Shaji Shalom | ഇതാണ് ശാലോം ഷാജി ഹൈടെക് അപ്പോ തൊലിയൻ മക്കളില്ലാത്തവർക്ക് മക്കളോയിൽ, തേൻ .......

  Рет қаралды 88,621

i2i News

i2i News

Күн бұрын

Shaji Shalom
ഇതാണ് ശാലോം ഷാജി ഹൈടെക് അപ്പോ തൊലിയൻ മക്കളില്ലാത്തവർക്ക് മക്കളോയിൽ, തേൻ .......
Join this channel to get access to perks:
/ @i2inews
© 2024 i2i News
WhatsApp Channel : www.whatsapp.c...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#ShajiShalom #shalomministries #kattakada #abyshalom #PastorTinuGeorge #JesusisAliveGlobalWorshipCentre #Ananias #Sapphira #Kottarakkara #TanguBrother #MathewKuruvilla #ThomasAbraham #raunaqmathew #pastorsajithjoseph #pastorkaabraham #pastorjohntharu #ThomaskuttyBrother #pastorjerincheruvila #binuvazhamuttom #pastoranigeorge #pastortijothomas #pastordamienantony #KshamaDamien #TheodosiusMarThoma #JosephMarBarnabasSuffraganMetropolitan #francismarpappa #catholicasabha #vatican #rome #priest #bishop #christianity #spiritualbusiness #ShafiParambil #RahulMamkootath #ksurendran #pinarayivijayan #ldf #cpm #udf #bjp #palakkadbyelection2024 #vdsatheesan #ksudhakaran #congress #keralapolitics #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #sobhasurendran #sureshgopi #bishopthomastharayil #kpyohannan
ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 571
@anuthomas3605
@anuthomas3605 2 ай бұрын
ആത്മീയ കുറുവാ സംഘങ്ങൾ നല്ല പ്രയോഗം👌
@azeezaluva7394
@azeezaluva7394 2 ай бұрын
😂
@shestechandtalk2312
@shestechandtalk2312 2 ай бұрын
😂😂
@renjithjoseph7941
@renjithjoseph7941 2 ай бұрын
തമിഴൻ കുറവാ സംഘങ്ങൾ ഇവന്മാരേക്കൾ എത്രയോ ഡീസൻ്റ്. കാരണം അവന്മാർ ദൈവത്തിൻ്റെ പേരിൽ അല്ലല്ലോ കക്കുന്നത്.
@ushababu62
@ushababu62 2 ай бұрын
എന്റെ അമ്മോ നമിച്ചു 🙏🏼സുനിലേ
@prasadjacob
@prasadjacob 2 ай бұрын
ശരിക്കും ...
@KvSasi-r2g
@KvSasi-r2g 2 ай бұрын
@@ushababu62 ശരിയാ വ്രത്തികേടുകൾ പറയുന്നതും ഒരു കഴിവുതന്നെയാ
@BanguSomaraz
@BanguSomaraz 2 ай бұрын
ആത്മീയ കുറുവാ സംഘം... പൊളി 💪🏼👌🏼
@anoopabraham2962
@anoopabraham2962 Ай бұрын
അൽമേയ കൊള്ളക്കാരൻ
@kunjumolkoshy209
@kunjumolkoshy209 2 ай бұрын
മാനസിക പ്രശ്നങ്ങൾ ഉള്ളപ്പോൾ ഈ ചാനൽ കണ്ടാൽ മതി ചിരിച്ചു ചാകും സുനിലേ വയ്യാ
@MmutalMurlikesavan
@MmutalMurlikesavan 2 ай бұрын
സുനിൽ സാറെ അഭിനന്ദനങ്ങൾ ഇവന്റെയും മകന്റെയും പ്രോഗ്രാം മന്ന ചാനലിൽ ഉണ്ട്. ഈ കൊള്ള സംഘങ്ങൾ പാവം വിശ്വാസികളെ പറ്റിച്ചു പണമുണ്ടാകുന്നു. നിയമം മൂലം ഇതുതടയാനും ദൈവത്തിന്റെ പേരിലുള്ള ഈ പകൽ കൊള്ള അവസാനിപ്പിക്കാനും സർക്കാർ നിയമം കൊണ്ട് വരാൻ ഇതുപോലുള്ള മാധ്യമങ്ങൾ പ്രവർത്തിക്കണം. Big saloot 🙏🙏🙏🙏
@Pushpul.Pandey.PP007
@Pushpul.Pandey.PP007 2 ай бұрын
Ee Appotholiyanu ente vakka Abhivaadhyangal.....Appotholiya Shaji Shalom.......Thaangal Oru Valiy DhravyaDasan aanello......Praise The Lord.
@sarianish9320
@sarianish9320 7 күн бұрын
സഹോദരാ,പ്രാർത്ഥിച്ച് എന്തെങ്കിലും ലഭിച്ചത് കൊണ്ടല്ലേ ജനങ്ങൾ അവിടെ പോകുന്നത്.
@sheejasheeja6156
@sheejasheeja6156 Ай бұрын
ഷാജി ബ്രദർ മായ ഒരു ദൈവ ദാസനാണ് തന്നെയും എന്റെ വലിയ ദൈവം ദാസന്റെ അടുത്ത് മുട്ട് മടക്കി bethikum
@jissachacko5220
@jissachacko5220 Ай бұрын
😢😢😢😢 കേട്ടിട്ട് തന്നെ സങ്കടം തോന്നുന്നു, സുവിശേഷം വെച്ച് ബിസിനസ് ചെയ്യുന്ന ഇവരെ ദൈവം തൊടും
@lalithsree124
@lalithsree124 2 ай бұрын
Well done Sunil. നന്നായി ചെയ്തിട്ടുണ്ട്.
@sasipc7543
@sasipc7543 2 ай бұрын
സുനിയേട്ടാ..ഫുൾ.സപ്പോർട്ട്..ഗോഡ് bless suniyettaa...
@bijumonbaby3820
@bijumonbaby3820 2 ай бұрын
Tanku, Tinu,Shaji ext..........continued Sunil sir, big salt
@jjakajj7125
@jjakajj7125 2 ай бұрын
Tanku cash koduthapo athoke sunil vittu...
@bijumonbaby3820
@bijumonbaby3820 2 ай бұрын
I know very well i2i Sunil mathew sir
@ibrahimv380
@ibrahimv380 2 ай бұрын
പണമുള്ളവർക്കേ, ദൈവത്തിന്റെ, അടുത്തും, രക്ഷയുള്ളൂ,
@Straight8243
@Straight8243 2 ай бұрын
എണ്ണ ചുമ്മാ കിട്ടുവോട കോപ്പേ
@manjushabiju2955
@manjushabiju2955 2 ай бұрын
കറക്റ്റ്😮 ഒരു വിശ്വാസി
@KvSasi-r2g
@KvSasi-r2g 2 ай бұрын
@@ibrahimv380 ദൈവത്തെ അറിയാത്തവർ ദൈവീക കാരൃങ്ങളിൽ അഭിപ്രായം പറയുന്നു.ചിരിക്കാതെന്തു ചെയ്യും.
@joykuttyommen8338
@joykuttyommen8338 2 ай бұрын
ഇയാൾ ആത്മീയ ഡോക്ടർ... രോഗിയെ കാണുന്നു പ്രോഡക്ടസ് കുറിക്കുന്നു വിൽക്കുന്നു.. കൊള്ളാം.. ആത്മീയ കച്ചവടം.
@Varughese-z5j
@Varughese-z5j 2 ай бұрын
സുനിൽ മാത്യു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@joelarjun1578
@joelarjun1578 2 ай бұрын
നിൻ്റെ തന്ത​@@jijikuriakose7662
@kmthomas7263
@kmthomas7263 2 ай бұрын
കാലി തൊഴുത്തിൽ ജനിച്ചവന്, വേണ്ടി കോടികളുടെ രമ്യ ഹർമ്യങ്ങൾ.......!!!!?????
@SevenSeasMallu
@SevenSeasMallu 2 ай бұрын
നമിക്കുന്നു സുനിലേ Well done, Sunil!!! - must hear the trade secrets of So-called Apostles.
@JosephScaria-gm6cp
@JosephScaria-gm6cp 2 ай бұрын
എല്ലാത്തിനും വട്ട് ആണ്....
@azeezaluva7394
@azeezaluva7394 2 ай бұрын
വട്ടല്ല പെട്ടെന്ന് കാഷ് ഉണ്ടാകാനും അയൽവാസികളെ നഷിപ്പികാനും😂
@PS-wz9fc
@PS-wz9fc 2 ай бұрын
​@@azeezaluva7394 Nee nente karyam nokku koya. Islamic Terrorism . 😂😂😂
@samueljoy6122
@samueljoy6122 2 ай бұрын
And you shall know the truth and the truth shall set you free.
@shebaabraham687
@shebaabraham687 2 ай бұрын
ഷാജി മോൻസൺ മാവുങ്കൽ മോശയുടെ വടിയും കാനായിലെ കൽഭരണിയും കാണിച്ച് ആൾക്കാരെ പറ്റിച്ചത് പോലെ തുണി കഷണവും എണ്ണയും തേനും ഒക്കെ കാണിച്ച് പറ്റിക്കുന്നു 😊
@sreekutty2418
@sreekutty2418 2 ай бұрын
മോൺസൺ പാവങ്ങളെ പറ്റിച്ചില്ല
@rex1677
@rex1677 2 ай бұрын
ജനങ്ങൾ ശ്രദ്ധിക്കേണ്ട ഏറ്റവും വലിയ മർമ്മ പ്രധാനമായ ഒരു കാര്യമുണ്ട്. ഇത്തരത്തിലുള്ള വചനപ്രഘോഷകരെല്ലാം കാലക്രമേണ അവരുടെ മക്കളെയും അവരും യൂറോപ്പ് അല്ലെങ്കിൽ അമേരിക്കൻ നാടുകളിലേക്ക് ചേക്കേറുന്ന ഒരു പ്രതിഭാസം നാളുകളായി കണ്ടുവരുന്നു. കാരണം ഇവിടുന്ന് തൂത്തുവാരാവുന്ന പരമാവധി തൂത്തുവാരിയിട്ട് അവിടെ സുഖലോഭ ജീവിതം നയിക്കുന്ന അനേകരെ പറ്റി വ്യക്തമായി അറിയാം. ഇത് ഒന്ന് ഓർക്കണം സാധാരണ ജനങ്ങള് വെറുതെ ഇരുന്ന് ചിന്തിച്ചാൽ മാത്രം ഇതിനുപിന്നിലെ യഥാസ്ഥിതി മനസ്സിലാക്കാവുന്ന കാര്യം മാത്രമേ ഉള്ളൂ.
@sunnyjoseph9253
@sunnyjoseph9253 Ай бұрын
ഇവരുടെ കാരുണ്യം കൊണ്ട് ലോകം നിലനിൽക്കുന്നു ഇല്ല എങ്കിൽ ലോകാവസാനം വന്നേനെ
@Manoj-r3p9p
@Manoj-r3p9p 2 ай бұрын
ഷാജിയെപ്പറ്റി പറയുന്നത് ഒക്കെ സത്യമാണ്
@ajayaghoshajayaghosh2175
@ajayaghoshajayaghosh2175 Ай бұрын
Yes
@JP-uz3nk
@JP-uz3nk 2 ай бұрын
Qualifications of an apostle! പ്രവൃത്തികൾ 1:21 ആകയാൽ കർത്താവായ യേശു യോഹന്നാന്റെ സ്നാനംമുതൽ നമ്മെ വിട്ടു ആരോഹണം ചെയ്ത നാൾവരെ നമ്മുടെ ഇടയിൽ സഞ്ചരിച്ചുപോന്ന കാലത്തെല്ലൊം 1:22 ഞങ്ങളോടുകൂടെ നടന്ന പുരുഷന്മാരിൽ ഒരുത്തൻ ഞങ്ങളോടുകൂടെ അവന്റെ പുനരുത്ഥാനത്തിനു സാക്ഷിയായിത്തീരേണം. 1:23 അങ്ങനെ അവർ യുസ്തൊസ് എന്നു മറുപേരുള്ള ബർശബാ എന്ന യോസേഫ്, മത്ഥിയാസ് എന്നീ രണ്ടുപേരെ നിറുത്തി:
@visviva2627
@visviva2627 28 күн бұрын
ഞാൻ തിരുവനന്തപുരം ജില്ലയിലെ അമ്പൂരിന്നാണ് സംസാരിക്കുന്നത് ഈ ശാലോം ഷാജിക്ക് ഒരുപാട് ഏജൻസികൾ ഉണ്ട് പ്രത്യേകിച്ച് സ്ത്രീകളെയാണ് ഏജൻസി ഏറ്റെടുത്തിട്ട് ഇവർ വീട് വീടാന്തരം മാർക്കറ്റിയിരിക്കുന്നു എന്റെ വീട്ടിലും വന്നു അതുകൊണ്ടാണ് ഞാൻ ഇത് പറയാൻ കാരണം ഓരോ വീട്ടിലും വന്നിട്ട് കരഞ്ഞു പറയുകയാണ് ഒരു ദിവസം എങ്കിലും ഒരു ദിവസവും എങ്കിലും വാ ഇതൊരു ഒരുതരം പക്കാ കച്ചവടം ആയിട്ട് തന്നെയാണ് അവർ കാണുന്നത് കൂടാതെ അവർ ഓരോ ബോക്സ് കൊണ്ടുവന്ന് വീട്ടിൽ വച്ചിട്ട് ഇന്ന ദിവസം വരും എന്ന് പറഞ്ഞിട്ട് പോകും അപ്പോൾ അതിനകത്ത് കാശ് ഇട്ടു വെച്ച ചെയ്യണം എല്ലാം പണപ്പിരിവിനു വേണ്ടിയുള്ള മറ്റൊരു മാർഗം
@rex1677
@rex1677 2 ай бұрын
Trance... തന്നെ... 👌👌👌
@JalajaJ-eh3ux
@JalajaJ-eh3ux 2 ай бұрын
ഷാജി പാസ്റ്റർ god bless you. ഇതൊന്നും കാര്യമാക്കണ്ട. കർത്താവ് കൂടെ ഉണ്ട്. ധൈര്യമായി മുന്നോട്ട് പോകുക
@skariathomas4591
@skariathomas4591 2 ай бұрын
കഴിഞ്ഞ 38 വർഷമായി ഞങ്ങൾ കർത്താവിന്റെ വേല ചെയ്യുന്നു. വിശ്വാസികൾ ഞങ്ങൾക്ക് മക്കളാണ്. അവരെ എങ്ങനെ ചൂഷണം ചെയ്യാനാകും. അങ്ങനെ ഒരു ചിന്തപോലും ഞങ്ങൾക്കില്ല.അതിനാൽ തട്ടിപ്പുകാരുടെ വാർത്ത മാത്രം അപ്‌ലോഡ് ചെയ്യാതെ സാക്ഷ്യമുള്ളവരുടെ വാർത്തകൾ കൂടെ ഇടയ്ക്ക് അപ്‌ലോഡ് ചെയ്യുക.
@ദൈവത്തിന്റെചാരൻ
@ദൈവത്തിന്റെചാരൻ 2 ай бұрын
നിലവിൽ ഉള്ള churchil എത്ര വിശ്വാസികൾ ഉണ്ട്???
@bijumonbaby3820
@bijumonbaby3820 2 ай бұрын
good opinion 👍
@rencyvarghese2485
@rencyvarghese2485 2 ай бұрын
Believers are not your children….they are brothers and sisters in CHRIST
@Sherinee4321
@Sherinee4321 2 ай бұрын
🙌🏻❤
@sajipm8540
@sajipm8540 2 ай бұрын
വേല വെക്കുന്നു എന്ന് പറ
@sajijacob9110
@sajijacob9110 2 ай бұрын
എന്റെ സുനിലേ.... നിങ്ങൾ ഒരു അവതാരം തന്നെ.... 😄😄😄😄❤️😄😄😄😄😄😄.. സമ്മതിച്ചു 🤝
@alexander.mdeluxraj.a3506
@alexander.mdeluxraj.a3506 2 ай бұрын
ശാലോം ഷാജിയുട കച്ചവടം കോഴി കച്ചവടം ആയിരുന്നു ഇപ്പോഴത്തെ കച്ചവടം അതിനെക്കാളും മെച്ചമാണ്
@anupaanupa5956
@anupaanupa5956 2 ай бұрын
Well said
@josephkurisinkal6292
@josephkurisinkal6292 2 ай бұрын
ഇതുപോലെയുള്ള അപ്പത്തോലിയൻ ന്മാരെ ഒന്ന് പരിജയപ്പെടുത്തു. ഇവർ ( ഇങ്ങനെ ഉള്ളവർ എന്തിനാണ് കോട്ടും സൂട്ടും അണിഞ്ഞ് പ്രഘോഷണം നടത്തുന്നത്.
@shebaabraham687
@shebaabraham687 2 ай бұрын
അല്ലെങ്കിൽ ഒരു ത്രില്ലില്ല 😊
@Keraleeyan-w9z
@Keraleeyan-w9z 2 ай бұрын
നാടകം നന്നാകണമെങ്കിൽ വേഷവും നന്നാകണം . 😂😂
@NishaFrancis-e5c
@NishaFrancis-e5c 2 ай бұрын
Vayattupizhappinu
@OneWay3109
@OneWay3109 2 ай бұрын
ഇന്ന് ക്രിസ്ത്യാനികൾ എന്ന് സ്വയം അവകാശപ്പെടുന്ന ഭൂരിഭാഗം പ്രസംഗകരും വെറും കച്ചവടക്കാരാണ്. 1. ഈ ആളുകൾ പണമുണ്ടാക്കാൻ വേണ്ടി ദൈവവചനം ഉപയോഗിക്കുന്നു. 2. ഈ ആളുകൾ വിശുദ്ധ ബൈബിളിൽ പ്രതിഭകളാണ്, എന്നാൽ ദൈവവുമായി ബന്ധമില്ല. 3. വിശുദ്ധ ബൈബിളിൽ (ദൈവവചനം) സാത്താൻ വളരെ പ്രതിഭയാണ്, എന്നാൽ ദൈവവുമായി യാതൊരു ബന്ധവുമില്ല. 4. ദൈവം ഓർമ്മിപ്പിക്കുന്നു, ഭൂരിപക്ഷം വ്യാജ പ്രസംഗകരും അന്ധവിശ്വാസികളും നരകാഗ്നിയിൽ പ്രവേശിക്കും.
@renjithlaldivakaran8367
@renjithlaldivakaran8367 2 ай бұрын
നിങ്ങൾക്ക് ദാനമായി ലഭിച്ചത് ദാനമായി കൊടുപ്പിൻ 7 നിങ്ങൾ പോകുമ്പോൾ: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിൻ. മത്തായി 10:7 8 രോഗികളെ സൌഖ്യമാക്കുവിൻ; മരിച്ചവരെ ഉയിർപ്പിപ്പിൻ; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ; സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ. മത്തായി 10:8 9 മടിശ്ശീലയിൽ പൊന്നും വെള്ളിയും ചെമ്പും മത്തായി 10:9 10 വഴിക്കു പൊക്കണവും രണ്ടു ഉടുപ്പും ചെരിപ്പും വടിയും കരുതരുതു; വേലക്കാരൻ തന്‍റെ ആഹാരത്തിന്നു യോഗ്യനല്ലോ മത്തായി 10:10 🙏
@anishb9216
@anishb9216 2 ай бұрын
Mathai 10:34-38😮
@blessed8272
@blessed8272 2 ай бұрын
സഭയുടെ ചിലവ് വിശ്വാസികള്‍ വഹിക്കണം. അത് ദൈവം കെട്ടി ഇറക്കി തരില്ല.
@sheejasheeja6156
@sheejasheeja6156 Ай бұрын
എടൊ തനിക് അറിവില്ലാത്ത പറഞ്ഞതിന് ദൈവം നിന്നോട് ഷെമിക്കട്ടെ
@JincyrajRv
@JincyrajRv 4 сағат бұрын
Athey 😢
@sheebamerlinthomas9916
@sheebamerlinthomas9916 2 ай бұрын
Excellent 👌👌
@AMEENSHAN.C10I
@AMEENSHAN.C10I 2 ай бұрын
ആരോട്പറയാൻ❤
@abimathew135
@abimathew135 2 ай бұрын
Great Sunil...big salute
@Sophiannuz
@Sophiannuz 2 ай бұрын
2 പത്രോസ് 2:3 അവർ ദ്രവ്യാഗ്രഹത്തിൽ കൌശല വാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും റോമർ : 16:18.... അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ യേശു ക്രിസ്തുവിനെ അല്ല തങ്ങളുടെ വയറ്റിനെ അത്രേ സേവിക്കുകയും ചക്കരവാക്കും മുഖസതുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിക്കുകയും ചെയ്യുന്നു....
@ponnybabu1712
@ponnybabu1712 2 ай бұрын
ഡോക്ടറാണോ അപ്പോയിൻമെന്റ് എടുത് ടോക്കണെടുത്തും കാണാൻ ഈ വർഷത്തെ വിശ്വസിച്ച് ഇതിന്റെ പുറകെ പോകുന്നവരെ സമ്മതിക്കണം അവനവന്റെ വീട്ടിൽ ബൈബിൾ ഉണ്ട് കർത്താവായ യേശുക്രിസ്തുവിനെ എത്ര സമയം വേണമെങ്കിലും വീടുകളിൽ ഇരുന്ന് നമുക്ക് വിളിക്കാം പ്രാർത്ഥിക്കാം നമുക്ക് മലയാളം അറിയാം ബൈബിൾ ഒക്കെ മലയാളത്തിൽ ആണ് നമ്മുടെ നാട്ടിൽ അല്ലാതെ ഹീബ്രു ഭാഷയിൽ അല്ല ദൈവത്തിന്റെ പേര് പറഞ്ഞ് ദൈവത്തെ വിറ്റ് കാശാക്കുന്നവരുടെ അടുത്ത് പോയി പറഞ്ഞാൽ മാത്രമേ നമുക്ക് പ്രതിഫലം ഉള്ളോ കൂട്ടായിട്ട് എല്ലാരും ആയിരുന്ന പ്രാർത്ഥിക്കുന്ന ദൈവം കുറെ കൂടെ കേൾക്കും
@kjjose1351
@kjjose1351 2 ай бұрын
If God can send Nathan to David to expose him then these culprits shall not be spared.
@mathewcheriyan8669
@mathewcheriyan8669 2 ай бұрын
നിങ്ങളൊക്കെ എവിടെ പോയി വീഴും എന്നോർക്കുമ്പോൾ ചിരിയും വരുന്നു അതിലേറെ ദുഖവും ആണ്
@RAMESH1975-KR
@RAMESH1975-KR 2 ай бұрын
?????
@Adam-i7-b9h
@Adam-i7-b9h 2 ай бұрын
CBI സുനിൽ സർ👌❤
@thomaslonappan1082
@thomaslonappan1082 2 ай бұрын
ഈ തീവണ്ടികൾ എല്ലാം അണിയുന്നത് നല്ല വിലപിടിപ്പുള്ള കോട്ടും സ്യൂട്ടും ടൈയും ഷൂസും ഒക്കെ ധരിച്ചാണ് ഇവർ വേലകൾ ചെയ്യുന്നത് ഇതിനെതിരെ ജനങ്ങൾ ഒന്നിക്കണം സൂത്രം സൂത്രം സൂത്രം
@mathewvarghese2430
@mathewvarghese2430 2 ай бұрын
തീവണ്ടി അല്ല തീവെട്ടി കൊളള ആ
@anchalkrishna5738
@anchalkrishna5738 2 ай бұрын
നിങ്ങൾ പൊളിക്കു മുത്തേ
@sijo247
@sijo247 2 ай бұрын
സത്യം❤❤❤❤
@Theconquerer549
@Theconquerer549 2 ай бұрын
സഹോദര.. ഇത് അന്ത്യ കാലം. ഇനി കൂടി വരികയുള്ളു ഇതെ പോലുള്ള വെക്ത്തി കൾ കൂടി വരുകയ ഉള്ളു
@anugrahatheeram6859
@anugrahatheeram6859 Ай бұрын
Brothere....Brothere...Brothere...
@praiseway7893
@praiseway7893 2 ай бұрын
എല്ലാംതികഞ്ഞ മാന്യമായ താങ്കൾക്ക് നമസ്കാരം മറ്റുള്ളവരെകുറ്റംപറഞ്ഞുജീവിക്കുമ്പോൾ ഇടക്ക് സ്വന്തം കുറ്റംകൂടെ ഒന്നോർത്താൽ നല്ലത് 🙏
@madhum.s
@madhum.s 2 ай бұрын
ഹോ i
@sherinsr7075
@sherinsr7075 2 ай бұрын
💄💄
@Nisha-bq4nv
@Nisha-bq4nv Ай бұрын
നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ എവിടെ വന്നിരിക്കുന്നു കുറ്റം പറഞ്ഞു ക്യാഷ് സബാധിക്കാൻ നാണമില്ലേ കിളവ കഷ്ട്ടം
@matthachireth4976
@matthachireth4976 2 ай бұрын
13:52 High level marketing, shadow spirit, real spiritual terror.They are the devilish minded, mentioned in, Judas, Brother of Jacob, Judas, Verse-10.Also, Jacob# Chapter.2 Verse 19. Refer for your spiritual enlightenment. ഈ മനുഷ്യരാകട്ടെ, തങ്ങള്‍ക്കു മനസ്‌സിലാകാത്ത എല്ലാകാര്യങ്ങളെയും ദുഷിക്കുന്നു. വിശേഷ ബുദ്‌ധിയില്ലാത്ത മൃഗങ്ങളെപ്പോലെ, തങ്ങളുടെ ജന്‍മവാസനകൊണ്ടു മനസ്‌സിലാക്കുന്ന കാര്യങ്ങള്‍ വഴി അവര്‍ മലിനരാവുകയുംചെയ്യുന്നു. യുദാസ്‌ 1 : 10 ദൈവം ഏകനാണെന്നു നീ വിശ്വസിക്കുന്നു; അതു നല്ലതുതന്നെ. പിശാചുക്കളും അങ്ങനെ വിശ്വസിക്കുന്നു; അവര്‍ ഭയന്നു വിറയ്‌ക്കുകയും ചെയ്യുന്നു. യാക്കോബ്‌ 2 : 19
@jobijosephelnix
@jobijosephelnix 2 ай бұрын
പൊട്ടി തള്ളയെ കോണ്ട് എല്ലാ സൂത്രവും വെളിയിലാക്കിയ ബ്രദറിൻ്റെ സ്പോൺസർ സൂപ്പർ😂
@RanjithRanjith-m1e
@RanjithRanjith-m1e 5 күн бұрын
ഹായ്
@JR_Pratheesh_Upadeshi
@JR_Pratheesh_Upadeshi 2 ай бұрын
യാക്കോബ് 4:6 എന്നാൽ അവൻ അധികം കൃപ നല്കുന്നു; അതുകൊണ്ടു “ദൈവം നിഗളികളോടു എതിർത്തുനിൽക്കയും താഴ്മയുള്ളവർക്കു കൃപ നല്കുകയും ചെയ്യുന്നു” എന്നു പറഞ്ഞിരിക്കുന്നു.
@jipsaalex2646
@jipsaalex2646 2 ай бұрын
ആമേൻ
@SobhiSobhi-q4r
@SobhiSobhi-q4r 2 ай бұрын
Good words brother
@entertainmentsfullyloaded9587
@entertainmentsfullyloaded9587 2 ай бұрын
Valya veed, makkal koren fans
@robinjoseph1040
@robinjoseph1040 2 ай бұрын
Koren aara ninte thanthayo ?
@entertainmentsfullyloaded9587
@entertainmentsfullyloaded9587 2 ай бұрын
@ koren aara ninte thanthayo?🤩
@ibrahimv380
@ibrahimv380 2 ай бұрын
മതം, കൊണ്ട്, സുഖജീവിതം, ആസ്വദിക്കുന്നവർ, ഇസ്ലാമിലും,
@abeyktm
@abeyktm 2 ай бұрын
ഓരോ വാക്കിലും അവളുടെ ബ്രദർ വിളി.. ബുലോക തട്ടിപ്പു 😡
@iloveindia1076
@iloveindia1076 2 ай бұрын
ഈ രാജ്യത്ത് ഇത്തരം തട്ടിപ്പുകളെ നിയന്ത്രിക്കുവാൻ ആരുമില്ലേ
@innerMan-q7f
@innerMan-q7f 2 ай бұрын
Sunil പറയുന്നതുപോലെയുള്ള കാര്യങ്ങളല്ലല്ലോ ഈ സ്ത്രീ പറയുന്നത് 😮 താങ്കൾ വഞ്ചനാപ്രമായി സംസാരിക്കുന്നപോലെ വിശ്വാസ്യത കളയല്ലേ 😢
@tittokissan4927
@tittokissan4927 Ай бұрын
Mr.Sunil നീ തെറ്റുള്ളവരെ വിമർശിച്ചോ കുഴപ്പം ഇല്ല അത് അംഗീകരിക്കുന്നു..എന്തുകൊണ്ട് നീ നിന്റെ സഭയിലുള്ളവരുടെ കുറ്റം കണ്ടുപിടിക്കുന്നില്ല...ഈ അപ്പസ്തോലൻ എന്ന മഹത്തരമായ വാക്ക് അപ്പോസ്ത്തൊലിയാൻ എന്നും,സ്തോത്രം എന്ന മഹത്തരമായ വാക്ക് സൂത്രം എന്ന് തിരുത്തി കളിയാക്കി പറയാനും നിനക്ക് ആര് അധികാരം തന്നു..അതോ ഇങ്ങനെ വാക്കുകൾ കളിയാക്കി ചിത്രീകരിച്ചാൽ നിനക്ക് കൂടുതൽ viewers ഉണ്ടാകുമെന്നുണ്ടോ ..
@omanathomas8905
@omanathomas8905 2 ай бұрын
Excellent sir
@MANOJ-ht3dp
@MANOJ-ht3dp 2 ай бұрын
എല്ലാം അറിയാവുന്ന സുനിലേ ഒരു കൂട്ടായ്മ ഇനി തുടങ്ങാവല്ലോ. ഞങ്ങളും കൂടാം.
@scariyapappachan4280
@scariyapappachan4280 2 ай бұрын
Selling Christ.
@mathewmathews5428
@mathewmathews5428 2 ай бұрын
Brother, brother....
@mathewmathews5428
@mathewmathews5428 2 ай бұрын
My God, please forgive them.
@mohandaniel3921
@mohandaniel3921 2 ай бұрын
എനിക്ക് ഒരു പ്രാർഥന വിഷയം ഉണ്ടു.. ഉക്ക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സാധിക്കുമോ...
@naaz4784
@naaz4784 2 ай бұрын
Ellaam mathathilum athmiya thaddip thanne kodikkal muthal mudakkath bissnas
@sanjujoseph6095
@sanjujoseph6095 2 ай бұрын
❤️❤️❤️❤️കാര്യം ശരി... മറ്റുള്ളവരുടെ കുറ്റം മാത്രം പറഞ്ഞ് പറഞ്ഞ് നിങ്ങൾ ക്ഷീണിതനായിരിക്കുന്നു....... വല്ലപ്പോളും പോസിറ്റീവായ ഒരു വീഡിയോപ്രതീക്ഷിക്കുന്നു 😄😄😄😄
@MknKmn-v3h
@MknKmn-v3h 2 ай бұрын
സാരമില്ല ഏത്തപ്പഴം പുഴുത്തി കൊടുക്കാം😀🥢
@simonkuruvilla977
@simonkuruvilla977 2 ай бұрын
👍👍
@SajiGeorge-k1e
@SajiGeorge-k1e 2 ай бұрын
നിങ്ങൾക് ഇ കുറ്റംപറച്ചിൽ അല്ലാതെ ഒരു നല്ല വാർത്ത ഈ ചാനലിൽ കു‌ടി പറഞ്ഞൂടെ
@Kinnaram2029
@Kinnaram2029 2 ай бұрын
കുറ്റം അല്ല ബ്രോ സത്യം വിളിച്ചു പറഞ്ഞു ജനത്തെ ബോധവാന്മാർ ആക്കുന്നു യേശുവിനെ വിറ്റു കാശുണ്ടാകുന്നു. കുറെ ഉടായിപ്പുകൾ. ജനം മൊണ്ണകൾ
@MANOJ-ht3dp
@MANOJ-ht3dp 2 ай бұрын
ഈ വാർത്തകൾ കൊണ്ട് സുവിശേഷ വേലയെ സുനിൽ ദ്രോഹിക്കുകയും കൂടെ ചെയ്യുന്നുണ്ട് എന്ന് കൂടെ ഓർക്കണം. എന്ത് വേണ്ട എന്ന് പറയുമ്പോൾ. എന്ത് വേണം എന്ന് കൂടി പറയണം താൻ.
@lalks5981
@lalks5981 2 ай бұрын
എല്ലാ ചുവിച്ചേച്ച വേലക്കാരും കള്ളന്മാർ ആണ്. അത്‌ കൊണ്ട് യാതൊരു ദാക്ഷിണ്യവും ഇവന്മാർ അർഹിക്കുന്നില്ല. വലിച്ചു കീറിയാട്ടെ സുനിൽ സാറേ ഇവന്മാരെ . ജനം മനസ്സിലാക്കട്ടെ 👍👍👍👍
@rajahindustani-je2ib
@rajahindustani-je2ib 2 ай бұрын
Can you explain സുവിശേഷ വേല?
@RAMESH1975-KR
@RAMESH1975-KR 2 ай бұрын
സു വിശേഷം.😂😂😂. വേല😂😂😂 എന്നുവച്ചാൽ ജോലി സുവിശേഷം നല്ല വിശേഷം. ആർക്ക്??? ലവന്മാർക്ക്. ഷാജി മാർക്ക്. കഷ്ടം
@sanalkumar8495
@sanalkumar8495 2 ай бұрын
ഷാജി ബ്രദറിനെ കാണാൻ കാശ് കൊടുക്കണം എന്ന് അവിടുള്ള സ്റ്റാഫ്‌ പറയുന്നതായി സംഭാഷണത്തിൽ ഇല്ല. 👍🏻
@abhizexperiment533
@abhizexperiment533 2 ай бұрын
Annnoo ...phhhhaaa ...myreaaa ..poyii kunna ummppikkodukkkada .....
@arunarvind0004
@arunarvind0004 Ай бұрын
Yes u r correct
@mathewj74
@mathewj74 2 ай бұрын
Another one !!!... 😇
@Manoj-r3p9p
@Manoj-r3p9p 2 ай бұрын
കുന്നപ്പുഴ ഷാജിയുടെ സഹോദരിയുടെ വീടിന്റെ അടുത്താണ്
@RajaPalamittan
@RajaPalamittan 2 ай бұрын
Exciting times in Kerala with such.units mushrooming all over..
@roadtoheaven-zf4jt
@roadtoheaven-zf4jt 2 ай бұрын
Dont be deceived. If you have no children or if you are sick, pray to the Lord by taking and believing the promises of the Bible. Dont go to such fake preachers looking to loot your money. As a hindu i could not sleep for 2 years. I found few verses in Bible, believed it, spoke to the Lord and i got full healing. I am an evangelist now
@Hungryfabzz
@Hungryfabzz 2 ай бұрын
So glad to c ur message…. Thats the only best way… Dont trust in anyone or anything , speak out to the lord directly, he will hear u and bless us, these kinds of deceivers are taking the name of Jesus to disgrace.
@yahyarafeeq8530
@yahyarafeeq8530 2 ай бұрын
Very true brother My wife got pregnant after eleven years ofa our marriage, we treated and prayed as prophet Sacaria (peace be upon him) prayed,with God Graace she got pregnant ,we put child name as Yahya(Yohannan )the same name as prophet Sacaria gave his son. He is in 10th standard now thereafter we got another beautiful daughter Mariyam she is now in 5th standard. Alhamdulillah ❤
@fg4513
@fg4513 2 ай бұрын
@@yahyarafeeq8530 you are muslim believe or Christ believer?
@SunilKumar-hx8rs
@SunilKumar-hx8rs 2 ай бұрын
സുനിൽ 👍👍👍🌹🌹
@susanjohnson3262
@susanjohnson3262 2 ай бұрын
ഇങ്ങിനെ ഇരുന്നു മറ്റുള്ളവരെ കുറ്റംപറയാതെ ബൈബിൾ വായിക്കുക അതിൽ ദൈവത്തെ കളിപ്പിക്കുന്നവർക്ക് തക്ക shishayundu പാവത്തിന്റെ ശമ്പളം മരണം നിങ്ങൾ ഇങ്ങനെ parangannum പറഞ്ഞു ഇന്ന് തൊട്ടു എല്ലാവരും യേശുവിനെ കളഞ്ഞിട്ടു പോകും ഇങ്ങനെ പറയും തോറും സഭ വളരും ഈ കുറ്റം പറയുന്നവർ തളരും ഈ സഭ ചാടുന്നവരെ ഒറ്റപ്പെടുത്തുക
@MiniRaju-k3e
@MiniRaju-k3e 2 ай бұрын
മദ്ധ്യസ്ഥത അണയ്ക്കാന്‍ yeshu വേണ്ട..ഈ pastor മതിയല്ലോ 😮
@MobileCitizen-n2l
@MobileCitizen-n2l 2 күн бұрын
ഈ വിർത്തി കെട്ട സംസാരം പുറപ്പെടിപ്പിക്കുന്ന വ്യക്തി നിങ്ങൾ ഒരിക്കൽ ഇദ്ദേഹത്തിൻ്റെ അടുത്ത് വരും. പള്ളിയുടെ ആരാധനക്ക് മുമ്പിൽ കാണും ഇത് തീർച്ച
@mathewchacko3755
@mathewchacko3755 2 ай бұрын
👌!
@BijilaBL-o7s
@BijilaBL-o7s Ай бұрын
Consultation 1000 vangunnath thangal poyi koduthittundo? nammal family aayi pokunnund pakshe ennuvare nammude kayyil ninnum vangiyittilla. Kanikka undel ullath edum. Eni ettillelum avide aarkkum oru prashnavum ellla. Nammude kayyile paisa nokki alla prayer cheyyunnath. Pinne dress nte karyan edaaykk comments kandu... Evide keralathil athu upayogikkunnath aanu thettu ningalkk... Eannal America polulla countries il poyi nokkanam avide acar engana aanu dressing sannu. Foot wears vare avar use cheyyum. So kooduthal athine patty parayanda.. Thante chodhyangal kelkkumpo thanne thaan enth udheshathode aanu avide call cheythath eannu eathoru pottnum manassilaakum... Thaan eyaale vittallle eppo jeevikkane Thaan adhyam manyamayi deham anangi valla joliyum cheyy...
@jaisonkunahappan6277
@jaisonkunahappan6277 2 ай бұрын
Good, , vadodara
@JincyrajRv
@JincyrajRv 3 сағат бұрын
Trancef eppol irangiyathu ithu varshagal 26 varsham kondu ulla paliya allathey ah cinema kand averu irangiyathu allah
@AluxVarghese
@AluxVarghese 2 ай бұрын
Sunil Sir 👍👍👍
@royvarghese4335
@royvarghese4335 2 ай бұрын
Super
@Jacthomann
@Jacthomann 2 ай бұрын
എല്ലാ സഭകളും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരുവിധത്തിൽ വിശ്വാസിയെ ചൂഷണം ചെയുന്നു. ദൈവത്തിനു നിങ്ങളുടെ ധനം വേണോ? ദൈവത്തിന്റെ വിശപ്പ്‌ മാറ്റാൻ ആഹാരം വേണോ? ഒന്ന് ചിന്തിച്ചു നോക്കുക.
@Manoj-r3p9p
@Manoj-r3p9p 2 ай бұрын
എനിക്കും ഒരുപാട് സത്യങ്ങൾ അറിയാം അവന്റെ പഴയ ജീവിത കാലം
@samjidas6748
@samjidas6748 2 ай бұрын
പഴയ ജീവിതകാലം അദ്ദേഹം പരസ്യമായി പറയുന്നുണ്ട്
@Manoj-r3p9p
@Manoj-r3p9p 2 ай бұрын
മം
@favmv_
@favmv_ 25 күн бұрын
അവർ എത് ജാതി ആണെന്നു അറിയാവൊ ??.​@@Manoj-r3p9p
@philothomas5822
@philothomas5822 2 ай бұрын
ഫസ്റ്റ് യു തിങ്ക് who ഈസ്‌ റിയൽ ഗോഡ് 😁
@RajeevP-h5b
@RajeevP-h5b 2 ай бұрын
കാഞ്ഞിരം കുളത്തുള്ള ഒരു പൈശാചിക കേന്ദ്രം ജയരാജ്‌ br ഒരുക്കു എണ്ണ, ചൂരൽ അടി, നാരങ്ങ, ഇത് പോലെ ഉള്ളതാ
@rajeshkelakam3512
@rajeshkelakam3512 Ай бұрын
കേരളത്തിന്റെ തലസ്ഥാന ജില്ല.😃😄😃,, അടിപൊളി😃. 20 24 വർഷം., Al,,5g യുഗം. 😃
@sabuthomaskorah7893
@sabuthomaskorah7893 2 ай бұрын
Sir please analysis her sounds and Pronounction what a beautiful harmony !!!! Best trap 😂😂😂😂😂😂😂😂 She is one of his business partner👬👬👬👬👬👬👬
@roadtoheaven-zf4jt
@roadtoheaven-zf4jt 2 ай бұрын
God does not need money to answer prayers or heal. He does it free. Run from.such money minded evil preachers. Your soul will end up in hell. Whats the use of following these fakes if soul is not saved?
@Manoj-r3p9p
@Manoj-r3p9p 2 ай бұрын
യവൻ ദോഷമാണെന്ന് പറഞ്ഞ് എന്റെ മാമന്റെ വീട് വരെ വിലയ്ക്ക് വാങ്ങി
@rajjtech5692
@rajjtech5692 2 ай бұрын
Clear ആയില്ല. എന്താണ് ഉദ്ദേശിച്ചത്?
@kiranbose8368
@kiranbose8368 2 ай бұрын
Ippol verdinte dosham theernnukanum
@lalyalex6699
@lalyalex6699 2 ай бұрын
🙏
@sureshg8403
@sureshg8403 2 ай бұрын
Good
@BinuVarghese-v5i
@BinuVarghese-v5i 2 ай бұрын
ഇതിനാത്ത് കമൻ്റിടുന്ന പലരും ഇവിടെ നിത്യ സന്ദർശരാണ്. കർത്താവ് ചാട്ടവാർ എടുത്തതുപോലെ ഒരു ചാട്ടവാർ എടുത്താലേ ഈ ചാട്ടം ഒക്കെ നിക്കു.😅😅
@samjidas6748
@samjidas6748 2 ай бұрын
ഞാൻ നിത്യ സന്ദർശകൻ അല്ല എങ്കിലും വല്ലപ്പോഴും പോകാറുണ്ട്. ഈ വീഡിയോയിൽ പറഞ്ഞത് പലതും ശരിയല്ല ആരെയും നിർബന്ധിച്ച് പൈസ വാങ്ങുന്നില്ല. അപ്പോയിൻ്റ് മെൻ്റിന് ഫീസും ഇല്ല. ആരെയും നിർബന്ധിച്ച് വീട്ടിൽ കാശ് കുടുക്ക സ്ഥാപിക്കില്ല.blessed products വാങ്ങാൻ നിർബന്ധിക്കില്ല. ഇങ്ങനെയുള്ള products ഉണ്ട് വേണോ എന്ന് ചോദിക്കും. നേർച്ചകൾ നേർന്ന് പൈസ ഇടാൻ box വീട്ടിൽ വയ്ക്കാൻ വേണോ എന്നു ചോദിക്കും. പിന്നെ ഞായറാഴ്ചകളിൽ രണ്ട് ആരാധനയുണ്ട്. ഒരു ആരാധനയിൽ ഉദ്ദേശം 2000 പേർ ഉണ്ടാകം. പലരും ദുരെ സ്ഥലങ്ങളിൽ നിന്നും വരുന്നവർ ആയിരിക്കും അവർക്ക് നേർച്ച ഭക്ഷണം കൊടുത്തു വിടുന്ന പതിവുണ്ട്. അത് ആരും നിർബന്ധിച്ച് കൊടുക്കുന്നതല്ല.
@GeorgeOommen-hb4tp
@GeorgeOommen-hb4tp 2 ай бұрын
Midukkan, kripasanam Shishyan
@nijakuriyakose6016
@nijakuriyakose6016 2 ай бұрын
ബ്രദറെ... എന്ന വിളി 😜😜🙄
@samjacob5996
@samjacob5996 2 ай бұрын
എന്റെ മാതാപിതാക്കൾ പെന്തകോസ്ത്കാരാണ് ഞാൻ എന്തുകൊണ്ട് സൂത്രം വിളിക്കാൻ പോയില്ല വിശ്വാസികളുടെ ജീവിച്ചത് കൊണ്ട് ഉണ്ടായിരുന്ന ദൈവവിശ്വാസം പോയി കിട്ടി യേശുക്രിസ്തു വീണ്ടും വരുമ്പോൾ ഏത് കോസ്തിൽ പോകും യേശു തനി യഹൂധനാണ് വന്നാൽ മട്ടാഞ്ചേരിയിലെ സിനഗോഗിലെ പോകു അല്ലാതെ ഈ കള്ളകോസ്തുകളിൽ പോകില്ല
@JosephKO-f3q
@JosephKO-f3q 2 ай бұрын
ഇംഗ്ലണ്ട് അമേരിക്ക ജർമ്മനി ഇവിടെയുള്ളവരെല്ലാം പള്ളി വിറ്റു സ്വന്തമായി വിശ്വാസത്തിൽ ജീവിക്കുന്നു അങ്ങനെ ഇന്ത്യയിലും കേരളത്തിലും വന്നാൽ ജനം രക്ഷപ്പെടും ഇല്ലെങ്കിൽ മതത്തിന്റെ മറവിൽ ഇവർ ജനങ്ങളെ കൊന്നു കൊള്ളയടിക്കും ഇങ്ങനെ വളരെ അപൂർവ്വം ചാനലിൽ കൂടി മാത്രം വളരെ കുറച്ചു വിവരങ്ങൾ ജനങ്ങളിലേക്ക് വരുന്നു ഇതുപോലുള്ള ചാനൽ കൂടി സത്യം വിളിച്ചു പറയുന്നവർ കൂടുതൽ ഉണ്ടാവട്ടെ ജനത്തിനു വെളിവ് വീഴട്ടെ ആമേൻ😢
@KvSasi-r2g
@KvSasi-r2g 2 ай бұрын
അന്തൃ കാലത്തു പരിഹാസികൾ ധാരാളം ഉണ്ടാവും എന്നു വചനം പറയുന്നതു എത്ര ക്രത്യം. തന്നെയും സുനിലിനെയും കേൾക്കുമ്പോൾ അതിശയം തോന്നും വചനത്തീൻ്റെ കിറുക്രതൃത ഓർത്തു.
@JosephKO-f3q
@JosephKO-f3q 2 ай бұрын
@KvSasi-r2g നല്ലത് ചെയ്താൽ അല്ലേ നല്ലതെന്ന് പറയാൻ പറ്റൂ ഉള്ള കാര്യം സത്യം വിളിച്ചു പറയുമ്പോൾ അതിനനുസരിച്ച് മറുപടി എഴുതി അല്ലാതെ മനപ്പൂർവം ഒന്നും ഉണ്ടാക്കിയിട്ടില്ല 😁😁😁
@JosephKO-f3q
@JosephKO-f3q 2 ай бұрын
@KvSasi-r2g വചനം വിറ്റു സമ്പാദിക്കുന്നത് ഇങ്ങനെയാണ് 😆😄 എണ്ണ തേൻ തുണി കാണുന്നതിന് ടിക്കറ്റ് എല്ലാം പൈസ കച്ചവടം ഒരു ആത്മീയ നേതാവ് ചെയ്യേണ്ടത് ദൈവവചനം വെറുതെ കിട്ടിയത് വെറുതെ കൊടുക്കണം അപ്പോൾ അയാളെ കുറിച്ച് നല്ലത് പറയൂ സ്വർഗ്ഗത്തിൽ പ്രതിഫലം ഉണ്ടാവുകയുള്ളൂ ഇത് വെറും ഫ്രോഡ് കച്ചവടം😁😁😁😁
@solideogloreaglorea3787
@solideogloreaglorea3787 2 ай бұрын
​@@KvSasi-r2g പരിഹസിക്കപ്പെടുന്ന തരത്തിൽ ഓരോന്ന് കാട്ടിക്കൂട്ടി വാക്കുകയല്ലേ ഇവന്മാർ??? ഈ കള്ളന്മാർ കാരണം ദൈവനാമം ദുഷിക്കപ്പ്പെടുന്നു....
@KvSasi-r2g
@KvSasi-r2g 2 ай бұрын
@@JosephKO-f3q തനിക്കു വൃക്തിപരമായി അറിയാമോ. അറിയുന്നതു ശരിയാണെങ്കിലും ന്യായം വിധിക്കാൻ തനിക്കെന്തു അധികാരം.1 കൊരി മൂന്നാമദ്ധൃയം വായിക്കു ജനങ്ങളുടെ ഇടയിൽ ദൈവദാസൻമാരെ പരിഹാസപാത്രം ആക്കരുത്. മനസ്സിലാക്കിയാൽ നല്ലതു.
@abrahamthomas5554
@abrahamthomas5554 2 ай бұрын
എല്ലാ വട്ടന്മാരും വിശ്വാസത്തിന്റെ പേരിൽ മനുഷ്യനെ കബളിപ്പിക്കയാണ് !! ആരും ചോദിക്കാനും പറയാനുമില്ല !!
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН