൾ മരണപെട്ടു. അവർ പറയുന്നത് ഒത്തിരി പേരിൽ ഒരാൾക്കു ഇതു സംഭവിക്കും അത്രേ. എങ്ങനെ ഉണ്ട്. ചൈനയിൽ പണ്ട് കാലത്തു ഉള്ളത് പോലെ ഇങ്ങനെ ഇവരുടെ അനാസ്ഥ കൊണ്ട് മരിച്ചാൽ ഒരു വിളക് തൂക്കണം. അങ്ങനെ ആണെങ്കിൽ ലിസി യുടെ വിലകുകളുടെ നീളം ചിലപ്പോൾ ഡൽഹി യും കഴിഞ്ഞു പോകും.
@shebaabraham687
@shebaabraham687 22 күн бұрын
@@sherlyjolly2324 പക്ഷേ എന്റെ പരിചയത്തിൽ ഒരാൾ ബൈപ്പാസ് ചെയ്തിട്ട് ഇപ്പോഴും ഒരു കുഴപ്പവും ഇല്ലാതെ ജീവിക്കുന്നു ആകെ കൺഫ്യൂഷൻ ആണ് ചിലർക്ക് ഒരു കുഴപ്പമില്ല
@yemjey2749
@yemjey2749 21 күн бұрын
സത്യം
@lizzyjoseph2011
@lizzyjoseph2011 20 күн бұрын
Lissy hospital how much good things are done. They helped so many poor people. Felt very secure going there. This is something new hearing. Human instinct, always dig for the bad things forgetting the many good things they have done.
@unnisapien9143
@unnisapien9143 22 күн бұрын
don’t blame hospitals. regulate them with effective measures
@samuelthomas4041
@samuelthomas4041 23 күн бұрын
ഇങ്ങനെയുള്ള ആശുപത്രിയെ സൂക്ഷിക്കണമെന്ന് ജനങ്ങൾ ഓർക്കുക. ആശുപത്രിക്ക് തന്നെ ചികിത്സ കൊടുക്കേണ്ട അവസ്ഥയാണ്.
@shebaabraham687
@shebaabraham687 22 күн бұрын
അസുഖം വന്നാൽ ആൾക്കാർ പിന്നെ എവിടെ പോകും😮
@unnisapien9143
@unnisapien9143 22 күн бұрын
വേറേ എവിടെ പോണം, ഓമിഓ, ആയുർവ്വേദം? ഏകാശ്രയം ഇതാണ് bro. Tax വാങ്ങി തിന്നുന്ന സർക്കാർ എല്ലായ്പോഴും മേൽനോക്കണം
@bijoysebastian6547
@bijoysebastian6547 22 күн бұрын
Please do videos about other " So Called " Multi Speciality Hospitals too.
@arunsivan3942
@arunsivan3942 21 күн бұрын
പ 17:43 ണ്ട് ലിസ്സി ഹോസ്പിറ്റൽ പാവങ്ങൾക്ക് വളരെ ഒരു അനുഗ്രഹമായിയിരുന്നു. രാവിലെ മൂന്നു മണി മുതൽ ക്യു നിൽകുമായിരുന്നു. പക്ഷെ ഇപ്പോൾ കൊള്ള സംഘമായി മാറി പോയി.
@padmakumarg7720
@padmakumarg7720 22 күн бұрын
എന്റെ അനിയന്റെ ബൈപാസ് സർജറി അവിടെ ആണ് ചെയ്തത് അശ്രദ്ധ മൂലംസർജറി ചെയ്തപ്പോൾ ഉണ്ടായ ചെറിയ രക്ത കട്ട തലച്ചോറിൽ കയറിയത് കൊണ്ട് രണ്ട് കണ്ണിന്റെയും പകുതി കാഴ്ച നഷ്ടപ്പെട്ടു ta
@pyarysunny6168
@pyarysunny6168 22 күн бұрын
Yes Kanyasthreekal verum pannakal. I have a very bad experience in one of the Catholic hospitals I will never forget that
@ejniclavose1897
@ejniclavose1897 22 күн бұрын
St Thomas thara Hospital near Changanachery
@rajalakshmishanker2232
@rajalakshmishanker2232 22 күн бұрын
My father died on Oct 21st 2024 due to their core negligence. I have written mail also . But no use. Those who are seeking medical attention,pl don't go to this Lisie hospital as they are the number one traitors. My father's soul will not leave them . Drs doesn't pay proper attention to the patients in need . They are the worst I have seen in my life
@resvinabdulbashik7839
@resvinabdulbashik7839 6 күн бұрын
SUPER. SUNIL
@LajiThomas-p9b
@LajiThomas-p9b 23 күн бұрын
Heart block is a business for hospitals There was no such issues
@AbhiAbhi-ce7yf
@AbhiAbhi-ce7yf 21 күн бұрын
govt hospitalil poku .my mother admited 10 yr back in lissy They do not transfer the ischimic stroke patient to icu .They also violate standerd medical protocol.7 hr late to shift .dr vidya is good but hospital authority bad.in neuro icu left side paralised halfly mother said that near by bed a heart patients cpr .ayalude methu kayary nejil edychu edychu rekshichu .ethoke stroke patient kanda vedum stroke ymundavum.Sisters are mostly good .very late treatment is the problem in lissy .mri sounkaryam ilathondu 1km akakeku mri edukan oru side thalarna patientyne kondu pokunnath medical negligence anu.if a patient derected ischemia in brain 24 hrs icu monitaring is must but they violate rule .defenitely god will punish the bad doctors no dout
@ramachandranpk1945
@ramachandranpk1945 21 күн бұрын
എറണാകുളം ജനറൽ ആശു പത്രിയിൽ എല്ലാ ആധുനിക സൗകര്യങ്ങളും ഉണ്ടെന്ന് കേൾക്കുന്നു. എന്തുകൊണ്ട് അവിടെ പോയില്ല.? എറണാകുളത്തുതന്നെ അമൃത ആശുപത്രി ഉണ്ട്. മെഡിക്കൽ ട്രസ്റ്റ് ഉണ്ട്. ജനറൽ ഹോസ്പിറ്റൽ ഉണ്ട്. ആസ്റ്റർ ഉണ്ട് പിന്നെ ഹെലികോപ്റ്റർ ഇറങ്ങുന്ന ആശുപത്രിയും ഉണ്ട്.എന്നിട്ടും എന്തിന് ലിസ്സിയിൽ പോയി. ? ആസ്റ്റർ മെഡി സിറ്റിയിൽ ബൈ പാസ് ചെയ്തതിന് ഇത്ര നിസ്സാര തുക . 2024 ൽ കേട്ട ഏറ്റവും വലിയ തമാശ!
@sherlyjolly2324
@sherlyjolly2324 22 күн бұрын
എൻറെ ഫാദർ ലിസിയിൽ ട്രീറ്റ്‌മെന്റ് ആയിരുന്നു. പിന്നീട് ശ്വാസം മുട്ടൽ ആയിട്ട് അവിടെ അഡ്മിറ്റ്‌ ആയി.പാൽമനോളജി ഇൽ ചെന്നു അയാൾ വേറൊരാൾക് കൈമാറി. അവിടെ നഴ്സിംഗ് ഏറ്റവും മോശം. ഫാദറിന്റ നില വഷളായി. ഞാൻ അവരും ആയി തർക്കത്തിൽ ആയി അപ്പോൾ പിശാച് പോലുള്ള ഒരു കന്യാസ്ത്രീ വന്നിട്ട്എന്നെ വിരട്ടാൻ നോക്കുന്നു. ചുരുക്കത്തിൽ fatherമരിച്ചു.
@fg4513
@fg4513 22 күн бұрын
Atheth hospital ​@@Nasarbayev
@vethal_veth
@vethal_veth 22 күн бұрын
ഞാൻ 2011ഇൽ ബൈ passsurgery നടത്തി അത് ലിസി യിൽ ആയിരുന്നു Dr JOSE ചാക്കോ ആണ് ചെയ്തത്,,, എന്റെ ഓപ്പറേഷൻ SUCCESS ആയിരുന്നു അന്ന് വളരെ നന്നായി കാര്യങ്ങൾ ഓകെ നന്നായിനടന്നു.... മറ്റുബുദ്ധി കുട്ടികളും സ്‌ഫ് ഇല്ല്നിന്നും ഒന്നുമുണ്ടായില്ല... ഇപ്പോൾ സംഗതി മാറ്റം വന്നു കാണും
@jayaradhakrishnan6344
@jayaradhakrishnan6344 18 күн бұрын
കൊന്നു
@jayaradhakrishnan6344
@jayaradhakrishnan6344 18 күн бұрын
മരിച്ചതല്ല കൊന്നു
@josepj8273
@josepj8273 22 күн бұрын
വിമത വൈദീകരുടെ കയ്യിൽനിന്നും നന്നായി കാശ് കിട്ടിക്കാണും അല്ലെ ?
@MelodyWisdomLife
@MelodyWisdomLife 22 күн бұрын
At this rate we cannot rely on one doctor alone. We cannot ask the doctor his experience. We cannot see how reliable the hospital is from people we know. I do not know if consumer court will handle medical negligence by doctors and hospitals. In any case, the elderly couple suffered mental strain, loss of money, misleading on the treatment provided by the doctor/hospital. Even if it is the hospital lead by the Archdiocese of Ernakulam-Angamaly or any hospital they should not be spared.
@leelamohanan5718
@leelamohanan5718 19 күн бұрын
evide pande engane thanne 1993il ente 10th padechoderunna sister marichu doctorate pizhavumulam
@philominathomas2586
@philominathomas2586 18 күн бұрын
Sir I am Philomina l also had an incident on 2016 April 6th. At Lissi hospital.
@yemjey2749
@yemjey2749 21 күн бұрын
Lise hospital ൽ nursurse are too cruel..
@RosniBalakrishnakurup
@RosniBalakrishnakurup 17 күн бұрын
7 8 വർഷങ്ങളായി അവിടുത്തെ ചികിത്സയിലുള്ള രോഗിയെ നിഷ്കരുണം Bed ഇല്ല എന്നു പറഞ്ഞു reject ചെയ്തു എന്നിട്ട് casuality യിൽ വച്ച് injection നൽകി എന്ന് കാപട്യം പറയുകയും ചെയ്തു ചോദിച്ചപ്പോൾ injection എടുക്കുകയും ചെയ്തു PRO യുടെ വാക്കിൻ്റെ പുറത്ത് admission നൽകാതെ casuality Doctor മാരും പെരുമാറി വളരെ ധിക്കാരപരമായ പെരുമാറ്റമാണ്.PRO യുടെ ഭാഗത്ത് നിന്നും ഉണ്ടായത്. അവിടെ നിന്നും ഒരു Ambulance വിളിച്ച് Medical Trust ലേക്ക് പോയതിന് 2800 രൂ ഈടാക്കുകയും ചെയ്തു
@thomasjacob4246
@thomasjacob4246 22 күн бұрын
Super sunil bai
@jijojoseph578
@jijojoseph578 19 күн бұрын
എന്റെ അച്ഛന് ബൈപാസ് കഴിഞ്ഞത് ആണ് ലിസി ഹോസ്പിറ്റലിൽ 12 വർഷം ആയി ഇതു വരെ ഒരു കുഴപ്പം ഇല്ല
@kumariraju5874
@kumariraju5874 19 күн бұрын
Very true
@ShaibyJoshy-xy5pm
@ShaibyJoshy-xy5pm 16 күн бұрын
🙏🙏🙏
@t.hussain6278
@t.hussain6278 22 күн бұрын
ഏറ്റവും കൂടുതൽ മിച്ചം ഉണ്ടാക്കി കൊടുക്കുന്ന ഡോക്ടർ ഏറ്റവും "നല്ല" ഡോക്ടർ.
@abdulrahimankalappurakkal7956
@abdulrahimankalappurakkal7956 21 күн бұрын
ദൈവത്തിന്റെ മണവാടികളും കുഞ്ഞാടുകളുടെ പിതാക്കളും കൂടി നടത്തുന്ന സ്ഥാപനത്തെ അപകീർത്തി പെടുത്തുന്നോ?
@mythoughtsaswords
@mythoughtsaswords 22 күн бұрын
പല കന്യസ്ത്രീകളും പിശാചിന്റെ അവതാരങ്ങളാണ് 😢😢😢😢😢😢
@sujashaji762
@sujashaji762 22 күн бұрын
Very true 👍
@k.n.abduljabbar8467
@k.n.abduljabbar8467 21 күн бұрын
Not പല കന്യസ്ത്രീകളും. All കന്യസ്ത്രീകളും
@atlanticindia1
@atlanticindia1 22 күн бұрын
ചെയ്ത സർജറിയുടെ പൂർണ്ണ സിഡി തരേണ്ടതാണല്ലൊ? അതെന്തേ ചോദിച്ചില്ല?
@joev
@joev 20 күн бұрын
ഇതു ഒരു ഹോസ്പിറ്റലിൽ അനുഭവം ഇത് പോലെ അന്വേഷണം നടത്തിയാൽ കേരളത്തിൽ ഉള്ള ഗവണ്മെന്റ് പ്രൈവറ്റ് ഹോസ്പിറ്റലിൽ എല്ലാം ഉണ്ടാകും എന്ന് ഓർക്കുക, ആയുസ് ഉണ്ടങ്കിൽ രക്ഷപെട്ടു എന്ന് കരുതുക!
@vjjohn1229
@vjjohn1229 19 күн бұрын
എറണാകുളത്തുള്ള മറ്റ് ഹോസ്പിറ്റൽ വർക്ക് ചെയ്യുന്നത് കൂടി പറയൂ
@51envi38
@51envi38 17 күн бұрын
ഹൃദ്രോഗി മാത്രമല്ല, ലിവർ ട്രാൻസ്പ്ലാൻറ് ചെയ്ത ഞങ്ങളുടെ ബന്ധുവിനും വല്ലാത്ത ദുരവസ്ഥ ആണ്.. ഇപ്പോൾ അവര് പറയുന്നു അത് ഫ്ലോപ്പ് ആയി പോയപ്പോൾ വീണ്ടും ഒന്നുകൂടെ ചെയ്യാൻ വളരെ cool ആയി.. എത്ര രൂപ മുടക്കിയാണ് ആദ്യത്തേത് ചെയ്തതെന്ന് അവർക്ക് തന്നെ അറിഞ്ഞുകൂടാ.. മനസാക്ഷിയില്ലാത്ത അവർ വീണ്ടും പറയുകയാണ് വീണ്ടും ഒന്നുകൂടെ ചെയ്യാമെന്ന്.. ഇവർക്കൊക്കെ എങ്ങനെ സമാധാനമായിട്ട് ഉറങ്ങാൻ സാധിക്കുമെന്നാണ് ഞാൻ ഓർക്കുന്നത്
@francisniravath4646
@francisniravath4646 17 күн бұрын
ആകെ വിശ്വസിച്ച് പോകാൻ ലിസി മാത്രം വേറെ എവിടെ എങ്കിലും പോയാൽ കിഡ്നി പോകും
@remanijoseph
@remanijoseph 20 күн бұрын
Lissy hospital very bad
@2003binutg
@2003binutg 22 күн бұрын
ഇത്തരം ആരോപണങ്ങള്‍ ഒഴിവാക്കാന്‍ ഒരു മാര്‍ഗം മാത്രം. ആരേയും ചികില്‍സിക്കാതിരിക്കുക
@KrishnaKrishna-vj3yt
@KrishnaKrishna-vj3yt 21 күн бұрын
ഈ അനുഭവം അനേകം patients ന് ( രോഗികൾ ) ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. പണത്തിനു വേണ്ടി മനുഷ്യന്റെ ജീവൻ വെച്ചാണ് കളി നടത്തി കൊണ്ടിരിക്കുന്നത്. ഒരു കാര്യം പറഞ്ഞോട്ടേ. ഈ ഡോക്ടർ വ്യാജ ഡോക്ടർ ആണോ അതോ ഒർജിനൽ ഡോക്ടർ ആണോ എന്ന് അന്വേഷിക്കേണ്ടതുണ്ട് 🙏
@radhadevipg6197
@radhadevipg6197 19 күн бұрын
Enikku angioplasty cheythu avarude nalla treatment ayirunnu. Ennodun 3 stent 2 block nu ittu ennanu paranjathu. Ivide ellam bipass cheyyanam ennu paranjathanu but lisie hos il anjiopllasty mathy ennu paranju.
@yemjey2749
@yemjey2749 21 күн бұрын
Lise hospital is one of the worst hospital എനിക്കു നേരിട്ട് അനുഭവം ഉണ്ടായിട്ടുണ്ട്.. ഗുണ്ടാഗിരി ആണ് നടക്കു ന്നത്
@GeorgeThomas-i7r
@GeorgeThomas-i7r 22 күн бұрын
All private hospital, are doing same process, exploitation
@vanajakshisujathan6851
@vanajakshisujathan6851 21 күн бұрын
😊
@s.p.s.munabham1680
@s.p.s.munabham1680 22 күн бұрын
ഒരു കുഴപ്പവും ഇല്ല ഇത്രയും നല്ല രീതിയിൽ. കളമശ്ശേരി മെഡിയ്ക്കൽ കോളേജ്. എറണാകുളം ജനറൽ ആശുപത്രി ഇവിടെ എല്ലാം പ്രഗൽഭർ ആയ ഡോക്ടർമ്മാർ ഉണ്ട് അവിടെയെല്ലാം എന്നിട്ട് കാശ്യന്റെ.അഹങ്കാരം അപ്പോൾ. കിഡ്നി പോകാഞ്ഞത് ഭാഗ്യം
@shebaabraham687
@shebaabraham687 22 күн бұрын
കടവന്ത്ര ഇന്ദിരാഗാന്ധി കോപ്പറേറ്റീവ് ഹോസ്പിറ്റൽ
@shebaabraham687
@shebaabraham687 22 күн бұрын
ഇന്ദിരാഗാന്ധി കോപ്പറേറ്റീവ് ഹോസ്പിറ്റൽ കടവന്ത്ര കത്തിയാണെങ്കിലും കോട്ടയം കാരി ത്താസ് ഹോസ്പിറ്റൽ ഹാർട്ടിന് നല്ല ചികിത്സയാണ് ഭാരത് ഹോസ്പിറ്റൽ കോട്ടയം
@shebaabraham687
@shebaabraham687 22 күн бұрын
കോട്ടയം മെഡിക്കൽ കോളേജും നല്ലതാണ് പക്ഷേ ഒരു കുഴപ്പം ഈ മെഡിക്കൽ കോളേജുകളിലൊക്കെ രോഗികളുടെ അമിതമായ തിരക്കാണ് പിന്നെ ഇൻഫെക്ഷൻ സാധ്യത കൂടുതലാണ് വൃത്തി കുറവായിരിക്കും
@sindhur1127
@sindhur1127 22 күн бұрын
ഇതിനെ പറ്റി ഒന്നും ഇവർ വാർത്ത ചെയ്യില്ല .
@saltbestwishesandhappymarr9159
@saltbestwishesandhappymarr9159 20 күн бұрын
വൻ തട്ടിപ്പ് ആണ് ലിസി ഹോസ്പിറ്റലിൽ നടക്കുന്നത് എനിക്കും ഇതുപോലെ അനുഭവം ഉണ്ടായി
@craftworld576
@craftworld576 22 күн бұрын
ഇതൊക്കെ വല്ല മാഫിയ ആണ്. ഗവണ്മെന്റ് ഇടപെടൽ ഉണ്ടാകില്ല...എല്ലാം ഒത്തു കളി ആണ്.
@p.msunny4154
@p.msunny4154 22 күн бұрын
Dr ജാബർ അബ്‌ദുല്ല ആണ് പ്രതി
@susanmathew9446
@susanmathew9446 21 күн бұрын
Sokaria hispitalukal aravusalakku thulliam
@marynaidu5685
@marynaidu5685 11 күн бұрын
You could have sue the hospital.
@Sasi-m2c
@Sasi-m2c 9 күн бұрын
ഇവരുടെ ഈ കൊള്ള അങ്ങാടിയിൽ പാട്ടാണ് ഇത് പല പത്രത്തിലും കണ്ടിട്ടുണ്ട്.നെല്ലാരി ആഹാരം കഴിക്കുന്ന എല്ലാപേർക്കും അറിയാവുന്ന സത്യമാണ്. പിന്നെ ആരും ഇരുട്ട് കൊണ്ട് ഓട്ടയടക്കാൻ നോക്കേണ്ട. മറ്റാരും ഇവിടെ ജീവിക്കുന്നവരല്ലല്ലേ, അവരുടെ കണ്ണിൽ കുരുവോ? കാണാൻ /കേൾക്കാൻ. കുറെ കഷ്ട്ടം തന്നെ അയ്യോ. ജീവിക്കാൻ കഴിയില്ല 😂😂😂😂😂😂😂🙏.
@jeromvava
@jeromvava 23 күн бұрын
ഹഹഹഹ ഭയങ്കര ഫേമസ് ആണ്.....😅 അതാണ്
@MelodyWisdomLife
@MelodyWisdomLife 22 күн бұрын
Exactly. There is no point checking the name of the hospital. We need to find the doctor's experience in handling surgeries, how hospitals handle their patients with a trial visit as a normal visitor
@sindhur1127
@sindhur1127 22 күн бұрын
ഇവിടെ ധാരാളം ഗവൺമെൻ്റ് ഹോസ്പിറ്റലുകൾ ഉണ്ടല്ലോ . ഇവർക്ക് അവിടെ പോയാൽ പോരേ. ആരെങ്കിലും ലിസിയിൽ പോകാൻ നിർബന്ധിച്ചോ
@shebaabraham687
@shebaabraham687 22 күн бұрын
@@sindhur1127 അവിടെ അതിലും കഷ്ടമാണ്😍
@aviary943
@aviary943 22 күн бұрын
Govt ഹോസ്പിറ്റലിൽ കളിപ്പിക്കത്തില്ല എന്ന് എങ്ങനെ തീർച്ചപ്പെടുത്തും 😅
@johnsonouseph7631
@johnsonouseph7631 22 күн бұрын
എറണാകുളത്തു ആംബുലൻസുകൾ തെക്കോട്ടും, വടക്കോട്ടും ചീറിപ്പായുന്നു. ഹോസ്പിറ്റലിൽ എത്തിയാൽ കൊള്ളയടിക്കുന്നു.😂
@mjknr5374
@mjknr5374 20 күн бұрын
ക്രിസ്ത്യൻ ഹോസ്പിറ്റലിൽ എല്ലാം കൊള്ള. സർക്കാർ, മറ്റു ഹോസ്പിറ്റലിൽ എല്ലാം വളരെ നല്ലത്. വല്ല പണിയും എടുത്തു ജീവികടോ. അല്ലെങ്കിൽ ഇവിടെ നിയമവും കോടതിയും ഉണ്ടലോ.
@pvmrooms2607
@pvmrooms2607 20 күн бұрын
ഹോസ്പിറ്റുകാരുടെ ഇതുപോലുള്ള തട്ടിപ്പ് കൾ കണ്ട് പിടിക്കാനൊ നടപടി എടുക്കാനൊ ഇവിടെ ഒരു ഭരണകൂടം ഉള്ളത് സ്വർണം കടത്താനും അപ്പം വിൽക്കാനും തലമുറകൾക്ക് സമ്പാദിച്ച് കൂട്ടാനും അല്ലാതെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ എവിടെ സമയം ്് ജനങ്ങളെ കൊള്ളയടിക്കാൻ കൂട്ടനിൽ ക്ക് കയാണ് ഭരണകൂടം
@aravindsv5849
@aravindsv5849 17 күн бұрын
All hospitals are making money . Even prescriptions they are routing thro their pharmacy for buying medicines from there with no discounts. Compared to bangalore and other states, kerala is some what better in rates. Any how they will kill us with huge bills.
@kkjoseph7369
@kkjoseph7369 2 күн бұрын
Ithil evidey aanada udaippu...ulla karyam paranju...athinulla kaashum medichu...ippo jeevan thirichu kittiyapol. Kodutha kaashu koodi poyillay ennoru samshayam...athintey oru chorichal aanu ithu....
@harvestday698
@harvestday698 17 күн бұрын
അവിടെ ICUൽ കേറിയാൽ ജീവനോടെ പുറത്തിറങ്ങൂല
@VargheseKA-up5sy
@VargheseKA-up5sy 16 күн бұрын
ലിസി ആശുപത്രിയിൽ ഇങ്ങനത്തെ തട്ടിപ്പോ? കഷ്ട്ടം
@johnvarghese2993
@johnvarghese2993 14 күн бұрын
ലിസി ആശുപത്രിയിൽ ഇങ്ങനെ ചെയ്തു എന്ന്പറഞ്ഞത് മനസ്സിൽ ആകുന്നില്ല
@santhakumary4421
@santhakumary4421 21 күн бұрын
My father died in Lissy due to poor care. 😢
@kareemsubaida5869
@kareemsubaida5869 22 күн бұрын
ജനങ്ങളെ ചൂഷണം ചെയ്യുന്നവർ ആരായാലും ഏത് ജാതി ആയാലും രാഷ്ടീയക്കാരനായാലും മുഖം നോക്കാതെ നടപടി എടുക്കണം അതാണ് വേണ്ടത് അല്ലാഞ്ഞാൽ ജനങ്ങ ൾകൈകാര്യം ചെയ്യും ഗവൺമെന്റ് നോക്കുക്കുത്തിയായിരിക്കേണ്ടിവരും നിയമം ജനങ്ങൾ നടത്തും
@lizangeorgy7225
@lizangeorgy7225 21 күн бұрын
Nonsisters in lisie hospitalare very rude they have no ethics
@jossy8966
@jossy8966 21 күн бұрын
പ്രൈവറ്റ് ഹോസ്പിറ്റലിൽമിക്കവാറും ഹോസ്പിറ്റലിൽ എല്ലാം നേഴ്സ് ന്റെ കൈയിൽ നിന്നും ഡോക്ടർ റിന്റെ കൈയിൽ നിന്നും careless ആയി ചെയ്യുന്ന കാരണം ഒത്തിരി മരണം വരെ സം ഭ വിക്കണ്ടിയാ അവസ്ഥ ഉണ്ട് പഷേ ആരും കംപ്ലയിന്റ് ചെയ്യുന്നില്ല ചെയ്താലും പ്ര യോജനം ഇല്ല എനിക്ക് അനുഭവം ആണ് എന്റെ ഡെലിവറി സമയം എനിക്ക് സംഭവി ച്ച താണ് ആലുവ നജാത്തു ഹോസ്പിറ്റലിൽ വച്ച്
@motithegsddog
@motithegsddog 17 күн бұрын
ഇവന്മാരെ പൈസ ഉണ്ടാക്കുവാൻ വേണ്ടി പരാക്രമം പിടിച്ചു നടക്കുന്ന കാലയളവിൽ എവിടെങ്കിലും ആമ്പിള്ളേരുടെ കയ്യിൽ ചെന്ന് പെടുമ്പോൾ അടി വാങ്ങും ഒടുവിൽ പിന്നെ പ്രതിഷേധം ഉണ്ടാക്കിയിട്ട് കാര്യമില്ല ജനങ്ങളെ കശാപ്പ് ചെയ്യുന്ന രീതിയിലാണ് ഇന്ന് ആശുപത്രികളും ഡോക്ടർമാരും ഇടപെടുന്നത് ഇതിനൊരു അന്ത്യം വരുത്തണം ഇത്തരത്തിലുള്ള ആശുപത്രിക്ക് നേരെ ജനങ്ങൾ തിരിയാതിരിക്കാൻ ആശുപത്രിയുമായി ഉത്തരവാദിത്വം ഉള്ളവർ ഇടപെടണം👌👌
@Moideenkoya-s1r
@Moideenkoya-s1r 22 күн бұрын
In2014 ഫോർ മി ടണ് അങ്ങേപ്ലസ്റ്റി 2016എഗൈൻ ടണ് ബൈ പശു ഉപ്ടോനൗ ലം ok
@gopalkrishna432
@gopalkrishna432 19 күн бұрын
Malappuram .mahanadi. Patharula...hospettylum .etha..anipavam...kalipila
@justtalk5280
@justtalk5280 22 күн бұрын
Full control's doctors ആണ്.. നടത്തിപ്പുകാരല്ല
@sindhur1127
@sindhur1127 22 күн бұрын
Yes, full under doctors control. Not diocese or priests
@johnyp.m1610
@johnyp.m1610 18 күн бұрын
ലിസി ആശുപത്രിയിൽ മാത്രമല്ല ഈ ഇടപാട് നടക്കുന്നത് എറണാകുളത്തുള്ള എല്ലാ ആശുപത്രികളിലും ഇത് നടപ്പുണ്ട്,
@jeromvava
@jeromvava 23 күн бұрын
Medical College hospital
@VargheseCP-p4b
@VargheseCP-p4b 21 күн бұрын
കൊലയാളി അമ്മമാരും മക്കളും തിന്നും കുടിച്ചും കളിച്ചും കളി padyppikkukayum ചെയ്യുന്ന സ്ഥാപനം ലിസി ആശുപത്രി
@Balakrishnan-fv1kd
@Balakrishnan-fv1kd 18 күн бұрын
Modernkachavatakkarutearavisalakalilbhatathajenathamarinilkkuka
@5050toms
@5050toms 22 күн бұрын
2,50 lakh rupees Just for stenting???🤔🤔🤔🤔🤔🤔
@sindhur1127
@sindhur1127 22 күн бұрын
Yes, but compared to outside Kerala hospitals it's less.
@shebaabraham687
@shebaabraham687 22 күн бұрын
​@@sindhur1127പക്ഷേ ഒരു സ്റ്റെന്റ് ഇട്ടിട്ട് രണ്ടെണ്ണം പഇ ട്ടെന്ന് പറഞ്ഞില്ലേ അതിന്റെ കാശും വാങ്ങിച്ചു 😊
@Saleem-yw3mv
@Saleem-yw3mv 22 күн бұрын
ലിസ്സിയിൽ പുതിയ കെട്ടിടങ്ങൾ വന്നതിനു ശേഷം തീവട്ടി കൊള്ളയാ ണ്‌.ശ രിക്കും പറഞ്ഞാ ൽ ബുൾഡോ സ്സർ കേറ്റ ണം
@ShajahanKp-s4c
@ShajahanKp-s4c Күн бұрын
പഴയ ലിസിയല്ല കൊള്ള സങ്കേതമാണ്. ക്രിസ്തുവിന്റ ചിത്രവും യൂദാസിന്റെ പ്രവർത്തനവും.
@alias.c.c4745
@alias.c.c4745 20 күн бұрын
keralathil ulla pectinase ethu hospitalil pokanam athanu eveduthe Avastha
@yemjey2749
@yemjey2749 21 күн бұрын
Lise hospital nde licence cut ചെയ്യണം
@remanijoseph
@remanijoseph 20 күн бұрын
Uts very true
@kumariraju5874
@kumariraju5874 19 күн бұрын
We had v v bad experience long back after angiogram,we insisted then to give discharge,but they were not ready,then afterwards they agreed but not ready to give CD,we had to pay 1000 for that,then we git angioplasty done at perunthalmanna alshifa hospital,there doctors are soo good and kind,and my aunty lived with stent long years,sisters , doctors and security all were v rude,and were not ready to give guarantee for the surgery, never ever go there.
@alias.c.c4745
@alias.c.c4745 20 күн бұрын
entha Alle kachavadom oh bhayangaram this hospital okke Adichipilikkanm Athra mathram😊
@valsageorgegeorge9517
@valsageorgegeorge9517 18 күн бұрын
Acistad doctor vidikal
@MoncyP.Mammen
@MoncyP.Mammen 20 күн бұрын
ഈ സ്ഥാപനം ഇങ്ങനെ ആയോ
@ABCNair-dz2yg
@ABCNair-dz2yg 23 күн бұрын
പ്രബുദ്ധ കോരളം!😮😮😮😊
@ashrafnm2973
@ashrafnm2973 23 күн бұрын
പ്രബുദ്ധ ഊപ്പി ഇതിനേക്കാൾ അപ്പുറമാണ് ..... ചോദ്യം ചെയ്താൽ പിന്നീട് അവൻ പുറം ലോകം കാണില്ല അത്രയ്ക്കും മനോഹരമാണ് നമ്മുടെ ഊപ്പി
@thomaspoonely940
@thomaspoonely940 22 күн бұрын
എത്ര വർഷം മുൻപുണ്ടായതാണ്. ഇപ്പോൾ പൊക്കി കൊണ്ടുവരാൻ കാരണം?
@sindhur1127
@sindhur1127 22 күн бұрын
ആൻജിയോപ്ലാസ്റ്റി ചെയ്യുമ്പോൾ മയക്കില്ല. ഇദ്ദേഹം എന്താണ് പറയുന്നത്
@merlingeorge2268
@merlingeorge2268 22 күн бұрын
Ente hus angioplasty kashinju very care ayirunu please ee news fake anu sure
@jes1843
@jes1843 17 күн бұрын
Thanike vera panikke pokkoodeaa😢
@SuneethAlbert
@SuneethAlbert 18 күн бұрын
Maarpaapaku paraathi kodukku ❗
@sasirajcd5384
@sasirajcd5384 19 күн бұрын
കറതാവിന്നറപേരിലംഅമാരൂടെതടിപ്
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН