മക്കളുടെ മുമ്പിൽ അടി കൂടിയിട്ടില്ല.thats good. but എല്ലാം മക്കളിൽ നിനും ഒതുക്കി മക്കളെ വളർത്തരുത്. സ്വന്തം കുടുംബം മകൾ തുടരുമ്പോൾ അവൾ തളർന്നു പോകാൻ അത് കാരണം ആകും. അങ്ങനെ വളർന്ന മകൾ ആണു ngan. but എന്റെ മകൾ എല്ലാം അറിഞ്ഞും കണ്ടും കേട്ടും , ഞ്ഞാൻ നാളെ ഇല്ലാതായാലും അവകൾ ഈ ഭൂമിയിൽ സ്വന്തം കാലിൽ നിന്നു ജീവിക്കാൻ പ്രാപ്തയാകും.
@renuka43074 ай бұрын
എന്റെ അച്ഛൻ ഒരു toxic husband ആയിരുന്നു. പക്ഷെ ഒരിക്കലും ഞങ്ങളുടെ മുൻപിൽ അച്ഛൻ അമ്മയോട് വഴക്ക് കൂടിയിട്ടില്ല. പക്ഷെ അവരുടെ റൂമിൽ നടന്നിരുന്നു. ഞങ്ങളുടെ അമ്മ ഒരിക്കലും ഞങ്ങളോട് പറഞ്ഞിരുന്നില്ല. പക്ഷെ ഞാൻ ഓർക്കുന്നു എന്റെ അമ്മ വിഷമത്തിൽ ഇരുന്നിരുന്നത്. ഞങ്ങളുടെ വീടിനു താഴെ ഒരു പറമ്പിൽ ഒരു പാറ ഉണ്ടാരുന്നു. അവിടെ അമ്മ പോയി ഇരിക്കുന്നത് പലപ്പോഴും കണ്ടിരുന്നു. ഒത്തിരി വർഷം കഴിഞ്ഞു എന്റെ കല്യാണം ഒക്കെ കഴിഞ്ഞിട്ട് ആണ് അച്ഛന്റ്റെ real face ഞങ്ങൾ കണ്ടത്. ഒരിക്കലും അമ്മ പറഞ്ഞല്ല ഞങ്ങൾ അറിഞ്ഞത്. അച്ഛൻ നമ്മൾക്ക് വേണ്ടി ആണ് കഷ്ട്ടപെടുന്നതു. അത് കൊണ്ടു ഒന്നും waste ചെയ്യരുത്... എപ്പോഴും ഞങ്ങളുടെ മനസ്സിൽ അമ്മ അച്ഛന് ഒരു hero പരിവേഷം അമ്മ തരുമായിരുന്നു.... അമ്മയുടെ വാക്കുകളിൽ മാത്രം ആയിരുന്നു അച്ഛന് ഞങ്ങളോട് ഉള്ള സ്നേഹം. ഇന്നു അമ്മ ഞങ്ങളുടെ കൂടെ ഇല്ല... ഇന്നു 766 ആം ദിവസം അമ്മ പോയിട്ട്
@iamwithdhanyavarma4 ай бұрын
Huggs
@flogybenny41014 ай бұрын
I had seen one movie of Urvashi and Suresh Gopi some years before. Just googled it now and got its name akshra thett. Where, kaviyoorponnamma is saying makal achane ariyunnath ammayiloodeyanu .. and exactly it's true. @@iamwithdhanyavarma
@shan-tsdiary68314 ай бұрын
@@iamwithdhanyavarmaveettil achanum ammayum ellam thurannu samsarikkunnathanu nallathu ennu thonniyittundu. Samsarich solve cheyyumbo athinde solution koode kuttikalku ariyan kazhiyum. Emotions share cheyyunnathanu nallathu. But toxic aaya reethiyil adi koodunnathine alla paranjathu, prasnangale oru roomil orumichirunnu samsarikkunnathine pattiyanu parayunnathu.
@nidheenasunny60456 ай бұрын
Ente veettilum same anu... My parents.. High standards.. The most beautiful couple i have ever seen in my life❤
@salwa56056 ай бұрын
Then you are lucky .. not everyone has peaceful atmosphere at home ..
@nidheenasunny60456 ай бұрын
@@salwa5605 yeah true 😍
@lt60296 ай бұрын
❤❤
@janvyleju75716 ай бұрын
Lucky you
@aneeshtl91246 ай бұрын
ചിലർക്ക് മൈക്കിൽ സംസാരിക്കുമ്പോൾ അങ്ങനെ ഉണ്ടാകാറുണ്ട്
@angelmarywilson66016 ай бұрын
The family prays together stay together. St.mother Theresa
@tonysebastian57175 ай бұрын
The family eats together stays together. Namitha 😂
@twinkle31064 ай бұрын
thats true
@shanazown86146 ай бұрын
Bagyavadi എന്റെ പെർന്റ്സ് എപ്പോഴും vàyakkayirunnu ഇപ്പോഴും അതിന്റെ കാര്യം മനസ്സിൽ പോകുന്നില്ല
@vishnumayacse93415 ай бұрын
Enteyum
@sunshithamayoor89694 ай бұрын
Same
@SurprisedBeachChairs-dt7nu6 ай бұрын
Very good family ❤❤
@JacobJoseph-py9of6 ай бұрын
A wonderful family you are blessed with
@Shivaaya016 ай бұрын
നമിത യുടെ sound ണ് ഒരു വിറയൽ ഉണ്ട് എനിക്ക് മാത്രം തോന്നിയതാണോ ❤
@SonaChandra-u6y6 ай бұрын
Divya S Iyer IAS num ind..athendanaavo.... Njnum chindichitund
@abidaca6676 ай бұрын
Yes സൗണ്ട് പൊതുവെ ഇങ്ങനെയാണ് ഞാൻ ആദ്യമൊക്കെ കരുതാറ് കരച്ചിൽ വന്നിട്ടാണെന്നാണ് 😄
@aali__2314 ай бұрын
thats true ❤ same nte veetilum❤ husband fam angne ayrkkne pray chyymarnu but adhm same kitty❤ illnkil thalarnn pokum pedi indarnu❤
@abhilashmaninalinakshan32733 ай бұрын
കുമരകം രഘുനാതിന്റെ സഹോദരനാണ് നമിതയുടെ പിതാവ് MR. PRAMOD
@silvereyes0003 ай бұрын
Ente parents njangalde munnil vech vazhak oke koodum. Pakshe ath avar njangalde munnil vech tanne theerkukayum cheyum. Avar aa vazhak koodan ulla reason ne dissect cheyth athinu solution undakunath njanum aniyanum kanditund. Njangalodum parayum. "Dha achan/amma ingane cheythath ammak/achanu ishtapetilla, achan/amma cheythath seriyanen ningalk thonuno? Ath ingane cheythapo solve ayi " enn.Athkond oru jeevithathil vazhak abhiprayavyathyasam oke undakum enn njangal padichu. Ath solve cheyunath engane anenum njangal kanditund. Ente husband nte parents hus ntem aniyantem munnil oru abhiprayavyathasavum kanikilla. Ipo njanum husband um thammil enthengilum oru vazhak undayal pulli orupad pedikunathayum upset akunathayum thoniyitund. Pulli ath kanditilla. Ithokke oru veetil normal anen pullik ariyilla.
@suryakiran15015 ай бұрын
നമിത നല്ല സ്റ്റൈൽ ആണ്. Good dressing sense 👍
@annammaphilipose2116 ай бұрын
Family those pray together will stay together! Then they will eat together, no doubt!
Paavam.Namithaye malayalam film industry othukki.But she is a bold lady so she ventured in to Restaurant business and is successful now.
@a276804 ай бұрын
It's Dileep who ruined her career. She mostly acts in his movies, mostly directed by Nadir Shah.
@JisJack5 ай бұрын
Ente family father vikaram nte anayan movie character pole anu Some time terror rude beat my mom and me and brother his words hurts more and more my mind.but some time romance hero with mom they like lovebirds.not good with children i never understand what is his problem i always know that he not normal. At his age 62 when things out of hand mom and he consult a doctor.dr.say he has dipolar disorder.doctor say it not big thing but i know its big or small how much pain i suffer in my childhood and how it impacts in my life no one knows that. So good parents is blessing thats only thing everyone need in this if we don't have lot money lot of dress lot of education lot of food its not big issue.everyone really need a peaceful life.
@Vedhamadav2515 ай бұрын
Good❤
@sariskak18125 ай бұрын
Namitha orupadu vayasaya pole ayi. Endhu sundari ayirunu😊
@sariskak1812Ай бұрын
@@merin9298 29 aanu....
@shenysijo48165 ай бұрын
Family that prays together stays together
@JomonJose-rs2hx4 ай бұрын
🥰
@roshnidev62416 ай бұрын
Why is she shivering while talking😮
@drn23596 ай бұрын
She is not shivering. Thats her normal voice
@limnasainudeen48853 ай бұрын
Ee photosil amma aaraanen pettan msnasilavilla..all lookin young n beautiful
@lubainaabbas42666 ай бұрын
Very good ande opposite anu 😢😢
@RasiyaNaufal4 ай бұрын
👍👍
@vinithvarghese4 ай бұрын
A family that PRAYS together stays together yenne ale?