വാവർ നട പൊളിക്കണമെന്ന് പറഞ്ഞത് ഞങ്ങളല്ല; വിജി തമ്പി | Vavar Nata should be demolished | Viji Thambi

  Рет қаралды 80,298

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер
@RaviVelpar
@RaviVelpar Ай бұрын
വളരെ സത്യം വിഗ്രഹ ആരാധന നടക്കുന്ന സ്ഥലം ഹറാമാണ്.,.... വാവരെ ഇസ്ലാം അംഗീകരിക്കുന്നില്ല പിന്നെ സത്യമായിട്ടും നമ്മൾ എന്തിനാ ചുമക്കുന്നത്.... 😡😡😡
@SreejaPV-di3vw
@SreejaPV-di3vw Ай бұрын
Nammal ennu paranjal, nighalepole kurachu per.
@hnushe3092
@hnushe3092 Ай бұрын
​@@SreejaPV-di3vwതട്ടത്തിൽ മരിയ ആയോ എന്ന നമ്മൾ ഇതിൽ പെടില്ല സത്യo പറഞ്ഞാൽ ആരും അംഗികരിക്കില്ല
@gyd3151
@gyd3151 Ай бұрын
Ayyo...Islamine angeekarichu jeevikkunna hinthu rss chaanakam ..
@klpmajeedmajeediiikkk2574
@klpmajeedmajeediiikkk2574 Ай бұрын
അവിടെ ഇനി കാസ പറയുന്ന ആരെയെങ്കിലും പ്രതിഷ്ടിക്കൂ എന്നാലേ സമാധാനമാകുയുള്ളൂ എന്ന് ഇത് കേട്ടിട്ട് തോന്നുന്നു
@Pirana-1
@Pirana-1 Ай бұрын
ഗുരുഅവയൂറും പേരെലശ്ശേരിയും പാറശ്ശിനി കടവും കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും പർദ്ദ ധരികൾ അടക്കം ഉള്ള മുസ്ലിംകൾ ജ്യോൽസ്യന്റെ നിർദ്ദേശപ്രകാരം വ്രതം അനുഷ്ഠനം പോലും ചെയ്തു റസീറ്റ് മുറിച്ചു അവരുടെ പേരിൽ വഴിപാട് നടത്തുന്നത് ക്ഷേത്രങ്ങളിലെ വഴിപാട് കൗണ്ടരിൽ അന്വേഷിച്ചാൽ മനസ്സിലാവും സംഘിക്കും ക്രിസംഘിക്കും സുടുവിനും ഇത് അംഗീകരിക്കാൻ ബുദ്ധിമുട്ട് ആണെന്നറിയാം, ആരിഫ് ഖാനെ ശബരിമലയിൽ കയറുന്നത് ശിർക്ക് എന്ന് പറഞ്ഞു തടയുമോ ?
@ummerkk7861
@ummerkk7861 Ай бұрын
ഇതിൽ മുസ്ലിങ്ങൾ ഇടപെടരുതേ അവർതന്നെ തീരുമാനിക്കേട്ടെ
@manu-jr5st
@manu-jr5st Ай бұрын
എന്റെ ചങ്ങാതിമാരേ.. ആ വാവര് പളളിയിൽ നടക്കുന്നതും ഇനി നടക്കാൻ പോകുന്നതുമായ യാതൊരു സംഗതിക്കും മുസ്‌ലിം കളുമായി മതപരമായി ബന്ധമില്ല. ഈ കഥകളൊക്കെ ഉണ്ടാക്കിയതും ആരാധിക്കുന്നതും ഇപ്പോൾ എതിർക്കുന്നതും ഹിന്ദുക്കളാണ്. മുസ്‌ലിം കൾ ഒന്നിനുമില്ല. സൗഹൃദ സംഗതിയായിരുന്നു അയ്യപ്പനും വാവരും. ഇന്ത്യയിൽ ഈ ബന്ധം പ്രശംസനീയമാണ്. അക്കാര്യം രാജ്യത്തെ ആവശ്യമായതിനാൽ മുസ്‌ലിം കളും അത് മാനിക്കുന്നു.
@ajohn9163
@ajohn9163 Ай бұрын
ഈ കാലത്തും പഴയ കാലത്തും ദേവപ്രശ്നം പറയുകയല്ല പറയിപ്പിക്കുന്നതാണെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്.... ദേവന് വാവർ നട ഇഷ്ടമില്ലാത്ത ഒരു സംഗതി ആയിരുന്നെങ്കിൽ അത് ഏത് പണ്ടേ പൊളിഞ്ഞുപോയേനെ.... അപ്പോ ഇതെല്ലാം കാലാകാലങ്ങളിൽ ജീവിക്കുന്ന മനുഷ്യരുടെ ആവശ്യമല്ലേ.... ശബരിമല ഭക്തന്മാർ വാവർ പള്ളി ഒഴിവാക്കി മലക്കു പോകുക എന്ന് ജനങ്ങളോട് ആവശ്യപ്പെടുക അതിനുള്ള കെൽപ്പ് ഉണ്ടോ അതില്ല, കല്ലിലും മുള്ളിലും, തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു എന്നാണ് ഒരു ഹിന്ദു അറിഞ്ഞിരിക്കുന്നതെങ്കിൽ അവൻ വാവർ നടയിലും പോകും അങ്ങ് ആർത്തുങ്കലിലും പോകും ഈ തമ്മിലടിപ്പിക്കാൻ നടക്കുന്നവർക്ക് ഇതൊരു തൊഴിൽ മാത്രം.... ആയോദ്യ പൊളിക്കണം പൊളിക്കണം ശരി പൊളിച്ചു പുതിയ അമ്പലവും വെച്ചു.... ഇപ്പോൾ എന്തായി....? തീർന്നില്ലേ , ഹിന്ദുവിന് എന്തുകിട്ടി...? അവന്റെ ജീവിത നിലവാരം മാറിയോ / ഉയർന്നോ ഭക്തി വസ്തുക്കളിലല്ല വേണ്ടത് ഭക്തി ഈശ്വരനിൽ മാത്രം...
@afsalbismiameenaameen4863
@afsalbismiameenaameen4863 Ай бұрын
Yes correct 👍🏻
@sofiyac3966
@sofiyac3966 Ай бұрын
👍🏻👍🏻👍🏻
@JayaprasadV-ns3pj
@JayaprasadV-ns3pj Ай бұрын
വാവർ നട ഹിന്ദുവിന് വിട്ടുകൊടുക്കണം വാവരുസ്വാമിയാണ് അത് പള്ളിയല്ല അല്ലാഹു അല്ലാതെ വേറെ ദൈവമില്ലാത്ത മുസ്ലിങ്ങൾ അതെങ്ങനെ നടത്തും അത് പൊളിക്കുകയല്ല ഹിന്ദുവിനെ ഏൽപ്പിക്കുകയാണ് വേണ്ടത്
@baburaman954
@baburaman954 25 күн бұрын
Very correct ❤
@Popeye551
@Popeye551 Ай бұрын
നൂറ് ശതമാനം യോജിക്കുന്നു❤❤👍
@Ishasana12
@Ishasana12 Ай бұрын
തങ്ങളുടെ താൽപര്യത്തിന് അനുസരിച്ച് ചരിത്രം തിരുത്തുന്ന സംസ്ക്കാരം അണു കാണുന്നത്
@JayaprasadV-ns3pj
@JayaprasadV-ns3pj Ай бұрын
ചരിത്രം തെറ്റെങ്കിൽ തിരുത്തുകതന്നെ വേണം
@santhakv148
@santhakv148 Ай бұрын
100%യോജിക്കുന്നു 👌♥️❤️
@muhamedali3362
@muhamedali3362 Ай бұрын
60+age ആയ ഒരാളാണ് ഞാൻ, ഇങ്ങനെ വർഗീയത പറഞ്ഞു എന്തിനാണ് ഈ നാട് നശിപ്പിക്കുന്നത്, നമ്മുടെ കാലം ഇങ്ങനെ കഴിഞ്ഞു പോകും, ഈ വർഗീയതയുടെ പരിണിത ഫലം അനുഭവിക്കേണ്ടി വരിക നമ്മുടെ അടുത്ത തലമുറയല്ലേ, നാട് നന്നാക്കേണ്ടവർ ചുമ്മാ പണിയൊന്നും ഇല്ലാതെ ഇത്തരം വിളമ്പരങ്ങൾ നടത്തുന്നതുന്നത് നല്ലതാണോ സ്വാമി ശരണമയ്യപ്പ 🙏
@aababurajbabu
@aababurajbabu Ай бұрын
എന്താ നിങ്ങൾക്ക് സത്യം ദഹിക്കില്ലേ 👏🏾
@RadhakrishnanNair-f5f
@RadhakrishnanNair-f5f Ай бұрын
Sathyam parayunnathu aanu Communistkaarkku haraam.
@itsmedevil4005
@itsmedevil4005 25 күн бұрын
ദൈവം തന്നെ മനുഷ്യ ദൃഷ്ടി അല്ലെ.
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു Ай бұрын
Well Said Mr : Viji Thampi 👏🏻
@hakkimqtr
@hakkimqtr Ай бұрын
ഇതൊക്കെ ഭക്തിയും. വരുമാനവും തമ്മിൽ ബന്ധമുണ്ട്. ഇസ്ലാം വിശ്വാസിക്ക്. ഇതൊക്കെ വിഷയമാകാറില്ല. ഓരോ മത ചിട്ടകൾ പവിത്രമായി പരിപാലിക്കണം. വാവർ എന്നൊന്നു ഇസ്ലാമിൽ കേട്ടിട്ട് പോലുമില്ല ഏതോ വിരുതൻ ചില്ലറ കിട്ടാൻ വേണ്ടി കൂടെ കൂടിയതാകാം.
@KabeerKdm
@KabeerKdm Ай бұрын
അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക.
@പടക്കംബഷീർ1234
@പടക്കംബഷീർ1234 Ай бұрын
​@@KabeerKdmഅയ്യാൾ പറഞ്ഞത് സത്യം
@adukkathabiii318
@adukkathabiii318 Ай бұрын
​@@KabeerKdm ഒരു പ്രാവശ്യം ആ പള്ളിയിൽ കേറിയാൽ നിനക്ക് മനസിലാവും പുള്ളി പറഞ്ഞത് ശെരിയാണെന്നു .. അയ്യപ്പൻറെ ആത്മ സുഹൃത്താണെന്ന concept ലാണ് അവിടെ കേറുന്നത് തിരിച്ചിറങ്ങുമ്പോൾ അവിടെ ബോർഡിൽ എഴുതിട്ടുണ്ട് അള്ളാഹു അല്ലാതെ വേറെ ഒരു ദൈവം ഇല്ലെന്ന്.. അടിപൊളി വിശ്വാസം😅😅
@KabeerKdm
@KabeerKdm Ай бұрын
@adukkathabiii318 കുറെ ആളുകൾക്ക് വവർ ദൈവം കുറെ ആളുകൾക്ക് അയ്യപ്പ സ്വാമി ദൈവം കുറേ ആളുകൾക്ക് അള്ളാഹു ദൈവം വേറെ കുറെ ആളുകൾക്ക് യേശു ദൈവം ഓരോരുത്തരും അവരുടെ വിശ്വാസം വലുത് എന്ന് കരുതുന്നു.
@Velayudhan-cs8hi
@Velayudhan-cs8hi Ай бұрын
ഏരുമേലിയിലുള്ള പുത്തൻവീട്ടിൽ ഞാൻ പോയിട്ടുണ്ട് അയ്യപ്പൻ്റെ ഉടവാളും കാണാൻ കഴിഞ്ഞിട്ടുണ്ട് സ്വാമിയെ ശരണമയ്യപ്പ🙏🙏🙏
@babyraj2691
@babyraj2691 Ай бұрын
അയ്യപ്പൻ ആണ് വാവരെ സ്വീകരിച്ചത്. ഇനിയിപ്പോ വാവരെ നമ്മൾ തള്ളി പറഞ്ഞാലും അയ്യപ്പൻ തള്ളില്ല വാവർ അയ്യപ്പനെയും തള്ളില്ല അതാണ് അയ്യപ്പനും വാവരും തമ്മിലുള്ള ബന്ധം 🕉️🕉️☺️☺️
@mathaichacko5864
@mathaichacko5864 Ай бұрын
അയ്യനും വാവരും, കൊഴുക്കട്ടയിലെ ശർക്കരയും തേങ്ങയും പോലെ 👍
@naveencv3793
@naveencv3793 Ай бұрын
😂😂 AP poll video onnum kandille?
@lifemomentswithbeauty2168
@lifemomentswithbeauty2168 Ай бұрын
😂😂😂😂
@aababurajbabu
@aababurajbabu Ай бұрын
പോയി വല്ല പണിയും നോക്ക് ഹെ 👏🏾
@absmedia7855
@absmedia7855 Ай бұрын
എല്ലാം നിങ്ങൾ തന്നെ തീരുമാനിക്കൂ മുസ്ലിംങ്ങൾ ഒന്നും പറയില്ല
@RaheshMitu-rq6lq
@RaheshMitu-rq6lq Ай бұрын
ഇത്രയും കാലം പോയവർക്കൊന്നും ബുദ്ധി യില്ലായിരുന്നോ.
@mycute_666
@mycute_666 Ай бұрын
ഇതിനു ഒറ്റ കാര്യം ചെയ്താൽ മതി വിഎച്ച്പി ആയാലും ആർഎസ്എസ് ആയാലും അയ്യപ്പന്മാരെ വാവർ നടയിലേക്ക് പോകാതെ അവർക്ക് വേണ്ട ബോധവൽക്കരണം നൽകുക ഓട്ടോമാറ്റിക്കലി vavar പള്ളി പൂട്ടി പൊയ്ക്കോളും❤ . പ
@IshaanMon-w4d
@IshaanMon-w4d Ай бұрын
വാവർ പള്ളി അവിടെയില്ല... ദൈവത്തിന്റെ പള്ളിയാണ്.. പള്ളികൾക്ക് നിങ്ങളുടെ തുട്ട് കിട്ടിയിട്ട് വേണ്ട മുന്നോട്ട് പോകാൻ.. 😏
@GoPANzz
@GoPANzz Ай бұрын
​@@IshaanMon-w4dപിന്നെന്തിന് അയ്യപ്പരുടെ പണത്തിനു വേണ്ടി നിങ്ങൾ തെണ്ടുന്നത്,വാവർ പള്ളി അല്ല എന്ന് ബോർഡ് വെക്ക് നിങ്ങൾ
@TRUEEYESEENEWS
@TRUEEYESEENEWS Ай бұрын
​@@GoPANzzനിങ്ങൾക് അങ്ങോട്ട് പോകാതിരുന്നൂടെ മുസ്ലിമായ വാവരെ നിങ്ങൾ എന്തിനു ആരാധിക്കുന്നു 😂😂😂
@ckr424
@ckr424 Ай бұрын
സംഘികൾ പറഞ്ഞ ശബരിമലയിൽ അഞ്ചു പൈസ ഇടരുത് എന്ന് പറഞ്ഞത് പൊളിച്ചു കയ്യിൽ കൊടുത്തവർ ആണ് മലയാളികൾ എന്നിട്ടാണോ ഇത് നടക്കുന്നത് 😂😂
@hussain-m6q
@hussain-m6q 26 күн бұрын
അയ്യപ്പസോമിക് അയ്യപ്പ സന്നിഥാനത്തിലേക് എല്ലാ മതരസ്തരും അയ്യപ്പനെ കാണാൻ വരണം എന്നാണ് അയ്യപ്പന്റെ ആഗ്രഹം മത സൗഹൃദം എന്നും നിലനിൽക്ക ണം വർഗീയത ഉണ്ടാകുന്നവൻ നശിച്ചുപോകും മറ്റുള്ളവർ സുഖമായി ജീവിക്കട്ടെ നമുക്ക് നല്ലതിന് വേണ്ടി പ്രാർത്ഥിക്കാം സാമി ശരണം
@shylajashanavas240
@shylajashanavas240 Ай бұрын
എല്ലാം പണം ഉണ്ടാക്കാനുള്ള കുതന്ത്രo ആണ്. ജാതിയും മതവുമല്ല മനുഷ്യസ്നേഹം ആണ് ഏറ്റവും നല്ല മതം. അതാദ്യം മനസ്സിലാക്കിയാൽ കൊള്ളാം. അവസാനം പറഞ്ഞത് correct. ആൾക്കാരെ ബോധവൽക്കരിച്ചാൽ മതി. കുറേക്കാലം കഴിയുമ്പോൾ പുതിയ തലമുറ വരും അവർക്ക് നല്ല ബോധം ഉള്ളതുകൊണ്ടാണ് രാജ്യം വിട്ട് പോകുന്നതും പോയാൽ നാട്ടിലേക്ക് മടങ്ങി വരാത്തതും.
@harikumarvs2821
@harikumarvs2821 Ай бұрын
വന്നില്ലെങ്കിൽ മറ്റ് മതസ്ഥർക്ക് എളുപ്പം ആയി,വോട്ട് ചെയ്യുന്ന സമയത്ത് ഹിന്ദുവും ക്രിസ്ത്യാനിയും മറ്റ് വല്ലയിടത്തും പോകും,കുറച്ച് കഴിഞ്ഞ് വരുമ്പോൾ കിടക്കാൻ ഒന്നും കാണില്ല,അവർ ഭൂരിപക്ഷ6എം ആകുമ്പോൾ കാശ്മീരിൽ പറ്റിയത് പോലെ മറ്റ് ഇവിടെ എങ്കിലും പോലും ടെൻഡ് അടിച്ച് കരഞ്ഞു കിടക്കാം,സമയം കിട്ടിയാൽ മതേത രൻമാർ കാശ്മീരി പണ്ഡിത്തിനെ കാര്യം ഒന്ന് നോക്കുന്നത് നല്ലതാണ്
@Mullapoov
@Mullapoov Ай бұрын
ഹിന്ദുക്കൾ അല്ല ബിജെപി എന്ന് പറ സകല ഹിന്ദുക്കളെയും കൂട്ടി പറയണ്ട ബിജെപി ജനങ്ങൾ തമ്മിൽ ബിന്നിപ്പ് ഉണ്ടാക്കുന്ന പരുപാടി ഇറക്കുന്നത് ആദ്യം ഒന്നും അല്ല പൊട്ടന്മാർ അല്ല ആളുകൾ
@saleemsali4250
@saleemsali4250 Ай бұрын
സത്യം ഇങ്ങനെ പോയാൽ ഇത്‌ എവിടെ ചെന്ന് നില്കും 😳😳
@mansoor-xb7oy
@mansoor-xb7oy Ай бұрын
Thankal parayunnathu valare sheriyanu
@dotzonly892
@dotzonly892 23 күн бұрын
ബുദ്ധിയുള്ള ഒരേ ഒരു മനുഷ്യൻ 🎉
@muhammedkk7481
@muhammedkk7481 Ай бұрын
അയ്യപ്പൻ ഉണ്ടെങ്കിൽ വാവരും ഉണ്ട്.ഹിന്ദു മുസ്ലിം ഐക്യത്തിൽ വിഷമം ഉള്ളവർ പുതിയ കഥ ഉണ്ടാക്കുന്നു
@പടക്കംബഷീർ1234
@പടക്കംബഷീർ1234 Ай бұрын
വാപുരൻ
@kannadiparavadhyam2831
@kannadiparavadhyam2831 Ай бұрын
ഇനി ഒരു അയ്യപ്പന്മാരും പള്ളിയിൽ കേറില്ല .വാവരുമില്ല ഒരു മൈ ഇല്ല .വാപുരൻ
@AryaLakshmi-q4e
@AryaLakshmi-q4e 22 күн бұрын
Well said
@Abdukka703
@Abdukka703 Ай бұрын
അല്ലെങ്കിലും മുസ്ലിംകൾക്ക് എന്ത് കാര്യത്തിനാ ശബരിമല വിശ്വാസികൾ വാ വരെ സന്ദർശിക്കുന്നത് 3 ഹൈന്ദ സഹോദരങ്ങൾ അതൊരു പുണ്യമായി കാണുന്നതിൻ്റെ സന്തോഷം അവർക്ക് തന്നെ എന്നല്ലാതെ മുസ്ലിംകൾക്ക് അതിൽ എന്ത്? അതേ പോലെ പല മുസ്ലിംകളായ മഹാന്മാരുടെ ഖബറിടങ്ങളിൽ സന്ദർശനം നടത്തുന്ന ഹൈന്ദവരുണ്ട്. അത് അവരവർക്ക് വേണ്ടി എന്നല്ലാതെ മുസ്ലിംകൾക്ക് വേണ്ടിയല്ലല്ലോ? ഞങ്ങളുടെ പ്രദേശത്തെ നബിദിനത്തോടനുബന്ധിച്ചുള്ള ഭക്ഷണ വിതരണത്തിന് എല്ലാ വർഷവും ഒരു ചാക്ക് അരി സംഭാവന ചെയ്യുന്ന ഒരു അമ്പല നടത്തിപ്പുകാരൻ [സ്ഥാന പേരറിയില്ല] ഉണ്ട്. കൃത്യമായി അവർ ഭക്ഷണവും വാങ്ങും. അതൊക്കെ വ്യക്തിപരമല്ലേ. നടന്നോട്ടെ. ഇതൊന്നും ഒരു മതം മറ്റൊരു മതത്തിന് ചെയ്യുന്ന പ്രവർത്തനങ്ങളായി കാണാതിരിക്കാം. ജനങ്ങൾ സന്തോഷ പൂർവ്വം ജീവിക്കട്ടെ. സ്നേഹത്തോടെ.
@thampikrishnan4532
@thampikrishnan4532 Ай бұрын
Amme Madurai sri meenakshi amme saranam Sabarimala sreedharma sasthave saranam ayyappa
@lkrafeeque
@lkrafeeque Ай бұрын
വാവര് നട മാത്രമല്ല ഇന്ന് കേരളത്തിൽ മുസ്ലിം വിഭാഗങ്ങൾക്കിടയിൽ കണ്ടുവരുന്ന ഉറൂസ് പോലുള്ള ഒരു ആഘോഷങ്ങൾക്കും ഇസ്ലാം മതവുമായി ഒരു ബന്ധവുമില്ല ...കേരളത്തിലെ മറ്റുമതങ്ങളുടെ ആചാരങ്ങൾ മുസ്ലിംകളും അവരുടെ രീതിയിൽ കൊണ്ടാടുന്നുവെന്ന് മാത്രം ...മുസ്ലിംകൾക്ക് യഥാർത്ഥ ഏകദൈവ വിശ്വാസം പഠിപ്പിക്കുന്ന വിജി തമ്പി ക്ക് അഭിനന്ദനങ്ങൾ
@SaidMuhammad-ft1jl
@SaidMuhammad-ft1jl Ай бұрын
മുസ്ലിംങ്ങൾക്കു വേണ്ടാത്ത വാവരെ നിങ്ങൾക്കു വേണ്ട.ഇനി മുസ്ലിംകൾക്കു വേണ്ട വാവരെ നിങ്ങൾക്കു വേണോ അതും വേണ്ട .കാലങ്ങളായിപാടിയും പറഞ്ഞും നടക്കുന്ന ആരുടെ ചരിത്രത്തിലാണ് ഈ വാവരും അയ്യപ്പനും കഥയുള്ളത്.പിന്നെ ഈ 2024ലാണോ അയ്യപ്പന് വാവരെ വേണ്ടാതായത്.ദൈവങ്ങൾക്കും മനുഷ്യർക്കും സ്വസ്ഥതയും സമാധാനവും കൊടുക്കാത്ത ചിലദൈവ വിശ്വാസികൾ.
@alikutyyalikutty5319
@alikutyyalikutty5319 Ай бұрын
ഇദ്ദേഹം പറഞ്ഞതെല്ലാം യധാർത്ഥമാണ്👍👍👍
@nm23-z3s
@nm23-z3s Ай бұрын
അതേ ശെരിയാണ് 👍🏻
@mohammedirshad8144
@mohammedirshad8144 Ай бұрын
ഇവന് സിനിമ പിടിച്ചു നടന്നപ്പോൾ ഇതൊന്നും അറിയില്ലായിരുന്നു ഇപ്പോൾ bjp ആയതിനു ശേഷം കിട്ടിയ അറിവ് കൊള്ളാം 😂
@Jinithrashalajan
@Jinithrashalajan Ай бұрын
നിങ്ങൾക്കതു പറയാം അവർ സുഹൃത്തുക്കളാണ് സ്വാമി സത്യമായ പൊരുൾ🙏🏻🙏🏻🙏🏻🙏🏻
@siddiquesiddique5746
@siddiquesiddique5746 Ай бұрын
മറ്റു ക്ഷേത്രങ്ങളിൽ നമ്മളെ കയറ്റില്ലല്ലോ സർ🥰
@radhakrishnanpp1122
@radhakrishnanpp1122 Ай бұрын
,ഈ കാര്യത്തിൽ പന്തളം രാജ കുടുംബം ഒരു അഭിപ്രായവും പ്രകടിപ്പിച്ചു കാണുന്നില്ല
@കുമ്പിടി_0
@കുമ്പിടി_0 Ай бұрын
ശബരിമല മലയും പന്തളം കൊട്ടാരവും തമ്മിൽ യാതൊരു ബന്ധവുമില്ല
@TahaMani-ze5vo
@TahaMani-ze5vo Ай бұрын
വാവര്o അയ്യപ്പൻo വർഗീയത ഇല്ലാത്തവർ ആയിരുന്നു
@mullanpazham
@mullanpazham Ай бұрын
ഇന്ന് ലോകത്ത് നിലവിലുള്ള മുഴുവൻ പരമ്പരാഗത മതങ്ങളും ആദർശത്തിലൂടെ വളർന്നതല്ല. മറിച്ച് പ്രസവത്തിലൂടെ വളർന്നതാണ്....ലോകത്തുള്ള ബഹു ഭൂരിപക്ഷം മതവിശ്വാസികൾക്കും തങ്ങളുടെ മതവിശ്വാസം പൈതൃകമായി കിട്ടിയത് മാത്രമാണ്. മതത്തിന്റെ കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പ്രായപൂർത്തി ആയ ഒരു വ്യക്തിക്ക് യഥാർത്ഥത്തിൽ ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്. തന്റെ കുടുമ്പത്തിന്റെ പരമ്പരാഗത വിശ്വാസസംഹിതയിൽ നിന്ന് മാറി ചിന്തിക്കുന്ന ഒരാളെ ആ കുടുംബം സാമൂഹികമായി ഒറ്റപ്പെടുത്തി പീഢിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. മഹല്ല് വിലക്കലും പടി അടച്ച് പിണ്ഢം വെക്കലും മഹറോൻ ചെല്ലലും തെമ്മാടിക്കുഴിയും ഉദാഹരണങ്ങൾ വളരെ ചെറിയ ഒരു ന്യൂനപക്ഷം ഇതിന് അപവാദമായേക്കാം എന്നു മാത്രം. എന്നാൽ ഇതിന് പലപ്പോഴും ചില പ്രത്യേക സാമൂഹീക സാമ്പത്തീക കാരണങ്ങളുമുണ്ട്. ഈ രണ്ട് വിഭാഗവും പരമ്പരാഗതമായി പരിചയിച്ച സമൂഹീക സാഹചര്യത്തിൽ നിന്ന് അവരുടെ മനസീകാവസ്ത്ഥ അത്തരത്തിൽ പരുവപ്പെട്ടത് കൊണ്ട് മാത്രമാണ്. 🏁ഇന്ന് ലോകത്തുള്ള ബഹു ഭൂരി പക്ഷം മത വിശ്വാസികളും തങ്ങളുടെ മത ഗ്രന്ധങ്ങൾ ബഹുമാനത്തോടെ സൂക്ഷിക്കുന്നുണ്ടെങ്കിലും ഒരിക്കലെങ്കിലും അത് മുഴുവൻ വായിച്ച് വിശകലനം ചെയ്യാൻ തയ്യാറായിട്ടില്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും. പകരം ഇവരെല്ലാം തങ്ങളുടെ മാതാപിതാക്കളെയും പണ്ഠിതൻമാരേയും അന്ധമായി അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്ത്രീകളുടെ കാര്യത്തിൽ പരസ്പരം നിഷേധാത്മക സമീപനം നിലനിൽക്കുന്നു. ആയോദ്ധ്യയിലെ ഹിന്ദുവിന് മക്കയിലെ സൂര്യൻ വെളിച്ചം നിഷേധിക്കാറില്ല. മക്കയിലെ അറബിക്ക് വത്തിക്കാനിലും ഓക്സിജൻ ശ്വസിക്കാൻ സാധിക്കുന്നുണ്ട്. 🏁മതം അത് മനുഷ്യനിർമ്മിതമായ ഒരു പ്രാചീന സാമൂഹീക സാംസ്കാരിക വ്യവസ്ത്ഥിതി മാത്രമാണ്...അതിന് ദൈവവുമായി ഒരു ബന്ധവുമില്ല... അത് കൊണ്ടാണ്. ഇനിയൊരു ദൈവമുണ്ടങ്കിൽ ആ ദൈവത്തിന് ഒരൊറ്റ മതമേയുള്ളൂ... അത് നിരുപാധിക സ്നേഹമാണ്. വിവേചനമില്ലാത്ത സമാധാനമാണ്. സത്യസന്ധതയാണ്. വിവേകമാണ്. നിസ്വാർത്ഥതയാണ്. വിനയമാണ്. കാരുണ്യമാണ്.. പരമമായ യാഥാർത്ഥ്യം അത് മാത്രമാണ്. അനശ്വരമായത് അത് മാത്രമാണ്. അത് മനുഷ്യ നിർമ്മിത മതങ്ങളുടെ വേലിക്കെട്ടുകൾക്ക് അതീതമാണ്,,. അത് ഭൂമിക്കു മുകളിൽ മനുഷ്യൻ തീർത്ത കൃത്രിമ വേലിക്കെട്ടുകൾക്ക് അതീതമാണ്....
@swarajvillayil3225
@swarajvillayil3225 Ай бұрын
കേരളത്തിൽ കുറച്ച് ഹിന്ദുകൾക്ക് ഇപ്പോൾ എങ്കിലും ബോധം വെച്ചല്ലോ 🙏
@shafeekpharma6028
@shafeekpharma6028 Ай бұрын
Sangikal avar hindhukkal allallo jendhukkal alle😅
@zubimariyam6249
@zubimariyam6249 Ай бұрын
Ulla. Bhodham poyi. Kitti
@sarathchandran4779
@sarathchandran4779 Ай бұрын
​@@shafeekpharma6028അങ്ങനെ പറഞ്ഞു ആശ്വസിച്ചോ . എന്നാലേ സ്വർഗത്തിൽ എത്തു നീ ഒക്കെ 🤣🤣🤣
@subairpanamood2496
@subairpanamood2496 Ай бұрын
അയ്യപ്പൻ്റെ ഹിതം !😂😂😂😂😂😂😂😂😂😂😂
@subairpanamood2496
@subairpanamood2496 Ай бұрын
ആ പള്ളിയിൽ അയ്യപ്പനെ ആരാധിക്കുന്നുവെന്ന് തന്നോട് ആരു പറഞ്ഞു പൊട്ടാ ? അയ്യപ്പ ക്ഷേത്രത്തിനടുത്ത് പള്ളി വന്നത് അയ്യപ്പനും വാവരും തമ്മിലുണ്ടായിരുന്ന ആത്മബന്ധം മൂലമാണ്. അവിടത്തെ ഹിന്ദുക്കൾ വിവേകവും സംസ്ക്കാരവുമുള്ളവരായിരുന്നു. അതാണ് മതമൈത്രി . രോഗം തുടങ്ങിയത് എന്നു മുതലെന്ന് എല്ലാവർക്കു മറിയാം.😅😅
@ShereefKavumpeedikayil
@ShereefKavumpeedikayil Ай бұрын
നിങ്ങളോട് ആരും നിർബന്ധിക്കുന്നില്ലല്ലോ ആ പള്ളിയിൽ കയറാൻ
@arunsiva2042
@arunsiva2042 Ай бұрын
Njangal keriyillel palliyil ulla 24 muslim kudumbangal pattini kidakkum😂😂
@thoufeethoufeeq
@thoufeethoufeeq Ай бұрын
​@@arunsiva2042പട്ടിണി കിടന്നാലും വേണ്ടില്ലപ്പാ ഇങ്ങള് കേറാതെ ഇരുന്നാൽ പോരെ 🤣🤣
@v4vlog912
@v4vlog912 Ай бұрын
ദൈവങ്ങൾ live ആയിട്ട് ജീവിച്ചു ഇരിക്കാഞ്ഞത് നന്നായി
@JaiLal-hd6ti
@JaiLal-hd6ti Ай бұрын
മഹാഭാരതം, രാമായണം, വേദങ്ങൾ തുടങ്ങി സംസ്കൃതത്തിൽ എഴുതപ്പെട്ട ഒരു ഗ്രന്ഥത്തിലും അയ്യപ്പനെ കുറിച്ച് ഒരു പരാമർശവും മില്ല.....
@ckr424
@ckr424 Ай бұрын
ശബരിമല ഒരു ഹിന്ദു ക്ഷേത്രം അല്ല അതുകൊണ്ടാണ് കൂടാതെ ശബരിമല ആരാധനക്ക് അധികം പഴക്കം ഇല്ല
@തീപന്തൽ
@തീപന്തൽ Ай бұрын
തമ്പി ശബരിമല അല്ല ഇവിടെ പോയാലും ഒരു കാര്യവും ഇല്ല .
@മനുഷ്യൻ-ഹ8ഘ
@മനുഷ്യൻ-ഹ8ഘ Ай бұрын
തമ്മിൽ അടിപ്പിക്കാൻ നോക്കരുത്. സ്വാമി ശരണം 🙏
@sudarsanank2395
@sudarsanank2395 Ай бұрын
ഇതിൽ ഒരു മാറ്റവും വരുത്തിണ്ട. ഇതു പൊലെ നടന്നു പോകട്ടെ '
@Suneer-p9z
@Suneer-p9z Ай бұрын
ബാബര് ദൈവമാണെന്ന് ഒരു മുസ്ലിമും പറഞ്ഞിട്ടില്ല ഏകദൈവം പടച്ചോൻ മാത്രം പാപങ്ങൾ എടുത്തു കളയുകയോ പൊളിക്കുകയോ എന്തുമാകാം വിശ്വാസികൾ പറയൂ തമ്പി സാറേ വിശ്വാസികളുടെ അടുത്ത് പറയൂ ബാബര പിരിച്ചുവിടുക പിരിച്ചുവിട്ടേ മുസ്ലിങ്ങൾക്ക് ബാബര് ആരാധിക്കേണ്ട ആവശ്യമില്ല ഇന്നലെ വരെ വേണമായിരുന്നു🙏
@AryaLakshmi-q4e
@AryaLakshmi-q4e 22 күн бұрын
പുരണങ്ങളെ പിന്തുടരാൻ ആണ് താത്പര്യം 🤚പുതിയ അറിവുകളെ വെണ്ട 🤚നാളെ നിങ്ങൾ അയ്യപ്പൻ ദൈവം അല്ല എന്ന് പറയും 🤚
@abdullahabdhulla2494
@abdullahabdhulla2494 Ай бұрын
സാർ പറഞ്ഞ വരുന്നത് നിങ്ങളുടേ മുൺ കാലങ്ങൾ മുതൽ നിങ്ങളുടെ മുൻകാമികൾക്ക് വിവരം ഇല്യാ എന്നാണ് നിങ്ങൾ ഞങ്ങൾക്ക് ഓർമപെടുത്തുന്നത് അത് ഇന്നും നിങ്ങൾന്നിലന്നിർത്തുന്നു കാർന്ന വൻമാരേ അങ്ങീകരിക്കാത്ത നിങ്ങൾ ഗുരുത്തം കെട്ടവരാണ് അതും നിങ്ങൾന്നില നിർത്തി പോരുന്നു ഈ ലോഗ എത്രപേർ ജീവിക്കുന്നുവോ അവർക്കൊന്നും തന്നേ ഗുരുത്തവും പൊരുത്തവും ഉണ്ടാവുകയില്ലാ ആഗെതി ഗേടാണ് നിങ്ങൾക്ക് അപ്പോഴും ഇപ്പോഴും എപ്പോഴു നിങ്ങൾക്ക് ന്നിലന്നിൽക്കുന്നത് അന്നും ഇന്നും എന്നും നിലന്നിൽക്കുക തന്നെ ചെയ്യും
@SmilyBoy-n2h
@SmilyBoy-n2h Ай бұрын
ഏതായാലും തമ്മിലടിപ്പിച്ചേ അടങ്ങു😂
@mammedkoya1117
@mammedkoya1117 Ай бұрын
തമ്മിലടിക്കുക എന്നുവച്ചാൽ ഒരേ മതത്തിൽ പെട്ടവരാകും വാവരെ ഒഴിവാക്കേണ്ട പുതിയ വാദക്കാരും വാവർ വേണമെന്ന പഴയ വാദക്കാരും തമ്മിൽ ഏറ്റുമുട്ടിയായിരിക്കും പ്രശ്ന പരിഹാരമുണ്ടാവുക
@JamsheerV-gy5yt
@JamsheerV-gy5yt Ай бұрын
തമ്പി സാറെ ഇത് ❤❤❤❤സൂപ്പർ... വർഗീയത ആണെങ്കിലും.. സർ പറഞ്ഞത് സത്യം... ആ നട പൊളിച്ചു മാറ്റണം... കുറെ വിവരം ഇല്ലാത്ത മുസ്ലിങ്ങളാണ് ഇതൊക്കെ ചെയ്യുന്നത്..
@arjunnair6960
@arjunnair6960 Ай бұрын
Enthu വർഗീയത യാണ് പുള്ളി ഹിന്ദു അന്ന് പറഞ്ഞതോ അതോ കുറച്ചു പൊട്ടൻ മാരെ തിരുത്തിയതോ 🤔
@masoodkhan3401
@masoodkhan3401 25 күн бұрын
ഇത്രയും നാൾ ഇവൻ കേരളത്തിലല്ലേ താമസിച്ചത് അപ്പോഴൊന്നും ഈ പരാമർശം ഉണ്ടായിരുന്നില്ലല്ലോ
@VijayakumarMV-u2d
@VijayakumarMV-u2d Ай бұрын
100% പൊളിച്ചു മാറ്റണം
@bosegovindan6999
@bosegovindan6999 Ай бұрын
ജനങ്ങൾ, തീരുമാനിക്കും അവരുടെ വിശ്വാസം.
@BabyJoseph-o7l
@BabyJoseph-o7l Ай бұрын
👍👍👍
@SudheeshEd-g9w
@SudheeshEd-g9w Ай бұрын
സത്യം പറയുമ്പോൾ വർഗ്ഗീയത എന്നും പറഞ്ഞ് നടക്കുന്നത് അഗ്ഗീകരിക്കാൻ പറ്റില്ല
@Comedies391
@Comedies391 Ай бұрын
ഇത് തമിഴ്നാട് കർണാടക ആഡ്ര തെലുങ്കാന മറ്റ് സംസ്ഥനത്തുള്ളവർക്ക് കൂടിഇത് പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം ഈ സംഭാഷണം മറ്റു ഭാഷകളിലും തർജ്ജിമ ചെയ്യുക
@shafeekpharma6028
@shafeekpharma6028 Ай бұрын
@Comedies391 avar kelkilla because there no sangees
@nishadmajeed4023
@nishadmajeed4023 Ай бұрын
Ennu kuutyyy thirippu varrggiyaa sanggggi
@Biji-gm3nf
@Biji-gm3nf Ай бұрын
അയ്യപ്പനെ പോലെ ജീവിച്ചിരുന്നെങ്കിൽ ഇവിടെ വന്നിരുന്നു ഇങ്ങനെ വിഷം ചീറ്റേണ്ടിവരില്ലായിരുന്നല്ലോ സ്വാമീ
@VelayuDhan-ke8iy
@VelayuDhan-ke8iy Ай бұрын
OK super man 100 %OK. V. G
@sheelajagadharan5028
@sheelajagadharan5028 Ай бұрын
നിങ്ങൾഒക്കെ നാട് നശിപ്പിച്ചേ അടങ്ങു സ്വസ്ഥമായ സ്ഥലങ്ങൾ അവിടെ നശിപ്പിക്കരുത് ഇതൊന്നും നമ്മൾകണ്ടിട്ടില്ല ഇപ്പോൾ നിലനിൽക്കുന്നതൊക്കെ സുന്ദരമാക്കൂ.
@siddiquesiddique5746
@siddiquesiddique5746 Ай бұрын
ശബരിമലക്ക് മാലയിടുന്ന ഭക്തർ തന്നെയല്ലെ വാവർ പള്ളിയിൽ വരുന്നത്. എത്രയോകാലമായി നടന്നു വരുന്നു.🚩🚩🚩🚩
@manojparapurath7806
@manojparapurath7806 Ай бұрын
ഞാനും ചോദിക്കട്ടെ അവിടെ അയ്യപ്പൻ ഉണ്ടോ അവിടെ
@RadhaKrishnan-qp7gz
@RadhaKrishnan-qp7gz Ай бұрын
True. there is not mosque. only vavar pettah.there was a donation (hundi) by the hindus to vavar.
@തീപന്തൽ
@തീപന്തൽ Ай бұрын
ശബരിമലയിൽ എല്ലാ മത കാർക്കും പോകാം എങ്കിൽ .. ഇനി ശബരിമല പോകും എങ്കിൽ വവർ പള്ളിയിൽ കയറി മാത്രമേ പോകു.
@aloftinfomag9307
@aloftinfomag9307 Ай бұрын
എരുമേലിയിൽ ചായക്കട നടത്തിക്കൊണ്ടിരുന്ന അയ്യപ്പൻ ചേട്ടൻ അതിന്റെ അടുത്തായി ഒരു മുസ്ലിം ബാർബർ പീടിക ഇട്ടു അവർ പരസ്പരം നല്ല സുഹൃത്തുക്കൾ ആയി അദ്ദേഹത്തിന് നമസ്കരിക്കാൻ വേണ്ടി അയ്യപ്പൻ ചേട്ടൻ ഒരു പള്ളിക്ക് സ്ഥലം കൊടുത്തു പക്ഷേ ബാർബർ ചില കയ്യിലിരിപ്പ് കാരണം ബാർബർ ആസാമി എന്ന് നാട്ടുകാർ വിളിച്ചു പിൽക്കാലത്ത് ബാർബറും അയ്യപ്പൻ ചേട്ടനും മരണപ്പെട്ടു . ബാർബർ ആസാമി എന്ന് പറഞ്ഞു പറഞ്ഞു അയ്യപ്പൻറെ സുഹൃത്തായ വാവർ സ്വാമിആയി . പിന്നീട് പലരും തെറ്റിദ്ധരിച്ചതാണ്.
@mammedkoya1117
@mammedkoya1117 Ай бұрын
അയ്യപൻ ചേട്ടന് എന്തു സംഭവിച്ചു
@subairvc7403
@subairvc7403 Ай бұрын
അപ്പോൾ അയ്യപ്പന് തെറ്റ് പറ്റി എന്നാണ് വിജി തമ്പി പറയാൻ പറയാൻ ശ്രമിക്കുന്നത്
@aaduthoma1305
@aaduthoma1305 Ай бұрын
അല്ല സുഡു നിന്നെ ഉണ്ടാക്കിയ നിന്റെ വാപ്പക്ക് ആണ് തെറ്റ് പറ്റിയത്.
@അക്ഷരപിശാച്
@അക്ഷരപിശാച് Ай бұрын
വാപുരനെ വാവർ ആക്കിയതാണ് 1950 വരെ കൊടിയേറ്റും ഉത്സവവും നടന്നിരുന്ന ക്ഷേത്രം ആണ്
@thahimedia6662
@thahimedia6662 Ай бұрын
അപ്പോൾ ദൈവത്തിനും തെറ്റുപറ്റിഅല്ലേ..
@sudhadevi5580
@sudhadevi5580 Ай бұрын
ദൈവത്തില്ല ബാർബബർ സ്വാമിയെ വാവരാക്കിയ മനുഷ്യർക്കാണ് തെറ്റു പറ്റിയത് വിശേഷിച്ചും മണ്ടശിരോമണികളായ ഹിന്ദുക്കൾക്കാണ്
@nidhink8059
@nidhink8059 Ай бұрын
, Yes 👍
@Jamesdevassy
@Jamesdevassy Ай бұрын
Stop the Gabbar Singh TAX●● GST●●
@mrindian9883
@mrindian9883 Ай бұрын
തെറ്റ് ആണെങ്കിൽ അത് തിരുതും അതാണ് ഹിന്ദു ധർമ്മം
@vasanthan9210
@vasanthan9210 Ай бұрын
Very very super sir. 🙏🙏🙏
@tasteofthiruvalla2589
@tasteofthiruvalla2589 Ай бұрын
100%agreed with Viji Thampi sir
@saneeshsanu1380
@saneeshsanu1380 Ай бұрын
സ്വാമിശരണം🙏
@baijugd3699
@baijugd3699 Ай бұрын
🙏എടൊ നുഉറ്റാണ്ടുകൾക്ക് മുൻപ് വാവർസ്വാമിയെ ഖബർ അടക്കിയത് ഏര് മെലിയിൽ ഈ പള്ളിയിൽ ആണ് ഇന്ന് വിശ്വസിക്കുന്നു
@NavasNavas-k1c
@NavasNavas-k1c Ай бұрын
Polichukalauka
@MrMuthuoos
@MrMuthuoos Ай бұрын
ഇത്രയും കാലം എന്ത് കൊണ്ട്. ഇത് തെളിഞ്ഞില്ല. നിങ്ങൾ. ഓരോ ചരിത്രവും മാറ്റി മരിക്കുക യാണ്.. ഇതിൽ ഒന്നിലും. ഒരു കാര്യവും ഇല്ല
@SivaVaradan-r5v
@SivaVaradan-r5v Ай бұрын
സത്യം 💯
@Joby03naturaNatura
@Joby03naturaNatura Ай бұрын
Right words.
@-VISHAL....
@-VISHAL.... Ай бұрын
100% ശരിയാണ്..
@JEBINKRISHNA
@JEBINKRISHNA Ай бұрын
അത് തന്നെ വിഗ്രഹരാധന പാടില്ല എന്ന് ബൈബിൾ പറയുമ്പോഴും. എത്രയോ വിഗ്രഹ രൂപത്തിൽ ആണ് യേശു ക്രിസ്തുവും, മറ്റു പല ക്രിസ്തു ദൈവങ്ങളും പള്ളികളിൽ അടുത്തുള്ള കുരിശുംമൂടുകളിൽ ഒക്കെ വച്ചിരിക്കുന്നത്. പിന്നെ അതിൽ അഭിഷേകം കഴിക്കുന്നില്ല എന്നേയുള്ളു. എങ്കിലും വിഗ്രഹാരധാന പോലെ തന്നെയല്ലേ അത്.
@Shah-eu8or
@Shah-eu8or Ай бұрын
താങ്കൾ പറഞ്ഞത് വളരെ correct. സാമ്പത്തിക നേട്ടത്തിന് വേണ്ടി ആരോ ഉണ്ടാക്കിയ ഒരു story
@nanialungal8452
@nanialungal8452 Ай бұрын
ഇതിലിപ്പോൾ ഒരു വിവാധത്തിൻ്റെ ആവിശ്യം ഉണ്ടോ? അതിൽ വിശ്വാസമില്ലാത്തവർ ആ പള്ളിയിൽ പോകേണ്ടന്ന് വെക്കണം ആർക്കാ പ്രശ്നം
@shereefchemmukkan6932
@shereefchemmukkan6932 Ай бұрын
ശ്രീ അയ്യപ്പനും ശ്രീ വാവരും നല്ല സുഹുത്തുക്കൾ ആയിരുന്നു. നൂറ്റാണ്ടുകൾ ആയി എല്ലാ മതസ്ഥർക്കും ഈ ബന്ധം അറിയുന്നതാണല്ലോ? ഈ മത സൗഹാർദം കാത്തു സൂക്ഷിക്കുക
@samgheevarghese7201
@samgheevarghese7201 Ай бұрын
Is sabarimala a Buddhist temple?.
@SunilKumar-zs9rv
@SunilKumar-zs9rv Ай бұрын
VAAPURAN
@manojparapurath7806
@manojparapurath7806 Ай бұрын
ഇത്രയൊക്കെ പറഞ്ഞു ഉണ്ടാക്കിയിട്ട് അവൻ പറയുന്ന കേട്ടില്ലേ ഞാൻ പറഞ്ഞിട്ടില്ല
@SabeenaManzil
@SabeenaManzil Ай бұрын
Correct
@sethunairkaariveettil2109
@sethunairkaariveettil2109 Ай бұрын
ഇതെന്തിനു വിവാദമാക്കുന്നു. വാവര് പള്ളിയിൽ അയ്യപ്പന്മാർ പോവണ്ട. തീർന്നില്ലേ പ്രശ്നം. മത സൗ ഹാർദം എന്നതിനു യാതൊരു പ്രസക്തിയും തീരെ ഇല്ലാത്ത കാലഘട്ടത്തിലാണല്ലോ അയ്യപ്പൻ ജനിക്കുന്നത്. അന്ന് പന്തളത്തോ സമീപപ്രദേശങ്ങലിലോ മുസ്ലിംസ് ഉണ്ടായിരുന്നോ? വാവർ എന്ന പേരുപോലും എന്തോ ഒന്നായി തോന്നുന്നു. എനി എന്തോ ആവട്ടെ. ഹിന്ദുക്കൾ അവിടെ പോവേണ്ട. തീർന്നില്ലേ. പള്ളിയിൽ ഹിന്ദുവിനെന്തു. കാര്യം? എന്തിനും ഏതിനും മതവും ജാതിയും കലർത്തുന്നത് അസ്സഹനീയം തന്നെ.
@Jamesdevassy
@Jamesdevassy Ай бұрын
Stop the Gabbar singh TAX●● GST●●●
@harikumarvs2821
@harikumarvs2821 Ай бұрын
താങ്കളുടെ പറച്ചിൽ കേട്ടാൽ ഹിന്ദു ആണ് എല്ലാത്തിനും കാരണം എന്ന് തോന്നും,കുറച്ചെങ്കിലും ചിന്തിക്കൂ,വെറുതെ നായർ 😮ഈണ് പേരും ഇട്ട് വിഡ്ഢി ആകാതെ.അതോ സ്വയം വിഡ്ഢി വേഷം കെട്ടുന്നത് ആണോ,
@baburaman954
@baburaman954 Ай бұрын
ഒത്താൽ ഒരു കുത്തിയിരുപ്പ് ബ്രോ
@Jesus_is_coming_all_indians
@Jesus_is_coming_all_indians Ай бұрын
​@@Jamesdevassy🙄
@perumalasokan9960
@perumalasokan9960 Ай бұрын
വാവര് പള്ളിയിൽ ഹിന്ദുക്കളുടെ കോടിക്കണക്കിനു രൂപ വരുമാനം ഉണ്ട്. ഹിന്ദുക്കളുടെ വിശ്വാസത്തെ പരിഹസിക്കും പക്ഷെ കാശു വേണം. ഇതാണ് തട്ടിപ്പു. അല്ലാതെ മത സൗഹാർദം അല്ല
@AyishaAyisha-u9c
@AyishaAyisha-u9c Ай бұрын
ഈ ലോഗം സൃഷ്ടിച്ച സൃഷടാവ് വിഗ്രഹ ആരാധനയെ ബഹുമാനിച്ചിട്ടില്ല,വിലക്കിയതാണ്, ഇബ്രാഹീo നബി പ്രവാജകൻ ജനങ്ങൾ വിഗ്രഹത്തെ ആരാധിക്കുന്നത് കണ്ടപ്പോൾ വിഗ്രഹത്തെ തകർകുകയും ഏകദൈവത്തിനോടാണ് ആരാധികേണ്ടതന്ന് എന്ന് പറയുകയുംചെയ്തു.. ജനങ്ങൾക്ക് സഹിക്കാൻ കഴിയാതെ പ്രവാജകനെ കെട്ടിയിട്ടു, തീകൂടാരം ഉണ്ടാക്കി തീയിലേക്കിട്ടാൻ കഴിയാഞപ്പോൾ അമ്പും വില്ലും ഉപയോഗിച്ചു തീയിലിട്ടു, അല്ലാ ഹുപ്രവാജകനെ രക്ഷിച്ചു,പ്രവാജകന്റെ രോമത്തിനു പോലും ഒരു കോറലും പറ്റിട്ടില്ല. സന്തോഷിച്ചിരുന്ന ജനങ്ങൾ . പിന്നീട് രക്ഷപെട്ട കാരണത്താലെ അത ശയപെട്ടു ,, വിലക്കിയതാണ്
@shajahanshajahan7946
@shajahanshajahan7946 Ай бұрын
വാവരെ വിശ്വാസം ഇല്ലാത്തവർ അവിടെ പോകാതിരുന്നാൽ പോരെ
@usmanbalarath4453
@usmanbalarath4453 Ай бұрын
ഏത് മതസ്ഥർക്കും എന്നല്ല ഏത് സമുദായക്കാർക്കും എന്ന് പറയുക...
@SanthoshKumar-ur4gp
@SanthoshKumar-ur4gp Ай бұрын
എവിടെയാ ദേവപ്രശ്നം വെച്ചത്. ഇയാൾ വെച്ചതാ അയ്യപ്പൻ നേരെ വന്ന് പറഞ്ഞു ഇയാളോട്
@revathyrevu308
@revathyrevu308 Ай бұрын
ചുരുക്കി പറഞ്ഞാൽ പള്ളി പൊളിയക്കണം നടക്കില്ല
@partner319
@partner319 Ай бұрын
As someone from your community, I can say that understanding and maintaining the peaceful coexistence among Hindus, Muslims, and Christians in Kerala is key. As a responsible citizen, it's crucial to prevent communal violence. It seems nobody in Kerala can solve the current issues to the fullest. Please avoid initiating new conflicts. The person is saying a lot that can be understood; everything they say aligns with their business ideology, and they may leverage the next election for gains. They are warning everyone in the community not to make an issue out of nothing. Some fools are planning and doing things just to say or do something without reason. Everyone in the Hindu community should understand and avoid creating unnecessary issues, as if significant problems occur, they might become irreversible, and everyone will back off. The speaker refers to those who are collecting materials for rituals and suggests that they could be fools, having a part in it. The person will talk because, when we look at it, we need to see it from all sides; it seems they are trying to create issues to gain control in the next election and to secure Hindu support. They are blaming the government and the Devaswom Board, hinting that it's a slow strategy to transfer power to the BJP. In truth, even if a communal force is not created in Kerala, many individuals desire to seize power, which becomes apparent if you think from their perspective.
@muhammedmilash814
@muhammedmilash814 Ай бұрын
പൊളിക്കണം അംബാനെ 😄
@vimalk2430
@vimalk2430 Ай бұрын
💯
@nanduradha1464
@nanduradha1464 Ай бұрын
correct, please request modiji to make rule to free temples from government.
@Notziaofficial
@Notziaofficial Ай бұрын
Great 👍
@rasheedsaloof2928
@rasheedsaloof2928 Ай бұрын
നാടകവും സിനിമയും തുടങ്ങിയത് അതുനിക കാലത്ത് ആണ്, ചരിത്രം തിരുതലും, പൊളിക്കലും, എല്ലാം നിങ്ങൾക് വളരെ വേണ്ടതാണ് കാരണം എപ്പോഴും വർക്കിയ കലാപം ഉണ്ടാവണം എന്നാലേ ബിജെപി വളരു
@AbdhurhmnT
@AbdhurhmnT Ай бұрын
കുഴ്യിൽ ലേക്ക് കാലും നീട്ടി യിരിക്കുന്ന ഇനിയെങ്കിലും വർഗീയ ത പറയാതെ വീട്ടിൽ ഇരുന്നു കൂടെ ഇപ്പോൾ ഒരു പുതിയ പള്ളി പ്രശ്നം കൊണ്ടു വന്നു നാട്ടിൽ കലാപം ഉണ്ടാക്കാൻ ഉള്ള പരിപാടി നിർത്തുന്നത് അല്ലേ നല്ലതു കാലൻ അടുത്തുണ്ട് എന്ന ഓർമ വേണം
@t-rexxgaming1301
@t-rexxgaming1301 Ай бұрын
സത്യം 🥰
@VavamolMol
@VavamolMol Ай бұрын
മുസ്ലിങ്ങൾക്ക് പ്രത്യേക പള്ളികൾക്ക് പ്രത്യേക വ്യക്തികൾക്ക് അവരുടെ ഖുർആനിൽ യാതൊരു പദവിയും ഇല്ല അവരുടെ ഏകദൈവവിശ്വാസം തന്നെയാണ് അവരെ മറ്റു മതത്തിൽ നിന്നും വ്യത്യാസപ്പെടുന്നത് ഇന്ത്യയിൽ ചില ആളുകൾ വൻതോതിൽ പാവപ്പെട്ടവരെ മതപരിവർത്തനം ചെയ്യപ്പെടുമ്പോൾ ലോകത്ത് അഞ്ചു പൈസയും ഒരു ഓഫറും കൊടുക്കാതെ ആളുകൾ വരുന്ന ഒരു മതം ഉണ്ടെങ്കിൽ അത് ഇസ്ലാമാണ് അത് യൂറോപ്യൻ രാജ്യങ്ങളിലേക്ക് ശ്രദ്ധിച്ചാൽ നമുക്ക് കാണാൻ സാധിക്കും എൻറെ ജോലിയുമായി ബന്ധപ്പെട്ട പല വിദേശ രാജ്യങ്ങളും സന്ദർശിക്കാൻ അവസരം ഉണ്ടായി യൂറോപ്പിലെ പല ക്രിസ്ത്യൻ പള്ളികളും വാടകക്ക് ഹോട്ടൽ ആയി കൊടുത്തിരിക്കുന്നു പക്ഷേ അവിടെ പല പുതിയ മുസ്ലിം പള്ളികളും വന്നിരിക്കുന്നു എനിക്ക് എന്റെ ഹൈന്ദവ സഹോദരന്മാരോട് പറയാനുള്ളത് നമ്മൾ ഇപ്പോൾ കൂട്ടുകൂടി ഇരിക്കുന്നത് ഇന്ത്യയിൽ നമ്മുടെ മതത്തെ ഇത്രയധികം മതം മാറ്റിയ ആളുകൾ ഏതാണെന്ന് നമ്മൾ തിരിച്ചറിയണം .
@MatthewPalouse-m2r
@MatthewPalouse-m2r Ай бұрын
They know your mindset and practice but there was an era when everyone respected your religion which is not right now. If Indians were forcefully converting to Christianity with paid offers why didn’t it was becoming as the majority religion in this country? Please stop saying lie !
@santhuvs5027
@santhuvs5027 Ай бұрын
👍🏻👍🏻👍🏻👍🏻
@arifms5239
@arifms5239 Ай бұрын
എന്റെ പൊന്നു താടിക്കാരാ നൈനാർ പള്ളിയിൽ വരാതിരിക്കാമോ ഒരു മരിയാദ മറ്റുള്ള മതത്തെ ആധരിക്കുന്നത് കൊണ്ടാണ് പ്രദക്ഷിണത്തിന് അനുമതി തരുന്നത് നേർച്ചയും വേണ്ട ഉപദ്രവിക്കരുത്🙏
@padmanabhanks7499
@padmanabhanks7499 Ай бұрын
പത്ത് കൊല്ലം മുമ്പ് ഇയാൾ ഈ വാവർ നട പൊളിയ്കാൻ ഇയാൾ പറഞ്ഞില്ല....
@pcarahman9320
@pcarahman9320 Ай бұрын
അയ്യപ്പൻ്റെ അച്ചനമ്മമാരുടെ പേരുകൂടി പറയൂ ' ഗവേഷകാ -
@AMMADPV-r3y
@AMMADPV-r3y Ай бұрын
എത്ര കാലമായി ഏതങ്കലും മുസ്ലിം സംഘടനയോ. പണ്ഡിതന്മാരോ ഇതിന്റെ അവകാശ വാദമായി ആരങ്കിലും വന്നോ? നിങ്ങൾ ഉണ്ടാക്കിയ അനാചാരം നിങ്ങൾ തന്നെ ചുമത
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
SABARIMALA | വാവർ നട പൊളിക്കണം?
12:41
Malayali Vartha
Рет қаралды 125 М.
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН