Tangu Brother | തീവെട്ടി തങ്കുവിന്റെ ശിങ്കിടി ബിനോയിയെക്കൊണ്ട് പൊറുതിമുട്ടിയ അമേരിക്കയിലെവിശ്വാസികൾ

  Рет қаралды 29,831

i2i News

i2i News

Күн бұрын

Пікірлер: 174
@visviva2627
@visviva2627 15 күн бұрын
ഞാൻ ഒരു ക്രിസ്ത്യാനിയാണ് ദയവായി ക്രിസ്ത്യൻ സമൂഹം മനസ്സിലാക്കേണ്ട ഒരു കാര്യം നമ്മൾക്ക് രക്ഷ കിട്ടും എന്ന് തെറ്റിദ്ധരിച്ചു ഇവന്മാരുടെ അടുക്കൽ കടന്നുപോകരുത് ബൈബിളിലെ ദൈവം സ്റ്റേജിൽ ഇല്ല ബൈബിൾ ദൈവം ഓരോരുത്തരുടെ ഉള്ളിലാണ് ഇവന്മാര് പുകയ്ക്കുന്ന പുക ഇവർ കാണിക്കുന്ന ലൈറ്റ് അറേഞ്ച്മെന്റുകൾ ഇതൊന്നും യേശുക്രിസ്തുവിനെ കൊണ്ടുവരാൻ വേണ്ടിയല്ല നിങ്ങളെ ആകർഷിച്ചു കുഴിക്കകത്ത് ഇറക്കാനുള്ളതാണെന്ന് നിങ്ങൾക്കിനി എന്ന് ബോധം വരും യേശുക്രിസ്തു ലൈറ്റിലും പുകയിലും വസിക്കുന്ന ദൈവമല്ല സ്റ്റേജിലും ഇവന്മാരുടെ പോക്കറ്റിലും ഇല്ല എന്ന് അറിയണം
@കേരളീയൻ-ഗ2ഷ
@കേരളീയൻ-ഗ2ഷ 15 күн бұрын
നരകത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് അന്ധകാരവും പുകയും
@thommyshelby4825
@thommyshelby4825 15 күн бұрын
ho valya kandupiditham, onnu poyeda
@കേരളീയൻ-ഗ2ഷ
@കേരളീയൻ-ഗ2ഷ 15 күн бұрын
@thommyshelby4825 മോനെ തൊമ്മി മുള്ളീട്ടു പോയി കിടന്നുറങ്ങടാ
@jacobvarghese8626
@jacobvarghese8626 15 күн бұрын
നരകത്തിൽ പോയിട്ട് എന്നാണ് വന്നത്?
@കേരളീയൻ-ഗ2ഷ
@കേരളീയൻ-ഗ2ഷ 15 күн бұрын
@@jacobvarghese8626 യാക്കോബെ തങ്കു നിന്നോടൊന്നും പറഞ്ഞില്ലേ, തങ്കു ആണ് എന്നെ കൊണ്ടുപോയത്
@solideogloreaglorea3787
@solideogloreaglorea3787 15 күн бұрын
@@jacobvarghese8626 അതറിയാൻ നരകത്തിൽ പോകണമെന്നില്ല ബൈബിൾ വായിച്ചാൽ മതി..... പിന്നെ വിവരം കെട്ടവന്മാരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല......
@iraniusjiraniusj887
@iraniusjiraniusj887 15 күн бұрын
യേശുവിനെ വിറ്റ് തിന്നുന്ന വലിയ ഒരു കൊള്ള സംഘം കേരളത്തിൽ തഴച്ചു വളരുന്നു
@jacobvarghese8626
@jacobvarghese8626 15 күн бұрын
സ്വന്തം കഴിവുള്ളവൻ യേശുവിനെ കൊണ്ടു ജീവിക്കണ്ട് ആവശ്യം ഇല്ലാലോ
@shajithankachan3003
@shajithankachan3003 15 күн бұрын
സിനിൽ bro മാധ്യമരംഗത്തു.. താങ്കളുടെ സേവനത്തോട് കിടപിടിക്കാൻ ഈ ഭൂമിയിൽ വേറെ ഇല്ല.... The reason is... ലോകത്തിലുള്ള മറ്റു അനേക മാധ്യമ പ്രവർത്തകർ എല്ലാം ellരാഷ്ട്രീയ അനീതിക്കായീ ശബ്‌ദം ഉയർത്തുന്നവരാണ്..... പകഷേ താങ്കൾ സൃഷ്ടാവായ ദൈവത്തിന്റെ പേരിനു അപമാനം വരുത്തുന്ന ഈ പെരും 💥💥💥💥കള്ള മാരെ തുറന്നു കാട്ടുന്നത് ഏറ്റവും വലിയ പ്രവർത്തിയാണ്. ഇത് സാത്താനോടും അവന്റെ അനിയായികളോടും ചെയ്യുന്ന പോരാട്ടമാണ്.. May the Lord gives you the wisdoms in coming days a head.❤❤❤
@solideogloreaglorea3787
@solideogloreaglorea3787 15 күн бұрын
ഹോ!!!... എന്തായാലും ഞാൻ ഈ പൈശാചിക കൂട്ടായ്മയിൽ നിന്നും ഞാൻ ഓടി രക്ഷപെട്ടു.... ഇപ്പോൾ ഒരു സാധാരണ സഭയിൽ പോയി ദൈവത്തെ ആരാധിക്കുന്നു....
@jacobvarghese8626
@jacobvarghese8626 15 күн бұрын
പൊഹ കാരണമാകും ഓടാൻ താമസിച്ചത്
@solideogloreaglorea3787
@solideogloreaglorea3787 15 күн бұрын
@jacobvarghese8626 ഏയ്‌ ഓടാൻ താമസിച്ചെന്നു ആര് പറഞ്ഞു????......സർവശക്തൻ തക്ക സമയത്ത് രക്ഷിച്ചു....പിന്നെ അവിടെയല്ലാവരും പൊഹ തന്നെയാണ്. ഉടായിപ്പ് തങ്കുവും തോമസ്കുട്ടിയും ഉൾപ്പടെ......
@solideogloreaglorea3787
@solideogloreaglorea3787 15 күн бұрын
@jacobvarghese8626 അവിടെ എല്ലാവരും പൊഹ തന്നെയാണ്.... തക്കിട തങ്കുവും, തരികിട തോമസ്കുട്ടിയും ഉൾപ്പെടെ.....
@solideogloreaglorea3787
@solideogloreaglorea3787 15 күн бұрын
​@@jacobvarghese8626അവിടെ എല്ലാവരും പൊഹ തന്നെയാണ്.... തക്കിട തങ്കുവും തരികിട തോമസ്കുട്ടിയും ഉൾപ്പെടെ.....
@solideogloreaglorea3787
@solideogloreaglorea3787 15 күн бұрын
​@@jacobvarghese8626അവിടെ എല്ലാം പൊഹ തന്നെയാണ് തക്കിട തങ്കുവും തരികിട തോമസ്കുട്ടിയും ഉൾപ്പെടെ ... പിന്നെ ഒരു സംശയം???....കമന്റ്‌ ഡിലീറ്റ് ചെയ്യുന്നത് എന്തിനാണ് ഉത്തരം മുട്ടിയിട്ടോ അതോ നാണം കെട്ടിട്ടോ????
@dominicsavio354
@dominicsavio354 15 күн бұрын
തങ്കപ്പൻ 2025 ഇൽ ഇതുപോലെ പുകയാകും 😄
@jacobvarghese8626
@jacobvarghese8626 15 күн бұрын
കുറുക്കൻ മുന്തിരിയുടെ പുറകെ പോയത് പോലെ യുള്ള മോഹം
@mariasam2686
@mariasam2686 12 күн бұрын
നെറ്റി തൊഴിലാളി ടെ മറ്റു വകഭടേം .തങ്കം ബ്രോസ് .സുനിൽ sir ഉഗ്രൻ ❤😂മൊണ്ണകൾ
@beenasjohns4728
@beenasjohns4728 15 күн бұрын
👏👏👏👏Thank you Brother for your information... ദൈവം ഇവര്‍ക്ക്‌ ശിക്ഷവിധികട്ട്, പക്ഷെ എന്റ് ദുഃഖം അനേകര്‍ ഇവര് കാരണം ദൈവംത്തില്‍ നിന്ന് ആകുന്നു പോകുന്നു.
@sujashaji762
@sujashaji762 15 күн бұрын
Sathyam
@jacobvarghese8626
@jacobvarghese8626 15 күн бұрын
ദൈവം ത്തിന്റെ ചുറ്റും നിങ്ങൾ ക്യാമറ വച്ചിട്ടുണ്ടോ?
@solideogloreaglorea3787
@solideogloreaglorea3787 15 күн бұрын
@@jacobvarghese8626 ദൈവത്തിന്റെ കണ്ണുകൾ തന്നെ എല്ലാം കാണുന്ന ക്യാമറ തന്നെയാണ്
@shajipc268
@shajipc268 15 күн бұрын
ആ പണി തങ്കുവിനാ
@siddyjoseph9059
@siddyjoseph9059 15 күн бұрын
Weldon Mr Thomas ❤
@visviva2627
@visviva2627 15 күн бұрын
ഈ സ്റ്റേജിൽ കാണുന്നതൊന്നും തന്നെ യേശുക്രിസ്തുവിന്റെ സുവിശേഷം അല്ല അത് ഏതോ ഇല്ലുമിനിയം സ്റ്റേജ് ഷോയാണ് താങ്കളുടെ ചാനൽ വഴി ഇവന്മാരുടെ കൊള്ളയും കൊലപാതങ്ങളും തുറന്നു കാണിച്ചിട്ടും വീണ്ടും വീണ്ടും പൊതുജനം യൗമാരുടെ അടുക്കൽ പോകുന്നുവെങ്കിൽ അവരുടെ മനോഭാവവും ബുദ്ധിയും എത്രത്തോളം അഴുകിയതാണ് എന്നുള്ളതിന് ഒരു സംശയവും വേണ്ട
@jacobvarghese8626
@jacobvarghese8626 15 күн бұрын
അസൂയക്കും...... നും മരുന്നില്ല
@poulosepappu5746
@poulosepappu5746 13 күн бұрын
You very correct ❤❤❤❤❤ Really very surprise what a shame of preachers and believers
@visviva2627
@visviva2627 15 күн бұрын
ഞാനൊരു ക്രിസ്ത്യാനിയാണ് ദയവായി രക്ഷ കിട്ടും എന്ന് തെറ്റിദ്ധരിച്ചു ആരും ഇവന്മാരുടെ അടുക്കൽ കടന്നുപോകരുതെന്ന് ഞാൻ തൊഴുത് അപേക്ഷിക്കുന്നു നിങ്ങളുടെ രക്ഷ നിങ്ങളുടെ ഉള്ളിൽ തന്നെയാണ് ബൈബിളിലെ യേശുവിനെ നിങ്ങൾക്ക് ഒരിക്കലും സ്റ്റേജിൽ കാണാൻ കഴിയില്ല എന്ന് എന്നാണോ ബോധം വരുന്നത് അന്ന് മാത്രമേ ഇവിടുത്തെ വചന കൊള്ളയും പണക്കൊള്ളയും അവസാനിക്കുകയുള്ളൂ പൊതുജനമേ ഉണരുക ബൈബിൾ ദൈവം സ്റ്റേജിൽ ഇല്ല
@thomaskc6543
@thomaskc6543 15 күн бұрын
യേശു ആണ് രക്ഷകൻ തങ്കു അല്ല തങ്കു വെറും ബിസിനസ് കാരൻ
@കേരളീയൻ-ഗ2ഷ
@കേരളീയൻ-ഗ2ഷ 15 күн бұрын
ന്യൂയോർക്ക് നിന്ന് സംസാരിച്ച ചേട്ടനോട് ഒരു വാക്ക്, ചേട്ടാ നിങ്ങൾ നിരാശപ്പെടാതെ നിങ്ങൾ പറയാനുള്ളത് പറഞ്ഞുകൊണ്ടേയിരിക്കുക അല്ലെങ്കിൽ ഇവന്മാർക്ക് ഒരു പേടി കാണില്ല ഇന്ന് ഏറ്റവും കൂടുതൽ പണം ഇവന്മാർക്ക് ലഭിക്കുന്നത് വിദേശരാജ്യങ്ങളിൽ നിന്നാണ് ദയവുചെയ്ത് നിങ്ങളുടെ പണം കൊടുക്കാൻ തയ്യാറാകരുത്
@jacobvarghese8626
@jacobvarghese8626 15 күн бұрын
ഇദ്ദേഹത്തിന് ഒരു വിസ നിങ്ങൾ നൽകണേ
@jerlymathew2884
@jerlymathew2884 8 күн бұрын
@@കേരളീയൻ-ഗ2ഷ where is this church in newyork
@ipekurian4372
@ipekurian4372 15 күн бұрын
Sunil ,You are doing a great job.
@C.GVarghese-io1mx
@C.GVarghese-io1mx 15 күн бұрын
ഇതാണ് പെന്തകോസ്ത് ആരാധന കാബറെ ഡാൻസ് 🤣
@royjain4991
@royjain4991 15 күн бұрын
Athuthane
@jacobvarghese8626
@jacobvarghese8626 15 күн бұрын
രണ്ടിനും പോയവർക്ക് അതറിയാം
@tessy.joseph3141
@tessy.joseph3141 15 күн бұрын
Ethu penthocost aannennu aara parajhe yadhartha aaradhana enthannennu aghaneyulla churchil chennal kanam evare daivamakkalayi anghikarikkan pattilla kashtam evar karanam daivanamsm dhushikkapedunnu
@Kumbanattukaran
@Kumbanattukaran 15 күн бұрын
They are not Pentecostal 😂
@johnvarghese9927
@johnvarghese9927 15 күн бұрын
സുഹൃത്തേ, ഇതാണ് “ തന്കു ആരാധന”, പെന്തക്കോസ്ത് കാരുടെ ദൈവാരാധനയുമായി പുലബന്ധമില്ല.
@mathewchacko3755
@mathewchacko3755 15 күн бұрын
👌👌👍👍!!!!!!!!!!!
@manojmano5440
@manojmano5440 15 күн бұрын
Arengilum undo enne pattikkaan...last polichu....😅😅😅😅
@josephjohnkoreth4546
@josephjohnkoreth4546 15 күн бұрын
Hare Ram hare krishna.
@abusabervi4149
@abusabervi4149 15 күн бұрын
സത്യം ആയ വാക്കുകൾ ഇതു ഇവർ മുന്നോട്ടു കൊണ്ട് പോകും നമ്മൾ വെറുതെ പറയാം
@anishb9216
@anishb9216 15 күн бұрын
Beginning of wisdom makes you come out of fear
@SofiaVincent-m2g
@SofiaVincent-m2g 15 күн бұрын
Anyway its a good news that some initiative was taken by american indians to inform the concerned authorities .thx for sharing
@rinuthomas6754
@rinuthomas6754 15 күн бұрын
binoy bro 💯
@johnpanicker8034
@johnpanicker8034 15 күн бұрын
തങ്കുവിനേയും തോമസ് കുട്ടിയും അറസ്റ്റ് ചെയ്യിപ്പിക്കുന്നത് നല്ലതാണ്
@stephencj5686
@stephencj5686 15 күн бұрын
എന്തിനെ? മൊണ്ണകളുടെ കാശു അവന്മാരു തിന്നട്ടെ.
@hanokjohnson6533
@hanokjohnson6533 15 күн бұрын
പത്തനാപുരം ബിനോയ്‌.. പഴയ sfi ക്കാരൻ.. രക്ഷപെട്ടു.. അനുഗ്രഹിക്കട്ടെ.. ഇനിയും മൊണ്ണകൾ . പഠിക്കത്തില്ല.
@smitha2544
@smitha2544 14 күн бұрын
​@standfortruth333pathanapuram sabhayil njan pand pokumayirinnu..binoy cancer Mariya testimony mikkapozhum parayunnathu kettittundu..Swanthamayi bedroom il ninnum attached bathroom il pokan nulla arogyam polum undayirinilla ennum daivam saugyamakki eppol different countries pokunnu ennokke paranju kettittundu..oru manushyanu cancer vannu ennokke kallam parayan pattumo engane..ethuvare njan arinjilla Eyal paranjathu kallamanennu ..eppol anu manassilakkiyathu..eppol ethupolulla meeting nu pokarum illa.
@sabujohn3049
@sabujohn3049 15 күн бұрын
Very sad.
@achayan10
@achayan10 15 күн бұрын
Thangu is coming to Dallas soon. Have rented Marthoma Event Center for the event
@AbinShajiThomas
@AbinShajiThomas 15 күн бұрын
Very Nice
@AB-lg6gz
@AB-lg6gz 15 күн бұрын
THANKU 👿
@avmathew1723
@avmathew1723 15 күн бұрын
സിനിമ നടികൾ കൂടി വേണമായിരുന്നു,കൂടുതൽ പൊലിപ്പിക്കാൻ!!
@antonypa5633
@antonypa5633 15 күн бұрын
പ്രിയ സഹോദരന്മാരെ സഹോദരിമാരെ ബുദ്ധിഹീനരാകാതെ ബുദ്ധിയുള്ളവരായി പ്രവർത്തിപ്പീൻ നിങ്ങൾ മാത്രമല്ല നിങ്ങളുടെ തലമുറകളും നരകത്തിൽ പോകും
@alexanderpg6834
@alexanderpg6834 15 күн бұрын
People should come forward to prevent these self made ' Gods".
@sreekumarysarada298
@sreekumarysarada298 15 күн бұрын
Now they extended their service to Andra and tamilnadu.
@AbinShajiThomas
@AbinShajiThomas 15 күн бұрын
121 Mr. Sunil 🎉🎉🎉🎉🎉🎉🎉🎉
@jerlymathew2884
@jerlymathew2884 15 күн бұрын
Where is this church located
@avmathew1723
@avmathew1723 15 күн бұрын
Reach express ഒട്ടും റീച്ചില്ലാതെ പൂട്ടിക്കെട്ടി!!!
@sreekutty2418
@sreekutty2418 15 күн бұрын
തങ്കപ്പനല്ല പോന്നപ്പനാ പൊന്നപ്പൻ
@bijoysebastian6547
@bijoysebastian6547 15 күн бұрын
Ponnappan Alla . Pari Appan Pari Appan 😂😂
@josephjohnkoreth4546
@josephjohnkoreth4546 15 күн бұрын
GST settlement dealings can be done very easily.
@aboobakkervp3589
@aboobakkervp3589 15 күн бұрын
അപ്പോ തൊലിയൻ നല്ല പേര് യോജിച്ചത് തന്നെ
@josephkn9713
@josephkn9713 15 күн бұрын
Does this type of worship pleases God
@ServeTheRighteousGod
@ServeTheRighteousGod 15 күн бұрын
A Gospel Preacher’s sole duty is to preach about the love of God, what Jesus accomplished on the Calvary Cross for every sinner, about the eternal salvation and the consequences of rejecting Christ. Making every listener understand the love of Christ is the responsibility of a Pastor/Preacher. John 3:16. Church is not an entertainment center where people will dance with high music like in worldly parties.
@anishb9216
@anishb9216 15 күн бұрын
Who will come like that. Insecure God only needs false prophets to bring followers. A religion that breeds on poverty illiteracy sickness and vulnerability
@matthachireth4976
@matthachireth4976 15 күн бұрын
Halocinated events. Even the smoke, may intoxicated effects.If you visited Los Angeles,Bar with dances, same effects,you can see . Total smoke, light, and musics, Kudha huwa !
@avmathew1723
@avmathew1723 15 күн бұрын
വാടകക്ക് എടുത്ത കോട്ടയം നെഹ്‌റു സ്റ്റേഡിയം ആണ്.!!!
@AlexMathew-tm6me
@AlexMathew-tm6me 15 күн бұрын
ഒരു സ്റ്റേജിലും പള്ളിയിലും ദൈവം ഉണ്ടെന്നും വരുമെന്നും ആരും വിശ്വസിക്കരുത്. അറയിൽ കടന്നു വാതിൽ അടച്ചു മുട്ടിന്മേൽ നിന്ന് നിന്റെ ദൈവത്തോട് പ്രാർത്ഥിക്കുക . അതാണ് യഥാർത്ഥ മാർഗം . ഇനി ആർകെങ്കിലും പോകണം എന്ന് ഉണ്ടെങ്കിൽ ഓര്ത്തോഡോx , Jacobite , മാർത്തോമാ , കത്തോലിക്ക സഭയുടെ പള്ളിയിൽ പോകുക ... പുതിയ തലമുറ പെന്തെക്കോസ്ത് എല്ലാം ദൈവീകം അല്ല. ഇവന്മാർ പൈസ ഉണ്ടാക്കുക ആണ്
@KRIPSYNODUTS
@KRIPSYNODUTS 14 күн бұрын
ഓര്ത്തോഡോx , Jacobite , മാർത്തോമാ , കത്തോലിക്ക സഭയുടെ പള്ളിയിൽ ഇതിലും ഭീകരമാണ് ഒന്നും പുറത്തു വരുന്നില്ലെന്നേയുള്ളു , പെന്റികോസ്റ്റിനോട് തലപര്യം ഇല്ലാത്തതു കൊണ്ട് ഇവിടെ തന്നെ നിന്ന് പോകുന്നു.
@ThomasJohn-rz7yf
@ThomasJohn-rz7yf 15 күн бұрын
Tanku and team big frauds
@CoRajuRaju
@CoRajuRaju 15 күн бұрын
Monnakal ullakalam kusala😢
@lenajohn8419
@lenajohn8419 15 күн бұрын
👌👍😂
@JayKay2457
@JayKay2457 15 күн бұрын
ഇതിൽ പൊകു ന്നവർക്ക് കർത്താവ് വരുമ്പോൾ എന്താണോ വിധി //
@elizabethvarghese1798
@elizabethvarghese1798 15 күн бұрын
അവടുന്നാണ് വിശ്വാസം ഇങ്ങോട്ടു vannathu
@amsasikumar5172
@amsasikumar5172 15 күн бұрын
😁😁😁😁😁😁😁😁
@royjain4991
@royjain4991 15 күн бұрын
Kazhtem
@jobypulivelil
@jobypulivelil 15 күн бұрын
He have to report to IRS and state attorney general, not FBI.
@alexanderabraham7006
@alexanderabraham7006 15 күн бұрын
What is this IRS
@AbinShajiThomas
@AbinShajiThomas 15 күн бұрын
Now like a DJ dance party Thanku programs
@josephvarghese6728
@josephvarghese6728 15 күн бұрын
😂😂😂😂😂😂
@rejijoseph9361
@rejijoseph9361 15 күн бұрын
😁
@bijimathew4691
@bijimathew4691 15 күн бұрын
Eppol pandathe pole evanmarude adukkal pokunnilla , engane channel ullathu kondu janamgal manassilakkunnundu.
@royvarghese4335
@royvarghese4335 15 күн бұрын
😂😂
@lucyjoseph9187
@lucyjoseph9187 15 күн бұрын
തങ്കു അസുഖം വന്നു ചികിത്സയിൽ ആയിരുന്നു കുറച്ചു ദിവസങ്ങൾക്ക് മുൻപ്...thomas Kutty കൊന്ന പ്രാർത്ഥിച്ച് ഭേദമാക്കാൻ പറ്റിയില്ല....
@AbinShajiThomas
@AbinShajiThomas 15 күн бұрын
വജ്ജന . തൊഴിലാളി...
@anugrahatheeram6859
@anugrahatheeram6859 15 күн бұрын
Court വഴി deal ചെയ്യണം
@josephjohnkoreth4546
@josephjohnkoreth4546 15 күн бұрын
Inside India all settlement buisness can be done let it be NIAor ED or CBI or IT or with our lord's .
@josephjohnkoreth4546
@josephjohnkoreth4546 15 күн бұрын
Osho techniques of the past used in USA and India.
@RossammaBabu-ns2zr
@RossammaBabu-ns2zr 15 күн бұрын
Enthu kettalum monnakalku masilavilla, monnayalle😂😂😂
@mathewpissac652
@mathewpissac652 15 күн бұрын
പൈശാചിക ആരാധന
@johnvarghese9927
@johnvarghese9927 15 күн бұрын
ഈ കൊള്ളരുതായ്മ കുറയുമെന്ന് പ്രതീക്ഷിക്കുന്നവറ്ക്ക്, “അമ്പേ തെറ്റി”. ദൈവ വചനം വായിച്ച്, അതിലെ സതൃത്തോട് യോജിക്കുന്ന ഉപദേശം തിരിച്ചറിഞ്ഞ് ജീവിക്കാന് മനസ്സ വയ്ക്കാത്ത ഒരുത്തനെയും ദൈവത്തിനു വേണ്ട. അല്ലംകില് പറയൂ, എതിര് ക്രിസ്തുവിന്റെ നാളിലേക്ക് ആളു വേണ്ടേ ? വായിച്ചു പഠിക്കൂ ദൈവ വചനം.
@Aliyan2222
@Aliyan2222 15 күн бұрын
എന്റെ ദൈവമേ ഈ മൊണ്ണകൾക്കു ഇനി എന്ന് മനസ്സിൽ ആകും . Dance ക്ലബ്ബിൽ ഇത്രയും LED light and moving head ഇല്ല. അതിന്റെ കൂടെ പുകയും. തങ്കു you have to own a bar and dance club
@barnabasp8364
@barnabasp8364 15 күн бұрын
ഇതുവരെ ഒന്നും മനസ്സിലാകാത്ത monnakalku അയ്യോ കഷ്ടം. നരകത്തിന്റെ ഒരു ചെറിയ രൂപമാണ് കണ്ടത്. എന്തൊരു ആർപ്പാനവിടെ? വിവർഷമില്ലാത്ത മോണകൾ. അനുഭവിച്ചോ.
@sarammavarghese274
@sarammavarghese274 15 күн бұрын
Koi
@josephjohnkoreth4546
@josephjohnkoreth4546 15 күн бұрын
Let them also do there buisness and let monnas of india enjoy the consequences.
@merrinrocks2510
@merrinrocks2510 15 күн бұрын
Vachana kollakare oke pidich akathakkanam
@Mark-ll2bj
@Mark-ll2bj 15 күн бұрын
Why did you go to that , where there are plenty of other good churches ? See the fruit , not the growth 😢
@jopanachi606
@jopanachi606 15 күн бұрын
Keep on talking about the shady deals of all these so called appo tholiyans.
@Biju-y6n
@Biju-y6n 15 күн бұрын
സത്യത്തില്‍ എന്താണ് ie pannanmar ഉദേശിച്ചത് ഒന്ന് അറിയാം ie കര്‍ത്താവിനെ athishepikunnathinu താമസിയാതെ വലിയ വില ഉടന്‍ കൊടുക്കേണ്ട വരും
@bijuthomas8293
@bijuthomas8293 15 күн бұрын
Evanmar enthane ee kanikkunathe ennu manasilakunilla?
@josejoseph7518
@josejoseph7518 15 күн бұрын
Thaku thandi pacher evena kunichu nirthi avente kudiyel 8 inch ani adichu kayattanam.new gen tail less monkey.
@gopinathanrajasekharannair2367
@gopinathanrajasekharannair2367 14 күн бұрын
Thanku again started cheating business
@anishkumar9273
@anishkumar9273 15 күн бұрын
Loka fraud ane thanku
@jcmini140
@jcmini140 15 күн бұрын
Nee nintae karyam nokki po ninakku rakshapedana m enkil va nammal rakshapettavara waste akkikalayaruthu jeevitham entha face kanikkathathu
@ipekurian4372
@ipekurian4372 15 күн бұрын
We will inform the New FBI Director Cash Patel
@hanokjohnson6533
@hanokjohnson6533 15 күн бұрын
Thankappan അല്ല പൊന്നപ്പൻ. 😂❤
@georgecheriyan1969
@georgecheriyan1969 15 күн бұрын
പെണ്പിള്ളേര്ക്ജ് സുഖിക്കാൻ ഉള്ള അവസരമാണല്ലോ ഇതൊക്കെ
@abrahampappy1466
@abrahampappy1466 15 күн бұрын
ബിനോയിയെയും തങ്കുവിനെയുംതോമസ്സിനെയും അ പള്ളിയിൽ കയറ്ററുത്
@saji-p3u
@saji-p3u 15 күн бұрын
Very Good
@beenasjohns4728
@beenasjohns4728 15 күн бұрын
👏👏👏👏Thank you Brother for your information... ദൈവം ഇവര്‍ക്ക്‌ ശിക്ഷവിധികട്ട്, പക്ഷെ എന്റ് ദുഃഖം അനേകര്‍ ഇവര് കാരണം ദൈവംത്തില്‍ നിന്ന് ആകുന്നു പോകുന്നു.
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН