ഇന്ന് വർഗീയത ഏറ്റോം കൂടുതൽ കാണിക്കുന്നത് കത്തോലിക്കർ ആണ് , പാലാ കാഞ്ഞിരപ്പള്ളി - കടപ്പുറം , കാശ് ഉള്ളവൻ -ഇല്ലാത്തവൻ , കുടുംപപരമപ്രീയം പറയുന്നർ - സാധാരാണ പെട്ടവൻ ,RC കാരൻ -Lattin കാരൻ ,,,,,,,,,എന്ന് വേണ്ട 100 കണക്കിന് വേർതിരിവ് കാണിക്കുന്ന വർഗ്ഗം
@thomasmc2609Күн бұрын
ഓരോ സമുദായത്തിനും അതിൻ്റെതായ നിയമമുണ്ട് AD 365 മുതൽ അത് അതിൻ്റെതായ രീതിയിൽ പോകട്ടെ. സ്വന്തം സ്വാർത്ഥ താല്പര്യത്തിന് / ലാഭത്തിന് വേണ്ടി സമുദായത്തിൽ നിന്നും മാറിക്കെട്ടിയിട്ട് ഇപ്പോൾ അത് നശിപ്പിക്കുവാൻ ശ്രമിക്കുന്ന താങ്കൾക്ക് സ്വല്പം അന്തസുണ്ടാകണം. ഇവിടെ ആരും പുറത്ത് കെട്ടുന്നവരെ കുടുംബത്തിൽ നിന്നും / സഭയിൽ നിന്നും പുറത്താക്കുന്നില്ല. താങ്കളെ കുടുംബക്കാർ പുറത്താക്കിയെങ്കിൽ അത് താങ്കളുടെ കൈയിൽ ഇതിപ്പിൻ്റെയായിരിക്കും
@socialbabu3624Күн бұрын
👌👌👌
@antoneyvaniyapurakal90762 сағат бұрын
ഞങ്ങൾ ക്നാനായക്കാർ ഒരു വംശീയതയിൽ ഉറച്ചു നിൽക്കുന്ന സമുദായമാണ്. ഞങ്ങൾക്ക് ഞങ്ങളുടേതായ നിയമങ്ങളുണ്ട് അതു ഞങ്ങൾ 17 നൂറ്റാണ്ടുകളായിട്ടു അനുസരിച്ചു പോകുകയാണ്. ഞങ്ങൾ ആരെയും convert ചെയ്തു ഞങ്ങളുടെ സമുദായത്തിൽ ചേർക്കാറില്ല അതു പോലെ തന്നെ ഞങ്ങളുടെ ആൾക്കാരെ പുറത്തു കളയുവാനും താല്പര്യപെടുന്നില്ല. മുല്ലപ്പള്ളി ജോസഫ് ചെയ്‌തതുപോലെ പണവും , അഴകും നോക്കി വേറൊരു സമുദായത്തിലെ ഒരാളെ കല്യാണം കഴിക്കുന്നതിനു ഞങ്ങൾ ആരെയും ബലമായിട്ടു വിലക്കാറില്ല. പോയാൽ ഞങ്ങൾ ഞങ്ങളുടെ സമുദായത്തിൽ തിരിച്ചു സ്വീകരിക്കാറുമില്ല. അതാണ് ഞങ്ങളുടെ നിയമം. അങ്ങനെ പോകുമ്പോൾ ഞങ്ങളുടെ മേലധികാരികളിൽ നിന്നും അനുമതി വാങ്ങണം അതിനെ ആണ് plek എന്നു പറയുന്നത് permission to leave eparchi of kottayam . ഞങ്ങളെ വിട്ടുപോകുന്നവർ apply ചെയ്തു ഈ plek വാങ്ങിയിരിക്കണം. ആ പെര്മിഷനുമായിട്ടു അവർ spouse ന്റെ രൂപതയിൽ member ship എടുക്കുകയും ഞങളുടെ രൂപതയിലെ membership നഷ്ട്ടമാവുകയും ചെയ്യും. ഞങ്ങളുടെ നിയമങ്ങൾ പാലിക്കാതെ പണവും സൗകര്യങ്ങളും നോക്കി സുഹ ജീവിതത്തിനു പോയിട്ടു പിന്നെ വര്ഷങ്ങള്ക്കു ശേഷം തിരിച്ചു വരാൻ ശ്രമിക്കുന്നത് ഒരു തരം തരം താണ കാര്യമല്ലേ. അതോ അയാളുടെ ഭാര്യയെ മടുത്തോ? സുനിലിനെ പോലെയുള്ള ഒരാള് ഒരാളുടെ മുതലക്കണ്ണീർ കേട്ടിട്ട് ,എന്തുകൊണ്ടാണ് ക്നാനായ കാരുടെ നിയമങ്ങൾ മനസിലാക്കാതെ video ഇറക്കുന്നത്? മറുനാടൻ ഷാജൻ ഇതു മനസിലാക്കിയിട്ടുണ്ട്.
@ShajiPaulose-i9mКүн бұрын
ഇദ്ദേഹം പറഞ്ഞ വിവാഹ കാര്യത്തിൽ അച്ഛന്മാരുടെ നിലപാട് വളരെ മോശം തന്നേ കാരണം ഒരു വിവാഹം പെൺകുട്ടിക്കോ, ആൺ കുട്ടിക്കോ ഒരു ആലോചന വന്നാൽ ഇവരുടെ സഭയല്ലാത്ത മറ്റു ക്രിസ്ത്യൻ സഭയിൽ നിന്നു ഒരു ആലോചന വന്നാൽ വീട്ടുകാർക്ക് താല്പര്യമുണ്ട് പക്ഷേ അച്ചൻ സമ്മതിക്കില്ല ഇതൊരു വലിയ വിഷയം തന്നേയാണ്. ക്രിസ്തുവിന് സഭയില്ല, സംഘടനയില്ല എന്നു നാം മറക്കരുത്
@sureshbabu-vy9qe2 күн бұрын
എന്തുകൊണ്ടാണ് മുനമ്പത്തെ ഇപ്പോഴത്തെ കൈവകാശികൾക്ക് നിയപരമായി അവകാശപ്പെട്ടതാണെങ്കിൽ അതു തെരുവിൽ വർഗ്ഗീയ വിദ്വേഷം വളർത്തി നേരിടാതെ അഭിപ്രായ സമന്യയത്തിലൂടെയോ നിയമപരമായോ നേരിടാത്തത്. അങ്ങനെയായാൽ നിങ്ങൾക്ക് അവകാശപ്പെട്ടതല്ലാത്തതുകൊണ്ട് നിങ്ങൾ ഒഴിഞ്ഞു പോകേണ്ടിവരുമെന്നതുകൊണ്ടല്ലേ?'എക്കാലവും കൈയേറ്റവും അധിനിവേശവും തെരുവു യുദ്ധങ്ങളും നടത്തുന്നതാണല്ലോ നിങ്ങളുടെ രീതി. നിങ്ങളുടെ പറച്ചിലും പ്രവർത്തിയും എക്കാലവും വിരുദ്ധമാണല്ലോ.
@mollymathew8236Күн бұрын
താങ്കളുടെ സ്വത്ത് ,ജിഹാദികൾ നോട്ടം ഇടാതെ സൂക്ഷിച്ചോ.. ഏതായാലും , നസ്രാണികൾ , അനർഹം ആയതു അവകാശം പറഞ്ഞു വരില്ല .
@RoshanjoSaji2 күн бұрын
Kuttavum kuravum illatha sunil annan🤡🤡🤡🤡
@socialbabu3624Күн бұрын
👌👌👌
@jayathomas6552Күн бұрын
Totally agree with you, എൻ്റെ വീട്ടിലെ ബുക്കിൽ എൻ്റെ name പ്ലഗ് എന്ന് എഴുതിയിരിക്കുന്നു. But, കുരിശിൻ്റെ പണിക്ക്, പൈസ ചോദിക്കാൻ പ്ലഗ് issue alla എന്ന് നന്നാകും ഇവർ
@pramodtg111sep2 күн бұрын
Sunil.. please support Munambam people..😊
@cucoomber-x7f2 күн бұрын
ഇപ്പോൾ ബ്രദർ പറഞ്ഞത് അതൊരു വക്കപ്പ് തന്നെയാണ്. ഈ പ്ലക്ക് . ഈ വർഗ്ഗത്തെ എത്രമാത്രം നാം വെറുക്കുന്നുണ്ടെന്ന് ആദ്യം മനസ്സിലാക്കണം ബ്രദർ പറഞ്ഞത് വളരെ ശരിയാണ് അതുപോലെതന്നെയാണ് ഇപ്പോൾ ഈ ബക്കറ്റ് നിയമവും ഇവിടെ കൊണ്ടുവന്നിരിക്കുന്നത്.👆👆
@georgekv75642 күн бұрын
കാനായി പിതാവേ ഇനിയെങ്കിലും നന്നാകു 👍👍
@jainammamathew6123Күн бұрын
Sunil request please talking stop
@smartcreat1Күн бұрын
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭൂസ്വത്ത് കയ്യടക്കി വെച്ചിരിക്കുന്നത് കത്തോലിക്കാ സഭയാണ് എന്നത് പലരും അറിയാത്ത വസ്തുതയാണ്.
@ai666312 күн бұрын
Vote based on candidate not based on madham!!!
@francisca17412 күн бұрын
ആർക്കൊക്കെ വകഫ് നോട്ടീസ് അയക്കും എന്ന് ഈ മനുഷ്യൻ അറിയുന്നുണ്ടോ?
@Jose-u6x3v2 күн бұрын
പാ വേറെ പാപ്പച്ചൻ വേറെ
@jancymathew9232 күн бұрын
മൂലകാടൻ അല്ല മുതല കാടൻ. മുതല കണ്ണു നിർ😭😭
@georgekv75642 күн бұрын
കാനായി അച്ഛന്മാരുടെ അയിത്തം നിർത്തലാക്കണം 👍
@tomykabraham10072 күн бұрын
മൂലെല് thottu കട്ടു 😂😂😂
@titusvarghese18542 күн бұрын
എന്നിലുള്ള വിശ്വാസം നിമിത്തം അങ്ങനെ സംഭവിക്കും എന്ന് കർത്താവ് പറഞ്ഞിട്ടുണ്ട്.
@naseerck10122 күн бұрын
Bro your the great 👍 bro
@tomykabraham10072 күн бұрын
മൂലതില് തീപിടിച പൊലെ കാടന്മാരു 😂😂😂😂😂
@antoneyvaniyapurakal90763 сағат бұрын
Joseph mullappalli is real saddened andi kalanja annan 😀
@jesusworld4242 күн бұрын
❤
@dalysebastiansebastian14092 күн бұрын
Sunil sir, oru partiye thanne eppozhum support cheyan kazhiyulla. Prathyekuchum prathipakshavum bharanapakshavum onnuchu nilkumbol mattu enthanu cheyendath? Sir, could you answer this question? Shabdamuyarthan kazhiyatha( shikhandikal) congress ne kond enthu karyam They are unable to fight for justice now. That's why catholic sabha is decided to change their traditional vote. Sir, neethi evideyano avide nilkanam. The main problem now is munambam only. They have to get justice. Parasparam adichukondirikunna congress nte shakthi shayichath arinjille? Nivrithikedu kondanu enganeyokke chinthikendi varunnath. If there is any other option you tell. Please.
@augusthypk81972 күн бұрын
UDF out U are wrong
@jamesjoseph92122 күн бұрын
Mar moolekat is a living saint
@johnjoseph66192 күн бұрын
വംശവെറിയൻ ആണ് എന്നെ ഉള്ളു 😀
@OstinThomas2 күн бұрын
ഉറക്കത്തിൽ മാത്രം 😂❤️💚💜
@johnythomas45242 күн бұрын
മൂലക്കാടൻ ചതിയാനാണ്..
@zachariahmathew83742 күн бұрын
വക്കഫ്, ക്രിസ്ത്യാനികളുടെ സ്ഥലം കയേറാൻ ശ്രമിച്ചപ്പോൾ നിങ്ങൾ ഈ പറയുന്നത് കേൾക്കുന്നവർക്ക് ഒരു സംശയം കൂടി ഉണ്ടാകും. ഒരു ക്രിസ്തീയ വിഭാഗം മറ്റൊരു ക്രിസ്തീയ വിഭാഗത്തിന്റെ പള്ളികളും സ്വത്തുകളും പിടിച്ചുപറിക്കുന്നതിനെ കുറിച്ച് നിങ്ങൾ ഒരു വാക്കുപോലും പറയാതെ എന്തുകൊണ്ട് മൗനം പാലിക്കുന്നു. ഓർത്തഡോക്സ്, യാക്കോബായ തർക്കത്തിൽ നിങ്ങൾ ആരെങ്കിലും ഇതുപോലെ, ഇപ്പോൾ വന്നു മുതലക്കണ്ണീർ പൊഴിക്കുന്ന നിങ്ങൾ ആ കാര്യത്തിൽ ഇടപെട്ടിട്ടുണ്ടോ. ആ വിഷയത്തിൽ കൂടെ ഒരു ന്യായം പറഞ്ഞാൽ നന്നായിരിക്കും.
@malayalikerala60352 күн бұрын
പത്രിക്കിസ് ആസ്ഥാനം ഇപ്പോൾ എവിടെ ആണ് ? ക്രിസ്‌ത്യൻ പള്ളി ഒരുവിഭാഗം പിടിച്ചാലും നിങ്ങൾക്കു പോയി പ്രാത്ഥിക്കാം ,നാളെ സഭയിൽ ചേരാം അതുപോലെ ആണോ ഹഗ്ഗിയ സോഫിയ ? സിറിയ ,ലേബലോൺ, തുർക്കി ,ഈജിപ്റ്റ് അവിടെ ഉണ്ടായിരുന്ന ക്രിസ്ത്യനികൾ എവിടെ ?
@k.p3033Күн бұрын
@@malayalikerala6035; edo nee onnu noolil ketti vannath allallo.. Ivide ulla hindu cheruman mar nasarani aaya thalle.. Ithupole thanne avide yum. Athre ulloo. Vittukala..
@micherabdulla3179Күн бұрын
@@malayalikerala6035സിറിയയിലും ലെബ്നാനിലും ഈജിപ്തിലും ഫലസ്തീനിലും മുസ്ലിങ്ങൾക്കില്ലാത്ത ഒരു പ്രശ്‌നവും കൃസ്ത്യാനികൾക്ക് മാത്രമായിട്ട് ഇല്ല. യേശുക്രിസ്തുവിനെ ജാര സന്തതിയാണെന്നും അദ്ദേഹത്തിന്റെ മാതാവ് മേരി വേശ്യയാണെന്നും പ്രചരിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഇസ്രായേലിന്റെ സയണിസ്റ്റ് ഭീകരപട്ടാളം ഉണ്ടാക്കിയ പ്രശ്നങ്ങൾ എല്ലാവരേയും ഒരേപോലെ ബാധിക്കുന്നു. തുർക്കിയിലെ ഹാഗിയ യുടെ കാര്യം പറയുമ്പോള്‍ എന്തുകൊണ്ട് സ്പെയിനിലെ മുസ്ലിം ഭരണാധികാരികള്‍ പണിത മുസ്ലിം പള്ളി ഇപ്പോള്‍ കൊർദോവ മോസ്ക്ക് ചർച്ച് ആയ കാര്യം എന്തുകൊണ്ട് മിണ്ടുന്നില്ല
@aminas6925Күн бұрын
Ningalkk kodathi ille charchin Salam ille ningal oru 10.kudumpanglkk😂veeduvechu kodukku
@frjaimonsimonmc95862 күн бұрын
Nafikiri wewe ni "murian"
@navashanzia76332 күн бұрын
No Muslim in Kerala is going to do anything in munambam even if they loose everything Muslims in Kerala are not that foolish. The church should recognise this fact and never become whistleblowers
@alexchacko58022 күн бұрын
Dheivam undannum heaven um hell um undannum paranju ignorant aaya feerukkal aaya sambannare yum pavangaleyum pattichu avarude cash pidichu vangichu athukondu kallum pennum aayi adichu polichu jeevikukayum marriage nte perum paranju ooro kudumbangalum split cheyipichu jeevikunnavar aanu knanaya bishop um priests. Ivarude panapettikku easy aayi purchase cheyaan pattatha oru minister um CM um opposition leader um keralathil illa. Athinu example aanu drunken priest accident undakiyapol alcohol test nadathathe police rekshapeduthiyathu.
@Sunilgeorge-s6g2 күн бұрын
അതു മതി
@tomykabraham10072 күн бұрын
പിന്നെ ദെവാലായതു നിനു മാട്ടിട്യാല് എന്ന ആകാസം itinjuvezhumo🎉 fuck ഇട് 😂😂